😍നിങ്ങളുടെ ലൈഫിൽ ഉടൻ സംഭവിക്കുന്ന ചില Miracles....!!!!!😍PIC A PILE READING!✨🪶🪶🪶🧿🧿🧿✨🤩

  Рет қаралды 26,763

Rema's Spiritual World

Rema's Spiritual World

17 күн бұрын

#miracleshappening#tarot#picapilereading#godsplan #thewheeloffortune #wishfulfillments #myspiritualjourney #spiritualworld#mydivineworship#godsbliss#motivation#newvideo#tarotcardreading#reiky#reikyhealing#crystalcollection#yoga#malayalamtarotreading

Пікірлер: 253
@sreelatha2225
@sreelatha2225 16 күн бұрын
Pile 2 ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് പോലെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@sreejithphotography3797
@sreejithphotography3797 16 күн бұрын
ഞാൻ ഒന്നാമത്തെ ബ്ലൂ ആണ് തിരഞ്ഞെടുത്തത് Thank you universe❤️🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. ഞാൻ ആഗ്രഹിച്ച കാര്യം സാധിക്കും. ഉറപ്പുണ്ട്. ഞങ്ങൾ ഒന്നിക്കും എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ച് വരും എന്റെ ഹരിത ഞങ്ങൾ തമ്മിലുള്ള വിവാഹം നടക്കും 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️
@bosev.m6372
@bosev.m6372 13 күн бұрын
ചേച്ചി ഞാൻ 2 തിരഞ്ഞെടുത്തത് ഇതിൽ പറഞ്ഞത് എൻ്റെ ജീവിതത്തിൽ നടക്കുന്നത് ഇത് സത്യം ആകട്ടെ ഒരു പാട് നന്ദി
@Sepharin
@Sepharin 16 күн бұрын
യൂണിവേഴ്സിന് നന്ദി🙏 കാവൽ മാലാഖമാർക്ക് നന്ദി🙏 പൂർവ്വികർക്ക് നന്ദി 🙏 ആശ്വാസവും, ഊർജ്ജവും പകർന്ന മാഡത്തിനും നന്ദി 🙏 PILE 1 💙
@surekhatc4891
@surekhatc4891 16 күн бұрын
സെക്കന്റ്‌ pile ആണ് എടുത്തത് 🙏🙏... Universe.. ഈ നിമിഷം മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് തരിപ്പണം ആയിട്ട് ആണ് ഈ നിമിഷം ഞാൻ ഇരിക്കുന്നത്.. നാളെ എന്ന ദിവസത്തെ ഓർത്ത് എനിക്ക് നെഞ്ചിടിപ്പ് വരെ നിൽക്കുന്ന അവസ്ഥ ആണ്.... എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല ദൈവമേ 🙏 ഞാൻ അനുഭവിക്കാൻ ഉള്ളത് എല്ലാം ഇന്ന് വരെ അനുഭവിച്ചു കഴിഞ്ഞു 😭😭എനിക്കും സന്തോഷം സമാധാനം ഒക്കെ വേണമെന്ന് കൊതി ആയിട്ട് വയ്യ 😭എന്റെ ദൈവമേ എനിക്ക് നേർവഴി കാണിച്ചു തരണമേ 💖🙏
@star_family_official7469
@star_family_official7469 16 күн бұрын
ഞാനും 😭😭😭
@anuantony9990
@anuantony9990 9 күн бұрын
🙏🙏
@SunilaSunilas-il7um
@SunilaSunilas-il7um 7 күн бұрын
എൻ്റെ കു പാസനമാതാവെ ഈ മാഡത്തിൻ്റെ നാവ് പൊന്നായിരിക്കട്ടെ❤❤❤
@achudevuachudevu6127
@achudevuachudevu6127 Күн бұрын
ഞാനും 🙏🏻🙏🏻🙏🏻🙏🏻
@leelaleela-rp5bo
@leelaleela-rp5bo 10 сағат бұрын
​@@anuantony9990àxxàxzxzzzaá1àaaá😊
@user-ku9we2qp5l
@user-ku9we2qp5l 16 күн бұрын
Pile 2 ആണ് ഞാൻ select ചെയ്തത് പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🙏
@sujathak.k652
@sujathak.k652 13 күн бұрын
ദൈവമേ, പറഞ്ഞതെല്ലാം നടക്കണേ 🙏🏻🙏🏻. ഞാൻ കാത്തിരിക്കാണ് ഞങ്ങളുടെ റീ യൂണിയൻ. കൈവിടല്ലേ ദൈവമേ....
@nirmalak4190
@nirmalak4190 10 күн бұрын
മുകളിൽ പറഞ്ഞതുപോലെ ശരിയാകുമെന്ന് വിശ്വസിക്കുന്നു thank you.. ഓം നമശിവായ 🙏🏼🌷
@devanmg8687
@devanmg8687 16 күн бұрын
എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു 🎉🎉🎉 Thank u Jesus🙏🙏🙏 Thank u Angle 🎉🎉🎉 Thank u mam🎉🎉🎉 Thank u🙏 Thank u🙏Thank u🙏🙏🙏
@user-ps2qh2kf2k
@user-ps2qh2kf2k 16 күн бұрын
യൂണിവേഴ്സിന് നന്ദി എയ്ഞ്ചൽസിനും നന്ദി ചേച്ചിക്കും നന്ദി ഓം നമ: ശിവായ❤❤❤
@smithappkaladheebam6222
@smithappkaladheebam6222 15 күн бұрын
ശരിയാണ് പറഞ്ഞത് വരാൻ പോകുന്നതും അങ്ങനെ അങ്ങനെ കറക്റ്റ് കാര്യങ്ങൾ അറിയുന്നതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു❤❤❤❤ നമ്മുടെ ഭാവി അറിയാൻ ഇത് നല്ല ഒരു സംഭവം തന്നെ ❤️❤️😆thankyou univers ❤❤❤
@LeelaWilliam
@LeelaWilliam 12 күн бұрын
Pile 2 : Today I saw a white butterfly and 3 days back a dark brown butterfly in different situations. Thank You Universe ❤❤. I strongly claim positive energy from this reading. Waiting for Reunion . Ma'am pray for the more activation of crown chakra and solar plexus chakra activation. Accidentally this channel came across me. Thank you so much ma'am for the lovely reading.🙏💝🧚
@User-an3mnx7
@User-an3mnx7 16 күн бұрын
Pile 2 ചേച്ചി പറഞ്ഞത് പോലെ ദൈവം നടത്തട്ടെ ചേച്ചിയുടെ നാക്ക് പൊന്ന് ആവട്ടെ... 🙏🙏thanks god 🙏🙏🙏
@sheebafathima1869
@sheebafathima1869 6 күн бұрын
Pile 2 thanku univers ❤❤❤❤thanku univers ❤❤❤thanku univers ❤❤❤❤എന്റെ മനസ്സിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണമേ ❤❤❤❤❤❤
@sreelakshmisanthosh1028
@sreelakshmisanthosh1028 16 күн бұрын
Thank you universe Thank you maam🙌🏻🧿❤️
@snekha6747
@snekha6747 16 күн бұрын
Thanks for the information Thank you God 🙏🌿💞
@Rolex6162
@Rolex6162 16 күн бұрын
അൽഹംദുലില്ലാഹ് ❤❤❤
@anuantony9990
@anuantony9990 9 күн бұрын
സെക്കന്റ്‌ pile ആണ് എടുത്തത് പറഞ്ഞതെല്ലാം സത്യമാണ് എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കുന്നു
@emmagreen1929
@emmagreen1929 16 күн бұрын
Pile 1 പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു...... Thank u universe 🙏🙏🙏
@user-ml8mf5mj4d
@user-ml8mf5mj4d 16 күн бұрын
Nik ru joli kittane❤❤, thankuuu universe, thankuuu mam😊❤, pile 2🎉🙏🙏🙏👍🤝✌
@Odakuzhal1984
@Odakuzhal1984 16 күн бұрын
ഈ second pile റീഡിംഗിൽ പറയുന്ന പോലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യീക്കുന്നു. Thank you universe ❤️
@tomsythomas310
@tomsythomas310 16 күн бұрын
Thanku
@marysraju184
@marysraju184 16 күн бұрын
Thank you Universe 🙏Thanks my Angels
@KripaRajesh-zh8wt
@KripaRajesh-zh8wt 16 күн бұрын
Thank you universe 🙏🏻. Thank you god 🙏🏻. Thank you angels 🙏🏻. Thank you mam ❤. I strongly claim all the positive energies to my life.
@user-bw8us6dh6q
@user-bw8us6dh6q 16 күн бұрын
താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ്
@bbindupadmakumarpadmakumar577
@bbindupadmakumarpadmakumar577 16 күн бұрын
എല്ലാം ദൈവം nadathitharatte🙏
@subhasoman8803
@subhasoman8803 16 күн бұрын
Thanku universe 🙏🏻. Thanku chechy ❤
@black.berry.__
@black.berry.__ 16 күн бұрын
Thankyou Remeechi🥰. Thankyou univerase. I attract all positive energies in to my life ❤️
@ThankuThanku-zr2sf
@ThankuThanku-zr2sf 15 күн бұрын
യൂണിവേസ് പറഞ്ഞത് എല്ലാം സത്യം ആവട്ടെ 🙏🙏
@user-bw8us6dh6q
@user-bw8us6dh6q 16 күн бұрын
നമസ്തേ മാഡം. ❤️🌹🙏🏻ഹരേ കൃഷ്ണ.
@smithaSre-gq2gh
@smithaSre-gq2gh 15 күн бұрын
ഫസ്റ്റ് pile ആണ്. താങ്ക്യൂ universe🙏
@madhuambadi8535
@madhuambadi8535 16 күн бұрын
ഞാൻ ഒന്നാമത്തെ പായൽ ആണ് സെലക്ട്‌ ചെയ്തത് എല്ലാം നല്ലതാണ് പറഞ്ഞത് താങ്ക് യു മാഡം
@SujaS-ku7ft
@SujaS-ku7ft 16 күн бұрын
Pil1Thanku 🙏 Thanku🙏 Thanku🙏 mam🙏❤️
@sumayyap-fq2un
@sumayyap-fq2un 16 күн бұрын
ഞാൻ ഫസ്റ്റ് pail ആണ് സെലക്ട്‌ ചെയ്‌താദ് വളരെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സൊ much
@sunithas8142
@sunithas8142 16 күн бұрын
താങ്ക്യൂ യൂണിവേഴ്സ്
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 15 күн бұрын
Nalla positive😃reading 🙏. പറയുന്നത് പോലെ നടക്കും എന്നു വിശ്വസിക്കുന്നു... 🙏
@user-lm5bk5uj4h
@user-lm5bk5uj4h 16 күн бұрын
❤️ യൂണിവേഴ്സിറ്റി താങ്ക്യൂ സന്തോഷം ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ
@user-zp6mt4pz5x
@user-zp6mt4pz5x 16 күн бұрын
pile 1 റീഡിംഗിലെ പോസിറ്റി വായ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി ❤🙏
@user-qk3ie5cg4s
@user-qk3ie5cg4s 16 күн бұрын
Thank u chechi 👍🏼👍🏼👍🏼u'r reading is super charging to me🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നല്ലൊരു മാറ്റം വരുന്നു എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് ആനന്ദം 🌹🌹🌹ഇത്രയും നല്ല പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ ഉൾക്കൊള്ളുന്നു 👌🏼👌🏼ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു 🌹🌹സ്വപനം കാണുന്നു 🎉🎉🎉എല്ലാം സംഭവിക്കുമെന്ന് മനസ്സ് പറയുന്നു 👍🏼👍🏼👍🏼ഇത്രയും മൂല്യമേറിയ വിവരങ്ങൾ പകർന്നു നൽകിയതിന് ചേച്ചിക്ക് നന്ദി 🌹🌹🌹ദൈവത്തിനും ഒരുപാടൊരുപാടൊരിപാട് നന്ദി രേഖപെടുത്തുന്നു 🙏🏼🙏🏼🙏🏼🙏🏼♥️❤️♥️യൂണിവേഴ്സിനും spiritualpower energies&my divinepower energy എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി യുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼എന്റെ angelsinum ഒരുപാട് നന്ദി രേഖപെടുത്തുന്നു 🌹🌹🌹👍🏼👍🏼👍🏼💕💕💕💕❤️♥️❤️♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@KadeejaPoovi-fj7pu
@KadeejaPoovi-fj7pu 16 күн бұрын
Pile 1 Thank you❤️❤️❤️❤️❤️
@beenamenon6753
@beenamenon6753 16 күн бұрын
Thank you mam❤️🙏🏻ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്ന എനർജി ❤️👌🏻
@vanajasatheesh8098
@vanajasatheesh8098 16 күн бұрын
Thankyou. Mam... Thankyou uniivers.... Thankyou... Thankyou... Thankyou......
@user-zf5cu5jm5o
@user-zf5cu5jm5o 2 күн бұрын
ഞാൻ ഭഗവാനോടും രാധാ റാണിയോടും എല്ലാകാര്യങ്ങളും ഷെയർ ചെയ്യുന്നത് 😍😍😍❤️❤️❤️❤️❤️❤️❤️
@LeelamaRamakrishnanNair
@LeelamaRamakrishnanNair 16 күн бұрын
മാഡം അവിടുന്ന് പറഞ്ഞതെല്ലാം സത്യം ❤️❤️ Thanks Universe 🙏🙏🙏
@user-hs8kc5xd4c
@user-hs8kc5xd4c 16 күн бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 pile 1 correct 💯 reading ❤😊
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 16 күн бұрын
❤❤❤ thanks a lot ma'am second card anu choose cheythathu... Wonderful and
@ashikshobi7009
@ashikshobi7009 14 күн бұрын
❤❤ Thanks Universe 🙏 pile 1❤❤I strongly believe this positive reading Mam❤ Thanks God ❣️🙏 thanks Again Mam ❤🙏🙏
@user-hd2in3wt7p
@user-hd2in3wt7p 15 күн бұрын
Pile 1 ❤️❤️❤️thanku mam👍 Thanku univers 🙏🙏🙏
@cpjayanthi3005
@cpjayanthi3005 15 күн бұрын
നന്ദി
@baijusl2742
@baijusl2742 15 күн бұрын
🌹🙏ഒന്നാമത്തെ pile ആണ് ഞാൻ തിരഞ്ഞെടുത്തത്. അതിൽ പറഞ്ഞ പോസിറ്റിവ് ആയ കാര്യങ്ങെളെല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു🙏🌹🌹
@user-xx4ec9hb9d
@user-xx4ec9hb9d 14 күн бұрын
ഓം. നമശിവായ.
@chippysreedevi850
@chippysreedevi850 16 күн бұрын
Pile 2...Thank you god🙏. Thank you universe🙏. Thank you mam🙏
@meenaraja7127
@meenaraja7127 16 күн бұрын
Pil 1നല്ല ജോലി എനിക്ക് ലഭിക്കും Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@ardra.v.s5735
@ardra.v.s5735 16 күн бұрын
Thankyou mam thankyou univers 2nd pile strongly climed 🙏🏻🙏🏻🙏🏻
@klswiftvdi7573
@klswiftvdi7573 16 күн бұрын
Thanks divine thanks universe thanks mam🙏🙏🙏
@shikhasunil8038
@shikhasunil8038 16 күн бұрын
Pile 2 I strongly claim this positive energy in my life ✨ Thank you universe 🦋🌈 Thank you Jesus 💕
@girijapadmanabhan9174
@girijapadmanabhan9174 16 күн бұрын
മാമിൻ്റെ വാക്കുകൾ പൊന്നായി തീരട്ടെ!❤❤❤
@ushapradeep8381
@ushapradeep8381 10 күн бұрын
എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻എനിക്ക് employment വഴി ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
@ushapradeep8381
@ushapradeep8381 10 күн бұрын
എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ജോലി ചെയ്ത ശമ്പളം ലഭിക്കണേ 🙏🏻♥️
@JosminMathew-uj9xv
@JosminMathew-uj9xv 14 күн бұрын
Second pile aanu use cheythath..ellapositive energy njan attract cheyyunnu..tnks universe ❤
@user-hi3on1xt5l
@user-hi3on1xt5l 16 күн бұрын
ചേച്ചി. Thank. Yuo. ❤️❤️❤️
@sreelathasreelatha2434
@sreelathasreelatha2434 10 күн бұрын
താങ്ക്യൂ യൂണിവേഴ്സ് നല്ലതുവരട്ടെ 🙏🏿🙏🏿
@user-zf5cu5jm5o
@user-zf5cu5jm5o 2 күн бұрын
ഞാൻ ചോദിച്ചപ്പോൾ എന്നോട് കണ്ണൻ പറഞ്ഞു 😍😍😍👍
@sudharaj8041
@sudharaj8041 16 күн бұрын
No 2 thanks ma'am ♥️♥️😘
@prabhavathypk7174
@prabhavathypk7174 15 күн бұрын
Thank you Universe ❤ Thank you God ❤ Thank you Ma'am ❤i. I strongly claim all positive energies in this reading ❤
@jayasreesree8715
@jayasreesree8715 16 күн бұрын
Thank you god🙏 Thank you universe🙏 god is truth that happend the best🙏
@pavithrankumaran6740
@pavithrankumaran6740 7 күн бұрын
Pile no one very good reading thank you very much god bless you
@Praveena-cp7wy
@Praveena-cp7wy 9 күн бұрын
ഒന്നാണ് എടുത്തത് യൂണിവേഴ്സ് എന്നും കൂടെ ഉണ്ടാവും വിശ്വാസം എനിക്കുണ്ട് 🙏🏻🙏🏻🙏🏻
@sashikalasasidharan6999
@sashikalasasidharan6999 8 күн бұрын
Thank U for giving Some Relief by hearing hearing hopeful talk
@SudhaAk-q1w
@SudhaAk-q1w 9 күн бұрын
🙏Thank you Univeresal thanku so sweet 🙏
@user-qk3ie5cg4s
@user-qk3ie5cg4s 16 күн бұрын
എല്ലാവർക്കും എന്റെ ലൈഫിലേക്ക് സ്വാഗതം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@vishnudasma9930
@vishnudasma9930 16 күн бұрын
Thank You Universe 🙏🏻❤️
@SobhaP-md4mi
@SobhaP-md4mi 16 күн бұрын
Thank you universe ❤ Thank you mam ❤
@prasanths2386
@prasanths2386 16 күн бұрын
Thank you mam❤.Thank you universe❤
@chachikuttypi5363
@chachikuttypi5363 10 күн бұрын
Thank you univers,thanku Mam ,pile No 2
@user-uf3cw3jy4x
@user-uf3cw3jy4x 16 күн бұрын
Thank you Univers🙏🙏🙏🥰
@DheviBhagavathi
@DheviBhagavathi 16 күн бұрын
Thanks God 🙏. Thanks universe 🙏. Thanks mam. 🙏.
@DheviBhagavathi
@DheviBhagavathi 16 күн бұрын
❤️❤️❤️many many thanks for your lovely heart. ❤️❤️❤️. God bless. 👍🙏.
@surekhatc4891
@surekhatc4891 16 күн бұрын
Thank you universe ❤️🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 15 күн бұрын
This reading is strongly claiming to me.thanks God, angels, divine power, univers and reader. Praying for the wellness and happiness of my person. Let the univers help us to success our wishes.
@sujatharajappan6911
@sujatharajappan6911 Күн бұрын
Thankyou univers nnimadam പറഞത് എന്റ ലൈഫ് ആണ് eduthathu2ndfayalAnu❤❤❤❤❤🙏🙏🙏🙏🙏🙏🙏
@minibiju4293
@minibiju4293 16 күн бұрын
Thanks mam thanks universe 🙏
@reeshasayish7885
@reeshasayish7885 16 күн бұрын
Thanku divine All positive readings are aattracted me in my life❤
@shahanashaikh9455
@shahanashaikh9455 16 күн бұрын
Thank you universe
@rajadevimr1048
@rajadevimr1048 16 күн бұрын
Thank you universe ❤️❤️❤️❤️
@rajishak3828
@rajishak3828 15 күн бұрын
Pile 1 currect anu. Thank you universe ❤
@Rolex6162
@Rolex6162 16 күн бұрын
Tq ചേച്ചി ❤❤❤
@meharzakkariya6234
@meharzakkariya6234 16 күн бұрын
Thanks universe🙏🙏🙏
@meharzakkariya6234
@meharzakkariya6234 16 күн бұрын
Pile2 thanks
@sumithapramod5495
@sumithapramod5495 13 күн бұрын
Thanks God 🙏, Thanks chechi 🙏, first pile
@ValsalaMK-ch8sr
@ValsalaMK-ch8sr 16 күн бұрын
Thenk you univers
@user-jr4nt2xi9b
@user-jr4nt2xi9b 14 күн бұрын
Thank you i attract allthe positive energy in this 1st pile. Thank you universe
@ReethaKuttu-tb5xw
@ReethaKuttu-tb5xw 15 күн бұрын
Thankyou somuch (ma'am) universe.
@pankajavallimg9192
@pankajavallimg9192 6 күн бұрын
Omnamasivaya❤️omnamasiiya
@jayeshkorothan1416
@jayeshkorothan1416 16 күн бұрын
❤❤❤❤ thank u mam ❤❤❤
@vasanthynn2901
@vasanthynn2901 13 күн бұрын
Njaan 2nd pile aanu..Sathyamaanu..Mam..❤❤❤❤🙏🙏🙏
@Sangee___
@Sangee___ 16 күн бұрын
Thank you ma'am 😊
@sumathisuma5668
@sumathisuma5668 4 күн бұрын
Thank you universe ❤thank you madam🎉
@sindhuajan1302
@sindhuajan1302 16 күн бұрын
❤️❤️🙏🏻 Thankyou Mam🙏🏻
@divyapradeep1170
@divyapradeep1170 16 күн бұрын
Thank you mam...Thank you universe ❤
@tonypaul333
@tonypaul333 14 күн бұрын
Thank you mam❤
@madhavkrishnan.k.m3376
@madhavkrishnan.k.m3376 16 күн бұрын
Thank you chechi
@user-mx4pq5eu2h
@user-mx4pq5eu2h 16 күн бұрын
Thanku you universe ❤🙏🙏🙏🙏♥️
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 38 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН