*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg 4. MT Vlog Telegram channel t.me/joinchat/AAAAAEegQytPmg1jkhO1yQ
@samuelpaty94185 жыл бұрын
MT Vlog loci തന്നെ അല്ലെ memory പാലസും
@ashrafmv36475 жыл бұрын
W no pls..
@MTVlog5 жыл бұрын
@@ashrafmv3647 Sorry only telegram 7012638851
@jollyvallomthayil99065 жыл бұрын
Jolly
@deepag42855 жыл бұрын
Urappano🤔
@mohammedumair87855 жыл бұрын
പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക് ഏറ്റവും മികച്ച വഴി.. Thank you...
@Badaru.the.sailor5 жыл бұрын
നിങ്ങളുടെ അവതരണ ശൈലി ആണ് നിങ്ങളുടെ വിജയം ❤❤
@fazeel42575 жыл бұрын
ഹോസ്പിറ്റലിൽ ചെന്നാൽ അവിടുത്തെ മണം കേട്ടാൽ പനി വന്ന് അഡ്മിറ്റ് ആയത് ഓർമ വരും അത്പോലെ ഓരോ പാട്ട് കേൾക്കുമ്പോ അത് ആദ്യായിട്ട് കേട്ട അന്ന് ഉണ്ടായ അനുഭവങ്ങൾ ഓർമ വരും 😁🤘
@akhilrajk90325 жыл бұрын
സാറ് ചെയ്യുന്ന എല്ലാ വീഡിയോസും കാണാറുണ്ട്, അവയെല്ലാം എല്ലാ രീതിയിലും പ്രയോജനപ്പെട്ടിട്ടുമുണ്ട്.
@niyafathima3845 жыл бұрын
Correct
@avinash2765 жыл бұрын
6 കോമൺ സാധനങ്ങളെ ഓർക്കുന്നതിനേക്കാൾ നമ്മുടെ കുടുംബാംഗങ്ങളെ പ്രായത്തിനനുസരിച്ച് ഓർക്കുകയാവും നല്ലത്.അതാവുമ്പോൾ മറക്കില്ല 😊😊
@chj18245 жыл бұрын
Thanks for the idea
@asnaasna21585 жыл бұрын
Good
@sharathkumar25585 жыл бұрын
നല്ല രീതിയാണ് സർ, ഇത് ഞാൻ മുമ്പേ follow ചെയ്യുന്നതാണ്. അങ്ങനെ കുറച്ചു psc rank ലിസ്റ്റിൽ ഒക്കെ പെട്ടിട്ടുണ്ട്.
@girieesh59195 жыл бұрын
എന്നിട്ട് ജോലിക്ക് പോയില്ല.... അണ്ണാ.....
@sulaimahmad66855 жыл бұрын
ഇത് കേട്ട് കേട്ട് നടന്നു ബൈക്ക് എടുക്കാൻ മറന്നു...... 😕😂😝
@shaykhashayma53195 жыл бұрын
😂😂😂
@deepag42855 жыл бұрын
🤣🤣😂😂
@Shadows22115 жыл бұрын
😆😆😆
@anithakk72644 жыл бұрын
😅
@deepakdk96335 жыл бұрын
Maths പഠിക്കാനുള്ള എളുപ്പവഴികൾ വീഡിയോയിലൂടെ പറഞ്ഞുതരുമോ സർ
@sreenathk631811 ай бұрын
Mujeeb ikka ella karyavum vishwalize cheydu padikkan pattuvo reply prathishikunnu
@vaisakhe54623 жыл бұрын
Sir oru killadi thanne 😁😂.... Thamaashakkaane... Respect you
@antonyjoz5 жыл бұрын
Psc പടിക്കുന്നവർ ആരെങ്കിലും ഉണ്ടോ....???
@ABDULRASHID-wc6xk5 жыл бұрын
ഉണ്ട് ചേട്ടാ...
@vedhaclick95475 жыл бұрын
Njanum
@hajarapc65755 жыл бұрын
Njanum
@bolivianzzkings35075 жыл бұрын
Enna njanum
@deepthymanoj38995 жыл бұрын
ys njnm und
@josoottan5 жыл бұрын
ആദ്യത്തെ 6 എണ്ണം ഓർക്കണ്ടെ!😊🤦🤦🤦🤦🙆🙆🙆🙆 ഒരു കാര്യം ചെയ്യാനുള്ളത് ഓർക്കാനുണ്ടെങ്കിൽ പതിവായി ചെയ്യുന്ന ഒരു കാര്യം പതിവില്ലാത്ത രീതിയിൽ ചെയ്തു് വച്ചാൽ മതി. ഉദാ. ഓഫീസിലെക്ക് പോവാൻ ഇറങ്ങുമ്പോൾ വീട്ടിൽ എന്തെങ്കിലും പണി നടത്തുന്ന ആളോടു് ഒരു കാര്യം പറയാനുളളത് തലേ ദിവസം അത്താഴം കഴിക്കുമ്പോഴാണ് തീരുമാനിക്കുന്നത് അല്ലെങ്കിൽ ഓർമ്മിക്കുന്നത്. അപ്പോൾ തന്നെ പിറ്റെ ദിവസം കൊണ്ടുപോവാനുള്ള ഷൂവിനകത്തോ ബാഗിനകത്തോ കുറച്ച് വെയിസ്റ്റ് പേപ്പർ കുത്തിനിറച്ച് വെക്കുക. അതുപൊലെ മറ്റെന്തെങ്കിലും ചെയ്താലും മതി. എന്റെ ഷൂവിനകത്ത് ആരാ പേപ്പർ കുത്തിത്തിരുകി വച്ചത്? എന്നു പിറ്റേന്ന് ചോദിക്കുന്ന എന്നെപ്പോലുള്ളവരോടു് ഒന്നും പറയാനില്ല!
@comradevijayan29305 жыл бұрын
🤪🤪✌️✌️എന്നെപോലെ ✌️✌️
@lubabashamnad91705 жыл бұрын
Nte ponnoooo vallatha idea
@antonykochery41535 жыл бұрын
😍😍
@Van_de_kop5 жыл бұрын
Kidu
@siddiquekpr5 жыл бұрын
എല്ലാം വളരെ ഉപകാര പ്രധമായ വിഡിയോ Thank you
@Aneeshr7173 жыл бұрын
സാർ വളരെ ഉപകാരം ആണ്..
@aaradhyasworld19905 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സന്തോഷം നന്ദി ജീ
@sandracr75 жыл бұрын
Sir thank you so much for making very useful videos like this... വളരെ ഹെല്‍പ് ഫുൾ ആയ വീഡിയോ ആണ് ഇതു. ഇനിയും ഇതുപോലെതെ വീഡിയൊസ് പ്രതീക്ഷിക്കുന്നു ...
@pasht0videovideopasht0song905 жыл бұрын
അനാവശ്യമായ ചിന്തകൾ ഒഴിവാക്കാൻ ഒരു വീഡിയോ pleas....
@GmOfficial55 жыл бұрын
Very informative Mr MT thank you very much.
@HRISHI-K-A5 жыл бұрын
Good information sir, hand writing improve cheyan endelum tips parayamo
@buKalips5 жыл бұрын
Gonna hit 1M. Best wishes
@thesayartk5 жыл бұрын
Good one.. Should have known before my JEE preparations.. 😁
@michoos53385 жыл бұрын
I am a Psc student Very useful video 😊😊😊
@gokulas15473 жыл бұрын
Good information sir..... Very useful
@brijeshmadambi15 жыл бұрын
സൂപ്പർ വീഡിയോ sir. Tnx
@geethamohan33404 жыл бұрын
Sir parayunna pole njagglkkum oru Maths Sir uddayirunnu. Super methods okk,paranjukoddanu padippikku,Super idea sir, 😀Geetha
@ummanteyumuppanteyumponnum21995 жыл бұрын
E sir parayunnath ellam sheriyanu😍njan e sirnte full vd kanarund😊
@mubashirakkmubashira3094 жыл бұрын
Very power full
@deepakdk96335 жыл бұрын
Thank you for such a wonderful and useful video sir👍👍👍
@ameerc.a48275 жыл бұрын
ഉറങ്ങാൻ കിടന്നാൽ ഈ ലോകത്തുള്ള മുഴുവൻ കാര്യങ്ങളും അനാവശ്യമായി ചിന്തയിൽ വരുന്നു..എങ്ങനെ മാറ്റിയെടുക്കാൻ പറ്റും
വീഡിയോ ഫുൾ കണ്ടു തീർന്നപ്പോൾ ആദ്യം പറഞ്ഞ ഫോളോ ചെയ്യാൻ മറന്ന ഞാൻ 😥
@manh3854 жыл бұрын
Great idea
@heybuddy89535 жыл бұрын
thank you sir
@muhammedshaheel21745 жыл бұрын
*Smartphone addiction-ne kkurich oru video cheyyaamo kure aalkkaarkk upakarikkum..*
@muhsivlog15215 жыл бұрын
Ath parannal youtubersin parayavum
@muhammedshaheel21745 жыл бұрын
@@muhsivlog1521 ath kondaavum alle angane oru video idaathe... njaan orupad mujeeb kaanod request cheythu comment aayittum whatsappilum okke...njaan parayaan thudangiyitt oru kollam aayi but ithuvare upload cheythilla baakki ellaa tharathilulla videoyum upload cheythu.
@muhammedshaheel21745 жыл бұрын
@Ashif P mm
@lathaabhilash73735 жыл бұрын
hi
@farismohamed78975 жыл бұрын
Thank you sir...You are great
@rockybhai94535 жыл бұрын
You are nearly one million all the best
@manazyachutty42704 жыл бұрын
Informative
@veenaraj9395 жыл бұрын
Good message 👍
@sruthia13613 жыл бұрын
Super sir
@anasszain94105 жыл бұрын
11:10 Really........Yenik Und Edh Pole Oru Anubavam
@fathimamaheen10875 жыл бұрын
Hi sir I like ur vdios.. it's very useful
@fazeel42575 жыл бұрын
ഒരു request ഉണ്ട് sir.. നമ്മളുടെ ജീവിതത്തിൽ ചില frame കൾ മുൻപ് എവിടെയോ സംഭവിച്ച പോലെ തോന്നുന്ന ഒരു പ്രതിഭാസം ഇല്ലേ അതിന്റെ പേര് എനിക്ക് അറിയായിരുന്നു ഇപ്പോ ഓർമയില്ല അതിനെ പെറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്... 🙏
@madeinindia53065 жыл бұрын
'Dejavu'
@santhamohan15165 жыл бұрын
Thank u sir very useful tecnic
@manojt78165 жыл бұрын
Adipoli.....
@nadeerafaizal36325 жыл бұрын
Sir appol valiya sentences okke enganeya padikka....ee social poleyulla subjectil ingane valiya sentences engane visualize cheyyaanaavum..essays okke
@ebrahimarakkal94035 жыл бұрын
Periodic table adipolwi
@rameeshamprahim11915 жыл бұрын
Thank you....
@മിയാവൂഖലീഫ5 жыл бұрын
accident പറ്റിയിട്ട് 15 കൊല്ലമായി പക്ഷെ സ്പിരിറ്റിന്റെ മണമടിച്ചാൽ അപ്പൊ അത് ഓർമ്മവരും....
@joyal1385 жыл бұрын
Very usefull video
@manojt78165 жыл бұрын
Interesting subject..
@smithabibin54955 жыл бұрын
Sir superr😊😊😊😊
@fathimarajin59935 жыл бұрын
Thank you sir😊
@anilar78493 жыл бұрын
LOCI" 👍 thought🤔 idea
@stellasunny36915 жыл бұрын
Thank you sir!!!!!
@girieesh59195 жыл бұрын
Hi
@noufalnoushad14735 жыл бұрын
Aa ballooontaa masss kathaaa.....❤❤❤
@adwaithks32955 жыл бұрын
Great sir 😍
@Ashfaq-cc2xr5 жыл бұрын
Very good
@sethuthekkat74545 жыл бұрын
Good method..But it is not a new idea..This technique has been beautifully elaborated in an old Malayalam movie, "Thanmathra"
@muhammedhashim73505 жыл бұрын
Excellent video
@bijubiju17075 жыл бұрын
നന്ദി നന്ദി നന്ദി
@jishnukm70585 жыл бұрын
സർ, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എപ്പോഴും Repeatation വരുന്നു. ഇത് ഒഴിവാക്കാൻ ഒരു ടിപ്പ് പറയുമോ..... വലിയ വിഷമത്തിലാണ്..
@soumyapa43004 жыл бұрын
സൂപ്പർ
@muhammedafsal57765 жыл бұрын
ബാക്ക്റൗണ്ട് പൊളിച്ചു
@fousudheenfousu12045 жыл бұрын
മൊബൈൽ അഡിക്ഷൻ എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യോ??
@THE_ACE77774 жыл бұрын
Nee muthannu change. 😍😍
@16.fathimasafwana945 жыл бұрын
Nice😍
@sreejithsr85575 жыл бұрын
Nice👌
@bijupj94334 жыл бұрын
Super
@timefast32335 жыл бұрын
Ningal vere level
@athiraprakash51645 жыл бұрын
ഞാൻ എനിക്കിഷ്ടപ്പെട്ട ആൾക്കാരുമായി conet ചെയ്തു ആലോചിക്കാറുണ്ട്
@rajukm34044 жыл бұрын
ഇത് നല്ല ക്ലാസ്സ്
@swabeehmadathodi83125 жыл бұрын
Periodic table super
@jamespattathil24515 жыл бұрын
Pwolichuu 😘
@jubyseban45033 жыл бұрын
37 വയസായിട്ടുള്ള ഒരാൾക്ക് പ0നത്തിൽ ഓർമ്മ ശക്തി കുറവുണ്ടാകുമോ ??? പഠിക്കുന്നത് മറന്നു പോകുന്നത് ഇത് കാരണമാണോ ???
@sarathprem84664 жыл бұрын
സർ മൊബൈൽ അഡിക്ഷൻ മാറ്റാൻ ഒരു വീഡിയോ ചെയ്യാമോ...
@shijineshshijinesh21187 ай бұрын
❤❤❤
@silpasilpa55125 жыл бұрын
Sir ഞാൻ ഡിഗ്രി കഴിഞ്ഞതാണ്. But എനിക്ക് ഇപ്പോഴും കൈയക്ഷരം ശെരിആവുന്നില്ല. കൊറേ ഒകെ ട്രൈ ചെയ്തട്ടുണ്ട്. എഴുത് സ്പീഡ് കൂടുമ്പോൾ നന്നായി മോശം ആവുന്നു. എന്താണ് ഇതു മാറാൻ ഒരു വഴി
@sreethurkumarsreethurkumar45365 жыл бұрын
സർ എ നീ ക്ക് പ ടി ക്കൻ പോ ടി ആണ്
@jithuprem33725 жыл бұрын
Memory palace അല്ലെ ഇത് sir
@amayacp46095 жыл бұрын
Sure jp
@gibraltankj15165 жыл бұрын
Balloon kadha adipoli
@pramodpramod60085 жыл бұрын
Sir jobil concentrate cheyan oru vedio ഇടുമോ plz,
@samjidsanju98994 жыл бұрын
🤩🤩🤩
@neethu50285 жыл бұрын
Sirndae videos elam helpfulaane.....mobileaddition maatan oru video idumo
@shaniyo36415 жыл бұрын
Good
@Ameen6613 жыл бұрын
😍👌
@sajeerkkcysajeerkkcy27945 жыл бұрын
Sir last paranha aa video tharumo
@sreeshma82555 жыл бұрын
Yoga mudra vachu Malayalam video Ella search chaithal sirne ittude aa subject
@Aerealm_7775 жыл бұрын
Awesome
@ggghyrsyrdygdi5 жыл бұрын
Sir Napoleon's cupboard trick upayogichhu video cheyamoo
@avanthikamurali21905 жыл бұрын
Sir njan eppol 10 padikkunnu History egenaya full orthe vakkuka onnu reply tharumo plzzzz
@avanthikamurali21905 жыл бұрын
Plzz reply
@thelife79955 жыл бұрын
തന്മാത്ര, the mohanlal movie....mohanlal ith aa cinimayil padippikkunnund