ഇതൊക്കെ കഴിച്ചിട്ടും മറവി കാരണം ജീവിക്കാൻ വയ്യ... വഴി വരെ മറന്നു പോകുന്നു... Homio il കൊണ്ടോയി കാണിച്ചു.. അവർ ബ്രഹ്മി സത്ത് തന്നു.. അതും കഴിക്കാൻ മറന്നു പോകുന്നു.... Tension ഉണ്ടെങ്കിൽ അങ്ങനെ വരുമോ.. ഏകാഗ്രത മെഡിറ്റേഷൻ ചെയ്ത് കഴിഞ്ഞു കുറച്ചു നേരത്തേക്കേ ഉള്ളൂ... അത് കഴിഞ്ഞാൽ പിന്നെയും തല കരിക്കിൻവെള്ളം പോലാകും 😭
@kareekatan15812 жыл бұрын
ചോക്ലറ്റ്, കഫി / കാപ്പി എന്നിവയോട് വിയോജിക്കുന്നു... കൂടുതൽ കാലം കേട് കൂടാതെയിരിക്കാൻ/ നിറം / മണം / രുചി / എന്നിവക്ക് വേണ്ടി അവയിൽ ചേർക്കുന്ന... രാസവസ്തുക്കൾ ശരീരതിന് ഹാനികരമാണ്
@dyuthiksudheer2 жыл бұрын
@@jyothikrishna7619 അനുഭവത്തിൽ വരുന്നത് വരെ തള്ള് എന്നൊക്കെ തോന്നും ഒരിക്കൽ വൈപ്പിന്നിൽ നിന്നും വൈറ്റില വരെ പോയത്.. ഏതൊക്കെ ഇടത്തൂടി ആണെന്ന് എനിക്ക് ഇന്നും അറിയില്ല... അന്ന് വരെ കണ്ടിട്ടില്ലാത്ത എതിലെകൂടിയൊക്കെയോ ആണ് വൈറ്റില എത്തിയത് 🙄🥺
@jyothikrishna76192 жыл бұрын
@@dyuthiksudheer ellam sariyakum, God bless you
@sijishasudhakar76182 жыл бұрын
@@dyuthiksudheer അത് എന്ന് നടന്ന കാര്യമാണ്. അത് നിങ്ങൾ ഇപ്പോളും ഓർത്തിരിക്കുന്നല്ലോ... You റ alright dear... Take care..
@ayishanazrin87852 жыл бұрын
മഹാനായ ഡോക്ടർ..., ആയുരാരോഗ്യ സൗഖ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കണേ.... നാഥാ... 🤲🏻
@abhilashvijayalekshmi28892 жыл бұрын
Oridathum beef kazhikkan doctor parayunnilla......😁😁
@abhilashvijayalekshmi2889 Жыл бұрын
@boomerang അസുരിo യോനിമാപാന്ന മൂഢ ജന്മിനി ജന്മിനി, അസുരയോനിയിൽ ജനിച്ച നിന്റെ പിതൃത്വം നീതന്നെ സ്വയമേ ആസ്വദിക്കുക.👌👍
@redpillmatrix3046 Жыл бұрын
@@abhilashvijayalekshmi2889 bro becoz red meat is harmful for our body.
അടുക്കളയാണ് ആശുപത്രി , അമ്മയാണ് ഡോക്ടർ , ആഹാരമാണ് മരുന്ന് 🙏
@abek50922 ай бұрын
😊@@mcnairtvmklindia
@sajithiruvathira2 жыл бұрын
എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഈവിഷയത്തിൽ ഉള്ള ആശങ്കകൾ അകറ്റി വളരെയധികം ആത്മവിശ്വാസം നേടുവാൻ ഈ അറിവ് തീർച്ചയായും പ്രയോജനപ്പെടും🥰 നന്ദി.. ഡോക്ടർ 🙏
@parlr29072 ай бұрын
മെഡിസിൻ കമ്പനികളെ സപ്പോർട്ട് ചെയ്യാതെ ഉള്ള കാര്യം തുറന്നു പറയുന്ന ഡോക്ടർ നന്ദി🎉👍🏻 എനിക്കിത് ഒത്തിരി പ്രയോജനപ്പെട്ടു 🙏🏻
@gopikagopu71472 жыл бұрын
സർ.. അങ്ങ് പറയുന്ന അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കി എന്റെ ജീവിതം, കുടുംബം എല്ലാം വളരെ നല്ല രീതിയിൽ തന്നെ മാറ്റം സംഭവിച്ചു . നന്ദി അറിയിക്കുന്നു.🙏
@priyavk40502 жыл бұрын
എന്തര് തളള്
@poornimakn6577 Жыл бұрын
Godbless udr 🙏🙏🌹
@jinimonkuttan12612 жыл бұрын
വളരെ നല്ലൊരറിവാണ് ഒരു പാട് നന്ദിയുണ്ട് സർ🙏❤️
@manojmanu88122 жыл бұрын
രാജേഷ് ഡോക്ടർ ഇഷ്ടം സാറിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏
@leelaramakrishnan8089 Жыл бұрын
ദൈവം കൂടുതൽ ആയുസ്സ് തരട്ടെ 🙏🏻🙏🏻പ്രാർത്ഥനയോടെ 🙏🏻😊
@leelaramakrishnan8089 Жыл бұрын
Thanks doctor 🙏🏻
@seyedmuzammil88092 жыл бұрын
Well explained sir..👍👍🌹🌹🌹 Thankyou for the following points,,, 1ghee.. നെയ്യ് ശർക്കര പഴം 2fish.. മത്തി etc 3egg . 4avacado..nuts 5dark chochlate..Coco.flavinoids 6coffee....without sugar 7brokoli 8berries 9തവിടുള്ള ധാന്യങ്ങൾ
@sathidevi15852 жыл бұрын
Thank you,Syed for the jist
@binojthomas74632 жыл бұрын
@@sathidevi1585 list.
@sathidevi15852 жыл бұрын
Thank you,Binoj
@DreamCatcher-kg4lu Жыл бұрын
Ee brocoli enganeya kazhikkuka.Vevich ano for reducing stress
@seenamol1604 Жыл бұрын
എല്ലാത്തിലും ഉപരി പാരമ്പര്യ മാണ് .
@subaidasubu29702 жыл бұрын
Dr. 🙏 നമസ്കാരം നല്ല അറിവ് നല്ല അവതരണം താങ്ക്‌യൂ ♥️
@sujasreeraj3442 жыл бұрын
പ്രയോജനപ്രദമായ അറിവുകൾ, നല്ല അവതരണo നന്ദി Dr.🙏
@sumsraju8689 Жыл бұрын
Thank you so much 🙏🙏
@HealthtalkswithDrElizabeth2 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് ഒരുപാട് ഉപകാരപ്രദം ആണ്👍🏻😊
@bijupr50212 жыл бұрын
മുട്ട, മത്സ്യം ഇവക്ക് പകരമുള സസ്യാഹാരങ്ങൾ ഏതെല്ലാമാണ് എന്ന് പറഞ്ഞു തരുമോ ഡോക്ടർ.
@ckm6749 Жыл бұрын
ഡോക്ടർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
@devil_queen8439 Жыл бұрын
Enikk padikunna karyangal exam kazhinjaal oru one word answer polum orma kanilla ee varsham 10thilanu njan i think this video is really helpful for me njan ith try cheyyam 10thil nalla reethiyil padikkanam 😍
@sreevidya96182 жыл бұрын
Doctor padikkunna timeil , engne ayirnu padichirna routine, best doctor I have ever seen😊👍
🙏🙏🙏 നമ്മുടെ തക്കാളി, വെണ്ടയ്ക്ക, മുരിങ്ങക്കായ, വഴുതിന, പച്ച പയർ,പാവക്ക, കോവൽഎന്നിവയെ മറന്നോ?????????????????????????. അവയുടെ ഗുണങ്ങൾ ഒന്നു പറയുമോ???????????. സാദാരണക്കാർക്ക് അത് വളരെ ഗുണം ചെയ്യും. 👍
@pthomas83272 жыл бұрын
ഇത്ര വിശദം ആയി ഹോമിയോപ്പതിയിൽ ഇക്കാര്യങ്ങൾ പഠിപ്പിക്കും എന്ന് അറിയില്ലായിരുന്നു. ഇനിയും ഞാൻ വീട്ടിൽ നിന്ന് ഒരാളെ ഹോമിയോക്ക് വിടും.
@priyap92982 жыл бұрын
Thanks Dr.. God bless you
@MANJU-zx2lk2 жыл бұрын
നന്ദി doctor 💕💕💕💕
@fousiyabasheer50542 жыл бұрын
പാൽ,പഴം ഇവ രണ്ടും ചേർത്ത ജ്യൂസ് ആരോഗ്യപ്രശ്നം ഉണ്ടാക്കുമോ ഡോക്ടർ
@dr.lalithaappukuttan53862 жыл бұрын
Hi Dr Rajesh, Why you are not including Coconut and Vergin coconut oil in this Category?
@Legend_CH_Muhammed_Koya2 жыл бұрын
👍✅
@geethaa35502 жыл бұрын
@@Legend_CH_Muhammed_Koyaatholimuthu
@ManikandanRema Жыл бұрын
Virgin oil.... Come i will give
@ammug82872 жыл бұрын
Sir non toxic multinodular goitre ne patti oru video cheyuo