ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങയെ ഗുരുവായി കാണുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാകണം🙏🙏🙏
@kichu7473 Жыл бұрын
അതെ തിരുമേനി, ഞാൻ എന്നും കരാഗ്രെ വസുതേ ലക്ഷി, സമുദ്രാവസനെ ദേവി, മന്ത്രം ചൊല്ലി, ഭൂമി ye വന്തിച്ചിട്ടേ, പോകാറുള്ളു, but നമ്മുടെ മക്കൾ അതൊന്നും ശ്രദ്ധിക്യാറില്ല, നന്ദി 🙏
@ramachandranak9562 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ ശേഷം ഉമ്മറത്തെ വാതിൽ കുറ്റിയില്ലാതെ പകുതി ചാരി ഇടാറുള്ളൂ എനിക്കും അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു അത് പൂർണ്ണമായി മനസ്സിലാക്കി തന്നതിന് നന്ദി
@AnoopAnoop-u4y Жыл бұрын
തിരുമേനി യുടെ വീഡിയോ എല്ലാം ഓരോന്ന് ആയി കണ്ട് വരുന്നു...പറയുന്നത് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ വളരെ സമാധാനം.....പറയും വിധം എല്ലാം ചെയ്യാൻ എനിക്ക് saadhikkanne ദൈവമേ..
@LimnaSuresh-l1g10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ e🙏🏻🙏🏻🙏🏻
@bindumadhusoodanan6541 Жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഓം നമോ നാരായണായ❤🙏🙏🙏
@vigiarun7602 Жыл бұрын
🙏🏼തിരുമേനി : പറഞ്ഞു തരുന്ന അറിവികൾക്ക് നന്ദി . എല്ലാ മന്ത്രങ്ങളും ദിവസേന ചൊല്ലാറുണ്ട് നല്ല അനുഭങ്ങളും ഉണ്ടാകുന്നുണ്ട് . ഗുരു സ്ഥാനത്തു അങ്ങയെകണ്ടാണ് ഗുരുവന്ദന സ്തോത്രങ്ങൾ ചെല്ലുന്നത് . അങ്ങയുടെ അനുഗ്രഹം ഉണ്ടാവണം 🙏
@lokenathandlokesh1884 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏 അങ്ങ് പറഞ്ഞു തരുന്ന ഓരോ വിലപെട്ട അറിവിനും ഒരായിരം നന്ദി🙏🙏🙏🙏
@dhiyamanu5580 Жыл бұрын
അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവിനും നന്ദി 🙏🏻🙏🏻🙏🏻🙏🏻
@JagadammaJagada-lp1ju Жыл бұрын
പ്രണാമം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥി ക്കണ മേ🙏🙏🙏🌹🌹🌹
@sailajasasi Жыл бұрын
ഓം നമോ നാരായണായ🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🏻പ്രണാമം തിരുമേനി🙏🏻എല്ലാവർക്കും നാമം ജപിക്കാൻ ഭഗവാൻ തോന്നിക്കട്ടെ🙏🏻
@subramanyanr3037 Жыл бұрын
സ്വാമി പറഞ്ഞ പ്രകാരം ഞാൻ ശ്രി കൃഷ്ണ ഭഗവാന് പട്ട് സമർപ്പിച്ചു.
@SindhuSuresh-t7k Жыл бұрын
Namaskaram sir, Sir nte Ella vdos um njn kanarond enik viswasam aanu 🥰