നമസ്ക്കാരം തിരുമേനി🙏 അമ്മമാർക്ക് മാത്രം ഉത്തര വാദിത്വം ഉണ്ടായിട്ടു കാര്യമില്ല. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന അച്ചന്മാർ ഉണ്ടായാലും മക്കൾ വഴി തെറ്റി പോകും. അങ്ങനെ ഒരവസ്ഥ യിലൂടെ കടന്നു പോയ ഒരു വീട്ടമ്മയാണ് ഞാൻ
@littleideaentertainments2190 Жыл бұрын
👏👏👏
@jayalakskshmi7439 Жыл бұрын
Sathyamanu
@suseelakb4475Ай бұрын
Correct👍
@reshmareshma8940 Жыл бұрын
ഞാൻ നാട്ടിൽ ഉണ്ടായിരുന്നസമയങ്ങളിൽ ആഴ്ചയിൽ 2,3ദിവസം അമ്പലത്തിൽ പോകും വീട്ടിൽ വിളക്കുവച്ചു പ്രാർത്ഥിക്കും ഓം നമോ നമശിവായ, ഓം നമോ നാരായണായ മന്ത്രം നടക്കുന്ന നടപ്പിലും ജപിക്കും പിന്നീട് ജീവിതത്തിൽ സന്തോഷം സമാധാനം ഉയർച്ച ഉണ്ടായി ഇപ്പോൾ വിദേശത്ത് ആയതുകൊണ്ട് അമ്പലത്തിൽ പോകാൻ കഴിയുന്നില്ല അങ്ങനെ ഒരു സങ്കടം ഉണ്ട് എന്നാലും ദൈവം ഹൃദയയത്തിൽ ആണ് ഉള്ളത് ചിന്തയും കർമവും നന്നാവണം
@bindubindu598 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏ഞാനും അങ്ങ് പറഞ്ഞപോലെ മക്കളെയൊക്ക അമ്പലത്തിൽ കൊണ്ട് പോവാറുണ്ടായിരുന്നു നാമം ചൊല്ലിപ്പിക്കാറുമുണ്ടായിരുന്നു ഇപ്പൊ അവർ വലുതായി നാമ ജപമില്ല ഒന്നുമില്ല എനിക്കതിൽ ഭയങ്കര വിഷമം ഉണ്ട് പറഞ്ഞാലവർ കേൾക്കുന്നുമില്ല തിരുമേനി പറഞ്ഞത് പോലെ ദൈവത്തിലർപ്പിച്ചു ജീവിക്കുന്ന ജീവിതത്തിന് ഒരു പ്രത്യക സുഖമുണ്ട്.. അതിന്റ അനുഭൂതി വേറെ തന്നെയാണ് മക്കൾ ഡിവത്തിലേക്ക് അടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല
@santhiaji65954 ай бұрын
Sathyam
@ushar1578 Жыл бұрын
എല്ലാ രക്ഷിതാക്കളും കണ്ടിരിക്കേണ്ട ഒരു വീഡിയോ.നമസ്ക്കാരം തിരുമേനി.🙏🙏🙏
@HARI-r9l9 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ അനുഭവിച്ച വ്യക്തിയാണ്
@aromalsworld5622 Жыл бұрын
എൻറെ മോൻ നാലാം ക്ലാസ്സിൽ പകുതി ആകുമ്പോഴേക്കൂം ഭൂമിയിൽ ഈശ്വര ശക്തിയുണ്ടെന്ന് ഒരുപാട് ബുക്ക് വായിച്ച് കണ്ടു പിടിച്ചു. എൻറെ അമ്മ ഈശ്വര ഭക്തയായിരുന്നൂ. എന്നിരുന്നാലും അവനിൽ കൂടി ആണ് സന്ധ്യാനാമം ബുക്ക് ഈ വീട്ടിൽ എത്തുന്നത്. സ്വന്തം വീട്ടിൽ ആയിരിക്കുമ്പോൾ എന്നും സന്ധ്യക്ക് അവൻ നാമം ജപിക്കും. എവിടെ എങ്കിലും പോയാൽ പ്രത്യേകിച്ച് അമ്പലങ്ങളിൽ പോയാൽ ബുക്ക് വിൽപനക്ക് ആൾക്കാർ വന്നാൽ കുട്ടിയുടെ മുഖത്തെ സന്തോഷം നിധി കിട്ടിയ പോലെ ആണ്. നല്ല ഭക്തി ഉണ്ട്. അവൻ പഠിച്ച സ്കൂളിൽ നിന്ന് ലൈബ്രറിയിൽ നിന്ന് ഒരു പാട് ബുക്ക് എടുത്തു കൊടുത്തു. ഇത്രയൊക്കെ നല്ല സ്വഭാവം ഉണ്ടായിട്ടും അവൻ മൊബൈൽ ഫോണിന് അടിമയാണ് അത് പറഞ്ഞ് വഴക്ക് പറയുമ്പോൾ മാത്രം തർക്കുത്തരം പറയും . എല്ലാവരും ഉപയോഗിക്കുന്നുഉണ്ടല്ലോ പിന്നെ എനിക്ക് മാത്രം ഉപയോഗിച്ചാൽ എന്താണ്. മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നത് മൊബൈൽ ഫോൺ കണ്ടു കൊണ്ടാണ്. ഒരമ്മയുടെ ആധി ആണ്. ഇപ്പോൾ എട്ടാം ക്ളാസ്ൽ പഠിക്കുന്നു. ഓം നമ ശിവായ
@Nisha-o3d6p23 күн бұрын
Yate avasthaya eth
@shimnakaliyath6395 Жыл бұрын
നമസ്തേ തിരുമേനി 🙏 നല്ല നല്ല അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏
@littleideaentertainments2190 Жыл бұрын
നമസ്കാരം തിരുമേനി 🙏ഭക്തിയാകുന്ന സമ്പത്ത് നൽകി ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏👏🙏
@nayanacnair3830 Жыл бұрын
വളരെ ശരിയായ കാര്യങ്ങളാണ് തിരുമേനി പറഞ്ഞത്.
@Godisgreat.Godallwayswithme10 ай бұрын
Thirumeni sathyam anu ith🙏🙏🙏
@sasijayasasijaya7690 Жыл бұрын
കമന്റ് വായിക്കുന്നില്ലേ തിരുമേനി 🙏ലഹരിയുപയോഗവും മദ്യപാനവും നിർത്താൻ മനസുതോന്നാൻ എന്തെങ്കിലും മാർഗം ഉണ്ടോ? 🙏🙏🙏🙏പറഞ്ഞു തരണേ 🙏🙏🙏
തിരുമേനി ഒന്നും നടക്കാൻ പോകുന്നില്ല. ഞാൻ ഒരു അധ്യാപിക ആണ്.13 വർഷമായി ജോലി ചെയ്യുന്നു.. എന്തോരം മോശം paranting.. കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം വീട്ടുകാരെയും.. അവരുടെ ഗുരുക്കൻ മാരെയും കുറ്റം പറയുന്നു.. ഇത് കേട്ടു കൊണ്ടാണ് ഓരോ കുട്ടികളും വളർന്നു വരുന്നത്.. അങ്ങനെയുള്ള മക്കൾ ആരെയും വക വെക്കില്ല.. Parants ന്റെ വിചാരം എന്താണ്.. കുട്ടികളായിരിക്കുമ്പോൾ അവർക്ക് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല.. അവർ വളർന്നു വന്നാലും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് 😁. വെറുതെയാണ്.. സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്തു വളർത്തിയുണ്ടാക്കുന്ന ഓരോ മക്കളും അവരുടെ രക്ഷിതാക്കൾക്ക് തന്നെ വെല്ലുവിളി ആയി തീരും.. പേടിയാവുകയാണ് സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം... തിരുമേനി ഇല്ല മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ..
@santhakumari2085 Жыл бұрын
വളരെ ശരിയാണ്
@thusharavsvijayan6501 Жыл бұрын
നമസ്തെ തിരുമേനി🙏🙏ഓം നമോ നാരായണായ നമഃ🙏🙏🙏🙏
@mrudhulkannan48397 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് ലത ഞാൻ എന്റെ മോന് വേണ്ടിയാണ് സംസാരിക്കുന്നത് മോന് 20. വയസായി അവൻ നടക്കില്ല 8ആം. ക്ലാസ് വരെ സ്കുളിൽ പോയിട്ടുണ്ട് പിന്നെ ഒട്ടും നടക്കാൻ പറ്റാതായി ഇപ്പൊ മയിന്റ്. പ്രോബ്ളവും തുടങ്ങി മരുന്ന് കൊടുത്തിട്ടൊന്നും ശെരിയാവുന്നില്ല എവിടെ കൊണ്ടുപോയിട്ടും ശെരിയാവും എന്ന് ഒരു ഡോക്റ്ററും പറയുന്നില്ല ഇനി ഞാൻ എന്താ ചെയ്യണ്ടേ മോന്റെ പേര് മൃദുൽ നാൾ ചതയം
@geethaharidas97 Жыл бұрын
Namaskaaram Thirumeni....🙏🙏🙏🙏🙏
@venugopaldamodaranpillai6072 Жыл бұрын
Ningal thankal parayunnathellam ok sari
@saikrishnasanoop5599 Жыл бұрын
Oke ttirumeani🙏
@sobhaprem7646 Жыл бұрын
🙏നന്ദി തിരുമേനി 🙏
@sajithak5031 Жыл бұрын
🙏🙏🙏🙏
@sujaadhayage3392 Жыл бұрын
Super
@PreethaRajesh-rp9dq Жыл бұрын
Preetha നമസ്കാരം തിരുമേനി
@sreedevi2651 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻
@ramanim9457 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@shynil6774 Жыл бұрын
സത്യം. ആണ് തിരുമേനി എനിക്ക് രണ്ടു ആൺമക്കൾ. അവർ തമ്മിൽ 10 വയസു വെത്യാസം. ഞാൻ മൂത്തവന് വേണ്ടി എന്ന് നടയിൽ pokum എല്ലാം ചെയ്യുമായിരുന്നു. കൊച്ചു കൊച്ചുമോൻ അല്ലെ.അവനു വേണ്ടി പിന്നെ പൂജ ചെയ്യാം എന്ന് കരുതി. മൂത്തമകൻ രക്ഷപെട്ടു. ഒരുപാടു ഉയരത്തിൽ എത്തി. കൊച്ചു മോനു വേണ്ടി ഇപ്പോൾ എന്നും പ്രാർത്ഥിക്കും പൂജ ചെയ്യും എന്നിട്ട് അവനു ഇതുവരെ നല്ല വഴി ആകുന്നില്ല.. അവനു വേണ്ടി വീടും എല്ലാം പണയം വെച്ചയ് രെക്ഷ പെടാൻ ക്രണ്ടി ഇപ്പോൾ ഓരോന്നും ഞങ്ങൾ ചെയ്യുന്നു. അഖിൽ ജ്യോതി. മകയിരം 12/ 11/2003 ആണ്. ഒന്നി നോക്കി പറയുമോ. 🙏🙏🙏