എന്റെ അഭിപ്രായത്തിൽ ആത്മാർഥമായി കാര്യങ്ങൾ വിശദീകരിച്ചു, നമ്മളെ കോഴിക്കോടൻ സ്റ്റൈലിൽ. താങ്ക്സ് ഡോക്ടർ. One of the best👍🏼
@abdullamuhammed924 Жыл бұрын
ഈ വിവരണം കേട്ടാൽ മാത്രം മതി പകുതി അസുഖം മാറും.Thank you, sir
@ushatt5198 Жыл бұрын
ഈ വിവരണം കേട്ടിട്ടാ പോയി കണ്ട് വില കുടിയ ഇഞ്ചക്ഷനൊക്കെ (അതും തിയറ്ററില്‍ കിടത്തിചെയ്തത്) എടുത്തിട്ടും ഒര് ദിവസത്തേക്ക് പോലും വേദന കുറയാതെ ഓരോ ദിവസവും വേദന കൂടിക്കൂടി ഇന്നും എണീറ്റ് നടക്കാനാവാതെ കഴിയുന്നു
@suhrasuhra27632 жыл бұрын
സാറിൻറെ ഈ ക്ലാസ് നല്ല ഇഷ്ടപ്പെട്ടു സാർ സാർ നടുവേദനയെ പറ്റി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി
@pramoddhanya484 Жыл бұрын
നല്ല വിവരണം സർ, ഈ വീഡിയോ എല്ലാപേർക്കും ഉപകാരപ്പെടട്ടെ 🙏🙏🙏
@majeedmohammed62042 жыл бұрын
Sir ഇന്റെ topic വളരെ വെക്തമായി മനസിലായി super 👍വളരെ അധികം നന്ദി എന്റെ dautes എല്ലാം clear ആയി
@thanoojabaio34562 жыл бұрын
Sir, ഞാൻ നടുവേദന കൊണ്ട് വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വ്യക്തിയാണ്, ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്, ഡോക്ടറുടെ ഈ വാക്കുകൾ വളരെ ആത്മവിശ്വാസം നൽകുന്നതാണ് Thanks Doctor 🙏
@jameelakp74662 жыл бұрын
നിങ്ങൾക്ക് ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@minoshpm8052 Жыл бұрын
Hello
@thahiru5967 Жыл бұрын
@@jameelakp7466 product enthaan
@ibrahimk.v.maniyil6620 Жыл бұрын
@@jameelakp7466 9 നമ്പർ ആയുള് 🤔10 വേണ്ടേ
@jameelakp7466 Жыл бұрын
@@ibrahimk.v.maniyil6620 ombath ombath ombath anche poojyam onn ar moonn moonn moonn
@vijayank9157 Жыл бұрын
താങ്ക്സ് സാർ നടുവേദന യുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ പറ്റി വളരെ നല്ല അവതരണം 🙏
@kelukv6326 Жыл бұрын
P
@bijiprince970 Жыл бұрын
Very nice explanation... Thankyou doctor 🙏
@cvrafeek2 жыл бұрын
സാറിൻറെ വളരെ വിശദപരമായ മറുപടിക്ക് നന്നി
@shajikarunalayam332 Жыл бұрын
Very good presentation and simple but very useful. Thank you sir
@selinmaryabraham3932 Жыл бұрын
35 yrs ആയി നടു വേദന 😢😢😢.30 / 45 min. ൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല...റസ്റ്റ് എടുക്കുമ്പോൾ മാറും...🙏🙏🙏.....Helpful ...Thank you Dr 🌹🌹🌹.
@leemaanoop87052 жыл бұрын
ഞാൻ നടുവിന് വേദന ആയിട്ട് ഇന്ന് ഒരു ഇൻജെക്ഷൻ എടുത്തു കിടക്കുവായിരുന്നു. ഇന്ന് തന്നെ ഇത് കാണുവാൻ ഇടയായി. Thanks Dr ഇത്രയും നന്നായി പറഞ്ഞു തന്നതിന് 💞
@shebin123452 жыл бұрын
Endhu injection aanu eduthathu? Eppol pain undo?
@naseerarafeek7628 Жыл бұрын
ഇൻജെക്ഷൻ എടക്കുമ്പോൾ എങ്ങനെ വേദന ഉണ്ടോ
@rajisanthosh21649 ай бұрын
Good information.... Thankuuuuu Sir🙏🏻🙏🏻🙏🏻
@jamalveetilakhath3445 Жыл бұрын
നല്ല വിഷതികരണം thaxxx സാർ
@somanpillai5700 Жыл бұрын
Very helpful information doctor. Thank you
@lainabiju2112 Жыл бұрын
Explained well
@sheejacheriyan9173 Жыл бұрын
God bless u doctor
@RiyasRiyas-kp7dq Жыл бұрын
Samshayam teernnu sr
@ajithakumari54292 жыл бұрын
വളരെ നന്ദി സർ .ഞാൻ ഏറെ കാലമായി അനുഭവികുന്നു നടുവിൽ നിന്ന് കാലിലേക് വരുന്ന വേദന അതിൻെറ കാരണ० അറിഞപ്പോൾ മാധാനമായി.നന്ദി സർ .5തവണയോള०back ഇടിച്ച് നീണിടിടുണ്ട് .വൈകിയാന്ന്കുളികുന്നത്.
@jameelakp74662 жыл бұрын
Nadu vadanek oru prodect und അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
എന്റെ ഇപ്പോൾ റെഡ് ഫ്ലാഗ്സ് ലെവലിലാണ് ഇന്ന് ഒരു ആയുർവേദ dr റുടെ അടുത്ത് അഡ്മിറ്റായി ട്രീറ്റ്മെന്റ് തുടങ്ങി മറ്റു ഹോസ്പിറ്റലുകളിൽ സർജറി യാണ് പറഞ്ഞത് നടു ഭാഗത്ത് മൊത്തം തരിപ്പാണ് കാലിന്റെ അടി വരെ തരിപ്പും വേദനയും കല്ലിപ്പുമാണ് കൂടുതൽ നേരം ഇരിക്കാനും നിൽക്കാനും ബുദ്ധിമുട്ടാണ് യൂറിനും മോഷനും ശരിക്ക് കണ്ട്രോൾചെയ്യാൻ പറ്റാത്ത ഒരവസ്ഥ ലിംഗ ഉദ്ധാരണവും ഇല്ല ഇത് പൂർണമായും മാറ്റം വരുവാൻ സാധ്യത ഉണ്ടൊ ഡോക്ടർ.. 😢
@issaccalicut1731 Жыл бұрын
വെറുതേ പോകണ്ട. പൈസ മാത്രം കൂറയും, വേദന മാറില്ല.
@ruchimelam5837 Жыл бұрын
Ippol engane und bro
@saheerasm311 Жыл бұрын
Good speech
@RajeevJose-gf6sv Жыл бұрын
Wow... Well explained Doc.. 👏👏
@selmathselmath8275 Жыл бұрын
Nalla avatharanam supar
@mahalakshmibaburaj4132 Жыл бұрын
Dr ..iam a sciatica patient...pls inform muscle strength exercises
@ushatt5198 Жыл бұрын
ഞാന്‍ ഈ ഡോക്ടരെ പലതവണ കാണിച്ചു.വില കൂടിയ ഇഞ്ചക്ഷനും എടുത്തു.. ഒര് ദിവസത്തേക്ക് പോലും വത്യാസം വന്നില്ല. സാധാരണ ഇഞ്ചക്ഷനും അല്ല,ക്യാമറയുടെ സഹായത്താലൊക്കെ ഞരമ്പിനുള്ളിലൂടെ സൂചി കടത്തിയൊക്കെയുള്ള ഇഞ്ചക്ഷനാ.. ഒര് ദിവസം വേദന കുറഞ്ഞില്ല, ഇപ്പോ രണ്ട് വര്‍ഷായി.ഇപ്പഴും സഹിക്കാനാത്ത വേദനയോടെ കഴിയ്വാ
@shajiabraham2427 Жыл бұрын
Thank You
@abdullapb52302 жыл бұрын
Sir, good information
@viswambharann95142 жыл бұрын
Dr:നീർകെട്ട് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@AbdulKader-in7jb2 жыл бұрын
Cervical canal stenosis ഒപറെഷൻ ഇല്ലാതെ ശരിയാക്കാൻ കഴിയുമോ? ( ഇടത്ത്) കാലിൽ കടച്ചലും പുകച്ച ലും ഉണ്ട് കൂടാതെ ബാലൻസ് കുറവു ഉണ്ട്
@muthubik1826 Жыл бұрын
നല്ല വിവരണം
@noorulameen32512 жыл бұрын
It is very clear effective. Sir can I make doubt clear with you or your institution
@@naveenkrishna1800ആലപ്പുഴ ജില്ലയിൽ കായംകുളം എന്ന സ്ഥലത്ത് ഒരു സെന്റർ ഉണ്ട് അവിടെ നല്ല ട്രീറ്റ് മെന്റ് ഉണ്ട് മെഡിസിൻ ഒന്നും ഇല്ല ഞാൻ അവുടുത്തെ ചികിത്സയിൽ ആയിരുന്നു ഇപ്പോൾ കുറവുണ്ട് .കായംകുളം കോളേജ് ജംഗ്ഷന് സമീപം എൻഫീൽഡ് ഷോറൂമിന്റെ സൈഡിൽ നിന്ന് പള്ളിയുടെ ബോർഡ് ഉണ്ട് അത് വഴി 200 മീറ്റർ പോയാൽ മതി അസിസിയ മെഡിറ്റേഷൻ സെന്റർ പോയി നോക്ക്
@Pgvv9521 Жыл бұрын
എനിക്ക് നടുവേദന കാരണം 9 ദിവസം ആയിട്ട് കിടപ്പിലാണ്.....
@sha6045 Жыл бұрын
Redy aayo
@maheshh4636 Жыл бұрын
ഒറ്റദിവസം കൊണ്ടു മാറ്റാം എന്ന തലക്കെട്ട് കൊടുത്തിട്ട് അതിനെക്കുറിച്ച് വീഡിയോയിൽ ഒരക്ഷരം പറയാതിരുന്നത് ഏറ്റവും മാന്യമായി പറഞ്ഞാൽ ചതിയായിപ്പോയി. പിന്നെ വീഡിയോയുടെ ഉദ്ദേശശുദ്ധിയെ മാനിച്ചു കൊണ്ട് ക്ഷമിക്കാവുന്നതാണ്.😠😆
@ThomasChacko-hz2hv Жыл бұрын
😂😂😂❤
@ബീജിസ് Жыл бұрын
ചാനലിന്റെ റീച്ച് കൂട്ടാനും വരുമാനം വർധിപ്പിക്കാനും പലപ്പോഴും വസ്തുതകളുമായി അകന്ന് നിൽക്കുന്ന ആകർഷണീയമായ തലക്കെട്ടുകൾ പ്രചരിപ്പിക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആണ്.
@abdullak5219 Жыл бұрын
ഇത് വെറും വഞ്ചനയാണ്
@indusreenath Жыл бұрын
ഇടതു കയ്യിന് വേദന വരുന്നു. മരുന്നല്ലാതെ മാർഗ്ഗമുണ്ടോ?
@Surendran_9 ай бұрын
ശരിയായ നടുവേദനയാണെങ്കിൽ ഒരു ദിവസം കൊണ്ട് മാറില്ല.
@jalees6246 Жыл бұрын
Kaal muttil vedhana vero
@kpfamilyvlog83732 жыл бұрын
Sir എനിക്ക് നടുവേദന ആണ് ഡോക്ടറെ കാണിച്ചപ്പോൾ ഡിസ്ക് അകന്നിരിക്കുകയാണ് എന്നാണ് പറഞ്ഞത് അതിന് മരുന്നില്ല റസ്റ്റ് എടുക്കാൻ ആണ് പറഞ്ഞത്.നടുവേദന മാറാൻ ഒരു പ്രതിവിധി പറഞ്ഞു തരുമോ
@jameelakp74662 жыл бұрын
നേടൂ vadank ഒരു prodect ഉണ്ട് അത് ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@jamalveetilakhath3445 Жыл бұрын
സാറിനെ കാണാൻ എന്താ ചെയ്യുക നമ്ബർ ഉണ്ടോ
@lakshmipadmanabhapillai44812 жыл бұрын
Disc bulge kalilekku vannu.. 3 months treatment cheythu. Ithuvareyum mariyittilla. Ini enthu cheyyanam Dr
@vee5616 Жыл бұрын
ഡിസ്ക് ഒരിക്കൽ ബൾജ് ആയാൽ അത് മാറില്ല. വ്യായാമം ചെയ്ത് മുന്നോട്ട് പോകണം. എന്റെ 5 കൊല്ലമായി അതി കഠിനമായ വേദനയാണ് ഇപ്പൊൾ. ഇനിയുള്ള അവസാന വഴി ആത്മഹത്യയുള്ളൂ. കാരണം അത്രക്കുണ്ട് ഇതിന്റെ വേദന
@Munna-ir7iu Жыл бұрын
@@vee5616വ്യായാമം ചെയ്‌താൽ മാറും... മരുന്ന് കഴിച്ചിട്ട് കാര്യല്ല.. സ്ഥിരമായി വ്യായാമം ചെയ്‌താൽ ഒരു പരിധി വരെ വേദന മാറും
@prvn100vlogs8 Жыл бұрын
Naturopathy kanik
@shamnasmuhammed487 Жыл бұрын
@@vee5616എന്തെങ്കിലും ചികിത്സാ cheythino
@Akkuakku1980 Жыл бұрын
@@prvn100vlogs8detailayi parayamo
@unnikrishnanmk-uo9vb Жыл бұрын
എനിക്ക് കൂടുതൽ സമയം നിൽക്കുമ്പോഴാണ്. അതെന്തുകൊണ്ട്.
@suhrasuhra27632 жыл бұрын
സാറേ എനിക്ക് ഡിസ്കിന് പ്രശ്നമാണ് ഞാൻ ട്രീറ്റ്മെൻറ് എടുത്തു കൊണ്ടിരിക്കുകയാണ് എനിക്ക് ഭയങ്കര നടുവേദനയും കാലുവേദനയും തരിപ്പും ആണ് ബെൽറ്റ് വാങ്ങി കേട്ടിട്ടുണ്ട് വേദനക്കൊരു കുറവായിട്ടില്ല കോഴിക്കോട് മെഡിക്കൽ കോളേജിലെ മനു ഡോക്ടറെ കാണിക്കുന്നത്
@moideenabdulla6460 Жыл бұрын
Same. Problem
@pradeepka8171 Жыл бұрын
🙏🙏🙏
@rasheedrk464 Жыл бұрын
സാർ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു 3 നാളായി നല്ല വെറ്റ് എടുക്കുന്ന ജോലി ആണ് Uae ഉള്ളത് നല്ല വേദനായ എന്താ പരിഹാരം
@nissarmanima5916 Жыл бұрын
നമ്പർ തരുമോ? അത്യാവശ്യമായിരുന്നു.
@santosanto42383 ай бұрын
😅 എനിക്ക് നട്ടെല്ലിന് മൂന്ന് ഡിസ്കിന് അകത്ത് ഉണ്ടെന്ന് പറഞ്ഞ് ഒരു എല്ല് ഇച്ചിരി തള്ളി നിൽപ്പുണ്ട് പരിഹാരമാർഗ്ഗം
@ajithkumar3810 Жыл бұрын
നടു വേദനയ്ക്ക് ശരിക്കുള്ള ചികിത്സ ഇല്ല വെറുതെ കുറെ വീഡിയോ വരും
@tcmathew2289 Жыл бұрын
സർ വീഡിയോ ഇട്ടു പൈസാ ഉൻടാക്കാം.അല്ലാതേ സമൂഖത്തിന് ഒരു ഗുണം ഇല്ലാ.
@NABEELNASHIDOFFICIAL Жыл бұрын
സർജറി ചെയ്താൽ മാറൂലെ
@shamseershakottayammalabar636 Жыл бұрын
Dr.Namber plees
@reghuvaranvp37742 жыл бұрын
Hub
@georgethomas762210 ай бұрын
All are cheating no use at all
@ramachandrannambiar423510 ай бұрын
ഇതെന്താ കൊലപാതകം ആണോ. ഞെട്ടിക്കുന്ന തെളിവ്? 😜
@sodharansudharan7210 Жыл бұрын
Sir number please
@vineethp4153 Жыл бұрын
🫂🫂🫂🫂
@siddiquevayalpurayil9648 Жыл бұрын
ഇങ്ങനെ നീട്ടി വലിക്കരുത്, കുറഞ്ഞ സമയത്തിൽ ഒതുക്കണം..
@crusadewarrior9783 Жыл бұрын
കണ്ടവയിൽ ഏറ്റവും നല്ല back pain video
@iloveindia1596 Жыл бұрын
സർ ആദ്യം പറഞ്ഞതാണ് എനിക്ക് ഉള്ള പ്രശ്നം 😞😞😞😞
@sivaramankc19812 жыл бұрын
Sir mobile number send cheyyumo Naeril vannu kanananu