No video

നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി എന്ന യഥാർത്ഥ സത്യം|TAROT LOVE ENERGIES

  Рет қаралды 16,183

TAROT love energies

TAROT love energies

Ай бұрын

നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി എന്ന യഥാർത്ഥ സത്യം ഈ വ്യക്തി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.ഈ വായന കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ വ്യക്തിയുടെ കോൺടാക്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാം|TAROT LOVE ENERGIES
#healing #tarot #curentfeelings #lovetarot #trending #currentfeelingstarotcardreading #tarotcardreading #lovemessages #astrology #lovegems #trendingvideo
for personal reading - 8714469935 (watsapp me)

Пікірлер: 238
@sujithkumar1115
@sujithkumar1115 Ай бұрын
എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് mam പറഞ്ഞത് ❤❤❤
@sivadasansuba6914
@sivadasansuba6914 Ай бұрын
ഇത് എന്റെ കാര്യങ്ങളാണ്, പറഞ്ഞത് മുഴുവനും. നിങ്ങൾ ഒരു മാലാഖയാണ്, ശെരിക്കുംദ യ്വ ദൂ തൻ. 🙏🙏🙏
@sandhyapriyan2675
@sandhyapriyan2675 Ай бұрын
പറഞ്ഞ കാര്യങ്ങൾ ശരിയാണ് അഹങ്കാരിയാണ് 'എൻ്റെതായ എല്ലാം കൈയിൽ ആക്കി ഇനി എന്നെ കൊണ്ട് ആവശ്യമില്ലാന്നു മനസിലാക്കിയപ്പോൾ പോയതാണ്.മാമിൻ്റെ നാവ് പൊന്നാവട്ടെ. Thanks❤❤❤
@emmagreen1929
@emmagreen1929 7 күн бұрын
തിരിച്ചു വരും... എല്ലാം മനസിലാക്കി... അഹങ്കാരം ഒരുപാട് ആണ്... ദൈവം അതിന് ശിക്ഷ കൊടുത്തു... തിരിച്ചു വരും.. Thank u universe 🙏🙏🙏
@user-jw2hs7mx3c
@user-jw2hs7mx3c Ай бұрын
പോസിറ്റീവ് ആയി life ലേക്ക് attract ചെയുന്നു ❤️thanks universe 🙏thanks mam ♥️
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
ചേച്ചിക്ക് നന്ദി ചേച്ചി പറഞ്ഞതു് പോലെ ഭയങ്കര അഹങ്കാരി ആയിരുന്നു അയാൾ എന്നെ മോശമായ രീതിയിൽ സംസാരിച്ച 3rd Party യെപ്പറ്റി ഞാൻ ചോദിച്ചതിന് പിന്നെ ഞാൻ അയാളെ ഒരു വിധ കോൺണ്ടാക്ടും ഇല്ല ഇപ്പോൾ അയാൾ പെട്ടിരിക്കുകയാണ് അയാൾക് അവളെ മടുത്തു അയാൾ ഇപ്പോൾ എല്ലാവരാലും ഒറ്റപ്പെട്ടു നന്ദി യൂണിവേഴ്സ്❤❤❤
@achuachu6786
@achuachu6786 Ай бұрын
ഈ റീഡിങ് എന്റെ ലൈഫിൽ സത്യം ആണ്, പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു. നന്ദി യൂണിവേഴ്സ് 🙏🙏🙏
@rajithkumar1810
@rajithkumar1810 Ай бұрын
Thank you universe 🙏🙏🙏🌹❤ Thanku Mam ഈ വായനയിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു
@user-kc5ux7il8k
@user-kc5ux7il8k Ай бұрын
സത്യമാണ്, ഞാനാകെ മാറി എന്നത് വളരെ ശരിയാണ്.❤❤🙏🙏🙏
@ajitjjithu9043
@ajitjjithu9043 10 күн бұрын
Thank youGod🙏🙏🙏 Thank youaUnivers🙏🙏🙏 Thank youMam🙏🙏🙏 മാഡം പറയുന്ന എല്ലാം കാര്യങ്ങളും സത്യമാണ് ഓരോ പോസിറ്റീവ് കാര്യം പറയുമ്പോഴും അതിശയം തോന്നുന്നു കാരണം ഇതെല്ലാം ജീവിതത്തിലൂടെ കടന്നു പോയതാണല്ലോ എന്നോർക്കുന്നു മാഡത്തിന്റെ റീഡിങ് നല്ല വിശ്വാസവും മനഃസമാദാനവും തരുന്നു നന്ദി നന്ദി നന്ദി ഒരുപാട് നന്നിയുണ്ട് സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഓം നമഃ shivaya🙏🙏🙏❤️❤️❤️God bless you Mam 🙏🙏🙏❤️❤️❤️
@lathikadasan6324
@lathikadasan6324 Ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്Thank you universe 🙏🙏🙏❤❤❤❤❤❤❤❤
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Ай бұрын
💐💐💐💐❣️ With God Everything 💐💐💐❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️
@bijirajeev3411
@bijirajeev3411 Ай бұрын
എന്റെ ജീവനെക്കാളേറെ സ്നേഹിച്ചിട്ടും ഒന്നുമില്ലായ്മയിൽ കൂടെ ജീവിച്ചിട്ടും എന്നെ മറന്ന് കൊണ്ട് 3rd party യുടെ കൂടെ പോയി. എന്റെ ലോകം പോലും അദ്ദേഹമായിരുന്നു. പണവും പ്രശസ്തിയും ഉണ്ടായപ്പോൾ എന്നെ മറന്നുപോയി.ഇപ്പോൾ മദ്യപാനി യായി മാറി എല്ലാം നഷ്ടപ്പെട്ടു. ഇനിയെങ്കിലും എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ thankyou universe 🙏🙏🙏
@sinisanal-xd2wv
@sinisanal-xd2wv Ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 🙏🙏🙏🙏🙏🙏... Thank you universe♥️♥️♥️🙏🙏
@ashrr7706
@ashrr7706 21 күн бұрын
100% സത്യം മാം Thank uuu thank uuu universe
@sajidasaji7702
@sajidasaji7702 Ай бұрын
സത്യം ആണ് ചേച്ചി... എല്ലാം 100/ സത്യം
@user-tc3jz1vk2t
@user-tc3jz1vk2t Ай бұрын
സത്യമാണ് മാം എന്റെ മനസും എന്റെ സമാധാനമായിരുന്നു. അതെ ദൈവ ദൂതൻ തന്നെയായിരുന്നു. ഇപ്പോൾ 1 മാസമായി ബ്ലോക്ക് ആക്കി പോയി. പൈസയില്ല കഷ്ട്ടപ്പാടിനിടയിൽ നിന്നെ യും കൂടെ കൂട്ടാൻ ആവില്ല എന്നു പറഞ്ഞു. പക്ഷെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. തിരിച്ച് വരാൻ പറയൂ യുണിവേഴ്സ് ഞാൻ കാത്തിരിക്കുകയാണ് അഹങ്കാരം മാറ്റണം അതാണ് വേണ്ടത് താങ്ക്യു മാം താങ്കു യൂണിവേഴ്സ്
@soumyayadhu
@soumyayadhu Ай бұрын
നമസ്തേ സത്യം പറഞ്ഞത് എല്ലാം ഒൻപതു ദിവസത്തിന് കാത്തിരിക്കുന്നു .. എന്നെ കൊണ്ട് ഒരു വാടക വീട്ടിൽ പോണേ മനസറിഞ്ഞു സ്നേഹിച്ച മതി..ഒരുപാട് നന്ദി ഇങ്ങനെ ഉള്ള msj തരുന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി.
@surekhatc4891
@surekhatc4891 12 күн бұрын
100% my reading🙏. Thank you universe 🙏
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
Thanku GOD❤ Thank U Universe❤ Thanku Mam❤
@dhanyaa9566
@dhanyaa9566 Ай бұрын
Thank you universe ❤❤Thank you angel ❤❤Thank you Divine ❤❤Thank you mam ❤❤
@dhanyaa9566
@dhanyaa9566 Ай бұрын
Positive reading claim it
@SheebaSheeba-xj3hl
@SheebaSheeba-xj3hl Ай бұрын
Medam paranja kariyam Ellaam sathiyam aayirunmu Ellaam Ente jeevithathil Nadakkunna kariyam thanneyaanu Thank you🙏 university🙏 Thank you medam
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
I strongly claim all postive energy 🙏❤️ Thank you universe ❤️🙏'Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏
@sindhus3930
@sindhus3930 Ай бұрын
സത്യം ആണ് മം 🙏🏻🙏🏻🙏🏻
@SwapnaPauly-qy6ij
@SwapnaPauly-qy6ij Ай бұрын
സത്യം ആണ് പറഞ്ഞത്
@sree33377
@sree33377 Ай бұрын
Thank you universe ❤️ പറഞ്ഞതെല്ലാം ശെരിയാണ് 🙏 Thank you so much ചേച്ചി ❤️🫂 Thank you angels❤️ I strongly claim it positive energy❤️ss❤️ I strongly claim it good news❤️ss❤️ I strongly claim it miracles❤️ss❤️ I strongly claim it romance❤️ss❤️ I strongly claim it happy family❤️ss❤️ I strongly claim it happymoments❤️ss❤️ I strongly claim it reunion❤️ss❤️ I strongly claim it this reading❤️ss❤️
@user-xx9xb5jr9c
@user-xx9xb5jr9c Ай бұрын
എത്രയും പെട്ടന്ന് എന്റെ അടുത്ത് വരട്ടെ ഭഗവാനെ 🙏🏼🙏🏼🙏🏼
@Suresh-ge3lr
@Suresh-ge3lr 5 күн бұрын
Sathamaya ridig❤BEENAMOL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Trichuvarom❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thankyou universe❤❤❤❤❤❤❤
@user-oj8qn8fo6u
@user-oj8qn8fo6u Ай бұрын
എല്ലാം ശരിയാണ് മോളെ🙏🙏🙏🙏
@Maya-qy6xo
@Maya-qy6xo Ай бұрын
സത്യം തന്നെ പറഞ്ഞത് എല്ലാം എനിക്ക് ഒരു reunion ആണ് വേണ്ടത് എന്നെ മനസിലാക്കി സ്നേഹിച്ചാൽ മതി നന്ദി മാഡം ഞാൻ വിശ്വസിക്കുന്നു ഒരാഴ്ചക്കുളിൽ ഞങ്ങൾ ഒന്നിക്കും. ഇത് സത്യം ആകും
@divyamolkk5514
@divyamolkk5514 Ай бұрын
Thanks Amma ❤
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Ай бұрын
എസ് ശരിയാണ് മാഡം വിളിക്കുന്നുണ് ഒരുപാട് നന്ദിയുണ്ട് മാഡം എൻറെ മെസ്സേജ് തന്നെയാണ് പറഞ്ഞത് 100% ശരിയാണ് മാഡം നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ്
@jayapillai4755
@jayapillai4755 Ай бұрын
Correct, ഞാൻ അനുഭവിച്ചു കൊണ്ടരിക്കുന്ന story 🙏🏻
@user-fb8wb4hj1f
@user-fb8wb4hj1f Ай бұрын
താങ്ക്യൂയൂണിവേഴ്‌സിപറഞ്ഞതെല്ലംസത്യമാണ്
@sheryaji5133
@sheryaji5133 Ай бұрын
നന്ദി പറഞ്ഞതെല്ലാം സത്യമാണ് അതിൽ ഒരു കാര്യം മാത്രം സത്യമല്ല സുഖമില്ലാതെ കിടക്കുമ്പോൾ വിളിക്കാറുണ്ടായിരുന്നു അത് ഒഴിച്ച് ബാക്കിയെല്ലാം സത്യമാണ് താങ്ക്യൂ❤❤
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX mam ❤❤❤❤❤❤
@npnairotp1077
@npnairotp1077 Ай бұрын
തിരിച്ചു വരണം....അത്രക്കും സ്നേഹിച്ചു...എന്നിട്ടും എന്നെ ഇട്ടിട്ടു പോയി...തെറ്റ് മനസ്സിലാക്കി വരണം
@user-ce1bj5jz6u
@user-ce1bj5jz6u Ай бұрын
Thankumam ethe my reading anu thannkuuniversbthankuuu
@Nishithaprasad-nh4bl
@Nishithaprasad-nh4bl Ай бұрын
Thanku univers❤️🙏
@user-zj2oc7dh4u
@user-zj2oc7dh4u Ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@abhimanueb7075
@abhimanueb7075 5 күн бұрын
thanks. madam. corect. reading. ethu. ante. thanne. reading. annu. ante. life. ill. sambhavichu. kondirikkunnathu. ethannu. ee. readingil. paranja. positive. karyangal. allam ante. life. lekku. atract. cheyunnu. thankue. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. good. reading.
@user-gk6bt2xk2p
@user-gk6bt2xk2p Ай бұрын
തീർച്ചയായും ഇത് എനിക്കുള്ള റീഡിങ്ങാണ് Thank god 🙏🙏
@dhanalekamipjpj6356
@dhanalekamipjpj6356 Ай бұрын
താങ്ക് you univers 🙏🙏🙏
@user-hk2wb2xx9m
@user-hk2wb2xx9m Ай бұрын
ഇത് എന്റെപേഴ്സന്റെ എനർജി ആണ് എന്റെ എനർജി ആണ് 👍🙏I strongly claim this positive energy and Reunion with my person🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏
@ushakumari7771
@ushakumari7771 Ай бұрын
Yes Thank you god 🙏🏻🙏🏻🙏🏻
@jayasreeanil4763
@jayasreeanil4763 Ай бұрын
Elllaaam sthyam ahankaryanu universe thyrychu tharate
@anithakumari5446
@anithakumari5446 Ай бұрын
Yes i believe universe Yes i claim possitive energy Thank you thank you thank you universe ❤
@user-ii5xw8xu9k
@user-ii5xw8xu9k Ай бұрын
Paranjathu eallam sathyam anu mam❤️❤️nammal ethraum pettannu orumichulla oru jivithathinu anugrahikkename bhagavane🙏🙏🙏🙏
@user-ek8xy8bd9p
@user-ek8xy8bd9p Ай бұрын
അതെ മാം ഈ reading എന്റെ കാര്യത്തിൽ സംഭവിച്ച കാര്യങ്ങളാണ്.. 100%power full ആണ്.. ഇതിൽ പറഞ്ഞ ഓരോ കാര്യവും എന്റെ ജീവിതത്തിൽ നടന്ന കാര്യമാണ്.. എല്ലാം വളരെ currect ആണ്..ഇപ്പൊ പൂർണ വിശ്വാസം ആയി ദൈവം univers divine angels എന്റെ കൂടെയാണെന്ന്.. എന്റെ പ്രാർത്ഥന അത്ര മാത്രം ആയിരുന്നു..എല്ലാത്തിനും ഞാൻ നന്ദി പറയുന്നു thank u god thank u univers thank u divine thank u angels..പൂർണ മനസോടെ എന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കി കൂടുതൽ ആത്മാർത്ഥമായി തന്നെ തിരിച്ചു വരട്ടെ..I claim strongly reunion with my person. I claim this my person strongly come back.. I claim strongly third parties remove.. I claim my negative thoughts dout strongly remove..
@indiragk2892
@indiragk2892 Ай бұрын
Thank you universe
@anniejose4617
@anniejose4617 Ай бұрын
Correct Thanks Angel's thanks universe thanks God thanks God
@ambikaambi1612
@ambikaambi1612 Ай бұрын
Thank you jesus
@Babu-vl3un
@Babu-vl3un Ай бұрын
Mam entey.reading aanu.thank you universe❤thank u mam❤
@meenuzz111
@meenuzz111 Ай бұрын
I strongly claim this positive energy.. ❤Ente person enne contact cheythathinu nanni universe❤😊🙏🏻
@ligis9958
@ligis9958 Ай бұрын
''''' Thank god thankyou universe '''''''
@user-mp1kf9nt9q
@user-mp1kf9nt9q Ай бұрын
Thank you universe 🙏thank you dear🙏എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏
@user-rb7so6rz6d
@user-rb7so6rz6d Ай бұрын
Thankyou universe❤❤❤
@Najilanajeeb
@Najilanajeeb Ай бұрын
True words❤
@Devi.224
@Devi.224 Ай бұрын
Thank you universe 🙏🥰
@user-is8di9fm3r
@user-is8di9fm3r Ай бұрын
Sathiyamanu mam thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MayaPv-ki2oc
@MayaPv-ki2oc Ай бұрын
Thaank you maam❤❤❤❤❤ Thaank you univeres🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿q❤❤❤❤❤
@shibukyn3524
@shibukyn3524 Ай бұрын
എല്ലാം ശരി
@user-ow9hf9ol5c
@user-ow9hf9ol5c Ай бұрын
സത്യം 100%❤😭
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Ohh yes very currect very true Thankyou 🎉🎉🎉🎉 Thank you univers anglies god 🎉🎉🎉 congratulations Mam🎉🎉🎉
@sheelajasudash5162
@sheelajasudash5162 23 күн бұрын
Thanks
@ShylonShylon
@ShylonShylon Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം 🙏♥️🌸☘️💐ഇത് എന്റ എനെർജി യാണ് പറഞ്ഞ കാര്യം സത്യം 100%ഞാൻ അവരെ ഫോളോ ചെയ്യൽ നിർത്തി കാരണം അവരുടെ അഹകാരം യൂണിവേഴ്‌സിരവരുടെ അഹകാരം ഓരോദിവസവും ഇല്ലാതാകുകയാണ് അവരുഹകാരം തീർന്നു കഴിയുമ്പോൾ അവർ എനിലേക് വരും യൂണിവേഴ്സ് അവരെ എത്തിക്കും തേർഡ് പാർട്ടിയിൽ നിന്നും അവരെ ഒഴിവാക്കി എനിലേക് എത്തിച്ചതിനു യൂണിവേസിനു കോടി പ്രണാമം 🙏♥️🌸☘️💐
@anishajamaljamal8735
@anishajamaljamal8735 Ай бұрын
Thank You Universe and Angels 🙏 Thank you Mam 🙏. Ithile possitve aaya ella karyangalum njan ennilekku attract cheyyunnu
@revathy1100
@revathy1100 Ай бұрын
Thankyou universe❤ I strongly claim this positive energy ❤thankyou god❤
@user-il7nu4me6l
@user-il7nu4me6l Ай бұрын
പറഞ്ഞത് 100‰ശരിയാണ് എന്റെ കാര്യം ആണ് 🙏🙏🙏
@RameshKumar-zy7uy
@RameshKumar-zy7uy Ай бұрын
strongly l claim this positive energy thank you god
@kamalasananpappan2937
@kamalasananpappan2937 Ай бұрын
യൂണിവേഴ്സിന് നന്ദി. കൂടിച്ചേരൽ വേഗം ഉണ്ടാകട്ടെ. തേർഡ് പാർട്ടിയുടെ നിർബന്ധം ബന്ധനം ആയി ഉണ്ട്.മാറും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി.
@chinchuchinnu333
@chinchuchinnu333 Ай бұрын
Thank you mam 🙏🙏🙏 Thank you universe 🙏🙏🙏🙏❤️❤️ Thank you divine 🙏🙏🙏🙏❤️❤️ Thank you angel 🙏🙏🙏🙏❤️❤️
@user-vk3bf5qt8o
@user-vk3bf5qt8o Ай бұрын
Tanks uniwazs 🙏🙏🙏🙏🙏
@Gopika_gopuz
@Gopika_gopuz Ай бұрын
100% resonated mam paranjath full crctahn.. Thank you universe ❤️
@praveennarayan5024
@praveennarayan5024 Ай бұрын
Ithente kaaryathil reasonate aanu. Egoyum ahankaaravum maari, Thettukal ettuparanju thirichu varaan universinodu praarthikkunnu. Ethrayum pettennu reunion nadakkaan praarthikkunnu. Thirichu varumennu 100% viswasikkunnu. Thank u mam. Thank u Angels. Thank u God. Thank u Universe.
@kirandavid6878
@kirandavid6878 Ай бұрын
Thank u... Univers and praying as a Good result 🙏
@user-us9on6ls1v
@user-us9on6ls1v Ай бұрын
Thankyou and thank you Universe ❤
@DheviBhagavathi
@DheviBhagavathi Ай бұрын
Thanks God 🙏. Thanks universe 🙏. Thanks mam 🙏. This reading 100 % resonated me. 🙏🙏🙏.
@jithuprasadjithu6495
@jithuprasadjithu6495 Ай бұрын
പ്രപഞ്ച ശക്തിക്ക് നന്ദി❤❤❤
@bijulasasi9809
@bijulasasi9809 Ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤
@sarojinick8582
@sarojinick8582 Ай бұрын
സത്യം ആണ് മാം എല്ലാം എന്റെ മാത്രം കാര്യം ആണ്... എന്നെ മനസ്സിൽ ആക്കാതെ എന്റെ സ്നേഹം അറിയാതെ പോയത് ആണ് 😢😢😢😢എന്തായാലും യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേട്ട് അയാളുടെ തിരിച്ചു വരവിനായി ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏ഒരു പാട് നന്ദി
@SoulOfMusic555
@SoulOfMusic555 Ай бұрын
ഒക്കെ ശരിയാണ്. താങ്ക്യൂ യൂണിവേഴ്സ്.
@anithavijesh7778
@anithavijesh7778 Ай бұрын
സൂപ്പർ
@snekha6747
@snekha6747 Ай бұрын
Thanks for the information Thank you God 🙏🙏🙏🙏🌿🌿💞💞🪷🙏
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr Ай бұрын
Thank you universe 🙏🏼 thank you divine 🙏🏼 thank you angel 🙏🏼 thank you good ❤ thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@komalamm4071
@komalamm4071 Ай бұрын
Alla avanu jeevan agirunnu..orupad സ്നേഹിച്ചിട്ടുണ്ട്..oru അഹമ്പവവും ഇല്ലായിരുന്നു. കുറെ കേട്ടപ്പോൾ ഒന്നും redamresanate alla .avanu ippozhum valiya ishtam und..ennum vilikkunnund..boundary vechu എത്രമാത്രം..❤
@Sitharasaji-vq9yu
@Sitharasaji-vq9yu Ай бұрын
Ee.parachathellam.saeiyanu.cherupathil.oru.padu.visamangalummanthy.seneham.kittitillah.thang.you.younivearse❤❤❤
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Ай бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം അഹങ്കാരത്തിന് ഒരു കുറവുമില്ല എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം
@limyagovind8469
@limyagovind8469 Ай бұрын
Thanku ❤️യൂണിവേഴ്സ് thanku ❤️മാതാവേ
@bindhuanil9646
@bindhuanil9646 Ай бұрын
താങ്ക്സ് യൂണിവേഴ്സൽ. നന്ദി ഉണ്ടെ
@Anithaambadi
@Anithaambadi Ай бұрын
തൻസ് യൂണിവേയ്‌സ് ❤❤🙏🏼🙏🏼🙏🏼
@sheelageorge7007
@sheelageorge7007 Ай бұрын
എന്റെ ജീവിതം ആണ് അദ്ദേഹം തിരിച്ചുവരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@SoumyasujitjSuji
@SoumyasujitjSuji Ай бұрын
❤❤❤
@asharabacker8554
@asharabacker8554 Ай бұрын
Thank you God ❤ thank you universe ❤ thank you madam ❤Ea readingil parayunna kariyagal njan ente life lek attract cheyyunnu ❤🙏💖💕🥰
@areyaka7402
@areyaka7402 Ай бұрын
💯💯💯 resonated words Mam. YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏
@prabhithasundharan8104
@prabhithasundharan8104 Ай бұрын
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl Ай бұрын
I claim this positive energy❤️
@akashshiji6671
@akashshiji6671 Ай бұрын
നന്ദി. യൂണിവേഴ്സൽ. 🙏🙏🙏
@sarithasajilesh8638
@sarithasajilesh8638 Ай бұрын
ethellam sathyam aanu thank God..
@DeepaKankalath
@DeepaKankalath Ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 21 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН