എല്ലാം സത്യം.... അവൻ നന്നായി അനുഭവിക്കണം അത്രക്ക് എന്നോട് ചെയ്‌തത്.... ചതിയൻ 🙏🙏🙏 thanks universe 🙏🙏🙏thanks god 🙏🙏🙏🙏
@SugunanK-e8j2 ай бұрын
വളരെ സത്യസന്ധമായ റീഡിങ് കേൾക്കാൻ പറ്റിയതിൽ ദൈവത്തിനു നന്ദി പറയുന്നു
@iranigeorge59552 ай бұрын
ഇത്ര നല്ല റീഡിങ് ഇതു വരെ ആരും ചെയ്തിട്ടില്ല. മാമിന് അഭിനന്ദനങ്ങൾ.... ഇതിലൂടെ യാണ് ഒന്നര വർഷ മായി കടന്നു പോയത്.. താങ്ക്സ്...
@sameerudheenkamarudheen55732 ай бұрын
എല്ലാം എന്റെ ആണ് റീഡിങ് കറക്ട് സത്യം
@Lali-ne6myАй бұрын
ഒന്നും പറയാനില്ല എല്ലാം കറക്റ്റ്.. വേദനിപ്പിച്ചവർക്കു ശിക്ഷ കിട്ടി ഈ റീഡിങ് പറഞ്ഞത് പോലെ തന്നെ 🙏🙏👍എല്ലാത്തിനും ഉള്ള ശിക്ഷ കിട്ടി അവനു... 👍ഈ റീഡിങ് എന്താണോ പറഞ്ഞത് അതുപോലെ തന്നെ.... 🙏സൂപ്പർ..താങ്ക്സ് യൂണിവേഴ്സ്
@geethusssNaturalsАй бұрын
ഞാൻ എന്താണ് ഇനി ചൈയ്യേണ്ടുന്നത് സത്യം എല്ലാം സത്യം 🙏🏻 യൂണിവേഴ്സ് 🙏🏻
@sujatharajappan691111 күн бұрын
സത്യം എനിക്ക് epol മനസിലായത് reding സൂപ്പർസൂപ്പറാ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സിറ്റി 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
@DeviMaya-z9u2 ай бұрын
അതെ മനപ്പൂർവം ഓരോ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
@nishakrishnan8601Ай бұрын
പറഞ്ഞത് എല്ലാം കറക്ട്. ഇനി അവൻ വേണ്ട. അവൻ ഈ കർമ്മ അനുഭവിക്കും.. എറ്റവും നല്ല റീഡിങ് താങ്ക്യൂ mam. താങ്ക്യൂ യൂണിവേഴ്സ് ❤️🙏🏻
@Anamika-l2v2 ай бұрын
സത്യം തിരിച്ചു വേണ്ട 🤔പക്ഷെ അയാൾക്ക് കർമ കിട്ടിയോ എന്ന് അറിയാൻ ആണ് ഈ റിഡിങ് നോക്കുന്നത് 🤔🙏🏽🙏🏽🙏🏽താങ്ക്യൂ യൂണിവേഴ്സ് 🙏🏽thankyou ഡാ 😊ഗുഡ് മോർണിംഗ് ഡാ
@Motheruniverseangel2 ай бұрын
ഇപ്പൊ ബിസി ആണ് night shift duty comment നോക്കാൻ time കിട്ടുന്നില്ല സോറി 🙏
@ShylajaMohan-f4vАй бұрын
നമ്മുടെ ലൈഫിൽ നിന്നും അങ്ങനെയുള്ള വ്യക്തികളെ നമ്മൾ കളഞ്ഞുപോയി നമ്മൾക്ക് അവരുടെ മുഖവും കാണേണ്ട നമ്മളെ അവരും കാണ
@geethusssNaturalsАй бұрын
ഇതൊക്കെ സത്യം ആണ് 🙏🏻
@rkffcreations5550Ай бұрын
🙏correct reading🙏 wowwww[[[[[❤🩹💌💌💌💌[[[[[[🙏
@AswathiS-c1w2 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി നന്ദി നന്ദി🙏🙏🙏
@bijudaniel567922 күн бұрын
നിങ്ങൾ പറയുന്നത് 100% സത്യമാണ് ഇത് എന്റെ അനുഭവമാണ്
@ShylajaMohan-f4vАй бұрын
സത്യത്തിൽ ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ടാവും ഇപ്പൊ മനസ്സിലായി
@sumisumiyath96162 ай бұрын
❤❤❤ തേർഡ് പാർട്ടി നല്ലോണം സങ്കടപെടണം, അത്രക്ക് എന്നെ ദ്രോഹിച്ചിക്ക് സങ്കടപെടുത്തിയിക്ക്.
@VazimMohmmedАй бұрын
Thank you universe 🎉🎉🎉🎉🎉 Thank you madam 🎉🎉🎉🎉 Thank you aingels 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
എന്നെ മനപ്പൂർവം ഒഴിവാക്കിയത് എന്റെ hus ആണ്.. കരഞ്ഞു കരഞ്ഞു തളർന്നു.. തേർഡ് പാർട്ടി അവരുടെ ചെറുപ്പത്തിൽ സ്നേഹിച്ച പെണ്ണ് ആണ്.. അവൾ അവളുടെ hus നെയും 3 കുട്ടികളെയും ഒഴിവാക്കി ആണ് പോയത്... ഏതായാലും ഒരു തിരിച്ചടി കിട്ടട്ടെ, Thank you യൂണിവ
@BijeevKumaran2 ай бұрын
God bless sister 🙏
@girijapadmanabhan91742 ай бұрын
100% Correct and true reading . എൻ്റെ മകൻ വരെ എനിക്ക് എന്നന്നേയ്ക്കുമായി നഷ്ടമായി..❤❤❤
@mathewbmathai14882 ай бұрын
എന്റെ ലൈഫ് ഇതുപോലെ ആണ് അവൾ 3 മക്കളെ ഇട്ടിട്ടാണ് അവനെപ്പം പോയത് തിരിച്ചു വന്നാൽ സ്വീകരിക്കരുത്. ചതിച്ചവർ എല്ലായ്പ്പോഴും അത് ചെയ്തിരിക്കും നമ്മളെ കൊന്നിട്ടാണ് അവർ പോയത. നിങ്ങളെ അറിയുന്ന ഒരാളെ വിവാഹം ചെയ്യുക. ഇല്ലങ്കിൽ ഒറ്റക്ക ജീവിക്ക. God bless you
@sujacc81042 ай бұрын
സത്യം..മാപ്പ് പറയിപ്പിക്കും..പിന്നീട് തീരുമാനിക്കും. Thank you universe...
@SahadhavanC2 ай бұрын
ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.
@rinchuraj1764Ай бұрын
❤
@femina-z6t2 ай бұрын
സത്യം ആണ് 🥲ഇന്ന് കൂടി പ്രശ്നം ഉണ്ടായി
@AbhilashAA-n3fАй бұрын
ഹായ് ❤❤
@mayamayaakannan19544 күн бұрын
സത്യം ഇതെന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നൊരു കാര്യമാണ് അയാളെ ഞാൻ ഒരുപാട് സ്നേഹിച്ചു മറക്കാൻ കഴിയാതെ പക്ഷേ അവനെന്നെ ചതിച്ചു... ഞാൻ ഇന്നും പ്രാർത്ഥിക്കുന്നു പ്രദീക്ഷയോടെ കാത്തിരിക്കുന്നു അവനാബന്ധം വിട്ട് എന്നിലേക്ക് തന്നെ തിരിച്ചു വരാൻ എന്റെ പ്രാർത്ഥന യൂണിവേഴ്കേൾക്കണേ...
@ShylajaMohan-f4vАй бұрын
എല്ലാം ശരിയാണ് ഞാൻ പറഞ്ഞു ഒരു പോയിൻറ് പോലും തെറ്റില്ല എല്ലാം ശരിയാണ്
@SudhaD-s7r2 ай бұрын
സത്യം
@sathyabhaman47482 ай бұрын
Paranjathellam correct aanu
@Salmoncv2 ай бұрын
താങ്ക്യൂ യൂണിവേട്സ് ഈ വിലയേറിയ അറിവ് തന്നതിന്
@GowriGowri-de5ue13 күн бұрын
Thanku univers🙏🏻🙏🏻100% സത്യം ആണ് തേർഡ് പാർട്ടിയെ വിട്ട് തിരിച്ചു വരണം 🙏🏻🥲🥲അവൻ കർമ അനുഭവിക്കണം 🙏🏻🙏🏻🥲പക്ഷേ മറക്കാൻ കഴിയുനില്ല 🙏🏻🙏🏻യൂണിവേഴ്സൽ sahaayikanam🙏🏻💗❤️❣️ thanku univers🙏🏻💗❤️❣️💕💓
@meenuanoop65022 ай бұрын
എല്ലാം സത്യം Thank you universe Thank you universe Thank you universe ❤️❤️❤️❤️❤️❤️❤️
@mdhaneefaanuveniyoor50822 ай бұрын
എല്ലാം സത്യം 🙏😢 Thank you univers Thank you univers Thank you univers ❤️❤️ Thanks medam ❤️❤️
@raji-8882 ай бұрын
Thank you so much mother universe I love you too
@ShinyRaju-r4dАй бұрын
💯🙏🙏💯💯💯Ethra sathayamaya reading. Enikku pattiyathu athepole oru vakkupolum mattamillathe paraunnu
@ERROR_SIR_HERE2 ай бұрын
1001%സത്യം 12:44
@JemiKmАй бұрын
സത്യം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്
@RJP-mu2ldАй бұрын
🙏ഇനിയും ഒന്നും ഇല്ല മാഡം. 100% Reasonate ആകുന്നില്ല മം വളരെ സത്യം. പണം ആണ് അവർക്കു വലുത്. 🙏
@sssudhisudhikajavi95592 ай бұрын
എല്ലാം വളരെ ശെരിയാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
@thachuskitchenworld2647Ай бұрын
100% karaktt😔
@HariKrish-u8h2 ай бұрын
🙏 നമസ്തേ. യുണിവേഴ്സ് ഈ പറഞ്ഞ് എല്ലാം സത്യം പ്രപഞ്ച സത്യം.
@RamlaY-li1cfАй бұрын
താങ്ക്യൂ താങ്ക്യൂ നന്നായിട്ടുണ്ട് ഓക്കേ ഓക്കേ എല്ലാം ശരിയാണ്
@padmakumari90682 ай бұрын
100% correct reading Mam, thank you Mam,thank you God, thank you Universe 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@ShylajaMohan-f4vАй бұрын
മാമന് കൂടുതൽ ഞാൻ കൈ തരാം കേട്ടോ സൂപ്പർ റൈഡിങ്
@ShylajaMohan-f4vАй бұрын
ഇപ്പോൾ അയാൾ മൊബൈൽ തുറന്നിട്ടു വന്നിരിക്കുകയാണ്
@ripaccount2 ай бұрын
Abhijith will choose me അഭിജിത്ത് എന്നെ തിരഞ്ഞെടുത്തിനു നന്ദി നന്ദി നന്ദി അഭിജിത്ത് എന്റെ ആത്മാവിന്റെ പകുതി ആണെന്ന സത്യം അവനു അനുഭവപ്പെടട്ടെ . പൂർവാധികം ശക്തമായ അനുരാഗത്തോടെ സ്നേഹത്തോടെ വാത്സല്യത്തോടെ അവൻ എന്നിലേക്ക് തിരികെ എത്തി ചേരട്ടെ . പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദി നന്ദി
@ShajiVarghese-p5gАй бұрын
100% ശരിയാണ്
@ShabudeenAk2 ай бұрын
❤❤❤❤❤❤❤❤tanks mam❤❤❤❤❤
@sabeeraaАй бұрын
നിങ്ങൾ പറഞ്ഞത് സത്യം
@sudheeshkumar-f2uАй бұрын
Valare nalla reading aayirunnu. Thank you very much.
@syamkumarsyamkumar36072 ай бұрын
എന്തായാലും കഷായം കലക്കി നൽകാൻ തേഡ് പാർട്ടി പറഞ്ഞില്ലല്ലോ അതു തന്നെ ഭാഗ്യം
100% correct and true reading . ഇതെൻ്റെ ജീവിതമാണ്. എൻ്റെ മകനെ പോലും ഈ ലോകത്തു നിന്നും പറഞ്ഞ് വിട്ട് എനിക്ക് നഷ്ടമായി. ഞാൻ ഒറ്റക്കായി. Thank you universe Thank you divine and angels❤❤❤
@dhanush32562 ай бұрын
എന്റെ മനു എന്നെ വിട്ടു പോയിട്ട് 4 മാസം ആയി 3rd പാർട്ടി വന്നതുകൊണ്ട് എന്നെ ഒഴിവാക്കി പോയി ഞാൻ ഇന്നും അവനു വേണ്ടി വെയിറ്റ് ചെയ്യുവാ അവൻ അവളെ വിട്ടു വരണേ എന്റെ ദൈവമേ
@safeejaali15592 ай бұрын
Thank you goad Thank you maaam Love you maaam❤❤❤❤❤❤
@Prabhad-t8nАй бұрын
Athe madam onnalla. 2 therd party athil onninte kudey poyi. Ee paranjathellam karakutta. Thanku god. ❤❤❤❤❤
@jessyjessy76152 ай бұрын
എനിക്ക് കറക്റ്റ് ആണ്
@AnnoyedOakTree-ch1bg2 ай бұрын
Thankyou God ❤❤❤ പെട്ടെന്ന് വരട്ടെ എൻെറ പെഴ്സൺ
@devib9897Ай бұрын
താങ്ക്സ് medam ഞാൻ ഇപ്പൊൾ ഹാപ്പിയാണ്
@mdhaneefaanuveniyoor50822 ай бұрын
ഒരു റീപ്ലയും ഇല്ല.. ഒരു call തീരെ ഇല്ല.. വിളിച്ചാലും ഇൻഡ്രസ്റ്റില്ല എന്റെ wife ന് 😢😢 medam പറഞ്ഞത് 🙏🙏 വളരെ correct ആണ് എന്റെ ജീവിതത്തിൽ 😢😢🙏🙏
@RadhaSanthosh-uo8nz2 ай бұрын
Njanum നന്ദി പറയുന്നു ശ്വാസം അടക്കിപിടിച്ചാണ് ഞാൻ ഇത് കെട്ടിരുന്നത്
@VijayalakshmiMK-t9r2 ай бұрын
❤🙏 Namaskaram Thank you for the nice and true reading. 🙏
@ReenapReena2 ай бұрын
ഇത് എന്റെ ജീവിതത്തിൽ സഭവിച്ചത്
@sudheeshkumar-f2uАй бұрын
Thank God Thank you Universe Thank you Divine Thank you Angels
@afeelaharis33992 ай бұрын
Reading ellam correct anh Thanku univers❤
@SheebachandranChandran-w2p2 ай бұрын
100% correct reading ❤
@ShylajaMohan-f4vАй бұрын
സ്നേഹിക്കുന്ന വ്യക്തിയും ഞാൻ തന്നെ ഏറ്റവും ഇപ്പോൾ ജീവിതത്തിൽ ദേഷ്യം കൊടുക്കുന്നതും ആ വ്യക്തിയെ തന്നെ അല്ലെങ്കിൽ നാളെ നമ്മൾ ഞാനായാലും നാം ആയാലും ഏതൊരു വ്യക്തിയായാ കർമ്മഫലം എന്തായാലും അനുഭവിച്ച അവരുടെ വീട്ടുകാർ അവർ നടക്കുന്ന ഒരു ലൈഫ് എന്തെങ്കിലും ഒകെ
@GeethaPR-d4xАй бұрын
Pogunnavaroka pogatta univers thank you
@LillyRose-h3yАй бұрын
എന്നെ വേദനിപ്പിച്ച എന്റെ ഭർത്താവ് എന്റെ കാൽ ചുവട്ടിൽ തന്നെ വരണം അവളെ അയാൾ വെറുത്തു തെറ്റുതിരുത്തി വരണം അവളുടെ മുന്നിൽ എനിക്കതലഉയർത്തി നില്ക്കണം അത്രയ്ക്ക് അയാൾ എന്നെ അപമാനിച്ചു. എന്നാലെ എനിക്ക് മനസ്സ് കൊണ്ട് സന്തോഷിക്കാൻ കഴിയൂ അതാണ് അയാളോടുള്ള എന്റെ മധുരമായ പ്രതികാരം സ്നേഹം കൊടുക്കണമോ എന്ന് പിന്നെ തീരുമാനിക്കാം. എന്തായാലും അയാൾ പഴയതു് പ്രതിക്ഷിക്കണ്ട .നന്ദി മോളെ യൂണിവേഴ്സിന് ഒത്തിരി നന്ദി നന്ദി നന്ദി ഓം നമ: ശിവായ.❤❤❤
@SYAMALASANTHOSH-n9d2 ай бұрын
Eparanjakariyangl.valareseriyane.. Randamthethum.. Seriyane.. Adthathum. Seriyane. O. Ethellamseriyane. Ente. Readingthanne. Sathim. Verdunasichu. Ok. Ethoppyal. Vereonne. Therparttychinchathe. Enike. Angu. Eshttapettu. Anubhavikette. Than you. Univers. Nallareading . Thankyou. Mam😭😭🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏
@sunithaachary47122 ай бұрын
ഈ റീഡിംഗ് പറഞ്ഞു പറഞ്ഞ്ഇങ്ങ് മഹാരാഷ്ട്ര വര് വന്നു എന്റെ മോള്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@Motheruniverseangel2 ай бұрын
🙏🙏🙏🙏🙏🙏🙏
@GUNAVARDHANANMP2 ай бұрын
റീഡിങ് 100%കറക്ട് ആണ്, അവൾ ഏത് സിറ്റുവേഷനിൽ ആണെങ്കിലും, തെറ്റ് മനസിലാക്കി തിരിച്ചു വന്നാൽ സ്വീകരിക്കും താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം
@soumyapraveenkadavath9676Ай бұрын
100% correct reading🙏🙏🙏🙏
@JoyJoseph-oo6byАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@mdhaneefaanuveniyoor50822 ай бұрын
Medam പറഞ്ഞത് എന്റെ ജീവിതത്തിൽ സംഭവിച്ചത് ആണ് 😢😢 thanks medam ❤️ Thanks univers ❤️
@RJP-mu2ld2 ай бұрын
❤ Madom amaizing reading❤Thank you my maam❤Thank you my universe❤Thank you my angels maa❤Thank you my r.k.angels maa❤Thank you my r.k.rafel❤Thank you my gurdeian angels maa❤Thank you my love angels maa❤
@ShajeerKhan-c9yАй бұрын
🙏🙏🙏100%സത്യം
@ashak56492 ай бұрын
Very correct സത്യം
@subhashanair66762 ай бұрын
Thanks universe 🙏🙏🙏 thanks madam 🙏🙏🙏
@black.berry.__2 ай бұрын
Thankyou universe🙏
@ShylajaMohan-f4vАй бұрын
മാനസി തകർത്തുകളഞ്ഞു ഇപ്പോൾ ഞാൻ അതീന്ന് രക്ഷപെട്ടു ഞാൻ അയാളും മാനസികമായി തകർത്തു തകർത്തു പിന്നെ പക്ഷേ എന്നിലുള്ള ശക്തി അയാൾക ഞാൻ പാടില്ലായിരുന്നു ശക്തിയായ ഒരു വ്യക്തിയാണ് എന്നുള്ളത്
@aiswairiyaps64072 ай бұрын
ഈ റീഡിംഗ് ഞങ്ങൾ ഏറേ ഇഷ്ടപെടുകയും സനേഹിക്കുകയും ചെയ്യുന്ന യൂണിവേഴ്സ് ന് ഞങ്ങളുടെ ഏറേ നന്ദിയും അർപ്പിക്കുന്നു. ഇതോടപ്പം നല്ല ഒരു റീഡിംഗ് തന്നാ മാഡത്തിനും വളരെ ഏറേ ബഹുമാനിക്കുന്നു.
@AjithaSuresh-g8w2 ай бұрын
താങ്ക്യു യൂണിവേഴ്സ് 🙏🙏🙏
@Seethamahalakshmi92 ай бұрын
Thank u universe thank u god thank u mam❤️❤️
@VasanthaKumari-nd5cg2 ай бұрын
Thanks Universe
@Ys-m9r2 ай бұрын
100% serrianu ente person u orupadu patichu avarude molude marriage aduthapo person trichu vanu
@anilv12972 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@ShiniSelvan2 ай бұрын
Thanku universe 🙏🏽🙏🏽❤️❤️
@PrajeeshBalan-n8b2 ай бұрын
നല്ല റീഡിങ് ചേച്ചി ❤️❤️❤️❤️🙏🏻🙏🏻🥰🥰
@sonisoniarun10932 ай бұрын
ഇടക്കുള്ള ഓരോ താങ്ങ് കൊള്ളാം 😂👍
@GracyJude18 күн бұрын
Thanks madem ellam curectai paraghthinu
@smithas3332 ай бұрын
First comment thank you universe thanks mam ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@Angelblessingtarot2 ай бұрын
Thank you ❤ dear ❤❤❤
@asmanasar36992 ай бұрын
താങ്ക്സ് യൂണിവേസ് ❤️❤️❤️
@GeethaAnilkumar-y1r2 ай бұрын
സത്യം thankyouuniverse
@GracyJude18 күн бұрын
Ayalude mind eppol arinjathinu thanks
@ShylajaMohan-f4vАй бұрын
നല്ലൊരു സാധനത്തിനെ സമാധാനം നഷ്ടപ്പെടും ചീത്തയായി പോകുകയും ചെയ്യും
@GeethaAnilkumar-y1r2 ай бұрын
സത്യം മണി
@HopefulTrolleyCar-ot6ue2 ай бұрын
Thank you mother univarsal 🙏🙏🙏
@ashasheril67262 ай бұрын
Thank you univeres ❤❤ thank you angels ❤❤ thank you mam ❤❤ ellam ariyan thamasichu poyi .univeres nu vittukoduthu ellam
@YousafpmPm2 ай бұрын
ഞാൻ ഈ റീഡിഗ് കണ്ടപ്പോൾ കരഞ്ഞു പോയി നൂറു ശതമാനം ഇത് ഞാൻ anufavichathanu😇 എന്റെ മനസ് കണ്ട യൂണിവസസൽ എങ്ങനെ പറഞ്ഞു മനസ്സിലാകണമെന്നു അറിയില്ല വളരെ വേഥനയോടെ ഒരു കുടുമ്പം നല്ല നല്ല മെസേജ് ആണ് ❤❤❤❤❤❤