നിങ്ങളുടെ പ്രാർത്ഥനാ നിയോഗം ഏതുമാകട്ടെ

  Рет қаралды 2,286

Ephphatha Prayer Group

Ephphatha Prayer Group

Күн бұрын

Пікірлер: 88
@IrineElizabeth
@IrineElizabeth 2 ай бұрын
St.Benedict protect my family
@scorpicx
@scorpicx 3 ай бұрын
ആരോണിന്റെ പഠന തടസം മാറുന്ന തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@leenascharleyedapilly6915
@leenascharleyedapilly6915 3 ай бұрын
Ente roniyomonu vegam nalla joli nalkane mathave
@ThersyaShilpa-l7z
@ThersyaShilpa-l7z 3 ай бұрын
എന്റെ കുട്ടി ഒന്ന് സംസാരിക്കാൻ വേണ്ടി എല്ലാം വരും പ്രാർത്ഥിക്കണം🙏🙏🌹🙏🙏
@MaryLincy9
@MaryLincy9 3 ай бұрын
Kunjine anakkara marian retreat centre il kondu poi achane kandu prarthikoo..
@JohnsonKurisingal-p2r
@JohnsonKurisingal-p2r 15 күн бұрын
ഈശോയെ മക്കളുടെ പഠനതടസങ്ങൾ മാറ്റിതരണമെ
@sallykurian7267
@sallykurian7267 3 ай бұрын
Eshoye jerinte rogathinmel saukyam thannu, job thadasam mattaname,innathe exam easy akkaname, jinoyude passport issue thadasam mattaname, joyal ne job koduth anugrahikaname
@BinduSunil-cm4et
@BinduSunil-cm4et 3 ай бұрын
എന്റെ മകളെ നാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉള്ള പൈസ കിട്ടണേ 🙏🙏🙏
@jollysebastian2261
@jollysebastian2261 3 ай бұрын
എൻ്റെ കുടുംബത്തിൻ്റെ കടബാദ്ധ്യതയെ സമർപ്പിക്കുന്നു മക്കളുടെ പഠന മേഖലയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@shajuthomas9089
@shajuthomas9089 3 ай бұрын
Amen 🙏eniku vendiyum pray cheyaname🙏 St Benedict bless me to solve my problems🙏🙏
@josephceline3663
@josephceline3663 3 ай бұрын
Eshoyee njangalude kudumbathinu oru varumanamargham kanichutharaname ennu prarthikkunnu amen🙏
@mariammajose5871
@mariammajose5871 3 ай бұрын
Yesuve nagalude kadabathiyatha matti tharaname bankloan mattu kadangal ellam matti tharaname
@cherianjose7603
@cherianjose7603 3 ай бұрын
എന്റെ മക്കൾക്ക്‌ പഠിക്കുവാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻മകളെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി മനസാന്തരം നൽകി അനുഗ്രഹിക്കേണമേ 🙏🏻
@mathaimathen
@mathaimathen 3 ай бұрын
വിശുദ്ധ പിതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കു വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ. ആമേൻ.
@anniemoanthomas4816
@anniemoanthomas4816 3 ай бұрын
യേശുവേ എന്റെ മകൾക്കു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@sheejasusheer9741
@sheejasusheer9741 3 ай бұрын
എന്റെ ഭർത്താവിന്റെ മനസ്സിന് സമാധാനം കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏
@minisunil4622
@minisunil4622 3 ай бұрын
Enteyum,kudumbathileyum ellaa karyangalum karthaavinte karangalil samarppichu praarthikunnu..yeshuveeee
@remyaraj2257
@remyaraj2257 3 ай бұрын
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രശ്നങ്ങൾ എല്ലാം മാറി നല്ല രീതിയിൽ മുന്നോട്ടു പോകുവാനും ശമ്പളത്തിലെ തടസ്സം എല്ലാ മാറി അവിടുത്തെ കൃപ ഉണ്ടാകണേ 🙏ആമേൻ 🙏
@chinjuss5924
@chinjuss5924 3 ай бұрын
Anugrahikapetta jeevitha pangaliye nalki vivaham nadathi anugrahikaname
@vasanthymohandas2622
@vasanthymohandas2622 3 ай бұрын
എന്റെ മകന് ഗൾഫിൽ ഒരുജോലി കിട്ടണേ ഒരുജീവിത പങ്കാളിയെയും അവനു കിട്ടണേ കൃപാസന മാതാവേ 🙏🙏🙏🙏🙏
@aswathyp1509
@aswathyp1509 3 ай бұрын
എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തെരണേ അമ്മേ ചേട്ടന്റെ മനസ്സ് മാറണെ എന്നെ ഒന്നു വിളിക്കാൻ ചേട്ടന് തോന്നണേ അമ്മേ എന്റെ ഭർത്താവ് സ്നേഹത്തോടെ മനസ്സ് തുറന്ന് എന്നെ ഒന്നു വിളിക്കണേ എന്നോട് ഒന്നു സംസാരിക്കണെ 🙏🙏🙏
@rosammajacob5342
@rosammajacob5342 3 ай бұрын
🙏എന്റെ രോഗങ്ങളിൽ നിന്നും ആശാസംനൽകിതരണമേ
@MiniRoy-ip8ez
@MiniRoy-ip8ez 3 ай бұрын
സ്ഥലം വിൽപന കുടുംബത്തിലെ എല്ലാ കാര്യങ്ങളുനടക്കുന്ന വി.ലയ്ക്ക് വില്പന നടക്കാനായി പുണ്യവാനെ മാധ്യസ്ഥം പ്രാർത്ഥിക്കണമേ
@jijigeorge-n2g
@jijigeorge-n2g 3 ай бұрын
എൻ്റെ മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
@MiniShibu-uo9kq
@MiniShibu-uo9kq 3 ай бұрын
എന്റെ മകൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ, ആമ്മേൻ
@anniemoanthomas4816
@anniemoanthomas4816 3 ай бұрын
യേശുവേ എന്റെ മകന് ഡ്രൈവിംഗ് ടെസ്റ്റിൽ കൂടെ ഇരുന്നു അനുഗ്രഹിക്കേണമേ വിശുദ്ധ ബെൻഡേക്ടറ്റ് അസാധ്യം എന്ന് എന്റെ മകൻ പറയുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ അവനു സാധ്യമാകുവാൻ ഈശോയോടെ പ്രാർത്ഥിക്കണമേ അവനു ലൈസൻസ് കിട്ടുവാൻ സഹായിക്കണമേ
@anandkumarvr4151
@anandkumarvr4151 3 ай бұрын
എൻ്റെ കുടുബജീവിതവുമായി ബന്ധപ്പെട്ട് ഞങ്ങളുമേൽ ഉള്ള കോടതി കേസ് കടഭാരം എൻ്റെ മകളുടെ ജോലി എൻ്റെ എല്ലാ നിയോഗങ്ങളും ഞങ്ങൾക്ക അനുകൂലമായി സാധിച്ചു കിട്ടുന്നതിന് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമെ
@Grace1234-d1t
@Grace1234-d1t 3 ай бұрын
ഈശോയെ എന്റെ കഷ്ടപ്പാടുകൾ എടുത്തു മാറ്റണമേ 🙏😭
@mollyjoseph2233
@mollyjoseph2233 3 ай бұрын
EshoyeEntekadamvettytharanemeAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kunjumolammini927
@kunjumolammini927 3 ай бұрын
ബിബിൻ മോൻ മത്തം ഒരിക്കലും കുടിക്കരുത് കാത്തോളണേ ഈശോയെ 🙏
@sheejasusheer9741
@sheejasusheer9741 3 ай бұрын
എന്റെ ഭർത്താവിന് നന്നായി ഉറങ്ങാൻ സാധിക്കണേ. ഉറക്കഗുളിക കഴിക്കാതെ ഉറങ്ങാൻ സാധിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@ShinyBarghese-or8gu
@ShinyBarghese-or8gu 3 ай бұрын
എന്റെ ഭർത്താവ് സജിയുടെ മദ്യപാനം മാറ്റണമെ. എന്റെ മക്കളായ സ്വപ്നാ, സോനാ ഇവർ ദൈവ വിശ്വാസത്തിലും ദൈവഭക്തിയും വളരുന്നതിനു പ്രാർത്ഥിക്കണം. എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.
@georgeabraham1953
@georgeabraham1953 3 ай бұрын
Amen🙏🙏🙏
@julieantony3076
@julieantony3076 3 ай бұрын
എൻറെ മോളുടെജോലി തടസ്സംമാറ്റി തന്നെബെനഡിക് പുണ്യാളഎൻറെ കുഞ്ഞിനെ അനുഗ്രഹിക്കണെ❤
@sheejasusheer9741
@sheejasusheer9741 3 ай бұрын
എന്റെ കടബാധ്യതകളും, അടച്ചുതീർക്കേണ്ട ലോണുകളും അടക്കാൻ ഒരു വഴികാണിച്ചുതരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushabenny2334
@ushabenny2334 3 ай бұрын
Daivame Ente makalku oru kunjine kodukane Amen 🙏
@sneharajesh9043
@sneharajesh9043 3 ай бұрын
Amen esoye Theresinte padikkanulla madiyum thadassangal marane ellasubectsum nannpadikkan ormasakthiyum bhudhiyum nalkane parisudhathmavinal nirakkane
@remyaraj2257
@remyaraj2257 3 ай бұрын
ഈശോയെ എന്റെ ദൈവത്തിനു ഒന്നും അസാധ്യം അല്ല 🙏കൂടെ നിന്നു സഹായിക്കുന്നതിനു ഒരായിരം നന്ദി 🙏ആമേൻ 🙏
@aneylincyjose2860
@aneylincyjose2860 3 ай бұрын
ആമേൻ
@sneharajesh9043
@sneharajesh9043 3 ай бұрын
Amen esoye Rajeshinte sthalam nallavilakku vilkkan anugrahikkane
@joseph19512
@joseph19512 3 ай бұрын
എൻ്റെ സാമ്പത്തിക മേഖലകൾ സമർപ്പിക്കുന്നു രോഗ ചിഡകളിൽ നിന്നും മോചനം മോൾക്കു ജോലി കിട്ടുന്നതിനും വഴി കിട്ടുന്നതിനും എല്ലാ മേഖലയേയും സമർപ്പിക്കുന്നു🙏🙏🙏🙏
@minikumarib8622
@minikumarib8622 3 ай бұрын
ബിടെക്ക് പരീക്ഷ അവസാന ചാൻസ് ആണെന്നു പറയുന്നു.പരീക്ഷകൾഎഴുതുന്ന മകളെ ജയിപ്പിക്കണമേ. എല്ലാ പരീക്ഷയും വിജയിച്ച് ബിടെക്കിൻ്റെ ഒർജിനൽ സർട്ടിഫിക്കറ്റ് വാങ്ങിത്തരണമേ. മകളെ സമർപ്പിക്കുന്നു പരീക്ഷ പേടി മാറ്റണേ എല്ലാ വിഷയങ്ങളും പൂർണമായി പഠിക്കാനുള്ള ബുദ്ധികൊടുക്കണേ.. ജയിച്ചക്കാനുള്ള കഴിവുകൊടുത്ത് അവളെ ധൈര്യവതിയാക്കണേ.
@shajuthomas9089
@shajuthomas9089 3 ай бұрын
St Benedict bless my daughter to have a nice marriage. St Benedict bless my daughter and cure her from stomach ache 🙏
@shinijose4916
@shinijose4916 3 ай бұрын
Amen 🙏 Praise the lord 🙏
@valsammageorge8494
@valsammageorge8494 3 ай бұрын
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen 🙏🙏
@jacobpc4951
@jacobpc4951 3 ай бұрын
Pray. For. Us. Amen
@elizabethmarkose1568
@elizabethmarkose1568 3 ай бұрын
Eshoyeea ammay naventay adyil ulla kuru soukyum tharannay
@valsammageorge8494
@valsammageorge8494 3 ай бұрын
Praise the lord amen 🙏🙏
@RaniFrancis-lg7fc
@RaniFrancis-lg7fc 3 ай бұрын
Pray jees study pass btech exam mathava ❤
@blessymoolan9608
@blessymoolan9608 3 ай бұрын
oru job thannu anugrahikkane , karthave, Thank you Jesus Praise you Jesus
@pandariveedumv4508
@pandariveedumv4508 3 ай бұрын
Praisethelord 🙏🙏
@SusammaMathew-g8x
@SusammaMathew-g8x 3 ай бұрын
എൻ്റെ ദൈവമേ എൻ്റെ മോൾക്ക് ശാരീരികമായി ബന്ധപെടുമ്പോൾ എന്തോ തടസ്സം ഉണ്ട് ഇതു മാറി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ
@rosammajacob5342
@rosammajacob5342 3 ай бұрын
മകന്റെ മദ്യ panam purnamyematithraaname
@techuzzz8475
@techuzzz8475 3 ай бұрын
എനിക്കു ഇസ്രായേൽ പോകാനുള്ള തടസ്സം മാറ്റിത്തരണം അമ്മ
@jayazacharias1838
@jayazacharias1838 3 ай бұрын
St benedict bless my family. Shiju
@mariyapushpamsammichel5964
@mariyapushpamsammichel5964 3 ай бұрын
Sr. E. Masam. 3.perk. Kash. Kodukkanam. Enne. Sahikanam. Appa. 🙏🙏🙏🙏🙏
@jimmygeorge3967
@jimmygeorge3967 3 ай бұрын
Amen pray for my family.
@elizabethmarkose1568
@elizabethmarkose1568 3 ай бұрын
Eshoyeea thyroide gland Mattie soukyum tharanay prarthikanay ammay kaievideallay
@sojangeorge7768
@sojangeorge7768 3 ай бұрын
William🙏🙏🙏🙏
@molllysunny5739
@molllysunny5739 3 ай бұрын
ഈശോയേഎൻ്റെമകൻ്റെവിവാഹതടസ്സവുംജോലിതടസ്സവുംഅങ്ങ്എറ്റ്എടുക്കണമേകരുണതോന്നണമേആമേൻ
@techuzzz8475
@techuzzz8475 3 ай бұрын
എന്റെ മകളെ പഠിച്ചു ഉയരാൻ അനുഗ്ഹികണം
@aneylincyjose2860
@aneylincyjose2860 3 ай бұрын
Pray for our special intentions today
@salylajy2651
@salylajy2651 3 ай бұрын
Ante monte vivahum nadakkan vandi njan prathikkunnu
@soumyaps6394
@soumyaps6394 3 ай бұрын
Esoye kude varane kutu varane eniku otteyku jeevichu matiyai 🙏🙏🙏
@shantybaby4334
@shantybaby4334 3 ай бұрын
Njagalude vasthu vilpana vegam nadakkan prarthikkaname
@mollyjoseph2233
@mollyjoseph2233 3 ай бұрын
EshoyesivanimolludeRogamsugamakenmeAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@sherlysherly1444
@sherlysherly1444 3 ай бұрын
Ennu jagalude magal cinet enterwe passaki tharaname..
@valsammageorge8494
@valsammageorge8494 3 ай бұрын
Please pray for my personal intentions to fulfill soon as possible 🙏🙏
@mubeenahameed2175
@mubeenahameed2175 3 ай бұрын
എന്റെ. വീടാൻ. ഒരു. വഴി. കാണിച്ചു. തരണം 🙏🙏🙏🙏🙏🙏
@annapaul1625
@annapaul1625 3 ай бұрын
Eesoye ente joli mekhalaye samarppikkunnu
@gishinmini2172
@gishinmini2172 3 ай бұрын
എന്റെ മകന് നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ. സി. വി എവിടെ കൊടുത്താലും റിജക്റ്റ് ആകുകയാണ്.
@sisilypravijubin3755
@sisilypravijubin3755 3 ай бұрын
Jubyk.nalla.salary.ulla.job.kittaname.nalla.veed.kittaname.punniyavala
@techuzzz8475
@techuzzz8475 3 ай бұрын
എനിക്കു പയിസ തന് അനുഗ്ഹികണം
@kamalam6389
@kamalam6389 3 ай бұрын
Amme ente makante joli thadasam mattane
@jijigeorge-n2g
@jijigeorge-n2g 3 ай бұрын
fmgexam പാസ്സ് ആകാൻ Ann Maria ye അനുഗ്രഹിക്കണമേ
@lalythomas8816
@lalythomas8816 3 ай бұрын
Please pray for son getting a life partner ameen hallelujah
@deepajamy9071
@deepajamy9071 3 ай бұрын
Please bless Deon to get a job in illumio. 🙏
@jijisabu9628
@jijisabu9628 3 ай бұрын
Pray for me to get sold out our house in reasonable price
@binivk5931
@binivk5931 3 ай бұрын
Pls prayfor maji mol john
@LalyDevasia
@LalyDevasia 3 ай бұрын
Vivahathadasammttytharanameamen
@clarammajoy1749
@clarammajoy1749 2 ай бұрын
Helenaude padana thadasam matteneme
@minimoljoy6789
@minimoljoy6789 3 ай бұрын
Ammay mathavay yentay avisheyengel yellam ariyamallo appa edapedanamay
@binivk5931
@binivk5931 3 ай бұрын
Pls rray for agnes boby
@akthresiamma4970
@akthresiamma4970 3 ай бұрын
നാളെ നടക്കുന്ന bank test പാസ്സാക്കാൻ ( Annu
@mariyapushpamsammichel5964
@mariyapushpamsammichel5964 3 ай бұрын
Sis. Namber. Onu. Tharanam. Ples🙏
@aneylincyjose2860
@aneylincyjose2860 3 ай бұрын
ആമേൻ
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
01-02-2025  Kudamaloor Thirunnal  nagarapradhikshanam
4:19:23
KUDAMALOOR CHURCH
Рет қаралды 3,2 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН