ഞാൻ ഒരു ശിവ ഭക്തനാണ്.... ഒരു സ്ഥിരമായി ഒരു ക്ഷേത്രത്തിൽ പോകാറില്ല... എത് ക്ഷേത്രം കണ്ടാലും ഓം നമ ശിവായ എന്നു മാത്രയുമേ എന്റെ നാവിൽ വരുള്ളൂ... എന്നാൽ സ്ഥിരമായി ഭജിക്കാറും ഇല്ല...
@ushapradeep8381Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻♥️♥️
@vaigharivaighari239Ай бұрын
എന്നിലെ മാറ്റത്തെ തെളിയിച്ച് തന്നതിന് നന്ദി🙏 ഓം നമഃശിവായ🙏🙏🙏🙏🙏
@PraveenKumar-nx8bmАй бұрын
കുറെ വീഡിയോസ്കാണറുണ്ട് താങ്കൾ പറയുന്ന കാര്യങ്ങൾ സത്യസദ്ധമായ കാര്യവും നല്ല അറിവും നൽക്കുന്നതിന് ഒരുപാട് നന്ദി❤❤❤
@Rajeswario-r4wАй бұрын
ഞാൻ ഒരു ശക്തിയിൽ വിശ്വസിക്കുന്നു. ആ ശക്തി എന്നെ ഒത്തിരി സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു. എനിക്ക് വേണ്ടതെല്ലാം അതാതു സമയത്തു ചെയ്തു തരുന്നു.Thank u so much for valuable msg.
ഇത് വാസ്തുതയാണെന്ന് അനുഭവം കൊണ്ട് അറിയുന്നു.ഈ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി 🙏.
@rethishkumarpk6061Ай бұрын
അങ്ങ് പറഞ്ഞത് എത്ര ശരിയാ 🙏🏻ജാതക പ്രകാരം ഞാൻ മഹാദേവനെ ആണ് പ്രാർത്ഥിക്കേണ്ടത്, പക്ഷേ ഭഗവാൻ കൃഷ്ണനെയും, അയ്യപ്പനെയും വിളിക്കുമ്പോൾ എന്തോ മുന്ജന്മ ഫലം പോലെ ഉള്ള അനുഭവം ആണ് ഉണ്ടാകുന്നത് 😊🙏🏻
താങ്കളുടെ ചാനലിലെ വീഡിയോസ് ആണ് എനിക്ക് ഇപ്പോൾ സന്തോഷവും സമാധാനവും നൽകുന്നത്.... 🥹🥺🥹🥺❤❤❤❤ നന്ദി 🙏🧡❤️ New subscriber
@dhanyathankappan2888Ай бұрын
ഓം നമഃ ശിവായ
@subeeshasasidharan8439Ай бұрын
നല്ല അറിവാണ് പറഞ്ഞു തന്നത്
@shameeraziya3153Ай бұрын
🌈🙏Namaste bro🙏paranja karyangal 💯correct aanu 🙏🌈
@orulillyputtgaadha2032Ай бұрын
Thank you for this video
@Leelabalakrishnan-o7zАй бұрын
Parnjathu ellam sheriyanu
@darshiniv-tj7siАй бұрын
Very informative video Thank you and God bless you
@Leelabalakrishnan-o7zАй бұрын
ellam sathyamanu
@sunithakumar6155Ай бұрын
താങ്ക്യൂ സർ 🌹🌹🌹ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️🥰🥰🥰നല്ല അറിവ് തന്നതിന് നന്ദി 👍🤝🤝
@kalabacharth1959Ай бұрын
Namasthe ji
@prabhakaranpn6778Ай бұрын
Thankyou❤
@kairalisukumaran1648Ай бұрын
Thanks
@sanjaystreamyoutube455Ай бұрын
നമസ്കാരം❤ വളരെ നന്ദി എൻ്റെ മനസിൽ രൂപപ്പെടുന്ന സംശയങ്ങൾക്ക്/ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം എന്ന് ചിന്തിച്ച ചോദ്യങ്ങൾക്ക്, കാര്യങ്ങൾക്ക് മറുപടി ആയിട്ട് ആണ് എപ്പോളും താങ്കളുടെ വീഡിയോസ് വരാറുള്ളത്. എൻ്റെ ദേവൻ്റെ അനുഗ്രഹം ആയിട്ട് ആയിരിക്കാം, അതോ യൂണിവേഴ്സൽ ആയിട്ടോ എനിക്ക് ഓരോ ഉത്തരങ്ങൾ ഓരോ സമയത്തും ലഭിക്കുന്നതിന് നിയോഗമായതിന് ഒരായിരം നന്ദി❤❤❤❤❤❤❤❤❤ Thank Masters❤❤❤❤❤ Thank GOD ❤❤❤❤❤❤ Thanks to Universe❤❤❤
@adarshtk3539Ай бұрын
Hanumam swamiyude protection um ഐശ്വര്യത്തിനും ulla oru mantra video cheyamo
@kelappan556Ай бұрын
ആദ്യം ദൈവം എന്നുള്ള സാങ്കല്പിക സെമസ്റ്റിക് പറച്ചിൽ നിർത്തുക...ദൈവം എന്നത് ഒരു പരിമിതി ആണ്...നമ്മൾ ഭാരതീയർ ആദിയോഗിക്ക് ( first yogi- pictured as Shiva) ശേഷം spiritual seeking നും self realization um ആണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്...കർമം ആണ് സനാതന ധർമത്തിലെ അടിസ്ഥാനം....ഇവിടെ വന്ന മഹാത്മാക്കൾ ആയ ആദിയോഗിയോടും, കൃഷ്ണനോടും, ബുദ്ധനോടും, ശങ്കരനോടും ഒക്കെ ചോദ്യങ്ങൾ ആണ് കൂടുതലും ഉണ്ടായിട്ടുള്ളത് ...ദൈവം എന്ന സാങ്കല്പിക കഥാപാത്രം ഒരിക്കലും നമ്മുടെ സംസ്കാരത്തിൽ ഉണ്ടായിരുന്നില്ല....ദേവത സങ്കല്പം ആണ് ഉണ്ടായിരുന്നത്...ഒരു മനുഷ്യൻ/ സ്ത്രീ സ്വയം അറിഞ്ഞു ശിവൻ/ ബ്രഹ്മം ആയി മാറുക....ധ്യാനത്തിൻ്റെ മറ്റൊരു തലം പ്രപഞ്ചവും നമ്മളും( നമ്മൾ ഇല്ലാതായി) ഒന്നാകുക എന്നതാണ്....അതുകൊണ്ട് ദൈവം എന്ന പൈങ്കിളി semestic സങ്കല്പം ഒക്കെ വിട്ട്... പ്രാണയാമത്തിലൂടെയും, സാധനയിലൂടെയും,ഭക്തിയിലൂടെയും,മന്ത്ര ജപത്തിലൂടെയും,യോഗാ മാർഗങ്ങളിലൂടെയും ക്രമേണ സത്യ യുഗ സമാനനായി/സമാനയായി മുന്നോട്ട് പോകുക...ഓർക്കുക... ധ്വാപര യുഗത്തിൽ വന്ന കൃഷ്ണൻ സത്യയുഗ പുരുഷൻ ആയി മാറിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹം യോഗ കൃത്യമായി ഗുരു സമക്ഷം അഭ്യസിച്ചത് കൊണ്ട് മാത്രമാണ് .... സകല പ്രപഞ്ചത്തിലെയും ജീവനുള്ളത്തിനും/ ഇല്ലാത്തതിനും മംഗളം വരട്ടെ....മനസ്സും ശരീരവും അല്ല ബ്രഹ്മം തന്നെ താൻ ആണ് എന്ന തിരിച്ചവു ഉണ്ടാകട്ടെ❤🧘 shamboo 💥📿🔱✨🔥
@sumaks2345Ай бұрын
ഞാൻ എല്ലാ ദേവതമാരെ പ്രാർത്ഥിക്കാറുണ്ട് എന്നാൽ ഏറ്റവും കൂടുതൽ വിളിക്കുന്നതും ഉപാസിക്കുന്നതും കൃഷ്ണനെയും ഭദ്രകാളി അമ്മയെയും വരാഹി അമ്മയെയും ആണ് ഒരു ദേവതയെ മാത്രം ഉപാസിക്കണം എന്ന് ഉണ്ട് ഇത്രയും നാൾ എല്ലാ ദേവത മാരുടെയും മന്ത്രങ്ങൾ ചൊല്ലിയിട്ട് നിർത്തുന്നത് ദോഷമല്ലേ
മക്കൾക്ക് വേണ്ട്ടി സരസ്വതി പ്രാർത്ഥിക്കും സർവ്വ ഐശ്വരിത്തിനായി മഹാലക്ഷ്മിയേ ഭജിക്കും ശിവനെ ഭജിക്കും വിഷ്ണുവിനെ പ്രാർത്ഥിക്കും കൃഷ്ണനെ പ്രാർത്ഥിക്കും ഇതൊക്കെ കേൾക്കുമ്പോൾ എന്തു ചെയ്യണം എന്നറിയില്ല വര്ഷങ്ങഗിലായി ഇങ്ങ്ങ്നെ യാണ് ബ്രമ്മ മുഹൂർത്തത്തിൽ കുളിച്ചു പ്രാർത്ഥിക്കാറ് ഉണ്ട് എനിക്ക് ഒന്നിനും ഒരു വിഷമവും ഇല്ല
ഗുരു ഉപദേശപ്രകാരം അക്ഷരലക്ഷം(ഗായത്രിക്ക്24ലക്ഷം ജപം വേണം) ജപിക്കുകയും യഥാസമയം കലശമാടി ഹോമം തർപ്പണം ദാനം ഇവയുംം ചെയ്താൽ ഏത് മന്ത്രവും സിദ്ധിയാകും ഗുരു ഉപദേശം അനിവാര്യമാണ്🙏🙏🙏 ഉപാസനാ ഘട്ടത്തിൽ ചിലപ്പോൾ അതിഭീകരമായ അനുഭവങ്ങൾ ചിലർക്കുണ്ടായേക്കാം അത് തരണം ചെയ്യാൻ ഗുരുനാഥൻെറ സഹായം അത്യാവശ്യമാണ്🙏🙏🙏👍
@abhiramimohandas8256Ай бұрын
@@goureeshankarasharma5064രാധാകൃഷ്ണ ഉപാസന മാർഗ്ഗം പറന്നു തരുമോ 🙏
ഭുവനേശ്വരി ദശമഹാവിദ്യ കളിൽ ഒന്നാണ് പരദേവത എന്നാൽ പരമമായ ദേവത എന്നാണ് കുടുംബ ദേവത തന്നെയാണ് ഒരുവൻ്റെ പരദേവതയായി മാറുന്നത് ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽകുന്ന ദേവി എന്നാണർത്ഥം
@SreejithSasidharan-kx9woАй бұрын
Yes
@vishnumenon8301Ай бұрын
ഇപ്പോൾ വരഹി അമ്മേവളരെ ഇഷ്ടമാണ് ഓരോകാര്യത്തിനും അമ്മയെ ഇപ്പൊ പ്രാർത്ഥിക്കുന്നു എനിക്ക് ഗണപയ്ഹ്യ് ഇഷ്ടമാണ് അയ്യപ്പൻ ഒത്തിരികാര്യങ്ങൾ നടത്തിത്തന്നിട്ടുണ്ട് ഭദ്രകാളി ഇഷ്ടം കൃഷ്ണൻ ശിവൻ നാമം ജപിക്കുമ്പോൾ എല്ലാവരെയും വിളിക്കും ഒരു മണിക്കൂർ ആവും തിരുമേനി കാൻസർ patiant സനു എല്ലാം നഷ്ടപ്പെട്ടിട്ടു എവിടെവരെയും എത്തിയതേ പ്രാർത്ഥനസ് ആണ് രണ്ടാമത് ഒരു ജന്മം കിട്ടിയതാണ് എന്റെ മകനെ തന്നത് അയ്യപ്പൻ ആണ് ഇപ്പോൾ ആകെ സംശയം ആണ് ഇപ്പോൾ ആരെ നിരന്തരം ജപിക്കണം എന്ന് ദയവായി പറയാമോ pls മനസ്സിൽ ഒരു വിഷമം 🙏🙏🙏🙏🙏 ഉഷ atham
@prasithamanoj1603Ай бұрын
മറുപടി കിട്ടിയോ
@Angel33669Ай бұрын
ഗുരു ഇല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നത് തന്നെ തുടരുന്നത് നന്നായിരിക്കില്ലേ.
@vishnumenon8301Ай бұрын
Sure ayitum kity cancer rogiaya enne ippolvareyum reshichukondirikkunnathum ellam thakarnni poyathil ninnu ee nilayilvare ethichathe ente prarthana mayhramanu thirumeni ipool 55 old syi 2011 l asugam vannathanu ippozhum tretment undu cheriya oru jobnu pokunnundu 🙏🙏🙏🙏🙏🙏🙏♥️♥️♥️