എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം ആരുളും Amen ♥️
@vijayrajjinu32674 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും. ആമേൻ
@akhilamalu94013 жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@smithasbeautylordmakeoverh31974 жыл бұрын
Prarthanakku utharam undu🙏🙏🙏Amen 🙏
@sharonsushmitha3474 жыл бұрын
Ente Deivam ente prathanek utharam nalgum🙌
@joppansvlogzz88622 жыл бұрын
Ente daivam ente prarthanayke utharam nalkum
@girlyraju82953 жыл бұрын
ഈശോയെ ഐശ ര്യം കാണുവാൻ എന്റെ കണ്ണു തുറക്കണമ
@harleyquezill94354 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനയ്ക് ഉത്തരം അരുളും .amen
@Akshayvlogs-xq9uj4 жыл бұрын
Yes amen
@jinsthomas51643 жыл бұрын
Amen🙏
@sijukunnel40123 жыл бұрын
Yes.amen..i trust you my lord almighty
@vineeth53593 жыл бұрын
Athe amen urappaanu njn vishwassikkunni
@anaswarasreeni35192 жыл бұрын
Nale ente brithdaya Ella goodness undakkannum prathiykkane. Pinne Pani marannum enteyum ammedeyum
@jojobin38183 жыл бұрын
അതെ എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകിയതിനായി നന്ദി
@noufii64012 жыл бұрын
എന്റെ ദൈവ० എനിക്ക് ഉത്തര० നൽകു० Hallelilujah Sthothrm
@sarithadias455211 ай бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം അരുളും 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻 ഹല്ലേലുയ 🙏🏻🙏🏻🙏🏻
@rejaniraju54553 жыл бұрын
ഞാൻ വിശ്വസിക്കുന്നു ദൈവമേ ., എൻ്റെ പ്രാർത്ഥന അവിടന്ന് കേൾക്കുന്നുണ്ട് എന്ന്,, എൻ്റെ പ്രാർത്ഥനയ്ക്ക് മറുപടി ഉണ്ട് എന്ന് ,,എൻ്റെ വിശ്വാസം പരാജയപ്പെടില്ല, എൻ്റെ പ്രാർത്ഥന പരാജയപ്പെടില്ല ,,, അവിടന്ന് എനിക്ക് വേണ്ടി പ്രാവർത്തിക്കും ഞാൻ വിശ്വസിക്കുന്നു നാഥാ ..ആമേൻ
@remyaremesh96612 жыл бұрын
Enta dayvam enta prarthanankk uthram arulum amen.
@єѕѕѕмуѕтяєитн Жыл бұрын
Yeshuappachan ente hridayathile agraham sadichu tarum😊💯 sangeerthanam 20:4
@thangammavijayan63983 жыл бұрын
എന്റെ ദൈവം എനിക്ക് ഉത്തരം നൽകി anugrahikkm hallealuiah
@kichuskichus333 жыл бұрын
കരഞ്ഞു parathichittum മറുപടി kittand vannappo aanu ഈ msg കണ്ടത്.... Yeshuppa...😔😔😔
@minipaulpeter25524 жыл бұрын
എനിക്ക് ഒരു പൈതലിനെ ലഭിക്കുവാൻ വേണ്ടി പ്രാത്ഥിക്കണമേ
@chinjuoomman83534 жыл бұрын
Enikum oru paithal ella. 7 yr ayi kalynm kazhinjitu. Njn tankalku vendi prartikm. Enaikude prartanyil orkne
എന്റെ മോൾ ജനിയ്ക്കു ഒരു കുഞ്ഞില്ല. അവളുടെ കല്യാണം കഴിഞ്ഞിട്ടു 10 വർഷമായി. എന്റെ മോൾക്കു ഒരു കുഞ്ഞുണ്ടാകാനായി Pastor ഒന്നു പ്രാർത്ഥിയ്ക്കണമെന്നു അപേക്ഷിയ്ക്കുന്നു.
@pavithrarajeev75353 жыл бұрын
എന്റെ കർത്താവെ ഈ മാസം തന്നെ എന്റെ പ്രാർത്ഥനക്ക് മറുപടി തരണേ നീ മിണ്ടാതെ ഇരിക്കുന്ന ദൈവം അല്ല അപ്പാ നീ പ്രാർത്ഥന കേൾക്കുന്ന ജീവൻ ഉള്ള ദൈവം ആണ് എന്നെ ഇനിയും വിഷമം പ്പിക്ക്‌രുതെ 😥
@bijisunny68504 жыл бұрын
Yes Amen എന്റെ ദൈവം എന്റെ പ്രാർഥനക്ക് മറുപടി നൽകി മാനിക്കും നിശ്ചയം 🙌 എന്റെ ഭാവി എന്റെ അപ്പന്റെ കരങ്ങളിൽ സുരക്ഷിതം ആണ്.
@aryanandhaarya20074 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകും amen
@kripasimon60584 жыл бұрын
എന്റെ കർത്താവ് എന്റെ പ്രാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളും 🙏🙏
@trailwayt9H3373 жыл бұрын
എന്റെ ദൈവ പിതാവേ.. എന്റെ കണ്ണു നീരിന് മറുപടി തന്ന് എന്നോടുകൂടെ ഉണ്ടാവണമേ 😘🙏😘ആമ്മേൻ.
ആമേൻ സ്തോത്രം ദൈവം എനിക്ക് മറുപടി തരുന്ന ഒരു രണ്ടാം അദ്ധ്യായം ഉണ്ട് ആമേൻ സ്തോത്രം
@bijomonjoseph50164 жыл бұрын
Please എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ കുടുംബ ജീവിതം തകർന്നിരിക്കുകയാണ്.
@prasannakumari31232 жыл бұрын
entte kudubbam anugahikkan parthikkanam
@minigeorge18872 жыл бұрын
Will pray for you
@johnsonvarghese3384 жыл бұрын
ഞാനോ യഹോവയിലേക്ക് നോക്കും, എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും, ente ദൈവും ente പ്രാർത്ഥന കേൾക്കും ...Amen🙏
@devikaraveendran7203 жыл бұрын
Jesus please help
@sasikumar-tw2xx3 жыл бұрын
യേശുവിന്റെ നാമത്തിൽ എന്റെ സഹോദരിയുടെ എല്ലാ ബുദ്ധിമുട്ടുകളും കുടുംബത്തിലെ എല്ലാ മാനസിക പ്രയാസങ്ങൾ യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ
@Ancy_Aroop2 жыл бұрын
ദൈവമേ നിൻ്റെ മുഖപ്രകാശ ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമെ..🙏🙏🙏🙏
@amminilizzamminilizz14834 жыл бұрын
Amen amen
@merinthomas69484 жыл бұрын
Hallelujah sthothram
@gracshalom18493 ай бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്ക് മറുപടി ലഫിക്കും
@rahinachacko87872 жыл бұрын
എന്റെ പ്രാർത്ഥനയ്ക്കും കർത്താവ് വേഗത്തിൽ മറുപടി തരാൻ പോകുന്നതിനായി ആമേൻ
@lailasaroj45914 жыл бұрын
എന്റെ ദൈവം എനിക്ക് അമർത്തി കുലുക്കി നിറഞ്ഞ അളവിൽ തരും ഞാൻ വിശ്വസിക്കുന്നു
@ajijohn72354 жыл бұрын
Amen
@nithishjohn63194 жыл бұрын
I receive
@sudhathampi57404 жыл бұрын
Yesuvee sthothram amen amen amen
@justinjohn44604 жыл бұрын
ആമേൻ ആമേൻ.....
@annaanu47802 жыл бұрын
എൻ്റെ കർത്താവ് എൻ്റെ പ്രാർത്ഥന കേൾക്കും .. ഞങ്ങളെ സഹായിക്കും ... 🙏🙏🙏😭
@angelannjose76433 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം തരും. ഞാൻ വിശ്വസിക്കുന്നു കർത്താവേ. ആമേൻ 🙏🏻
@daisyvarghese62584 жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ
@BincyBibin-m7f Жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളും ആമേൻ ആമേൻ
@princejohn80322 жыл бұрын
ദൈവമേ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനയ്ക്ക് മറുപടി നൽകണമേ ദൈവമേ ഹബുക്കിനു വെളിപ്പെട്ട അതുപോലെ എനിക്കും വെളിപ്പെടുത്തണം ഹാലേലുയ്യാ
@akhil7430 Жыл бұрын
Ente daivam ente upavasathinte naduvil albhutham cheyyum enne oru albhutha sakshi aki deshathu niruthum🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
@bindhur85599 күн бұрын
എന്റെ ദൈവം തക്ക സമയത്ത് പ്രവർത്തിക്കുന്നവനാണ് ഹാലേലൂയ.... സ്തോത്രം....... ആമേൻ❤❤❤❤
@JesusIsAlive4 күн бұрын
ദൈവത്തിൻ്റെ ധാരാളമായ കൃപ ഈ വർഷം മുഴുവൻ നിങ്ങളെ നയിക്കട്ടെ.
@salydavid34712 жыл бұрын
🙋♀️യേശുവേ എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകണം എന്നെ സഹായിക്കണമ🙇♀️🙇♀️🙋♀️ആമേൻ
@gigieldhose99344 жыл бұрын
എന്റെ രണ്ടാം അദ്ധ്യായത്തിലേക്ക് ഞാൻ തുടങ്ങുന്നു. ഉത്തരം കർത്താവിന്റെ പക്കൾ - - - - :ആമേൻ
@eirenegeorge95814 жыл бұрын
Yes amen
@thankammavijayan43163 жыл бұрын
എന്റെ യേശു വെ എന്റെ പ്രാർഥന കു ഈ വർഷം ഉത്തര അരു ലൂന്ന തിന് സ്തോത്രം
@radhakollam89724 жыл бұрын
എന്റെ ദൈവം നിച്ചയമായും എന്നെ അനുഗ്രഹിക്കും. Amen.. സ്തോത്രം
@justinjohn44604 жыл бұрын
സ്തോത്രം
@doraannafinny3 жыл бұрын
എന്റെ divam entae prarthanaku ഉത്തരം arulum.. Amen..🙏🙌
@sulochanaprakashan58824 жыл бұрын
Amen amenamen Amen amenamen Amen amenamen Amen
@sijojose59923 жыл бұрын
പിതാവ് ആയ കറ്ത്താവ് എപ്പോഴും എന്റെ പക്ഷത്താണ് ആമ്മേൻ
@athiras39473 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകും ആണ്ടുകൾ കഴിയും മുന്നേ ഞാൻ വിടുതൽ കാണും amen 🙏
@rajitharaju73524 жыл бұрын
കർത്താവിന്നാൽ എന്നെ ഉറപ്പിക്കണമേ amen amen🙏
@eldhosejosephkulangara12724 жыл бұрын
Amen..!
@sasikumar-tw2xx3 жыл бұрын
എന്റെ സഹോദരിയുടെ കുടുംബ ജീവിതത്തിലെ എല്ലാ മാനസിക ബുദ്ധിമുട്ടുകളും യേശുവിന്റെ നാമത്തിൽ മാറിപോകട്ടെ
@jobecheruvathur90404 жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു 3 ദിവസത്തുനുളിൽ എന്റെ യാചനാക്കു ഉത്തരം തരും എന്ന് എന്റെ യേശുവിൻ നാമത്തിൽ പൂർണമായും ഉറച്ചു വിശ്വസിക്കുന്നു. ആമേൻ... Praise the LORD..... സോതോത്രം.... ഹലാലുയ്യാ...
@josejiju15073 жыл бұрын
ഒരു സ്ത്രീയുടെ ശല്യത്തിൽ നിന്നും എന്നെ രക്ഷിക്കണേ യേശുവേ 🙏
@kesiyajacob86553 жыл бұрын
ആമേൻ ❤. ഞാൻ പലവട്ടം വിചാരിച്ചിട്ടുണ്ട് എനിക്കൊരു ജോലി എന്ത് കൊണ്ട് കിട്ടുന്നില്ല, എന്റെ പ്രാർത്ഥന കേൾക്കുന്നില്ല എന്ന്... എന്റെ ദൈവം എന്റെ പ്രാർഥനക്ക് ഉത്തരം നൽകും.❤❤
@jollybabu29334 жыл бұрын
ആമേൻ
@രാജിമോൾരാജിമോൾ3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ❤❤❤❤
@Mahima.7773 жыл бұрын
5 വർഷമായുള്ള എന്റെ പ്രാർത്ഥനക്ക് കർത്താവ് മറുപടി തന്നു.... നന്ദി അപ്പാ.....
@sandhyasanma5265 Жыл бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥനക്ക് ഉത്തരം തരും. Amen🙏🏻
@AnilAppukuttan3 ай бұрын
Amen.... ഉറപ്പാട്ട് ആയിട്ട് ഞാനും വിശ്വസിക്കുന്നു ഈ അവസ്ഥയിലൂടെ എന്റെ ജീവിതത്തിൽ ദൈവം ഒരത്ഭുതം ചെയ്യും 🙏🏼🙏🏼
@anumarygeorge7 ай бұрын
എൻ്റെ ദൈവം എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകും❤
@monishachinnu94494 жыл бұрын
എന്റെ ദൈവം എന്റെ പ്രാത്ഥനയ്ക്ക് ഉത്തരം നൽക്കും........ എന്റെ ദൈവത്താൽ എല്ലാം സാധ്യം...🌹💚🌟🌹🌟💚🌹🌟💚🌹🌟💚🌹
@racreation15303 жыл бұрын
എന്റെ ദൈവം എന്റെ പ്രാത്ഥനക്കു ഉത്തരം ആരുളുക തന്നെ ചെയ്യും, ആമേൻ
@anjumary4997 Жыл бұрын
Yeshuve ente moshanam poya jewels ente thirichu kittaatatu, ente saadhanangalum, jewels thirichu kittaname, Amen
@febasamuel22814 жыл бұрын
Yes... എന്റെ ദൈവം എന്റെ പ്രാർത്ഥനക്കു മറുപടി തരും... Amen 🙏🙏🙏