നിങ്ങളുടെ പ്രണയബന്ധത്തിൽ നിന്നും നിങ്ങളുടെ വ്യക്തിക്ക് സംതൃപ്തി ലഭിക്കുന്നുണ്ടോ?|555angeltarotcard

  Рет қаралды 13,126

555Angel tarot Card reading Malayalam🧿🧿

555Angel tarot Card reading Malayalam🧿🧿

Күн бұрын

Пікірлер: 51
@nishabalan2929
@nishabalan2929 Жыл бұрын
Hi Ma'am 🥰 ഞാൻ personal reading എടുത്തിരുന്നു... സത്യത്തിൽ അന്ന് എന്റെ situation വളരെ മോശം ആയിരുന്നു.. ഈ life അങ്ങ് സ്റ്റോപ്പ്‌ ആയാൽ മതിയായിരുന്നു എന്ന അവസ്ഥ. ഞാനും എന്റെ person നും തമ്മിലുള്ള പ്രശ്നം ആയിരുന്നു. വേറൊരു tarot reader നോക്കിയിട്ടു ഒട്ടും പ്രതീക്ഷിക്കണ്ട ഇന്ന് പറഞ്ഞതാണ്. അപ്പോൾ ആണ് മാമിന്റെ റീഡിങ് എടുത്തത്. കൂടെ എനിക്ക് solutions തന്നിരുന്നു. അതൊക്കെ ചെയ്തു തുടങ്ങിയപ്പോൾ തന്നെ എന്റെ life totally മാറി. ഓഫീസിലും മറ്റും എല്ലാവരും എന്നെ പ്രതീക്ഷിക്കാത്ത വിധത്തിൽ അംഗീകരിക്കാൻ തുടങ്ങി... എവിടെ പോയാലും അത് feel ചെയ്യുന്നുണ്ടായിരുന്നു. Solutions ചെയ്യുമ്പോളും negative ചിന്തകൾ വരുമായിരുന്നു. എന്റെ person ന്റെ mind മാറാനാണ് ആഗ്രഹിച്ചത് but എനിക്ക് കിട്ടിയ result ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല.ഒരു function ന് എനിക്ക് ആളുടെ വീട്ടിൽ പോകേണ്ടി വന്നു. എന്താ പറയുക 🥰 ആളുടെ വീട്ടുകാർ അവിടെ വന്നവരെയെല്ലാം എന്നെ പരിചയപ്പെടുത്തി, എന്റെ മോൻ കെട്ടാൻ പോകുന്ന പെൺകുട്ടിയാണെന്നു.. 🙏❤️ ഞാൻ shock ആയി പോയി ശരിക്കും 🙏🙏🙏 എനിക്ക് ആളെ മാത്രമല്ല വീട്ടുകാരെ കൂടി universe തന്നു.. എനിക്ക് കിട്ടിയ അംഗീകാരം വിശ്വസിക്കാൻ പറ്റുന്നില്ല. എത്ര നന്ദി പറഞ്ഞാലും തീരില്ല ma'am 🙏💞 ശരിക്കും ദൈവത്തിന്റെ ദൂത തന്നെയാണ്... 🙏🙏🙏 എന്റെ lifil മറക്കാൻ പറ്റില്ല Ma'am നെ ❤️
@souja1933
@souja1933 Жыл бұрын
Enthaaa chaithe
@555angeltarotcardreadingmallu
@555angeltarotcardreadingmallu Жыл бұрын
Thank you for your valuable feedback 😊✨🥰🙏
@sathianilan7357
@sathianilan7357 Жыл бұрын
എന്താടോ ചെയ്തേ ❤️🙏pls
@subhadracu3399
@subhadracu3399 Жыл бұрын
Entha cheithe
@nishabalan2929
@nishabalan2929 Жыл бұрын
@@sathianilan7357 mam ആണ് solutions പറഞ്ഞുതന്നത്... കുറച്ച് affirmation ഒക്കെ ഉണ്ടായിരുന്നു
@Priyapriya-jr5fo
@Priyapriya-jr5fo Жыл бұрын
Ist card കംപ്ലീറ്റ് 100% resonate ആണ് പേർസണൽ റീഡ് ചെയ്ത അത്ര കറക്റ്റ് 👍👍 റീഡിങ്ങിൽ പറഞ്ഞ പോലെ ഹെയർ body സ്പെഷ്യൽ ആണ്.ഫിസിക്കലി over attach ഉണ്ട്. നിലപാടുകളോടും താല്പര്യം തന്നെ, 🥰🙏 ഒരുപാട് സന്തോഷം dr 🥰🥰 Thanks universe 🙏
@jhonsonpathala1621
@jhonsonpathala1621 Жыл бұрын
പൈൽ 2
@rahiyanath8361
@rahiyanath8361 Жыл бұрын
Thankyou mem pile 1ആണ് എടുത്തത്.. സത്യം ആണ്.. പറഞ്ഞത് എല്ലാം ആ ഒരു കാര്യത്തിൽ ഉള്ള താല്പര്യം ഞാൻ എപ്പോഴും കണ്ടില്ലെന്ന് നടക്കാറുണ്ട് എനിക്ക് ഇഷ്ടം ഇല്ലാത്തതിനാൽ എന്നെ ഒന്നിനും നിർബന്ധകാറില.. അറിയാതെ ചില സമയത്ത് വന്നു പോയാലും ഞാൻ ദേഷ്യം പെടുമോന്ന് നല്ല പേടി യുണ്ട്.. ഒപ്പം ആ കാരണം കൊണ്ട് ഞാൻ വിട്ടിട് പോകുമൊന്നും ആ ഒരു കാരണം കൊണ്ട് എല്ലാ ഇഷ്ട്ടവും മറിച്ചു വെക്കുന്നു ആ പാവം ബട്ട്‌ എനിക്ക്മനസ്സിലെ കുറെ ഇഷ്ട്ടവും ഇഷ്ട്ട മില്ലായ്‌മ യും അറിയാവുന്നത് കൊണ്ട് ഞാൻ മനസ്സിൽ ആക്കിയിരുന്നു.. എനിക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആയതിനാൽ ഞാൻ സപ്പോർട് ചെയ്തു പറഞ്ഞിട്ടില്ല ഇത് വരെ.. അതൊക്കെ ആളിനെ ഒരുപാട് വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ഉണ്ട് അത്ര ത്തോളം സ്നേഹം ഉണ്ട് എന്നോട് ഈ ബന്ധം നില നിർത്താൻ അത്ര ത്തോളം കഷ്ട്ട പെടുന്നുണ്ട്.. ഒരുമിച്ച് ജീവിക്കാൻ ഒരുപാട് പ്രതിസന്ധി കൾ തരണം ചെയ്യുന്നു ഊണും ഉറക്കവും പോലും ഉപേക്ഷിച്ചു.. എന്താ ഞാൻ ചെയ്യാ mem മുൻപ് ഉണ്ടായ ജിവിത അനുഭവങ്ങൾ ഇങ്ങനെ യുള്ള എല്ലാത്തിൽ നിന്നും പിന്നിലേക്ക് വലിക്കുന്നു.. 😭എല്ലാം നല്ല രീതിയിൽ അവനും ഒന്ന് കോണ്ടാക്ട് ൽ ആവാനും mem പ്രാർത്ഥിക്കണം എന്നാലേ എന്റെ അവസ്ഥ ആളിനെ അറിയിക്കാൻ പറ്റു..ചിലപ്പോൾ എനിക്ക് ആളിനെ ആത്മാർത്ഥ മായി ഇഷ്ടം ഇല്ലാത്തതു കൊണ്ടാവുമെന്ന് ആലോചിച്ചു പോയിട്ടുണ്ടാകും.. ആൾക് എന്നും സതോഷവും സമാധാനവും ഉണ്ടാവട്ടെ 😥🤲🤲
@aabiiiiiii
@aabiiiiiii Жыл бұрын
Pile 1 correct reading mam. സത്യമാണ് എല്ലാം 💜💜💜thanku universe 💜💜💜🙏
@kirandavid6878
@kirandavid6878 8 ай бұрын
Thank you... Univers...
@sathianilan7357
@sathianilan7357 Жыл бұрын
Mem ശരിയാ എന്റെ കണ്ണുകൾക്ക് പ്രത്യേകത ഉണ്ട് ലോങ്ങ്‌ ഹെയർ ആയിരുന്നു മൂക്കുത്തി ഉണ്ട് എല്ലാം പറഞ്ഞി ട്ടുണ്ട് 🥰ഡാൻസറാണ് 🙏💯👌Thankyouuniverse
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Pile No:1 Your prediction is very correct.Thank u.....
@Art-mb1lv
@Art-mb1lv Жыл бұрын
👍👍👍 മൂക്കുത്തി, ലോങ്ങ്‌ ഹെയർ എല്ലാം ok
@sethu9238
@sethu9238 Жыл бұрын
Pile no 1 suer reading thankyou mam thankyou univers 💞💞💞💞
@aaguppyfarm9802
@aaguppyfarm9802 Жыл бұрын
Thank you mam.ente karyathil pile no.1 valare correct aanu.
@_a_i_s_h_u_6395
@_a_i_s_h_u_6395 Жыл бұрын
1st pile Thank you universe 🧚🏻‍♀️✨🙏🏻
@btslover1477
@btslover1477 Жыл бұрын
Pile 1,resonated 🥰
@sathibalakrishnan5147
@sathibalakrishnan5147 Жыл бұрын
Pile no.1thank you universe angles gods ❤️💚🔱🙏thank you mam 💗 correct reading anu mam 💗
@reshmasuresh6638
@reshmasuresh6638 Жыл бұрын
Thanks universe 🥰thnku ചേച്ചി 😍😘🥰
@sukumarankolangod3337
@sukumarankolangod3337 Жыл бұрын
ഭയങ്കരം 👍👍
@babysuresh2712
@babysuresh2712 Жыл бұрын
Fil..1..ok.mam...thanks..🙏
@aparnaappu6308
@aparnaappu6308 Жыл бұрын
I affirm it..ty universe .ty dear 👌🙏🙏🙏🙏
@lekshmiprasantha9120
@lekshmiprasantha9120 Жыл бұрын
Pile no :1 thank u universe🙏🙏
@MuthalibD
@MuthalibD 9 ай бұрын
Pail. 1satyaman.. Mukuthin. Njan. 😂ennum.. Ennod. Angane. Thanne. Parayarulladh❤❤❤❤thangyu. Univers
@nishaantony5836
@nishaantony5836 Жыл бұрын
1st pile reasonable anne thankyou ❤️❤️❤️
@rfmnrfmn7650
@rfmnrfmn7650 Жыл бұрын
Ayyo mookuthi earrings 😍
@arya-cz3uw
@arya-cz3uw Жыл бұрын
Thank you universe ❤️❤️❤️ Thanks Mam ❤️❤️❤️ pile1
@krishnavp6657
@krishnavp6657 Жыл бұрын
Pile1. Aries Sagittarius long hair dancer aanu resonated thank you chechi ❤️🙏. Thank you angels ❤️🙏. Thank you universe❤️🙏
@Lovebydrawingofsignature
@Lovebydrawingofsignature Жыл бұрын
Pile 2 drawing 🥰 #Thankyou #universe ❤️❤️❤️❤️
@sidoshtp3534
@sidoshtp3534 Жыл бұрын
Sorry...
@555angeltarotcardreadingmallu
@555angeltarotcardreadingmallu Жыл бұрын
20 DAYS DISCOUNT STARTED FOR PERSONAL READING - 8714736935
@minic6217
@minic6217 Жыл бұрын
സൂപ്പർ
@robertpaiva8064
@robertpaiva8064 Жыл бұрын
😊😊😊
@anjanakk562
@anjanakk562 Жыл бұрын
Singles vendi reading cheyyanam.and divorce aayavarkku vendi reading cheyyanam plzz
@kala7979
@kala7979 Жыл бұрын
Yas
@MohanDas-oc9be
@MohanDas-oc9be Жыл бұрын
❤️❤️❤️
@ashaaradhya5341
@ashaaradhya5341 Жыл бұрын
1st ❤️❤️🙏🏼
@nehamanoharan3196
@nehamanoharan3196 Жыл бұрын
Njn ente card tanne ann edthath second ,but avardath alla ente avasta aan
@noorjahanjahannoor5669
@noorjahanjahannoor5669 Жыл бұрын
First fa il Sathyam aya kareyam. Ok thanks
@ammu-gp1qs
@ammu-gp1qs Жыл бұрын
Good reading
@meenasubash2294
@meenasubash2294 Жыл бұрын
👌👌👌👌🙏🙏🙏🙏❤️❤️❤️🌹👍
@appleorange3408
@appleorange3408 Жыл бұрын
1st pile 95 % true
@praveeshkv810
@praveeshkv810 Жыл бұрын
എന്റെ പേഴ്സൺ ഒരു ഫ്രോഡ് ആണ്
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Entem
@sruthis3dcreations796
@sruthis3dcreations796 Жыл бұрын
വിട്ട് കള
@lineeshnk5294
@lineeshnk5294 Жыл бұрын
🙏🙏mam❤🥰🥰🥰🥰🥰🥰🥰🥰
@kanil967
@kanil967 Жыл бұрын
Cntc no tharuo wtsapp
@suchithrakk4505
@suchithrakk4505 Жыл бұрын
❤️
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Human vs Jet Engine
00:19
MrBeast
Рет қаралды 148 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН