എന്റെ ഈശോയെ ബൈബിൾ വായിക്കാനും വചനങ്ങൾ കൂടുതൽ പഠിക്കാനും സഹായിക്കേണമേ 🙏🙏
@ranikurien3583 Жыл бұрын
ഈശോയെ, മിക്കികുര്യൻ്റെ മദ്യപാനം പൂർണ്ണമായും മാറാൻ പ്രാർത്ഥിക്കുന്നു
@sheelababu7927 Жыл бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. അങ്ങ് അത് സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണേ
@selvanvictor1540 Жыл бұрын
ഈശോയെ ഞാൻ വിസ കൊടുത്ത പൈസ തിരിച്ചു തരാൻ ലീനയുടെ മേൽ നീ കരുണയായിരിക്കണമെ
@JCCreationsVideos Жыл бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.
@EgnaThankachan-dc3en Жыл бұрын
ഈശോയേ ഡാനിയേൽ അച്ഛനെ ഓർത്ത് അങ്ങേക്ക് കോടാനു കോടി നന്ദി
@selvanvictor1540 Жыл бұрын
ഈശോയെ എന്റെ ജീവിതപങ്കാളിക്ക് ഒരു ശരിയാക്കിത്തരാം ആയിരിക്കണം
@ranikurien3583 Жыл бұрын
ഈശോയെ, ബിനു ജോർജ് എന്ന മകന് നല്ല ദൈവഭക്തിയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@selvanvictor1540 Жыл бұрын
ഈശോയെ മദ്യപാനം ലഹരിവസ്തുക്കളിൽ പ്രേമബന്ധത്തിൽ അകപ്പെട്ടുപോയ എന്റെ മക്കൾ ലഭിക്കാൻ ആയിരിക്കണം
@charletjohnson506 Жыл бұрын
യേശു വേ വചനം aazhathil മനസ്സിലാക്കാന്‍ കൃപ നല്‍കി anugrakikkane amen 🙏🏻 🙏🏻🙏🏻
@selvanvictor1540 Жыл бұрын
ഈശോയെ എന്നെ എന്റെ കുടുംബത്തെ എന്റെ മക്കളെ എത്രത്തോളം കാത്തുപരിപാലിച്ച ഈശോയെ ഇനിയും എന്നെ എന്റെ കുടുംബത്തെ എന്റെ മക്കളെ എത്തിക്കേണ്ടടത്ത് എത്തിക്കാൻ നീ കരുണയായിരിക്കണം
@reenaanil7534 Жыл бұрын
ദൈവമെ എന്റെ മകൻ അനുസരണയിലും ദൈവ ഭയത്തിലും വളരാൻ അനുഗ്രഹം നൽകണേ 🙏🙏🙏
@selvanvictor1540 Жыл бұрын
എന്റെ യേശുവേ നീ എന്റെ കുടുംബത്തിൽ എന്നെ ഒരു സാക്ഷിയാക്കി മാറ്റണം
@rejikuriakose7636 Жыл бұрын
. ഈശോ നാഥാ പാപിയായ എന്നിൽ കനിയണമേ രോഗിയായ എന്നോട് കരുണ തോന്നി സൗഖ്യം തന്ന് അനുഗ്രഹിക്കണമേ മക്കളുടെ കാനഡ PR അങ്ങ് ഇടപെട്ട് നടത്തി കൊടുക്കണമേ🙏🙏🙏😭😭😭😭🌹🌹🌹
@valsammavarghese541 Жыл бұрын
എന്റെ ഈശോയെ എന്റെ ദൈവമേ, വചനം കൂടുതൽ ആഗ്രഹത്തോട് ധ്യാനിക്കുവാൻ, ഹൃദയത്തിൽ നിറയുവാൻ എന്നെ ആനുഗ്രഹിക്കേണമേ ആമേൻ 🙏
@regiphilip1 Жыл бұрын
Yeshuve ente niyogangale anghu sweegarichu athu enniku saathichu tharename amen
@cherrygamer-c1z Жыл бұрын
തന്ന നൻമകൾക്ക് നന്ദി പറയുന്നു.. ഈശോയെ
@LeesaJose-xo5ol Жыл бұрын
ദൈവമെ ദാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമേ ആമേൻ ❤❤❤
@selvanvictor1540 Жыл бұрын
ഈശോയെ പ്ലസ് ടു പരീക്ഷ എഴുതി തോറ്റുപോയി എന്റെ മക്കൾക്ക് പുനർവിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണമേ
@elezebethsebastian4195 Жыл бұрын
യേശുവേ യുദ്ധ ഭൂമിയിലേക്ക് മാലാഖ മാരെ അയക്കേണമേ 💔💔💔.
@divyasuresh959 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@shajiarickathil9022 Жыл бұрын
ഇശോയേ വചനത്താൽ വിശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏
@divyaraj1554 Жыл бұрын
Jojomoneyum Daniel achaneyum avide ulla ellavareyum nadathippukareyum dharalamayi ishowye anugrahikkaname.
അച്ഛൻ പറഞ്ഞ അനേകം ആളുകളിൽ ഒരാൾ ഞാനാണ്. ബൈബിൾ വായിക്കാൻ തുടങ്ങിയത് മുതൽ എങ്ങനെയൊക്കെ ചിന്തിച്ചിട്ടും, അസാധ്യമായതു എന്ന് കരുതിയിരുന്ന; ജോലി മേഖലയിലെയും വ്യക്തി ജീവിതത്തിലെയും പല പ്രശ്നങ്ങളും, ഓരോന്നോരോന്നായി അറേഞ്ച് ചെയ്തു അടുക്കി വക്കുന്നപോലെ, ഞങ്ങൾ ചിന്തിച്ചു പോലും ഇല്ലാത്ത അദ്ഭുതകരമായ ഇടപെടലുകളിലൂടെ നന്മകളായി മാറുന്ന ഞങ്ങളുടെ അനുഭവം ദൈവമഹത്വത്തിനായുള്ള സാക്ഷ്യമായി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു... 🙏🙏