അപ്പാ നിന്റെ ആണിപാടുള്ള... ആണ് പൊന്നുകരം അച്ഛന്റെ നടുവേദന മാറ്റികൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🔥🙏🏻🔥🙏🏻🔥🙏🏻
@philominasini44125 ай бұрын
🙏🏻❤
@RoshinsMultiTipsАй бұрын
❤❤❤
@dulcetofdn5536 Жыл бұрын
എന്റെ കർത്താവെ നീ തന്നെ ഞങ്ങളെ കൈപിടിച്ച് നിന്റെ വഴിയേ നടത്തണേ 🙏🏻😢😢😢ഞങ്ങൾക്ക് ആശ്രയിക്കാൻ നീയല്ലാതെ വേറെ ആരുoവേണ്ട. നീമാത്രം മതി എന്റെ ഈശോയേ 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
@alankrita_fashions93874 ай бұрын
വചനം കേൾക്കാത്ത പഠിക്കാത്ത ഒരുപാടുപേർ നമ്മുടെ കൂട്ടത്തിലുണ്ട് അവർക്ക് ജ്ഞാനം കൊടുക്കണമേ എന്ന് യേശുവേ പ്രാർത്ഥിക്കുന്നു
@aneymathew88425 ай бұрын
അച്ഛനെ.. ഇശോയുടെ ഉള്ളം കരത്തിൽ തന്നെ. നിർത്തട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.🙏🏻 അച്ഛന് വേണ്ടി പ്രാർത്ഥിക്കണം മെന്ന് നമ്മുടെ ജിൻസ് അച്ഛൻ പറഞ്ഞു. 🙏🏻അച്ഛന് ആയുസും ആരോഗ്യം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@SarammaThomas-s6x3 ай бұрын
ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉 ഡാനിയേലച്ചനെ ധാരാളം നന്മകൾ കൊണ്ട് നിറക്കണേ ഇശോയെ🎉🎉🎉🎉🎉
@MariamaPhilip-o4c Жыл бұрын
എന്റെ ഈശോയെ അവിടുത്തെ മകന്റെ കാലുകൾക്ക് ബലവും സൗഖ്യവും നൽകണമേ വചനങ്ങളുടെ ആഴങ്ങളെ മനസ്സിലാക്കി ഞങ്ങൾക്ക് തരുന്ന കർത്താവേ ആരോഗ്യത്തോടും ആയുസ്സോടും ഈ അഭിഷിക്തനെ നടത്തണം 🙏🙏🤲😭👆
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@TheresaJoy-pv3dn4 ай бұрын
എൻ്റെ ഈശോയേ ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് തന്നതിന് നന്ദി
@lucosjoseph58165 жыл бұрын
പ്രിയ ബ ഡാനിയേൽ അച്ഛനെ അയിരാരോഗ്യം നൽകി സർവ്വശക്തൻ കാത്തുപാലിക്കട്ടെ. അച്ഛനിലൂടെ എത്ര വിലപ്പെട്ടപുതിയ അറിവുകളാണ് ലഭിക്കുന്നത്. ഇതു കേൾക്കാൻ എല്ലാവരുടെയും ഹൃദയങ്ങൾക്ക് തുറവികിട്ടാൻ പ്രാർത്ഥിക്കുന്നു.
@isahaakjosephjoseph35705 жыл бұрын
ഹൃദയം തകർന്ന നിമിഷങ്ങളിൽ ഈ വചനപ്രഘോഷണം കേൾക്കുമ്പോൾ നല്ല സമാധാനം ലഭിക്കുന്നു
@DeepthiBaiju-ic5bm2 күн бұрын
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ
@GLORIAVISIONКүн бұрын
🙏🏻🙏🏻
@antonybenjamin44505 жыл бұрын
പ്രിയ ഡാനിയേൽ അച്ചാ.... അച്ചനെ ഓർത്ത് യേശുവിന് കോടാനുകോടി നന്ദ'' ''ആമ്മേൻ
@antonywilfred38845 жыл бұрын
അതെ
@shezonefashionhub46825 ай бұрын
🙏🙏♥️♥️
@SarammaThomas-s6x3 ай бұрын
ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉 ഡാനിയേലച്ചനെ ധാരാളം നന്മകൾക്കൊണ്ട് നിറയ്ക്കണേ ഈശോയെ🎉🎉🎉
@deepaaugustine44605 жыл бұрын
എന്റെ ഈശോയെ, അവിടുത്തേക്ക് ഇഷ്ടമല്ലാത്തതൊന്നും ചെയ്യാൻ ഇടയാക്കരുതേ.......
@antonywilfred38845 жыл бұрын
🙏
@binisajeesh44315 жыл бұрын
പ്രിയ ഈശോയെ അങ്ങ് എന്റെ ഭവനത്തിന്റെ കാവൽ ആകേണമേ 🙏
@MercyTomy-b9x3 ай бұрын
എല്ലാ കുഞ്ഞുങ്ങൾക്കും ദൈവാനുഭവം കൊടുക്കണേ ഈ ശോയേ
@GLORIAVISION3 ай бұрын
🙏🏻🙏🏻🙏🏻
@jancygonsalvez14933 ай бұрын
എന്റെ ഈശോയെ എന്റെ മോന്റെ blood test ചെയ്യാൻ കൊടുത്തതിന്റെ result കിട്ടുമ്പോൾ വേറെ പ്രശ്നങ്ങളൊന്നും ഇല്ലാതെ എല്ലാം normal ആയിരിക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ
@GLORIAVISION3 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@sonysssteelwork71394 жыл бұрын
അച്ഛൻ പറഞ്ഞത് വളരെ നല്ല കാര്യമാണ്, ആത്മാവായ ദൈവത്തെ, നമ്മൾനമ്മുടെ ആത്മാവുകൊണ്ട് വേണം ആരാധികാൻ. പലരും ചെയ്യുന്നത് നമ്മുടെ പുറമേ ഉള്ള കണ്ണുകൊണ്ട്, മനുഷ്യന്റെ കയ്യ്കൊണ്ട് ഉണ്ടാക്കിയ, രൂപങ്ങളെ ആണ് ആരാധിക്കുന്നത് ഈ ആരാധന സാത്താനാണ് പോകുന്നത്. 10കല്പനയിൽ ദൈവം പറഞ്ഞത്, സ്വർഗ്ഗത്തിലെആരുടെയും, ഭൂമിയിൽ ആരുടെയും, ഭൂമിക്കു താഴെ വെള്ളത്തിൽ ഉള്ള ഒന്നിന്റേയോ, പ്രതിമ ഉണ്ടാക്കി അതിനെ നമസ്കരിക്കുകയോ, സേവിക്കുകയോ ചെയ്യരുത് എന്നാണ്. ബൈബിൾ (പുറപ്പാട് 20:3, 4, 5) ഈ കല്പന തെറ്റിക്കുന്നവരുടെ തലമുറയെ ദൈവം ശിക്ഷിക്കും എന്നാണ് ബൈബിൾ പറയുന്നത്. 🙂
@samuelvarghese99914 ай бұрын
പത്തു കല്പനയിൽ സഭ വെള്ളം ചേർത്തത് ആരു അറിഞ്ഞിട്ടില്ല
@binumathew62572 ай бұрын
1-John -1
@mercyalex5534 ай бұрын
We love you Father, You are helping us to come closer to Jesus.
@darlyjoseph79993 жыл бұрын
Thank you Jesus
@TheresaJoy-pv3dn4 ай бұрын
Acha Thank you so much 🙏🏻🙏🏻🙏🏻 Whenever I m in trouble our GOD gives me the perfect solution through you 🙏🏻 ഞാൻ ഈശോയോടും പരിശുദ്ധ അമ്മയോടും അച്ചനോടും കടപ്പെട്ടിരിക്കുന്നു.
@TheresaJoy-pv3dn4 ай бұрын
I believe in JESUS 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayraj.vijayraj.50065 жыл бұрын
Achane ente jeevithathil marakkilla Ente ammayude ella asukhavum mari.achante speech anusarichu Vishwasichu prarthichu.Thank you acha
@MaryAugustianАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jincyeldhose6815 жыл бұрын
യേശുവേ നന്ദി
@khankwt2925 жыл бұрын
Amen
@indhukpaul96453 ай бұрын
Thanks 🙏🙏🙏
@marysebastian14374 ай бұрын
Praying for Fr. Daniel.
@lifewithjesus3245 жыл бұрын
ആമേൻ
@TreesaTreesa-y7o4 ай бұрын
Esoye enty alargi monty sahodaranty alargi mattitharename very oru avastthayayi mararuthe dheiva namam mahatthwpedanullathakatty ❤❤❤
അച്ചാ എനിക്കും എന്റെ ഭർത്താവിനും അവിടെ വന്നു ധ്യാനം കുടുവാൻ, ഞങ്ങൾ കുവെഡിപ്രാർത്ഥിക്കണമേ 🙏🙏🙏
@b4tech3275 жыл бұрын
Super father is fr Daniel
@jesusangel9340Ай бұрын
Ammen 🙏
@tharaelizabeth85755 жыл бұрын
Thank You Jesus 🙏🙏🙏❤️❤️❤️ about your Fr.Daniel .... Thank you... He is the need of This Era...
@reenaninan29455 жыл бұрын
May God give more strength to Daniel Achen
@ronycb71685 ай бұрын
Lord Jesus help me quit, full me with you wisdom and Lord have mercy on me
@raniareena51705 жыл бұрын
Amen ente karthave hallelujah...
@tessyjoshy60815 жыл бұрын
Oru nalla ammayudem appantem Mon achanu ayusum arogyavum undavatte
@marymorris19335 жыл бұрын
Wonderful teaching. Absolute truth. All praises to the living God. Amen.
@josephjoseph61095 жыл бұрын
ry Morris
@sebastiansebastian78535 жыл бұрын
🌹 Amen 🌹 Amen 🌹 Amen 🌹
@ancyancy11443 ай бұрын
ഈശോയെ അനുഗ്രഹിക്കണമേ, എന്നെ എന്റെ മാനസിക ഭാരങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@GLORIAVISION3 ай бұрын
🙏🏻🙏🏻
@angelstar9085 жыл бұрын
Great message .. Father
@ranijames84135 жыл бұрын
Amen hallelujah
@TreesaTreesa-y7o4 ай бұрын
Esoyw montydheiva vili enthanennu njanjslkkum avanum manadilakki a vazi sweekarikkan sahayikkename e azchayil thanne ❤❤❤
@GLORIAVISION4 ай бұрын
🙏🏻🙏🏻
@SreedheviSreedhevi5 ай бұрын
പ്രിയ ഡാനിയേൽ അച്ഛാ അച്ഛന്റെ വോയിസ് ഒന്ന് കേൾക്കാൻ ലൈവ് ആയിട്ട് ആഗ്രഹമുണ്ട് അച്ഛൻ എറണാകുളത്ത് എപ്പോഴെങ്കിലും എത്തുമോ ഒന്ന് അടുത്ത് കാണണമെന്നുണ്ട് ഞാൻ ധന്യയുടെ അമ്മയാ ആറു വർഷമായി അച്ഛനെ കണ്ടിട്ട്
Ket exam passakane,nov.16,exam anu. Husbantinu eanodu sneham thaonamekil exam passakanam. Degree English Kittanudu August exam eazuthi December result varumbol passakaneeee
@anithomas1362 жыл бұрын
Father God I really want to be an evangelist, Father God anoint me with the Baptism of fire. Lord Jesus there may be some things which must have tied my family with I don't have control over it.My precious Lord release me from all the ties which the enemy has chained me and sent me to where ever You want me to do Evangelisation. Father God fill the heart of children with holiness and remove everything that blocks them from believing and seeking Your face Set them apart for Your ministry.O Lord .🙏 😭 😭 😭 🙏🙏
@beyon69595 жыл бұрын
hallelujah
@SanthoshSanthosh-dn4bp5 жыл бұрын
brighty Mol RTmoi
@SanthoshSanthosh-dn4bp5 жыл бұрын
🍎🍉🍉🍉🍉🍉🍏🙂🙂😂
@SanthoshSanthosh-dn4bp5 жыл бұрын
brighty Mol ju
@febinelson72465 жыл бұрын
Endae pere feby. ..enik eppo emergency 2 surgery parajirikuva..mone 2 year akunnae ullu. ..mon jenicha nal muthel ennum medicin kazich ulla oru jeethimanu...enik annel manasine asothathayanu... nattil pokan eppo njaggalk sambathika bhuthy mutte und...enthu cheyanamennu oru vazy theliju tharan prathikanae achaaa...
@shinivarghesekunju24755 жыл бұрын
Hallelluah .
@sumiidiculla12425 жыл бұрын
Brother Clavus pray for us....
@pristeena12155 жыл бұрын
Acha pratheknam
@pristeena12155 жыл бұрын
Acha ente barthavin mathapanm pugavalium kudubathen samadanm pratheknam
@mandalapaintings91515 жыл бұрын
sumi idiculla animals
@manojandrews95225 жыл бұрын
Brother Claus pray for us
@marylouis86935 жыл бұрын
Enty veetyle dushtta skthi ye puthakkan prathikenmea