ഞാൻ രതീഷ്, എന്റെ സ്വന്തം പാട്ടുകൾ ഞാൻ അപ്‌ലോഡ് ചെയ്യുന്നു. പണം മടക്കിയാണ് പാട്ടുകൾ ഉണ്ടാക്കുന്നത്. പക്ഷെ യൂട്യൂബ് പ്രമോട്ട് ചെയ്യുന്നില്ല എന്റെ പാട്ടുകൾ. ചാനൽ നിർത്തിയാലോ എന്ന് വിചാരിച്ചുപോകുന്നു. എനിക്ക് ഒരു മറുപടി എന്റെ ചാനൽ വിലയിരുത്തിയതിന് ശേഷം തരണേ. Thanks. God bless you.
ചേച്ചി ഞാനും തുടങ്ങി പക്ഷേ അങ്ങോട്ട് റീച്ച് ആക്കുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറയാമോ ചേച്ചി
@rajanivayalar5 ай бұрын
എല്ലാദിവസവും വീഡിയോ ഇടുക അതും ഒരേസമയത്ത്🥰
@Rajiprasad.arpitha5 ай бұрын
ചേച്ചി എനിക്ക് ഒരു യു ടുപ് ചാനൽ തൊടങ്ങാൻ ആഗ്രഹംഉണ്ട് അതിനു ആദ്യംഎന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ എനിക്ക് അറിയില്ല ഇങ്ങനെ ഇത് ഓപ്പൺ ചെയ്യണം എന്ന് പ്ലീസ് 🙏