വിമർശിക്കുന്ന പൊട്ടൻ മാർ ഒരു കാര്യം മനസ്സിലാക്കണം.... ഞാനും ഈ ഉസ്താദ് നെ പരിഗണിക്കാത്ത ആളായിരുന്നു....പിന്നെ ഞാൻ ഉസ്‍താദ് ന്റെ പ്രസംഗം ഞാൻ മുഴുവനും കേട്ടപ്പോ ആല്ലേ സത്യംആ മനസ്സിൽ ആയത്..... ആരെയും പേടിക്കാതെ സത്യം സത്യം പോലെ വിളിച്ചു പറയുന്ന ഒരു പണ്ഡിതൻ ഇന്ത്യ മഹാരാജ്യത് വേറെ ഉണ്ടോ എന്നാണ് ഇപ്പൊ എന്റെ സംശയം....
@SirajuSraju-q8gАй бұрын
ഉസ്താദിനെ പൊട്ടൻ ആക്കുന്ന പൊട്ടന്മാരോട്,, ഞാനും ആദ്യം ഉസ്താദ് പറയുന്നത് കേൾക്കാതെ എന്തൊക്കെയോ പറഞ്ഞവരാണ് ഉസ്താദിന്റെ പ്രസംഗം മുഴുവൻ മുഴുവൻ കേട്ടപ്പോഴാണ് മനസ്സിലായത്,,, ഇന്ന് ഈ കാലത്ത് സത്യം സത്യം പോലെ പറയുന്ന വേറെ ഒരാളില്ല,, 🤲💞🤝🙌
@naseemak92516 ай бұрын
Alahmudhilla 🤲 aameen usathad,,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്
@underworld27703 ай бұрын
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ
@BeeranKoya-y8y5 ай бұрын
ഉസ്താദ് ഒന്ന് ഇ രീതിയിൽ കിടന്ന് ഉറങ്ങനെ ഉസ്താദിനെ ഞമ്മക് പെരുത്ത് ഇഷ്ടം
@noorulhakhu45996 ай бұрын
Usthad paranjath valare Sheri ente dutya. Aa samayam pinne rathri urakm theere verula urengiyal thanne kurach urengial thanne valare unmesham