നിങ്ങളുടെ TV കേടാവാതിരിക്കാൻ ശ്രദ്ധിക്കണം | How To Increase The Life Of LED/LCD/ TV | MALAYALAM

  Рет қаралды 186,734

Nikhil Kannanchery Tech

Nikhil Kannanchery Tech

6 жыл бұрын

My New Channel: goo.gl/aez5VV
ചാനൽ SUBSCRIBE ചെയ്യാൻ: goo.gl/KTPVmr
Connect With Me: bit.ly/NKsocial
NIKHIL KANNANCHERY TECH ൽ വരുന്ന വീഡിയോകൾ WhatsApp ലും Telegram ലും ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പില്‍ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
◉ WhatsApp/Telegram group: bit.ly/WHATSAPP_TELEGRAM
⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
My Gadgets: bit.ly/NKgadgets
⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
Welcome to Nikhil Kannanchery Tech
My name is Nikhil,
Here I used to Make Tech videos. Tech Videos are based on Mobile Applications, Smart Phones, Computer, Electronic Gadgets, etc, Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and much more. So what are you waiting for? SUBSCRIBE and Join the best Malayalam Tech Channel On KZbin.
➖➖➖➖➖➖ For Business Inquiries and Sponsorship
➖➖➖➖➖➖ contact.nikhilkannancherytech@gmail.com
#nikhilkannancherytech #tipsandtricks

Пікірлер: 822
@techwithmarz
@techwithmarz 6 жыл бұрын
വീഡിയോയുടെ അവസാനം adipoli adipoli ഇതുപോലുള്ള video failes ഇനിയും വേണം
@NIKHILKANNANCHERY
@NIKHILKANNANCHERY 6 жыл бұрын
വീഡിയോ നീ ഒരാൾ മാത്രമേ അവസാനം വരെ കണ്ടുള്ളൂ എന്ന് തോന്നുന്നു ❤️❤️❤️
@sadhiquekpz140
@sadhiquekpz140 6 жыл бұрын
Nikhil Kannanchery Tech mmalum kandittndetoo 😊 . pinne njn ഏറ്റവും ആത്യം യൂട്യൂബിൽ subscribe ചെയ്ത channel ചെട്ടന്റെതാണ്.
@techwithmarz
@techwithmarz 6 жыл бұрын
Sadhique Kpz Kpz good
@drbalamurali
@drbalamurali 5 жыл бұрын
Good.
@drbalamurali
@drbalamurali 5 жыл бұрын
Good
@sareshvs1129
@sareshvs1129 4 жыл бұрын
Sony bravia. Lcd tv 2011 വാങ്ങിച്ചു 7 കൊല്ലം ഒരു കുഴപ്പമില്ലതെ പ്രവൃത്തിച്ചു 2018 വെള്ളപ്പെക്കത്തിൽ മുങ്ങിപ്പോയട്ടും വെയിലത്ത് വെച്ച് ഉണക്കി അവൻ സൂപ്പറായി വർക്ക് ചെയ്തു .... പക്ഷേ 2020 മാർച്ച് സോണി വിട പറഞ്ഞു ,,,,,, ഒരു ഡോക്ടർക്കും അവനെ രക്ഷിക്കാൻ പറ്റിയില്ല ,,,,,,'
@ManojManoj-lg9dn
@ManojManoj-lg9dn 3 жыл бұрын
Katha
@jayachandrakurup7099
@jayachandrakurup7099 3 жыл бұрын
ഞാനും Sony, onida, ടെക്നീഷ്യനായിരുന്നു. വിലക്കുറവിലേക്ക് പോകുന്നവർ ശ്രദ്ധിയ്ക്കുക. 1000 രൂപയുടെ സാധനം 4000/5000 രൂപയാണ് കസ്റ്റമർ കൊടുക്കേണ്ടത്?. പരസ്യം ഒഴിവാക്കുക.
@thecraftjar416
@thecraftjar416 3 жыл бұрын
Wowwwwwwwww
@thecraftjar416
@thecraftjar416 3 жыл бұрын
Enittippol veetil TV ille?
@prasajsaju1323
@prasajsaju1323 3 жыл бұрын
😆😆😆
@jackfruitjanko
@jackfruitjanko 4 жыл бұрын
ഇപ്പോഴത്തെ lcd-led tv എല്ലാം തല്ലിപ്പൊളി ആണ്. അതുകൊണ്ട് തന്നെ ഒരിക്കലും വിലകൂടിയതു വാങ്ങിക്കരുത്.. 2വർഷം കൂടുമ്പോൾ പുതിയത് വാങ്ങിക്കേണ്ടി വരും എന്ന് ഓർക്കുക..ആയുസ്‌ ഇല്ലാത്ത സാധനത്തിനു 10,000-12,000 കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല
@vinod-ps6ge
@vinod-ps6ge 4 жыл бұрын
ഏഴ് വർഷത്തിനുള്ളിൽ എൻറെ 3 എൽസിഡി ടിവി കേടായി എൻറെ അഭിപ്രായത്തിൽ മാക്സിമം ഗ്യാരണ്ടി പീരിയഡ് ഉള്ള tv വാങ്ങുക ഒരാൾ ഒരു ടിവി വാങ്ങി പത്തും ഇരുപതും വർഷം ഉപയോഗിച്ചാൽ ടിവി കമ്പനി എല്ലാം പൂട്ടി പോകും എല്ലാം ബിസിനസ് തന്ത്രം
@MAZHAVILMEDIA524
@MAZHAVILMEDIA524 5 жыл бұрын
വളരെ നല്ലൊരു അറിവാണ് എനിക്കിഷ്ടമായി ഒരുപാട് പേർക്ക് ഈ അറിവ് പ്രയോജനപ്പെടട്ടെ
@abhijithmb5499
@abhijithmb5499 4 жыл бұрын
ഇപ്പോഴത്തെ എല്ലാം electronics സാധനങ്ങളുടെ spare part നു ആണ് വില അതിൽനിന്നും ആണ് ഇപ്പോൾ കമ്പനികൾ profit ഉണ്ടാകുന്നെ
@user-fs7bp6fl7w
@user-fs7bp6fl7w 6 жыл бұрын
ഇടിമിന്നൽ ഉണ്ടാകാൻ സാദ്ധ്യത ഉള്ള സമയത്ത് ടി വി ഓഫാക്കുകയും കേബിൾ ബന്ധം വിച്ചേദിക്കുകയും ചെയ്യണം എന്ന പ്രധാനപ്പെട്ട കാര്യം പറയാൻ വീഡിയോയിൽ പറഞ്ഞില്ല.
@NIKHILKANNANCHERY
@NIKHILKANNANCHERY 6 жыл бұрын
ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ, അതുകൊണ്ടാണ്.
@hareeshr8068
@hareeshr8068 4 жыл бұрын
Correct@ vinod
@jithinmuralidharan328
@jithinmuralidharan328 4 жыл бұрын
Ippo OFC aanu cable idi athiloode kollilla.. old coaxial cable via mathre idi thattu
@hanjohnnydepp
@hanjohnnydepp 4 жыл бұрын
@@jithinmuralidharan328 New knowledge...plz explain bro.. 🤔
@safiyasajeer4468
@safiyasajeer4468 3 жыл бұрын
impex led 32 tv nallath aano
@sanil2868
@sanil2868 4 жыл бұрын
ഇന്റോടത്തെ ടിവി പഴേതാ 21 കൊല്ലായി ഇപ്പോഴും അത് പുലിയാട്ടാ....
@jominbaburockzzz1363
@jominbaburockzzz1363 4 жыл бұрын
ഏതാന്ന് bro
@pria4814
@pria4814 3 жыл бұрын
25 year vitile tv philips anu
@qwerty-_
@qwerty-_ 3 жыл бұрын
CRT aayirikkum lle
@rohithdaneilchacko2352
@rohithdaneilchacko2352 4 жыл бұрын
Can we use an old Vgard Desktop UPS instead of a stebilizer for a Smart 43" TV?
@hussainark4622
@hussainark4622 5 жыл бұрын
Mazakalath (rain) tv window aduth vekkan padilla.adupole idi minnal varunna samayath cable wire oori iduga.allathappolum ratri kalath oori idunnad nalladan karanam ippol kalavasta sheri illa .tv kore divasam use chaidillangil kedavanulla chance kooddalan.HDMI use chaidal display life kuravayirikkum.tv over time use chaiyyan padilla edk off chaiyyuga kurachu neram kazinitti on chaiyyuga.chilar tv covor kondu moodum id padilla .
@safalrasheed4207
@safalrasheed4207 6 жыл бұрын
വീട്ടിൽ സോണി യുടെ പഴയ ടിവി ആണ് led യും അല്ല lcd യും അല്ല പക്ഷെ പോള്ളി ടിവി ആണ് 13 വർഷം ആയി യൂസ് ചെയുന്നു ഒരു തവണ 2000 രൂപയുടെ പണി വന്നിട്ടുണ്ട് എന്നല്ലതെ ഇതുവരെ ഒരു കുഴപ്പം ഉം ഇല്ല കളർ ഒക്കെ പക്കാ ആണ് പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഞങ്ങളുടെ tv ഗള്ഫ് ഇൽ നിന്നുള്ളതാണ്😍😍 വളരെ ഉപകരപ്രദം
@Ashivlogzz
@Ashivlogzz 5 жыл бұрын
Bhai..thaankal parayunnathu pazhaya tube TV ye pattiyaanu..Ava last cheyyumbole LED TV last cheyilla..
@ruby-mangalath
@ruby-mangalath 5 жыл бұрын
480 പിക്സൽ മാത്രം ആണ് അത്തരം ടിവി യുടെ റെസലൂഷൻ , ഇത് HD യുഗം ആണ് ,
@99hari55
@99hari55 5 жыл бұрын
RM Media hd യുഗം എന്നാല്‍ കമ്പനികളുടെ തേപ്പ് എന്ന് പറയാം....
@ruby-mangalath
@ruby-mangalath 5 жыл бұрын
ടെക്‌നോളജി വളരെ പെട്ടന്ന് മാറുന്ന ഈ കാലഘട്ടത്തിൽ 5 വർഷത്തിൽ കൂടുതൽ ആരും ഒന്നും ഉപയോഗിക്കാറില്ല എന്നതാണ് സത്യം, ഏഷ്യനെറ്റ് ,സൂര്യ ,മഴവിൽ പോലെയുള്ള ചാനലുകൾ വരെ HD ചാനൽ ആരംഭിച്ചു , കേബിൾ കമ്പിനികൾ HD settopbox കൾ അവതരിപ്പിച്ചു HD ടീവികൾ അല്ലാത്ത ഒരു ടിവിയും ഇന്ന് വിപണിയിൽ ഇല്ല അത് തന്നെ HD യുഗം
@arshadakl
@arshadakl 6 жыл бұрын
Redmi 4 android oreo ലേക്ക് update ചെയ്യാൻ കഴിയുമോ. അതിനെ കുറച്ച് ഒരു വീഡിയോ ചെയ്യുമോ
@hareesannamboodiripad5443
@hareesannamboodiripad5443 3 жыл бұрын
Do we have to have a stabilizer for 32 inches smart TV?
@haroona333
@haroona333 3 жыл бұрын
Sir njan v guard voltino digi stabilizer vangi but input & output egadesham same ayittanu kanikkunathu (input:233-235,234-236 output:233-235,234-236) engane same ayi kanikkunathinal enthelum prashnamundo.. please reply...
@sinjupadsinjupad8162
@sinjupadsinjupad8162 5 жыл бұрын
Ende roomil hittachiyude 55 inch led 4k smart tv undu but adhu chumaril fix cheyyumbol nilathu veenu display crack vannu 😭 idhu shariyakkan kuranja chilavil valla vayigalum umdo seconed display kittumo egadrsham ethra cash chilavagum plz answer me ..
@vighnesh.r93
@vighnesh.r93 5 жыл бұрын
Sony bravia vangi 4 yr early....1.5yr kazhinjapo lines veenu, verticaly aftr6 months then tv ful poy....lost Rs 35k.. Epo marketl ethanu nalla fhd tv within a budget price..????
@libusworld4823
@libusworld4823 6 жыл бұрын
എന്റെ വീട്ടിലെ sony ബ്രാവിയ ടീവി 2വർഷം ആയപ്പോൾ ബോഡ് അടിച്ചു പോയി😔
@sibinpeter3715
@sibinpeter3715 2 жыл бұрын
Randu varsham nattilundakilla. Tv onakkathirunnal. Kedakumo. Tv kedakathirikkan endhenkilum cheyyan pattumo
@akifcz7351
@akifcz7351 5 жыл бұрын
ente veetile panasonic lcd tv kore nalayi nalla reethiyil work cheythirunnu pettenn kurach nal veed mari ninnapol use akiyilla athin shesham onayilla panasonic showroomiln al vann nokiyapol avide kond povan parannu but valya inch tv ayond kondpokaan buddimuttaann entha cheyya 🤷🏻‍♂️
@ebink.t4908
@ebink.t4908 3 жыл бұрын
nice video.21 years ayi Thomson tv work cheyyunnu,oru kuzhappavumillathe
@binubaby8408
@binubaby8408 5 жыл бұрын
Ente veettil onida 24inch normal flat 2007model tv aayirunnu. stabilizerum und,oruthulli podipolum veezhathe bhangiyayi sookshichu.oru varshathinu shesham idaykkide kedayikkondirunnu.2016 il oru pottan mech thanne athu poornamayum kedakki. Ippol samsung 24inch led upayogikkunnu.
@abhishekpr7795
@abhishekpr7795 2 жыл бұрын
Ente cousin nte veetil Intex enna brand anu. Display valiya karyam onnum illa but ipo 5,6 years aayi oru kuzhappavum vannitt illa tv kk
@Christhu111
@Christhu111 5 жыл бұрын
Njan LED tv vangan pokunuu old type tv ayirunnu ithuvare use... 10 year ayi ithuvare cheriya cheriya problem mathram vannittund epppo chathu LED maximum 2 year ayirikkum alle Life??
@arshadyaseen42
@arshadyaseen42 3 жыл бұрын
Impex smart led tv Gloria 32 in ഈ ടിവി എങ്ങനുണ്ട് ബ്രോ വാങ്ങിക്കാൻ വേണ്ടിയാ..
@rahulsolorider9440
@rahulsolorider9440 2 жыл бұрын
Yes yesterday 2022 3 devasam uchaqu pattanu display off aye penna ona akkeyapoll varum blue light mathram antha led tv panni mudakke epoll sugam swastham antha tv elekta led 32 inch 3 vashathollem athill kuduthall upayogechu dubail nennu kondu vanatha
@KnightzGamer
@KnightzGamer 6 жыл бұрын
Ente vettil randu tv und...onnu eppom use cheyunnilla but work akkunnunnd...21inch Videocon FST tv...eppom athu 23yrs old ayi.... eppom use cheyunnath sony Bravia 32inch smart tv....
@entertainmentmoments7989
@entertainmentmoments7989 4 жыл бұрын
Ente TV Samsung smart TV Tanu athi njan Dynamic picture mode aanu select cheyythirikkunathu Pakshe athil Back light 20,Brightness 25,Contrast 30, Colour 26 ittrikunnathu kuzhappamundo sir.....plaese help
@tharanair8855
@tharanair8855 5 жыл бұрын
Adukondaanu njaan eppozhum 28 varsham pazhakkamulla tv upayogikkunnath "sony trinitron"
@Johny5559
@Johny5559 4 жыл бұрын
I used my Videocon Bazooka 28 years continuously. No Problem at all. Then I exchanged it with sony bravio LCD 5 years back, got 2000 Rs. discount also.
@abhishekkrishna6149
@abhishekkrishna6149 5 жыл бұрын
my tv is samsung 42 inch i used 3 years and now half display is covered with horizontal line i can see other half clearly and this problem is showing sometimes when tv is heated and the tv is not wall mounted
@jyothishtp2988
@jyothishtp2988 5 жыл бұрын
Bro ente veetil Toshiba led cricket series aayirunnu.4 varsham kazhinjappol pathiye lines okke veezhaan thudangi.pinneed vegathil kedaakukayum cheythu
@abilashnarayanan36
@abilashnarayanan36 5 жыл бұрын
Ente veettil 1992 model vediocon TV anu ippolum oru kuzhappamilla . Idaku chiriya prasnam undayi ennallathe no problem
@visakhks6644
@visakhks6644 4 жыл бұрын
Chetta..Mi TV medichu 1 week ayi...ETH stabiliser use cheythal nallathayirikkum...
@hai2560
@hai2560 3 жыл бұрын
Mine is Sony 730 c series. I had bought it for 37000. Used for 3.5 years . Now board and speaker got complaint . when I tried to get it repaired from Sony showroom they told it will cost around 10500. But earlier we bought another Sony tv from Kuwait and have used for 20 years. And I understood that Sony tv getting in india is low quality. Mainly many are getting screen complaints and would get corrected only by changing the board.
@newperson1929
@newperson1929 4 жыл бұрын
Njan oru weston 32 inch led tv vaangi Enthaavumo entho
@TechAmz
@TechAmz 6 жыл бұрын
#Techamz Good video chettaaa
@kannanl2281
@kannanl2281 4 жыл бұрын
ellaa stabilizers um patumo..old type stabilizer??
@srinathsrinivasan901
@srinathsrinivasan901 5 жыл бұрын
Njan sony led tv vangi 40".correct 1.5 varsham kazhinjappol tv yude picture nashtappettu only sond.then i contacted the sony service centre,they serviced it.but after two months the problem repeats..this time no picture and also no sound..again i contacted the service centre..they checked and said main board poyi pithiyathu maattanam..ennu.estimated charge rs7500.board maattiyal problem theerumo..?or pinneyum thudarumo..?please help..
@ambassadorfansclubkerala807
@ambassadorfansclubkerala807 4 жыл бұрын
Sony 32inch 2yr upahogichu. Adichupoy. Veendum sheriyakki kurachu naal ninnu veendum adichupoy. Ini sheriyakkunnilla upekshichu
@saifv7506
@saifv7506 6 жыл бұрын
Sony 60" inch android tv 4 years good condition no problems and superb resolution & also my favorite good information for plzz make usefull video like this
@nishabyju8475
@nishabyju8475 4 жыл бұрын
Rate parayamo
@amalsroby7623
@amalsroby7623 4 жыл бұрын
SHARP crt tv use cheyyunnu still......18 years kazhinju , remote mathram complaint ayi, Picture clarity ippozhum best aanu.
@sajithdev4903
@sajithdev4903 5 жыл бұрын
hmmm... I just purchased a Samsung Q7 QLED tv which comes with a zero gap wall mount, literally eliminates any gap between the wall and TV, looks beautiful but now I'm concerned about the wall gap, should I be concerned?
@ruby-mangalath
@ruby-mangalath 5 жыл бұрын
He is wrong , heat will go upward never stays between wall and tv ,
@rameshkannan2775
@rameshkannan2775 4 жыл бұрын
Muri vazhidiyan alekollum...backlight kurachittal athinte led pokathe kududal kalam kidakkum..tata sky sundarct polullava upayogichal minnaluvazhi bordu adichu pokunna preshnam valare kuravayirikkum ...tv 4 manikkur upayogichkazhinjal 20mint ofakki vachal bordu kududal nalu kidakkum remortu vazhi off chiydalum power switch off akuka..led tvkku detract correct coduthal mathi...kuduthalayum pokunnadu display annu athinu Brightens allu kurachidendathu mikka tvlum back light ennu kanum athu kurachidannam...ah option ellangil brightens kurachal madi
@ElectronVlogz
@ElectronVlogz 5 жыл бұрын
Ente veetilae panasonic viera smart tv edakkidae thaniyae off aakum.veendum on cheyumbole work aavum.30 min kazhiyumbole off aavum.6 months only.
@arjjun8057
@arjjun8057 6 жыл бұрын
Old TV aaan super atra kollam usiyaaalum athu pole undavum😁😁
@ECONOW-Ranjith
@ECONOW-Ranjith 6 жыл бұрын
Thanks nikiletta
@aneeshnv7136
@aneeshnv7136 4 жыл бұрын
njan 5 years ayittu Panasonic ips led TV anu upayogikkunnathu ithuvare oru problems umilla athinu munpu LG arunnu 3 years ayappol adichupoyi pinne njan Panasonic vangiya timeil ente relative Sony bravia vangiyirunnu athu 4 years akunnathinu munpe bord complaint ayi ente arivil Panasonic anu kooduthal life kittunathu pinne Sony TV yekkal vila kuravanu Panasonic kooduthal brightness ullathum Panasonic thanne
@AchuAchu-ed3rn
@AchuAchu-ed3rn 4 жыл бұрын
Dust കേറിയാൽ short circuit ന് കരണമാവില്ല ബ്രോ... ഈർപ്പം ആണ് നമ്മുടെ നാട്ടിൽ tv കളുടെ ലൈഫ് കുറയ്ക്കുന്നതിൽ പ്രധാന വില്ലൻ, കൂടാതെ voltage വ്യതിയാനം ഒരു പ്രശ്നമാണ്...., stabiliser കൾക്കൊന്നും വേണ്ടത്ര accuracy ഇല്ല..... good.... നല്ല അവതരണം !!
@josephbastian1692
@josephbastian1692 Жыл бұрын
Ups ആണ് stabilizer നെ ക്കാൾ നല്ലത്
@shamnadsaleem1731
@shamnadsaleem1731 4 жыл бұрын
anttay veetilaay oru pazaya model sonyinttay TV undoo athu tv standinttay mokalil ninu tharay veenittupolum ippozum work cheyyunnundoo 3adee pokkaundayeerikkum eeppozum orukuzappavumilla
@MrPrincepalolil
@MrPrincepalolil 6 жыл бұрын
Nikhil Good message, keep on ,,,,,
@bashapc1321
@bashapc1321 4 жыл бұрын
Anta samsung ultra hd 4k 43 inch tv anu 1 year ayi use cheyunu smooth ayi work cheyununde
@kapilsunnykottayam8371
@kapilsunnykottayam8371 5 жыл бұрын
Njanum frndum 2 Tv vangi..Sony bravia,Lg....Sony Good clarity pakshe Adichupoyi...Lg eppolummm work cheyunnu ( 5years)
@joyschalakkal8140
@joyschalakkal8140 4 жыл бұрын
സോണി LED TV ദയവായി വാങ്ങരുത്. Quality തീരെ ഇല്ല . ഞാൻ 560000 രൂപക്ക് 42 Inch സോണി സ്മാർട്ട് LED വാങ്ങി . ഉദ്ദേശം 3 മാസം കഴിഞ്ഞപോൾ സ്ക്രീൽ വര വന്നു. വാറന്റി ഉള്ളത് കാരണം മുടക്കിലാതെ സർവീസ് ചെയ്തു. വീണ്ടും ഉദ്ദേശം ഒന്നര വർഷം കഴിഞ്ഞപ്പോൾ കേടായി . സോണി TV യുടെ പഴയ കാലത്തെ quality ഇപ്പോൾ ഇല്ല. എന്നാൽ വില കൂടുതൽ. സോണി മൊബയിൽ ഫോൺ മാർക്കറ്റിൽ ഇല്ലാത്തതു പോലെ സോണി Tv യും ക്രമേണ ഇല്ലാതാക്കും. ഇതു പോലെ സോണിയുടെ ഓഡിയോ ഡക്കും വളരെ quality ഇല്ലാത്തതാണ് .
@sherlyjacob9076
@sherlyjacob9076 4 жыл бұрын
Sansui japan company tv .Using it since december 1999. 20years and still living
@lijojose8127
@lijojose8127 4 жыл бұрын
ഒരു 32 inch smart LED tv എങ്ങനെ adjust ചെയ്യാം colour and contrast etc.... സാധാരണ safe ആയിട്ടുള്ള adjustment level എത്ര കൂടാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. Almost level number ഒന്ന് comment ചെയ്യാമോ..?
@thomask5212
@thomask5212 4 жыл бұрын
LED TVക്ക് അകത്തേ LEDകള്‍ പല കളറുകള്‍ ഇല്ല അതിന്റെ back light വെള്ളനിറത്തിലുള്ളതാണ് അല്ലാതെ multy കളര്‍ അല്ല വിഢിത്തരം പറയരുതേ bro
@prabinnb3610
@prabinnb3610 4 жыл бұрын
Sathyam
@villagevloger3010
@villagevloger3010 4 жыл бұрын
Ath lcd kkane bro not led
@vishnudasvishnudas7194
@vishnudasvishnudas7194 4 жыл бұрын
@@villagevloger3010 അല്ല Led ക്ക് ബാക്ക് ലൈറ്റിനായി ഉപയോഗിക്കുന്നത് Led ബൾബാണ് അത് വൈറ്റ് കളറാണ് . LC Dക്ക് ഫ്യൂറസെന്റ് ലാബും ആണ് . ഇവിടെ രണ്ടിന്റയും ഡിസ്പ്ലെ ഒന്നു തന്നെ
@sujaikrishnanc9646
@sujaikrishnanc9646 3 жыл бұрын
അദ്ദേഹം പറഞ്ഞത് ടിവിയിലെ ബാക്ക്ലൈറ്റിനെ പറ്റിയല്ല. പിക്സലുകളെ പറ്റിയാണ്. വെള്ള ബാക്ക്ലൈറ്റ് പിക്സിലുകളിലേക്ക് അടിക്കുമ്പോഴാണ് തെളിച്ചമുള്ള ഇമേജ് വരുന്നത്. വേറെ കാര്യമെന്തെന്നാൽ പല നിറത്തിലുള്ള led കൾ ബാക്ക്ലൈറ്റ് ആയി വരുന്ന ടി വികളും ഉണ്ട് എന്നുള്ളതാണ്. കുറച്ചുകൂടി ഹൈ എൻഡ് ടിവികളിൽ അങ്ങനെ ആണ് എന്നാണ് കേട്ടത്. കളർ ആക്കുറസി കൂട്ടാൻ ആണ് അങ്ങനെ ചെയ്യുന്നത്.
@maneeshms660
@maneeshms660 3 жыл бұрын
Back light white aanu eannal desplay panelil RGB reflect cheyyum. Back light just lightingin vendi mathraman brightness
@Nithinlalnv
@Nithinlalnv 3 жыл бұрын
Smart tv ku. Ups use cheyyunath nallathanu power failure varumbol TV continues switch off & on aakumbol ee TV ku life kurayum
@nishunishu8169
@nishunishu8169 5 жыл бұрын
Power supply yil dp switch use cheyaa annu nallthu..
@sreekanthkg1688
@sreekanthkg1688 5 жыл бұрын
Vu 40 inch smart tv enganend...is it worth buying.?
@thesolorider7880
@thesolorider7880 5 жыл бұрын
sree kanth nalla model anu . Life ethrayundavum ennariyilla
@sdjlal
@sdjlal 6 жыл бұрын
ups led tv - ക്ക് stabilizer-നെക്കാൾ നല്ലതല്ലേ? തുടരെയുള്ള കറന്റ് പോക്ക് ദോഷം ചെയ്യില്ലേ? LG 42" LED വാറന്റി തീരാൻ 4 മാസം കൂടിയുണ്ടായിരുന്നപ്പോൾ "Not programmed" എന്ന് കാണിച്ചു. കറന്റ് ഫെയില്യർ കൊണ്ട് സംഭവിച്ചതാണോ?
@AnoopRD
@AnoopRD 5 жыл бұрын
Yes, online UPS is recommended for all hi-fi electronic equipments but the cost will be high based on the capacity you require when compared to the stabilizers.
@fayazsalim777
@fayazsalim777 3 жыл бұрын
LG Smart tv 49inch 5yrs kaynn gulfin kondvannathan 1 month mumb flickering vann pinned ath full black screen ayi… company service vannapol panel complaint prnju…pinne ivde adth kanichapol 4cof poyin prnj 😢
@ideaokl6031
@ideaokl6031 3 жыл бұрын
ഒരു മുടക്കുമില്ലാത്ത ഇൻഫർമേഷൻ 👍👍👍👍👍
@SN143VLOG
@SN143VLOG 2 жыл бұрын
8 year aayi my mitashi tv. Mininjannu backlight poyi. 3500-4000 aakum service adakkamennu paranju technician. Njan youtube noki back light ready aaki working fine😄 460 only strip
@shots0011
@shots0011 6 жыл бұрын
Etta angane ya 4 inch distace keep chayyuka wall ill vakukayanengil
@sureshgeetha5178
@sureshgeetha5178 4 жыл бұрын
എന്റെ പഴയ Tv LG 22 വർഷമായി ഇപ്പഴും ഓടുന്നു.? പക്ഷേ 2 വർഷം മുന്ന് വാങ്ങിയ Panasonic LED 2 വർഷതിനിടയിൽ 3 പ്രാവശ്യം കെടായി.
@UnniKL10
@UnniKL10 3 жыл бұрын
Panasonic 👎👎👎
@prasadmannolickel1900
@prasadmannolickel1900 2 жыл бұрын
Problem?
@AkshayKumar-cb7pf
@AkshayKumar-cb7pf 5 жыл бұрын
CRT TVs scoring verywell,BPL- india(18 yrs),Videocon19 (yrs),Sharp(17)Teltronics(21),Onida (19 )all were run very well,these having only a few services on their whole life nearly rs 2000.LED/ LCD Sony's bravia9+ years,LG 8+yrs ,TCL 6+years. Latest smart TV running nearly 2 years(poor pcb quality). Information collected frm Friends and relatives
@royalzaka1
@royalzaka1 4 жыл бұрын
i have being using lg 32 inch lcd tv since 10 years .no issue
@thasninazar3014
@thasninazar3014 5 жыл бұрын
sir ... tv on cheyyumbol blue colour varunnu ennit AV2 enn kaanikkunnu channel onnum varunnilla enthaa cheyyuka ? no idea.
@sudheeshsudhi1237
@sudheeshsudhi1237 4 жыл бұрын
Av 1 akki nokk
@deleeshyameljo3566
@deleeshyameljo3566 4 жыл бұрын
LED TV use cheayunnvar athienta glassil touch ayeal complaint agumo...
@manikurian1561
@manikurian1561 5 жыл бұрын
Sony bravia , 5 years now with no stabilizer or any above said safety measures. Still working fine and no issues till.
@AmalKK
@AmalKK 4 жыл бұрын
If you are using an LED TV make sure that you use a stabilizer for it... Especially for Bravia.... My Uncle had bought a Sony Bravia 32" from Abroad in 2013... He didnt use stabilizer... By December 2014 the panel got damaged.... When contacted Sony Service they told us that it would cost around 12000 for the spare.... They also suugested us to use stabilizer further
@sebinmartin1379
@sebinmartin1379 5 жыл бұрын
Led tv off cheyyunnathinu munbu remortil power off chythattano swech off cheyyandathu
@salilk2411
@salilk2411 3 жыл бұрын
Bro 28 inch toshiba LCD TV njan 8 years upayogichu. 1 year upayogikkate vechu Athinte katha kazhinju.
@babymd4204
@babymd4204 5 жыл бұрын
27 വർഷമായPhilip ടT v ഇപ്പോഴും കുഴപ്പമില്ലാതെ ഓടുന്നു - 17 ' .T v ആണ്
@jijojorgethottathil550
@jijojorgethottathil550 2 жыл бұрын
Ente philips 7 year innale ked aayi
@faisalke2673
@faisalke2673 3 жыл бұрын
ഞാൻ 43inch impex Titanium ഒരു വർഷം മുമ്പ് വാങ്ങി ,ഇന്നലെ കണ്ടോണ്ടിരിക്കുമ്പോൾ display പോയി ,5 വർഷം warrenty ഉണ്ട് ,നാളെ അവർ വന്നു നോക്കാമെന്ന് പറഞ്ഞിട്ടുണ്ട് ,Stablizer വെച്ചിട്ടില്ല ,പിന്നെ ചുമരിനു ചേർത്തുവെച്ചത് രണ്ടു മാസം മുമ്പാണ് ,അതുകൊണ്ടാവുമോ? കേടായത് ? Stbr നിർബന്ധമുണ്ടോ?
@vijeshvijayan107
@vijeshvijayan107 4 жыл бұрын
Bro. Stabilizer nu പകരം ഒരു ups ആണെങ്കിൽ നല്ലതാണോ? ഞാൻ ഇത് ചോദിക്കാൻ കാരണം എന്റെ area il idakkuu idakku current പോകുകയും വരുകയും ചെയ്യും.അങ്ങനെയെങ്കിൽ ups aayirikkileee നല്ലത്.ഒരു suggestion പറയുമോ?? Await your reply
@AswinAbraham.
@AswinAbraham. 4 жыл бұрын
Ups aanenkil backup kittum Ups nallath aanu
@USManUSMan-qm7ug
@USManUSMan-qm7ug 5 жыл бұрын
mainamees usman malappuram ktd antty tv ipaex annu ethu very proowplam ella nalla tips theankuo
@RajPisces
@RajPisces 5 жыл бұрын
mine is samsung led tv (cricket world cup series) 32 inch. Lost its motherboard during lightning. Serviced it spending 5000 rupees. Are there any lightning protectors for such TVs. I had power brakers in my house and also inverter. But through these the voltage hike happened and damaged the tv. Thanks brother for the video.
@NIKHILKANNANCHERY
@NIKHILKANNANCHERY 5 жыл бұрын
You can't save your Home appliances from lightening unless you disconnected from power outlet.
@NIKHILKANNANCHERY
@NIKHILKANNANCHERY 5 жыл бұрын
Rajeev Rajasekharan Sarojini Amma, Thanks, Please share with your friends and family
@adharshps6342
@adharshps6342 4 жыл бұрын
Sony tv has its own lightening protector.....
@Zedonetechofficial
@Zedonetechofficial 6 жыл бұрын
tv de back I'll set up box vakkamo
@nikhil1738
@nikhil1738 3 жыл бұрын
Ups smart TV il use chyyan pattumo
@TheAneeshjoseph007
@TheAneeshjoseph007 5 жыл бұрын
Ente tv Samsung lcd annu .. ippol on cheyumpol appol thanne off ayi pokunnu display... Enthannu problem
@soc346
@soc346 4 жыл бұрын
SONY BRAVIA 32 7 YEARS AYITTE UPAYOGIKENNU, 2 VARSHAM AYAPPOL DISPLAY POYI WAREENTY MARI THANNU, 3 VARSHAM AYAPPOL BORD POYI ATHE KAIKASINE MARI
@jayakumarmu7604
@jayakumarmu7604 4 жыл бұрын
നല്ല അറിവ്.
@vasudevrv1458
@vasudevrv1458 2 жыл бұрын
njan panasonic nte TV aarnu upayogichond irunnath, almost 10 years upayogichu, pakshe wall mount cheythathinn shesham pettann thanney kedaayi
@prasanthmonu8225
@prasanthmonu8225 4 жыл бұрын
My tv company Mr light led 32 inch Now tv complant. 2 years purchased at before . Now tv display not working
@surendranpk8935
@surendranpk8935 2 жыл бұрын
Autrium led 40ഇഞ്ച് smart hd tv ഡിസംബർ 2019ഇൽ വാങ്ങിയതാണ് ഇപ്പോൾ കേടായി കിടക്കുകയാണ്. ആരെങ്കിലും ഒന്ന് repair ചെയ്തു തരുമോ. ഓൺ ആവുന്നില്ല.
@vysakhkannan476
@vysakhkannan476 3 жыл бұрын
ടിവി റിമോട്ടിൽ ഓഫ് ചെയ്തു വെക്കുന്നത് കംപ്ലൈന്റ് ആണ് ഇങ്ങനെ മണിക്കൂറോളം വെക്കുന്ന ടിവിയുടെ ഫിൽട്ടറുകൾ ഡയോഡുകൾ പോകാൻ ചാൻസുകൾ ആണ്?എന്റെ പേര് വൈശാഖ് തിരുവല്ല ഞാൻ 20 വർഷം ആയി ഇലക്ട്രോണിക്സ് സർവീസ് ഷോപ്പ് നടത്തുന്നു ഇങ്ങനെ റിമോട്ടിൽ ഓഫ് ചെയ്തു വെക്കുന്നത് ടിവിയുടെ പവർ സപ്ലൈ ചൂടാവുകയും അതിനുപുറമേ ആ സമയങ്ങളിൽ വോൾട്ടേജ് വേരിയേഷൻ ഉണ്ടാകുമ്പോൾ ഇടിമിന്നൽ ഉണ്ടാകുമ്പോഴും ടി വി യുടെ പവർ സപ്ലൈ മദർ ബോർഡും പാനലിലും വരെ പോകാൻ ചാൻസ് ഉണ്ട് എങ്ങോട്ട് എങ്ങനെ മണിക്കൂറോളം റിമോട്ടിൽ ഓഫ് ചെയ്തു വെച്ചിരിക്കുന്ന ടിവിയുടെ റിമോട്ട് ഓൺ ചെയ്താൽ ടിവി എസ് ഓൺ ആവുന്നു കാരണം ടിവിയുടെ സെൻസർ പവർ സപ്ലൈ സ്വിച്ചിങ് സെൻസിംഗ് എല്ലാം വർക്കിംഗ് ആണ് ഒരു എക്സാമ്പിൾ നമ്മുടെ ബൈക്ക് നമ്മൾ സ്റ്റാർട്ട് ചെയ്തു വച്ചിരിക്കുന്നു അതു ന്യൂട്ടർ ഇടുക മണിക്കൂറോളം ഇങ്ങനെ വയ്ക്കുക അപ്പോൾ വണ്ടി ഓടുന്നില്ല ല്ലോ അപ്പോൾ പെട്രോൾ തീരുമോ ഇല്ലയോ ഓടാത്ത തിനാൽ കൂടുതൽ സമയം സ്റ്റാർട്ടിങ് നിൽക്കും അപ്പോഴും പെട്രോൾ തീരുന്നുണ്ട് ഉണ്ട് അപ്പോഴും വണ്ടിയുടെ തേയ്മാനം എഞ്ചിൻ ഉണ്ടാകുന്നുണ്ട് ഗിയർ മായി കണക്ട് ഇല്ലാത്തതുകൊണ്ട് ചെയിൻ വഴി ടയർ കറങ്ങുന്നില്ല എന്നു മാത്രം അതേ അവസ്ഥയാണ് റിമോട്ടിൽ ടിവി ഓഫ് ചെയ്തു ഇടുന്നത്. എൽഇഡി ടിവി വാങ്ങുമ്പോൾ 32 ഇഞ്ച് വരെ വാങ്ങുന്നത് നന്നായിരിക്കും 32 ഇഞ്ചിനും മേലോട്ട് സർവീസിങ് വളരെ ബുദ്ധിമുട്ടുകൾ ആയിരിക്കും സർവീസ് ചെയ്യാൻ സാധിക്കുമെങ്കിലും ടെക്നീഷ്യന്മാർ വളരെ ബുദ്ധിമുട്ടായി തോന്നാറുണ്ട് ടിവിയുടെ വലുപ്പം കൂടുന്തോറും കംപ്ലൈന്റ് കൂടാനുള്ള ചാൻസ് കൂടുതലാണ് ടിവി വാങ്ങിക്കുമ്പോൾ ഐപിഎസ് പാനൽ ഉള്ള ടിവികൾ വാങ്ങുക ഐപിഎസ് പാനൽ എന്നുവച്ചാൽ ടിവിയുടെ ഡിസ്പ്ലേയുടെ മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ഞാൻ പറയുന്നത്. അതിനാൽ പെട്ടെന്ന് പൊട്ടാൻ ചാൻസ് കുറവാണ്. മണിക്കൂറോളം ടിവി ഉപയോഗിക്കാതിരിക്കുക.
@lintojoseph3003
@lintojoseph3003 6 жыл бұрын
Samsung LCD 2012 model good condition ..Ippozhum work cheyyunnu..No problem.
@arunr-ye5if
@arunr-ye5if 5 ай бұрын
ippol work Ano
@mission9951
@mission9951 4 жыл бұрын
Thomson B9 pro 40 inch smart tv online 15500 rupa ullu. Nalla tv ano? Mi led smart tv 40 inch 18000 rupa. Ithu engane yund
@jackfruitjanko
@jackfruitjanko 4 жыл бұрын
ഇന്നത്തെ നിലവാരമുള്ള tv 2വർഷത്തിൽ കൂടുതൽ നിൽക്കില്ല.. നന്നാക്കണമെങ്കിൽ tv യുടെ പകുതിയിൽ അധികം തുക മുടക്കണം.. പാർട്സ് ഒർജിനൽ ആയിരിക്കില്ല..ഒർജിനൽന് നല്ല വിലയാണ്.. നന്നാക്കിയാലും ആയുസ് ഉറപ്പില്ല. അടുത്ത പാർട്സും പോയേക്കാം.. പാർട്സ്ന്റെ വിലക്കൂടുതൽ കാരണം നന്നാക്കുന്നതു വിഡ്ഢിത്തം ആണ്. 10000-12000 ൽ കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല..1വർഷ garandi തീർന്നപ്പോൾ തന്നെ tv കേടായിട്ട് കളഞ്ഞു പുതിയത് വാങ്ങേണ്ടി വന്നിട്ടുണ്ട്..
@gokulgokul6064
@gokulgokul6064 4 жыл бұрын
Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality
@gokulgokul6064
@gokulgokul6064 4 жыл бұрын
Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality
@pranavmedia1333
@pranavmedia1333 3 жыл бұрын
Ende father TV of cheyumbol remote use chayathe direct switch off cheynath tv complete aavo
@maheshtechnical7683
@maheshtechnical7683 5 жыл бұрын
I bought a LCD tv of LG using around 6 years. Now my Tv automatically gets switch off after working 10-15 minutes. Can give suggestions for this problem.
@jobinjose3917
@jobinjose3917 4 жыл бұрын
IT IS DUE TO THE BOARD COMPLAINT! I ALSO HAVE THIS PROBLEM AND I GIVE THE BOARD TO THE MANUFACTURER FOR SERVICE AND NOW THE ISSUE WAS SOLVED, THIS PROBLEM IS DUE TO THE HEAVY USE OF TV FOR A LONG HOURS
@AkshayAkshay-vk7nh
@AkshayAkshay-vk7nh 3 жыл бұрын
DTH ലെ സിഗ്നൽ problem Tv ക്ക് ദോഷം ആണോ സിഗ്നൽ problem അതായത് മഴ പെയ്യുമ്പോളൊക്കെ ഉള്ള സിഗ്നൽ variation അത് Tv ക്ക് Problem ആണോ?
@renjith4458
@renjith4458 6 жыл бұрын
Good information...
@NIKHILKANNANCHERY
@NIKHILKANNANCHERY 6 жыл бұрын
Thanks.
@pmaind
@pmaind 2 ай бұрын
Tv kk stabilizer aano ups ano nallad
@marahmanacdyrahman9115
@marahmanacdyrahman9115 4 жыл бұрын
Sair ഞാൻ ഒരു sony Bravia LCD വാങ്ങി work ചെയ്തത് 2 വർഷം കമ്പനിക്കൽ വിളിച്ചു വന്ന്pitcher tube പോയതാണ് എന്ന് പറഞ്ഞു ബോർഡ് മാറ്റാൻ 1600 roopa കൊടുത്തു പിന്നെ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ വീണ്ടും കേടായി ടി വി തുറന്ന് മൂന്ന് മിനിറ്റ് സ്കീൻ full ആയികാണും അതിന് ശേഷം tv yuday താഴെ ഭാഗത്ത് നിന്നും മുകൾ ഭാഗത്ത് നിന്നും tv yuday സെന്റർ പത്തീസെന്റി ഒഴിച്ച് ഭാക്കി ഭാഗം ബ്ലാക്ക് ആകും ഇപ്പോൾ അവിടെ കിടക്കുന്നു tv ഘടിപ്പിച്ചവിധം പറയാം അതായത് വീട്ടിലെ dainig halil shokers undavumallo
@techmastersangeeth3759
@techmastersangeeth3759 6 жыл бұрын
Good information👌
@sadhiquekpz140
@sadhiquekpz140 6 жыл бұрын
ചേട്ടാ Admob ഇലൂടെ code maati cash ഉണ്ടാക്കാൻ patuoo അത് പിടിക്ക പെടുവോ..
@kssasikumarsuperintendinge8775
@kssasikumarsuperintendinge8775 4 жыл бұрын
excellent presentation
@hashimrahman2143
@hashimrahman2143 3 жыл бұрын
Lg യുടെ t v ആയിരുന്നു വാങ്ങിയത് lg യുടെ parts ന് വില കുറവാണ് എന്നു sales man പറഞ്ഞതനുസരിച്ച് വാങ്ങിയത് 1.5 വർഷം ഉപയോഗിച്ച ഒരു ദിവസം screen ൽ ഒരു line service center ൽ service ചെയ്യാൻ 23000 above for display replacement. TV ക്ക് 40000. .. 42 inch എന്നാലും എന്റെ salesman കാരാ..... വല്ലാത്തെരു വില കുറവായിപ്പോയി...
@anoopajaysasigirija7234
@anoopajaysasigirija7234 6 жыл бұрын
Ithinum pakaram..t v edukaandirikunnathaaa.....nallathuuu.....old t v is best my AIWA Tv 12 years aayi no prblm....22 inch
@musthafakarakka710
@musthafakarakka710 5 жыл бұрын
your presentation was nice and audio very clear but some important tips you ignore. any way good job must
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
ГОСЗАКУПОЧНЫЙ ПК за 10 тысяч рублей
36:28
Ремонтяш
Рет қаралды 483 М.
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,8 МЛН
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
ÉЖИ АКСЁНОВ
Рет қаралды 1,1 МЛН
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 8 МЛН