ഒലക്കേടെ മൂട്. എന്റെ വീടിന്റെ അടുക്കള ഉൾപ്പടെ എല്ലാ മുറികളിലും ക്ലോക്ക് ഉണ്ട്.(6 മുറികൾ )കിഴക്കേ ഭിത്തിയിൽ മാത്രം ഇല്ല 76ആം വയസ്സിൽ ഞാനും 72 വയസ്സുള്ള ഭാര്യയും പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നും 3-4 മണിക്കൂർ പറമ്പിൽ പണിയും, 300ൽ ഏറെ പൂച്ചട്ടികൾ maintain ചെയ്യും. വാസ്തു, my foot! ഈ അന്ധവിശ്വാസം പ്രമാണിച്ച് എന്തു കേട്ടാലും ഞാൻ അതിന് നേരെ എതിരെ ചെയ്യും. ഇതുവരെ ഒരു ചുക്കും സംഭവിച്ചിട്ടില്ല. Stop spreading stupid, irrational superstitions.
@Nimishababu-g7u7 күн бұрын
Nalla audio..video..kollam
@RanjuSingh-l4g6 күн бұрын
Nice audio🎉
@BeeyeN20056 күн бұрын
Thanks 😋
@BeeyeN20056 күн бұрын
Thank u..
@MrSivadithyaКүн бұрын
Can I keep calling Bell at south wall?
@Geetha-y6y23 сағат бұрын
മരണപെട്ടുപോയ അച്ഛൻ്റെയും അമ്മയുടെയും ഫോട്ടോ ഭിത്തിയിൽ എവിടെ ആണ് വസ്തു ശാസ്ത്രം അനുസരിച്ച് വെക്കുന്നത്. ഒരു വീഡിയോ ചെയ്യാമോ?😊😊❤
Ente veetil clock illa, ellarum mobilila time nokkunnath. preshnm theernille
@ashnaas54867 күн бұрын
👍🏻👍🏻
@BeeyeN20057 күн бұрын
Thank u😍
@balachandranreena6046Күн бұрын
ഇഷ്ടപ്പെട്ടില്ല. എന്റെ വീട്ടിലെ എല്ലാ കാര്യവും ഞാൻ ആണ് തീരുമാനിക്കുക ഇത് വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല. കുറച്ചു കാര്യങ്ങൾ ശ്രെദ്ധിക്കാറുണ്ട് അത് കാറ്റിന്റെ ദിശയും, സൂര്യന്റെ പ്രകാശവും, ഭൂമിയുടെ കാന്തിക ദിശയും മാത്രം ആണ്.ലൈക് അടിക്കാൻ മാത്രം വിഡ്ഢിയും അല്ല. ഈ വസ്തു നോക്കാൻ വസ്തു പോലും ഇല്ലാത്തവരുടെ നാടായിരുന്നു ഇത്. അപ്പോഴാ.
@AnoopChooran8 күн бұрын
Kollallo🎉
@jobepo5695Күн бұрын
കാലൻ പണ്ടേയുണ്ട് ക്ലോക്ക് വന്നീട്ട് 200 ൽ താഴെ വർഷമേ ആയിട്ടുള്ളു പിന്നെങ്ങനെ?
@devassykuttypt15345 сағат бұрын
Vaytti, pizhappanu,
@vinodkumarkp3241Күн бұрын
ഒരു വിടിൻ്റെ കന്നി മുലയിൽ അടുക്കളവരാൻ പാടില്ല എന്ന് ശാസ്ത്രം പറയുന്നു. എൻ്റെ വിട്ടിൻ്റെ അടുത്ത് ഒരു തച്ചൻ താമസമുണ്ട് അവിടെ കന്നി മുലയിൽ മകൻ ഒരു അടുക്കള കേട്ടി ഇപ്പോൾ ആ വീടിൻ്റെ അവസ്‌ഥ അറിയാമോ? മകൻ ഒരു കാർ വാങ്ങി ഒരു ബൈക്ക് വാങ്ങി മക്കൾ രണ്ടു പേർ അവർക്ക് രണ്ടു വാഹനമായി വാസ്തുവിൻ്റെ ഒരോ അവസ്ഥയെ '
@balachandranreena6046Күн бұрын
Kanni മൂലയിൽ അടുക്കള വന്നാൽ പണ്ടത്തെ വിറകടുപ്പും, വിറകും, പിന്നെ തടിയും ഓലയും ഒക്കെ വച്ചുള്ള വീടും ആകുമ്പോൾ കാറ്റിന്റെ ദിശ കേരളത്തിൽ സൗത്ത് വെസ്റ്റ് നിന്നു നോർത്ത് ഈസ്റ്റിലേക്ക് ആയതു കൊണ്ട് തീപ്പിടുത്തം ഉണ്ടായാൽ വീട് മൊത്തം കത്തു പിടിക്കും. പിന്നെ അടുപ്പിൽ നിന്നുള്ള പുകയും കറികളുടെ മണവും വീട് മൊത്തം ആവും. അതെ ഉള്ളൂ പ്രശ്നം. പിന്നെ കിണർ വടക്കു കിഴക്ക് മൂലയ്ക്ക് ആണെങ്കിൽ പണ്ട് അടുക്കളയിൽ നിന്നു വെള്ളം കോരാനും ബുദ്ധിമുട്ടാവും അതെ ഉള്ളൂ പ്രശ്നം. വേറൊന്നും സംഭവിക്കില്ല.
@Spoker522 сағат бұрын
എത്ര എത്ര വീടുകൾ, നാല് കെട്ടു എട്ട് കെട്ടു മുതലായവ വാസ്തു പ്രകാരം വച്ചവയാണ്. ഒന്നോ രണ്ടോ അതോ വിരലിലെണ്ണാവുന്നവ ഒഴിച് ബാക്കി എല്ലാം നശിച്ചു പോയി. നദിക്കരയിൽ വീട് വയ്കണം. വാസ്തു പറഞ്ഞു. കൈയിൽ പണം നിറഞ്ഞവർ പോയി നദിക്കരയിൽ വീട് വച്ചു. എത്ര മനോഹരമായ അനുഭൂതി ആയിരുന്നു അല്ലേ. പിറകിലോ മുന്നിലോ നദി കാഴ്ച. മഴക്കാലം. വീടിന്റെ ഒന്നാം നിലയിൽ വരെ വെള്ളം കയറി. അതിന് പറ്റിയ ഒരു മണ്ടൻ കേരള മന്ത്രി എല്ലാ ഡാമുകളും തുറന്നു വിട്ടു , കേന്ദ്ര ഗവണ്മെന്റ് ഫണ്ട് വിഴുങ്ങി പുട്ട് അടിക്കാൻ. നദിക്കരയിൽ വീട് വച്ചവനൊക്കെ നശിച്ചാൽ അവന് എന്ത്. നദിക്കരയിൽ വീട് വയ്ക്കാൻ പറഞ്ഞ വാസ്തു പണ്ഡിതന്മാർ ഇപ്പോൾ എല്ലാം ഒളിവിൽ ആണ്. ക്ലോക്ക് വന്നിട്ട് അധികം കാലം ആയില്ലല്ലോ. ഏതെങ്കിലും വിഷയം കിട്ടിയാൽ ഓരോ പുളിച്ച പുളു കഥകൾ പറഞ്ഞു് വീഡിയോ ഉണ്ടാക്കി വിടുന്നതാണ്. ഇത് ഒരു പുതിയ ട്രെൻഡ് ആണ്.
@krishnendhukk1217 күн бұрын
👍
@SajithSoman-l3s3 күн бұрын
ക്ലോക്ക് വയ്ക്കാതിരുന്നാൽ കുഴപ്പം ഉണ്ടോ
@BeenaSabu-m2f8 күн бұрын
Ithokke ullathano?
@beeyaBinu6 күн бұрын
🎉🎉
@Anuradhasukumaran7 күн бұрын
വാസ്തു ഒരു സത്യമായ ശാസ്ത്രം ആണ്...
@VijayanKaithadiyil7 күн бұрын
❤
@BiniSabu-d5w6 күн бұрын
Ithokke shariyano
@ManeeshaG-m6w7 күн бұрын
Ithoke innathe kalathum undo?
@PREETHA.M-dc7gc4 күн бұрын
ഏത് കാലത്തും ഉണ്ട്. വേണ്ടവർക്ക് സ്വീകരിക്കാം, തള്ളിക്കളഞ്ഞു എന്ന് വെച്ച് പോലീസ് അറസ്റ്റ് ചെയ്യില്ല.
@SijoThomas-y3y6 күн бұрын
Eniku vishwasam illa ithilonnum
@Sarithasukumaran-n7r7 күн бұрын
😮
@UMK883 күн бұрын
Clock കണ്ടു പിടിച്ചിട്ട് ഏതാണ്ട് ഒരു 500 വർഷം . വാസ്തു വിദ്യ ഉദ്ഭവിച്ചിട്ട് ഒരു 3000 വർഷം. വാസ്തുവിദ്യയിൽ ഭാവിയിൽ ക്ലോക്ക് കണ്ടുപിടിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ പോസ്റ്റ് മുതലാളി😂😂 കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ പോസ്റ്റ് മുതലാളി.😂😂പോയി വല്ല പണിയെടുത്ത് ജീവിക്കടേ പോസ്റ്റ് മുതലാളീ..
@VinodKumar-f5i9xКүн бұрын
തെക്ക് ദിക്കിൽ ക്ലോക്ക് സ്ഥാപിച്ചാൽ അല്ലേ വടക്ക് ദിക്കിന് അഭിമുഖമായി വരികയുള്ളൂ, തെക്ക് ദിക്കിന്ക്കിന് അഭിമുഖമായി ആണ് വയ്ക്കാൻ പാടില്ലാത്തത്
@SanthoshkumarBhaskaran-g4y4 күн бұрын
ബാത്ത് റൂമിൽ ആയാലോ. എന്ന് മുതലാണ് ഇതൊക്കെ. മനുഷ്യനെ വിഡ്ഢികളക്കുന്ന അറിവുകൾ നൽകി ഒരു വീഡിയോ ചെയ്യുക. അത്രമാത്രം. ഇന്ന് ആർക്ക് വേണം ക്ലോക്ക്.
@maheshgk71018 күн бұрын
വാസ്തവം
@SojanChacko-m1w6 күн бұрын
Eniku ithil vishwasam illa....
@BeeyeN20056 күн бұрын
Viswasam avaravarude ishtam anallo....Thank u..
@dileeparyavartham30113 күн бұрын
കുറെ വീഡിയോയിൽ തെക്കേ ഭിത്തിയിൽ മാത്രമേ ക്ളോക്ക് വയ്ക്കാവൂ എന്നും പറയുന്നു.
@rangoli29073 күн бұрын
ഞാനും കണ്ടു. ഇവരും പല പല videos കണ്ട് അതും ഇതും പറയുന്നു. പണ്ട് കാലത്ത് ഈ സാധനം ഒന്നും എല്ലാ വീടുകളിലും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ വാസ്തുവും ആയി ബന്ധം വരുന്നത്. ഇവർ chinese fengshui ഒരോന്ന് പറയുന്നത് കേട്ടാണ് ഇതൊക്കെ പറയുന്നത്. എല്ലാ ഭാഷകളിലും ഇത് തന്നെ അവസ്ഥ😅
@BeenaSabu-o6f7 күн бұрын
ഇതു ഉള്ളതാണോ?
@AnilKumar-t1i9d2 күн бұрын
കഷ്ടകാലം തുടങ്ങുമ്പോൾ വീട്ടിലേക്ക് ഒരു ക്ലോക്കും വാങ്ങി വന്നാൽ മതിയോ,മൊബൈൽ ശരീരത്തിൽ എവിടെ സൂക്ഷിക്കണം, ഏതോ വാച്ച് കമ്പനി രംഗത്ത് വന്നിട്ടുണ്ട്,, സമയ ദോഷം വരുന്നതിനു ബിത്തിയി ഇരിക്കുന്ന സാധനം എന്ത് പിഴച്ചു ചില റെയിൽ വേ സ്റ്റേഷ നിൽ തെക്കേ വശമാണ് ക്ലോക്ക് ഇരിക്കുന്നത്, ഇന്ത്യൻ റെയിൽവേ ക്കു ഒരു നഷ്ടവും വന്നിട്ടില്ല 😢 ബാങ്ക് കൾക്ക് ഒന്നും പ്രശ്നമില്ല അല്ലെ വീടുകൾക്കാണ് , മറ്റ ത്തൊന്നും പേടിപ്പിച്ചാൽ പേടിക്കില്ല അല്ലെ 😅😅 Akr