ഉണ്ണീ, ന്റെ ഉണ്ണീ,പലിശയല്ല കൂട്ട് പലിശ തന്നെ കിട്ട്യല്ലോ, അല്ല ചോദിച്ചു വാങ്ങ്യല്ലോ ഉണ്ണീ!😄😄😄😄😄😄😄😄😄
@binoydivakaran635414 күн бұрын
നല്ല മരുന്ന്😅😅😅😅 ഓവർ ഡോസ്സായി അയാളുടെ മാനസിക നില തെറ്റിക്കാണും ഇപ്പോൾ...
@jasmineliginligin670413 күн бұрын
😂😂😂😂🤭🤭🤭🤭
@c.s.harshakumar714715 күн бұрын
മാ പ്ര ചോദിച്ചു പണ്ഡിറ്റ് കൊടുത്തു
@sandhyaknair783714 күн бұрын
അടിപൊളി സന്തോഷ് സർ
@sanilkumar254315 күн бұрын
മാനസിക നില തെറ്റിയ സന്തോഷ് പണ്ഡിറ്റ് ഉണ്ണിയുടെ തന്തക്ക് വിളിച്ചത്തിൽ തെറ്റില്ല... ഇനി പരാതിയും പറയാൻ കഴിയില്ല🤣🤣... സൂപ്പർ സന്തോഷ് പണ്ഡിറ്റ്...
@Jishnu-x6f14 күн бұрын
ഇത്രയും മാന്യമായി തന്തക്ക് വിളിക്കുന്നവർ മാനസിക നില തെറ്റിയവരല്ല അതിബുദ്ധിമാന്മാരാണ്. പക്ഷേ അത് മണ്ടൻ മാർക്ക് മനസ്സിലാവില്ല 😂
@SajiSajir-mm5pg14 күн бұрын
തന്ത്തക്ക് അല്ല അപ്പൂപ്നെ വിളിക്കാം 😂😂
@SiyadSharafudeen-xr9eu14 күн бұрын
ഒന്നും പറയാനില്ല പെർഫെക്ട് 🙏
@anwarsadath772412 күн бұрын
Yes😂😂😂😂😂
@sunjus169315 күн бұрын
ഇനി വിളിക്കാൻ തലമുറയിൽ ആരും ബാക്കി ഇല്ല 🤣
@drretheshbabukr433814 күн бұрын
😂😂😂😂 correct
@shamnadhameed453214 күн бұрын
സന്തോഷ് ബിഗ് സല്യൂട് 🎉🎉🎉🎉🎉🎉🎉
@harichandrakurup15 күн бұрын
ഇങ്ങനെ തന്നെ വേണം പറയാന്‍ thanks
@salilos224514 күн бұрын
പണ്ഡിറ്റ് ജി നിങ്ങൾ ഒരു സംഭവം തന്നെ ❤
@syamunnikrishnan378414 күн бұрын
പൊളിച്ചടുക്കി
@Mkrishnapayyanur10 күн бұрын
പണ്ഡിറ്റ് നല്ലൊരു മനുഷ്യനാണ്...മാപ്ര കളെക്കാൾ നല്ല മാനസിക നില പണ്ഡിറ്റിനുണ്ട്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ലൈക്...❤️❤️❤️
@Raj-dr2yi14 күн бұрын
ഒരു ചാനൽ വെച്ച് അതു o റിപ്പോർ / ട്ടറ് എന്ന് വെച്ചും തോന്ന്യാസം പറയുകയാണ് സന്തോഷേ കലക്കി
@bijukoileriyan718714 күн бұрын
എനി വിളിക്കാൻ ബാക്കിയുള്ളവർ അവൻ്റെ തലമുറയിൽ ഉണ്ടെങ്കിൽ കടന്നുവരിക😂😂😂😂😂
@sumeshvyga306214 күн бұрын
കലക്കി 👍🏻
@deveshd588015 күн бұрын
സന്തോഷ്... ഇത് അത്യാവശ്യം ആരുന്നു..
@techzonecomputers15 күн бұрын
polichu chetta antae lifeil first time annu njan oru comment idunnath . He deserve this replay
@anurenny355714 күн бұрын
Good 😂😂😂😂😂അടിപൊളി മറുപടി 😂😂😂😂
@UmeshN-g5e12 күн бұрын
താങ്കളെ ഇഷ്ട്ടപെടുന്ന അത്രയും പോയിട്ട് ഒരാൾ പോലും അവനെ ഇഷ്ട്ടപെടുന്നില്ല എന്നതാണ് സത്യം ' എന്ന് അങ്ങയുടെ ഒരു ആരാധകൻ 🥰
@Vishari052113 күн бұрын
സ്വന്തം മാനസിക നിലയിൽ വിശ്വാസം ഇല്ലാത്തവർ മറ്റുള്ളവരെ പറയും,,, പറഞ്ഞു പറയിപ്പിച്ചു 👌👌👍👍
@visionsandtheseasonsofblos724910 күн бұрын
@@Vishari0521 സത്യം 🌹
@vinuvinu-un3zf14 күн бұрын
ദേ ഉണ്ണി ബാലകൃഷ്ണൻ. ജാങ്കോ, നീയറിഞ്ഞോ ഞാൻ പെട്ടു😂😂😂😂
@asajugranitet187215 күн бұрын
അണ്ണാക്കിൽ ' അടിച്ചു കൊടുത്തു
@dixyfaber65115 күн бұрын
What a brilliant response
@freakdude816314 күн бұрын
സന്തോഷ് പണ്ഡിറ്റ് നു ഒരു കുഴപ്പവും ഇല്ല. ഉണ്ണി ബാലകൃഷ്ണൻ നു കുഴപ്പം ഉണ്ട്. ഹരിയാന റിസൾട്ട് ദിനത്തിലെ പെർഫോമൻസ് കണ്ടാൽ മാനസിക നില തകരാർ ആണ്റ് എന്ന് മനസ്സിൽ ആകും.
@visionsandtheseasonsofblos724910 күн бұрын
@@freakdude8163 കുഴപ്പം മാത്രം മിച്ചം 👹
@cheramangalamsivadas215014 күн бұрын
Very Good Big salute Pandit
@rajeshpnr465614 күн бұрын
സന്തോഷ് ജി 👌❤️.... ഒറ്റയടിക്ക് 3 തലമുറയ്ക്ക് 🤣🤣🤣മൈക്കിന് മുന്നിലിരുന്നു എന്ത് പോക്രിത്തരവും പറയുന്നവർ ഇതൊക്കെ കേൾക്കണം
@C.I.A4714 күн бұрын
Santhosh Sir, You are a Genius
@VishnuJS-t8x14 күн бұрын
വെറുതെ ഇല്ലാത്തത് പറയല്ലേ സന്തോഷേട്ടാ... അവനതില്ല
@vivekvs769614 күн бұрын
വളരെ നന്നായി സന്തോഷ് ജി
@krishnankutty377514 күн бұрын
മിസ്റ്റർ സന്തോഷ് പണ്ഡിറ്റ്. കൊടുക്കാനുള്ളത് നേരെ ചൊവ്വേ കൊടുത്തു, അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്, 👌👌👌
@AnishKumar-jt6yz15 күн бұрын
Mr Pandit, you are really a pandit. This is the reply he deserves.
@JincySajith-y5n14 күн бұрын
Polichu....santhosh chettaaa....❤❤
@theone648115 күн бұрын
കൊടുത്തു കൊടുത്തു 😂😂
@ZZZZ_RENJITH14 күн бұрын
Anaaakil ഒരു പാചകം
@AnjanaAkash-oh1cb13 күн бұрын
അടിപൊളി മറുപടി 👌👌👌
@yffddfrrdr189214 күн бұрын
പൊളിക്കു മോനെ. പണ്ഡിറ്റ് 🥰🥰🥰🥰
@sunil-cp1ih14 күн бұрын
അത് പൊളിച്ചു.... ഈ ലോകം കണ്ടുപിടിച്ചത് പുള്ളി ഒറ്റക്കാണ് എന്നാണ് പുള്ളിയുടെ തോന്നൽ
@kumarichannelkrpm378915 күн бұрын
Polichu chetta
@kevinownes255615 күн бұрын
മിഡിയ വന്നിരുന്നിട്ട് ആരായും ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയാൻ ഉള്ള ലൈസൻസ് ഉണ്ട് എന്ന് ആണ് യൂണിയെ പോലെ ഉള്ളവരുടെ വിചാരം- പണ്ഡിറ്റ് ന്റെ മറുപടി നാറിയ കള്ളം പറയുന്ന എല്ലാ മിഡിയ കാർക്കും സമർപ്പിക്കുന്നു
@yesitistrue735614 күн бұрын
അത് പൊളിച്ചു....ഇനി മേലാൽ ഇമ്മാതിരി ഡയലോഗ് അടിക്കരുത്.... 😆😆😆😆😆❌❌❌❌❌
@ajip.g292914 күн бұрын
Super ❤️❤️ മറുപടി
@anilkumarparameswaran681415 күн бұрын
Great reply Sir 😂
@shamshamu665415 күн бұрын
😂😂 super 👌 last paranja വാചകം 💯💯💯
@JaiRam-j7o15 күн бұрын
Well done brother.
@MuraleedharanTP-hk7ho12 күн бұрын
അടിപൊളി മറുപടി👌
@Unnisukumarannellikomathhouse14 күн бұрын
കലക്കി അണ്ണാ
@SaliniRani-e2j12 күн бұрын
സന്തോഷ് ji.. ഇങ്ങനെ വേണം 🎉
@uifan821915 күн бұрын
അത്കൊണ്ട് ഇതുപോലെ ചൊറിഞ്ഞു വരരുത് 🤣🤣🤣
@ManojpkManoj-tn6hp15 күн бұрын
അടിപൊളി...ചില ക്രിമികള് ഇങ്ങനാ എല്ലാം തികങ്ങവനാണ് ഞാ൯ എന്ന വിജാരം ഉള്ളവ൪.....