Sir ഞങ്ങൾ താമസിക്കുന്ന വീടിൻ്റെ മുമ്പിൽ ആൾ താമസം ഇല്ലാത്ത വിടാണ് ഞങ്ങൾ East direction വീടാണ് 2nd floor Rent house ആണ്. ഈ പറയുന്ന വീട് South direction ആണ്. അവരുടെ Toilet യും Water tank ഞങ്ങളുടെ മുമ്പിലാണ മുഴുവൻ കാടും Tank ലെയ്ക്കും വള്ളി ചെടി പടർന്ന് ഞങ്ങളുടെ floor കേറും. വന്നതു മുതൽ ഞങ്ങൾക്ക പ്രശ്നങ്ങളാണ് വീട് മാറാൻ നോക്കിയിട്ട 7 മാസമായി വീട് മാറാൻ പറ്റുന്നില്ല
Electric post ഉണ്ടങ്കിൽ എന്ത് ചെയ്യണമെന്നാ പറഞ്ഞത് സർ ഒന്ന് ക്ലിയർ ആക്കുമോ 🙏
@evilff4345Ай бұрын
എന്ററ് മുന്നിൽ ഉണ്ട്
@SheebaRajeev-jl5hz2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീടിന്റെ മുന്നിൽ ഇടത് വശത്തായി (മെയിൻ ഡോറിന് മുന്നിൽ അല്ല )എന്റെ അച്ഛന്റെയും അമ്മയുടെയും കല്ലറ ഉണ്ട് അത് എന്തേലും ദോഷം ഉണ്ടോ തിരുമേനി 🙏🙏പറഞ്ഞു തരണം 🙏🙏വീട്ടിൽ വേറെ പ്രശ്നം ഒന്നുല്ല സന്തോഷായിട്ട് പോകുന്നു 🙏❤️
@LIZYN-k5o2 ай бұрын
Sir namaskaram ente veedite main door nu nere mathil anu aprthu kinarum bathroom um anu ithu kuzhappamundo sir please reply...🙏
@thejusfengshuidrshajiknair56632 ай бұрын
ശ്രദ്ധിക്കണം ദോഷമാണ്
@sujathamanoharan57982 ай бұрын
Sir. Veedanu munnil
@archanarajeesh60182 ай бұрын
സാറെ കാത്തിരിക്കുവാരുന്നു. വീഡിയോ. സാർ എവിടേലും പോയത് കൊണ്ടാണെന്നറിയാം. ദിവസത്തെ കുറിച്ചരിയാൻ കാത്തിരിക്കുവാരുന്നു
@thejusfengshuidrshajiknair56632 ай бұрын
നമസ്തേ
@balanp197Ай бұрын
2:39
@harigovind28282 ай бұрын
ഞങ്ങളുടെ വീട്ടിൽ മതിലൊന്നും കിട്ടിയിട്ടില്ല ഞങ്ങളുടെ പറമ്പിലേക്ക് അയൽപക്കത്തെ വീട്ടിൽനിന്നുള്ള മരങ്ങളും ച്ചി ല്ലകളും എല്ലാം വന്നു നിൽക്കുകയാണ് അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ
@rajasreepvinod8922 ай бұрын
എൻ്റെ വീടിൻ്റെ പ്രധാന വാതിലിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് മറ്റൊരാളിൻ്റെ വസ്തുവിൽ നിൽക്കുന്ന പ്ലാവാണ് .. മതിലിനു പുറത്താണ് .ഇതിന് കുഴപ്പമുണ്ടോ സർ🙏🙏
@thejusfengshuidrshajiknair56632 ай бұрын
കുറഞത് 10 മീറ്ററെങ്കിലും ദൂരം ഉണ്ടായിരിക്കണം
@sushamavijayan36302 ай бұрын
Main door inte munnil nelli maramanu. Kuzhappamundo?.
@anitha8579Ай бұрын
@@sushamavijayan3630മാവു വരരുത്. നെല്ലിയൊക്കെ നല്ല മരമല്ലേ അത് അറിയത്തില്ല.
@AnjuKrithik2 ай бұрын
സർ എന്റെ വീടിന്റെ മുന്നിൽ മാവ് ഇണ്ട്.,...ദോഷം ആണോ.....
@anitha8579Ай бұрын
നേർ വാതിലിനു മുന്നിൽ വരരുത് എവിടെങ്കിലും പോകാൻ നമ്മൾ അതിന്റെ അടുത്ത് കൂടെ അവിടെ നടന്ന് ഇറങ്ങുമ്പോൾ ദോഷമാണെന്നും പറഞ്ഞ് ഞങ്ങള്മുറിച്ചുമാറ്റിയ അതുപോലെ ഞങ്ങടെ പരിസരത്തുള്ള പല വീടുകളിലും നേർവാതിൽ മുന്നിൽ വന്നതുകൊണ്ട് മുറിച്ചുമാറ്റി. സൈഡിലോട്ടാവാം
@shanmughan6762 ай бұрын
കുറേക്കഴിയുമ്പോൾ ഇവർ പറയും മറ്റുള്ളആളുകളെ കാണുന്നത് ദോഷം ആണെന്ന്
@renukakv9812 ай бұрын
തിരുമേനി നമസ്കാരം. എന്റെ ചേച്ചിയുടെ മക്കൾക്കു വേണ്ടിയാണു വിപിൻദാസ്. ഉത്രം, സൗമ്യ. ഉത്രം ഇവർക്ക് രണ്ടു പേർക്കും വിവാഹവും ജോലിയും സെരിയായിട്ടില്ല. വിപിൻ ദസ്സിന് ആദ്യം വിവാഹം നടന്നതാണ്. അത് ഒഴിവാക്കിയതാണ്. ഇത് വരെ വിവാഹം സെരിയായിട്ടില്ല. തിരുമേനി അതിനുള്ള തടസം നിക്കാനുള്ള പരിഹാരം പറഞ്ഞു തരാമോ. അവർക്ക് വേണ്ടി പ്രാർത്ഥിക്കാണെമെ. തിരുമേനി ഒരു cocunut മരം ഉണ്ട് അതിനു dhosam ഉണ്ടോ
@thejusfengshuidrshajiknair56632 ай бұрын
Call me
@sumaharilal65672 ай бұрын
ഇങ്ങേരെ എന്തിന് തിരുമേനിന്ന് വിളിക്കുന്നത് അങ്ങര് നായർ അല്ലിയോ