വളരെ നന്ദിയുണ്ട്, കാരണം ഇത്രയും വിശദമായി സാധരണ ഒരാൾക്ക് മനസ്സിൽ ആവുന്ന വിധം, ഓയിൽ ne കുറിച്ച് പറഞ്ഞടിനു 🙏🙏🙏 അ ത്രക്കു നല്ല or information, ഒരിക്കൽകൂടി ഫിറോസ് ഭായ് 👍👍👍👍
@rajutv42882 жыл бұрын
Best interviewer ever...he is asking right questions and.allowing the person to ahead and complete ..rather than unnecessarily interrupting...my hats off to both....extremely informative..
@danishtt55953 жыл бұрын
Super.njan വാങ്ങി use ചെയ്തു. അടിപൊളി
@anoopsubashbabu84563 жыл бұрын
I used for my 2009 maruthi alto lxi and 2019 aprilia sr 150
@afzlzyn55293 жыл бұрын
How is it?
@shefeeksajjad59624 жыл бұрын
Firoz 🥰
@jijojohn71812 жыл бұрын
Castrol.motul.ഏതാണ്. നല്ലത്
@bijukalarickal35993 жыл бұрын
ca you suggest engine oil spec for my maruti zen MPFI (steel variant). would like to go for synthetic mineral oil . which company do you prefer
@mediatek85053 жыл бұрын
ഫിറോസിനെ കാണാൻ സ്വാന്തനം സീരിയലിലെ ഹരിയുടെ ചെറിയ കട്ട് ഉണ്ട്
@Lucifer-ov7cb3 жыл бұрын
Firoz ikkaa 🔥
@krishnakumar-gw8ln2 жыл бұрын
GREAT VIDEO EKKA AND SPECIAL THANKS TO FIROZ BHAI 😍😍😍😍
@automotive36864 жыл бұрын
Excellent
@csk11in4 жыл бұрын
Super explanation. Congrats to both of you. Unicorn 150 നു company recommended oil 10w-30 ആണ്. Grade മാറുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?please recommend best oil for unicorn 150...
@firozmusthafa4 жыл бұрын
Honda Workshop manual il 10w30 thottu 20w50 vare allowed aanu unicorn nu Nammude kaalaavastakku 20w40 nallataanu
@csk11in4 жыл бұрын
@@firozmusthafa thank you so much bro
@triangleinepitrochoid2 жыл бұрын
10W40 vare aavaam bro. Keep in mind.Never increase the value before "W" and never reduce the value of number after "W" of the recommed grade which is 10w30 in case of Unicorn.
@akshay_gopan26382 жыл бұрын
@@triangleinepitrochoid 20w 50 ok anu
@ananthankrishnan1834Ай бұрын
Grade ഒരിക്കലും മാറരുത്. Honda recommend ചെയ്യുന്ന oil grade തന്നെ യൂസ് ചെയ്യുക. (10 w - 30)
@Pushpul.Pandey.PP0073 жыл бұрын
Very informative video..... Good job👍👏💯
@binugeorge7300 Жыл бұрын
10 w 30 anu company recommend cheyyane 10w 40 oyicha kozhappam undo
@explorerkw4 жыл бұрын
Pls suggest some good premium mineral oil brands
@firozmusthafa4 жыл бұрын
Shell Rimula R4 15w40 Api ci4 plus, Mak fleet plus 15w40 api ci 4 plus, Mak titanium 15w40 api ck4, gulf oil ch4 15w40 For petrol and diesel engines For bikes Mak 20w40 nxt, shell 10w40 advanced ax7 oil are some of my favourite and well tested products
@shabeebshabi5913 жыл бұрын
Which is the best engine oil for royal Enfield standard 350?
@johnsonpeter13533 жыл бұрын
Idemitsu is best one, company producing special for bullet
@junoobbpa3 жыл бұрын
Petronas 15w50
@calisthenicbiker98462 жыл бұрын
Yamalube 10w 40 FULL SYNTHETIC TBN എത്രയാ
@sarathkumar42293 жыл бұрын
Fz 16 2012 model etha better engine oil grade?
@akshay_gopan26382 жыл бұрын
Motul semi synthetic 20w 50.
@firozmusthafa2 жыл бұрын
Shell advanced ax7 10w40 power ok ആണെങ്കിൽ Shell advanced ax7 15w50 power കുറവാണെങ്കിൽ
@Namobarat5 ай бұрын
Unicorn 160 cc BS6 ല് മോട്ടുൾ മിനറൽ ഓയിൽ ഉപയോഗിക്കാമോ??
@naryanav24453 жыл бұрын
Bro vespa 150,recommended 5w40,,service center 20w40, upyogikune, aedangil prsnam undo? Bro heat issue nalladu or mineral fully synthetic?
@soorajsaranya70732 жыл бұрын
Fully synthetic
@ArunVDas-qj6tg4 жыл бұрын
ഓയിലുകളുടെ വില കൂടി പറയേണ്ടതായിരുന്നു. ഈ പറയുന്ന ഓയിലുകളുടെ കുറച്ച് ഫോട്ടോയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു
fz v2 vil motul semi synthetic or mineral ano better?
@firozmusthafa2 жыл бұрын
Use semi if driving below 80kmph Use synthetic if driving above 80kmph continously Always replace air filter when it is clogged Stick with Shell for better performance Shell advanced ax7 10w40 (semi) Shell advanced ultra (synthetic)
@joshyamicatu4 жыл бұрын
How to find out duplicate oils
@firozmusthafa4 жыл бұрын
Couple of method Heat it to 60 degrees, if it bubbles then it is fake Use the engine oil for 100kms and see amount of carbon
@KNOWLEDGECITYYY11 ай бұрын
Valvoline 10w30 kollamo
@firozmusthafa10 ай бұрын
അത്ര പോരാ
@arjunajaykumarkerala3 жыл бұрын
Bullet nu 100 persent synthetic oil anoo ah motul 300v enu parayuna sanam
@firozmusthafa2 жыл бұрын
300v 100% ester based oil ആണ് പക്ഷെ oil level കുറഞ്ഞു പോകുന്ന പ്രശ്നം ഉണ്ട് 300v
@asokkumar92324 жыл бұрын
Tata magic Irish ന് ഏത് ഓയിൽ ആണ് നല്ലത്
@PowerMotoring4 жыл бұрын
നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും
@madmax93664 жыл бұрын
Tata magic speed 100🤭
@shafishaz77013 жыл бұрын
Ee premium mineral oil parajnna ethaa shop il vangaan kittuo
@PowerMotoring3 жыл бұрын
Automobile lubricants Oil shoppilkittum
@sindhupg51514 жыл бұрын
ബുള്ളറ്റ് ഏത് ഓയിൽ mac nxt മതിയോ 🤔ഗ്രേഡ് 🤔api🤔🤔🤔
@firozmusthafa2 жыл бұрын
Shell advanced ax7 15w50
@sajeerkakku43344 жыл бұрын
Suzuki access 125 which oil ? good
@Akshay-xs1wf3 жыл бұрын
Castrol power 1 ultimate 5w40 If budget low aanengil motul le scooter 10w30
@firozmusthafa2 жыл бұрын
Shell advanced ax7 10w40
@nabeesabhootto54452 жыл бұрын
Bullet standard 350 ക്ക് നല്ല ഓയിൽ ഏതാണ്
@s.kumarkumar87682 жыл бұрын
മൂത്രം ഒന്ന് പരീക്ഷിക്കാവുന്നതാണ് 😜
@Mkmz Жыл бұрын
liqui moly 15 w50. upgrade version liqui moly 10w 50
@shamilrahman734 жыл бұрын
Scooter aviatorin nalla oil edan
@PowerMotoring4 жыл бұрын
നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും
@firozmusthafa2 жыл бұрын
Shell helix ax7 10w40
@fayizali3481 Жыл бұрын
❤👍🏻
@babeeshkumar73194 жыл бұрын
Premium minaral oil nano lube bike I'll ozhichal ethra km odikkam
@firozmusthafa2 жыл бұрын
Normal driving ഇൽ 7000kms വരെ ഓടാം പുതിയ air filter ന്റെ കൂടെ
@jeslinjoy92724 жыл бұрын
👍👍👍🙏🙏
@joshinshaji10793 жыл бұрын
ഫിറോസ് ഇക്കയുടെ നമ്പർ tharuvo
@shyamkumar56333 жыл бұрын
പ്രീമിയം മിനറൽ ഓയിലിൽ ബെസ്റ്റ് ഏതു ബ്രാൻഡ് ആണ്..
@junoobbpa3 жыл бұрын
Petronas engine oil one of the best. F1 rice nad Motogp using this oil
@firozmusthafa2 жыл бұрын
Petronas നല്ല detergent ഉള്ള oil ആണ് Shell ax7 and hx7 രണ്ടും നല്ല quality ആണ്
@quartz41752 жыл бұрын
Servo oil engane und Bike royal enfield
@firozmusthafa2 жыл бұрын
Enfield ന് shell engine oil ആണ് ഏറ്റവും best Shell advanced ax7 15w50
@leninmadhusoodhanan1030 Жыл бұрын
എന്റെ കാർ.മാരുതി2016 swift vdi ആണ്. ഏകദേശം 90000 കിലോമീറ്റർ ഓടിയിട്ടുണ്ട്. ഞാൻ നാനോ ലുബ് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇനിമുതൽ ഏത് കമ്പനിയുടെ ഏത് തരം ഓയിലാണ് ഇതിൽ ഒഴിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ
@firozmusthafa10 ай бұрын
Turbo condition ആണെങ്കിൽ 10w40 shell hx7 നല്ലതായിരിക്കും ചെറിയ oil കുറവൊക്കെ വരുന്നുണ്ടെങ്കിൽ premium mineral oil ആയിരിക്കും better അതിനു Mak 15w40 diamond use ചെയ്യാം
@shajikm5833 жыл бұрын
Swift 2006 പെട്രോൾ ഏതു ഓയില് ആണ് നല്ലത്
@firozmusthafa2 жыл бұрын
Shell helix hx7 10w40
@sindhupg51514 жыл бұрын
Feroz bhai unikon mac nxt ഓയിൽ api sj തന്നെ വേണോ book let 10/30 API SJ ആണ് കൊടുത്തിരിക്കുന്നത് 🤔ഇതിൽ API SN SN+SUITE ആന്നോ 🤔HERO ഹോണ്ട CD100SS ൽ API 🤔🤔🤔ഏതാ ഭായ് 🤔🤔UNIKONIL MAC NXT JASMAC2 പറ്റുമോ 🤔🤔🤔CD100 SS MAC NXT JASMA2പറ്റുമോ 🤔🙏🙏🙏
@firozmusthafa2 жыл бұрын
Api SN എന്ന് പറയുമ്പോൾ SJ, SL, SM എല്ലാം cover ചെയ്യും JASO ഉണ്ടെങ്കിൽ തന്നേ honda യുടെയും hero യുടെയും എല്ലാ വണ്ടിക്കും ഉപയോഗിക്കാം
@shamsadk84474 жыл бұрын
Firoz Bhai🥰🥰
@basithmelathu46912 жыл бұрын
Oru semi synthetic engine oil 10w30 recommend chyimoo❓ Pls reply
ഞാൻ swiggy job ആണ് എന്റെ വണ്ടി 2013 model shine ആണ് ഒരു ദിവസം ഒരു 145 km ഓടും ചിലപ്പോൾ അതിനു പുറത്തും ഞാൻ ഇപ്പോ ഉപയോഗിക്കുന്ന oil motul 100% സിന്റാറ്റിക് oil ആണ് കുഴപം വല്ലതും ഉണ്ടോ
@asrayaachu26323 жыл бұрын
Dio bs4 il pattiya nalla engine oil eathaan???
@firozmusthafa2 жыл бұрын
Shell advanced ax7 10w40
@asrayaachu26322 жыл бұрын
@@firozmusthafa but 10w30 alle stock
@joshyamicatu4 жыл бұрын
Can you name some good brands
@firozmusthafa4 жыл бұрын
My choices are below: Mak lubricants, Shell, Gulf Oil
സൂക്ഷിച്ചു ഉപയോഗിച്ചാൽ വലിയ problem വരാൻ സാധ്യത കുറവാണ് Engine flush risky ആണ് ഏറ്റവും നല്ലത് heavy duty diesel engine oil ഉപയോഗിച്ച് അടുപ്പിച്ചു change ചെയ്‌താൽ flush ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ clean ആയി വരും
@narayananm71193 жыл бұрын
Maruti swift ന് Premium oil ഒഴിച്ചാൽ മതിയോ. (ലോക്കൽ ഓട്ടം മാത്രം ഉള്ളു )
@firozmusthafa2 жыл бұрын
Yes Shell helix hx7 10w40 നല്ലതാണ്
@firozmusthafa2 жыл бұрын
@@nabeelka3096 50000kms നു താഴെ ആണ് ഓടിയിരിക്കുന്നത് എങ്കിൽ 5w30 ഉപയോഗിക്കാവുന്നതാണ് Above 50000kms ആണെങ്കിൽ 10w40 യും 15w40 യും ഉപയോഗിക്കാം 5w30 high speed use നും 10w40/15w40 torque നല്ലപോലെ ലഭിക്കാൻ (കയറ്റം വലിക്കാൻ )സഹായിക്കും
@babeeshkumar73194 жыл бұрын
Rtr 160 ethu oil annu nallath
@PowerMotoring4 жыл бұрын
നിങ്ങളുടെ ഡ്രൈവിംഗ് പോലെ , ഹൈ സ്പീഡ് 100 എബോവ് ഒക്കെ സ്ഥിരമായി ഓടിക്കുന്നെങ്കിൽ ഹൈ സ്പീഡിൽ ഓയിലിന്റെ പ്രോപ്പർടീസിൽ മാറ്റം വരാതിരിക്കാൻ മാത്രം 100% സിന്തറ്റിക് .അല്ലെങ്കിൽ പ്രീമിയം മിനറൽ മതിയാകും
@firozmusthafa2 жыл бұрын
High speed driving നു shell advanced ultra Normal driving നു shell advanced ax7 10w40
@sindhupg51514 жыл бұрын
ഹോണ്ട cd 100ss ന് ഏത് ഓയിൽ ആണ് best 🤔🤔🤔
@firozmusthafa4 жыл бұрын
Mak 20w40 nxt
@chieftaintriber4 жыл бұрын
For honda 10w30. Recommended grade
@firozmusthafa4 жыл бұрын
10w30 can be used in cold weather. For Kerala weather, 20w40 is better 20w40 will be able to hold better film strength at high temperature especially for Air cooled engines.
@chieftaintriber4 жыл бұрын
Does it effect the mileage .. as the company is recommending the grade .. and the piston clearance alsi
@chieftaintriber4 жыл бұрын
@@firozmusthafa thanks bro for ur info
@hassanhassanadam46752 жыл бұрын
50ml.നാനോ ലൂബിന്റെ വില അല്പം ഓവറാണ്
@s.kumarkumar87682 жыл бұрын
ഫ്രീ ആയിട്ട് തരാൻ പറഞ്ഞു നോക്കട്ടെ 😜
@saijukarthikeyan9898 Жыл бұрын
ഫ്രണ്ട് ഫുള്ളി. സ്യന്ദറ്റിക്. ഓയിൽ. ആണോ. ബെറ്റർ
@hassanvadakkethil70913 жыл бұрын
അപേ ഓട്ടോയിലും, ടാറ്റാ മാജിക് iriസിലും Nano Lub ഉപയോഗിക്കാൻ പറ്റുമോ? Please Replay
@firozmusthafa2 жыл бұрын
Yes
@jonaeljos69443 жыл бұрын
Bulletill eth oil anne use cheyunath
@firozmusthafa2 жыл бұрын
Shell advanced ax7 15w50
@sindhupg51514 жыл бұрын
Unikon ഹോണ്ടക്ക് ഏതു ഓയിൽ ആണ് ഭായ് നല്ലത് 🙏👍
@firozmusthafa4 жыл бұрын
Mak 20w40 nxt ഏറ്റവും best shell advanced ax7 10w40 ആണ്
@lijindas62234 жыл бұрын
10w30 Castrol active super oil.....10w30 grade mararuth bro..20w40 pulsar bajaj .grade anu
@sindhupg51514 жыл бұрын
@@lijindas6223 👏👏👏
@abduraheemraheem76192 жыл бұрын
@@firozmusthafa ഓണേഴ്‌സ് മനുവലിൽ 10w30 or 5w30 ആണ് കാണുന്നത് അതെന്താ?
@firozmusthafa2 жыл бұрын
@@abduraheemraheem7619 Honda unicorn ന്റെ workshop manual ഇൽ 0w30 തൊട്ടു 20w50 വരെ കാലാവസ്ഥ ക്കു അനുസരിച്ചു ഉപയോഗിക്കാൻ ഉള്ള chart കൊടുത്തിട്ടുണ്ട് പൊതുവെ ചൂടുള്ള climate ഇൽ 10w40 നല്ല choice ആണ്
@nisanthrr60453 жыл бұрын
Videoyude sound quality pora
@jayarajank70523 жыл бұрын
100 % synthetic oil ആണ് ഇപ്പോൾ എന്റെ unicorn bike ന് ഉപയോഗിച്ചിരിക്കുന്നത് ഇത് എത്രായിരം കിലോമീറ്റർ ഓടാൻ പറ്റും
@JWATCH-b6u3 жыл бұрын
8000
@akshay_gopan26382 жыл бұрын
@@JWATCH-b6u 6000
@akshay_gopan26382 жыл бұрын
6000
@firozmusthafa2 жыл бұрын
പുതിയ air filter ആണെങ്കിൽ maximum 4000kms വരെ കിട്ടാറുണ്ട്
@alltimes50844 жыл бұрын
മഹിന്ദ്ര ജീത്തോ വാൻ എൻജിനു ഉപയോഗിക്കാൻ പറ്റിയ ഓയിൽ ഒന്ന് പറയാമോ 625 CC / എൻജിൻ ആണ് REPLY
@firozmusthafa4 жыл бұрын
Mak lubricants 15w40 ch4 minimum
@MuhammedKLM3 жыл бұрын
നാണോലൂബ് വർഷത്തിൽ ഒരിക്കലാണോ അതോ 6 മാസം കൂടുമ്പോഴാണോ എൻജിനിൽ ഒഴിക്കേണ്ടത്