ഈ ഹസ്കറിനെപ്പൊലെയുള്ള വിവരദോഷികൾ കാര്യങ്ങൾ മറച്ചു വെച്ചിട്ട് ന്യായീകരിച്ചു വെളുപ്പിക്കാൻ ഒരു നാണവുമില്ലേ?
@meenakshidharmam1512Ай бұрын
എല്ലാ cpm debators ഇങ്ങിനെ തന്നെ... അവർക്കു high command ഇൽ നിന്ന് അവർ പറയാൻ ഉള്ള points കിട്ടും... അത് അനുസരിച് ആണ് അവർ debate ചെയുന്നത്... കഷ്ട്ടം... മലയാളീ യുടെ ഗതിക്കേട്... 😔😔😔
@BABYVISWANATHAN-s6tАй бұрын
നാണം ഉണ്ടെങ്കിൽ ഇയ്യാൾ ന്യായീകരിക്കാൻ വരുമോ, ഇവനൊക്കെ ഒരു വക്കീലാണത്രേ
@LeelaP-je8dlАй бұрын
ഈ ഹസ്ക്കറിന് അര വട്ട് ഉള്ള ആളാണല്ലോ ഇയാളെ ആരാ നിരീക്ഷകനായി ജോലി കൊടുത്തത് ??😂
@UnnikrishnanKv-u8rАй бұрын
ആ ഇലൿട്ടിഫിക്കേഷൻ ഷാജഹാൻ്റെ വയിൽ .......തിരുകി വെയ്ക്
@omanaachari1030Ай бұрын
അത് വേറെ ആരുടെയെങ്കിലും ആയിരിക്കും. ചന്ദ്രിക അവയവം ആയിരിക്കും.
@appuzvlogstudio8614Ай бұрын
ഹസ്ക്കർ😂😂😂😂 ഇത്രയും ഗതിക്കെട്ടവൻ പാർട്ടിയിൽ വേറെയില്ല😅
@sonyjrajАй бұрын
Haskar do not even have group membership!
@gopakumar50Ай бұрын
ഹസ്‌കർ ഒരു ദിവസക്കൂലിക്കാരൻ
@LeelaP-je8dlАй бұрын
ഹസ്സ്ക്കർ കൂലി തല്ലിന് പോകുന്ന വൃക്തിയാണ്
@naadensheelukal9614Ай бұрын
ഈ ന്യായീകരണ അടിമയിൽനിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ.??🤬
@karthikeyanpn6454Ай бұрын
❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@AbuKattilАй бұрын
ഈ പാർട്ടിക് വേണ്ടി പച്ചക്കള്ളം മാത്രം പുഴുങ്ങുന്ന കുക്കറിനെ എന്തിനു വിളിക്കുന്നു
എടോ മഹാനായ അക്കരെ താങ്കൾക്ക് മരിക്കണ്ടേ ഒരു ജീവൻ വെടിഞ്ഞത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിൽ മഹാനായ താങ്കൾക്ക് എന്തിനാ ഇത്ര വെപ്രാളം
@rosemohan8163Ай бұрын
Varum theercha anubhavikkum
@radhakrishnapillaic1229Ай бұрын
ഈ ഹസ്കിൻ്റെ ഒരു ഗതികേടേ
@balachandrank2132Ай бұрын
ഹസ്കറിന് ഒരു ഗതിക്കേടും ഇല്ല
@sasidharanvadakkemakkkot5893Ай бұрын
ശ്രീ. ഹക്സറിന്റെ അനുഭവജ്ഞാനമെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നതായിരിക്കും എന്നു ആർക്കാണ് അറിയാത്തത് എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@SankaranKBАй бұрын
പാർട്ടി വക്കീൽ നക്കാൻ കിട്ടും
@josemenachery817228 күн бұрын
ഹസ്ക്കറെ പോലെയുള്ള അതിവിദക്തെനെചർച്ചയിൽഉൾപ്പെടുത്തിയതിൽനന്ദി.മഹാപണ്ഡിതനുംബുദ്ധിജീവിയുമാണല്ലൊ.പാർട്ടിയുടെവെറുംചാവേർ.പാഴ്വസ്തു.
@sktechnics6716Ай бұрын
എല്ലാം അറിയുന്നവൻ ഹസ്‌കർ,ഒന്നും അറിയാത്തവർ മറ്റുള്ളവർ
@LeelaP-je8dlАй бұрын
ഹസ്ക്കർ മഹാ വിധിയാണ് കൂലി തല്ലിന് പോകുന്ന വൃക്തി.
@karthikeyanpn6454Ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജഹാൻ സർ. നന്ദി നമസ്കാരം സർ സത്യം വിളിച്ചു പറയുന്നതിന്. കള്ളം മാത്രം എന്നും എഴുന്നള്ളിക്കുന്ന ഹക്സ്സർ എന്ന അന്തം കമ്മിയെ പൊളിച്ചു അടുക്കിയതിന് ഒരായിരം നന്ദി നമസ്കാരം ശ്രീ ഷാജഹാൻ സർ. ധൈര്യമായി മുന്നോട്ടു പോകു സർ ❤❤❤
@jessyjohn3548Ай бұрын
ഒരു പക്ഷേ ആൽമഹത്യ അല്ല കൊലപാതകം ആണ് എന്ന് വന്നാൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തിരുത്തുമോ??????
@gopalank2339Ай бұрын
മഹാ പണ്ഡിതനായ ഹസ്കർ പറഞ്ഞത് എല്ലാം വിശ്വസിച്ചോളാം. പൊതുജനം കഴുതയല്ല സാർ!
@mariyangalathkrishnan846Ай бұрын
ഹസ്ക്കർ അയാളുടെ പാർട്ടിക്ക് വേണ്ടി വാദിക്കുകയാണ്. യാതൊരു ഉളുപ്പില്ലാതെ വാദിക്കുന്നത് കണ്ടില്ലെ? ഹസ്ക്കർ എന്താ ഡോക്ടറാണോ? അതോ ഫോറൻസിക്ക് വിദഗ്ദനാണോ? നവീൻ ബാബുവിൻ്റെ കേസ് എത്രയും, വേഗത്തിൽ സി.ബി.ഐക്ക് വിടുക.
@LeelaP-je8dlАй бұрын
ഹസ്ക്കറിന്റെയും നാളത്തെ ഗതി ഇത് തനെനായാവും സംശയം വേണ്ട..
@BibleMalayalamAudioАй бұрын
Ldf എതിർക്കുന്നത് കണ്ടാല്‍ അറിയാം അവര്‍ക്കുള്ള പങ്ക് ഈ kolapathakathil
@somasekharannair6936Ай бұрын
@@BibleMalayalamAudio ഓസ്കർ മഹാപണ്ണിതനാണ്..വിവരദോഷികൾ പണ്ഡിതനെന്ന്പറഞ്ഞ്ആക്ഷേപിക്കരുത്.ചാതുർവർണ്യത്തിൽ ഏത് വകുപ്പിൽപെടുന്നതാണാവോഈതിരുനാമം.നിയമരംഗത്ത്പകർപ്പവകാശംമാത്റമേഉള്ളു.അതുംഇടതിന്റെകൈക്കരുത്തീൽ,വാനിറയെപല്ലുകളുംവയുമുതൽശബ്ദവുംകരടിയൂടെആക്റമണോത്സുകതയുമുള്ളഡോഗ്ടർഷിജുഖാൻസംഘടിപ്പിച്ചബിരുദങ്ങൾപോലെ.
@manojkk1498Ай бұрын
ബി എൻ ഹസ്‌കർ... ആത്മഹത്യയും സൂയിസൈഡും ഒന്നല്ലേ 🤔
@manjushavimala9242Ай бұрын
@@manojkk1498 അല്ല 😂ഒന്ന് മലയാളത്തിൽ മരിച്ചത് മറ്റേത് ഇംഗ്ലീഷിൽ ജീവൻ പൊയത്
@manojkk1498Ай бұрын
@manjushavimala9242 😄
@Cvakra71Ай бұрын
ഇത്രയും നശിച്ചതും മുടിത്തതുമായ ഭരണം കേരളം കണ്ടിട്ടില്ല 😂😂
@rameshsadanandanАй бұрын
കൊലയാളികളെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച് വെളുപ്പിക്കാൻ നോക്കുന്ന ഹസ്‌ക്കറിൻ്റെ ഒരു ഗതികേട് 🤔🤔😔😔
@muhammedramees4683Ай бұрын
ചുരുക്കി പറഞ്ഞാൽ ഒരു ആത്മഹത്യയിൽ ഉണ്ടാവുന്ന അപൂർവമായ കാര്യങ്ങൾ എല്ലാം സിപിഎം ബന്ധപ്പെട്ട മരണങ്ങളിൽ ഉണ്ടെന്ന് 🤣🤣
@sudhashankar6379Ай бұрын
11:31 ആ നൂറെണ്ണം പുറത്തുവരട്ടേന്ന്... പിന്നെ പല "ആത്മഹത്യ" കളും അങ്ങിനെയല്ല എന്നു തെളിയിക്കുന്ന സാഹചര്യം വരാമല്ലോ!
@BijoAbraham-un9skАй бұрын
ഷാജഹാൻ സാർ താങ്കൾ നടന്ന സംഭവം കറക്റ്റ് ആയിട്ട് പറയുന്നു
@o.saneesh5777Ай бұрын
ഹസ്ക്കറിനെ പോലുള്ള ഒരു ആരെ സംരക്ഷിയ്ക്കാൻ വേണ്ടി ആണേലും പൊതു സമൂഹത്തിന്റെ മുന്നിൽ വിഡ്ഢി ആകരുത്
@anathakrishnan9700Ай бұрын
Super Janam TV 🎉🎉🎉❤
@salamkinara8841Ай бұрын
ടി പി കേസ് എവിടം വരെ പോയി എന്ന് എല്ലാവർക്കും അറിയാം😂😂😂😂😂
@josemenachery8172Ай бұрын
ഹസ്ക്കറിനെപോലൊരുവിദഗ്ദ്ധനെനമിക്കുന്നു.മഹാപണ്ഡിതൻ
@SudhakumariL-m4uАй бұрын
🌹🙏🏻🌹അനിലേട്ടാ ❤️e🙏🏻i🙏🏻p🌹s🌹ഉദ്യോഗസ്ത് ന് മാത്രമാണ് സത്യം ❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻
@SunFlower-md7hoАй бұрын
ആരുടെ ആന്തരിക അവയവങ്ങൾ ആണ് പരിശോധക്കു കൊടുത്തിരിക്കുന്നത് അതും ബന്ധുക്കൾ കണ്ഫോം ചെയ്യണം സി പി എം കാര് എന്തുംചെയും
@rajubaby8916Ай бұрын
അതിനു DNA ടെസ്റ്റ് വേറെ വേണ്ടി വരും
@ramakrishanan3749Ай бұрын
ഈ ഹസ്കറിൻറ വരുമാനം തിന്നുന്ന വ്യക്തി ആരായാലും ¿???
@madhungmadhu3467Ай бұрын
ഇതിനെ പോലുള്ളവരെ ചർച്ചയ്ക്ക് വിളിച്ചാൽ തന്നെ ആരും ചർച്ച കാണാൻ ഉണ്ടാക്കില്ല
@chandransreevalsam-k6uАй бұрын
ഇയാൾ ക്രിമിനൽ വകീലല്ല വെറും ക്രിമിനൽ മാത്രമാണ്
@manjushavimala9242Ай бұрын
@@chandransreevalsam-k6u ഇയാൾ കോടതി കണ്ടിട്ടില്ല 🥰
@sreedevick2644Ай бұрын
✅😂
@ashakumarir7563Ай бұрын
ചുരുക്കി പറഞ്ഞാൽ കേസ് ആട്ടിമറിക്കാൻ 100%chance 👍
@madhuthelath4857Ай бұрын
TPയുടെ ആത്മഹത്യ,അന്യഗ്രഹ ജീവികള്‍ വന്ന് ബഡ്ജറ്റ് ദിവസം നിയമസഭ തല്ലിപ്പൊളിച്ചതൊക്കെ പരിശുദ്ധ സീപീയെമ്മിന്റെ പേരിലിടുന്നതൊക്കെ കഷ്ടമാണ്.
@sumanaradhakrishnan8994Ай бұрын
ഹസ്കർ നിങ്ങളുടെ വാദം കേട്ടാൽ ഈ മരണത്തിൽ നിങ്ങൾക്കും പങ്ക് ഉണ്ടെന്ന് തോന്നിപ്പോകുന്നു,കാരണം ഇരക്ക് വേണ്ടിയല്ല നിങ്ങൾ സംസാരിക്കുന്നത്
@manjushavimala9242Ай бұрын
പോസ്റ്റ്മോർട്ടം നടത്താതെ റിപ്പോർട്ട് തട്ടിക്കൂട്ടി, ആന്തരിക അവയവങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് നവീൻ സാറിന്റെ ത് തന്നെയാണോന്ന് ഈ സാഹചര്യത്തിൽ സംശയം ഉണ്ടാക്കും അതിനാൽ അദ്ദേഹത്തിന്റെ സഹോദരനുമായി അത് DNA ടെസ്റ്റ് നടത്തി മാച്ച് ആണോയെന്ന് നോക്കാൻ നട്ടെല്ല് ഉണ്ടോ?
@kunjumontg4068Ай бұрын
ഷാജഹാൻ 1000%
@Ajith-im8xeАй бұрын
എല്ലാമറിയാവുന്നതുകൊണ്ടാ ണല്ലോ നീയൊക്കെ എല്ലാ കൊള്ളരുതാഴ്‌മകളും കാട്ടി, എത്ര വിധക്തരെയും കൊണ്ട് ഏതു നെറികേടുകൾക്കും കൂട്ട് നിർത്തുന്നത് .
കഷ്ടം വേറെ ആരേയും ഇവർക്കു വേണ്ടി വാദിക്കാനില്ലെ ശ്രീഹസ്കറിനെ ഇങ്ങനെ അസഭ്യം കേൾക്കാൻ പറഞ്ഞയക്കണോ പാവം വളരെ വിനയാന്വിതനാണ് കഷ്ടമാണ് സത്യം തുറന്നു പറയാൻ നിസ്സഹായനായ ഒരു മഹാൻ. സത്യം പുറത്തുവരും നൂറു ശതമാനം കൊലപാതകം തന്നെ, ആരൊക്കെ എന്നു ബഹുമാനപ്പെട്ട കോടതി കണ്ടുപിടിക്കും നിസ്സഹായിയായ മഞ്ജുഷക്ക് ദൈവവും ജനങ്ങളും ഉണ്ട് ഒപ്പം അദ്ദേഹത്തിൻ്റെ ത്തത്മാവും
@LeelaP-je8dlАй бұрын
😂😂😂 ഹസക്കർ ഇന്ന് വട്ടിനുള്ള ഗുളിക കഴിച്ചില്ലെ ? പോയി ഗുളിക കഴിച്ചിട്ട് വരൂ ഹസക്കർ 😂😂
@akpakp369Ай бұрын
ഹസ്😂😂😂 ഒരു ജിഹാദി കിണറ്റു തവള😂😂😂😂
@SethuMadhavan-jz6brАй бұрын
🐈🐄😭
@harikrishnank.s7388Ай бұрын
പരിയാരം മെഡിക്കൽ കോളേജ് എന്ന് പറയൂ ഹസ്കർ...
@b.krajagopal5199Ай бұрын
Kindly do not get exposed. The entire society is watching. The ADM is no more
@sajikumar7918Ай бұрын
രക്തം പറ്റിയ വസ്ത്രം നഷ്ടമായി എന്നു സംശയം
@LeelaP-je8dlАй бұрын
അത് ദിവൃ കഴുകി യൂസ്സ് ചെയ്യുന്നുണ്ട്..
@sharadha5389Ай бұрын
ഹസ്സ്കറിന് ബാലപാടം മാത്രമേ അറിയൂ. പാവം എന്തെങ്കിലും പറയട്ടെ.
@ashokans49Ай бұрын
മാർക്സിസ്റ്റ്കൾക്ക് കണ്ണൂരിൽ കൊലപാതകം എങ്ങനെ നടത്തണം എന്നു ഗവേഷണം നടത്താൻ ലാബറട്ടറി ഉണ്ടു ഹസ്ക്കർ അവിടത്തെ ഗവേഷകനാണ് എന്നു ചച്ചയിൽ മനസ്സിലായി
@salimkm5977Ай бұрын
സിപിഎം ന്റെ ഒന്നാംനമ്പർ ന്യായീകരണത്തൊഴിലാളി ഹസ്‌കർ 😅😅😅
@sindhuindhu8179Ай бұрын
👍😀😀😀🙏🙏
@VasuAk-rc6uiАй бұрын
ഹസ്കറിന് മലം ചുമക്കുന്നത് നിർത്തിക്കൂടെ 😊😊😊😊😊
@SunnybabykappivilakkaSun-gj9tvАй бұрын
👍👍👍🙏🙏🙏✏️✏️✏️✏️
@Stingray1953Ай бұрын
അഥവാ ഈ കേസ്സ് ഒരു കൊലപാതകമാണെന്ന് തെളിഞ്ഞാൽ പോസ്റ്റ്മോർട്ടം നടത്തിയ സർജനെ ജോലിയിൽ നിന്നും പുറത്താക്കി അയാളുടെ പേരിൽ കേസ് ആട്ടിമറിച്ചതിനു കേസ്സെടുക്കേണം.
@gangadharanmpgangadharanmp1879Ай бұрын
ഹസ്കറിന് മാസത്തിൽ ഒരു ദിവസമെങ്കിലും അരി ഭക്ഷണം കെടുക്കൻ cpm മുൻകൈ എടുത്ത് ഒരു 5 കിലോ റേഷൻ അരി എത്തിച്ചു കെടുകണം
@RajeevanKv-zn5vdАй бұрын
Karmapalamabhiveeduramalla
@geethan7133Ай бұрын
ഇത് ലോകജനത കാണുന്നുണ്ട് എന്ന് ഹസ്‌കർ സാർ മനസ്സിലാക്കേണ്ടതല്ലേ കേട്ടിട്ട് കലി വരുന്നു
@m.m.vlogsinpandalam3665Ай бұрын
300ഓളം ക്രിമിനൽ കേസിന്റെ പ്രതിഭാഗം വക്കീലിന് ഒരിക്കലും ഇരക്കൊപ്പം അനുകൂലിക്കാൻ കഴിയില്ല,
@sajeevchemmana8107Ай бұрын
അസ്‌കർ അദ്ദേഹത്തിനുമുണ്ട് കുടുംബം ചുമ്മാ കിടന്ന് ചിലക്കരുത്
@PremLal-b4tАй бұрын
ഒരുപാട് തൂങ്ങി മരണം ഞാൻ കണ്ടിട്ടുണ്ട് അതിൽ ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും രക്തം വരുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഒരിക്കലും അടിവസ്ത്രത്തിൽ രക്തം കണ്ടിട്ടില്ല
@sudhinam3506Ай бұрын
ഈ പാർട്ടിയും മുന്നണിയും ഇനി മേലിൽ കേരളം ഭരിക്കരുത്. നവീൻ ബാബുവിൻെറ മരണം അതിനു കാരണമാവണം....
@mohanrailajapatharai2562Ай бұрын
അനിലും,ഷാജനും ithu വിശ്വസിച്ചില്ലെങ്കിൽ ഹാക്സർ ഒരു മുഴം കയറിൽ തൂങ്ങി കാണിച്ചു തരും. അങ്ങനെവന്നാൽ നിങ്ങളുടേസംശയം തീരും, ഹാക്സറുടെ ചാനൽ ചർച്ചക്കും വിരാമമാകും.
@loveisallyouneed1306Ай бұрын
Dr. Prajith is really a very parinitha prinqnjan of course! I would love to meet his sometime ! I want to learn a few things from him
@vknair1Ай бұрын
അക്സറിനേയും പ്രതിയാക്കണം CBIകേരള ജനതയ്ക്ക് മുഴുവൽ വ്യക്തമായ സംഗതികൾ രാജാവിൻറെ അടിമകൾക്ക് മനസ്സിലായില്ല. യഥാർത്ഥ കമ്യുണിസ്റ്റ്കാർക്ക്മനസ്സിലായി.
@George-sz6vlАй бұрын
അസ്കറിനെ മെഡിക്കൽ കോളേജിൽ ക്ലാസ്സ് എടുക്കാൻവിടാൻ പറ്റുമോ.
@sivarajan3399Ай бұрын
ഒരു വിവരമുള്ളവനും ഒരു വിവര ദോഷിയും തമ്മിലുള്ള സംഘട്ടനം.
@George-sz6vlАй бұрын
പാർട്ടി കുടുംബത്തിനെല്ലാം പാർട്ടിയിൽ നിന്നും തല്ല പണി കിട്ടിയിട്ടുണ്ട്.,, അറിയില്ലേ മഹിമ എന്ന അമ്മയെ .,സിദ്ധാർത്ഥ്, മഹാരാജാസിൽ വെച്ച് കുത്തിക്കൊന്ന വട്ടവടയിലെ പയ്യൻ, ഇപ്പോൾ നവീൻ ബാബു സാർ.
@viewVRJАй бұрын
Shajahan sir എതിരെ ഇരിക്കിന്നവരെ വാദത്തിൽ ഇടക്ക് തടസ്സം നിക്കരുത് ചർച്ച കുളമാകും. നിങ്ങൾ രണ്ടും സിപിഎം ജീൻ ആണ് അക്രമാണോതുസുകത ഉണ്ടാവും, ചർച്ച തർക്കം ആയാൽ എല്ലാം കുളമാകും. ചർച്ചകളിൽ പൊതുജനത്തിന് പല അറിവും കിട്ടും.
@ashokans49Ай бұрын
മാർക്സിസ്റ്റ് പാർട്ടിയെ നിരോധിക്കുകയോ അടിച്ചമർത്തുകയോ ചെയ്താൽ കേരളം രക്ഷപ്പെടും
@mssaithalvi2533Ай бұрын
ആന്തരികഅവയവങ്ങൾ കളക്ട് ചെയ്യുന്നില്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നത് എന്തിനാണ്?😢
@pvmrooms2607Ай бұрын
ന്യായികരണ തൊഴിൽ ഭംഗിയായി നിറവേറ്റിയിരിക്കുന്ന് കണക്ട പറഞ്ഞു കൂലി വാങ്ങുക കുഴിയിലിടാം
@MuhammadAtheer-hd4lgАй бұрын
അപ്പിയേടും ചോര എന്ന വാക്ക് എന്റെ അറിവിൽ ആദിയം മോളിൽ ഒരാൾ കാണുന്നുണ്ട് 🙏
@sheejabijumohan7435Ай бұрын
😢
@ShibuvarghaseАй бұрын
ഹസ്‌ക്കർ ഒത്തിരി ഉരുളാതെ, ഇനിയും ചെളി പറ്റും, ഏതു മനുഷ്യനും അറിയാം ഇതു കൊലപാതകം ആണ് CBI യ്ക്കു കൊടുക്കുക 👍👍
@ancyvarghese136Ай бұрын
According to convenience sign and symptoms......... what a blunder 😮
ഹസ്കർ സർ ! ചോദ്യങ്ങളിൽ വിഡ്ഢിത്തം ഇല്ല. അതു ചോദിക്കുന്നവരുടെ സംശയമാണ്. അറിയാതെ ശരിയാണെന്നു പറയുന്നത് വിഡ്ഢിത്തമാണ്.
@jjthomas2008Ай бұрын
Husker shame on you . I feel pity for you . I don’t want to lie to protect myself . You are lying for the party .,!
@LDEVI720Ай бұрын
സാർ , ഇവർ പറഞ്ഞു വരുമ്പോൾ " ഈ അരങ്ങ്യാ ചരടിൽ തൂങ്ങിയപ്പോൾ മൂലക്കുരു പൊട്ടി രക്തം വന്നതാണെന്ന് പറയും " ഇവർക്ക് 2025 ലേ അവാര്ഡ് കൊടുക്ക നേ......
@akvasuvasu6760Ай бұрын
ഷാജഹാന്‍ സാറേ ഈ ഓസ്കറിന് പിടിച്ച് പുറത്താക്കണമെന്ന് പറയൂ
@AnandanM-lj4muАй бұрын
കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ സംസാരിക്കുന്നത് സങ്കരാടിയും ശ്രീനിവാസനും സംസാരിക്കുന്ന പോലെ ഉണ്ടാവും.... ലോകത്തിൽ വല്യ ബുദ്ധിജീവികൾ കമ്മ്യൂണിസ്റ്റ്‌കാരാണ് അത് കൊണ്ടാണ് ലോകത്തിൽ നിന്ന് തന്നെ നാമാവശേഷം ആയി നിൽക്കുന്നത്
@Devadas-f4xАй бұрын
And Brutus you are an honourable man!!!
@fizalfaisal8112Ай бұрын
ഹഷ്‌കർ ഒരു പാവമാണ്... അയാൾക്ക് അങ്ങിനെ പറയാനേ കഴിയൂ... അല്ലെങ്കിൽ അയാളുടെ കുടുംബം വരെ ഈ മാഫിയ സംഗം കുളം തൊണ്ടും. അങ്ങേരോട് എല്ലാവരും ക്ഷമിക്കണം pls.
@AbrahamVattamala-iq2dtАй бұрын
Congratulations mr Shajahan. വെറും തറയാണ് ആ ഉണ്ടതാങ്ങി. കാരണക്കുറ്റിക്കു അടിച്ചതിനു തുല്യം
@sreedarantp608Ай бұрын
ബോട്ടിയുടെ ഫോട്ടോ / ഫിക്കർ പിൻറ്റ് എടുക്കങ്ങമെന്ന് നിർബന്തമാണ് ഇൻക്വസ്റ്റ് ചെയ്യന്ന ഓഫീസർ തുണികൾ മുഴുവനും കത്തൽ കെട്ടിയ കയർ എന്നിവ കൾ ഇൻക്വസ്റ്റ് റിപ്പോർട്ടിലൊ അല്ലാതെയോ ബന്ധ വസിൽ എടുക്കണം
@TPuramАй бұрын
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരുടെ കയ്യിലും പാപത്തിന്റെ ചോരക്കറ ഉണ്ട് . വോട്ടിലൂടെ ശക്തമായി പ്രതികരിക്കാൻ അവസരം ഉണ്ട് നിങ്ങൾക്ക്
എടാ ഹസ്ക്കറേ ഷാജഹാൻ സാറിന് കേരളത്തിൽ നിന്നേക്കൾ വിലയുണ്ട്. ഹസ്ക്കർ എന്ന നീ ക്രിമിനൽസിന് വേണ്ടി ചെലയ്ക്കുന്നു ഷാജഹാൻ സാർ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു
@SethuMadhavan-jz6brАй бұрын
🙏🙏🙏👌❤
@sreenathcc7261Ай бұрын
ഇയാളുടെ വിവരക്കേട് കേട്ടിരിക്കാൻ വയ്യാ ഈയാൾക്ക് തീരെ വിവരം ഇല്ല കഷ്ടം
@mpmohankumar7513Ай бұрын
ഇവന് എത്ര യാണ് പാർട്ടി ഫീസായി കൊടുക്കുന്നത്
@jamesDavid-r5uАй бұрын
ആരെന്തൊക്കെ പറഞ്ഞാലും നവീൻ ബാബുവിന്റെ കുടുംബത്തിനു പോയി. ആ കുട്ടികളുടെ അച്ഛൻ അകാലത്തിൽ മരണപെട്ടു
@ravindranraghavan7011Ай бұрын
Before relatives coming
@abdulrazakrazak3491Ай бұрын
ഈ . അസ്കറിന്ന് തീരേ ബുദ്ധിയില്ലേ എത് പോട്ടനും മനസിലാവും. ഇത് കൊലപാതകമാണ് എന്ന്.
@mathewkvarghese410Ай бұрын
ഇയാളെ ഒരിക്കലും വിളിക്കണ്ടത്
@ravindranraghavan7011Ай бұрын
Why relatives coming taken for postmortem only one question
@kizhakkayilsudhakaran7086Ай бұрын
ട്രൗസർ രാജുമാർ അടിവസ്ത്രം മാറ്റിയാൽ പോരെ??? പിന്നെ തെളിവില്ലല്ലോ!!!!
@jensonck9322Ай бұрын
നിയമം പാലിക്കുന്ന കണ്ണൂരിലെ പോലീസ്.
@Ananya_anoopАй бұрын
ഡോ. ഹസ്ക്കറാണ് പോസ്റ്റ് മോർ ട്ടം നടത്തിയത് - അതിനുശേഷമാ തൂങ്ങിയ ആൾ മരിച്ചത്
@sajusajup284Ай бұрын
അനിൽ, ഷാജഹാന് 2 മിനിറ്റ് കൊട് അയാള് പൊളിച്ച് തരും
@AsgarPAАй бұрын
C. P. M ൽ കുറെ വിവരമില്ലാത്ത ചാനൽ വക്താക്കളുണ്ട് ഇവരെ ചർച്ചക്ക് വിടാതിരുന്നാൽ പാർട്ടി രക്ഷപ്പെടും!
@shashisanjeev5550Ай бұрын
ഷെർലക് ഹോംസ് കഴിഞ്ഞാൽ അടുത്തത് ഹസ്കർ ഹോംസ്
@AnandanM-lj4muАй бұрын
ഈ ഇടതു നിരീക്ഷകന്മാർ നാടിന് നാശം നടക്കുന്നവർ
@sudarsan916Ай бұрын
വക്കീലിനെകുഴക്കല്ലേ പറഞ്ഞു വിടുന്നതല്ലെ പറയാൻ കഴിയു
@jensonck9322Ай бұрын
Haskar sir, ഒരു സംശയവുമില്ലല്ലേ? Suicide ആണെന്ന് ഉറപ്പിക്കണമെന്ന് ഇത്ര നിർബന്ധമോ? 1% സംശയം? ഇല്ലല്ലേ?
@josekj9690Ай бұрын
ആ അസ്കർ പറഞ്ഞ അഞ്ചുപേരും സിപിഎമ്മിനെ ആൾക്കാർ ആയിരിക്കും