ഉപ്പ് തിന്നതാര് ? | JANAM DEBATE | PART 01 | JANAM TV

  Рет қаралды 153,340

Janam TV

Janam TV

Күн бұрын

Пікірлер: 158
@petercs7073
@petercs7073 7 ай бұрын
കരിമണൽ എവിടെക്കാണ് കൊണ്ടുപോയതെന്നു കൂടി അന്വഷിക്കണം
@vkvimala8808
@vkvimala8808 7 ай бұрын
ഷാജഹാൻ സർ വളരെ വിശദമായി കാരൃങ്ങൾ വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 7 ай бұрын
എല്ലാം ഒത്തു തീർപ്പിലെത്തും.. തെളിവുകൾ ഒരുപാടുള്ള സ്വർണക്കടത്തും ഡോളർ കടത്തും ലൈഫ് മിശനുമൊക്കെ എങ്ങനെ ഒതുക്കിക്കൊടുത്തോ അവർ തന്നെ ഈ കേസും ഒതുക്കി തീർക്കും
@ShibiThottupadath
@ShibiThottupadath 7 ай бұрын
Ch 6:58 🎉​a🎉❤ കീ😊😊@@SalihvadakkepparambilHam-cg5ow
@NatarajanPc-y4r
@NatarajanPc-y4r 7 ай бұрын
ഇന്നുചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക ആറിയ കഞ്ഞി പഴങ്കഞ്ഞി
@sukumarapillai2490
@sukumarapillai2490 7 ай бұрын
😜,... ഹാ... ഹാ...... ഹാ ...,! ഏത് ടാപ്പിന്റെ അടുത്ത് ചെന്നാലും നേരിട്ട് വായിലോട്ടു പിടിപ്പിച്ചു നിൽപ്പുണ്ട് . കുട്ടിസഖാക്കൾ കരയുന്നത് "പിൻവാതിൽ നിയമനം വെറും വെളിച്ചെണ്ണ തേപ്പിൽ നിന്നുപോയല്ലോ " എന്ന് .
@knvalsa1520
@knvalsa1520 7 ай бұрын
Entorru neriketta bharannam ituvare kattatellam pidichedutu aa pazhaya avastailettichu jelil adakkanam
@mohanpmohanp2630
@mohanpmohanp2630 7 ай бұрын
അയ്യോ ഉപ്പ് അല്ല തിന്നതു. കോടികണക്കിനു രൂപയാണ്. തിന്നതു
@purushothamankoroth6142
@purushothamankoroth6142 7 ай бұрын
ഉപ്പ് നക്കിയതേയുളളൂ
@jcptuticorin4077
@jcptuticorin4077 6 ай бұрын
🎉6
@rajeshthampi1370
@rajeshthampi1370 7 ай бұрын
First time I heard about SFIO
@sathyant.a9161
@sathyant.a9161 7 ай бұрын
ആരാ ന്നെങ്കിലും Water കുടിക്കും😂
@prasannann2449
@prasannann2449 7 ай бұрын
കേസിൻ്റെ വിധി വരുന്നവരെ ഈ തിരുട്ടുകുടുംബത്തെ വിദേശ യാത്രകൾ വിലക്കണം
@usbinu2993
@usbinu2993 7 ай бұрын
ലാവലിൻ വിഷയം കേസ് കൊടുത്തത് vs അല്ലെ?
@SumeshNeethu
@SumeshNeethu 7 ай бұрын
സ്വാമിയേ ശരണമയ്യപ്പാ
@sarathkumar-oh7qz
@sarathkumar-oh7qz 7 ай бұрын
ധൃതാരാഷ്ട്രരുടെ മറ്റൊരു പതിപ്പ് 🤭 - കുലം മുടിയും 😂😂
@Jayasree-x3v
@Jayasree-x3v 7 ай бұрын
ഭാര്യ യുടെ പെൻഷൻ കൊണ്ട് ചെറിയ ബിസ്സിനസ്സ് എന്ന് 😂😂😂
@SudhanKp
@SudhanKp 7 ай бұрын
ഷാജഹാൻ സാർ പിണറായി ഇതു കാണുന്നുവെങ്കിൽ ജനം ടീവി ഓഫ് ചെയ്തേനെ
@santhoshmr8932
@santhoshmr8932 7 ай бұрын
അടിച്ച് പൊട്ടിച്ചേനെ 😆😂🤣🤭.
@rajeshmathew8246
@rajeshmathew8246 7 ай бұрын
ഇന്നോവ.. വീട്ടനെ 😄😄
@enteamerica3512
@enteamerica3512 7 ай бұрын
വൊള്ളം കുടിച്ചോണ്ടിരിക്കുന്നു ഇനി ഉപ്പ് അണ്ണാക്കിലോട്ടു തള്ളിയാൽ മതി.
@joejim8931
@joejim8931 7 ай бұрын
ഒരു പാർട്ടിക്കാർ മുഴുവൻ ഉപ്പു തിന്നോ?😂
@thomasthomas6382
@thomasthomas6382 7 ай бұрын
ഈ അലവലാതി വിജയൻ എല്ലാം തിന്നുമുടിച്ചു. ഇപ്പോൾ ഉപ്പും തിന്നുമുടിച്ചു.
@RajendraInd
@RajendraInd Ай бұрын
Yes Yes Yes ❤
@rajanthekkinkattle779
@rajanthekkinkattle779 7 ай бұрын
ഇനി ഇവറ്റകൾ എല്ലാം നാട് വിട്ടാൽ പോലും റോ എന്ന അന്വേഷണ സംവിധാനത്തിന് അവിടെ ചെന്ന് പൊക്കാൻ കഴിയും
@RajendraInd
@RajendraInd Ай бұрын
Yes Yes
@jensimol7942
@jensimol7942 7 ай бұрын
ഇന്നത്തെ ഡിബേറ്റ് ഷാജഹാൻ സർ തൂക്കി.... പൊളിച്ചു 👌❤️💪പാവം ഹസ്‌കർ 😂
@ramadasankg4671
@ramadasankg4671 7 ай бұрын
The people.
@akvenu3511
@akvenu3511 7 ай бұрын
K rail line unbam pattiyila
@vrmohanan2532
@vrmohanan2532 7 ай бұрын
Namasthe 🙏
@TMPrasad-i2e
@TMPrasad-i2e 7 ай бұрын
Athu ippozhum ariyille?
@pramodtp4500
@pramodtp4500 7 ай бұрын
😂 ആക്രന്തം കൂടിപോയി അച്ഛൻ്റെ ഭരണം തീരുമ്പോഴേക്കും കേരളത്തെ കട്ട് മുടിച്ച് നാട് വിടുക പക്ഷേ SFIO ജനങ്ങളുടെ രക്ഷകരായിവന്നു.
@sudarsananps2525
@sudarsananps2525 7 ай бұрын
വെള്ളം കുറേ കുടിക്കും
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
EDവന്നിട്ടെന്താണ് പറയു😂🎉😂😂😂🎉😂🎉😂🎉🎉😂😂🎉
@rajeevanps853
@rajeevanps853 7 ай бұрын
കമ്മ്യൂണിസം തകരുന്നു.
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
സ്വപ്നം കണ്ടാൽ മതി😂😂😂😂😂😂😂🎉😂
@HshsDhdh-kg7or
@HshsDhdh-kg7or 7 ай бұрын
BJP കേരളം ഭരിക്കുമോ ?
@jayakumarkaloor5543
@jayakumarkaloor5543 7 ай бұрын
ജനം
@prasannan9934
@prasannan9934 6 ай бұрын
ഇവനോക്കെ പെൻഷൻ തള്ളുമെന്നു പറഞ്ഞിട്ടു. എതെങ്കിലും അക്കൗണ്ടിൽ തള്ളിയോ.
@MdSugen-l6f
@MdSugen-l6f 7 ай бұрын
വീണ പല അടച്ച റൂമിൽ ചർച്ച നടത്തി ശെരിക്കും വിജയന് ഒരു ചുക്കും അറിയില്ല 😜😜എത്ര ജീവൻ നീ നഷ്ടം പെടുത്തി നിന്റെ ജീവിതം നമുക്ക് ജെനങ്ങൻ അറിയും
@thomassamuel9364
@thomassamuel9364 7 ай бұрын
shuddhiyylla kaiyil vilangu veezhumo?
@varghesepa2162
@varghesepa2162 7 ай бұрын
വീണ അൽമാറാട്ടം നടത്തി കാനഡയിലേക്ക് രക്ഷപ്പെടുമോ
@peethambarankn1283
@peethambarankn1283 7 ай бұрын
Madiyil kanamullavan aaru
@krishnadasc4647
@krishnadasc4647 7 ай бұрын
Oru kalla look... Very clear.... Theehar jail welcome cheyyaan ready aayi... Pls come boss with family..... 🤭🤭🤭🤭🤭🤑🤑🤑🤑🤑🤑🤑🤑🤫🤫🤫🤫🤫🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🐒🚩🚩🐒🐒🚩🚩🚩🚩
@gangadharant6882
@gangadharant6882 7 ай бұрын
😇😇😇😇😇😇😇
@jayadevanalingal2763
@jayadevanalingal2763 7 ай бұрын
Understand from social media uppu thinnathe PV um kudubavum
@paulsonpoulose2854
@paulsonpoulose2854 7 ай бұрын
അവസാനം എല്ലാവരും ഒരുമിച്ചിരുന്നു മൂ....... പോകുമോ.? 😜😜😜😜
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 7 ай бұрын
You people asked many questions, are you get any answer yet? How he continued in his position?
@RemyaVijayan-h6o
@RemyaVijayan-h6o 7 ай бұрын
Padikkan vittappo padikkanamayirunn entha kushumb 😅
@rskrishnamoorthi7420
@rskrishnamoorthi7420 Ай бұрын
ഇനി മുല്ല പെരിയാറിന്റെ പിരിവ് കൂടി എടുത്തേ KERALAM വിടു. പരനാറിഎന്ന് വിളിക്കുന്നത് സത്യത്തിൽ നാണം ഇല്ലാത്ത ഒര് വെക്തിയായിട്ടു തന്നെ.
@rajanka2512
@rajanka2512 7 ай бұрын
പിണറായി യും കുടുംബവും നാട്,വിടും..ഏതു വിധേനയും 💯%✅,,..വിജയ്മാല്ല്യ,നാടുവിട്ടതുമായിബന്ധപ്പെട്ട്..,സംശുദ്ധയായ.. മന്ത്രി,സുഷമാസ്വരാജ് വളരേ വിഷമിച്ചിരുന്നു..,മറക്കാതിരിക്കുക..വിദേശകാര്യമന്ത്രി..,,🙏,,ഫ്രോഡ് ഫാമിലി..നാട്,വിടാതിരിക്കാൻ..,നല്ലകാരുതൽ വേണണം..!,,
@gangadharant6882
@gangadharant6882 7 ай бұрын
ഇനി തുങ്ങി ചാകുയെവാശിയുള്ള
@radhamoney123
@radhamoney123 7 ай бұрын
Uppu thinnunnavan vellam kudickkum. Kudickkanamallo??????????
@mssaithalvi2533
@mssaithalvi2533 7 ай бұрын
Pm കിസ്സാൻ സമ്മാൻ നിധി എന്ന് വരും ക്ഷേമ പെൻഷൻ ഏതായാലും കിട്ടില്ല
@truthfact9611
@truthfact9611 7 ай бұрын
ഇയാൾക്ക് ഇപ്പോഴും തോന്നിയിട്ടില്ല ഇയാൾ ഉപ്പു തന്നെയാണെന്ന്
@Pradeep.K.TPradeep
@Pradeep.K.TPradeep 7 ай бұрын
Veena escaped CSNSDS
@reghunadh.583
@reghunadh.583 7 ай бұрын
😂.പിണറായിവീണവിജയൻ കമലാവിജയൻഇവരുടെപാസ്പോർട്ട്കണ്ടുകെട്ടിയില്ല.എങ്കിൽ..ഇവർഏത്നിമിഷവുംസ്ഥലംവിടാൻസാധ്യതയുണ്ട്.!!!ഇവരുടെപേരിലുംഇവരുടെബിനാമികളുടെപേരിലുള്ളകൈവശമുള്ളസ്വത്തുക്കൾഎവിടെനിന്ന്കിട്ടിയെന്ന്അന്വേഷക്കാൻനമ്മുടെനാട്ടിലെനീതിനിയമങ്ങൾക്ക്അധികാരമില്ലേ.? ഉത്തരവാദിത്വമില്ലേ.? അവകാശമില്ലേ.? 21:09
@paulsonpoulose2854
@paulsonpoulose2854 7 ай бұрын
എന്റെ ഷാജഹാൻ സാറെ, നിങ്ങടെ തലയ്ക്കു വെളിവില്ലെ.? ഈ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞാൽ വെറും, നാടിനെയും, നാട്ടുകാരെയും പറ്റിച്ചു കൊള്ളയടിക്കൽ. 😂😂
@mssaithalvi2533
@mssaithalvi2533 7 ай бұрын
ഇവരെ രക്ഷിക്കാൻ BJP ഉണ്ടല്ലോ പിന്നെന്താ
@mssaithalvi2533
@mssaithalvi2533 7 ай бұрын
ബംഗാൾ നശിപ്പിച്ചCPM ന് കേരളമൊക്കെ എന്ത്
@sadhasivakurup3201
@sadhasivakurup3201 7 ай бұрын
Vejanu.kadevellam.nallauppetathe..kadalvellatheluppedanm.koratemoone
@Sunilkumar-ln8mw
@Sunilkumar-ln8mw 7 ай бұрын
അപ്പനും, മോളും.
@johnsondavid3867
@johnsondavid3867 7 ай бұрын
The opposition should move for a major agitation seeking resignation of kallan vijayan. Let us look back , the shit strike by the party of this kallan
@RamakrishnanRamakrishnan-z4j
@RamakrishnanRamakrishnan-z4j 7 ай бұрын
Uppinte swaadh enthaanu para naari Viljya.? Ippozhenhilum manassilay0?
@BabuN-l3e
@BabuN-l3e 13 күн бұрын
😮😅😢 by
@velayudhanveliyath4029
@velayudhanveliyath4029 7 ай бұрын
അച്ഛന്റെ കബട ബുദ്ധിയാണ് മകളെകൊണ്ട് ഉപ്പ് തീറ്റിച്ചത്. കുടുംബത്തിലെ എല്ലാവരെയും അഴി എണ്ണിക്കണം. കൂടാതെ ഒരു സ്കൂൾ ടീച്ചർ പെൻഷൻ പറ്റിയാൽ എത്ര കോടി കിട്ടുമെന്നുകൂടി അന്വേഷിക്കേണ്ടതല്ലേ.
@HshsDhdh-kg7or
@HshsDhdh-kg7or 7 ай бұрын
നായരേ നീയ്യം ഷാജഹാനു o മുഖ്യമന്ത്രി ആ വേണ്ടി വരും അല്ലോ ?
@RemyaVijayan-h6o
@RemyaVijayan-h6o 7 ай бұрын
Aadyam kuttam theliyatte pinne thalli marikkaam😅
@madhavinair4360
@madhavinair4360 7 ай бұрын
Uppu thinnavaru vellam kudikkathavar
@peethambarankn1283
@peethambarankn1283 7 ай бұрын
Athanu ee vaanal amerikaykku parakkunnathu
@rajagopalanpillaip9701
@rajagopalanpillaip9701 7 ай бұрын
Madyil kanamullavr pedicchaal pore? Kanam International Bankil😂
@Pradeep.K.TPradeep
@Pradeep.K.TPradeep 7 ай бұрын
3r class copdrym😮
@sumibaiju7323
@sumibaiju7323 7 ай бұрын
😂
@MuralidharanMenon-y5b
@MuralidharanMenon-y5b 7 ай бұрын
Pinarayiku oru pon thooval koode. Sfio.
@akvenu3511
@akvenu3511 7 ай бұрын
Ayalude bharyake kodikal penshen unde
@udayealakkat
@udayealakkat 7 ай бұрын
ആദ്യം ഖജനാവിലെ കാശുമുടക്കി KSIDC യെ വിട്ടു കേരള ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ചു. അതു പൊളിഞ്ഞു എന്നുകണ്ടപ്പോൾ exa logik കർണാടക ഹൈക്കോടതിയിൽ 😂😂😂 കയ്യും കാലും മടിയും ശുദ്ധമാണെന്ന് സീരിയസ് ഫ്രോഡുകൾ ആവർത്തിച്ച് പറയുന്നും ഉണ്ട് 😂😂😂
@ayyoobkeethadath9331
@ayyoobkeethadath9331 Ай бұрын
നിൻ്റെ അച്ഛൻ.
@dadug4fun
@dadug4fun 7 ай бұрын
Ee kaikal shudham/Www kappal adukailla ....ithu soorynanu burns anything close by.....
@bhupathis4525
@bhupathis4525 7 ай бұрын
KODATHI........EVARKKU...VENTTI....SAPPOTTU. .CHEYYUNNU......
@bushrabushra8098
@bushrabushra8098 7 ай бұрын
പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കേണ്ട പെൻസിൽ നിന്നും കട്ടുമുടിച്ച് വിജയനും മകളും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോകാൻ പറയു
@jacob-fd6th
@jacob-fd6th 7 ай бұрын
സര്‍ , ഇവിടെ ഒന്നും സംഭവിക്കില്ല കാരണം മുന്‍ കാല അനുഭവത്തില്‍ നിന്നും അതാണ് മനസ്സിലാകുന്നത് ഉദാ- 30 കിലോ സ്വര്‍ണ്ണ കള്ളകടത്ത് കേസ്സ് എന്തായി ? ലാവ്ലിന്‍ കേസ്സ് എന്തായി , AI camara കേസ്സ് എന്തായി ?
@vijayank549
@vijayank549 Ай бұрын
അടുത്ത ലോകാവസ്സാനം വരെ ലോവലിൻ കേസ്‌ അനങ്ങില്ല. അത് വിധി പറയാൻ പറ്റിയ കോടതിയോ ജഡ്ജിമാരോ ഇന്നില്ല. ഉണ്ടെങ്കിൽ വിധിപകർപ്പ് ചിതലരിക്കേണ്ട സമയം. എപ്പോഴോ കഴിഞ്ഞു.
@damodharanak9833
@damodharanak9833 7 ай бұрын
ഭഗവാനേ ആ പെണ്ണിന്റെ ജീവൻ കാത്തുകൊള്ളണമേ T P യുടെ ഗതിവരുതല്ലേ ഉപ നയനം ചെയ്ത കൈകൊണ്ട് ഉദകക്രിയ അതിനുള്ള അതിനാണല്ലോ സാധ്യത
@thomaskp1188
@thomaskp1188 7 ай бұрын
പിണറായി സഖാവ് ആള് കൊള്ളാമല്ലോ.? സ്വന്തം കാര്യങ്ങൾ മുൻവിധി പ്രവചിക്കാൻകഴിവുള്ള ആളാണല്ലോ?.
@josekm607
@josekm607 7 ай бұрын
അമ്മയുടെ മോളുടെ മുഖത്ത് നോക്കിയാൽ മതി. ഭൂലോക തട്ടിപ്പ്. കമ്പനി എന്ന് ആരും മറുപടി. പറയും അല്ലെങ്കിൽ അമ്മ പറഞ്ഞു കൊടുക്കണം. മകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുത് നമ്മൾ കോടതിയിൽ പോകും. അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുത് എന്ന് ഒരു അമ്മയാണ്. മകൾക്ക് പറഞ്ഞു.
@muralimattanur
@muralimattanur 7 ай бұрын
എത്രയു൦ പെട്ടെന്ന് വീണയെയു൦,കേരള൦ മുടിക്കുന്നവരെയു൦ അറസ്റ്റ് ചെയ്യണ൦.കേരള൦ രക്ഷപ്പെടട്ടെ.ഇവരുടെ പാസ്പോ൪ട്ട് നിരോധിച്ചില്ലെങ്കിൽ ഈ തിരുട൪ നാടു വിടു൦...അതനുവദിക്കരുത്.
@RavindranN-nl7ws
@RavindranN-nl7ws 7 ай бұрын
മടിയിൽകനവു൦ , കൈ ശുദ്ധവു൦ , ഉപ്പു തിന്നവനു൦ , രക്ഷാ പ്രവർത്തകനു൦ , ഊരിപ്പിടിച്ച വാളു൦ , ഇരൂ കൈയ്യു൦ തട്ടി പ്രത്യേകതര൦ ആക്ഷനു൦ , പിപ്പിടി വിദ്യയു൦ , പണ്ടത്തെ PV യു൦ , കടക്ക് പറത്തു൦ , ഇരട്ട ചങ്കു൦ , ഒക്കെയിപ്പൊ സ്വാഹാ ● ഇപ്പോ എന്റെ മകൾ എന്റെ മകൾ എനിക്ക്മാത്രമേ മകളുള്ളൂ , മറ്റുള്ളവരുടേ തൊന്നു൦ മകളല്ല .മുഖ്യ രാജ കുമാരിയേ എങ്ങിനെ രക്ഷിക്കു൦ എന്നു മാത്ര൦ ചിന്ത . വീണയെടുത്ത് മീട്ടാതിരിക്കാൻ മോദിജീയെ വണങ്ങുന്നു അമിത്ഷാജിയുടെ പാദത്തിൽ വീഴുന്നു , കല്ലിളകിയപ്പോൾ അതിനടിയിലിരുന്ന പാമ്പിനെ പോലെ ഓടെടാ ഓട്ട൦ തന്നെ . എത്ര പാവപ്പെട്ടവരുടെ ശാപ മാണോ ഇങ്ങിനെ ഒന്നായി വന്ന് വേട്ടയാടുന്നത് വിതച്ചത് കൊയ്യുന്നു ● സർവ്വ ദോഷ പരിഹാരാർത്ഥ൦ കറുപ്പുടുത്ത് മാല ഇട്ട് ശരണ൦ വിളിച്ച് കെട്ട് നിറച്ച് മല ചവുട്ടി അയ്യനെ വണങ്ങി സമസ്താപരാധ൦ പറഞ്ഞ് മാപ്പപേക്ഷിക്കുക എന്നാൽ പുഴുവരിക്കാതെ ചാവാനെങ്കിലു൦ സാധിച്ചേക്കാ൦ സ്വാമിയേ ശരണ൦ അയ്യപ്പാ
@muralimattanur
@muralimattanur 7 ай бұрын
ഉണ്ടാക്കിയ പണ൦ മുഴുവ൯ വക്കീലന്മാ൪ക്ക് കൊടുത്തു തീ൪ന്ന്,കേസ് നടത്താ൯ ബക്കറ്റ് പിരിവു നടത്തുന്നതു൦ കേരള൦ കാണേണ്ടി വരു൦.
@k.mdavid7423
@k.mdavid7423 7 ай бұрын
ന്യായമായ വാക്കുകൾ... പിടിക്കപ്പെടും, പിടിക്കപ്പെടണം.
@kanambabu
@kanambabu 7 ай бұрын
സത്യത്തിൽ ബിജെപി പിണറായിയെ രക്ഷിക്കാൻ പരമാവധി നോക്കി വീണ ബാങ്ക് വഴി പിണറായിക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് തെളിവ് ആയി പോയി
@parelhouse-rf7dk
@parelhouse-rf7dk 7 ай бұрын
All the harm you do to others will come back to you.
@sreekantannair6614
@sreekantannair6614 7 ай бұрын
ശ്രീ ഷാജഹാൻ താങ്കളെ ഒരു കുറ്റവും ചെയ്യാതെ പിണറായി ജയിലിലടച്ചതിന് ദൈവം കൊടുത്ത ശിക്ഷ
@rajanthekkinkattle779
@rajanthekkinkattle779 7 ай бұрын
ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത് ആരാണോ അവർ അവർ തന്നെയാണ് ഉപ്പു തിന്ന വരും ഇനിയാരും അന്വേഷിച്ചു പോകേണ്ടതില്ല ല്ലോ കാണുന്നവർക്കെല്ലാം അറിയാം ആരാണ് ഉപ്പു തിന്നത്
@shaldysundaresan7467
@shaldysundaresan7467 7 ай бұрын
ED, ROC, SFIO ഇത് മൂന്നും ഇന്ത്യയിൽ ഉണ്ടെന്നു പിണറായി ഭരിച്ചത് കൊണ്ട് മലയാളിക്ക് മനസിലായി. ഇനിയും പിണറായി ഭരിക്കണം എങ്കിലേ ഇന്ത്യയിൽ ബാക്കിയുള്ള അന്വേഷണ ഏജൻസികളെ കൂടി മലയാളിക്ക് അറിയുവാൻ കഴിയു. അഭിവാദ്യങ്ങൾ സഖാവേ. പ്രിയപ്പെട്ട അച്ചുതാനന്ദൻ സഖാവേ ഇതൊക്കെ കണ്ടു കിടക്കാതെ ആത്മഹത്യ ചെയ്യൂ. കള്ളന്മാരുടെ കൈയിൽ താക്കോൽ കൊടുത്തിട്ടാണല്ലോ താങ്കൾ ഭരണം വിട്ടു പോയത്. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നു എങ്കിലും ഞാൻ ഇത് തന്നെ പറഞ്ഞേനെ
@suresh1025
@suresh1025 7 ай бұрын
Swayam jeevanotukkananu sadhyatha ..Cheytha papangal Anubhavikkenam ..
@venkiteshs1033
@venkiteshs1033 7 ай бұрын
ഏതായാലും ജനമല്ല…
@sundarammu2631
@sundarammu2631 7 ай бұрын
ഒരു കുടുംബം ഭാരതത്തെ ഇല്ലാതാക്കി, ഒരു കുടുംബവും കൂട്ടുകാരും ചേർന്നു കൊച്ചു കേരത്തെയും തീർത്തു.
@brc8659
@brc8659 7 ай бұрын
ചുരുക്കി പറഞ്ഞാല്‍ വക്കീലിന് കൊടുത്ത പൈസ മുഴുവന്‍ ഗോപി 🤔ഇതിനൊക്കെ പരിഹാരം കാണാന്‍ കഴിവുള്ള asghar ഇവിടെ ഉണ്ട് എന്ന് നിങ്ങൾ മറന്നു 🙂
@kunhikrishnank5942
@kunhikrishnank5942 7 ай бұрын
Sr Shajahan. Vakkel fees comes from mother's penssion fees.......
@sandhilkumar5485
@sandhilkumar5485 7 ай бұрын
ഷാജഹാൻ സാർ ഇതെന്ത് ഭാവിച്ചാണ് 🤔ഇന്നോവ തലങ്ങുംവിലങ്ങും ഓടും എന്നറിഞ്ഞിട്ടും 😳 Take care 🙏
@shaldysundaresan7467
@shaldysundaresan7467 7 ай бұрын
ED, ROC, SFIO ഇത് മൂന്നും ഇന്ത്യയിൽ ഉണ്ടെന്നു പിണറായി ഭരിച്ചത് കൊണ്ട് മലയാളിക്ക് മനസിലായി. ഇനിയും പിണറായി ഭരിക്കണം എങ്കിലേ ഇന്ത്യയിൽ ബാക്കിയുള്ള അന്വേഷണ ഏജൻസികളെ കൂടി മലയാളിക്ക് അറിയുവാൻ കഴിയു. അഭിവാദ്യങ്ങൾ സഖാവേ. പ്രിയപ്പെട്ട അച്ചുതാനന്ദൻ സഖാവേ ഇതൊക്കെ കണ്ടു കിടക്കാതെ ആത്മഹത്യ ചെയ്യൂ. കള്ളന്മാരുടെ കൈയിൽ താക്കോൽ കൊടുത്തിട്ടാണല്ലോ താങ്കൾ ഭരണം വിട്ടു പോയത്. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നു എങ്കിലും ഞാൻ ഇത് തന്നെ പറഞ്ഞേനെ
@rajantrivani3555
@rajantrivani3555 7 ай бұрын
കാരണങ്ങൾക്കെല്ലാം കാരണമായുള്ള കാരണഭൂതനെ നമിക്കാം 🤧👺🤬
@RajanValsan
@RajanValsan 7 ай бұрын
ഈ govetnment നിലനിന്നത് നിങ്ങളെ പോലുള്ള രാഷ്ട്രീയക്കാർ ആണ്
@SukuCr
@SukuCr 7 ай бұрын
ഓം. അന്വേഷണം വേണ്ടാ എന്ന് പറയാൻ പിണറായി ആരാ... കേരളം മഴുവെറിഞ്ഞു നേടിയ അവതാര പുഗ വന്നോ?
@SirajudhdeenSiraj
@SirajudhdeenSiraj 7 ай бұрын
ബേണ്ടഇറക്കീ 16000 കോടി ബേണ്ടയാക്കീ തിന്നതാരാണ്
@raghue241
@raghue241 7 ай бұрын
Craft Teacher and Kallu chethum koodi kolamakki
@anandvasudev1048
@anandvasudev1048 7 ай бұрын
🚩🙏🙏🙏🚩
@ShalomSherin
@ShalomSherin 7 ай бұрын
നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം ലാൽ സലാം ലാൽ സലാം ❤❤❤
@kumarankandampully9830
@kumarankandampully9830 7 ай бұрын
Extra Logic
@krishnadasc4647
@krishnadasc4647 7 ай бұрын
Kudumbathode naadu vidoo... rajyam rakshapedatte... CPM um nannaavum... Cong naamaviseshamaayi.... 🤭🤭🤭🤭🤭🤭🤭🤭🤔🤔🤔🤔🤔🤔🏋️‍♂️🏋️‍♂️🏋️‍♂️🦊🦊🦊🦊🦊🚩🚩🚩🚩🚩🚩🚩🚩🚩🚩
@sunnyjacob6500
@sunnyjacob6500 7 ай бұрын
പഴമക്കാർ പറയുന്നത് വിനാശ കാലേ വിപരീത ബുദ്ധി. ഇന്നത്തെ തല മുറ ഇത് പഴഞ്ചൻ ആണ് എന്ന് പറയും. പക്ഷെ ഇതൊക്കെ കാണുമ്പോൾ സത്യം ഇല്ലാതെ ആയിട്ടില്ല എന്നാണ് തോന്നിയത്.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 16 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 15 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 16 МЛН