✨ നിങ്ങളുടെ വില ഇപ്പോൾ അവർ തിരിച്ചറിയുന്നു✨

  Рет қаралды 12,991

LachusTarot1111

LachusTarot1111

Күн бұрын

Пікірлер: 285
@Sasikala-o4m
@Sasikala-o4m 2 күн бұрын
100% ശരിയാണ്,, എല്ലാം മനസിലാക്കി തിരികെ വന്നു,, ഞാൻ സ്വീകരിച്ചു മം,,, കാരണം തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്തു കൊണ്ട് പോയതാണ്,, എന്തോരം കറക്റ്റാ ലെച്ചു,,,, ❤️❤️❤️🥰🥰 ഭയങ്കര റീഡിങ്,,, 🌹🌹🌹
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@reshmiammu5034
@reshmiammu5034 2 күн бұрын
Tnq universe 🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞതൊക്കെയും 100% സത്യം ആണ്. ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് പോലും Genuine ആയി ഉത്തരം തന്നിട്ടില്ല. ആള് Silent ആണ്. ഇനിയും വിഡ്ഢിയാവാൻ വയ്യാഞ്ഞിട്ട് ഞാൻ ഒക്കെയും പറഞ്ഞു അവസാനിപ്പിച്ചു. ഇനി Self Love ചെയ്യണം. വിശ്വാസ വഞ്ചനയേക്കാൾ വലുതായി മറ്റൊന്നും ഇല്ല. ഈശ്വരൻ തീരുമാനിക്കട്ടെ... Tnq universe 🙏🏻 Tnq God 🙏🏻
@rethik8230
@rethik8230 2 күн бұрын
എന്റെ ദൈവമേ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യം ആണ് 👍😊😰😰😰😰😰 പക്ഷേ ആൾ തിരിച്ചു വന്നിട്ടില്ല.... നോ കോണ്ടാക്ട് ആണ്. റീഡിങ് വിശ്വസിക്കുന്നു...... പിന്നെ ആളിന്റെ നക്ഷത്രം ആണ് നിങ്ങൾ പറഞ്ഞത്.... അത് കൂടി ഒത്തപ്പോൾ ഞാൻ 100% വിശ്വസിക്കുന്നു ഇത് എന്റെ റീഡിങ് ആണ്..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ഞാൻ ഈ ചാനൽ മൂന്നാല് ദിവസം ആയതെ ഉള്ളു കാണാൻ തുടങ്ങിയിട്ട്..... വളരെ നന്ദി..... ആളിന്റെ മുഖം മൂടി അറിയാൻ എന്റെ ശുദ്ധതക്ക് കഴിഞ്ഞില്ല... ദൈവം സാക്ഷിയായി ആത്മാർത്ഥമായി സ്നേഹിച്ചു.... ആളിന്റെ മനസാക്ഷിക്ക് അറിയാം ആൾ എന്നെ ചതിച്ചു എന്ന്, അത് എനിക്കും അറിയാം..... ആൾ എല്ലാം സ്വയം മനസിലാക്കാൻ നിങ്ങളും prardhikkane🙏🏼😰
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@ShibaKv-w8j
@ShibaKv-w8j 2 күн бұрын
👍👍👍
@ShibaKv-w8j
@ShibaKv-w8j 2 күн бұрын
ഫസ്റ്റ് അങ്ങനെ തന്നെയാണല്ലോ ഉള്ളത് പിന്നീട് ഒക്കെ👍👍👍🆗
@ShibaKv-w8j
@ShibaKv-w8j 2 күн бұрын
നാളെ നല്ല കാര്യങ്ങൾ എന്തെങ്കിലും നേടിയെടുക്കാൻ ഉണ്ടെങ്കിൽ അത് തടയാൻ വഴി ഒരുക്കി കൊടുക്കരുത് എന്നാൽ മാത്രമേ വിജയം ഉണ്ടാവുകയുള്ളൂ 🙏🙏🙏🙏🙏🆗
@hashimaydrosi8893
@hashimaydrosi8893 2 күн бұрын
Eval engeyulla സ്ത്രീ yanu eval ippol shareeriga mayi ippol down aanu age 50years body surgery looters complaint eni orikkalum prasavikkilla ഇവളെ jhan sweegarichal എന്റെ ബാവി endhayirikkum
@SudhaD-s7r
@SudhaD-s7r 2 күн бұрын
ഈ പറയുന്നകാര്യങ്ങൾ എല്ലാം സത്യം ആണ് 🙏🏽
@jayasree5750
@jayasree5750 Күн бұрын
100 % സത്യമായ reading ആണ്. എന്റെ Hus ആണ് ചീറ്റ് ചെയ്ത് പോയ വ്യക്തി. സത്യം ഈശ്വരൻ തെളിയിക്കട്ടെ. Thank youMam ഇത്ര വ്യക്തമായ ഒരു reading തന്നതിന് നന്ദി നന്ദി നന്ദി Thank you Universe🙏🙏🙏🙏🙏
@Sethusasi
@Sethusasi 2 күн бұрын
മാം പറഞ്ഞത് 100% ശരിയാണ് അഞ്ചുവർഷംകൊണ്ട് ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തി എന്നിൽ നിന്നും പെട്ടെന്ന് അകന്നു മാറി മറ്റ് 3 പാർട്ടിയെ കിട്ടിയപ്പോൾ നമ്മളെ വേണ്ട എന്ന് വെച്ചു ഇതിന്റെ ഫലം യൂണിവേഴ്സ് കൊടുക്കട്ടെ ഞാൻ യൂണിവേഴ്സിനെ ഒരുപാട് വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് നിന്നിലേക്ക് വരട്ടെ🙏🙏🙏♥️♥️♥️
@SareenacmCm
@SareenacmCm Күн бұрын
റിഡിങ്ങ് 100% ശരിയാണ് എന്റെ സ്നേഹം മനസിലാക്കി എന്നിലേക്ക് തിരികെ വരട്ടെ എന്റെ എല്ലാ വിഷമങ്ങളും ആഗ്രഹങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@anithakkv5011
@anithakkv5011 2 күн бұрын
100% sathyam Thank you universe 🙏
@sreedharankk-fw8lf
@sreedharankk-fw8lf 2 күн бұрын
110 %ഇത്‌ എന്റെ റിഡിംഗ് ആണ് എങ്ങിനെയാണ് ഇത്ര കൃത്യമായി സത്യങ്ങൾ പറയാൻ കഴിയുന്നത് നന്ദി മോളെ താങ്ക്സ് യൂണിവേഴ്സ്🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@narayanankv9425
@narayanankv9425 2 күн бұрын
പറഞ്ഞതു എല്ലാം ശരിയാണ് നന്ദി
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@SnehaLatha-w7d
@SnehaLatha-w7d 2 күн бұрын
ഈ റീഡിങ് കാണുന്ന എല്ലാവർക്കും എല്ലാം ശരിയാകട്ടെ 🙏
@BLDFF691
@BLDFF691 22 сағат бұрын
റീഡിങ്ങിൽ പറഞ്ഞത് 100% സത്യമാണ്. എത്രയും പെട്ടന്ന് കാര്യങ്ങൾ കലങ്ങി തെളിയട്ടെ. നല്ലൊരു ജീവിതം സാധ്യമാകട്ടെ.
@BLDFF691
@BLDFF691 22 сағат бұрын
യൂണിവേഴ്സിന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് കിട്ടട്ടെ.
@INNIsFUNNI1234
@INNIsFUNNI1234 2 күн бұрын
വളരെ ശരിയാണ് 👍👍👍👍
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@ManojMadhav-yo6kz
@ManojMadhav-yo6kz Күн бұрын
100%സത്യം ആണ് 🙏🏻🙏🏻🙏🏻
@anilpalliyil4774
@anilpalliyil4774 2 күн бұрын
🎉 Thank you ma'am 🎉Lets hope for good 🎉
@Prakash-oc2bl
@Prakash-oc2bl 2 күн бұрын
ഓം നമോഭഗവതേ വാസുദേവായ രുദ്രായ നമഃ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@SujaS-ku7ft
@SujaS-ku7ft 2 күн бұрын
💕രതീഷ്ചന്ദ്രൻ സുജ💕ങ്ങങ്ങൾ ഒന്നിച്ചുയുണിവേഴ്സ്ThankuThanku Thanku🙏mam🙏❤RS❤
@Preetha-r5n
@Preetha-r5n 13 сағат бұрын
Thank you യൂണിവേഴ്സ് 🙏🙏🙏🙏
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii Күн бұрын
Wonderful reading ❤️ Thank you ma'am ❤ Thank you universe ❤
@suniajayan230
@suniajayan230 2 күн бұрын
സത്യം ദൈവം ഉണ്ട് വിശ്വസിക്കുന്നു
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@Muhammad-d8m
@Muhammad-d8m 2 күн бұрын
Thank u univers ❤❤❤
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@manju8862
@manju8862 2 күн бұрын
Correct reading ❤ Thank you universe🙏🙏🙏🙏🙏🙏🙏🙏❤
@akkz43
@akkz43 Күн бұрын
Hai enthu correct ayittanu oro karyangalum paranjathu ithu ente karyamanennu thonnunnu ellam sathyasanthamaya kariyangal thanks mam thank God 🙏🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 күн бұрын
Thank you universe 🙏🙏🙏thank you mam🙏🙏🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@unnidivya560
@unnidivya560 2 күн бұрын
100% സത്യം മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@PrijiReghu-zg6qq
@PrijiReghu-zg6qq 2 күн бұрын
Thanks univers🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️ 100% correct reading
@ashaashanila8085
@ashaashanila8085 2 күн бұрын
സത്യം ആണ്. 👍🙏🙏🙏🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@sherin8851
@sherin8851 2 күн бұрын
100%സത്യം 🙏🙏🙏🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@aminak2740
@aminak2740 Күн бұрын
Very correct 🎉
@zarastalks74
@zarastalks74 6 сағат бұрын
Good reading.. Acurate 👌👌❤️❤️❤️❤️
@AthiAthi-c4d
@AthiAthi-c4d 2 күн бұрын
Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏 thank you❤🌹🙏 my 💕🌌Rkangle thank you❤
@AnnaJoseph-o9c
@AnnaJoseph-o9c Күн бұрын
🙏🙏🙏🙏 ക്ലൂസ് അടക്കം സത്യം.. രേവതി അവൻ്റെ നക്ഷത്രം പൂയം എൻ്റെത് , ഇടുക്കി, 13,എല്ലാ.....🙏🙏
@farsinfasil717
@farsinfasil717 2 күн бұрын
Sathyam😢😢😢😢 tanx❤❤❤
@ChandrikaSunil-h8w
@ChandrikaSunil-h8w 2 күн бұрын
100% crt റീഡിങ് മാഡം 🙏🙏🙏 ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു.. പ്രാർത്ഥിക്കുന്നു യൂണിവേഴ്സൽ അദ്ദേഹത്തോട് ക്ഷമിക്കട്ടെ.... ഇനി എങ്കിലും അദ്ദേഹത്തിന് നല്ലത് വരട്ടെ 👍..... ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 നന്ദി മാഡം 🙏
@jayasreesree8715
@jayasreesree8715 Күн бұрын
Thankyou devine🙏 Thankyou Angels🙏 God is truth, that happend the best🙏🙏🙏
@SujaSony-l9y
@SujaSony-l9y Күн бұрын
Thank you univarsal ❤️ supportting
@Dheeru_abhi
@Dheeru_abhi 2 күн бұрын
Mam ഇത് എന്റെ റീഡിങ് ആണ്. Thank u mam thank u universe
@jessyjessy7615
@jessyjessy7615 Күн бұрын
വളരെ ശരിയാണ് ഇത് എന്റെ എനർജിഅവനെ കാണാൻപോലും വേണ്ട
@annahhannahh2009
@annahhannahh2009 2 күн бұрын
mom 100% corect reading ....🎉
@sindhuharishbjp5655
@sindhuharishbjp5655 8 сағат бұрын
Third person ന്റെ കൂടെ ആർമാദിച്ചു നടന്നു..കാലങ്ങളോളം.. തേർഡ് പാർട്ടി യ്ക്ക് നിരവധി റിലേഷൻ സ് ഉണ്ടായിരുന്നു..ഒന്നും വിശ്വസിക്കാൻ തയ്യാറായില്ല.. ഒടുവിൽ ഒരു ബന്ധം കണ്ട് പിടിക്കപ്പെട്ടപ്പോൾ തകർന്ന് പോയി.. കർമ്മ.ഫലം ഇരട്ടി ശക്തിയോടെ തിരിച്ചു വന്നു.. Thank you universe.. എന്നിട്ടും സ്വീകരിച്ചു.. Thank you universe Thankyou universe..🙏
@anilv1297
@anilv1297 2 күн бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@DurgaramanC
@DurgaramanC 2 күн бұрын
yes all right reading
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@deepasreedeepam3817
@deepasreedeepam3817 2 күн бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX mam ❤❤❤
@LooneyLozer-kt4ps
@LooneyLozer-kt4ps 2 күн бұрын
Nice reading ane 🥰
@sameerudheenkamarudheen5573
@sameerudheenkamarudheen5573 2 күн бұрын
എല്ലാം കറക്ട് സത്യം
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@PushpaPushpa-xl4gn
@PushpaPushpa-xl4gn Күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽
@asharabacker8554
@asharabacker8554 2 күн бұрын
Thank u God ❤❤❤ correct reading ❤❤❤❤❤
@bindurajyamuna6582
@bindurajyamuna6582 Күн бұрын
❤Thank You Universe 🕊️🌹🕊️🕉️👍👍🕉️
@mathewjoseph5027
@mathewjoseph5027 2 күн бұрын
വളരെ ശരിയാണ് മാഡം.
@JijeshJiju-j6t
@JijeshJiju-j6t 2 күн бұрын
Thank you❤univers 🌹
@padmac3827
@padmac3827 2 күн бұрын
താങ്ക് യു യൂണിവേട്സ് 🙏❤🙏❤🙏❤
@renjirenji1865
@renjirenji1865 2 күн бұрын
മേം തിരിച്ചു വരട്ടെ ദൈവം കൊടുക്കട്ടെ
@SajiniPonnu
@SajiniPonnu 2 күн бұрын
സത്യമാണ് ❤🙏🙏
@nirmalakm6250
@nirmalakm6250 2 күн бұрын
100%correct reading
@PRADEEPCHELAMATTOM-cs9ix
@PRADEEPCHELAMATTOM-cs9ix 2 күн бұрын
❤️നമസ്തേ ❤ UNIVERSE
@Chinaacaat
@Chinaacaat 2 күн бұрын
Bt ഞാനിത് claim ചെയ്യുന്നു bcs അവൻ വരണം വന്നേ തീരു എന്നിട്ട് എനിക്കു അവനേ reject ചെയ്യണം 😂😂😂😂😂😂😂
@sreedevisree4721
@sreedevisree4721 2 күн бұрын
Yes
@AmmuAmmu-k8k
@AmmuAmmu-k8k 2 күн бұрын
Correct madam this reading correctly resenate to my life thank you for ur guidance
@UshaC-p2g
@UshaC-p2g 2 күн бұрын
മാം പറഞ്ഞത് മുഴുവൻ ശരി യാണ് സ്നേഹം കണ്ടപ്പോൾ ഞാൻ വീണുപോയി maam
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@FathimaBeevi-vk1of
@FathimaBeevi-vk1of 2 күн бұрын
Thankyou universe 🙏🙏🙏 എന്റെ പേഴ്സൻ എന്നിലേക്ക് തിരിച്ചു വന്നു
@priyast7851
@priyast7851 2 күн бұрын
ഓം നമഃ ശിവായ I claim it
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@Savitha-g5k
@Savitha-g5k Күн бұрын
Thank you univetse❤
@sreelathapk4005
@sreelathapk4005 2 күн бұрын
Correct reading mam
@nandhanasreenivas1003
@nandhanasreenivas1003 2 күн бұрын
Ente ponnuu chechiii crrtttt🥺💯💯 each and every word is crt ente karyam crtannuu pullide eni ethu Thane annoh vaaa🫢
@remamenon4432
@remamenon4432 8 сағат бұрын
V good reading
@BijuBichu-vv2qo
@BijuBichu-vv2qo 2 күн бұрын
താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണ് maam എന്റെ കാര്യം എങ്കിലും എല്ലാം njan ക്ഷമിക്കാൻ തയ്യാറാണ് എത്രയും വേഗം എന്റെ ഭാര്യയും മോനും എന്നിലേക്ക്‌ തിരിച്ചുവന്നു ഞങ്ങളുടെ ആ സന്തോഷം നിറഞ്ഞ പഴയ കുടുംബജീവിതം enikku തിരിച്ചുതരാൻ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@ajithavijayan9449
@ajithavijayan9449 2 күн бұрын
Satyamanu❤
@jameela-ik4um
@jameela-ik4um 2 күн бұрын
Thankuyou❤
@kanishkantkochumon4160
@kanishkantkochumon4160 2 күн бұрын
എൻറെ അമ്മോ സമ്മതിച്ചു സമ്മതിച്ചു നൂറുശതമാനം സമ്മതിച്ചു. ഇത് എൻറെ മാത്രം റീഡിങ് ആണ് എന്ന് പറയുന്നതിൽ യാതൊരു മാനക്കേടും തോന്നുന്നില്ല. അത്രയ്ക്ക് സത്യസന്ധമായ റീഡിങ് എനിക്കിഷ്ടപ്പെട്ടു വളരെ വളരെ സത്യസന്ധമായ റീഡിങ് thank you universe thank u veri Mach thank you madam thank you very very much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShaijaShaija-s8x
@ShaijaShaija-s8x Күн бұрын
എല്ലാം സത്യം ആണ്
@LachusTarot1111
@LachusTarot1111 17 сағат бұрын
🙏
@rajikrishnan9233
@rajikrishnan9233 2 күн бұрын
സത്യം
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@Sheeba.M.JJoseph
@Sheeba.M.JJoseph 2 күн бұрын
വളരെ സത്യം ആണ് ഈ റീഡിങ് ഞാൻ അനുഭവിച്ചു ഒരുപാട് 😢. Thankyou universe 🙏🙏എല്ലാം യൂണിവേഴ്സിൽ surrender ചെയ്യുന്നു. എനിക്ക് അനുയോജ്യമായത് universe നൽകട്ടെ thankyou യൂണിവേസ് 🙏🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@renjirenji1865
@renjirenji1865 2 күн бұрын
ദൈവം കൊടുത്തേക്കട്ടെ
@amrutha_stories356
@amrutha_stories356 Күн бұрын
Everythis is correct. I cried a lot and still going with depression, anxiety…etc . But I don’t want him to come back to my life
@jayeshgopi-mc9kn
@jayeshgopi-mc9kn 2 күн бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
@aseeraanwaraseera
@aseeraanwaraseera Күн бұрын
Sathiyam 😢
@SajnaMajeed-i7b
@SajnaMajeed-i7b 2 күн бұрын
Thank you ma'am ❤❤❤❤❤👍🏻👍🏻👍🏻👍🏻thank you univers ❤❤❤❤❤❤❤❤❤❤❤ellam sathym😂👍🏻👍🏻👍🏻👍🏻👍🏻
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@lifesafe7601
@lifesafe7601 2 күн бұрын
സത്യം ❤
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@ajithavijayan9449
@ajithavijayan9449 2 күн бұрын
Anizam❤❤❤❤❤❤❤❤❤❤❤❤
@reshmimol7526
@reshmimol7526 16 сағат бұрын
മാം ഇത് സത്യം 💯%എന്റെ റിഡിങ് 🥹ആണ് മാം 🕉️🙏 ഒരു പാട് കൊതിച്ചു അത് കൊണ്ട് ഞാൻ നും എല്ലാം മറക്കാൻ നോക്കുന്നു 🕉️🙏 ഒന്നിച്ചു ഒരു ജീവിതം വേണം മാം യദു രേവധി 🕉️രശ്മി ഭരണി 🕉️🙏 താങ്ക്യൂ മാം 🕉️🙏🕉️🙏🕉️🙏🕉️🙏🕉️ താങ്ക്യൂ യൂണിവേഴ്സ് 🕉️🙏🕉️🙏🕉️ രേവധി നക്ഷത്രം🕉️R🕉️കോട്ടയം 🕉️മാം 💯%സത്യം
@vijayakumarprabhu7524
@vijayakumarprabhu7524 Күн бұрын
Thank you madom
@NithinNithin-u3s
@NithinNithin-u3s Күн бұрын
❤️🙏❤️thankyouunivers❤️💙❤️🙏🙏💯
@LachusTarot1111
@LachusTarot1111 Күн бұрын
🙏
@unnikrishnancs7292
@unnikrishnancs7292 2 күн бұрын
I claim this reading ❤
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@Raihanath-m2d
@Raihanath-m2d 2 күн бұрын
Currect
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@Muhammad-d8m
@Muhammad-d8m 2 күн бұрын
Thank u സിസ്റ്റർ
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@ajithavijayan9449
@ajithavijayan9449 2 күн бұрын
Aniku❤univers❤maram❤mathi❤
@valsalakumaribaiju7999
@valsalakumaribaiju7999 2 күн бұрын
100 ൽ 100% സത്യം ആണ് എന്റെ ജീവിതം തന്നെ ആണ്
@gracyjohnson383
@gracyjohnson383 Күн бұрын
എന്റെ മകനും ഭാര്യയും ഒരുമിക്കട്ടെ . വളരെ വേദന ഉണ്ട് .
@LachusTarot1111
@LachusTarot1111 Күн бұрын
🙏
@RajiRaji-rf1mu
@RajiRaji-rf1mu 2 күн бұрын
My reading 😢 thank you ma'am thank you universe 🙏
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@PramishaPramisha-v5u
@PramishaPramisha-v5u Күн бұрын
100% correct
@liji777
@liji777 2 күн бұрын
Letters J..100% Right.once a cheater, always a cheater
@prokallan-pt8cj
@prokallan-pt8cj 2 күн бұрын
ഈ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണ് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻
@ShibaKv-w8j
@ShibaKv-w8j 2 күн бұрын
വൈസ്റ്റിൽ തന്നെ ആണെങ്കിൽ എല്ലാം അനുകൂലമായി വന്നതുതന്നെ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിട്ടാണ് ഇനി എപ്പോഴാണ് ശരിയാവുക ചെയ്തുകൊണ്ടിരിക്കും ശരിയാകുമ്പോൾ ആകട്ടെ എന്നാണ് പ്രാർത്ഥന തീർച്ചയായും സാധിക്കും എന്ന് ഉറപ്പുണ്ട് ഓം നമശിവായ🙏🌹😍❤️🥰🙏👍
@kr.rajendranomanakuttan5603
@kr.rajendranomanakuttan5603 2 күн бұрын
100% currect reading thanks you mam thanks God thanks thanks thanks.........
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@SindhuChintu-f5i
@SindhuChintu-f5i 2 күн бұрын
Thankumam thanuengels thankudevine thankunivers seri yanu mam patanjathe njan athrayathikam snehichirunnuthankyoumam cluseriyanu my reading anu mam najn clim cheyyunnu
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 күн бұрын
Thank u universr
@kookie_240
@kookie_240 2 күн бұрын
സത്യം 101% 3 പാർട്ടി യുണ്ട് ചീറ്റ ചെയ്തു പോയി എനിക്ക് എല്ലാം മനസിലായി ഒന്നും പറയാതെ പോയി 😢ഞാൻ മെസ്സേജ് ചെയ്തു പക്ഷെ റിപ്ലൈ ഇല്ല ഇപ്പോൾ ബ്ലോക്ക്‌ ചെയ്തു
@LachusTarot1111
@LachusTarot1111 2 күн бұрын
🙏
@sarithaAneesh-g8d
@sarithaAneesh-g8d 2 күн бұрын
100%shariya
@BindhuAngel-n7s
@BindhuAngel-n7s 2 күн бұрын
Cheettu cheythu therd parttiyude koode poyathanu athinulla karmakittaneee varahi deviii
@AchuAswathiAchus
@AchuAswathiAchus Күн бұрын
Purnamayum sathiyam Aan😮😮
@Sreelekha-p6t
@Sreelekha-p6t Күн бұрын
Sathyam
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
7 January 2025
7:19
Astro For U Malayalam
Рет қаралды 1,7 М.
Current Energy #tarot #tarotmalayalam #energy #love #feelingstatus #currentfeelings #tarotreading
23:43
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 2,3 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.