♥️നിങ്ങളുടെ വ്യക്തി ഇപ്പോൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു...🧚

  Рет қаралды 14,705

iva 333

iva 333

Күн бұрын

Personal reading ; 6235506424 ( wtsp)
നിങ്ങളുടെ വ്യക്തി ഇപ്പോൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു ...അവരുടെ ആഗ്രഹം നിങ്ങളെ സ്വന്തമാക്കണമെന്നാണ്...
#current #tarot #tarotreading #tarotcards #future #motivational #love #angel #malayalam #tharott #current feelings #current energy #current thoughts #tarot reading malayalam #tarotreading malayalam #tarotcards #meditation #motivetional #meditation #current #tarot #tarotreading #tarotcards #future #motivational #love #angel #malayalam #tharott #current feelings #current energy #current thoughts #tarot reading malayalam #tarotreading malayalam #tarotcards #meditation #motivetional #meditation
#alternative​ #tarotcards​ #witchlife​ #paganism​ #divination​ #handmade​ #horror​ #moon​ #greenwitch​ #witchywoman​ #healing​ #tarotreading​ #astrology​ #makeup​ #witchaesthetic​ #psychic​ #meditation​ #tarotreadersofinstagram​ #magia​ #illustration​ #alternativegirl​ #artist​ #cosplay​ #aesthetic​ #witchery​ #vampire​ #drawing​ #tarotreader​ #goddess​ #ritual​#witch​ #witchesofinstagram​ #witchcraft​ #pagan​ #magic​ #halloween​ #wicca​ #witchyvibes​ #tarot​ #witchy​ #goth​ #witches​ #art​ #magick​ #gothic​ #love​ #witchythings​ #occult​ #crystals​ #spirituality​ #wiccan​ #spiritual​ #nature​ #dark​ #pagansofinstagram​ #gothgirl​ #spooky​ #bruja​ #photography​ #spells​#spirit​ #enlightenment​ #positivevibes​ #universe​ #chakras​ #spiritualjourney​ #hope​ #astrology​ #selfcare​ #witch​ #spiritualgrowth​ #magic​ #gratitude​ #religion​ #meditate​ #instagood​ #mind​ #india​ #witchesofinstagram​ #tarotcards​ #pray​ #manifestation​ #positivity​ #truth​ #thirdeye​ #reiki​ #chakra​ #trust​ #crystalhealing​#spiritual​ #spirituality​ #love​ #meditation​ #spiritualawakening​ #healing​ #peace​ #life​ #yoga​ #god​ #wisdom​ #energy​ #awakening​ #motivation​ #soul​ #selflove​ #faith​ #mindfulness​ #inspiration​ #consciousness​ #tarot​ #believe​ #crystals​ #quotes​ #art​ #happiness​ #nature​ #lightworker​ #lawofattraction​ #psychic​#crystalline​ #chakra​ #gem​ #rockshop​ #zodiac​ #amethyst​ #crystalhealing​ #cristaisdecura​ #birthstone​ #stone​#selenitabranca​ #jewelry​ #nature​ #homedecor​ #reiki​ #fengshui​ #crystalshop​ #stones​ #crystalenergy​ #energy​

Пікірлер: 198
@SunandhaKv-n1v
@SunandhaKv-n1v 2 күн бұрын
എത്ര ശരിയാണ് പറഞ്ഞത് mam എനിക്ക് മറക്കണമെന്നുണ്ട് But എനിക്ക് അത് പറ്റുനില്ല😢 ഭഗവാൻ എന്താണ് കണ് തുറക്കാത്ത് ഞാൻ ചെയ്ത തെറ്റ് എന്താണ് എന്ന് എനിക്കറിയില്ല😢😢
@Jzla4521
@Jzla4521 2 күн бұрын
Ningale vendatha oral orukkalum ningale thedi varilla... Ithokke kandu hope vekkalle njan orupad reading kandu irinnatha ippol avar happy ayi jeevikkunnu njan pottathi aayi jeevikunu😂 ippo ithoke kanumbo chirivarum
@kirandavid6878
@kirandavid6878 2 күн бұрын
🙏🙏🙏❤❤❤praying
@sindhuharishbjp5655
@sindhuharishbjp5655 2 күн бұрын
അവരോടുള്ള സ്നേഹം ഉപേക്ഷിക്കു..സ്നേഹം യൂണിവേഴ്‌സ് ന് സമർപ്പിക്കു.. അവരോടുള്ള സ്നേഹം കളഞ്ഞാൽ മാത്രമേ മറക്കാൻ കഴിയു.. God bless you
@ShibilShaz-p3z
@ShibilShaz-p3z 2 күн бұрын
റിലേൽഷിപ്പ്ആണ് മേളെഇൻക്ക്സകടമാണ്മേളെ വിളിയുഠഇല്ലമെസെയ്ജുഠഇല്ല ട്ടൻഷനാണ്മേളെ
@emmagreen1929
@emmagreen1929 Күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u univers 🙏🙏🙏
@reshmiammu5034
@reshmiammu5034 2 күн бұрын
ആള് ഉടായിപ്പ് ആണ്. ഉടായിപ്പ് എന്നല്ല,, ഉഡായിപ്പിന്റെ ഉസ്താദ് ആണ്. വളരെ brilliant ആയിട്ട് Mind game കളിക്കും. നമ്മുടെ feelings ന് യാതൊരു വിലയും തരില്ല. അബദ്ധം പറ്റി അത്രേള്ളൂ. അതൊക്കെ മറന്നു ജീവിക്കാൻ ആണ് ശ്രമിക്കുന്നത് 🙏🏻 Tnq universe 🙏🏻
@janvi6769
@janvi6769 2 күн бұрын
Same 😢
@npnairotp1077
@npnairotp1077 Күн бұрын
ഇവിടുത്തെ അദ്ദേഹവും ഏതാണ്ട് ഇതു പോലെ തന്നെ ആണ്....പകൽ മാന്യൻ
@chandrachandra4857
@chandrachandra4857 Күн бұрын
സെയിം to me 🙏
@sudhasudha1082
@sudhasudha1082 2 күн бұрын
താങ്ക്സ് യൂണിവേഴ്സ് എല്ലാം യൂണിവേസിൽ സമർപ്പിക്കുന്നു❤❤❤❤❤
@PriyaRajeev-o3j
@PriyaRajeev-o3j Күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ അട്രാക്ട് ചെയ്യുന്നു... Thank you യൂണിവേഴ്സ് 🙏🙏🙏
@santhigopi-yx4yh
@santhigopi-yx4yh Күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@dhanyashijith9425
@dhanyashijith9425 2 күн бұрын
🙏🏻🙏🏻 Seriyanu reading 🙏🏻🙏🏻🙏🏻 Univers txs 🙏🏻❤️❤️❤️
@dilsham3321
@dilsham3321 Күн бұрын
100% correct reading . ethrayoke marakan shramichitum kazhiyunilla mol paranjapole frndsnte koode familinte koode okke njn happyann but athinidayil personte ormakal vedhanipikum
@anandvasudev1048
@anandvasudev1048 2 күн бұрын
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ 🌹🌹🌹🙏🌹🌹🌹
@AswathiS-c1w
@AswathiS-c1w 23 сағат бұрын
അത് വളരെ ശരിയാണ് അദ്ദേഹത്തി ന്റെ എല്ലാം കാര്യവും എനിക്ക് അറിയാം
@SujaS-ku7ft
@SujaS-ku7ft 2 күн бұрын
🙏 ഓം ഗണപതയേ നമ: ഓം നമ: ശിവായ നമ: ഓം ഭദ്രാ കാളി അമ്മേ ശരണം🙏Thanku Thanku Thanku mam 🙏universe🙏 ❤️❤️❤️
@rajaleshmis7758
@rajaleshmis7758 2 күн бұрын
ഈ റീഡിങ് ശെരി ആണ് 🙏🙏🙏🙏🙏🙏
@LillyRose-h3y
@LillyRose-h3y 2 күн бұрын
മോളു പറഞ്ഞതു് സത്യമാണ് നന്ദി മോളെ യൂണിവേഴ്സിനും നന്ദി എല്ലാം നന്നായി വരാൻ ആഗ്രഹിക്കുന്നു. ഓം നമ: ശിവായ❤❤❤
@kirandavid6878
@kirandavid6878 2 күн бұрын
🙏🙏🙏Thank u... Univers ❤❤❤ praying deeply🙏... Clim it
@pradeepkpkannan3962
@pradeepkpkannan3962 Күн бұрын
പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി..... നന്ദി.......
@SareenacmCm
@SareenacmCm Күн бұрын
Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤ എല്ലാം ഞാൻ യൂണിവേഴ്സിന് സമർപ്പിക്കുന്നു ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelack1976
@leelack1976 Күн бұрын
മറക്കാൻ പറ്റുന്നില്ല മോളെ. മോൾ പറയുന്നത് ശരി ആണ്. ആൾ എന്നേ മറക്കില്ല ഭയങ്കര ഈഗോ ഉള്ള ആളാണ് എന്നേ ജീവിനാണ് എനിക്ക് അതിലേറെ നല്ല ഫ്രണ്ടായിരുന്നു എനിക്ക് എല്ലാം തുറന്ന് പറയാൻ പറ്റിയ ആൾ വിശ്വാസം ആണ് എനിക്ക് ആളിനെ പക്ഷെ ബ്ലോക്ക്‌ ആണ് 😭😭ഇന്നേക്ക് 19ദിവസം ആയി
@sini1010
@sini1010 Күн бұрын
ഇവിടെ 9 മാസം ആയി. ഞാൻ എന്റെ ജോബിൽ ശ്രെധിച്ചു തുടങ്ങി 👍
@sureshmohanan8982
@sureshmohanan8982 2 күн бұрын
All positives attract for our reunion, thankyou mam
@jyothy5836
@jyothy5836 2 күн бұрын
It's ok. I accept the situation. Move on cheythu. Never mind 😏
@marcogaming863
@marcogaming863 5 сағат бұрын
പറഞ്ഞതെല്ലാം 200% ശെരിയാണ്
@SoumyaSankaranarayanan
@SoumyaSankaranarayanan Күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ attract ചെയ്യുന്നു... Thank u universe...❤❤❤
@manjusanthosh8236
@manjusanthosh8236 Күн бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️❤️ പോസിറ്റീവ് ആയ കാര്യങ്ങൾ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️
@Revamma-pb8mp
@Revamma-pb8mp 2 күн бұрын
താങ്ക്സ് യൂണിവേഴ്സ്❤❤
@SajiSajidaa
@SajiSajidaa 2 күн бұрын
A ven videshathullavannan
@Unicorn12342-s
@Unicorn12342-s Күн бұрын
നല്ല വാക്കുകൾ. ഒരുപാട് സ്നേഹം നന്ദി ❤
@Salmoncv-h4c
@Salmoncv-h4c Күн бұрын
ഇതിൽ പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു താങ്ക്യൂ യൂണിവേഴ്സൽ 🙏🔥🔥🔥🔥🌹സരിത ആൻഡ് പോൾ 🙏🙏🔥🔥🔥🌹
@Vinodhkv-z2d
@Vinodhkv-z2d 2 күн бұрын
Emthokkeyo olichuvekkunnu.onnum pateyunnilla Ariyillaomnum.Universe theerumanikkette ellam❤🙏🙏🙏❤
@rajaleshmis7758
@rajaleshmis7758 2 күн бұрын
ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞാൻ ennilekk🙂അട്രാക്ട് ചെയ്യുന്നു thank u universe 🙏🙏🙏🙏🙏🙏❤️❤️❤️❤️
@preejaa793
@preejaa793 2 күн бұрын
Correct reading👍🏻
@vishnuvishnuraj6925
@vishnuvishnuraj6925 2 күн бұрын
Thank u universe...
@Sinimol-p2p
@Sinimol-p2p Күн бұрын
എന്റെ കാര്യം പറഞ്ഞത് 1001%കറക്റ്റ് 👍🏻👍🏻👍🏻ഞാൻ ചത്താലും മറക്കില്ല എന്നെ ചതിച്ചത് 👍🏻👍🏻👍🏻👍🏻
@Jesi-w8e
@Jesi-w8e Күн бұрын
ചത്താൽ എങ്ങനാ മറക്കാ...😂😂
@sheenasheen2807
@sheenasheen2807 Күн бұрын
ഇത് എന്റെ reading തന്നെ thank you mam ഗങ്ക you യൂണിവേഴ്സ് 🙏🏽🙏🏽
@GowriGowri-de5ue
@GowriGowri-de5ue 2 күн бұрын
Thanku maam🙏🏻🙏🏻6 വർഷത്തെ kaathiripaanu💗🙏🏻🙏🏻വരുമെന്ന് viswasikkunnu🙏🏻മറക്കാൻ കഴിയുനില്ല 🙏🏻🥲💗 thanku univers🙏🏻🙏🏻💗❤️❣️💕💓
@AswathiS-c1w
@AswathiS-c1w 23 сағат бұрын
നന്ദി യൂണിവേഴ്സ് 🙏
@PrajishasandeepVavasandeep
@PrajishasandeepVavasandeep 2 күн бұрын
Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 😔🙏🙏🙏🙏🙏
@AthiAthi-c4d
@AthiAthi-c4d Күн бұрын
Thank you❤🌹🙏 universe🌌 divine🙏 angel🙏 thank❤🌹🙏 you for your ❤ ;reading 🙏🙏-om namashivsya🙏🙏🙏🙏
@usharanir2042
@usharanir2042 2 күн бұрын
Thankyou maaam 🥰 Thankyou univers 🙏 Thankyou allabundance 🙏 Thankyou devine 🙏 Thankyou 💕❤️
@muhammadaseem8551
@muhammadaseem8551 2 күн бұрын
FM
@hungryrider3817
@hungryrider3817 2 күн бұрын
🤣 waiting... Aaru.. Avaroke avarude life adichunpolikunnu
@Sinimol-p2p
@Sinimol-p2p Күн бұрын
Thanku യൂണിവേഴ്സ് ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DipeshKaavilamma
@DipeshKaavilamma Күн бұрын
🎉🎉🎉🎉 Thank you Univers❤ 🎉🎉🎉 Thankyoudivine❤❤ 🎉🎉thank you angels❤❤❤ 🎉 Thank you Maam❤❤❤❤
@SandhyaBiji
@SandhyaBiji Күн бұрын
ഹീൽ ചെയ്യാൻ കഴിയുന്നില്ല പലതു ഓർമ്മ വരും
@pushpakaranmg9281
@pushpakaranmg9281 Күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ വെരിഗുഡ് ട്രേഡിങ് 🙏❤
@Steptoenglish_
@Steptoenglish_ Күн бұрын
💓എല്ലാം ചെയ്യുന്നു inner child is silent 🥹heart also nothing saying 🥹
@shimaykrishnashimay8851
@shimaykrishnashimay8851 Күн бұрын
Thanku..universe E.reding..+ve..enargie....thanku..blessings.. 🌹🙏🏻🌹🙏🏻🌹
@appadaashraf7573
@appadaashraf7573 2 күн бұрын
Exactly madam This our current situation😢😢 Abroad
@rethikaajish1647
@rethikaajish1647 2 күн бұрын
Third partyum personumayulla situation cheyo
@deepasreedeepam3817
@deepasreedeepam3817 2 күн бұрын
I strongly claim this permanent reunion my relationship with my person ❤️🙏🙏 thank you universe 🙏❤️ TNX dear claim this reading 🙏
@anishajamaljamal8735
@anishajamaljamal8735 Күн бұрын
Thank you Universe and Angels 🙏🙏🙏 Thank you Mam❤️❤️❤️ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@RanjithManoharan-z6g
@RanjithManoharan-z6g 2 күн бұрын
Medam parajathu nurusathamanam sathiyamanu nannni 🙏🙏🙏🙏🙏🙏🙏
@anthlu404
@anthlu404 2 күн бұрын
എല്ലാം ശരിയ താങ്ക്യൂ യൂണു വോഴ്സ്🙏🏻🌹❤️
@mansoormansoor4909
@mansoormansoor4909 2 күн бұрын
Njanghall ippo nilavill onnichanu. But... Iniyum piriyendi varum enno valare pediyund enik. Iniyum anghotu thirichu povo ennonnum ariyillaa. Athaannu ipozhathe enda avastha.... 😔
@DeepaPuthanveetil
@DeepaPuthanveetil Күн бұрын
Pulli enne miss cheyyunnilla.pulli vere relationship okke ayi munnott pokumnu
@jugunubless3972
@jugunubless3972 2 күн бұрын
Abroad ആണു lover അങ്ങോട്ട് പോയി msg ഇട്ടാൽ വല്ലാത്ത attitude ആണു അവൻ. അതാണ് സഹിക്കാൻ പറ്റാത്തത്. എന്നിട്ട് പറയും നിനക്ക് എന്താ msg അയച്ചാൽ? Msg അയച്ചൂടെ ന്നു. ശെരിക്കും പറഞ്ഞാൽ അവന് ആവശ്യം ഒരു കാമിനിയെ അല്ല ഒരു അടിമയെ ആണു. 🥲🥲🥲
@oskut6804
@oskut6804 2 күн бұрын
. Soumini Shaji. Thank you universe🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@RemyaSanthosh-s7t
@RemyaSanthosh-s7t Күн бұрын
Correct reading 💯,thanks mole ellam paranju tannatinu, ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 күн бұрын
🥰🥰🥰🥰🥰🥰🥰
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Күн бұрын
ഇന്ന് ma"m ne കാണാൻ നല്ല pretty ആയിരിക്കുന്നു.
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 2 күн бұрын
എനിക്ക് ക്ഷമിക്കാൻ കഴിയാഞ്ഞാല്ല മാഡം, എനിക്ക് പേടിയാണ്, അവരുടെ സ്വഭാവം എപ്പോഴാ Maarunennu അറിയില്ല. അവർ വിളിക്കുമ്പോൾ നല്ല പോലെ Samsarikkaru ഒരിക്കലും Reject ചെയ്തിട്ടില്ല. പിന്നെ ഞാൻ ആരുമായും ഒന്നും share ചെയ്യാറില്ല മാഡം പുറത്തു അത്യാവശ്യത്തിനു പോയി വരും, ഒരു പുഞ്ചിരി അത്രേയുള്ളൂ
@AnuAnu-f5v
@AnuAnu-f5v Күн бұрын
Personal reeding number തരുമോ mam
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 күн бұрын
💖💖💖💖💖💖
@5qtest787
@5qtest787 Күн бұрын
വിളിക്കുന്നില്ല ഒന്നും സംസാരിക്കുന്നില്ല സയിലാന്റ് ആണ്
@arunkumar.g1017
@arunkumar.g1017 2 күн бұрын
I strongly clime positive energy within seconds reunion 🙏 my person ente jeevithathilekku thirichuvannathinu vannathinu thankyou universe ✨✨✨✨☺️
@rathnakarannairt3266
@rathnakarannairt3266 2 күн бұрын
Yethra seriyane mam paranhadhe,yethra sremichalum markkan pattumnilla dheyvam enthane prasadhkkathade Yellam dheyvathil arpikkunnu .Thank you mam for correct advice Thank you mam,Thank you univers,Thank you.
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 2 күн бұрын
Thank you god Thank you universe Thank you maam ❤p❤❤❤pp
@shameerabdul1222
@shameerabdul1222 Күн бұрын
പറഞ്ഞതൊക്കെ 100 % ശെരിയാണ് 👍👍
@athirask9605
@athirask9605 Күн бұрын
Vedio pause cheythu comment idnnath karanam atrayum true reading...❤. 3:35 njn manasil vicharichu paranju avan enne orkunnundayirikkumo. Marannu kanum ennokke. Ath thanne maam paranju😮😮❤❤...
@thahiyathauz4269
@thahiyathauz4269 2 күн бұрын
സ്തേർഡ് പാർട്ടി എനർജി നോക്കുമോ, എന്നോട് പഴയ സ്നേഹം ഇല്ല
@NIJISATHYAN
@NIJISATHYAN 2 күн бұрын
Thanks god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 2 күн бұрын
Thank you universe 🙏 Thank you mole 😊 I claim all the positive energy thank you so much 🥰
@mariyababymariya
@mariyababymariya 2 күн бұрын
🌹🌹💞💞
@sheejabp8582
@sheejabp8582 2 күн бұрын
കൈയ്യിൽ ഇരിക്കുന്നത് പോകുകയും ചെയ്യൂ തെ കക്ഷത്തിലിരുക്കന്നത് വേണം അതാണ് അള് തേർഡ് പാർട്ടിയുടെ കൂടെ ഓടി പോയിരുന്ന ഇപ്പോൾ പശ്ചാത്താ പി ക്കുന്നുണ്ട് ചത്താലും താന്ന് തരില്ല .❤ ഞങ്ങൾ തമ്മിൽ ദൂരം 1500 കി.മി..എനിക്ക് ഒന്നും ക്ഷമിക്കാൻ പറ്റുന്നില്ല അതുപോലെ എന്നോടെ ചെയ്ത രിക്കുന്നത് ചില വേദനകൾ എനിക്ക് മറക്കാനും പൊറുക്കാനും പറ്റുന്നില്ല. എനിക്ക് ഒന്നും രണ്ടും വർഷം അല്ല എന്നെ പറ്റിച്ചും കളിപ്പിയ്യും 7 വർഷം കഴിഞ്ഞു ക്ഷമയുടെ എല്ലാം നശിച്ചു ചിലപ്പോൾ ഭ്രാന്ത് പിടിക്കുന്നതു പോലെയാണ് ആരോടും പറയാൻ പറ്റിത്ത അവസ്ഥ മരണത്തിന് മുഖാമുഖം കണ്ട് ജീവിക്കയാണ് രണ്ടു ദിവസത്തിനുള്ളിൽ ആൾ നാട്ടിൽ വരും എല്ലാം യുണിവേഴ്സിന് വിട്ടു കൊടുക്കയാണ് എന്റെ കണ്ണൂനീർമതി ഉരുകാ ഭസ്മം ആകു😢😢😢
@jijipeterpeterdicruz558
@jijipeterpeterdicruz558 Күн бұрын
Inte jeni mol innilek thirichu vannu inte kude jeevikan safhichathil prapanchathinu nanndhi ,thank you universe ,thank you god
@LOVEBS635
@LOVEBS635 Күн бұрын
SYAMILI ennilekku thanne thirichu vannathinu nandhi... (My prayer) Third person nu vere nalla bandam labhichathinu nandhi.. (2 nd prayer)
@rageshr9879
@rageshr9879 Күн бұрын
Thank you Thank you Thank you Universe God
@aneeshv2841
@aneeshv2841 2 күн бұрын
അച്ഛന് തീരെ വയ്യ... അതിനിടയിൽ അവൾ പോയി
@neeraneeru4435
@neeraneeru4435 2 күн бұрын
Thank you mdm🙏🙏🙏thank you universe 🙏🙏🙏🙏reading, ലെ പോസ്സിറ്റിവ് energy എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏
@Prameela-w9t
@Prameela-w9t 2 күн бұрын
verry correct reading ❤🙏 thank you universe❤🙏
@remaanil9806
@remaanil9806 2 күн бұрын
I claim it thanks mam❤ thanks universe❤🙏🙏🙏
@L79090
@L79090 2 күн бұрын
Thank you universe..... Thank you God.....
@Iloveyou-x3y5g
@Iloveyou-x3y5g 2 күн бұрын
Thank you chechi ❤ Thank you univerce....🧿
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Күн бұрын
Thank you Universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@soumyanagesh7666
@soumyanagesh7666 2 күн бұрын
Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@snekha6747
@snekha6747 Күн бұрын
Thanks for the information Thank you God 🙏🌿💞
@ashee_ashi
@ashee_ashi 2 күн бұрын
മാം ഞാൻ അറിയാതെ ചെയ്തുപോയ ഒരു തെറ്റ് കൊണ്ട് എനിക്ക് മുഴുവൻ ചീത്തപേരാണ്.എനിക്ക് ജീവിക്കാനെ തോന്നുന്നില്ല.ഞാൻ എന്താണ് ചെയ്യേണ്ടത്.എങ്ങിനെയാ ഈ ചീത്തപേര് മാറിക്കിട്ടുക.😢maam pls reply 😢😢
@sajeevkumar8243
@sajeevkumar8243 2 күн бұрын
Wait ചെയ്യൂ യൂണിവേഴ്സിന് തന്ന അനുഗ്രഹങ്ങൾക്കു നന്ദി പറയു wait ചെയ്യൂ എല്ലാം ശരിയാവും ❤
@ashee_ashi
@ashee_ashi 2 күн бұрын
@@sajeevkumar8243 Thankyou for your honest reply ❤️☺️
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 2 күн бұрын
Correct reading mole eego undu valiya pully aanu🙏
@anandhuanil3873
@anandhuanil3873 2 күн бұрын
I like ur reading very much. Thank you universe
@Savithryvlogs
@Savithryvlogs 2 күн бұрын
താങ്ക്യു യൂണിവേഴ്സൽ താങ്ക്യു
@reshmiammu5034
@reshmiammu5034 2 күн бұрын
Already we are Break up. Anyway Tnq universe 🙏🏻
@athulkrishna9237
@athulkrishna9237 Күн бұрын
Thank you universe 🙏🙏🙏
@letchuzzz
@letchuzzz 2 күн бұрын
I claim all positive energies in this reading ❤❤
@JijiJiji-li1rn
@JijiJiji-li1rn Күн бұрын
Correct 💯 Thank you divine ❤
@BindhuRadha-y7l
@BindhuRadha-y7l Күн бұрын
Currectanu madam
@padmac3827
@padmac3827 2 күн бұрын
Thank you univeres ❤❤❤🙏🙏🙏
@Kingofpower1234
@Kingofpower1234 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@Ravi-x9k
@Ravi-x9k Күн бұрын
Thank you Universe,
@unnimadhavan8003
@unnimadhavan8003 2 күн бұрын
Thank u & Thank you Universe❤🥰
@arunkumar.g1017
@arunkumar.g1017 2 күн бұрын
Thank you universe 🙏✨✨✨✨
@Lavannya5287
@Lavannya5287 2 күн бұрын
Thank you universe ❤❤🙏
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
A positive action from your person ♥️♥️♥️
9:16
Spiritual World with Tarots
Рет қаралды 1 М.
ТАК ДОЛЖНО СЛУЧИТСЯ?! #эзотерика #ленорман
15:03
БОЯЗНЬ ПОТЕРЯТЬ ВАС. ОН ВАМИ БОЛЕН.
15:13
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН