✨♦️നിങ്ങളുടെ വ്യക്തി നിങ്ങളുടെ ബന്ധത്തിൽ ഇത്രയും കാലമില്ലാതിരുന്ന ഒരു പുതിയ നയം സ്വീകരിക്കുന്നു!

  Рет қаралды 16,916

daksha1111

daksha1111

Күн бұрын

Пікірлер: 375
@DipeshKaavilamma
@DipeshKaavilamma 14 сағат бұрын
❤ thankyou univers ❤ ❤ thankyou divine. ❤❤ ❤ thankyou angels ❤❤❤ ❤ thankyou maam❤❤❤❤
@prasadvsp1158
@prasadvsp1158 14 сағат бұрын
ഈ റീഡിങ് എന്റെ അനുഭവത്തോട് വളരേ സാമ്യമുണ്ട് ✨🙏THANK YOU ✨🙏
@SajeeshM-g8e
@SajeeshM-g8e 13 сағат бұрын
തേർഡ് പാർട്ടിയെ പൂർണ്ണമായും ഒഴിവാക്കിഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി thanks universe ❤️❤️❤️
@sareenamp
@sareenamp 7 сағат бұрын
അതെങ്ങനെ ഒഴിവാക്കി അതിന് എന്താ മാർഗം??? പറഞ്ഞു തരുമോ. ☹️
@vishnukty6907
@vishnukty6907 13 сағат бұрын
മാം പറഞ്ഞത് എല്ലാം സത്യം ആണ് 😢 എനിക്ക് അവള് ഇല്ലാതെ പറ്റുന്നില്ല 😢അവളെ വിട്ട് പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല❤😢 ഒന്ന് തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് 😢😢😢 അവളും ഞാനും ഒന്നിക്കാൻ മാം ഒന്ന് പ്രാർഥിക്കുമോ pls..... എനിക്ക് അവളെ അത്രയും ഇഷ്ട്ടം ആണ് ഞാൻ എൻ്റെ ജീവൻ ആയിട്ടാണ് അവളെ കണ്ടത്... ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രതീക്ഷിക്കുന്നുണ്ട് കാത്തിരിക്കുന്നുണ്ട് ❤. അവൾടെ സ്നേഹം എനിക്ക് വേണം മാം 😢. ഒരു നിമിഷം പോലും അവളെ കുറിച്ച് ചിന്തിക്കാതെ കടന്ന് പോയിട്ടില്ല എൻ്റെ മനസ്സിൽ അത്രയും deep ആയിട്ട് അവളോട് സ്നേഹം ഉണ്ട് 😢.❤. വേറെ ഒരു സന്തോഷത്തിനും അവള് തരുന്ന സ്നേഹത്തിനു പകരം ആവില്ല..... എല്ലാം മാം nte ഇന്നത്തെ റീഡിംഗ് പോലെ സത്യം ആവട്ടെ ഞാൻ കാത്തിരിക്കും..... Thank You മാം ❤ thank You universe ❤️
@RajanKeezhpally
@RajanKeezhpally 4 сағат бұрын
യൂണിവേഴ്സിറ്റി സപ്പോർട്ട് കൂടി വ്യക്തി ആകർഷിച്ചു വരുന്നതിനു വേണ്ടിയുള്ള സപ്പോർട്ട് വേണം ഈ ഈ വ്യക്തിയുടെ തുറന്നുപറയാൻ മനസ്സിന് ബുദ്ധിമുട്ട് അവരിൽ നിന്ന് എന്തെങ്കിലും ചെറിയ വാക്ക് ഉണ്ടായെങ്കിൽ മാത്രമേ തുറന്നു പറയാൻ പറ്റൂ അതിനുള്ള സപ്പോർട്ട് ഉണ്ടാകുന്ന
@SobhaTvariyam-gr5is
@SobhaTvariyam-gr5is 7 сағат бұрын
എല്ലാം ശരിയാണ്.. ഞാനും അവനും ഇപ്പോൾ നോ കോൺടാക്ട് ആണ്.. പക്ഷെ അവൻ വിഷമിക്കുന്നുണ്ട് എന്നെ ഓർത്തു.. തേർഡ് പാർട്ടി അവന്റെ വൈഫ്‌ ആണ് സമൂഹത്തിനെ ഓർത്തു അവൻ പേടിച്ചു നിൽക്കാണ്... ഇപ്പോഴത്തെ ലൈഫിൽ അവൻ ഒരു പാടു സഹിക്കുന്നുണ്ട്.. എന്നെ ee ബന്ധത്തിൽ എത്തിച്ച യൂണിവേഴ്സ് തന്നെ ഇതിന്ടെ എല്ലാ കാര്യങ്ങളും തീരുമാനിക്കട്ടെ.. ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു... എല്ലാം ആണ് പ്രപഞ്ചശക്തിയുടെ തീരുമാനം 🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏
@priyasatheesh6590
@priyasatheesh6590 Сағат бұрын
Third party ningal alle 😢
@remyamr4582
@remyamr4582 Сағат бұрын
😂​@@priyasatheesh6590
@reyas3293
@reyas3293 9 минут бұрын
😂😂 no സ്നേഹിക്കുന്നവർ അല്ലെ wife നിലവിൽ ഉള്ളത് അല്ലെ അവരോട് ഉണ്ടാകണം എന്നില്ലല്ലോ
@emmagreen1929
@emmagreen1929 14 сағат бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🙏🙏🙏🙏
@SareenacmCm
@SareenacmCm 14 сағат бұрын
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാനെന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@anilv1297
@anilv1297 11 сағат бұрын
ക്ലിയർ. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
@Strawberrylovees1111
@Strawberrylovees1111 2 сағат бұрын
🙏🏻 ഞാനും എല്ലാം പോസിറ്റീവ് ആകും എന്ന് യൂണിവേഴ്സ് വിശ്വസിക്കുന്നു 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി ദക്ഷ 🙏🏻🙏🏻🙏🏻🙏🏻
@rekhashaijushaiju9987
@rekhashaijushaiju9987 14 сағат бұрын
Thank you universe ❤❤ I claim the positive energies ❤❤ I trust the universe ❤❤
@npnairotp1077
@npnairotp1077 6 сағат бұрын
പറഞ്ഞതെല്ലാം സത്യം ആണ്... Thank u universe🙏
@BindhuMohan-z9c
@BindhuMohan-z9c 14 сағат бұрын
Mam പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് 🙏🏻
@Sarithavs-f7q
@Sarithavs-f7q 3 сағат бұрын
പറയുന്നതെല്ലാം ശരിക്കും എനിക്ക് നടക്കുന്ന കാര്യമാണ് ❤❤❤ thank you universe
@kavithapv3753
@kavithapv3753 14 сағат бұрын
Claim all positive energy
@vcraft834
@vcraft834 13 сағат бұрын
Thank you universe 🙏🏻❤Thank you മേം 🙏🏻❤ സങ്കടത്തിൽ തന്നെ ആണ് ഞാൻ 😔എന്റെ പേഴ്സന്റെ യും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ എല്ലാം വേഗം തന്നെ മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻❤
@gokulkrishan6719
@gokulkrishan6719 14 сағат бұрын
Thank you Universe 🙏🏻🙏🏻 Thanks mam 🥰
@jayasree5750
@jayasree5750 17 минут бұрын
ഈ reading ലെ positive ആയ കാര്യങ്ങൾ ഞങ്ങളിലേക്ക് attract ചെയ്യുന്നു. Thank you Mam🙏🙏 Thank you Universe🙏🙏🙏🙏
@thulasidasdas-t7o
@thulasidasdas-t7o 6 сағат бұрын
മാം പറഞ്ഞത് ശരിയാണ്.3rd പാർട്ടി കാരണമാണ് എന്റെ ഭാര്യ എന്നെ വിട്ട് പോയത്. അവൾ എത്രയും വേഗം എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
@SheejaA-b2s
@SheejaA-b2s 8 сағат бұрын
മടുത്തു മേട വന്നാൽ മതിയായിരുന്നു നോക്കിയിരുന്നിരുന്നു മടുത്തു എന്തുണ്ടെങ്കിലും അവൻ ഇല്ലാതെ പറ്റില്ല പ്രാർത്ഥിക്കണേ 🙏
@rajasreesanthosh1312
@rajasreesanthosh1312 14 сағат бұрын
I strongly claimed 🙏🏻 Thank u Universe🙏🏻🙏🏻
@anishkb6996
@anishkb6996 14 сағат бұрын
🌹🙏 ഇത് എന്റെ പേഴ്സൺ ന്റെ എനർജി ആണ് 🌹🙏താങ്ക് യൂ മാഡം 🙏🌹
@anishajamaljamal8735
@anishajamaljamal8735 14 сағат бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@Batterfly-j4o
@Batterfly-j4o 2 сағат бұрын
മേഡം. പറഞ്ഞ കാര്യം വളരെ ശരിയാണ്
@sangeethaj3981
@sangeethaj3981 3 сағат бұрын
എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻 വേദനയോടെ ആണെങ്കിലും ഒന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചു, മനസ് എപ്പോഴാണ് മാറുന്നതെന്നറിയില്ല ❤❤
@anishkb6996
@anishkb6996 14 сағат бұрын
🌹🙏 അനീഷ്‌ 🥰 സ്നേഹ റിയൂണിയൻ സെൻറ് മി 😂lord🙏🌹
@baijumonmv6948
@baijumonmv6948 5 сағат бұрын
Reading mikkathum seriyanu, positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
@meenasubash2294
@meenasubash2294 2 сағат бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤🥰🥰🥰❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏 🙏😇❤🙏
@meenasubash2294
@meenasubash2294 Сағат бұрын
Scorpio pieces aanu ❤🙏
@ReejaSuresh-me9gf
@ReejaSuresh-me9gf 14 сағат бұрын
Thankku. Univese. Thankku. Maam❤❤❤❤❤
@DollyJoshy
@DollyJoshy 14 сағат бұрын
Thanku univers ❤️🙏🙏🙏 Thanku mam ❤️❤️❤️ Valare correct reading👍 ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജി ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു💕🤗💕
@Salmoncv-h4c
@Salmoncv-h4c 9 сағат бұрын
മാം എന്ന മെസേജ് അഴിച്ചിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏🙏🔥🔥🔥
@Krishna-m7w8o
@Krishna-m7w8o 15 сағат бұрын
ഇന്നും reading ഉണ്ടാവില്ലേ എന്ന് ഓർത്തു വിഷമിച്ചു 😟 എന്തായാലും vannalo🥰
@marig8071
@marig8071 3 сағат бұрын
താങ്ക്യൂ മാം പറഞ്ഞ കാര്യം എല്ലാം സത്യമാണ് 🙏🙏🙏🙏
@anithaindira5585
@anithaindira5585 11 сағат бұрын
🙏🕉️🙏Thank you God🙏🕉️🙏Thank you Universe 🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜💞💞💞
@nishasneha
@nishasneha 4 сағат бұрын
Thank you Mam 🙏 ❤. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maheshsasidharan7777
@maheshsasidharan7777 4 сағат бұрын
റിഡിംഗ് റസനേറ്റ് ആണ് മാം പറഞ്ഞ കാര്യങ്ങൾ 100 % ശെരി ആണ് നമ്മൾ ഒന്നാവാൻ വേണ്ടി സ്ട്രോങ്ങ് ആയി CIime ചെയ്യുന്നു thank you Univers thank you Mam
@Thushara1111Sreerag
@Thushara1111Sreerag 8 сағат бұрын
സന്തോഷത്തോടെ, പോസിറ്റീവ് ആയി claim ചെയ്തിരിക്കുന്നു, for reconciliation from my❤ നന്ദി Mam🎉🙏🏻 നന്ദി My Guardian Angels & Spirit Guides🧚🏻‍♂️💞🧚🏻‍♀️ നന്ദി Mother Universe 🙏🏻 നന്ദി മുരുകാ ഭഗവാനേ❤❤❤❤❤❤❤
@sakeerpallimuttath5218
@sakeerpallimuttath5218 14 сағат бұрын
മേഡം, ഇന്ന് അവൾ കുറച്ചു ദിവസത്തിനു ശേഷംഒരു മെസ്സേജ് അയച്ചു 🙏💞
@jayancb6245
@jayancb6245 5 сағат бұрын
മാഡം ഗുഡ് മോർണിങ്ങ് പറയുന്ന കാര്യം സത്യം ആണ് നന്ദി
@neethuunnimol4502
@neethuunnimol4502 14 сағат бұрын
ശെരിയാ. ശൂന്യം ആണ് ആ ആളില്ല എങ്കിൽ.തേർഡ് പാർട്ടി ഉണ്ട്. Thank uuu universe 🙏🏻🙏🏻.
@shihabmoosa7359
@shihabmoosa7359 14 сағат бұрын
❤ thanks you mdm
@sssudhisudhikajavi9559
@sssudhisudhikajavi9559 6 сағат бұрын
എത്രയും വേഗം തിരിച്ചു വരാൻ ഞാൻ യൂണിവേസിനോട് പ്രാർത്ഥിക്കുന്നു
@anithapavithran4596
@anithapavithran4596 59 секунд бұрын
എന്റെ ജീവിതവുമായി വളരെ സാമിപ്യം ഉണ്ട്
@sijidivakaran5837
@sijidivakaran5837 4 сағат бұрын
Yes Mam എന്നു വരും ഞാൻ Wating
@AJAYANVELAYUDHAN
@AJAYANVELAYUDHAN 6 сағат бұрын
Thanksuniverse❤iclaimallposetiveenergies❤thanksmam❤
@vinithnv8723
@vinithnv8723 6 сағат бұрын
പറഞ്ഞത് സത്യം ആണ് ഏട്ടൻ എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക്യൂ
@RashmiSivan-vp1fr
@RashmiSivan-vp1fr 31 минут бұрын
True reading.The reading exactly resonates with us. I strongly claim for a permanent reunion with my person. Thank you universe 🙏 🙏
@Suma.cs1Suma.cs1
@Suma.cs1Suma.cs1 6 сағат бұрын
പറഞ്ഞത് എല്ലാം സത്യം 🙏
@aiswaryaac3302
@aiswaryaac3302 2 сағат бұрын
Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏 Third partys permanently remove aayi entey husband entey adutheykk vannathinu thank you universe 🙏🙏🙏
@YasinChikku
@YasinChikku 6 сағат бұрын
Mam ഈ reading സത്യമാണ്. Thanks univers Thanks mam🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@sunithaa8024
@sunithaa8024 Сағат бұрын
Thank you universe❤️❤️ I claim the positive energies❤️❤️ I trust the universe❤️❤️
@Neethu132
@Neethu132 13 сағат бұрын
I strongly claimed.. thank you universe❤️
@bindubiju9469
@bindubiju9469 3 сағат бұрын
💯 correct reading resonate claim it strongly
@sandeepsandeepkrishna8572
@sandeepsandeepkrishna8572 14 минут бұрын
Thank you universe🙏🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jeevan1513
@jeevan1513 6 сағат бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship... thank u universe ❤❤
@ajithkrishna9471
@ajithkrishna9471 14 сағат бұрын
Njn vanutto.noki irunuu. Chumma oru sugamm......ellaavarkkumm .hpy christmas..❤
@sheejasnair434
@sheejasnair434 14 сағат бұрын
Claiming all positive energies❤
@JAS-vv8tn
@JAS-vv8tn Сағат бұрын
Mem സത്യം ആണ് പറഞ്ഞത് തേഡ്പാർട്ടി അവരുടെ വൈഫ്‌ ആണ്
@surekhatc4891
@surekhatc4891 5 сағат бұрын
പഴയത് പോലെ ഞങ്ങളുടെ സ്നേഹം തിരിച്ചു വരണം 🥰❤️🙏
@MohandasPoonthuruthy
@MohandasPoonthuruthy 6 сағат бұрын
Thank you Mam😅 Reading almost ശരിയാണ് ! പലഭാഗങ്ങളും നമുക്ക് റസിനേ റ്റാകുന്നുണ്ട് ! Thank you so much😅
@AnilaShinu
@AnilaShinu 12 сағат бұрын
Thank you Mam 🙏🏻 Thank You Universe 🙏🏻 Thank You God 🙏🏻 Thank You Angels 🙏🏻 Thank You Divine 🙏🏻 love You All Bless me 🙏🏻❤️🙏🏻
@Mohandas-sp4sv
@Mohandas-sp4sv 12 сағат бұрын
| strongly claimed Thank You universe Thank you Angels Thank You Mam
@SageedaP
@SageedaP 6 сағат бұрын
അതെ മാം പഞ്ഞത് ശരി ആണ് മാം എനിക്ക് മടുത്തു പോവാൻ തുടങ്ങിയത് ആണ് വന്നു🙏
@bindhumalumalu8447
@bindhumalumalu8447 22 минут бұрын
Correct reading🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim permanant reunion and happy committment with my person ❤❤ I strongly claim this positive energy❤🙏🏻 Thank you mam❤❤🙏🏻🙏🏻❤
@surekhatc4891
@surekhatc4891 5 сағат бұрын
100% resinate reading ❤️🙏 Thank you universs 🥰❤️🙏
@rachelrajan1202
@rachelrajan1202 12 сағат бұрын
റീഡിങ് കറക്റ്റ് ആണ് thank യു universe🙏🙏🙏🙏 thank യു devine🙏🙏🙏 thank യു sister🙏🙏🙏
@AmrithaAmmu-j1h
@AmrithaAmmu-j1h 12 минут бұрын
Mam paranjakariyangal ellam enikk resanate aakunind I strongly claim this positive energy thanks universe ❤️
@JishaSunil-r3v
@JishaSunil-r3v 6 сағат бұрын
Omnmshivaya ❤❤❤ammenarayana ദേവിNarayana lakshminarayana badhrenarayana❤❤❤
@alexjohn7799
@alexjohn7799 3 сағат бұрын
1000% correct and accurate ❤ My person is water sign Yes exactly now person career and finance has improved very recently Lot of improvements happened Yes we are in separation coz of parents as Third-party between us It's been more than a year and now I have stopped chasing and surrended to Divine everything Coz I am tired and fed up with pain I am happy and grateful that my person is planning to make changes in out relationship ❤ I strongly claim this positive reading for permanent reconciliation with my person Thank you universe Thank you divine❤
@sajithasajitha45
@sajithasajitha45 7 сағат бұрын
Ellaam universil സമർപ്പിക്കുന്നു.. Thank you universe 🙏🙏🙏 Thank you mom🙏🙏🙏
@shineyshiney5616
@shineyshiney5616 3 сағат бұрын
Ellam sathyam thankyou univers thankyou God thankyou so much thanks all ❤❤❤
@AmbilyAmbily-ws8sg
@AmbilyAmbily-ws8sg 7 сағат бұрын
മാം പറഞ്ഞത് സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏 മാം താങ്ക്സ് 🙏
@Revamma-pb8mp
@Revamma-pb8mp 6 сағат бұрын
പറഞ്ഞാതേ ല്ലാം സത്യം മാണു❤❤❤
@nithyaDilu143
@nithyaDilu143 3 сағат бұрын
I strongly claim this positive energy, Thanku universe🙏❤️
@pocotv799
@pocotv799 5 сағат бұрын
Yes I claim positive ridding Enargy Thank you❤🙏🙏 universe🌌🌌 Thank you❤🙏❤ Divine❤❤❤ Thank you❤🌹🙏 Angels❤❤❤ Thank you❤🌹🙏 madam❤❤❤
@devadas-fo7gy
@devadas-fo7gy Сағат бұрын
❤ THANK U UNNIIVERSE ANGELES DIVINE ❤ ellam satyamavetta sarriyvattta Reading sathyam aanu THANK U MAM ellam unniversinu samarpichathanu ini ellam unniverse tharunnapollay, parayauna pollay sathyam ❤ THANK U UNNIIVERSE ANGELES DIVINE ❤
@meeramt4233
@meeramt4233 9 сағат бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം നമോ നാരായണായ ❤️🙏🌹 Thank you Universe❤️🙏🌹 Thank you mole ❤️🙏🌹 Reading nallathatne.🙏🙏
@sandhyamanoj4211
@sandhyamanoj4211 6 сағат бұрын
Thanks ❤❤❤. Reconciliaion ആഗ്രഹിക്കുന്നു. ♥️♥️♥️♥️. എന്റെ reading ആണ്. Thankyou univers ♥️♥️♥️.
@jayasankarcp900
@jayasankarcp900 4 сағат бұрын
Claims for reconciliation. Thank you universe 💖
@meharzakkariya6234
@meharzakkariya6234 11 сағат бұрын
Thanku universe🙏🙏🙏
@Binitha-p53
@Binitha-p53 3 минут бұрын
Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏 🙏
@MosEz-pn7je
@MosEz-pn7je 5 сағат бұрын
Thankyou universes....varattee athraykkum njan vishamichu vishamikkunnuu....🙏🙏🙏🙏
@RekhaCk-t3r
@RekhaCk-t3r 6 сағат бұрын
Ethanum correct aanu.... Mam 🙏🙏 thank you universe..... Thank you mam...
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 5 сағат бұрын
Thank you universe 🙏 Thank you Angels 😇 Thank you daksha 😊
@braveedz_
@braveedz_ 7 сағат бұрын
Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy
@ajithakp8512
@ajithakp8512 11 сағат бұрын
അതേ ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam thanks universe
@MishaRaj-bc2sj
@MishaRaj-bc2sj 7 сағат бұрын
Ella positive karygalum Njn attract cheyunnu thank you universe 🙏🙏🙏
@sameenasiddiq3377
@sameenasiddiq3377 14 сағат бұрын
മാഡം പറയുന്നതെല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ്😢
@SreedeviT.S-e7c
@SreedeviT.S-e7c 5 сағат бұрын
എനിക്ക് aa സ്നേഹം തിരിച്ച് കിട്ടണം തങ്ക് you universe❤
@JijeshJiju-j6t
@JijeshJiju-j6t 14 сағат бұрын
എല്ലാം മാഡം പറഞ്ഞത് പോലെ തന്നെയാണ്
@bindurajyamuna6582
@bindurajyamuna6582 14 сағат бұрын
❤❤🎉🎉Thank You Universe ❤❤👍👍💥🌈💥🌈ഇപ്പോൾ നല്ല ഉറക്കം വരുന്നു തുമ്മൽ കാരണം ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല 👍👍ഹാപ്പി ആയിരിക്കു മുത്തേ 😔😔💌🙌🌼🕊️🙏🙏
@RAMESHRam-oe1to
@RAMESHRam-oe1to 6 сағат бұрын
Ee readingil paranja karyangal ellam thanne eniku resanate aakunnunde, I am strongly claim this positive energy attract my life and reunion with my friend ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤
@FathimaBeevi-vk1of
@FathimaBeevi-vk1of 13 сағат бұрын
ഇത് എന്റെ പേഴ്സന്റെ എനർജിയാണ് ♥️♥️♥️ Thankyou universe ♥️♥️♥️♥️
@vineethav697
@vineethav697 9 сағат бұрын
Thank you universe 🙏 Thank you divine 🙏 Thank you god 🙏 Thank you ma'am 🙏
@sidhi1888
@sidhi1888 6 сағат бұрын
Reading correct 👍
@sudheersudheer2024
@sudheersudheer2024 7 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം ഇത് എന്റെ പേഴ്സൺ എനർജിയാണ് ഡിവൈൻ സമയം ആകുമ്പോൾ ആള് തിരികെ വരും പ്രപഞ്ചസൃഷ്ടാവായ യഹോവയിൽ വിശ്വസിക്കുന്നു പുത്രനിലൂടെ അപേക്ഷിക്കുന്നു നന്ദി നന്ദി നന്ദി ആമേൻ
@BaijuMonv.k
@BaijuMonv.k 5 сағат бұрын
മാം ഇത് എന്റെ റീഡിങ് തന്നെയാണ് എന്റെ അനുഭവങ്ങൾ തന്നെയാണ് പ റഞ്ഞത് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ
@Chithra_09
@Chithra_09 14 сағат бұрын
100% സത്യം.... Thank u universe 🙏🏻thank u mam ❤🙏🏻
@ShiniSelvan
@ShiniSelvan 6 сағат бұрын
Correct maam paranjath njangalku vittu pokan pattunnilla 🙏❤️❤️ thanku universe 🙏🙏❤️❤️❤️
@Spartanking11196
@Spartanking11196 5 сағат бұрын
Thankyou universe 🌿🌿🌿 Thankyou angels 🌿🌿🌿
@jaya5033
@jaya5033 14 сағат бұрын
തേർഡ് പാർട്ടി ഉണ്ട്. ഒരു പ്രശ്നവും ഇല്ലാത്ത ഞങ്ങളുടെ ഇടയിൽ തെറ്റ് ധാരണ ഉണ്ടാക്കി ഞങ്ങളെ അകറ്റി .. തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു . Thank you univers 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏
@asama7247
@asama7247 6 сағат бұрын
Mam. Aranjathoke sheriyanu🙏ella positivitiyum claim cheyyunnu🙏thank u mam🙏thank u universe🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
افکار پنهان او و شما در این لحظه
49:20
niloofar tarot
Рет қаралды 5 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН