✨♦️നിങ്ങളുടെ വ്യക്തി നിങ്ങളുടെ ബന്ധത്തിൽ ഇത്രയും കാലമില്ലാതിരുന്ന ഒരു പുതിയ നയം സ്വീകരിക്കുന്നു!

  Рет қаралды 27,778

daksha1111

daksha1111

Күн бұрын

Пікірлер: 472
@SajeeshM-g8e
@SajeeshM-g8e 23 күн бұрын
തേർഡ് പാർട്ടിയെ പൂർണ്ണമായും ഒഴിവാക്കിഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി thanks universe ❤️❤️❤️
@sareenamp
@sareenamp 23 күн бұрын
അതെങ്ങനെ ഒഴിവാക്കി അതിന് എന്താ മാർഗം??? പറഞ്ഞു തരുമോ. ☹️
@DipeshKaavilamma
@DipeshKaavilamma 23 күн бұрын
❤ thankyou univers ❤ ❤ thankyou divine. ❤❤ ❤ thankyou angels ❤❤❤ ❤ thankyou maam❤❤❤❤
@SareenacmCm
@SareenacmCm 23 күн бұрын
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാനെന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@Sreeja-z1d
@Sreeja-z1d 22 күн бұрын
താങ്ക്സ് മാം ❤ പറഞ്ഞതെല്ലാം ശരിയാണ്. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤❤
@vishnukty6907
@vishnukty6907 23 күн бұрын
മാം പറഞ്ഞത് എല്ലാം സത്യം ആണ് 😢 എനിക്ക് അവള് ഇല്ലാതെ പറ്റുന്നില്ല 😢അവളെ വിട്ട് പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല❤😢 ഒന്ന് തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് 😢😢😢 അവളും ഞാനും ഒന്നിക്കാൻ മാം ഒന്ന് പ്രാർഥിക്കുമോ pls..... എനിക്ക് അവളെ അത്രയും ഇഷ്ട്ടം ആണ് ഞാൻ എൻ്റെ ജീവൻ ആയിട്ടാണ് അവളെ കണ്ടത്... ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രതീക്ഷിക്കുന്നുണ്ട് കാത്തിരിക്കുന്നുണ്ട് ❤. അവൾടെ സ്നേഹം എനിക്ക് വേണം മാം 😢. ഒരു നിമിഷം പോലും അവളെ കുറിച്ച് ചിന്തിക്കാതെ കടന്ന് പോയിട്ടില്ല എൻ്റെ മനസ്സിൽ അത്രയും deep ആയിട്ട് അവളോട് സ്നേഹം ഉണ്ട് 😢.❤. വേറെ ഒരു സന്തോഷത്തിനും അവള് തരുന്ന സ്നേഹത്തിനു പകരം ആവില്ല..... എല്ലാം മാം nte ഇന്നത്തെ റീഡിംഗ് പോലെ സത്യം ആവട്ടെ ഞാൻ കാത്തിരിക്കും..... Thank You മാം ❤ thank You universe ❤️
@RajanKeezhpally
@RajanKeezhpally 23 күн бұрын
യൂണിവേഴ്സിറ്റി സപ്പോർട്ട് കൂടി വ്യക്തി ആകർഷിച്ചു വരുന്നതിനു വേണ്ടിയുള്ള സപ്പോർട്ട് വേണം ഈ ഈ വ്യക്തിയുടെ തുറന്നുപറയാൻ മനസ്സിന് ബുദ്ധിമുട്ട് അവരിൽ നിന്ന് എന്തെങ്കിലും ചെറിയ വാക്ക് ഉണ്ടായെങ്കിൽ മാത്രമേ തുറന്നു പറയാൻ പറ്റൂ അതിനുള്ള സപ്പോർട്ട് ഉണ്ടാകുന്ന
@anilv1297
@anilv1297 23 күн бұрын
ക്ലിയർ. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
@emmagreen1929
@emmagreen1929 23 күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🙏🙏🙏🙏
@amal.r.krajendran6127
@amal.r.krajendran6127 22 күн бұрын
പറഞ്ഞതെല്ലാം 100% സത്യം ആണ്, thank you universe 🙏🙏🙏🚩🚩, thank you ചേച്ചി ❤️❤️🙏🙏🙏
@sureshkalmadi4107
@sureshkalmadi4107 22 күн бұрын
THANK You UNIVERS എന്നെയും എൻ്റെ പഴ്സനെയും എത്രയും പെട്ടന്ന് ഒന്നിപ്പിച്ചു തരണം ഞങ്ങളിൽ സംഭവിച്ചത് എല്ലാ മറന്ന് പോയിട്ട് ഞങ്ങൾക്ക് പുതിയ ഒരു ബന്ധം ഉണ്ടാകണം ഞങ്ങൾ തമ്മിൽ ഒരിക്കലും പിരിയരുത് മരണത്തിനല്ലാതെ ഞങ്ങളെ പിക്കാൻ കഴിയരുത് ജിവൻ്റെ ശ്വാസം നിലക്കും വരെയും ഗുരുവായുരപ്പികൃഷ്ണ ഈശ്വര ഭഗവാനെ കാത്ത് രക്ഷിക്കണം ഞങ്ങളെയെന്നും
@vcraft834
@vcraft834 23 күн бұрын
Thank you universe 🙏🏻❤Thank you മേം 🙏🏻❤ സങ്കടത്തിൽ തന്നെ ആണ് ഞാൻ 😔എന്റെ പേഴ്സന്റെ യും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ എല്ലാം വേഗം തന്നെ മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻❤
@MiniJayakumar-vg4uj
@MiniJayakumar-vg4uj 22 күн бұрын
എന്റെ പേഴ്സൺ എന്നിലേക്ക്‌ വരണം എന്ന് ആഗ്രഹിക്കുന്നു Thanku universe 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
@npnairotp1077
@npnairotp1077 23 күн бұрын
പറഞ്ഞതെല്ലാം സത്യം ആണ്... Thank u universe🙏
@BindhuMohan-z9c
@BindhuMohan-z9c 23 күн бұрын
Mam പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് 🙏🏻
@rekhashaijushaiju9987
@rekhashaijushaiju9987 23 күн бұрын
Thank you universe ❤❤ I claim the positive energies ❤❤ I trust the universe ❤❤
@anishkb6996
@anishkb6996 23 күн бұрын
🌹🙏 ഇത് എന്റെ പേഴ്സൺ ന്റെ എനർജി ആണ് 🌹🙏താങ്ക് യൂ മാഡം 🙏🌹
@Strawberrylovees1111
@Strawberrylovees1111 23 күн бұрын
🙏🏻 ഞാനും എല്ലാം പോസിറ്റീവ് ആകും എന്ന് യൂണിവേഴ്സ് വിശ്വസിക്കുന്നു 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി ദക്ഷ 🙏🏻🙏🏻🙏🏻🙏🏻
@krishnakumarsujatha215
@krishnakumarsujatha215 23 күн бұрын
മാം പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ എല്ലാം പ്രപഞ്ചത്തിൽ sarppikkunnu🙏🙏🙏thank you universe
@thulasidasdas-t7o
@thulasidasdas-t7o 23 күн бұрын
മാം പറഞ്ഞത് ശരിയാണ്.3rd പാർട്ടി കാരണമാണ് എന്റെ ഭാര്യ എന്നെ വിട്ട് പോയത്. അവൾ എത്രയും വേഗം എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
@AbhilashS-qr7kn
@AbhilashS-qr7kn 21 күн бұрын
തേർഡ് പാർട്ടിയെ പൂർണമായും ഒഴുവാക്കി എന്റെ പേഴ്സൺ എന്നിലേക്കു തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤
@anishajamaljamal8735
@anishajamaljamal8735 23 күн бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@kavithapv3753
@kavithapv3753 23 күн бұрын
Claim all positive energy
@Krishna-m7w8o
@Krishna-m7w8o 23 күн бұрын
ഇന്നും reading ഉണ്ടാവില്ലേ എന്ന് ഓർത്തു വിഷമിച്ചു 😟 എന്തായാലും vannalo🥰
@ManikantanR-p1e
@ManikantanR-p1e 21 күн бұрын
Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 Thank you 🙏🙏🙏
@Sarithavs-f7q
@Sarithavs-f7q 23 күн бұрын
പറയുന്നതെല്ലാം ശരിക്കും എനിക്ക് നടക്കുന്ന കാര്യമാണ് ❤❤❤ thank you universe
@vipinun
@vipinun 22 күн бұрын
Wonderful Reading.Thank You Universe 🙏🏾🙏🏾🙏🏾
@SheejaA-b2s
@SheejaA-b2s 23 күн бұрын
മടുത്തു മേട വന്നാൽ മതിയായിരുന്നു നോക്കിയിരുന്നിരുന്നു മടുത്തു എന്തുണ്ടെങ്കിലും അവൻ ഇല്ലാതെ പറ്റില്ല പ്രാർത്ഥിക്കണേ 🙏
@raveendranadhannairkulanji3538
@raveendranadhannairkulanji3538 22 күн бұрын
പറഞ്ഞതെല്ലാം സത്യം thank you universe ❤❤❤
@gokulkrishan6719
@gokulkrishan6719 23 күн бұрын
Thank you Universe 🙏🏻🙏🏻 Thanks mam 🥰
@Sindhusindhu-y1m
@Sindhusindhu-y1m 19 күн бұрын
ഇത് എൻ്റെ റിഡിങ്ങ് ആണ് ഞാൻ ക്ലം ചെയ്യുന്നു Thanku univeres Thanku mam❤❤❤❤
@jayasree5750
@jayasree5750 23 күн бұрын
ഈ reading ലെ positive ആയ കാര്യങ്ങൾ ഞങ്ങളിലേക്ക് attract ചെയ്യുന്നു. Thank you Mam🙏🙏 Thank you Universe🙏🙏🙏🙏
@aneeshaashiq3532
@aneeshaashiq3532 8 күн бұрын
I strongly claim this positive energy ❤❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤❤
@anilkumarkg3116
@anilkumarkg3116 22 күн бұрын
മാം പറഞ്ഞത് സത്യമാണ്. എത്രയും പെട്ടെന്ന് ശരിയാവട്ടെ' റീയൂണിയൻ ആഗ്രഹിക്കുന്നു
@sangeethaj3981
@sangeethaj3981 23 күн бұрын
എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻 വേദനയോടെ ആണെങ്കിലും ഒന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചു, മനസ് എപ്പോഴാണ് മാറുന്നതെന്നറിയില്ല ❤❤
@DollyJoshy
@DollyJoshy 23 күн бұрын
Thanku univers ❤️🙏🙏🙏 Thanku mam ❤️❤️❤️ Valare correct reading👍 ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജി ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു💕🤗💕
@SobhaTvariyam-gr5is
@SobhaTvariyam-gr5is 23 күн бұрын
എല്ലാം ശരിയാണ്.. ഞാനും അവനും ഇപ്പോൾ നോ കോൺടാക്ട് ആണ്.. പക്ഷെ അവൻ വിഷമിക്കുന്നുണ്ട് എന്നെ ഓർത്തു.. തേർഡ് പാർട്ടി അവന്റെ വൈഫ്‌ ആണ് സമൂഹത്തിനെ ഓർത്തു അവൻ പേടിച്ചു നിൽക്കാണ്... ഇപ്പോഴത്തെ ലൈഫിൽ അവൻ ഒരു പാടു സഹിക്കുന്നുണ്ട്.. എന്നെ ee ബന്ധത്തിൽ എത്തിച്ച യൂണിവേഴ്സ് തന്നെ ഇതിന്ടെ എല്ലാ കാര്യങ്ങളും തീരുമാനിക്കട്ടെ.. ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു... എല്ലാം ആണ് പ്രപഞ്ചശക്തിയുടെ തീരുമാനം 🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏
@priyasatheesh6590
@priyasatheesh6590 23 күн бұрын
Third party ningal alle 😢
@remyamr4582
@remyamr4582 23 күн бұрын
😂​@@priyasatheesh6590
@reyas3293
@reyas3293 23 күн бұрын
😂😂 no സ്നേഹിക്കുന്നവർ അല്ലെ wife നിലവിൽ ഉള്ളത് അല്ലെ അവരോട് ഉണ്ടാകണം എന്നില്ലല്ലോ
@Salmoncv-h4c
@Salmoncv-h4c 23 күн бұрын
മാം എന്ന മെസേജ് അഴിച്ചിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏🙏🔥🔥🔥
@SahidKuwait-r7h
@SahidKuwait-r7h 12 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്❤❤❤❤❤❤
@sandhyag3698
@sandhyag3698 15 күн бұрын
I claim strong reconciliation with my person as soon as possible ❤❤❤❤Thank you Universe ❤❤❤Thank you mam ❤❤❤❤
@SheebaSheeba-xj3hl
@SheebaSheeba-xj3hl 15 күн бұрын
Sathiyam medam Ellaam Sathiyam aayirunnu thank you university🙏🙏🙏
@sujathapulikkunnath4010
@sujathapulikkunnath4010 23 күн бұрын
100% correct I strongly claim positive energy ❤❤thank you universe❤❤ ❤thank you mam❤
@SameeraSameerap
@SameeraSameerap 22 күн бұрын
Ok മാഡം ഇത് എന്റെ റീഡിങ് മായി തോന്നുന്നു............ വരട്ടെ നല്ലമനസ്സോടെ എന്റെ പേഴ്സൺന്റെ സ്നേഹം എനിക്ക് തിരിച്ച് കിട്ടണം mam 🙏🙏♥️♥️🙏🙏
@vijuvivans7454
@vijuvivans7454 22 күн бұрын
Ma'am എൻറെ വ്യക്തിയെക്കുറിച്ച് എനിക്ക് തോന്നിയിരുന്ന കാര്യങ്ങൾ തന്നെയാണ് ma'am ഇപ്പോൾ റീഡിങ് ലൂടെ പങ്കുവെച്ചത്. ഞാൻ കുറച്ച് ഒന്ന് മാറിനിൽക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ അവളെഏറെ തവണ ഞാൻ സ്വപ്നം കണ്ടു. ഇപ്പോൾ മനസ്സിന് വല്ലാത്തൊരു നീറ്റൽ. എത്രയും പെട്ടെന്ന് അവളെ കാണാനും കുറെയേറെ സംസാരിക്കാനും മനസ്സിൽ വല്ലാതെ ആഗ്രഹം തോന്നുന്നു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.ഞങ്ങളുടെ reconciliation വേണ്ടി റീഡിംഗ് ശക്തമായി ഞാൻ claim ചെയ്യുന്നു. ദൈവികമായ സമയത്ത് എല്ലാം നല്ലതിനായി മാത്രം സംഭവിക്കട്ടെ. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you
@Lavannya5287
@Lavannya5287 11 күн бұрын
Correct reading dear ❤🙏thank you universe ❤🙏
@rachelrajan1202
@rachelrajan1202 23 күн бұрын
റീഡിങ് കറക്റ്റ് ആണ് thank യു universe🙏🙏🙏🙏 thank യു devine🙏🙏🙏 thank യു sister🙏🙏🙏
@marig8071
@marig8071 23 күн бұрын
താങ്ക്യൂ മാം പറഞ്ഞ കാര്യം എല്ലാം സത്യമാണ് 🙏🙏🙏🙏
@rajasreesanthosh1312
@rajasreesanthosh1312 23 күн бұрын
I strongly claimed 🙏🏻 Thank u Universe🙏🏻🙏🏻
@anishkb6996
@anishkb6996 23 күн бұрын
🌹🙏 അനീഷ്‌ 🥰 സ്നേഹ റിയൂണിയൻ സെൻറ് മി 😂lord🙏🌹
@sandeepsandeepkrishna8572
@sandeepsandeepkrishna8572 23 күн бұрын
Thank you universe🙏🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@sakeerpallimuttath5218
@sakeerpallimuttath5218 23 күн бұрын
മേഡം, ഇന്ന് അവൾ കുറച്ചു ദിവസത്തിനു ശേഷംഒരു മെസ്സേജ് അയച്ചു 🙏💞
@MohandasPoonthuruthy
@MohandasPoonthuruthy 23 күн бұрын
Thank you Mam😅 Reading almost ശരിയാണ് ! പലഭാഗങ്ങളും നമുക്ക് റസിനേ റ്റാകുന്നുണ്ട് ! Thank you so much😅
@YasinChikku
@YasinChikku 23 күн бұрын
Mam ഈ reading സത്യമാണ്. Thanks univers Thanks mam🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@AneeshRp-ir5gs
@AneeshRp-ir5gs 22 күн бұрын
Corect റീഡിങ് ആണ് Thnkuu universe Thnkuu madam അവൾ വരട്ടെ ന്റെ R 🫂🫂🫂🫂
@MariadasMariadas-y6u
@MariadasMariadas-y6u 22 күн бұрын
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് മാഡം ഈ വിക്തി ഇല്ലാത്ത ജീവിതം എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ലഎത്രയും പെട്ടന്ന് എനിലേക് വരാൻ വേണ്ടി പ്രാർത്ഥിക്കണം മാഡം താങ്ക്യൂ മാം
@SandhyaSnadhya-y4h
@SandhyaSnadhya-y4h 22 күн бұрын
എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏♥️
@anuAnu-kq3dk
@anuAnu-kq3dk 21 күн бұрын
Mam paranjnnadhu sariyaanu,naan ee reading dhaivanaamathil vlaim cheyyunnu🎉🎉🎉🎉🎉🎉
@radharkrishnano
@radharkrishnano 22 күн бұрын
ഇത് എന്റെ പഴ്സന്റെ റീഡിങ് ആയിട്ട് കണക്ട് ആവുന്നു ❤️ സ്നേഹത്തോടെയുള്ള ഒരു സംഗമത്തിന് ആഗ്രഹിക്കുന്നു താങ്ക്സ് മാം 🙏 താങ്ക്‌സ് യൂണിവേഴ്സ് 🙏🙏🙏
@sandhyamanoj4211
@sandhyamanoj4211 23 күн бұрын
Thanks ❤❤❤. Reconciliaion ആഗ്രഹിക്കുന്നു. ♥️♥️♥️♥️. എന്റെ reading ആണ്. Thankyou univers ♥️♥️♥️.
@FathimaBeevi-vk1of
@FathimaBeevi-vk1of 23 күн бұрын
ഇത് എന്റെ പേഴ്സന്റെ എനർജിയാണ് ♥️♥️♥️ Thankyou universe ♥️♥️♥️♥️
@sajithasajitha45
@sajithasajitha45 23 күн бұрын
Ellaam universil സമർപ്പിക്കുന്നു.. Thank you universe 🙏🙏🙏 Thank you mom🙏🙏🙏
@AJAYANVELAYUDHAN
@AJAYANVELAYUDHAN 23 күн бұрын
Thanksuniverse❤iclaimallposetiveenergies❤thanksmam❤
@radhapillai7003
@radhapillai7003 22 күн бұрын
Correct reading.I claim the positive energy of this reading attract in our life.Thank you Mam
@baijumonmv6948
@baijumonmv6948 23 күн бұрын
Reading mikkathum seriyanu, positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
@meenasubash2294
@meenasubash2294 23 күн бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤🥰🥰🥰❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏 🙏😇❤🙏
@meenasubash2294
@meenasubash2294 23 күн бұрын
Scorpio pieces aanu ❤🙏
@baijumonmv6948
@baijumonmv6948 22 күн бұрын
❤❤❤
@jayancb6245
@jayancb6245 23 күн бұрын
മാഡം ഗുഡ് മോർണിങ്ങ് പറയുന്ന കാര്യം സത്യം ആണ് നന്ദി
@KichuKannan-ns8cq
@KichuKannan-ns8cq 23 күн бұрын
താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤
@vinithnv8723
@vinithnv8723 23 күн бұрын
പറഞ്ഞത് സത്യം ആണ് ഏട്ടൻ എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക്യൂ
@MosEz-pn7je
@MosEz-pn7je 23 күн бұрын
Thankyou universes....varattee athraykkum njan vishamichu vishamikkunnuu....🙏🙏🙏🙏
@AnilaShinu
@AnilaShinu 23 күн бұрын
Thank you Mam 🙏🏻 Thank You Universe 🙏🏻 Thank You God 🙏🏻 Thank You Angels 🙏🏻 Thank You Divine 🙏🏻 love You All Bless me 🙏🏻❤️🙏🏻
@neethuunnimol4502
@neethuunnimol4502 23 күн бұрын
ശെരിയാ. ശൂന്യം ആണ് ആ ആളില്ല എങ്കിൽ.തേർഡ് പാർട്ടി ഉണ്ട്. Thank uuu universe 🙏🏻🙏🏻.
@vineethav697
@vineethav697 23 күн бұрын
Thank you universe 🙏 Thank you divine 🙏 Thank you god 🙏 Thank you ma'am 🙏
@aiswaryaac3302
@aiswaryaac3302 23 күн бұрын
Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏 Third partys permanently remove aayi entey husband entey adutheykk vannathinu thank you universe 🙏🙏🙏
@sujamadhu5223
@sujamadhu5223 23 күн бұрын
Mam പറഞ്ഞതെല്ലാം പകൽ പോലെ സത്യം ഞാൻ ഒരുപാട് അഡ്ജസ്റ്റ് chyithu ഇനി എനിക്ക് സങ്കടപെടാൻ vayya മൂവ് ചെയ്താലോ എന്നാലോചിക്കുന്നു ഒരുപാട് സങ്കടം ondu... Thanku യൂണിവേഴ്സ് thanku Mam 🙏🙏🙏🥰🥰
@jeevan1513
@jeevan1513 23 күн бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship... thank u universe ❤❤
@anithaindira5585
@anithaindira5585 23 күн бұрын
🙏🕉️🙏Thank you God🙏🕉️🙏Thank you Universe 🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜💞💞💞
@sreethumol1022
@sreethumol1022 9 күн бұрын
മാം 100%കറക്റ്റാണ് 🙏🏻🙏🏻🙏🏻
@Revamma-pb8mp
@Revamma-pb8mp 23 күн бұрын
പറഞ്ഞാതേ ല്ലാം സത്യം മാണു❤❤❤
@meeramt4233
@meeramt4233 23 күн бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം നമോ നാരായണായ ❤️🙏🌹 Thank you Universe❤️🙏🌹 Thank you mole ❤️🙏🌹 Reading nallathatne.🙏🙏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 23 күн бұрын
I strongly claim to our reconciliation❤❤❤❤thank you mam❤❤❤thanks universe❤❤❤thanks angels❤❤❤
@AmbilyAmbily-ws8sg
@AmbilyAmbily-ws8sg 23 күн бұрын
മാം പറഞ്ഞത് സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏 മാം താങ്ക്സ് 🙏
@Mohandas-sp4sv
@Mohandas-sp4sv 23 күн бұрын
| strongly claimed Thank You universe Thank you Angels Thank You Mam
@anithaan6998
@anithaan6998 23 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ താങ്ക്യൂ mam🙏❤️ മാം പറഞ്ഞതുപോലെ എന്റെ ആൾ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ
@AmmuAmmu-k8k
@AmmuAmmu-k8k 23 күн бұрын
Accurate reading chechi thankyou chechi thankyou universe
@jayasankarcp900
@jayasankarcp900 23 күн бұрын
Claims for reconciliation. Thank you universe 💖
@AmrithaAmmu-j1h
@AmrithaAmmu-j1h 23 күн бұрын
Mam paranjakariyangal ellam enikk resanate aakunind I strongly claim this positive energy thanks universe ❤️
@RekhaCk-t3r
@RekhaCk-t3r 23 күн бұрын
Ethanum correct aanu.... Mam 🙏🙏 thank you universe..... Thank you mam...
@aadishaabridalmakeover
@aadishaabridalmakeover 23 күн бұрын
100% true reading 🙏🏻. Zodiac sign match und🙏🏻. ഇതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏🏻 Thank you universe🙏🏻 Thank you divine for a reconciliation at the divine time🙏🏻
@Batterfly-j4o
@Batterfly-j4o 23 күн бұрын
മേഡം. പറഞ്ഞ കാര്യം വളരെ ശരിയാണ്
@sukumarivg9479
@sukumarivg9479 22 күн бұрын
Theparty purnamayi oyivaki enileku varanam nanni nanni nanni ❤❤❤
@Neethu132
@Neethu132 23 күн бұрын
I strongly claimed.. thank you universe❤️
@anithakumari5446
@anithakumari5446 23 күн бұрын
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️❤️❤️
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 23 күн бұрын
Thank you universe 🙏 Thank you Angels 😇 Thank you daksha 😊
@usharanir2042
@usharanir2042 23 күн бұрын
Thankyou univers 🙏thankyou devine 🙏🙏thankyou maaam 🙏🙏thankyou ❤️🥰👍
@bindhumalumalu8447
@bindhumalumalu8447 23 күн бұрын
Correct reading🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim permanant reunion and happy committment with my person ❤❤ I strongly claim this positive energy❤🙏🏻 Thank you mam❤❤🙏🏻🙏🏻❤
@RudraIyyer-mq8fw
@RudraIyyer-mq8fw 23 күн бұрын
Ellam valare shariyanu. Njan ellam universe l samarppicch divine time nu vendi prarthanayode kathirikkunnu. Strongly i claim a happy family life with my Eattan ❤️Thank you Universe 🙏Thank you Mam 🙏
@swathybabu883
@swathybabu883 23 күн бұрын
Thank you universe. I claim the Positive energies...
@sidhi1888
@sidhi1888 23 күн бұрын
Reading correct 👍
@RAMESHRam-oe1to
@RAMESHRam-oe1to 23 күн бұрын
Ee readingil paranja karyangal ellam thanne eniku resanate aakunnunde, I am strongly claim this positive energy attract my life and reunion with my friend ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤
@RashmiSivan-vp1fr
@RashmiSivan-vp1fr 23 күн бұрын
True reading.The reading exactly resonates with us. I strongly claim for a permanent reunion with my person. Thank you universe 🙏 🙏
@bindubiju9469
@bindubiju9469 23 күн бұрын
💯 correct reading resonate claim it strongly
@sunithaa8024
@sunithaa8024 23 күн бұрын
Thank you universe❤️❤️ I claim the positive energies❤️❤️ I trust the universe❤️❤️
@nimishamaluz7377
@nimishamaluz7377 22 күн бұрын
Thanq universe❤️🙏🏻thanku angels❤️🙏🏻
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Current Energy #tarot #tarotmalayalam #energy #feelingstatus #love #currentfeelings #tarotreading
26:04
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 11 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН