ശ്ശോ... ഇത്രയും കൃത്യമായി പറയാൻ പറ്റുമോ???? Omg 👏👏👏 Really great u ma'am... Thankyou so much ❤️😍 Really tq❤️🙏
@radharkrishnanoАй бұрын
എന്നെ പ്പോലെ വിരഹ ദുഃഖം അനുഭവിക്കുന്ന വരോട് എനിക്ക് ഒന്നേ പറയാനുള്ളു.... ഒരിക്കലും മനസ്സ് തളരാതെ പോകുക. അവസാനം നമ്മൾ വിജയിക്കും. ദൈവം നമുക്ക് തുണയുണ്ടാകും 🙏🙏🙏താങ്ക്‌യൂ മാം 🙏🙏🙏
@ranjitheravil369529 күн бұрын
നോക്കാം: വന്നില്ലെങ്കിൽ തിരിച്ച് പണിയും. ചതിയും വഞ്ചനയും ഞാൻ ഒരിക്കലും പൊറുക്കില്ല
@Dosth365928 күн бұрын
അരുത് univers ന് വിട്ടു കൊടുക്ക് @@ranjitheravil3695
@rasheedar-mm6yt25 күн бұрын
യുണിവേസ് ന് നന്ദിനന്ദി നന്ദിറ്റായ്ക്കു😂❤❤😂❤❤❤❤🎉😢😮😮😅😅😊❤❤😮😅😊😊
@sajanasaji73222 күн бұрын
ഞാനും ഇപ്പോൾ e അവസ്ഥയിൽ ആണ് പക്ഷേ ഞാൻ എല്ലാം മതി അക്കി മനസിൽ ഉണ്ട്. വയ്യാ അത്ര അനുഭവിച്ചു 🙏🙏
@SareenacmCmАй бұрын
മനസ്സ് തകർന്ന അവസ്ഥയിൽ എത്തിച്ചു ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@neeraneeru4435Ай бұрын
പേഴ്സൺ വന്നിട്ടില്ല എങ്കിൽ കൂടി reading കൃത്യമാണ് mam❤❤❤❤🙏🙏🙏🙏🙏🙏thank you universe ❤❤🙏🙏🙏🙏
@sajeenashahudheen9169Ай бұрын
മനസ്സ് തകർന്ന അവസ്ഥ യിൽ എത്തിച്ചു
@JijeshJiju-j6tАй бұрын
തിരികെ വന്നിട്ടുണ്ട്, spy ചെയ്യുന്നുമുണ്ട്, സിറ്റുവേഷൻ എല്ലാം മാഡം പറഞ്ഞത് പോലെ തന്നെയാണ് 🙏
@amalussvlog6958Ай бұрын
ഈ പറഞ്ഞതൊക്കെ 💯 സത്യമാണ് 🥰 thank universe 🥰
@radharkrishnanoАй бұрын
ഇത് എന്റെ റീഡിങ് ആണ്. ഒരിക്കൽ മോഹിച്ചിട്ടു നടക്കാതെ പോയതിന്റെ മുറിവുകൾ unangat
@nazimm743825 күн бұрын
💯% സത്യം.. എങ്ങനെ ഇത്ര കൃത്യമായിട്ട് പറയാൻ കഴിയുന്നു... മടുത്തു.... ഇനി എനിക്കവനെ വേണ്ട.... അത്രെക്ക് അനുഭവിച്ചു മടുത്തു
@Sea-g4bАй бұрын
കറക്റ്റ്... റീഡിങ്..... അമേസിങ്... റീഡിങ്.... സൂപ്പർ...... ഫാബുലസ്..... വൗ..... കറക്റ്റ്.... കറക്റ്റ്..... കറക്റ്റ്..... സത്യം.. ഇ പ്പോൾതിരുച്ചുവന്നിട്ടുണ്ട്..... Ath മം...... വേദനിച്ചു, വേദനിച്ചു,,,, മടുത്തു,,, ഇപ്പോൾ.... സ്നേഹക്കുറവല്ല.... ഞാൻ എനിക്കൊരു.. ബൗണ്ടറി. Set.. ചെയ്ത്... ഇപ്പോൾ. മം. പറഞ്ഞ pole അകലം ette.. നിൽക്കാറു ളൂ ......❤❤താങ്ക്സ്സ് യൂണിവേട്സ്...❤❤thanks god❤❤❤❤...... Thanks mam❤❤❤❤
@meenasubash2294Ай бұрын
Valare valare correct aanu readings 👌👌👌❤️🙏🙏🙏 Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰 Thank you universe 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰 Thank you Angel's 🙏🙏🙏❤️❤️❤️❤️🥰❤🥰
@meenasubash2294Ай бұрын
Communication kitti spy cheyyunnudu 😂allam universil surender cheyydhu 🙏🙏🙏
@prabhakarannb8074Ай бұрын
വളരെ കറക്ടായ റീഡിങ്ങ്
@umasunith616815 күн бұрын
Narcissist ആണ് ഓടിക്കോ 😁
@ShiniSelvanАй бұрын
എന്റെ റീഡിങ് ആണ് ഞാൻ ഒരുപാട് മാറി എന്റേതായ കാര്യങ്ങൾ നോക്കാൻ തുടങ്ങി 🙏🙏🙏❤️ thanku universe 🙏🙏🙏❤️❤️
@meeramt4233Ай бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you Universe ❤️🙏🌹 Thank you mole ❤️🙏🌹 Thank you dear Anjels❤️🙏🌹
@SubithaMs-cu3vmАй бұрын
റീഡിങ് 100% സത്യം ആണ്...... പോസിറ്റീവ് എല്ലാം ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു..... തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank you universe.... Thank you 🙏🙏🙏🙏
@devuttysvlog8253Ай бұрын
ഈ. പറഞ്ഞതൊക്കെ100%സത്യമാണ്,thank u.Universe
@ViroJosephАй бұрын
പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പൊ വളരെ ബോൾഡ്... അത് അയാൾക്കും മനസ്സിലായിട്ടുണ്ട്... എന്നോടിപ്പോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്... പക്ഷെ വീണ്ടും എന്തോ നേട്ടത്തിന് വേണ്ടിയാണ്... എന്റെ ക്യാഷ് വീണ്ടും ഊറ്റി തുടങ്ങി... എന്റെ സങ്കടത്തെ അവഗണിച്ചു 3rd പാർട്ടിയുമായി അടിച്ചു പൊളി ആയിരുന്നു... ഇപ്പൊ കർമഫലം കിട്ടി തുടങ്ങീട്ടുണ്ട്... അതാണ് വീണ്ടും തിരിച്ചു വന്നത്... 3rd പാർട്ടി ഇപ്പോഴും ഉണ്ട്.... അയാൾക്കു ഒരു ആത്മാർത്ഥത ഉണ്ടാകും എന്ന് തോന്നുന്നില്ല... നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ വരവും... ഒരു ഇടത്താവളം മാത്രം ഞാൻ... പക്ഷെ ഇനി നടക്കില്ല... കറക്റ്റ് റീഡിങ്... താങ്ക് യൂ ❤❤
@anithaan6998Ай бұрын
ഞാനും കാത്തിരിക്കുകയായിരുന്നു റീഡിങ് കണ്ടിട്ട് വേണം ഉറങ്ങാൻ ❤
@amalussvlog6958Ай бұрын
Me also
@JishaCB-y6mАй бұрын
Yes very corect
@kannakiviju9224Ай бұрын
95%കറക്ട് ആണ്. സ്നേഹം കൊണ്ടല്ല ഇന്നലെ വിളിച്ചത് അയാൾക്ക് ഒരു പ്രശ്നം വന്നത് കൊണ്ട് വിളിച്ചു. അത് ഒരിക്കലും ഒരു തിരിച്ചു വരവല്ല മാം 🙏. യൂണിവേഴ്സ് കാണുന്നുണ്ട് എല്ലാ 🙏
@sreejithsree5570Ай бұрын
ഫെനിക്സ് പക്ഷി അത് നമ്മളാടോ ❤❤❤❤ 😂😂😂😂😂
@seenaseena8030Ай бұрын
Super reading mam
@sajanasaji73222 күн бұрын
ഇത് കണ്ടു കൊണ്ട് ഇരുന്നപ്പോൾ വിളിച്ചു എന്താ അത്ഭുതമാണ് എത്ര സത്യമാണ് നന്ദി. 🙏🙏🙏 പക്ഷേ ഞാൻ മാറില്ല ഇപ്പോഴൊന്നും അത്ര എന്നെ വേദനിപ്പിച്ചു ഞാൻ അനുഭവിച്ചു കൂടെയുള്ളവർ പോയപ്പോൾ എന്നെ തിരക്കി കുറച്ചുനാൾ അങ്ങനെ ഇരിക്കട്ടെ 🙏🥰🥰🥰 നന്ദി. ഇതുപോലത്തെ വീഡിയോസ് ഒത്തിരി കണ്ടിട്ടുണ്ട് പക്ഷേ ഇത് അത്ഭുതമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം 🙏🙏
@rajeeshkp4730Ай бұрын
100 % സത്യം👍😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀😀
@leneendrancc561Ай бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്, ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ🙏
@MiniPk-m8k3 күн бұрын
ആദ്യമൊക്കെ എൻ്റെ ജീവിതത്തിൽ എന്നെ എപ്പോഴും കുറ്റപ്പെടുത്തുന്ന വ്യക്തി ആയിരുന്നു ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. പിതാവിൻ്റെ കൃപ കൊണ്ടാണ് നന്ദി നന്ദി നന്ദി
@nirmalaor2612Ай бұрын
Reading correct ആണ്....100%.... Thank u Daksha....ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളാണ്.... ഒരുപാട് വേദനിച്ചു... But ഇപ്പൊ ok ആയി.....എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.... ആത്മാർഥമായി സ്നേഹമുണ്ടെങ്കിൽ ഉറപ്പായും തിരിച്ചു വരുകതന്നെ ചെയ്യും..... വെറുക്കുന്നില്ല... എവിടെയാണെങ്കിലും സന്തോഷമായിരിക്കട്ട....... 🙏🏻🙏🏻🙏🏻
@shibitha.tshibitha.t2865Ай бұрын
Ente റീഡിങ് ആണ്. ഇതേ അവസ്ഥയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ. എന്നെ ഈ സാഹചര്യത്തിൽ ഒരുപാട് സഹായിച്ചത് ദക്ഷയുടെ റീഡിങ് ആണ്.എന്റെ ഏട്ടൻ എന്നെ ജീവന് തുല്യം സ്നേഹിച്ചു എന്നിടുള്ള വെറുപ്പും ദേഷ്യവും എല്ലാം മാറി എന്റെ അടുത്തേക്ക് വരട്ടെ. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ
@AnithaBaby-te7qf7 күн бұрын
കറക്റ്റ് റീഡിങ്💯 thank you universe🙏❤️
@emmagreen1929Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🙏🙏🙏🙏
@janvi676910 күн бұрын
എൻ്റെ റീഡിംങ് ആയിരുന്നു ഇത്. Mam എൻ്റെ മുന്നിൽ മാo ദൈവമാണ്. ദൈവത്തിൽ നിന്ന് പ്രതിവചിക്കുന്നപ്പോലെയാണ് എൻ്റെ ജീവിതം മാം വായിക്കുന്നത്. പലപ്പോഴും റീഡിംങ് വായനയ്ക്കിടയിൽ കണ്ണ് നിറഞ്ഞ് മനസ്സ് വിങ്ങിപ്പൊട്ടി. ഞാൻ അനുഭവിച്ച് തീർത്ത വേദനകൾ ഒരിക്കൽ കൂടി ഓർമ്മയിലൂടെ കടന്നു പോയി. സഹനം അത്ര എളുപ്പമല്ലായിരുന്നു മാം. ഇന്ന് എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ പ്രപഞ്ചശക്തി മനസ്സിന് ഉറപ്പു തന്നു. എൻ്റെ പേഴ്സൺ കൂടുതൽ സ്നേഹത്തോടെ എന്നിലേയ്ക്ക് മടങ്ങി വന്നിട്ടുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ ഏറ്റവും വ്യാലൂ ദൈവത്തിന് നൽകി എൻ്റെ മനസ്സ് പറയുന്ന രീതിക്ക് മുന്നോട്ട് പോകുന്നു. ഒരിക്കലും മനസ്സ് പൂർണ്ണമായി എൻ്റെ പേഴ്സന് നൽകില്ല. ഏറ്റവും വലിയ സ്നേഹം നൽകിയ കാലത്ത് എന്നിൽ നിന്ന് മൂവോൺ ചെയ്ത് പോയ വ്യക്തിയെ ഇനി പൂർണ്ണമായി വിശ്വസിക്കാനും എന്നെ പൂർണ്ണമായി നൽകാനും എൻ്റെ വ്യക്തിത്വം എന്നെ അനുവദിക്കുന്നില്ല. എനിക്കിപ്പോൾ ദൈവമാണ് ഏറ്റവും വലുത്. മുമ്പ് ദൈവത്തേക്കാൾ കൂടുതൽ എൻ്റെ വ്യക്തിയെ സ്നേഹിച്ചിരുന്നു. ഇന്ന് ഒത്തിരി മാറി. ദൈവത്തെപ്പോലെ ഒരു മാർഗ്ഗ നിർദ്ദേശമായി മാമിൻ്റെ വാക്കുകൾ എന്നെ നയിക്കുന്നു. എൻ്റെ മുന്നിലേക്ക് ദൈവം തന്നെയാണ് മാമിൻ്റെ വാക്കുകളെ എത്തിച്ചിരിക്കുന്നത് എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവം മാമിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. നന്ദി മാം . ❤❤❤❤
@ManikantanR-p1e29 күн бұрын
100% Correct reading Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 Thank you 🙏🙏🙏
@MiniPk-m8k3 күн бұрын
മാഡം എൻ്റെ ജീവിത രീതിയാണ് ഭഗവാൻ എന്നെ മാറ്റി എടുത്തു നന്ദി നന്ദി നന്ദി
@rayyufayas697528 күн бұрын
വളരെ കറക്റ്റ് റീഡിംഗ് എൻ്റെ എനർജി ആണ് ഇത്,ഇപ്പൊ എൻ്റെ ഇങ്ങനെയാണ്,മനസിൽ ആളെ വേദന ഉണ്ടെങ്കിലും പുറമെ കണികത്തെ ജോലിക്ക് പോയി തുടങ്ങി ആളെ എല്ലാ രീതിയിലും ബ്ലോക്ക് ചെയ്തു എല്ലാം മനസിൽ ആക്കി തിരിച്ചു വരട്ടെ എന്ന് കരുതി കാത്തിരിക്കുന്നു,ആദ്യം എൻ്റെ husband ഒരു നിമിഷം പോലും എൻ്റെ കൂടെ ഇല്ലാതെ ആവുന്നത് സഹിക്കാൻ കഴിയില്ല ആയിരുന്നു,ഇന്ന് ഇല്ലാത്തത് ആണ് നല്ലത് എന്ന് ചിന്തിച്ചു തുടങ്ങി,എന്തായാലും മുന്നെത്തെത്തിലും ഹാപ്പി ആയി തിരിച്ചു വരട്ടെ എന്ന് റബ്ബിനോട് തേടുന്നു Thankyu devine ❤❤❤ Thankyou universe ❤❤❤
@PreamaPK8 күн бұрын
എന്റെ മാം ഒന്ന് തിരിച്ചു വരാൻ യുണ്വേഴ്സി ൽ പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏
@DevanandaDevu-f8u25 күн бұрын
വളരെ കറക്റ്റ് റീഡിങ് ആണ് mam🙏 ഇത്രേം കൃത്യമായിട്ട് മാം എങ്ങനെ മനസിലാക്കുന്നു എന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയതാ അന്നേരം ഞാൻ അനുഭവിച്ച വേദന... ഇപ്പോ വീണ്ടും എന്നിലേക്കു തിരിച്ചു വന്നു ഒരു ഓൺ & ഓഫ് പോലെയാ ഇന്ന് നല്ല സ്നേഹം കാണിക്കും നാളെ ഒന്നുല്ല അത്പോലെ ഞാനില്ലാതെ അവര്ക് പറ്റില്ലാന്നെനിക് മനസിലായി ബട്ട് അവരത് തുറന്നു പറയില്ല thank you mam🙏🙏🙏🙏❤️❤️❤️thank you.... 2. മാസം ഞാൻ മരിച്ചു ജീവിക്കയായിരുന്നു എന്റെ ശരീരം ഒക്കെ മെലിഞ്ഞു പോയി അത്യാവശ്യം താടിയുള്ള കൂട്ടത്തിലാരുന്നു ഞാൻ കളറും ഉണ്ടാരുന്നു എല്ലാം പോയി ഇപ്പോ മെല്ലെ ജീവൻ വെച്ച് വരികയാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മാം 🙏❤️എന്റെ പേഴ്സൺ എന്നും entath മാത്രമാകണം thank you മാം 🙏❤️thank you യൂണിവേഴ്സ് 🙏♥️
@anilv1297Ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@JijeshJiju-j6tАй бұрын
ഒരുപാട് ❤ഒരുപാട് ♥️നന്ദി ❤univers♥️💞💞💞thank🌹you🌹univers🌹
@sheejabp8582Ай бұрын
സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത് ഉപക്ഷിച്ചു പോയ ആൾ തിരിച്ചു വന്നു പഴയതു പോലെ ഞാൻ പുറകേ പോകന്നില്ല ആള് പറഞ്ഞഞാൻ പഴയതു പോലെ അല്ലാന്ന് ആണ് ഞാൻ ആ കാൽചുവട്ടിൽ ആയിരുന്നു ഇപ്പോൾ ഞാൻ ശരിക്കും പഠിച്ചു ഒരു അകലം വച് ആണ്മുന്നോട്ട് പോകന്നത്❤❤❤❤❤❤❤🎉Thank u univers🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@RiSi-8529 күн бұрын
Thank you. It’s truly about my life. Thank you Universe. Attracting all the positive energies from this reading to our relationship. Claiming strongly for third party removal, permanent reunion and commitment to marriage from him.
Vilichu. Thanku Jesus Thanku universe Thanku Angel's ❤️🥰
@keerthiajith176Ай бұрын
💓💓
@Sheeba.M.JJosephАй бұрын
Thankyou universe 🙏🙏ഇന്നത്തെ റീഡിങ് ഞങ്ങൾ രണ്ടുപേരുടെയും ആണ് 🙏🙏അനുഭവിച്ചു കഴിഞ്ഞതും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ആണ് താങ്ക്യൂ universe 🙏തെറ്റ് മനസിലാക്കി ഇനി ആവർത്തിക്കില്ല എന്നുറപ്പുണ്ടെങ്കിൽ മാത്രം എന്നിലേക്ക് എത്തിച്ചേരണമെന്ന് ഞാനും ആഗ്രഹിക്കുന്നു മനസിലെ സ്നേഹം അത്രയും അവന് മാത്രം നൽകും പക്ഷേ എനിക്ക് ഉറപ്പ് കിട്ടണം ഇല്ലെങ്കിൽ ഗ്യാപ് ഇട്ടു മാത്രം നിക്കും. ഒന്നിക്കാൻ എനിക്കും അതിയായ ആഗ്രഹം ഉണ്ട് നെഗറ്റീവ് സാഹചര്യങ്ങളിൽ നിന്നും ഒഴിവായി എന്നിലേക്ക് വന്നുചേരണം എന്നാണ് എന്റെ ആഗ്രഹം thankyou universe 🙏🙏🙏🙏
@baijuat823429 күн бұрын
എന്നെ സമ്മതിച്ചെടുത്തോളം ചേച്ചി പറഞ്ഞത് 100%ശരിയാണ്. എന്റെ ജീവിതം തകർത്തുപോയ അവളുടെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം എന്നെ വിളിച്ചിരുന്നു എനിക്ക് ഒരുപാട് കാര്യം പറയാനുണ്ടെന്ന് പറഞ്ഞിട്ട് പക്ഷെ ഇനിയും അവളോട് ഞാൻ സംസാരിച്ചാൽ വീണ്ടും ആ പഴയ സ്ഥിതിയേക്ക് പൊയ്‌പോകും. ഇനിയൊരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഞാനായിട്ട് ജീവിക്കണം വളരെ നന്ദി ചേച്ചി 🙏
@Dhyan9635Ай бұрын
വന്നു, എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല, ഒത്തിരി നേരം സംസാരിച്ചു എന്നോട് ഒരിക്കലും എന്നെ ഇനി വിട്ടിട്ടു പോകില്ലെന്ന് പറഞ്ഞു, thank you univers,
@surajmr1800Ай бұрын
👍👍❤
@UshaPrakash-jv8bdАй бұрын
Reading correct aanu . ഒരുപാട് വേദനകൾ അനുഭവിച്ചു മരിക്കാൻ വരെ ശ്രമിച്ചു. ബട്ട് വിജയിച്ചില്ല. എല്ലാം യൂണിവേഴ്സിന്റെ തീരുമാനം ആയിരിക്കാം. ഇപ്പോഴും വെയ്റ്റിംങ്ങിൽ ആണ്. ദക്ഷ റീഡ് ചെയ്യുന്നത് പോലെ സംഭവിക്കട്ടെ . യൂണിവേഴ്സിന് നന്ദി. നന്ദി ദക്ഷ. താങ്കളുടെ റീഡിങ്ങിൽനിന്നും ഒരുപാട് പോസിറ്റിവിറ്റി കിട്ടുന്നു. താങ്ക്സ്
ഈ റീഡിങ്💯%ശെരിയാണ്... Thanku യൂണിവേഴ്സ്...🙏 Thanku mam 🙏❤എത്രയും പെട്ടെന്ന് തന്നെ.. എന്റെ ചേട്ടൻ.. എന്നെയും മോളെയും.. കാണാൻ വരട്ടെ... ഞാൻ ആഗ്രഹിച്ചപോലെ എന്നെയും മോളെയും സ്നേഹിക്കാൻ കഴിയണമേ... ഞങ്ങൾക്കിടയിൽ ഇനിയൊരു മൂന്നാം ഒരാൾ കടന്ന് വരരുതേ 😢🙏..
@sreeyeshka122Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആണ്💯❤️🙏 Thank you universe 🦋 ❤️ 🙏 Thank you angals 🦋 ❤️ 🙏 Thank you Divine 🦋 ❤️ 🙏 Thank you God 🦋 ❤️ 🙏 Thank you mam ❤️ ❤️ 🙏 ❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏
@SugandhiVCАй бұрын
സത്യത്തിൽ മരിക്കാൻ തീരുമാനം എടുത്ത ഒരാൾ ആണ് ഞാൻ കാരണം ജീവിതത്തിൽ ഇത്രയും അധികം സ്നേഹിച്ച ഒരാൾ ഒരു വാക്ക് പോലും പറയാതെ ഇറങ്ങി പോയി എത്രയോ വർഷം ജീവനായി കരുതി സ്നേഹിച്ച ഒരാൾ അത്രയും ചിറ്റ് ചെയ്തു എല്ലാം അർത്ഥത്തിലും എന്നിട്ടും സഹിച്ചു ദൈവത്തിന്റെ മാത്രം വിശ്വസിച്ചു തിരിച്ചു വരും എന്ന വിശ്വസത്തിൽ കഴിഞ്ഞു ദൈവം എന്റെ കൂടെ ഉണ്ട് ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു മാപ്പ് പറച്ചിലും കാലുപിടിച്ചു ഇപ്പോൾ കൂടെ ഉണ്ട് ❤️🙏ദൈവത്തിന്റെ ഒരു കൃപ ദൈവത്തിനു നന്ദി ❤️🙏🙏🙏
@UshaK-mq5fvАй бұрын
സത്യം.... പോയപോലെ തിരിച്ചു വരും ന്നു ഉറപ്പുണ്ട് 😊
@chandrachandra485722 күн бұрын
എല്ലാം correct reeding 👌 thank u universe 🙏🙏🙏
@sunithaabhi947Ай бұрын
100%സത്യമായ reading enne condact ചെയ്തു thank you universe ❤️❤️🙏🏻🙏🏻🙏🏻
@ReshmiSlalАй бұрын
Such an accurate reading ma'am 🙏 For 6 moths i was on medication for depression. Now i got over all those worse days, yet i love him. Now he came back and often make video calls and keep telling me i have changed a lot. But im standing for myself my family even though i love him. Thank you universe 🙏 Thank you universe 🙏 Thank you universe 🙏 Thank you ma'am 🙏❤ Grateful to Almighty.
@ambikavijayan216411 күн бұрын
എന്റെ പ്രാർത്ഥന ഫലം കണ്ടു. താങ്ക്സ് യൂണിവേഴ്സ് ഞങ്ങൾ ഒന്നായി 💕 ഒരിക്കലും ഒന്നാകും എന്ന് വിചാരിച്ചില്ല. ഫാമിലിയാണ് ശത്രു. Black മാജികിൽ അവർ വീഴ്ത്തി. പ്രാർത്ഥിച്ചു തിരികെ കിട്ടി ❤❤❤❤
@smithavinod8101Ай бұрын
ഇത് എന്റെ മാത്രം അവസ്ഥയായി തോന്നുന്നു... Thankz universe
@SreelathaAmbady-lc7dgАй бұрын
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu Thank you god Thank you universe Thank you angels Thank you maam ❤❤❤❤❤❤
@vanajasa6575Ай бұрын
ഒക്കെ സത്യമാണ്. ഒപ്പം ജീവിച്ച കാലം മുഴുവൻ ദുഃഖം മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ.ഇപ്പൊ സെപ്പറ്റേറ്റ് ആണെങ്കിലും കുറച്ചു മനസ്സമാധാനം ഉണ്ട്. ഇനിയും അയാളെ തലയിൽ കേറ്റി ദുഖിക്കണോ.ഒരു കാലത്ത് ആളില്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. But now I am very strong.
@seemasuresh792Ай бұрын
പൊന്ന് മേടേം എങ്ങ്നെ ഇത്ര പെർഫെക്ട് ആയി പറയാൻ പറ്റുന്നു സൂപ്പർ ഒന്നും പറയാൻ ഇല്ല
@KichuKannan-ns8cqАй бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് റീഡിങ് കറക്റ്റ് ആണ് എന്റെ ഫീലിംഗ്സ് പറഞ്ഞപ്പോൾ തന്നെ എനിക്ക് അത്ഭുതം തോന്നി ശരിക്കും ഇതുപോലെ തന്നേ അപ്പോൾ എന്റെ പേഴ്സന്റെ ഫീലിംഗ്സ് കേട്ടപ്പോൾ എല്ലാംശരിതന്നെ ആവട്ടെ ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤
@minikumari2439Ай бұрын
ആൾ മടങ്ങി വന്നു. Thank you universe
@surekhatc4891Ай бұрын
Thank you universe ❤️🙏100% resinate 🙏 എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏
Your reading is 100% correct. Thank you so much for your kind help.
@AnikannanGАй бұрын
Correct mam.... Njan self love cheyyunnu... Avanu oru manasakshiyumillathavana...
@aiswaryaac3302Ай бұрын
EEE reading njan claim cheyyunnu, eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏
@tpponnamma8467Ай бұрын
ഒരു വർഷമായി മറ്റൊരു ബന്ധത്തിൽ പെട്ടു പോയതാണ് എൻ്റെ husband. എന്നൽ ഒരിക്കലും ചെയ്ത തെറ്റ് അംഗീകരിക്കുകയോ,ഒരു സോറി പറയാന്നോ,തയാറായിട്ടില്ല തിരിച്ചു വരാനും തയാറല്ല. എന്നെ വേണ്ട എന്ന് പറഞ്ഞു പോയ ആൾ ആണ്.. ഇനിയും എനിക്കും വേ ണ്ട
@chandhu5216Ай бұрын
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻❤️ thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ Om namashivaya ❤🌹🙏🏻
@jayancb6245Ай бұрын
. മോഡം ഗുഡ് മോർണിങ്ങ് മേം പറയുന്നത് വളരെ വളരെ കൃത്യം ആണ് വളരെ നന്ദി
@MManoj-be8dtАй бұрын
ഒന്നും parayanilla എല്ലാം കറക്ട്ടാണ് താങ്ക്സ് യൂണിവേഴ്സ്
@DeepuVijayan-c1rАй бұрын
പറഞത് എല്ലാം വളരെ ശരിയാണ്
@SowmyaSumeshАй бұрын
സൂപ്പർ 🥰ശരിക്കും എന്റെ ആണ് മേടം റിഡിങ് 🥰❤️❤️
@vijuvivans7454Ай бұрын
റീഡിങ് പറയുന്നതുപോലെ പോസിറ്റീവായ കാര്യങ്ങൾ ഞങ്ങളുടെ ബന്ധത്തിൽ സംഭവിക്കട്ടെ. എല്ലാം യൂണിവേഴ്സിൽ വിശ്വസിച്ച് സമർപ്പിക്കുന്നു. Thank you Universe 🙏, Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you. Thank you 🙏
@vishnudas.kkvdas8685Ай бұрын
ഇന്നത്തെ റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് effect ആയി രുന്ന 'വ്യക്തിയുടെ കാര്യത്തിലും നല്ല റീഡിംഗ് നന്ദി!
വന്നിട്ടില്ല . 100% കറക്ട് റീഡിങ്ങ് ഒരുപാട് വിഷമം തന്നിട്ട് ആണ് അകന്ന് പോയത്. ഇപ്പോ ഞാൻ ഒരു പാട് മാറി തുടങ്ങി . തെറ്റ് ധാരണ മാറി തിരിച്ചു വന്നാൽ സ്‌നേഹത്തോടെ സ്വികരിക്കും . അല്ലാതെ എനിക്ക് ദേഷ്യമോ. വെറുപ്പോ ഒന്നും ഇല്ല . എവിടെ ആയിരുന്നാലും സന്തോഷത്തോടെ ഇരിക്കട്ടെ. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു. Thank you univers 🙏 Thank you Mam 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാ വേദനകളും ഞാൻ മഹാദേവനിൽ സമർപ്പിക്കുന്നു 🙏🙏🙏
@bindumc7235Ай бұрын
100%സത്യം ആയ റിഡിങ് Thank you universe ❤❤
@Mohandas-sp4svАй бұрын
സത്യമാണ് Thank you universe Thank You Angels Thank you mam
@RekhaCk-t3rАй бұрын
ഒരുപാട് കാര്യങ്ങൾ correct ആണ്.... എന്റെയും.,.. എന്റെ വ്യക്തിയുടെയും... എങ്കിലും ഞങ്ങ ളെ തമ്മിൽ ഒന്നിപ്പിക്കണേ എന്നു പ്രാർത്ഥിക്കുന്നു.... 🙏🙏🙏thanks universe... thanks mam🙏🙏
@babuj3502Ай бұрын
YES Ee Paranjathellaam Valare Seriyaanu Maam, Thanks Universe, Thanks God.❤❤❤.
@ShibaKv-w8jКүн бұрын
വ്യക്തി മുക്കാൽ ഭാഗവും മടങ്ങിയിരുന്നു അപ്പോൾ ഭഗവാൻ എത്തിക്കഴിഞ്ഞു ബാക്കി കൂടി മുഴുപ്പിക്കാൻ സാധിച്ചില്ല എന്റെ കാര്യത്തിൽ ഇതാണുണ്ടായത് പിന്നീട് യൂണിവേഴ്സിറ്റി എത്തിക്കഴിഞ്ഞു രക്ഷപ്പെട്ടു എന്ന് പറയാൻ ആയിട്ടില്ല ഇത്തിരി കൂടി ബാക്കിയുണ്ട് പൂർത്തിയായ ആയി എന്ന് പറയാം😍❤️🥰🙏🙏🙏👍👍👍🆗
@MiniPk-m8k12 күн бұрын
ഈ വ്യക്തി എൻ്റെടുത്ത് ഉണ്ട് ഞങ്ങൾ തമ്മിൽ സംസാരിക്കും എല്ലാത്ത ബന്ധങ്ങളൊന്നുമില്ല എൻ്റെ കാര്യമാണ് മാഡം
@TitusPalliparabil24 күн бұрын
പറഞ്ഞ കാര്യം 100 ശതമാനം സത്യമാണ് നന്ദി ഒരായിരം നന്ദി
@SheebaR-z1cАй бұрын
Correct reading Anu mam..ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@Meenutti123Ай бұрын
Hi good morning daksh ഞാൻ രാവിലെ 7:25AM ഇപ്പോൾ ആണ് കാണുന്നെ കണ്ണും അടച്ചു വിശ്വസിച്ചു അതുകൊണ്ട് തന്നെ എട്ടിന്റെ പണിയും കിട്ടി 😢ഇപ്പോൾ ആൾ ഇപ്പോൾ എവിടെ ആണ് എന്നും എനിക്കറിയില്ല ഇപ്പോൾ എനിക്ക് ഒന്നും ഇല്ല എന്റെ മനസ്സിൽ എന്റെ ജോലി എന്റെ frds ഇതൊക്കെ ആണ് ഇന്നത്തെ reding എന്റെ എനർജി ആണ് എനിക്ക് ഒരു കമ്യൂണിക്കേഷൻനും കിട്ടില്ല ഞാനും ഒന്നിനും പോകുന്നില്ല സ്റ്റാറ്റസ് അടിപൊളി ആയിട്ടുള്ള തൊക്കെ ആണ് ഞാൻ ഇടുന്നെ ഒരു രതിയിലും എന്റെ സങ്കടം ഞാൻ കാണിക്കില്ല അഹങ്കാരം ആണ് ദൈവം കാണുന്നു എല്ലാം 😭ഞാൻ അനുഭവിച്ച സങ്കടം നാണക്കേട് മറ്റുള്ളവരുടെ കളിയാക്കൽ എല്ലാം ദൈവത്തോട് മാത്രം ഷെയർ ചെയ്തു കരഞ്ഞതും എനിക്ക് മാത്രം അറിയൂ 😭😭😭thaks daksh രണ്ടു ദിവത്തെ reeding എനിക്ക് resnet ആക്കുന്നു thank you univeres 🙏🙏🙏🙏🙏🙏
@anandhamnair7139Ай бұрын
പറഞ്ഞത് എല്ലാം സത്യം 🙏... എന്റെ വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു 🙏... Thanku യൂണിവേഴ്സ് 🙏
@kunju5157Ай бұрын
Thank you Universe Thank you Divinev Thank you Amgels Thank you for your reading ❤️
@swigijackson9031Ай бұрын
എനിക്ക് resonate ആകുന്നു.. Thank u യൂണിവേഴ്സ്...
@SlemSlem-cs2zuАй бұрын
എന്റെ റീഡിങ് ആണ്. ഇത്രയും കറക്ട് ആയിട്ട് പറഞ്ഞല്ലോ. അത്ഭുതം. Thanks .
@DhanyaNithaАй бұрын
ഇതെങ്ങനെ ഇന്റെ കാര്യങ്ങൾ ഇത്ര കൃത്യമായി പറയുന്നു 🥲🥲🥲🥲എല്ലാം സത്യം 😔😔😔
@smithaanil8019Ай бұрын
💯% correct anu parangthu, attract positive things for my life
@NeethuZz-m6bАй бұрын
Paranjath ellam sathyam aanu mam njan orupadu vedanichu 😢but ipo njan ok aayi 😊 ente vekthi thirichu vannu
@HopefulTrolleyCar-ot6ueАй бұрын
Yes thank yiou craect otheri puthittil ninum ennai Reashapaduthiyathu univarsal and god supported
എന്റെ ജീവിതത്തിൽ നല്ലത് വരട്ടെ 🙏🏻🙏🏻യൂണിവേഴ്സ് എന്നെ മനസ്സിൽ ആകു 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻
@sherlysuresh4143Ай бұрын
Thank you Universe ❤
@valsakk8261Ай бұрын
താങ്ക് യൂ ദെക്ഷ 1111🙏🏼❤️🌹ഈ റീഡിങ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് 🙏🏼😢 😢 അവൻ ഒന്നും മിണ്ടാതെ എന്നെ തനിച്ചാക്കി ഇറങ്ങി പോയി😢😢😢 ഞൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച വിളിക്കുന്നില്ല ഫോൺ സ്വിച് ഓഫ് ആണ് വേറെ സിം എടുത്തുകാണും ആയിക്കോട്ടെ എനിക്ക് മറക്കാൻ പറ്റത്തില്ല 😢😢😢 അത് അവനറിയാം പ്രാർത്ഥിക്കണേ മാഡം, 🙏🏼അവൻ തിച്ചി വരണം എനിക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയിട്ടാണ് അവൻ പോയത് 😢😢😢
@SajnaMajeed-i7bАй бұрын
Sathyama ellam.thank you i❤❤❤❤❤thank you univers ❤❤❤❤❤❤
@MishaRaj-bc2sjАй бұрын
Thank you universe 🙏njn resonate cheyunnu Ee reading 🙏🙏
@SameeraSameerapАй бұрын
Ok mam 👍ശരി ഞൻ ഇപ്പോ ഒരുപാട് മാറി കഴിഞ്ഞു അദ്യത്യപോലയല്ല........ എന്റെ കാര്യത്തിലാണ് കൂടുതൽ ചിന്ത കൊടുക്കുന്നത് 👌👌എന്നാലും എന്റെ പേഴ്സൺ ന്റെ മുഖം മിന്നി മറിയുന്നുണ്ട് എന്റെ വ്യക്തി എന്നിലേക്ക് വന്നിട്ടില്ല മാഡം.... ഇറീഡിങ് എന്റെ എനർജി യായി തോന്നുന്നു..... അവനിക്ക് വരാൻ ആഗ്രഹമുണ്ടകിൽ വരട്ടെ ഞാൻ പ്രദീഷയോടെ കാത്തിരിക്കുന്നു ♥️♥️🙏🙏