♦️✨നിങ്ങളുടെ വ്യക്തിക്ക് മാറ്റം വന്നിരിക്കുന്നു! തേർഡ് പാർട്ടിയുടെ തന്ത്രങ്ങൾ ഫലിക്കുന്നില്ല!

  Рет қаралды 22,326

daksha1111

daksha1111

Күн бұрын

Пікірлер: 280
@geethar8019
@geethar8019 4 күн бұрын
Correct reading aanu❤❤നട്ടെല്ലില്ലാത്തവനെയൊന്നും കൂടെ കൂട്ടിയിട്ട് കാര്യം ഇല്ല 😢 ഒരിക്കലും സ്നേഹിക്കുന്നവരെ വഞ്ചിക്കരുത്😢
@remyachannu8392
@remyachannu8392 3 күн бұрын
സത്യം
@prass_dmp34
@prass_dmp34 3 күн бұрын
Sathyam
@Meenutti123
@Meenutti123 3 күн бұрын
സത്യം 😢😢😢എന്ധോരം വേദനിപ്പിക്കാവോ അത്ര വേദന തരുന്നുണ്ട് 😢😢😢
@reshmaachu6019
@reshmaachu6019 4 күн бұрын
തേർഡ് പാർട്ടി വേഗം ഒഴിഞ്ഞു പോകണം.. എന്റെ മാത്രം ആയി തിരിച്ചു വരണം. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@AminasdreamworldAminas-c9j
@AminasdreamworldAminas-c9j 4 күн бұрын
😢varumo arila .vallathoru avsthayla njaanum
@bavababu8650
@bavababu8650 3 күн бұрын
Entaduth vannu poyi . ipo vallya oru nalla moodilalla ennod
@lalchandran6334
@lalchandran6334 3 күн бұрын
😄
@sajeenashahudheen9169
@sajeenashahudheen9169 4 күн бұрын
തേർഡ് പാർട്ടിയെ എത്രയും പെട്ടന്ന് ഉപേക്ഷിച്ചു എന്റെ എടുത്തു വരാൻ കാത്തിരിക്കുന്നു
@SameeraSameerap
@SameeraSameerap 4 күн бұрын
എന്റെ എനർജി യുമായി ഫീൽ ചെയ്യുന്നു കുറച്ച് കാല പഴയക്കം ഉള്ള തേർഡ് പാർട്ടികൾ തന്നെയാണ് മം....പറയുന്നത് സത്യമാണ് എന്തായാലും നല്ല മനസ്സോടെ സ്നേഹത്തോടെ ഇഷ്ട്ടത്തോടെ എന്നിലേക്ക്‌ അവൻ വരാൻ ഞാൻ ആഗ്രഹിക്കുന്നു മാഡം ഒരു പാഡ് നന്ദി താങ്ക്യൂ യൂണിവേഴ്സ്..... എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല എത്ര ആൾ എന്റെ മുന്നിൽ വന്നാലും എനിക്ക് അവനോട് ആണ് ഇഷ്ട്ടം..... ♥️♥️🙏🙏
@meenasubash2294
@meenasubash2294 3 күн бұрын
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰 Thank you Angel's 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰
@sollyvarghese-i4x
@sollyvarghese-i4x 3 күн бұрын
തേർഡ് പാർട്ടി... ആവർ ഒന്നിച്ചു പോകട്ടെ... Thnx യൂണിവേഴ്സ് 🙏
@LillyRose-h3y
@LillyRose-h3y 3 күн бұрын
നന്ദി മോളെ കുറെ വർഷങ്ങളായിട്ടുള്ള ബന്ധമാണ് 3rd part ബന്ധുവാണ് ഇപ്പോൾ കൊല്ലമായിട്ട് വളരെയധികം ബുദ്ധിമുട്ടികയാണ അവൾ അയാളെ നുണ പറഞ്ഞ് വശത്താക്കിയതാണ് എന്നെ പറ്റി. ഇപ്പോൾ അയാൾ പെട്ടു. യൂണിവേഴ്സ് അയാൾക്ക് സത്യം മനസ്സിലാക്കി കൊടുക്കട്ടെ അവൾ ചെയ്തതിന് അനുഭവിക്കുന്നുണ്ട് സുഖമില്ല തെ കിടപ്പിലാണ് ദൈവം സർവ്വ ശക്തനാണ് പട്ടരെ പൊട്ടൻ പറ്റിച്ചാൽ പൊട്ടനെ ദൈവം ചതിക്കും നന്ദി യൂണിവേഴ്സ് ഓം നമ: ശിവായ❤❤❤
@SobhaTvariyam-gr5is
@SobhaTvariyam-gr5is 3 күн бұрын
ഞങ്ങളുടെ ബന്ധത്തിൽ തേർഡ് പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോകട്ടെ..... യൂണിവേഴ്സ് തന്നെ അത് ഒഴിവാക്കി തരട്ടെ.... താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു മഹാദേവ താങ്ക്യു ഏഞ്ചൽ താങ്ക്യു കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@Prameela-w9t
@Prameela-w9t 3 күн бұрын
ആവ്യക്തിയെ നിറയെ സ്നേഹത്തോടെ തിരികെ വരാൻ ആഗ്രഹിക്കുന്നു 🙏♥️ നന്ദി universe 🙏♥️ നന്ദി മാഡം
@sheejabp8582
@sheejabp8582 3 күн бұрын
എത്ര യും പെട്ടന്നെ തേർഡ് പാർട്ടി ഒഴിഞ്ഞു പോയി എന്നിലേക്ക് തന്നെ എന്റെ പേഴ്സൺ തിരിച്ചു വരണ o Than Ku universe❤❤❤❤❤❤❤❤
@sujathashaji2025
@sujathashaji2025 3 күн бұрын
എന്ത് സങ്കടത്തിൽ ആയാലും രക്ഷിക്കണേ.😢🙏🏼
@musical_journey01
@musical_journey01 4 күн бұрын
ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@surekhatc4891
@surekhatc4891 3 күн бұрын
ഇന്നത്തെ readingil പറഞ്ഞ അവസ്ഥ തന്നെ ആണ്. എന്തായാലും സെൽഫ് love ചെയ്യാൻ ആണ് തീരുമാനം.... എല്ലാം universe പഠിപ്പിച്ചു കൊടുക്കട്ടെ യൂണിവേഴ്സിന് മുൻപിൽ എല്ലാം സമർപ്പിക്കുന്നു 🙏❤️ Thank you universe ❤️🙏
@maheshsasidharan7777
@maheshsasidharan7777 4 күн бұрын
തീർച്ചയായും തേർഡ് പാർട്ടി റീമുവൽ ന് വേണ്ടി Clime ചെയ്യുന്നു thank you, Univers, thank you Mam
@DollyJoshy
@DollyJoshy 4 күн бұрын
Thanku univers 🙏🙏🙏 തേഡ് പാർട്ടി എത്രയും പെട്ടെന്ന് അവനെ ഉപേക്ഷിച്ചു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെ കറക്റ് റീഡിങ് mam❤️❤️❤️
@sujamadhu5223
@sujamadhu5223 3 күн бұрын
തേർഡ് പാർട്ടി പെട്ടെന്ന് റിമൂവ് ആകാൻ claim ചെയ്യുന്നു. ഇനി ഒരിക്കലും തേർഡ് പാർടിയുമായി ഒരു ബന്ധവും ഉണ്ടാകാതിരിക്കാനും claim ചെയ്യുന്നു. Thanku god thanku യൂണിവേഴ്സ് thanku ഏഞ്ചൽസ് thanku Mam 🙏🙏🙏🥰🥰🥰
@vcraft834
@vcraft834 4 күн бұрын
Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെ പ്രശ്നങ്ങൾ ഞങ്ങളുടെ എല്ലാ തടസങ്ങളും വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻🙏🏻എന്റെ ജോലികാര്യത്തിലെ എല്ലാ തടസങ്ങളും വേഗം തന്നെ മാറ്റി തരണേ യൂണിവേഴ്സ്🙏🏻 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്ര യും വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻🙏🏻Thank you universe🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@AjiSiva-cu3pg
@AjiSiva-cu3pg 4 күн бұрын
എത്രയും പെട്ടന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോയി തടസങ്ങൾ എല്ലാം മാറി ഞങ്ങളുടെ റിയൂണിയൻ നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏 Thank you മാം 🥰🥰🥰🥰❤️❤️❤️
@vijisanthosh9437
@vijisanthosh9437 3 күн бұрын
Thirdparty ഒഴിഞ്ഞു പോകണം... എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരണം എന്നാഗ്രഹിക്കുന്നു... അതിനു വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
@MishaRaj-bc2sj
@MishaRaj-bc2sj 3 күн бұрын
Third party sajini njagade idayil ninnum ozhinju pokanam ente person ne ente mathramayi thirichu tharanam thank you universe 🙏🙏🙏
@SanthaKumari-e5f
@SanthaKumari-e5f 3 күн бұрын
👍👌നന്ദി നന്ദി നന്ദിയുണിവേഴ്സ്❤️ ഹരേ കൃഷ്ണാ🌹🌹🌹🌹🌹🌹
@doubletech7814
@doubletech7814 3 күн бұрын
തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എനിക്ക് ഒരു വാല്യൂ തന്നു എന്നിലേക്ക് തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു. Thank you universe🙏🙏🙏
@ajithak3194
@ajithak3194 4 күн бұрын
Thank you 🙏🙏🙏. I strongly claim for reconciliation and complete removal of third party in my life
@ShiniSelvan
@ShiniSelvan 4 күн бұрын
കറക്റ്റ് ആണ് മാം പറഞ്ഞത് അവർ തമ്മിൽ ഇപ്പോ അങ്ങനെയാണ് പോയികൊണ്ടിരിക്കുന്നെ എന്നെ ചതിച്ചിട്ട് പോയാൽ അവിടെ സുഖം കിട്ടുമെന്ന് വിചാരിച്ചു പക്ഷെ യൂണിവ്‌വെഴ്‌സ് എന്റെ കുടെയാ ഉള്ള 👍 thanku universe 🙏🙏❤️❤️ thanku maam🙏🙏🙏❤️❤️
@Revathi.kRevathi-mp9of
@Revathi.kRevathi-mp9of 2 күн бұрын
വേറെയൊരാളുമായി relation aayi എന്നാൽ എന്നെ വിട്ടിട്ട് ആൾപോവില്ല life ഇൽ ഞാൻ വേണം എന്ന് ആൾക്കും ഉണ്ട് 3rd party എന്റെ person ഇൽ ഇന്നും പോയാൽ ഞങ്ങളിന്റെ ഇടയിലെ പ്രശ്നമെല്ലാം മാറും. എല്ലാത്തിലും ഒരു മാറ്റം വരും എന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു. Universe ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RekhaCk-t3r
@RekhaCk-t3r 3 күн бұрын
ഒരുപാട് കാര്യങ്ങൾ correct ആണ് mem..... ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ..... Thanks univrse.. Thanks mem... 🙏🙏🙏🙏
@anandhamnair7139
@anandhamnair7139 4 күн бұрын
തീർച്ചയായും ഇത് എന്റെ റീഡിങ് ആയി 🙏.. തേർഡ് പാർട്ടിയെ വിട്ടു എത്രയും പെട്ടന്ന് എന്റെ വ്യക്തി എന്നിലേക്ക് വരട്ടെ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏...
@Meenutti123
@Meenutti123 3 күн бұрын
എനിക്ക് തരുന്ന വേദന ഞാൻ അനുഭവിക്കുന്ന സങ്കടം 😢😢😢😢😢😢ദൈവം കാണും 🙏🙏🙏thank you univeres ❤️❤️❤️😢😢😢😢പഴയതും പുതിയതും എല്ലാം ഉണ്ട്
@PraveenaSuman
@PraveenaSuman 3 күн бұрын
പറഞ്ഞത് സത്യം 🙏🏼🙏🏼🙏🏼താങ്ക്യു യൂണിവേഴ്സ് 🙏🏼🙏🏼🙏🏼
@rajasreesanthosh1312
@rajasreesanthosh1312 3 күн бұрын
Very true 🙏🏻
@asama7247
@asama7247 Күн бұрын
Orupad varshamayi undayirunnu.. Poornamayum avar ozhinjupovan universinod prarthikkunnu 🙏thank u mam 🙏thank u universe🙏positivity ellam claim cheyyunnu njngalude lifilek🙏
@AdarshAdarshkanna
@AdarshAdarshkanna 3 күн бұрын
💯💯💯💯💯💯💯 ശരിയായ റീഡിങ് thank you universe
@ManikantanR-p1e
@ManikantanR-p1e 3 күн бұрын
Correct reading Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 Complete removal of third party in my life Thank you 🙏🙏🙏
@Sheeba.M.JJoseph
@Sheeba.M.JJoseph 3 күн бұрын
Thankyou universe 🙏🙏എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു താങ്ക്യൂ universe 🙏. എന്റെ ആള് എത്രായും വേഗം എല്ലാനെഗറ്റീവ് സിറ്റുവേഷനും ഒഴിവാക്കി എന്നിലേക്ക് എത്തിച്ചേരട്ടെ
@sandhyamanoj4211
@sandhyamanoj4211 3 күн бұрын
എന്റെ reading ആണ്. Thankyou♥️♥️♥️♥️😊
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 3 күн бұрын
തേർഡ്പാർട്ടി ശക്തമാണ്. തീർച്ചയായും അവൾ തിരികെ വരും. 🙏🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 3 күн бұрын
Thank you univers. തിരിച്ചു വരുവാൻ കാത്തിരിക്കുന്നു
@sandhyag3698
@sandhyag3698 2 күн бұрын
I strongly claim all positive energies from this reading and permanent reunion with my person ❤❤❤ ❤❤❤ I strongly claim third party removal from our life.Thank you Universe ❤❤❤❤Thank you mam ❤❤❤❤❤
@rizvanahhhh
@rizvanahhhh 4 күн бұрын
🙏🙏🙏🙏🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ്
@PriyaRajeev-o3j
@PriyaRajeev-o3j 3 күн бұрын
തേർഡ് പാർട്ടി ഫാമിലി ആണ് 😔പേരെന്റ്സ്.. ഇതിലെ പോസിറ്റീവ് എനർജി എല്ലാം ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏😍❤️ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏 എന്റെ ചേട്ടൻ എത്രയും പെട്ടന്ന് എന്റെയും മക്കളുടെയും അടുത്തേക്ക് വരുവാൻ വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏🙏❤️❤️ Thankyou യൂണിവേഴ്സ് 🙏🙏🙏
@Thushara1111Sreerag
@Thushara1111Sreerag 4 күн бұрын
Claimed for 3rd Party removal. നന്ദി Mam🙏🏻 നന്ദി My Guardian Angels & Spirit Guides💓 🙏🏻 നന്ദി Mother Universe 🙏🏻
@Aiswaryasajil
@Aiswaryasajil 3 күн бұрын
I claim this positive energy
@aiswaryaac3302
@aiswaryaac3302 3 күн бұрын
Eee reading njan claim cheyyynnu, third party ye poornamaayum ozhivaaki committed aayi entey husband ennileyk ethiyathinu Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏🙏 Thank you Divine 🙏🙏🙏
@gokulkrishan6719
@gokulkrishan6719 3 күн бұрын
Thank you Universe 🙏🏻🙏🏻🥰🥰 Their party pettannu remove ayipone🙏🏻🙏🏻 ennileku ente person thirichuvarane🙏🏻 thanks mam ❤️Hare Krishna Radhe shayam 🥰🥰💐💐💕💕🙏🏻🙏🏻
@devuttysvlog8253
@devuttysvlog8253 3 күн бұрын
Third പാർട്ടിയിൽ നിന്നും റിമൂവ് ആകാൻ ക്ലെയിം ചെയ്യുന്നു,thankyou universe
@sree33377
@sree33377 3 күн бұрын
Thank you universe ❤️ Thank you Angels❤️🙏 I strongly claim it positive energy❤️ss❤️
@jpjayprakash3202
@jpjayprakash3202 3 күн бұрын
Thank u universe Thank u angels Thank u divine Thank u madam 🙏🙏🙏🙏🙏🙏🙏
@raghavanea3128
@raghavanea3128 3 күн бұрын
നല്ല റീഡിങ് ആണ്. തീർഡ്പാർട്ടി ഒഴിഞ്ഞു പോകണം. അതിനായി ക്ലയിം ചെയ്യുന്നു. താങ്ക് യു യൂണിവേഴ്സ.
@manjumaria2461
@manjumaria2461 3 күн бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️
@pavananep8978
@pavananep8978 3 күн бұрын
തീർച്ചയായും കാത്തിരിക്കും
@nithyaDilu143
@nithyaDilu143 3 күн бұрын
തേർഡ് പാർട്ടി റിമൂവ് ആയി pokanne🙏 Thanku യൂണിവേഴ്‌സ്
@Divya.SK.Sundram
@Divya.SK.Sundram 3 күн бұрын
Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe ❤ Thank you very much Mam ❤
@Ayshaac-jq6su
@Ayshaac-jq6su 3 күн бұрын
😂ok
@GeethaMini-h5i
@GeethaMini-h5i 4 күн бұрын
Thanku univers, thanku, thanku
@LiniShine
@LiniShine 3 күн бұрын
തേർഡ് പാർട്ടി ഒഴിഞ്ഞു പോകട്ടെ,എന്റെ person എന്നിലേക്ക് വരട്ടെ, thank you universe
@RamyaJibinson-xv3wl
@RamyaJibinson-xv3wl 3 күн бұрын
ഞാനും പ്രാർത്ഥിക്കുന്നു എല്ലാത്തിൽ നിന്നും പുറത്തു വരാൻ 👍🏻
@Sreehariom82
@Sreehariom82 3 күн бұрын
🙏താങ്ക്സ് യൂണിവേഴ്സ് 🙏അദ്ദേഹത്തിനു തിരിച്ചു അറിവ് ഉണ്ടാകട്ടെ. എന്നാൽ മാത്രമേ സത്യമായ സ്നേഹം തിരിച്ചുറിഞ്ഞു വരു. ♥️🙏
@radharkrishnano
@radharkrishnano 3 күн бұрын
ഐ സ്ട്രോങ്ങ്ലി ക്ലെയിം ദി റിമമുവൽ ഓഫ് തേർഡ് പാർട്ടി. താങ്ക്‌യൂ മാം 🙏 താങ്ക്സ് universe🙏
@neeraneeru4435
@neeraneeru4435 3 күн бұрын
Possitive ആയ എല്ലാകാര്യങ്ങളും attract ചെയ്യുന്നു. I clsim thrid party removal 🙏🙏🙏🙏
@Minnu758
@Minnu758 3 күн бұрын
ഇത്രെയും കാലം എനിക്ക് ഇത് വേണ്ട തോന്നീട്ടില്ല ഇഷ്ടം ഒരുപാട് ഉണ്ടായത് കൊണ്ട് but ഈ അടുത്ത് പിണങ്ങി തിരിച്ചു വന്നത് മാസങ്ങൾ എടുത്തു അതു എന്നെ ഡിപ്പറേഷൻ ആക്കി കളഞ്ഞു ഞാൻ തനിച്ചായി പ്പോയി ആരോടും പറയാനും വയ്യ സാരല്ല നമ്മൾ അവസരo കൊടുക്കാതെ നമ്മളെ ആർക്കും പറ്റിക്കാൻ പറ്റൂലാന്ന് പറയുന്നു ഇനി ഇല്ല ഉറപ്പായിട്ടും ഡിപ്പെൻഡ് ചെയ്യുന്നിട അങ്ങട് പോട്ടെ ഇന്നല്ലെങ്കിൽ നാളെ ഞാൻ ന്നെ തിരിച്ചു പിടിക്കും
@maduraj1387
@maduraj1387 4 күн бұрын
ഞാൻ തന്നെ ഫസ്റ്റ്🙏🌹🌹🌹
@nishasneha
@nishasneha 3 күн бұрын
Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person and I strongly claim third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PESS--VIBES
@PESS--VIBES 3 күн бұрын
തേർഡ് പാർട്ടി റിമുവേലിനുവേണ്ടി ക്ലെയിം ചെയ്യുന്നു 🙏, ഇത് പൂർണ്ണമായും എന്റെ പേഴ്സന്റെ എനർജി ആണ്,തേർഡ് പാർട്ടിയിൽ നിന്നും എല്ലാം അനുഭവിച്ചു പഠിച്ചു,എന്റെ ഭാഗത്തു നിന്നുള്ള സ്‌നേഹം 100% സത്യം ആയിരുന്നു എന്ന് മനസ്സിലാക്കി തിരിച്ചു വരട്ടെ, അതിനു വേണ്ടി യൂണിവേർസിനോട് പ്രാർത്ഥിക്കുന്നു 🙏🙏
@yadhavkrishna2753
@yadhavkrishna2753 3 күн бұрын
നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@sujathapulikkunnath4010
@sujathapulikkunnath4010 3 күн бұрын
I strongly claim positive energy ❤❤thank you universr❤❤
@asworld5100
@asworld5100 3 күн бұрын
Thank you universe 🙏 njangalude jeevithathil ninnum third party ozhinju poyathinu thank you universe 🙏❤️
@AnilaShinu
@AnilaShinu 4 күн бұрын
Super Reading Thank You 🙏🏻 Thank you universe 🙏🏻 Thank you God 🙏🏻 Thank you Angels 🙏🏻 Thank you Divine 🙏🏻 love you all bless me ❣️🙏🏻
@LAKMIKARTHIK
@LAKMIKARTHIK 4 күн бұрын
Yes correct reading thankyou universe❤❤❤ Thankyou universe❤❤❤ Thankyou universe❤❤❤ Please remove the third party i have more struggle third party
@jaya5033
@jaya5033 3 күн бұрын
തേർഡ് പാർട്ടി പെട്ടന്ന് റിമുവ് ആകാൻ claim ചെയുന്നു. തേർഡ് പാർട്ടിയും മായി ഇനി ഒരിക്കലും ഒരു ബന്ധവും ഉണ്ടാകാതിരിക്കാനും claim ചെയുന്നു. Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏 Thank you Mam🙏🙏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 3 күн бұрын
I strongly claim to our third party removal.❤❤❤i attract all positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤thanks angels❤❤❤
@rizvanahhhh
@rizvanahhhh 4 күн бұрын
തേർഡ് പാർട്ടി കയ്യിൽ നിന്ന് എന്റെ ഏട്ടനെ എനിക്ക് സ്വന്തമാക്കി തരണം യൂണിവേഴ്സ് അവളെ ഒരിക്കലും സ്നേഹിക്കാൻ എന്റെ ഏട്ടന് കഴിയില്ല എന്റെ ഏട്ടൻ എനിക്ക് സ്വന്തമാക്കി തരണം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ
@shibiSreejith
@shibiSreejith 4 күн бұрын
Ithe entea persantea energy aane. Third party remove aakanam 🙏🙏🙏 Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤❤
@sangeethaj3981
@sangeethaj3981 3 күн бұрын
എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻
@ReenapReena
@ReenapReena 3 күн бұрын
3partti oyivakki anta person ethraum pettannu thirichu varan njan universe devathodum prathikkunnu thank you universu thank you mam thank you Angeles thank you diyine ❤❤
@srinivasinnova5988
@srinivasinnova5988 3 күн бұрын
Thank you universe 🙏🙏 Positive reading and positive energy 🙏🙏💐
@anishajamaljamal8735
@anishajamaljamal8735 4 күн бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@SunithaAnil-p7b
@SunithaAnil-p7b 3 күн бұрын
Third party poornamayum ozhinupoyathinal nandhi univers and God🙏🙏🙏🙏🙏🙏🥰
@Spartanking11196
@Spartanking11196 3 күн бұрын
Thankyou universe 🌿🌿🌿 Thankyou angels 🌿🌿🌿
@shalujestin9933
@shalujestin9933 3 күн бұрын
Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou daksha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sheejamol
@Sheejamol 3 күн бұрын
എന്നോട് കാണിച്ചത് full ആയും ... പോയടുത്തു നിന്ന് കിട്ടി അത്രേയുള്ളു..........എനിക്ക് നിതി കിട്ടിയാൽ മാത്രം മതി........ഞാൻ എന്തായിരുന്നു എന്നും എന്റെ സ്നേഹം എത്ര സത്യം ആയിട്ടാണ് നിന്നത് ...... Universe മനസ്സിൽ ആക്കി കൊടുക്കണം......... അത്രയേ വേണ്ടു......... Full block ചെയെത് പോയി..... എല്ലാം മനസ്സിൽ ആക്കി എന്നെങ്കിലും തിരിച്ചു വരും എങ്കിൽ വരട്ടെ........ Thank you universe ❤❤
@reshmaravindran3152
@reshmaravindran3152 3 күн бұрын
Very much resonated mam, thank you.. Claim for third party removal 🙏
@VijayartsVijay
@VijayartsVijay 3 күн бұрын
തേർഡ് പാർട്ടി ഒരുപാടുകാലമായിട്ടുള്ള വ്യക്തിയാണ്. എത്രയും പെട്ടെന്ന് തേർഡ്പാർട്ടി യുടെ പ്രവർത്തികൾ ദുഷ്പ്രവർത്തികൾ മനസ്സിലാക്കി തിരിച്ചുവരും എന്നുവിശ്വസിക്കുന്നു. എല്ലാം യൂണിവേഴ്സിനുമുന്നിൽ സമർപ്പിക്കുന്നു. Thank god, thank you universe
@radharkrishnano
@radharkrishnano 3 күн бұрын
പവിത്രമായ ഞങ്ങളുടെ സ്നേഹബന്ധം നശിപ്പിച്ച തേർഡ് പാർട്ടി എന്നെന്നേക്കുമായി എന്റെ പഴ്സനേ വിട്ടു പോകണേ എന്ന് മനം nodu പ്രാർത്ഥിക്കുന്നു 🙏മാം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏n
@BeKind369
@BeKind369 3 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️❤️
@KanjanaMr
@KanjanaMr 3 күн бұрын
മാം എന്റെ ആൾ എത്രയും വേഗം തിരിച്ച് വരണം ഞങ്ങൾ വീണ്ടു . ഒന്നിക്കണം 1 വർഷം തേർഡ് പർട്ടിയുടെ കുട് ആയിരിന്നു എന്റെ സ്നഹം തിരിച്ച് അറിഞ്ഞു വരണം ഞാൻ എന്നു ഇന്ശ്വരൻ നേട് കരഞ്ഞു പ്രാത്ഥിചു അവളെ വിട്ട് വരണം എന്റെ പ്രാത്ഥന ഈശ്വരൻ കേട്ടു നന്ദി മാം മാം പറയുന്നത് എന്റെ അനുഭവം മാണ് എന്നെ അവൻ ഒരു വിലയും തന്നില്ല അത് എനിക്ക് വളരെ വിഷമം ആയിരിന്നു നന്ദി നന്ദി യുണിവേസൽ 😊
@leneendrancc561
@leneendrancc561 3 күн бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
@BeenaPrabhakaran-h4c
@BeenaPrabhakaran-h4c 4 күн бұрын
I strongly claim third party removal
@pocotv799
@pocotv799 3 күн бұрын
Yes I claim positive ridding Enargy Thank you❤🌹🙏 universe🌌🌌 Thank you❤🌹🙏 Divine❤❤❤ Thank you❤🙏🙏 Angels❤❤❤ Thank you❤🌹🙏 madam❤❤❤
@renjinimv
@renjinimv 3 күн бұрын
തേഡ് പാർട്ടി എന്ന് പറയുന്നത് അദ്ദേഹത്തിന്റ അമ്മയാണ് ഭഗവാൻ എല്ലാം നല്ലതായി നടത്തി തരട്ടെ ഓം നമഃ ശിവായ 🙏❤️
@lakshmig3677
@lakshmig3677 3 күн бұрын
I claim all positive energies 🙏🙏🙏 guardian angels saved my partner 🙏 ❤️ Thank you Universe ❤❤❤❤
@lipikrishna2886
@lipikrishna2886 3 күн бұрын
Strongly claim permanent reunion with my partner with the divine power of universe ✨️
@Shantha-n8j
@Shantha-n8j 3 күн бұрын
Ethu yenta reading anu aver ku wife Ella wife nte ammayum wifente sisterum anu avaluda husband Ella yenta yeduthu varum universe konduvannu tharum thanku Thanku universe Thanku sister thanku Thanku ❤❤❤❤❤
@PrajishasandeepVavasandeep
@PrajishasandeepVavasandeep 3 күн бұрын
Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
@Life1980-b9z
@Life1980-b9z 3 күн бұрын
Thank you univers🙏🏻 Thank you divine 🙏🏻. Attracted all positive things to me 🙏🏻
@SurekhaSurekha-g6b
@SurekhaSurekha-g6b 3 күн бұрын
Paranjathu🎉തന്നെ വീണ്ടും വീണ്ടും പറയാതിരിക്കുക ആവർത്തന വിരസത അനുഭവപെടുന്നു
@parvathykrishnan4017
@parvathykrishnan4017 3 күн бұрын
Correct reading.. Claim third party removal
@greeshmaunni2225
@greeshmaunni2225 3 күн бұрын
I claim it reconciliation thank you universe ❤❤❤
@PushpaPushpa-xl4gn
@PushpaPushpa-xl4gn 4 күн бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🏽🙏🏽🙏🏽🙏🏽താങ്ക്യൂയൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽
@AbiramAbiram-hi2bj
@AbiramAbiram-hi2bj 3 күн бұрын
I strongly claim permanent reunion my relationship with my person❤️ I strongly claim reading all positive energies🙏 Thank you universe ❤️❤️❤️thank you mam❤️❤️❤️
@unnikrishnancs7292
@unnikrishnancs7292 4 күн бұрын
It's my story.. I strongly claim removal of the third party from my person's life. I also claim reconciliation and permanent blessed reunion with my person ❤ Thank you Universe ❤
@Neha1905-v8e
@Neha1905-v8e 3 күн бұрын
I claim third party remove positive energy ❤ Thank you Thank you Thank you Universe ❤❤❤❤
@sujathap1773
@sujathap1773 3 күн бұрын
Thank you ❤❤ I attract all the positive energy from this reading 🙏🙏🙏🙏 I claimed for reconciliation with my person 🙏🙏🙏
One day.. 🙌
00:33
Celine Dept
Рет қаралды 76 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 35 МЛН
അവർ മറച്ചുപിടിക്കുന്ന രഹസ്യം 🤝
14:40