No video

'നിങ്ങളുടെകുടുംബത്തിലാരും തോട്ടിപ്പണിയെടുക്കാത്തതുകൊണ്ട് നിങ്ങള്‍ ചര്‍ച്ച ചെയ്യില്ല,അറിയാം

  Рет қаралды 61,661

24 News

24 News

Күн бұрын

'ഈ മലമെടുക്കുന്ന ജോലി ചെയ്താല്‍ 1500 രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകുകയാണ്നിങ്ങളുടെ കുടുംബത്തിലാരും തോട്ടിപ്പണിയെടുക്കാത്തതുകൊണ്ട് നിങ്ങള്‍ ചര്‍ച്ച ചെയ്യില്ല, അറിയാം' ധന്യ രാമന്‍
Dhanya Raman, amayizhanjan canal, amayizhanjan canal tragedy, amayizhanjan canal joy death, Hashmi Taj Ibrahim, Encounter

Пікірлер: 246
@kannad520
@kannad520 Ай бұрын
ശ്രീ മതി ധന്യ 100% ശരിയാണ് ഈ കാര്യത്തിൽ ,അതെ ഈ രാഷ്ട്രീയ കാർക്ക് അതൊരു വിഷയം അല്ല അവർക്കും അവരുടെ കുടുംബക്കാർക്കും അവർ വലിയ മേഘലകളിൽ ഇരിപ്പിടം ഒരുക്കും
@jagadeeshkumar5944
@jagadeeshkumar5944 Ай бұрын
Dhanya Super ❤
@jithusaju2502
@jithusaju2502 Ай бұрын
ഈ ചർച്ചയിൽ ee ചേച്ചി പറഞ്ഞത് മാത്രം ആണ് കറക്റ്റ്. ആണുങ്ങൾ വെറുതെ വിളിച്ചു ഇരുത്തി. ധന്യ ചേച്ചി 👍🏽
@tmn6977
@tmn6977 Ай бұрын
ഈ ചേച്ചിയോട് യോജിക്കുന്നു ഞാനും വീട്ടില്ലത്തവൻ ആണ് ഞാനും മരിക്കുമ്പോൾ ആയിരിക്കും ഇവർക്ക് നേരം വെളുക്കുന്നത്
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
പാവപ്പേട്ടവൻ ഒരാൾ മരിച്ചാൽ ഒന്നും നേരം വെളുക്കുല്ല
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd Ай бұрын
ഒരാൾക്ക് വീട് ഇല്ലാത്തത് ആരുടെ കുറ്റം ആണ്??
@jacobphilip1942
@jacobphilip1942 Ай бұрын
@@Kàblgëvbññmkûdfqôydsejvkpjkd njan adakkm ulla samuhathinte kuttam....
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd Ай бұрын
@@jacobphilip1942 എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടെങ്കിൽ എന്റെ ജീവിതത്തിൽ എനിക്ക് ഒരു വീട് ഉണ്ടാകാതെ ഇരിക്കുന്നത് എങ്ങനെ ആണ് സമൂഹത്തിന്റെ കുറ്റം ആകുന്നത്??? ആരെങ്കിലും എനിക്ക് ഫ്രീ ആയി പൈസ തരണം, ജോലി തരണം, വീട് തരണം, അസുഖം വന്നാൽ പിരിവ് എടുത്തു ചികിൽസിക്കണം... അപ്പോൾ എന്റെ ജോലി എന്താ?? തിന്നുക തൂറുക പിളേളരെ ഉണ്ടാക്കുക എന്നത് മാത്രം ആണോ?? അതൊന്നും എനിക്ക് സമൂഹം ചെയ്ത് തന്നില്ല എങ്കിൽ സമൂഹം മുഴുവൻ മോശം ആണ് അല്ലേ... ദാരിദ്ര്യം ഇങ്ങനെ ആഘോഷിക്കുന്ന ഒരു ജനത!! കഷ്ടം തന്നെ
@bennypg6698
@bennypg6698 Ай бұрын
മരിച്ചു കഴിഞ്ഞു ഞങ്ങൾ മറിക്കും.... നേരത്തെ വീട് വെച്ചു കൊടുത്തിരുന്നെങ്കിൽ
@radhu5400
@radhu5400 Ай бұрын
ഒരു മുട്ടായി cover പോലും ആ പാവം ജോയ് ആ തോട്ടിൽ എറിഞ്ഞു കാണില്ല 😢😢😢 ആരോ ചെയ്ത് കൂട്ടിയ പാപത്തിൻ്റെ ബലിയായ് ആ ജീവൻ 😢😢😢😢😢😢
@harikumarm535
@harikumarm535 Ай бұрын
YES.Arodu Parayan.Kashtam
@ajscrnr
@ajscrnr Ай бұрын
സത്യം
@kmthomas7263
@kmthomas7263 Ай бұрын
ധന്യ ശരിയായ അർത്ഥത്തിൽ കാര്യങ്ങൾ പറഞ്ഞു.......
@manisthar7242
@manisthar7242 Ай бұрын
@@kmthomas7263 എത്രത്തോളം നല്ല കാരൃ൦പറഞാലു൦ ഈചെറ്റകളുടെ തലയിൽകയറില്ല മോഷ്ടിക്കാൻ വകുപ്പുകൾ വല്ലതും ഉ൯ടോ എ൬്നോക്കു൦
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
ശരിയാണ് എന്ന് പറയാനെ പറ്റത്തുളളു വീട് കിട്ടുന്നതും മറ്റ് സഹയവും കിട്ടുന്നതും പണമുളളവന് .
@shereefssmanzil3183
@shereefssmanzil3183 Ай бұрын
ധന്യ രാമൻ സത്യസന്തമായി ഉത്തരം പറഞ്ഞു
@csj09
@csj09 Ай бұрын
ധന്യ രാമൻ salutes, എല്ലാം സംഭവിക്കുമ്പോൾ ഇതൊക്കെ തന്നെ.😮😮
@nila7860
@nila7860 Ай бұрын
അവസാന നിമിഷം ഒരുതുള്ളി നല്ല വെള്ളം പോലും കുടിക്കാൻ കിട്ടാതെ ഒരു നല്ല വായു ശ്വസിക്കാതെ മിനിമം കിട്ടേണ്ടതായ യാതൊന്നും കിട്ടാതെ മാലിന്യമലയുടെ ഇടയിൽ പിടഞ്ഞു മരിച്ചു ആ പാവം മനുഷ്യൻ. ദൈവത്തിൻ്റെ മുമ്പിൽ ഇതിനോരോരുത്തരും മറുപടി പറയേണ്ടിവരും😢😢😢😢😢
@sanjuthomas3190
@sanjuthomas3190 Ай бұрын
100%
@vb3437
@vb3437 Ай бұрын
2015 ൽ നടപ്പിലാക്കി. വിജയിച്ചു. 2016 മുതൽ സർക്കാർ മാറി. PARA-NAARREEE-ക്ക് കക്കാനും മോഷ്ടിക്കാനും ഗുണ്ടായിസം കാണിക്കാനുമല്ലാതെ എന്ത് അറിയാം... SHOULD FILE A CASE.. AGAINST.. THIS.. BASS.. RD..
@anvarmuhammad1816
@anvarmuhammad1816 Ай бұрын
👍🏻🔥
@annamanikantan5845
@annamanikantan5845 Ай бұрын
ധന്യയോട് ഞാനും യോചിക്കുന്നു...
@sreekala7690
@sreekala7690 Ай бұрын
കേരളമേ തല കുനിക്കു 🙏🙏🙏🙏🙏
@pramodbaskaran5660
@pramodbaskaran5660 Ай бұрын
ചേച്ചി പറയുന്നത് വളരെ ശരിയാണ് ജോയ്ക്കു നല്ലൊരു വീട് ഉണ്ടെങ്കിൽ ജീവിക്കാനുള്ള ചുറ്റുപാടുടെങ്കിൽ ജോയ് ഒരിക്കലും ഈ ജോലിക്കു വരില്ല
@jobinjoseph5204
@jobinjoseph5204 Ай бұрын
3 പേരും നിന്ന് ഉരുകുന്നു. നമ്പർ 1 കേരളം.
@sreenathg326
@sreenathg326 Ай бұрын
അവര് പറഞ്ഞ സാമൂഹ്യ യഥാർഥത്തിൽ, ഞാൻ ഉൾപ്പെടെ നമ്മുടെ സമൂഹം നിന്ന് ഉരുകുക തന്നെ ആണ്. ഈ പറഞ്ഞ 3 പേർക്കും വോട്ട് കൊടുത്ത് ജയിപ്പിക്കുന്നത് നമ്മൾ തന്നെ അല്ലേ.
@jobinjoseph5204
@jobinjoseph5204 Ай бұрын
@@sreenathg326 ആഗ്രഹിച്ചു ഇഷ്ടപെട്ട് ചെയ്യുന്നത് അല്ല. വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് ചെയ്യുന്നതാണ്. മറ്റൊരു ഓപ്ഷൻ ഉണ്ടേൽ അയാളെ ജയിപ്പിക്കാമായിരുന്നു. മറ്റൊന്ന് ഇല്ല.
@seemakannankara8897
@seemakannankara8897 Ай бұрын
Nammal mothathil urukunnu..
@rajeevanchalil2368
@rajeevanchalil2368 Ай бұрын
ഹാഷിം വിളിച്ചു പറഞ്ഞോളൂ സത്യം ഉച്ചത്തിൽ.... അതാണ് താങ്കളുടെ ദൗത്യം 🙏🏻💕
@shereefssmanzil3183
@shereefssmanzil3183 Ай бұрын
ധന്യ രാമൻ🔥🔥🔥🔥
@UnnikrishnanKadaman-t6u
@UnnikrishnanKadaman-t6u Ай бұрын
Ms.Dhanya Ramante Abhiprayathodu Njan poornamaayi Yojikkunnu, Enteyum Abhiprayam athu thanneyaanu
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
ആരാണി ധന്യ ? എന്തെ ചാനൽ ചർച്ചയിൽ പാവപ്പെട്ടവർക്ക് വേണ്ടിസംസാരിക്കാനവർക്കൊരവസരം കൊടുത്തു ? ഇതു പുതുമല്ലെ?ഇവിടെ പതിവായി നടക്കുന്ന അർമാദിക്കൽ സന്ധ്യാ ചർച്ചയിൽ നിന്ന് വേറിട്ടൊരു ചർച്ചക്ക് കളമൊരുക്കിയ ചാനലിനും ധന്യാ യെന്ന മാഡത്തിനും അഭിനനം പറയാതിരിക്കാൻ കഴിയുന്നില്ല? ആധുനിക കാലത്തും പാവപ്പെട്ടവൻ്റ നിവൃത്തികേടിനെ ചൂഷണം ചെയ്ത് തോട്ടി പണി മനുഷ്യ മലം ചുമക്കൽ) ചെയ്യിപ്പിക്കുന്ന രാഷ്ട്രീയ മേലാളരെ തുറന്നുകാട്ടാൻ ധൈര്യപ്പെട്ട ആ മനസ്സിനെ വന്ദിക്കുന്നു.
@prajithkarakkunnel5482
@prajithkarakkunnel5482 Ай бұрын
ധന്യ രാമൻ എന്ന് നിങ്ങൾ കേട്ടിട്ടില്ലേ ആദ്യം ആയിട്ടാണോ വാർത്ത കാണുന്നത്
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
@@prajithkarakkunnel5482 വാർത്ത ധാരാളം കേട്ടിട്ടില്ലെങ്കിലും ചില പൊരുൾ ഉരുളുന്ന വായാടിത്തമല്ലാത്ത EQ കത്തിജ്വലിക്കുന്ന വാക്കുകൾ ഹൃദയത്തിൽ പ്രതിഫലനമുണ്ടാക്കാൻ മാത്രമെങ്കിലും പ്രതികരണം ശേഷിബാക്കിയുണ്ട്മാഷെ?
@ullasbiju4721
@ullasbiju4721 Ай бұрын
She is right
@MooppansVlogz
@MooppansVlogz Ай бұрын
Dhanya Raman👏👏🔥🔥👌👌
@kannannair2618
@kannannair2618 Ай бұрын
ഇവരീ പറയുന്ന സവർണ്ണനും ഇതുപോലുള്ള ജോലികൾ ചെയ്ത്,ഇതുപോലുള്ള വീടുകളിൽ കഴിയുന്നുണ്ട്.എന്ത് സംഭവിച്ചാലും സവർണ്ണർ,അവർണ്ണർ വേർതിരിവ്... ഫൂ....
@suseelkumar509
@suseelkumar509 Ай бұрын
That also a politics bro..... no-one suggest a detailed enquiry in different departments to check the facilities and precautionary measures
@syamkumar3960
@syamkumar3960 Ай бұрын
ധന്യക്ക് ഇരിക്ടെ 100% 🙏🙏🥰
@sanojsimon4725
@sanojsimon4725 Ай бұрын
ധന്യ മാഡം. Salute.
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ചെയ്യേണ്ട കാര്യം ചെയ്യാൻ അര മനസ് പോലും കാണിക്കാത്തവർ അത് ചെയ്യാതിരിക്കാൻ ഒരു ലക്ഷം ന്യായീകരണങ്ങൾ കണ്ടുപിടിക്കുന്നു.
@VaisakhSudheer
@VaisakhSudheer Ай бұрын
ധന്യ ❤❤❤❤❤
@kathikshintu3602
@kathikshintu3602 Ай бұрын
ധന്യ... നിങ്ങൾ❤️❤️❤️
@sudhisudheesh2757
@sudhisudheesh2757 Ай бұрын
സത്യത്തിൽ ഇവിടെ ജോയ്ക്കു സംസാരിച്ച ധന്യക് 👍🏻👍🏻👍🏻
@ShineMShaju
@ShineMShaju Ай бұрын
ധന്യ 🔥
@julitfcc5550
@julitfcc5550 Ай бұрын
ധന്യ..... ജോയി ഒരു രക്തസാക്ഷിയാണ്.... പാവങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ താങ്കൾ കാണിച്ച ധീരതക്ക് എന്റെ കൂപ്പുകൈ.
@pushpakumartk2548
@pushpakumartk2548 Ай бұрын
കേരളത്തിലെ പഞ്ചായത്തിലെ ഓരോ വാർഡിലും ഇതുപോലെ തിരിച്ചു പ്രതികരിക്കാൻ ധൈര്യമുള്ള ധന്യമാർ വളർന്നു വരണം❤
@rafeek3636
@rafeek3636 Ай бұрын
3 മാസം സർക്കാർ ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും 10% പണം ഈടാക്കി 1 ലക്ഷത്തിന് മുകളിൽ ശമ്പളമുള്ളവരുടെ 50 % പണം ഈടാക്കി മാലിന്യ സംസ്കരണ സംവിധാന കാര്യക്ഷമമായി യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ശ്രമിക്കണം സർക്കാർ
@lijinraj
@lijinraj Ай бұрын
Ninte salary cm disaster fundil kodukk... Annitt chelaykk
@praveenraj1479
@praveenraj1479 Ай бұрын
കള്ള അഴിമതി നടത്തുന്ന സ്വകാര്യ ബിസി ന സുകാരുടെ കള്ളപ്പണം പിടിച്ചിടെക്കൂ. അല്ലാതെ കൃത്യമായി Tax അടക്കുന്ന്ന സർക്കാർ ജീവനക്കാരുടെ മേൽ കുതിര കയറരുത്.
@Cabtrer4963
@Cabtrer4963 Ай бұрын
Correct approach keep going dhanya
@asmyas7201
@asmyas7201 Ай бұрын
പിന്നെ തിരുവനന്തപുരം ബസ് സ്റ്റേഷനും ഒരു പ്രത്യേക പുരസ്കാരം നൽകാനുണ്ട് രാത്രിയാകുമ്പോൾ തെരുവ് പട്ടികൾക്കൊപ്പം കിടന്നുറങ്ങുന്ന കുറേ പേർ ക്യാമറ കണ്ണുകൾക്ക് ഒരവസരം കൂടി തരാം നാട് നന്നാകുന്നെങ്കിൽ നന്നാവട്ടെ
@renjithparameswaran6585
@renjithparameswaran6585 Ай бұрын
ഒരു രണ്ടാഴ്ച ഈ ചർച്ചയൊക്കെ ഇണ്ടാവും.. അത് കഴിഞ്ഞു പഴയതുപോലെ..
@abhilashnarayanan131
@abhilashnarayanan131 Ай бұрын
3:47 അതാണ് പോയിന്റ് 👌
@merlinbabu4329
@merlinbabu4329 Ай бұрын
ധന്യ പറഞ്ഞതിൽ സത്യം മാത്രം 👌👌👌👍
@preethavrpreethavr2586
@preethavrpreethavr2586 Ай бұрын
ധന്യ മാഡം ❤❤❤❤❤👌🏻
@fortyfive2.3
@fortyfive2.3 Ай бұрын
3വാഴകളും ഫോണിൽ ക്യാപ്സുളുകൾ അയച്ചു കൊടുക്കുന്ന പോയിന്റ് തപ്പുവാ.. അവർക്കു ഇതൊന്നും ഒരു വിഷയമല്ല
@binuthadathil
@binuthadathil Ай бұрын
ബിഗ് സല്യൂട്ട് ധന്യ രാമൻ ❤️❤️❤️❤️
@ronycherian7339
@ronycherian7339 Ай бұрын
Dhanya mol hatts off
@sunishpk6514
@sunishpk6514 Ай бұрын
നിന്റെ അഭിപ്രായം correct
@royk1920
@royk1920 Ай бұрын
ധന്യ 🔥 നാല് നാണം കെട്ടവന്മാർക്ക് ഒറ്റ സ്ത്രീ 👍👌
@sreejaps5845
@sreejaps5845 Ай бұрын
ധന്യ പറയുന്നതിനോട് യോജിക്കുന്നു
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Salute Dhanya... Trueeeee
@rennyantony8134
@rennyantony8134 Ай бұрын
Dhyna great point ,100% correct
@sunilkumarpb3651
@sunilkumarpb3651 Ай бұрын
Dhanya ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@Fashionbeave
@Fashionbeave Ай бұрын
You are a Legend . Great.😊
@nerevaanerepooo521
@nerevaanerepooo521 Ай бұрын
ഈ സഹോദരി പറഞ്ഞത് 100💯കറക്റ്റ്. എല്ലാം പോയിട്ട് ചെയ്തുകൊടുത്തിട്ട് എന്ത് കാര്യം. സ്ഥിരം പരുവാടി ആണ് സംഭവിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കുന്ന രീതി
@shon404
@shon404 Ай бұрын
Dhanya chechi paranjathu 100% Correct ❤
@bijoypillai8696
@bijoypillai8696 Ай бұрын
വർണവെറി പിടിച്ച ധന്യ എന്ന സ്ത്രീ കാരണം ചാനൽ മാറ്റി , ചർച്ച വിട്ടു... 😢 ഇത്തരം ആളുകളെ ചർച്ചയ്ക്ക് വിളിക്കരുത്
@prajithkarakkunnel5482
@prajithkarakkunnel5482 Ай бұрын
നീ കാണണ്ട നീ ആരാ
@shajuvarghese7036
@shajuvarghese7036 Ай бұрын
സത്യം!
@Indian-143-o2r
@Indian-143-o2r Ай бұрын
Sathyam parayubo... Arkum ishtapedila.😂
@Josephsimon-e2x
@Josephsimon-e2x Ай бұрын
Awark atallai parayan ariyuuu..... Entu topic aanelum ewar last awedai eathikkum
@rajeshk4638
@rajeshk4638 Ай бұрын
ധന്യ..corect
@dskumar8537
@dskumar8537 Ай бұрын
ധന്യ ജി 👍🏼👍🏼
@sandeep87pm
@sandeep87pm Ай бұрын
100% ശരിയാണ് ധന്യ 👍👍
@DineshDinu-ds8he
@DineshDinu-ds8he Ай бұрын
ധന്യ ബിഗ് സല്യൂട്ട്
@pjroy5052
@pjroy5052 Ай бұрын
ബ്രാഹ്മണരെ തോട്ടിപ്പണിക്ക് റിക്രൂട്ട്‌മെന്റ് ചെയ്യൂ
@midhunbs1979
@midhunbs1979 Ай бұрын
അയ്യോ പിന്നെ പൂജ aaru ചെയ്യും
@peeku4867
@peeku4867 Ай бұрын
Ayyo 😂 Offended aavan avr ningale vallom paranjo?!
@roshnimanohar944
@roshnimanohar944 Ай бұрын
ധന്യ രാമൻ 🔥🙏🏽
@padmakumar6677
@padmakumar6677 Ай бұрын
ഹാഷ്മി നി tvm ൽ വന്ന് road ലെ മാൻഹോളിൽ ഇറങ്ങുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ ഒരു സേഫ്റ്റിയും ഇല്ലാതെ ഇറങ്ങി നിൽക്കുന്നത് കാണാം . Drainage block ആകുമ്പോൾ കാണു
@lissysantosh3661
@lissysantosh3661 Ай бұрын
ധനൃ big salute 🫡
@SabinSabi-ri8vo
@SabinSabi-ri8vo Ай бұрын
Dhanya Raman🔥🔥🔥
@vishnujaya
@vishnujaya Ай бұрын
He was sent with no safety gear in this extreme rainy season. He went due to his extreme financial situation. This is a typical irresponsible operation by a lot of people. His family has to get 2CR compensation.
@AnjanaPappoi
@AnjanaPappoi Ай бұрын
Dhanya 👌🏽👌🏽👌🏽👌🏽
@sudhisudheesh2757
@sudhisudheesh2757 Ай бұрын
മാലിന്യം ആയൊണ്ടുമാത്രേം യൂണിഫോം ധരിച്ചു തിരച്ചിൽ നടത്താൻ രാഷ്ട്രിയകാർ വന്നില്ല ഇല്ലെങ്കിൽ അവരും വരും നേട്ടങ്ങൾ എണ്ണിപറയാൻ 😏😏
@ratheesharadhya5013
@ratheesharadhya5013 Ай бұрын
ധന്യ പറഞ്ഞത്100% കറക്റ്റ് കാര്യങ്ങൾ
@varghesechacko7302
@varghesechacko7302 Ай бұрын
A big salute to Dhanya.
@dhanyas4447
@dhanyas4447 Ай бұрын
Hands off Dhanya....❤❤
@gopikaamakesh
@gopikaamakesh Ай бұрын
Super dhanya....👍👍👍👍👍👍
@jaganjeevan9627
@jaganjeevan9627 Ай бұрын
സ്റ്റെപ് കേറാൻ പറ്റാത്ത മുഖ്യന് ബസിൽ ലിഫ്റ്റ് വെച്ച് കൊടുത്ത കേരളമേ...... അഴുക്ക് ചാലുകൾ വൃത്തിയാക്കാൻ ഇപ്പോഴും "ഓടയിൽ നിന്നുള്ള ഉമ്മാച്ചു തന്നെ വേണം... തൊഴിലാളി പാർട്ടി സിന്താബാ....... കരീം കാക്ക സിന്ദാബാ.... ആനത്തലവട്ടം.. സിന്താബാ......
@dennysonn.g9238
@dennysonn.g9238 Ай бұрын
I am with dhanya madam...
@bejoyhenry
@bejoyhenry Ай бұрын
You are right sister
@muraliperiyal3366
@muraliperiyal3366 Ай бұрын
Greatest worrds congratulations dear sister❤
@sruthyammu1666
@sruthyammu1666 Ай бұрын
Correct📈
@Anish-ir8eu
@Anish-ir8eu Ай бұрын
Dhany madam congratulations
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
Daniya good speech
@aghorigaming13
@aghorigaming13 Ай бұрын
Dhanya raman spitting truth
@Artic_Studios
@Artic_Studios Ай бұрын
ധന്യ ❤️
@thariftharif2058
@thariftharif2058 Ай бұрын
ധന്യ 👍👍👍❤️❤️❤️❤️❤️🤝🤝🤝🤝🤝🤝🤝🤝
@shibujoseparayidam2859
@shibujoseparayidam2859 Ай бұрын
ഈ ചേച്ചി പറഞ്ഞതാണ് ശരി മീഡിയി ആരോടാണ് തർക്കിക്കുന്നത് ? മീഡിയ ആരുടെ വശത്താണ്???
@rithikak7387
@rithikak7387 Ай бұрын
Life mission..kittunnad party kark matram 😂
@AnoopLuke
@AnoopLuke Ай бұрын
Correct
@ManuKarakulam-q7v
@ManuKarakulam-q7v Ай бұрын
Correct
@ramdas-vv1ip
@ramdas-vv1ip Ай бұрын
ധന്യ 🙏
@stephywilson5012
@stephywilson5012 Ай бұрын
Well said danya mam
@sunilaynikath2242
@sunilaynikath2242 Ай бұрын
Dhanya 100%👍
@Miracle63
@Miracle63 Ай бұрын
ധന്യ പറഞ്ഞതാണ് ശരി...... ഇന്നും കേരളം എത്ര വളർന്നാലും നല്ലൊരു വീടില്ലാതെ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് ഈ കേരളത്തിൽ... വെള്ളകുപ്പായവും ഇട്ട് കസേരയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥാനും അവരുടെ അവസ്ഥ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യ മനസ്സുള്ളവരാണ് പലരും... ഒരു അപകടം സംഭവിച്ചു മരിച്ചു കഴിഞ്ഞിട്ട് ആ കുടുംബത്തിന് വീട് കൊടുകാം പൈസ കൊടുകാം എന്നുള്ളതൊക്കെ ശരിക്കും മണ്ടത്തരം ആണ് കാരണം ജീവിച്ചിരിക്കുമ്പോൾ ഈ പറഞ്ഞ സഹായങ്ങളൊക്കെ കൊടുക്കണം അല്ലാതെ ഒരാള് മരിച്ചു കഴിഞ്ഞു അവർക്ക് ലക്ഷങ്ങൾ കൊടുത്തിട്ട് എന്ത് കാര്യം.....
@stayhappy1736
@stayhappy1736 Ай бұрын
Dhanya❤️
@vishnukm531
@vishnukm531 Ай бұрын
ധന്യ രാമൻ 🔥🔥🔥
@user-ne9ks3es4w
@user-ne9ks3es4w Ай бұрын
ധന്യ മാഡം 👍👍👍👍👍👍👍
@trueintrue2429
@trueintrue2429 Ай бұрын
Innu ente prathnayl ningal undaakum dhanya
@user-ft3er4qr8x
@user-ft3er4qr8x Ай бұрын
Supper
@mgjames7517
@mgjames7517 Ай бұрын
"..... ചോര തന്നെ കൊതുകിന്നു കൗതുകം"
@RoNOBLOOD7
@RoNOBLOOD7 Ай бұрын
Dhanya u said it✅
@midhunchandran3106
@midhunchandran3106 Ай бұрын
ധന്യമോൾ 👍👍👍👍
@JEYBE_YT
@JEYBE_YT Ай бұрын
@sunisuneesh5139
@sunisuneesh5139 Ай бұрын
പാവപ്പെട്ടവനെ എന്നും ചവിട്ടിയരക്കുന്ന സമീപനം ആണ് ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പക്ഷേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല ഇപ്പോഴത്തെ സർക്കാർ പാവപ്പെട്ടവന്റെ ജീവിതത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല ഒരു ദളിതൻ ആയ ഞാൻ ഒരു ഡ്രൈവർ ആണ്, 108 ആംബുലൻസ് ഇന്റർവ്യൂ പോയപ്പോൾ അതുകഴിഞ്ഞു എന്നോട് പറഞ്ഞത് ഏതെങ്കിലും ലോക്കൽ കമ്മറ്റി സെക്രട്ടറി ഒപ്പിട്ട കത്തു കൊടുത്താൽ ജോലി ഉറപ്പാണെന്ന്
@user-tp9pd3fj7h
@user-tp9pd3fj7h Ай бұрын
നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെ കിട്ടുന്നുണ്ട് പാർട്ടി കാർക്ക്
@muraleedharanv4480
@muraleedharanv4480 Ай бұрын
സവർണൻ, ഫാസ്‌സിസ്റ് ഇവരെ ഒക്കെ ഒന്നു ഡിഫൈൻ ചെയ്യണം. എന്നാലേ വ്യക്തം ആവൂ. ഇവിടെ ഹാശ്മി അതു ഉപയോഗിക്കുന്നില്ല. മറ്റു പല സന്നർഭങ്ങളിലും ധാരാളം ഉപയോഗിക്കുകയും ചെയ്യും
@sreedevia6897
@sreedevia6897 Ай бұрын
Correct..rashtyam...
@sanaljohnson9587
@sanaljohnson9587 Ай бұрын
ശ്രീമതി. ധന്യ ...!!!❤❤❤❤❤
@balachandranbalachandran3315
@balachandranbalachandran3315 Ай бұрын
നമ്പർ വൺ കേരളം, തലസ്ഥാന മാലിന്യനഗരിയുടെ വാ തോരാതെ തള്ളുന്ന രാഷ്ട്രീയ നേതാക്കളെ........ സർക്കാരെ ഉളുപ്പ് വേണം ഉളുപ്പ്.😢
@nandakumarpinnath5480
@nandakumarpinnath5480 Ай бұрын
Well said
@sunithachellan271
@sunithachellan271 Ай бұрын
ധന്യ 🔥🔥
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
SALUTE THAT CHECHİ
@ShebinlalIT
@ShebinlalIT Ай бұрын
Blooooooody political parties 🤬🤬🤬🤬
@sanjuthomas3190
@sanjuthomas3190 Ай бұрын
Dhanya❤️👌
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 40 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН