മലപ്പുറം ജില്ല പൊലീസ് മേധാവിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പി.വി അൻവർ MLA

  Рет қаралды 434,925

asianetnews

asianetnews

Күн бұрын

മലപ്പുറം ജില്ല പൊലീസ് മേധാവിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പി.വി അൻവർ MLA, ഒറ്റവരിയിൽ പ്രസംഗം ഒതുക്കി വേദി വിട്ട് എസ്.പി, സംഭവം മലപ്പുറത്തെ പൊലീസ് അസോസിയേഷൻ പരിപാടിക്കിടെ
#pvanwar #insults #malappuramsp #sasidharan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 000
@happyday961
@happyday961 23 күн бұрын
മലപ്പുറം ജില്ലയുടെ അഭിമാനമാണ് നിലവിലെ എസ് പി. ജില്ലയിൽ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിലപാടാണ് നിലവിലെ എസ്പി എടുക്കുന്നത്. അൻവർ മലർന്നുകിടന്ന് തുപ്പുകയാണ്
@merlynantony5565
@merlynantony5565 22 күн бұрын
Most corrupt mla....
@ramshinasru8059
@ramshinasru8059 Күн бұрын
Ippozho sp out😂
@user-cy6vt9le8w
@user-cy6vt9le8w 6 сағат бұрын
Sp കള്ളനും പെണ്ണ് പിടിയനും എസ് കൂടി പറയട മരവായെ
@jayakrishnansp5414
@jayakrishnansp5414 23 күн бұрын
അൻവർ ന്റെ നിയമപരമായി അല്ലാത്ത കാര്യങ്ങൾ ക്കു SP കൂട്ട് നിൽക്കുന്നില്ല അതാണ് മെയിൻ ആയിട്ടുള്ള കാര്യം
@aliep771
@aliep771 22 күн бұрын
അഹങ്കാരി
@motosr-pu9lj
@motosr-pu9lj 22 күн бұрын
Anwar പറയുന്നതിലും കാര്യമുണ്ട്. SP കേസുകളുടെ എണ്ണം കൂട്ടാൻ അമിതാവേശം കാട്ടുന്നു. ചെറിയ അടിപിടിക്കേസുകളിൽ ഉൾപ്പെടുന്ന ചെറുപ്പക്കാരെ വരെ കാപ്പ ചുമത്തി നാടു കടത്തുക എന്നത് ഒരു ഹരമാണ്. പക്ഷെ പട്ടാപ്പകൽ പരസ്യമായി ഗുണ്ടായിസം കാട്ടുന്ന പാർട്ടി ഗുണ്ടകളെ ഇതു പോലെ കാപ്പ ചുമത്തുമോ.
@muneermuneer26
@muneermuneer26 22 күн бұрын
ഓന്റെ കളി sp യോട് നടക്കില്ല
@sunnyjacob1716
@sunnyjacob1716 22 күн бұрын
ഏഷ്യാനെറ്റ് കുമരകത്ത് നല്ലൊരു കെട്ടിടം പണിതത് കയറ്റിയിട്ടുണ്ട് അതിനെതിരെ ഏഷ്യാനെറ്റ് കാർ കുന്നം പറയുവാനുണ്ട്
@SreeDharam-js2mu
@SreeDharam-js2mu 22 күн бұрын
@@muneermuneer26 NILMABURകാർക്ഇങ്ങനെതന്നെവേണം😂ആദ്യമേ പറഞ്ഞതാ😂ഇവൻ തരികിട ആണെന്ന് ...........................😂ഇപ്പൊ 😂എങ്ങനെ ഇരിക്കേണ്
@jinukrishnan3579
@jinukrishnan3579 23 күн бұрын
ഇവന്റെ മാഫിയ പ്രവർത്തനത്തിന് കൂട്ടനിൽക്കുന്നില്ല
@faisalnmnm7289
@faisalnmnm7289 23 күн бұрын
കാര്യം പറയുന്നത് എങ്ങനെയാണ് അപമാനിക്കുന്നത്
@fazilrehman8918
@fazilrehman8918 23 күн бұрын
​@@faisalnmnm7289ജപ്പാൻജിക്ക് എന്ത് വിവരം 😄
@faisalnmnm7289
@faisalnmnm7289 23 күн бұрын
@@fazilrehman8918 നിന്നെക്കാളും വിവരമുണ്ട് അതുകൊണ്ടല്ലേ :
@user-lk7bd6es3r
@user-lk7bd6es3r 23 күн бұрын
പല ഉയർന്ന ഉദ്യോഗസ്ഥന്മാർക്ക് ഒരു ധാരണയുണ്ട് ജനപ്രതിനിധികൾ ഒക്കെ മോശക്കാരാ ഇവരേതോ വലിയ ആൾക്കാരാ കൃത്യസമയത്ത് വരണം ഒരു പരിപാടിയായി കഴിഞ്ഞാൽ അത് എസ്ബി ആയാലും ഡിജിപി ആയാലും
@rajeshk.p9290
@rajeshk.p9290 23 күн бұрын
M L A കേരളത്തിൽ ഉണ്ടാകാറുണ്ടോ?
@suhailvvm
@suhailvvm 10 күн бұрын
അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു ☺️☺️
@user-sl1xf4mu7y
@user-sl1xf4mu7y 9 күн бұрын
ഇപ്പോൾ മനസ്സിലായോ അദ്ദേഹം ആരാ എന്താണെന്ന് അൻവർ ചെയ്തതാണ് ശരി 💪
@Jessyove10
@Jessyove10 23 күн бұрын
ഇറച്ചി കട നടത്തുന്ന വനെ വേണ്ടാത്ത സ്ഥലത്ത് ഇരുത്തിയാൽ ഇതും ഇതിനപ്പുറവും കേൾക്കേണ്ടി വരും
@pradiipsv7655
@pradiipsv7655 23 күн бұрын
ഇവനെ പോലുള്ള വരെ ജയിപ്പിച്ചു വിടുന്ന ജനങ്ങളുടെ മനസാക്ഷി ഒന്ന് പഠിച്ചു നോക്കണം
@KhaleefaUmar-g1e
@KhaleefaUmar-g1e 23 күн бұрын
​@@pradiipsv7655കടന്നൽ ജപ്പാൻ മഴ 😂
@AbdulAziz-nn4nu
@AbdulAziz-nn4nu 23 күн бұрын
Sp യെ കുറിച്ച് ഒന്നും മിണ്ടാൻ പാടില്ല
@girlyvibes-v3q
@girlyvibes-v3q 23 күн бұрын
​@@AbdulAziz-nn4nupadich sp ayavare endum paranyam enn aano udhrshichat ? Bhartiya nyay samhita vayichilla lle , IPC rule okke maati. Niyamathe bahumanam venam
@rajeshk.p9290
@rajeshk.p9290 23 күн бұрын
ഇവന്റെ കയ്യേറ്റം എന്തായി?
@muralidharannairj9684
@muralidharannairj9684 23 күн бұрын
നിനക്ക് ജോലിയും കൂലിയും ഇല്ലാതത്തിന് sp എന്ത് ചെയ്യണം, വിവരം കെട്ട mla
@Againstthesins
@Againstthesins 23 күн бұрын
💯💯💯
@abdulsathar979
@abdulsathar979 23 күн бұрын
ഇവനെയൊക്കെ ഒരു എംഎൽഎ എന്ന് പറയാൻ കഴിയില്ല ഇല്ലെങ്കിലും ഈ ഇടതുപക്ഷത്തിന് എംഎൽഎമാരിൽ ചില ആളുകൾ ഇങ്ങനെ തന്നെയാണ് ഇയാൾക്ക് എസ്പി ആകാൻ കഴിയില്ല എസ്പിക്ക് വിചാരിച്ചാൽ ഒരു എംഎൽഎ ആകാൻ കഴിയും ഇയാളെ പോലെ ഒരു മണ്ടൻ ആവാൻ കഴിയില്ല
@gom7741
@gom7741 23 күн бұрын
Naire ne okke panik pokathe ummarath vali vitt irikkunna pole ano Anwer n nalla Buisness und 😂😂😂😂
@forex_god
@forex_god 23 күн бұрын
​@@gom7741moolathil 🪙 import alle business
@rightpath-mg7vs
@rightpath-mg7vs 23 күн бұрын
100 %
@AlmalIqbal-sf1yz
@AlmalIqbal-sf1yz 23 күн бұрын
വിവരമില്ലാത്ത ആളെ MLA ആക്കിയവരെയാണ് പറയേണ്ടത് കണ്ട ഭൂമാഫിയ നടത്തുന്ന അൻവർ റിന് Spയേ ഉപദേശിക്കാൻ എന്ത് അർഹതയാണ് ഉള്ളത്
@anusudhakarannair1380
@anusudhakarannair1380 22 күн бұрын
ആലുവാ ചാണ്ടി
@jpvoiceviews1988
@jpvoiceviews1988 9 күн бұрын
ഇതിൽ ഒട്ടുമിക്ക ആളുകളും പി വി അൻവർ എംഎൽഎ കുറ്റം പറഞ്ഞിട്ടാണ് കമന്റിട്ടിരിക്കുന്നത് ഇപ്പോൾ എങ്ങനെയിരിക്കുന്നു
@kev_naughty
@kev_naughty 6 күн бұрын
എന്തു? അവന് ഭൂമി കയ്യേറിയത് ന്യൂസ് അക്കിയ മറുനാടൻ മലയാളിയെ പിടിച്ചകത്തിട്ടില്ല. അതല്ലേ ഇവൻ്റെ വിഷമം?!
@nasarparakkal8583
@nasarparakkal8583 22 күн бұрын
ശശിധരൻ സാർ ബിഗ് സല്യൂട്ട് ഇത്തരം വൃത്തികെട്ടവരുടെ കൂടെ ഒരു പരിപാടികളിലും പങ്കെടുക്കരുത് പണ്ട് ഭൂമി കൈയേറിയും അനധികൃതമായി സ്വത്ത് സമ്പാദിച്ചു ജനങ്ങളുടെ മുന്നിൽ മാടമ്പി സ്വഭാവം കാണിക്കുന്ന ഈ നേതാവിന്റെ കൂടെയൊന്നും ഇരിക്കാനുള്ള യോഗ്യതയൊന്നുമല്ല അങ്ങേക്ക് സാർ നീതിമാനായ ഒരു ഉദ്യോഗസ്ഥനാണ് സർ നിങ്ങൾ 😍😍😍 ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്
@Knight14484
@Knight14484 20 күн бұрын
ആഫ്രിക്കയിൽ ഡയമണ്ട്സ് പെറുക്കാൻ പോകുന്നില്ലേ പടച്ച റബ്ബേ
@YacobYosef
@YacobYosef 8 күн бұрын
എല്ലാം പുറത്തു വരും പോലീസിലെ ഭീകരത ....
@5pointsfamilychannel3
@5pointsfamilychannel3 8 күн бұрын
പോലീസിലെ കൊള്ള എല്ലാം പുറത്തുവരട്ടെ
@muhammednizamudheencycling2383
@muhammednizamudheencycling2383 6 күн бұрын
Sp ഇപ്പോൾ പുറത്തായി...
@ajovarghese5372
@ajovarghese5372 23 күн бұрын
ഇവൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് ആർക്ക് വേണം😂
@freddythomas8226
@freddythomas8226 23 күн бұрын
മുറിയന്മാർക്കാണ് ഇപ്പോൾ കേരളത്തിൽ പവർ 😅
@DeepakMNair-v2r
@DeepakMNair-v2r 23 күн бұрын
Pinnee😹😹​@@freddythomas8226
@VKP-i5i
@VKP-i5i 22 күн бұрын
Kore buddi illata adimakal undu 😂 malapurattu ivanu 😂😂
@user-tj7mi9je4f
@user-tj7mi9je4f 22 күн бұрын
​@@freddythomas8226kurush krshi kar bigaravathi 😂
@riyaskll5203
@riyaskll5203 22 күн бұрын
Murikathaver vittil irunal mathi​@@freddythomas8226
@jessyraju5779
@jessyraju5779 23 күн бұрын
ഇയാൾ MLA ആണോ അതോ പിണറായി യുടെ മാഫിയ ആണോ
@noufaltk1327
@noufaltk1327 23 күн бұрын
Ayale aa nattile janagalake ariyam
@avinashramesan3999
@avinashramesan3999 23 күн бұрын
​@@noufaltk1327aa naatiley janangalkk maathram alla....keralathiley elarkkum..kodathikkum ariyaam...Pinney niyamasabhayil ethra naal poyi ennum nokkunath nallatha...
@nithinjoseph6415
@nithinjoseph6415 23 күн бұрын
​@@avinashramesan3999👍🏻
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
​@@noufaltk1327😂😂😂😂
@kuttanmanjeri692
@kuttanmanjeri692 22 күн бұрын
Pv 🥰🥰🥰🥰
@nejeebhassan5222
@nejeebhassan5222 22 күн бұрын
മാഫിയാ രായാവ് അൻവർ സാറിന് കുഴലൂതാൻ എസ് പി പോയിട്ടുണ്ടാവില്ല...അത്രേ ഉള്ളൂ .. ഞങ്ങൾ പൊതുജനത്തിന്റെ സല്യൂട്ട് താങ്കൾക്ക് ബഹുമാനപ്പെട്ട ശശിധരൻ സാർ...
@user-vt3np6kf6f
@user-vt3np6kf6f 9 күн бұрын
നിൻറെ മതം നോക്കിയുള്ള വിലയിരുത്തൽ ഇപ്പോൾ എന്തായെടാ എഡിജിപി എവിടെപ്പോയി എത്ര വൃത്തികെട്ട രീതിയിലാണ് നീയൊക്കെ കാര്യങ്ങളെ വിലയിരുത്തുന്നത് മതം നോക്കിയുള്ള പരിഹാസം ഇനി ജീവിതത്തിൽ നടത്തരുത്
@purushothamanm.s6085
@purushothamanm.s6085 22 күн бұрын
പി വി അൻവർ കളങ്കിതൻ, S P മികച്ച പോലീസ് ഓഫീസർ. ആരുടെ വാക്കാണ് ജനങ്ങൾ വിശ്വസിക്കുന്നത്. ഇത്തരം ആൾക്കാരെ സമൂഹം ഒറ്റപ്പെടുത്തണം.
@adnanmuhammad2516
@adnanmuhammad2516 9 күн бұрын
അൻവർ ❤️
@pradeept.v7381
@pradeept.v7381 23 күн бұрын
വിദ്യാഭ്യാസമില്ലാത്തവന്റെ കവല പ്രസംഗത്തിന് ഒരു മറുപടിയും കൊടുക്കാത്ത എസ്പി അല്ലേ മക്കളെ മരണമാസ്....❤
@1752-vph
@1752-vph 22 күн бұрын
PV അൻവർ വിദ്യാഭ്യാസത്തിനും സാമ്പത്തികമായി മുന്നിലാണ്
@riyaskll5203
@riyaskll5203 22 күн бұрын
Anwer power
@1752-vph
@1752-vph 22 күн бұрын
@@riyaskll5203 ❤❤❤
@archanavinod1
@archanavinod1 22 күн бұрын
​@@1752-vphBA economics അല്ലേ....ആ ഡിഗ്രി കേരളത്തിലെ പട്ടിക്കും പൂച്ചയ്ക്കും വരെയുണ്ട്..😂😂😂
@chunkbro43
@chunkbro43 22 күн бұрын
​@@1752-vphഅത് അറിയാൻ ഉണ്ട്.. മുക്കിയമന്ത്രിയുടെ ബാക്കിയല്ലേ.. സാമ്പത്തികം ഉണ്ടാവുമല്ലോ..പിന്നെ വിദ്യാഭ്യാസം.. അതിന് കൊണം ഇപ്പോൾ കണ്ടല്ലോ..
@sachuharsha4425
@sachuharsha4425 23 күн бұрын
പഠിച്ചവനും പഠിക്കാത്തവനും തമ്മിലുള്ള വെത്യാസം അത്രെ ഒള്ളൂ 🤣🤣
@BakkerMadeena
@BakkerMadeena 21 күн бұрын
തീവ്രവാദ പ്രവർത്തനത്തിന് വെൻടി സെറ്റ് ആക്കിയ നാല്പതിനായിരം സിം കാർഡ് പിടിച്ച ശശിധരനെ തീവ്രൻ കള്ളക്കടത്തുകാരൻ അന്വറിനു തെറിവിളിക്കാൻ കാരണം കാണും
@faisalpv4072
@faisalpv4072 21 күн бұрын
Apol ne pottanano
@Aju.K.M-Muz
@Aju.K.M-Muz 21 күн бұрын
​​​@@faisalpv4072പഠിച്ചവർ അവന്റെ കമന്റിന് ലൈക്കടിച്ചു പഠിക്കാത്തവർ തന്നെപോലെ മണ്ടൻ ചോദ്യം തിരിച്ച് ചോദിക്കും 👍.
@vaisakhcs5933
@vaisakhcs5933 21 күн бұрын
​@@faisalpv4072kammi theettame loka pottan aavatheda
@sachuharsha4425
@sachuharsha4425 20 күн бұрын
@@faisalpv4072 പൊട്ടൻ ആണല്ലോ ഇപ്പോൾ വന്നു കമന്റ് ഇട്ടേ 🤣🤣
@sivadasannair5640
@sivadasannair5640 23 күн бұрын
SP അപമാനിനായിട്ടില്ല. അഭിമാനത്തോടെ മടങ്ങി.
@sasheendranp4599
@sasheendranp4599 22 күн бұрын
🙏🙏🙏SP സാറിന് എല്ലാവിധ,support 👍👍👍👍👏👏👏🙏🙏🙏❤❤❤❤❤
@hamzaap2063
@hamzaap2063 22 күн бұрын
Epol apamaanithanaayathu aa gunda mla aanu
@raimukambar9851
@raimukambar9851 9 күн бұрын
Sp ippozhum ellam poyittunde😂
@Kaiku83
@Kaiku83 Күн бұрын
Sheri..Paranja karyangal ethe stagil marupadi parayamaayirunhile!
@economicworldacadami1280
@economicworldacadami1280 22 күн бұрын
പഠിച്ചു IPS നേടിയത് ഇവന്റെയൊക്കെ മുമ്പിൽ കുമ്പിട്ടു നിൽക്കാനല്ല.. ഒരു വാദ്യാഭ്യാസമില്ലാത്ത ഇവനെയൊക്കെ മന്ത്രിയും, MLA യും ആക്കുന്നതിന് ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ.. കഷ്ട്ടം.. ആ സ്പിയ്ക്ക് ഫുൾ സപ്പോർട്ട്... ❤️
@sneakyhydra3357
@sneakyhydra3357 19 күн бұрын
അദ്ദേഹത്തിന്റെ കഴിവുകൊണ്ട് SI ഇൽ നിന്നും പ്രൊമോഷൻ കിട്ടിയാണ് പുള്ളിക്ക് IAS കിട്ടിയത്....
@jacobkuriakose4683
@jacobkuriakose4683 18 күн бұрын
ഇതുപോലെയുള്ള ഭൂലോക തോൽവികളെ M. L. A. യും M. P. യുമൊക്കെ ആക്കുന്ന ജനങ്ങൾ അവർ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കട്ടെ.
@user-dh3oo5wj7u
@user-dh3oo5wj7u 8 күн бұрын
ഇപ്പോൾ ആരാ കുമ്പിട്ട് നിൽക്കുന്നെ😅
@hazypkd
@hazypkd 5 күн бұрын
Ippo engane irikknu 😅
@muhammedcp6293
@muhammedcp6293 3 күн бұрын
Ado policela adgp mudal alavarayudayum vargeeyadayum thatepu alam anvar purathi konduvanella
@benonygeorge52
@benonygeorge52 22 күн бұрын
SP സർ... വിവരം ഉള്ള ജനങ്ങൾക്ക് അറിയാം അങ്ങ് ആരാണ് അൻവർ ആരാണ് എന്ന്....
@bavamt9986
@bavamt9986 23 күн бұрын
മുഖ്യൻ്റെ പിൻബലം ഉണ്ട് ....അപ്പോ എന്തും വിളിച്ചു പറയാം....ഉദ്ദോഗസ്ഥർക്ക് വിദ്യാഭ്യാസവും സംസ്കാരവും ഉണ്ട്... രാഷ്ട്രീയക്കാരെപോലെ എന്തും വിളിച്ചുപറയാൻ അവർക്ക് കഴിയില്ലല്ലോ...
@lalthomas3653
@lalthomas3653 23 күн бұрын
YES HE IS SUPPORTING
@basith_akl
@basith_akl 7 күн бұрын
😅
@umarpulapatta9592
@umarpulapatta9592 23 күн бұрын
നെറികെട്ട വിവരമില്ലാത്തവൻമാർ പലതും പറയും... അതിനു മറുപടി പോലും പറയാൻ നിൽക്കാതെ മാന്യമായി രണ്ടു വാക്കു പറഞ്ഞു പോയ ആ സാറിനാണ് അഭിനന്ദനങ്ങൾ🎉🎉
@AshishJose-ie1uz
@AshishJose-ie1uz 22 күн бұрын
Marupadi paranjal nadapadi undakum atu konda parayathe
@VipinSreevijay
@VipinSreevijay 22 күн бұрын
​@@AshishJose-ie1uzനിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, ജനാധിപത്യത്തിൻറെ പേരും പറഞ്ഞു എന്തിനും ഏതിനും സംഘടനയുണ്ടാക്കി രാഷ്ട്രീയക്കാരുടെ ഇച്ചയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ആൾക്കാരെ ഉണ്ടാക്കിയെടുക്കുകയാണ്.
@VinodkumarTk
@VinodkumarTk 21 күн бұрын
പണം ക്കൊണ്ട് രാഷ്ട്രിയ ജീവിതം ഇവൻ വയനാട്ടിൽ മത്സരിചിരുന്നു😢😢😢😢... ഇവന് മറ്റ് അജണ്ടയുണ്ട്...... ഹേമാ കമ്മിറ്റിറിപ്പോട്ട പ്പോലെ......... ജനം അറിയാൻ ഈ....... പോലുള്ള രാഷ്ട്രീയ കാര്യങ്ങൾ ജനം അറിയണം......... രാഷ്ട്രീയ സപ്പോട് ജനങ്ങളുടെയല്ല)........... എന്തും ആക്കാം ......... ന്
@rajannair1376
@rajannair1376 23 күн бұрын
MLA മഹാ ധിക്കാരിയാണ് ജനങ്ങളൊടും പാവങ്ങളൊടും സാധാരണക്കാരൊടും പരമ പുച്ഛമണ്
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 23 күн бұрын
അതുകൊണ്ട് ആണ് വീണ്ടും വീണ്ടും ജയിക്കുന്നത് 😄😂
@Dravidian412
@Dravidian412 22 күн бұрын
@@abdulhakeemabdulhakkeem3662ധിക്കാരികളായ ജനങ്ങൾ ഉണ്ടെങ്കിൽ ജയിക്കും
@samadedapatta5098
@samadedapatta5098 22 күн бұрын
​ജയിക്കാൻ അഴിമതിവീരൻ വിജയനും ജയിക്കുന്നില്ലേ ​@@abdulhakeemabdulhakkeem3662
@Rajanpk-nv4lv
@Rajanpk-nv4lv 22 күн бұрын
​@abdulhakeemabdulathu enthukondaanennu jammakku ariyaam 😂😂😂😂😂hakkeem3662
@arshadpkarshadpalli5215
@arshadpkarshadpalli5215 22 күн бұрын
എന്നിട്ടും നിലമ്പുകാർക്ക് എന്തേ തലയിൽ ബുദ്ധി ഉദിക്കാത്തത് 😂ഇവന്റെ ചക്കാത്ത് എന്നല്ലാതെ എന്ത് പറയാൻ 😂😂😂
@sanjupanicker1238
@sanjupanicker1238 22 күн бұрын
M l a അദ്ദേഹത്തെ ചീത്തപറഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി..ആ പൊലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധന്‍ ആയിരിക്കും..ഉറപ്പ്..ബിഗ് സല്യൂട്ട് എസ്പി sir..🙏
@user-bf8ly2jz2z
@user-bf8ly2jz2z 10 күн бұрын
കോപ്പാണ് 😄
@6876899
@6876899 22 күн бұрын
ഇത്രയും ആത്മാർത്ഥതയോടെ കൂടി സേവനം അനുഷ്ഠിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ഞാനിന്നുവരെ പരിചയപ്പെട്ടിട്ടില്ല.. പെരുമ്പാവൂർ ജിഷ മർഡർ കേസ്, നരബലി കേസ്, കളമശ്ശേരി ബോംബ് സ്ഫോടന കേസ് , കെഎം ഷാജിക്കെതിരെയായ വിജിലൻസ് കേസ് അങ്ങനെ എത്രയെത്ര കേസുകളിൽ ശശി സാർ തന്റെ കഴിവ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു... ഒരാളുടെയും സർട്ടിഫിക്കറ്റ് കർമ്മനിരതനായ ഈ ഉദ്യോഗസ്ഥന് ആവശ്യമില്ല.. Salute you sir🫡
@husinafu473
@husinafu473 Күн бұрын
അയ്യോ പാവം.... കണ്ണടച്ചാൽ സ്വയം ഇരുട്ടാവുകയുള്ളു.... കണ്ണു തുറന്നാൽ ഫിലിപ്പ് സാർ മമ്പാടിനെ പോലെ നല്ല പോലീസ് കാരെ കാണാം 😊
@S84k-g
@S84k-g 23 күн бұрын
സ്കൂളിൽ പോയപ്പോൾ മരി യാതയ്ക് പഠിച്ച് ജോലി വാങ്ങിയവന് അന്തസുണ്ടാവും. അവൻ പോവും.അത്രയുള്ളൂ
@messiah471
@messiah471 22 күн бұрын
അൻവറിന് ഡിഗ്രി ഉണ്ട്.... അത് കള്ള ഡിഗ്രി അല്ല... മറന്നു പോകരുത്
@Fosslover
@Fosslover 22 күн бұрын
​@@messiah471mafia degree
@vijayanc.p5606
@vijayanc.p5606 17 күн бұрын
All
@gopalkasergod2700
@gopalkasergod2700 22 күн бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ട്ടനായ MLA
@faisalpv4072
@faisalpv4072 21 күн бұрын
Ne aayirikkum alle
@openairair6825
@openairair6825 21 күн бұрын
കണ്ടവന്റെ തിണ്ണ നിരങ്ങി സ്ഥാനമാനങ്ങൾ എത്തിയാൽ... ഇത്തരം വിവരക്കേടുകൾ സ്വാഭാവികം.... പഠിച്ചവനും പഠിക്കാത്തതും തമ്മിലുള്ള വ്യത്യാസമായും കാണാം
@shijoshijo6875
@shijoshijo6875 20 күн бұрын
​@@faisalpv4072sudapi ..pachakk kondu
@sujith3684
@sujith3684 16 күн бұрын
@@faisalpv4072 ninakk kittiyath thinnondirikkada moodu thaangaan nadakkaathe
@faisalpv4072
@faisalpv4072 16 күн бұрын
Ne poyi thagiko​@@sujith3684
@rasheedbinabbas6735
@rasheedbinabbas6735 23 күн бұрын
SP ഒരു ഉത്തരവാദിത്തമുള്ള പോലീസ് മേധാവിയാണ് ഇങ്ങനെയുള്ള സദസിൽ ഇത് സാധാരണ നടക്കുന്ന സംഭവം തന്നെയാ. അതിന്‌ ഇത്രയും അദ്ദേഹത്തെ അപമാനിക്കണ്ടായിരുന്നു. sp sir സംയമനം പാലിച്ചു സാറാണ് ഇവിടെത്തെ താരം Big salute, sir 🤝💐
@Lambodar7
@Lambodar7 22 күн бұрын
കോയയുമായി മിണ്ടാട്ടം വേണ്ടെന്ന് തീരുമാനിച്ച SP 😂 🔥
@asktoself
@asktoself 21 күн бұрын
Aa sp yum oru koya anu chanakame 😂
@Lambodar7
@Lambodar7 21 күн бұрын
@@asktoself ശശിധരൻ എന്ന് മുതലാണ് കോയ ആയത് മദ്രസ്സ തീട്ടമേ...
@Lambodar7
@Lambodar7 21 күн бұрын
@@asktoself അറിയില്ലെങ്കിൽ കൊണക്കാൻ വരരുത് കുണ്ടാ.. 💩
@zeustrong305
@zeustrong305 21 күн бұрын
​@@asktoself S P Sasidharan കോയയോ? 😂😂
@2kboy2074
@2kboy2074 20 күн бұрын
​@@zeustrong305💩 അല്ല എന്തായാലും എസ് പി
@sajeevavarankunnath8096
@sajeevavarankunnath8096 19 күн бұрын
ഉത്തരവാദിത്തമുള്ള ഒരു പോലീസും രാഷ്ട്രീയകാരനും തമ്മിലുള്ള വിത്യാസം ഇതാണ്,,❤️❤️❤️ sp സാറിന് ബിഗ് സല്യൂട്ട് ❤️❤️❤️
@jessyraju5779
@jessyraju5779 23 күн бұрын
എന്ത് ജനപ്രധിനിധി, മാഫിയ ആണോ
@black8059
@black8059 22 күн бұрын
സത്യം മാഫിയ തലവൻ
@Savi3_1
@Savi3_1 22 күн бұрын
ഈ അഹങ്കാരം ഒക്കെ സർക്കാർ മാറും വരെ മാത്രം. തിഹാരിൽ daiper ഇട്ടു മോങ്ങും ഈ സുഡാപ്പി.
@കോയ-ഖ6സ
@കോയ-ഖ6സ 23 күн бұрын
സത്യസന്ധൻ, അഴിമതിക്കാരനല്ലാത്ത നല്ല ഉദ്യോഗസ്ഥൻ ശശിധരൻ- അയാളെ - അഴിമതിക്കാരനായ MLAക്ക് പറയാൻ ഇവനാരുവാ
@faisalpv4072
@faisalpv4072 21 күн бұрын
Onnu podo chilakathe
@joker_999_
@joker_999_ 20 күн бұрын
​@@faisalpv4072 parkil okke pokarundo?
@JackSon-wm7zq
@JackSon-wm7zq 20 күн бұрын
​@@faisalpv4072പോടോ..poi usthathinu kooninju kodu
@SspsspSsp-kx2sk
@SspsspSsp-kx2sk 19 күн бұрын
Poy kundiyil swarnam kadathu malare​@@faisalpv4072
@BaburajEp
@BaburajEp 23 күн бұрын
ഇവന്റെ പൊതുപ്രവർത്തനം ഇതോടെ പൊതുജനം അവസാനിപ്പിക്കണം. രായവിന്റ പിൻഗാമി.
@prasadvalliyotvedu3425
@prasadvalliyotvedu3425 23 күн бұрын
വിവരമില്ലാത്ത രാഷ്ട്രീയ 'ക്കാരൻ
@kvrajan765
@kvrajan765 20 күн бұрын
പക്ഷേ എന്താ നല്ല കാശ് വളരുന്നുണ്ട്
@MrIndia-dg9vt
@MrIndia-dg9vt 22 күн бұрын
ഇവൻ ആണ് ആൺകുട്ടി.... MLA ആയാൽ ഇങ്ങനെ വേണം 👍
@adnanmuhammad2516
@adnanmuhammad2516 9 күн бұрын
👍👍
@abidkm8331
@abidkm8331 7 күн бұрын
@Muhammedashar58
@Muhammedashar58 9 күн бұрын
ഇപ്പൊ എന്തായി 😂😂😂അൻവർ 🔥🔥🔥🔥😭
@sonyvarghese473
@sonyvarghese473 23 күн бұрын
സത്യ സന്ധരെ ഒരിക്കലും ഈ അൻവർ MLA ക്ക് പിടിക്കില്ല
@ratankumarkp
@ratankumarkp 23 күн бұрын
ഇവന് പണിയില്ല എന്ന് കരുതി Sp അങ്ങനെ അന്നോ
@habeebp1106
@habeebp1106 23 күн бұрын
എസ്പി സാർ നിങ്ങളാണ് ഇന്നത്തെ സ്റ്റാർ 🌹🌹🌹🌹🌹😘😘😘😘😘😘😘
@sasheendranp4599
@sasheendranp4599 22 күн бұрын
❤❤❤❤❤അതെ 👍👍👍👍🙏🙏🙏
@s.k8830
@s.k8830 22 күн бұрын
ഇതിനെയൊക്കെ ജയിപ്പിച്ചു വിട്ട നിലമ്പൂരിലെ വിവരദോഷികളായ ജനങ്ങൾ... 👌🏻
@kunhiramanp4273
@kunhiramanp4273 8 күн бұрын
സത്യം പറഞ്ഞതല്ലേ? അതങ്ങനെ ആക്ഷേപം ആകും?
@ShamsudheenPallath
@ShamsudheenPallath 23 күн бұрын
തേക്കും തടിക്കും തെമ്മാടി ക്കും എവിടെ യും കിടക്കാം എന്ന പോലെയാണ് അൻവർ ന്റെ കാര്യം
@majumathew8765
@majumathew8765 22 күн бұрын
😂😂😂😂
@user-gb1yc5vj7c
@user-gb1yc5vj7c 23 күн бұрын
അൻവറിനെ പോലെ വിവരംകെട്ടവനല്ല Sp
@vinodkumarb3245
@vinodkumarb3245 23 күн бұрын
MLA ക്ക് തലക്ക് വെളിവില്ല, പണത്തിന്റെ യും അധികാരത്തിന്റെ യും ഹുങ്ക് ആണ്, വിവരവും ഇല്ല, എന്ത് പറയാനാ, അയാൾക്ക്‌ വിടുപണി ചെയ്യാത്തതിന്റ ദേഷ്യം.
@Nihala_fathima786
@Nihala_fathima786 22 күн бұрын
*നിലമ്പൂരുകാർക്ക് പറ്റിയ തെറ്റ് അടുത്ത തവണ തിരുത്തും. കഴിഞ്ഞ തവണ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്.*
@amritharajgopalakrishnan1431
@amritharajgopalakrishnan1431 21 күн бұрын
കാശുള്ളതുകൊണ്ടും കാക്കയായതുകൊണ്ടും മാത്രം കസേരയിൽ കയറിയ ശുംഭൻ! ഇവൻ്റെ പാർട്ടിക്ക് ഇവൻ അസെറ്റാണ്!
@redsunred
@redsunred 23 күн бұрын
മലപ്പുറം SP സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ❤❤❤❤💪💪💪💪💪
@anshedanu76
@anshedanu76 Күн бұрын
Ayyyo😂
@santhoshkumar-en3sl
@santhoshkumar-en3sl 23 күн бұрын
😂😂😂അതാണ് ആണായി പിറന്ന പോലിസ് ഉദ്യോഗസ്ഥൻ 👏👏👏🌹🌹🌹
@illikkalmusthafa3997
@illikkalmusthafa3997 23 күн бұрын
അൻവറിനെ പറഞ്ഞിട്ട് കാര്യമില്ല അവനെജയിപ്പിച്ച നാട്ടുകാർ ഇല്ലേ അവർക്ക് നാണമില്ല പിന്നെ എന്താ
@gokulgd-qf2ih
@gokulgd-qf2ih 22 күн бұрын
Appo Chemb govi yea jayippich vittadho
@s.k8830
@s.k8830 22 күн бұрын
​@@gokulgd-qf2ih അയാൾക്ക് എന്തായാലും വിദ്യാഭ്യാസത്തിന്റെ മെച്ചം ഉണ്ട് ഇവനെ പോലെ വകതിരിവ് ഇല്ലാത്ത പ്രശ്നം ഇല്ല...
@2kboy2074
@2kboy2074 20 күн бұрын
​@@s.k8830ആർക് 😂😇
@UnniKuttan-w5c
@UnniKuttan-w5c 5 күн бұрын
പാനായി കുളം സിമി ക്യാമ്പ് കേസ് വർഷങ്ങൾക്ക് ശേഷം തെളിവില്ലാതെ കോടതി വിട്ടു.. ആ കേസ് തട്ടിക്കൂട്ടി പടച്ച് ഉണ്ടാക്കിയ ആളാണ് പുതിയ മലപ്പുറം SP എന്ന് പറയുന്നു.
@suresht7188
@suresht7188 23 күн бұрын
ഇവനെപ്പോലെയുള്ളവനെ ചുമക്കേണ്ട പോലീസുകാരുടെ ഒരു ഗതികേട് 😢
@subhashkv1921
@subhashkv1921 23 күн бұрын
കാട്ടുകളളനെ എംഎൽഎ ആയി തിരഞ്ഞെടുത്ത പ്രബുദ്ധകേരളം
@aneeshkarimbanath4321
@aneeshkarimbanath4321 23 күн бұрын
പോലീസുകാരുടെ മനോവീര്യം തകർക്കുന്ന ഇത്തരക്കാരെ എന്തു ചെയ്യണം എന്ന് ജനം തീരുമാനിക്കുന്ന കാലം അകലെയല്ല.
@rasheedvly1213
@rasheedvly1213 22 күн бұрын
ഒന്നര വർഷം പിന്നെ ആഫ്രിക്കയിൽ തുടരാം
@siyadsiyad9392
@siyadsiyad9392 17 күн бұрын
തോന്ന്യാസം കാട്ടിയാൽ ജനപ്രതിനിതികൾ പറയും mla ക്ക്‌ അഭിനന്ദനങ്ങൾ
@AbdulSalam-ng5mb
@AbdulSalam-ng5mb 10 күн бұрын
പാവപ്പെട്ട്ടവനു ഒരു ലോഡ് മണ്ണ് കിട്ടാൻ ഭയങ്കര നിയമം പൈസ ഉള്ളവൻ sp കും സ്റ്റേഷൻ si കും പൈസ കൊടുത്ത് രാത്രിയുടെ മറവിൽ എത്ര ലോഡ് മണ്ണും പോലീസ് പ്രോടീക്ഷനോടെ അടിക്കും
@jessyraju5779
@jessyraju5779 23 күн бұрын
ഇയാളുടെ വിചാരം ,ഇയാൾ ഏതോ അങ്ങ് ഏതാണ്ട് വലിയ ആളാണ് എന്ന്
@noufaltk1327
@noufaltk1327 23 күн бұрын
Ayal aarane yenne nilaburil va aapo ariyam
@avinashramesan3999
@avinashramesan3999 23 күн бұрын
​@@noufaltk1327 mla alley alland prime minister onnum allalo...mla aayitt vare kurey bhoomi Kai adakki vachittund...
@skj1046
@skj1046 23 күн бұрын
​@@noufaltk1327ninak e nyaayeekarikkan divasakooli aano kammiye?
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
​@@noufaltk1327അറിയാം നിലമ്പൂരിൽ എങ്ങനെ ജയിക്കുന്നു എന്നും അറിയാം😂😂😂
@emilmohan1000
@emilmohan1000 22 күн бұрын
@@noufaltk1327 തീട്ടം എന്താണെന്ന റിയാന് നിലമ്പൂരില് വരണമെന്നില്ല..😂😂
@fadeelahammed322
@fadeelahammed322 23 күн бұрын
ഇവനെ എം ൽ എ ആക്കിയവരെ പറയണം. പണത്തിന്റെ ഹുങ്ക്.
@nithinjoseph6415
@nithinjoseph6415 23 күн бұрын
Yes
@palliyallapaniyanam
@palliyallapaniyanam 22 күн бұрын
അന്തം മൂടുത്താങ്ങികൾ ഒരു പാട് ഉണ്ടല്ലോ!!!
@Shaji4882
@Shaji4882 23 күн бұрын
ഇത്തരം ആളുകളെ താങ്ങി പാർട്ടി അധപ്പതിച്ചു..
@basheerpm5316
@basheerpm5316 6 күн бұрын
അൻവർ.. ഒരായിരം.. നന്ദി
@generosity9891
@generosity9891 2 күн бұрын
ഇന്ന് sp യെ കുറിച്ചുള്ള വാർത്ത കേട്ട് വന്നവർ ഉണ്ടോ 😂😂😂
@harinharin.s9905
@harinharin.s9905 23 күн бұрын
തടയണ..ആഫ്രിക്കൻ മൈനിങ് വീരൻ
@Shaji4882
@Shaji4882 23 күн бұрын
@@harinharin.s9905 ജപ്പാൻ കുടിവെള്ളം
@sethumadhavank8029
@sethumadhavank8029 22 күн бұрын
കേരളത്തിൽ ഏറ്റവും മികച്ച പോലീസ് ഓഫീസ് ആണ്, ഒരു കറപ്ഷൻ ഇല്ലാത്ത വ്യക്തി
@Prince-bv4ke
@Prince-bv4ke 23 күн бұрын
മണ്ണിട്ട് വയൽ നികത്തണം അതിനാണ് കിടന്നു മോങ്ങുന്നത്. സല്യൂട്ട് SP സാർ.
@NIZARKS-i5i
@NIZARKS-i5i 2 күн бұрын
പി വി അൻവർ ആണ് ശരി അദ്ദേഹമാണ് ശരി അദ്ദേഹം തന്നെയാണ് ശരി, പഠിച്ചതുകൊണ്ട് വിവരം ഉണ്ടാവണമെന്നില്ല
@HumbleWithPeople
@HumbleWithPeople Күн бұрын
ഇവൻ കിട്ടിയത് കുറച്ച് കുറഞ്ഞുപോയി. അത്ര വർഗീയവാദിയായ ഉദ്യോഗസ്ഥൻ ശശിധരൻ...
@mohammedkunju1806
@mohammedkunju1806 23 күн бұрын
വിവരം കെട്ടവനെയൊക്കെ വിളിച്ചവരെ വേണം അടിക്കാൻ.
@ponnu1075
@ponnu1075 23 күн бұрын
ഇയാൾക്കു പൊതുപ്രവർത്തനം എന്താണെന്നു അറിയില്ല..... തിരിച്ചറിവില്ലാത്ത വർഗ്ഗം....
@anoopkalpaka
@anoopkalpaka 22 күн бұрын
അവസാനത്തെ ഒറ്റ ഡയലോഗ് മതി..... ശശിധരൻ ആരാണെന്നു കേരളത്തിന് നന്നായി അറിയാം..... PV അൻവർ MLA യുടെ സർട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല.... കൈയേറ്റക്കാരുടെയും അനധികൃത നിര്മാണക്കാരുടെയും സൈബർ ഗുണ്ടകളുടെയൊന്നും സർട്ടിഫിക്കറ്റ് ഇത്തരം ഉദ്യോഗസ്ഥർക്ക് ആവശ്യമില്ല... ഇവർ പ്രശംസിച്ചാൽ അതാകും ഇവരുടെ കരിയറിൽ കളങ്കം ആകുന്നത്.....
@sumayyamuhammedshan2580
@sumayyamuhammedshan2580 9 күн бұрын
Pv അൻവർ അന്നേ തുടക്കമിട്ടതാ
@jayasreemadhu7302
@jayasreemadhu7302 23 күн бұрын
Rating ൽ പിന്നിൽ പോയ ഏഷ്യാനെറ്റിന് ബോധം വെച്ചു😂
@shafaft2517
@shafaft2517 23 күн бұрын
ഈ വാർത്തയും റേറ്റിങ്ങും തമ്മിൽ എന്ത് ബന്ധം ❓
@balankulamullaparambil1073
@balankulamullaparambil1073 23 күн бұрын
@@jayasreemadhu7302 കൈരളി റേറ്റിംഗിൽ ഒന്നാമത് 😂
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 22 күн бұрын
ഇയാളെ MLA ആക്കിയ ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ
@mubashirek9125
@mubashirek9125 20 күн бұрын
ഇജ്ജ് ഞങ്ങളെ നാട്ടിൽ വ
@_aj_6492
@_aj_6492 20 күн бұрын
​@@mubashirek9125ഞാനും നിലംബൂർ ആണ് ഇവിടെ ഈ mla എന്താ ചെയ്തിട്ടുള്ളെ?? ഇയാൾക്ക് നാട്ടിൽ നിൽക്കാൻ സമയം ഉണ്ടോ ഗുണ്ടാ പണി കഴിഞ്ഞ്???
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 20 күн бұрын
@@mubashirek9125 ഞാൻ രാഷ്ട്രീയമോ മതമോ നോക്കാതെ പ്രതികരിക്കും. അത് എൻ്റെ അച്ഛൻ പഠിപ്പിച്ചതാ. നിൻ്റെ അസുഖം പേരിൽ നിന്ന് മനസിലായി. നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അമേദ്യം വാരി കഴിച്ചിരിക്കാം. ബുദ്ധി ഉറച്ച ശേഷം ചെയ്യുന്നവരോട് എനിക്ക് ഒന്നും പറയാനില്ല സഹോദരാ
@mubashirek9125
@mubashirek9125 20 күн бұрын
@@e.krishnan.e.k.rejimon8706 പേരിൽ നിന്ന് മനസിലാക്കിയ വർഗീയത ഇല്ലാത്ത ഉണ്ണികളാണ് ഇപ്പോൾ കളിക്കുന്നത്
@thefilmmaker4932
@thefilmmaker4932 20 күн бұрын
​@@e.krishnan.e.k.rejimon8706peril ninnum orale manassilakkan padippicha achanirikkatte sthrotham ingane makkale padippichal achan ang vanalokathum maryadak irikkan pattilla naattularal smarikkappedum paavam
@kannanvt7023
@kannanvt7023 23 күн бұрын
അൻവറിന് ഒരിക്കലും SP ആകാൻ കഴിയില്ല. ഈ mla പദവി അടുത്ത ഇലക്ഷൻ വരെ. പിന്നെ വേണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം.
@NoufalTk-t1p
@NoufalTk-t1p 9 күн бұрын
അൻവർ നിങ്ങളാണ് ശെരി 👍
@vijayakumarp8332
@vijayakumarp8332 22 күн бұрын
നിലമ്പൂരെ ജനങ്ങൾ ഇത്രയും അധഃപ്പതിച്ചു പോയതിൽ മാത്രം സങ്കടപ്പെടുന്നു..!🥱😔
@mubashirek9125
@mubashirek9125 20 күн бұрын
ഇജ്ജ് നിലപ്പൂരിൽവ
@_aj_6492
@_aj_6492 20 күн бұрын
​@@mubashirek9125 ഞാനും നിലംബൂർ ആണ് ഇവിടെ ഈ mla എന്താ ചെയ്തിട്ടുള്ളെ?? ഇയാൾക്ക് നാട്ടിൽ നിൽക്കാൻ സമയം ഉണ്ടോ ഗുണ്ടാ പണി കഴിഞ്ഞ്???
@_aj_6492
@_aj_6492 20 күн бұрын
​@@mubashirek9125ഞാനും നിലംബൂർ ആണ് ഇവിടെ ഈ mla എന്താ ചെയ്തിട്ടുള്ളെ?? ഇയാൾക്ക് നാട്ടിൽ നിൽക്കാൻ സമയം ഉണ്ടോ ഗുണ്ടാ പണി കഴിഞ്ഞ്???
@siyadsiyad9392
@siyadsiyad9392 17 күн бұрын
ഞങ്ങൾക്കില്ലാത്ത എടങ്ങേറ് നിനക്കെന്തിനാ
@StanStanley_
@StanStanley_ 23 күн бұрын
ഇവനെ തിരഞ്ഞെടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ?? ഞമ്മക്ക് കൊള്ളക്കാരൻ ആയാലും ഞമ്മന്റെ ആൾ ആയാൽ മതി
@RMedia313
@RMedia313 22 күн бұрын
ഇവിടെയും അണലി ശല്യമുണ്ടോ😅
@superstalin169
@superstalin169 22 күн бұрын
ആ മണ്ഡലത്തിൽ ആരാണ് കൂടുതൽ 😇
@ReviKumar-wm5bz
@ReviKumar-wm5bz 23 күн бұрын
ഇവനെയോകെ ജയിപ്പിച്ചവനെ പറഞ്ഞ മതി 🙏
@user-vt3np6kf6f
@user-vt3np6kf6f 9 күн бұрын
ജനാധിപത്യ രാജ്യത്ത് ജീവിക്കുകയും ജനാധിപത്യത്തിൽ അഭിമാനം കൊള്ളുകയും എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുടെ വാക്കുകളെ അധിക്ഷേപിക്കുകയും ചെയ്യുന്ന കുറെ വിവരദോഷികൾ കമൻറുകൾ ഇവിടെ വായിക്കാൻ കഴിഞ്ഞു.... അത്തരം വിവരദോഷി കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നമ്മുടെ രാജ്യം ഉദ്യോഗസ്ഥരുടെ ബൂട്ട് നടിയിൽ... ആയി മാറും ഒരു എംഎൽഎ ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള ആളാണ് എന്ന് നമ്മുടെ ജനാധിപത്യ സംവിധാനം പറയുന്നത്... അവിടത്തെ ജനങ്ങളുടെ മുഴുവൻ പ്രതിനിധിയാണ് എന്നതുകൊണ്ടാണ് എന്ന് ഇത്തരം കമൻറ് ഇടുന്ന ആളുകൾ മനസ്സിലാക്കണം... മ്യൂസിക് വെച്ച ഐപിഎസ് സ്റ്റാറ്റസ് വീഡിയോകൾ കണ്ട് എംഎൽഎ കുറ്റം പറയുന്ന ഇത്തരം പ്രവണതകൾ ആണ് ഇതുപോലുള്ള ഉദ്യോഗസ്ഥന്മാർക്ക് നമ്മൾ ജനങ്ങളെ വേട്ടയാടാനുള്ള ഊർജ്ജമായി മാറുന്നത്... നമ്മൾ പൊതുജനങ്ങൾ തന്നെ നമ്മുടെ പാരകൾ ആകരുത് ഏതു ഉദ്യോഗസ്ഥൻ ആയാലും ജനാധിപത്യത്തിൻറെ മുകളിൽ അല്ല എന്ന ബോധ്യം നമുക്കോരോരുത്തർക്കും ആദ്യം വേണം😢😢😢😢
@user-zv2zj4gp3d
@user-zv2zj4gp3d 21 күн бұрын
സത്യം പറയുന്നത് എങ്ങിനെ അധിക്ഷേപിക്കൽ ആകും പോലീസുകാർ അവരുടെ ജോലി ചെയ്യുക ഗവൺമെൻറ് ഏത് ഗവൺമെൻറ് വന്നാലും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക അല്ലാതെ പോലീസ് ഒരിക്കലും ഭരണകർത്താവ് ആകില്ല സംസ്ഥാനം ഭരിക്കുന്ന ഗവൺമെൻറിൻറെ അനുസരിക്കുക ഏത് ഗവൺമെൻറ് ആയാലും
@Isha-l2f
@Isha-l2f 23 күн бұрын
ഇവനെ അടുത്ത തവണ ഞങ്ങൾ കണ്ടോളാം പിന്നെ അമരമ്പലത്തെ വികസനം ഞങ്ങൾക്കറിയാം ലൈഫിന്റെ അവസ്ഥയും
@robinsonantonyantony3836
@robinsonantonyantony3836 23 күн бұрын
ഇവനെ പോലെയുള്ളവരെ ജയിപ്പിച്ചുവിട്ട ജനങ്ങളെ പറഞ്ഞാൽ മതി.
@user-kr6hp8fe3m
@user-kr6hp8fe3m 23 күн бұрын
ഇവനല്ലേ ചിങ്കണ്ണിപ്പാറയിൽ തടയണ കെട്ടി റിസോർട്ട് പണിതത് കോടതി അത് പൊളിക്കാൻ പറഞ്ഞു
@tomyalakode8971
@tomyalakode8971 18 күн бұрын
ശശിധരൻ സർ അങ്ങേക്ക് ബിഗ് സല്യൂട്ട് ഒരു മനുഷ്യനെ വലിയവനാക്കുന്നത് അവന്റെ നല്ല സംസ്കാരവും മാന്യതയും കാത്തുസൂക്ഷിക്കുമ്പോഴാണ് അങ്ങ് വ്യക്തി ജീവിതത്തിലും ഒഫീഷ്യൽ ജീവിതത്തിലും അതുതുടരുക, ഉള്ളതല്ലേ കൊടുക്കാൻ കഴിയുക👍
@GOKULANN-p2j
@GOKULANN-p2j 18 күн бұрын
ആദ്യം ഇവിടുത്തെ IPS Association പ്രതികരിക്കണം. മുഖ്യമായി രാഷ്ട്രീയക്കാരെ താങ്ങുന്ന സംവിധാനം ആദ്യം നിർത്തണം. രാഷ്ട്രീയ മുക്ത പോലീസ് സംവിധാനം അനിവാര്യമാണ്. അഭിനന്ദനങ്ങൾ ശശിധരൻ സാർ🙏
@jyothi5563
@jyothi5563 22 күн бұрын
കള്ളനും പോലീസും ഒരേ വേദിയിൽ😂
@geetharamdas4662
@geetharamdas4662 22 күн бұрын
നല്ല കഴിവുള്ള ഒരു ഉദ്യോഗസ്ഥനെ ഈ രീതിയിൽ അപമാനിച്ചത് ഒരു MLA ചെയ്യാൻ പാടില്ലാത്ത പ്രവർത്തി. ആ ഉദ്യോഗസ്ഥൻ അയാളുടെ duty കൃത്യമായി ചെയ്യുന്നു. മാന്യമായ രീതിയിൽ അയാൾ ആശംസ പറഞ്ഞ് അവസാനിപ്പിച്ചു.🙏
@muralipv5170
@muralipv5170 23 күн бұрын
വിവരമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ....
@Kozhikode993
@Kozhikode993 18 күн бұрын
ഇവനേയിക്കെ ജയിപ്പിച്ചു mla ആക്കിയത് കൊണ്ടല്ലേ ഇത്ര അഹങ്കാരം പൈസ ഉണ്ടാകും എന്ന് കരുതി mla യുടെ അഹങ്കാരം കൂടി എടുക്കരുത് ജനങ്ങളാണ് ഇനിയും ജയിപ്പിക്കേണ്ടത് എന്ന് ഓര്മ വേണം
@ShafeeqPuzhakkalthodi
@ShafeeqPuzhakkalthodi 3 күн бұрын
After 2 weeks ,now anwar is hero of kerala politics 🎉🎉🎉
@harikumarp7528
@harikumarp7528 23 күн бұрын
നാക്കിനു എല്ലില്ലെങ്കിൽ എന്തും പറയാം 🤗
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 23 күн бұрын
വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട ആളുകളെ അപമാനിക്കാനും വേണ്ടേ ഒരു MLA അത് എന്താ നിങ്ങൾ മനസ്സിലാക്കാത്തത്
@balankulamullaparambil1073
@balankulamullaparambil1073 23 күн бұрын
ഇടതു പക്ഷത്തെ മാതൃക MLA, അടുത്ത മുഖ്യമന്ത്രി ആകാൻ യോഗ്യൻ 😂👍👍👍👍
@Lakshmi-lq3bj
@Lakshmi-lq3bj 22 күн бұрын
മിടുക്കരെ ആവശ്യമില്ല കഴിവില്ലാത്തവരെ മതി. ശരിയായ പഠന നിലവാരത്തിൽ വന്നവർക്കല്ലേ അതിൻ്റെ വിലയറിയു തെറ്റായ വഴി യിലൂടെ വളർന്ന മനുഷ്യർക്ക് ' നേരായ വഴിയിലുടെ തിളങ്ങുന്നവരെക്കാണുമ്പോൾ ചൊറിച്ചി ലുവരും സ്വാഭാവികം'
@PhpneHi
@PhpneHi 22 күн бұрын
അൻവർ സത്യം പറഞ്ഞു 🙏👍👍🙏🙏👍🙏🙏
@anandhuaaa270
@anandhuaaa270 23 күн бұрын
ഇവന്റെ കരണം നോക്ക് കൊടുക്കാൻ തോന്നുന്നത് ആർക്കൊക്കെ
@happyday961
@happyday961 23 күн бұрын
തമ്പുരാനും മുൻപിൽ യാചിച്ചു നിൽക്കുന്ന ഏറാൻ മൂളികൾ ആയ ഉദ്യോഗസ്ഥരെ മാത്രമേ ചിലർക്ക് ചിലർക്കു പറ്റൂ
@swamianil1603
@swamianil1603 23 күн бұрын
അൻവർ കൊള്ളക്ക് പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നില്ല
@sujithgeorge7674
@sujithgeorge7674 22 күн бұрын
വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇവിടെ നിഴലിച്ചു കാണാം. വിവരം ഉള്ള ജനങ്ങൾ ഇതുപോലെ ഉള്ള വിവരം ഇല്ലാത്ത എംഎൽഎ തിരഞ്ഞ് എടുക്കാൻ നിർബദ്ധരകുവ.
@sreekumarpk7071
@sreekumarpk7071 22 күн бұрын
പ്രസംശിച്ചാൽ. കളങ്കമാകും.. സൂപ്പർ വിലയിരുത്തൽ. ബിഗ് സല്യൂട്ട്.. ഏഷ്യാനെറ്റിന് നേരുന്നു....... 👍🏻
@vagamonsubash2
@vagamonsubash2 22 күн бұрын
ഇവനെയൊക്കെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി 😡😡😡😡😡 ഇവന്റെ മാഫിയ പ്രവർത്തനത്തിന് കുട്ട് നിൽക്കുന്നില്ല അതാണ്..SP സാറിന് ബിഗ് സല്യൂട്ട് 💕💕
@user-ep6iq1po5v
@user-ep6iq1po5v 22 күн бұрын
അഹങ്കാരം ആണ് mla ക് അതിനുള്ള മറുപടി ജനങ്ങൾ നൽകും അടുത്ത തിരഞ്ഞെടുപ്പിൽ...
@PK-fl1lm
@PK-fl1lm 23 күн бұрын
നല്ല സംസ്കാരമുള്ള mla 🤮
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН