Thankyou sir.. ഒന്നാമത്തെ ആണ് തിരഞ്ഞു എടുത്തത് സാർ പറഞ്ഞപോലെ എല്ലാനല്ലത് ആയി വരട്ടെ ❤️വിഷമഘട്ടത്തിൽ ആണ്.. സാർ പറഞ്ഞു ത് കേട്ടു പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം 😥thankyou യൂണി വേഴ്സ് 😍
@emilythomas8324 Жыл бұрын
ഞാൻ നമ്പർ വൺ ആണ് തെരഞ്ഞെടുത്തത് അതിൽ പറഞ്ഞ എല്ലാ കാര്യങ്ങൾ എൻറെ ജീവിതത്തിൽ ഉണ്ടാകാൻ ഞാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്നും ഇപ്പോൾ ഒരുപാട് പ്രതിസന്ധികളിൽ ആണ് ഞാൻ ഞാൻ കടന്ന് പോയി കൊണ്ടിരിക്കുന്നത് എൻറെ ജീവിതത്തിലെ കഷ്ടപ്പാടും ദുഃഖങ്ങളും. എല്ലാം മാറ്റി തരണേ ഈശ്വരാ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. എൻറെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും എന്ന് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. അതുപോലെ തന്നെയാണ് ഞാൻ മനസ്സിൽ ഓർത്ത എൻറെ സുഹൃത്തിന് നല്ലൊരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്. സന്തോഷവും സമാധാനവും ഉള്ള ഒരു നല്ല. ജീവിതം ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ കുടുംബത്തിലും. ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്നും ഇപ്പോഴും. ഞങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ സർ ഈ വീഡിയോ കേൾക്കാൻ ഒത്തിരി സന്തോഷം..❤❤❤❤🙏🙏🙏🙏🙏🥰🥰👍👍👍👍👍🌹🌹🌹🌹💛💚💚
@shylajakrishna7783 Жыл бұрын
Same ❤❤🙏🏻🙏🏻🙏🏻
@malup2992 Жыл бұрын
Pile 2: 12:58 Pile 3: 22:35
@adithyadivakaran2268 Жыл бұрын
Thank you
@bindhyascookbook3817 Жыл бұрын
Thank you
@paaru486 Жыл бұрын
Thank you ❤️
@wanderlust4378 Жыл бұрын
Thanks
@Yeoutoopii Жыл бұрын
Thank you.
@shibujosephjoseph8505 Жыл бұрын
അതു എന്റെ യൂണിവേഴ്സ് തന്നെ ആണ്. ഈ ലോകത്തിനു മുഴുവൻ പ്രകാശം നൽകുന്ന എന്റെ പ്രപഞ്ചദേവൻ തന്നെ ആണ്. My one and only companion my. Universe ❤🙏pile 3🥰
@padmakumari3882 Жыл бұрын
സർ, 3 ന്റെ കാര്യം 100% കറക്റ്റ്! Thanks!
@swapnarajesh2235 Жыл бұрын
എന്നും നല്ലത് വരട്ടെ.. ഒരുപാടു സന്തോഷം. Thanks
@sujathapillai8544 Жыл бұрын
🙏3 ആണ് കണ്ടത് 🙏എല്ലാം സത്യം തന്നെ അങ്ങ് പറഞ്ഞത് 🙏എനിക്ക് ആപത്തു വന്നു കുറെ ദിവസം ഹോസ്പിറ്റലിൽ ആയിരിന്നു ഒരു ശക്തി എന്നെ രക്ഷിച്ചു അത് എന്റെ മഹാദേവൻ തന്നെയാണ് 🙏ഒരുപാട് നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏👍👌
@sukusukanaya8418 Жыл бұрын
അതേ മഹാദേവൻ കൈ വിടില്ല ഒരിക്കലും അതാണ് ഇന്ന് വരെയും ഉള്ള അനുഭവം
@rajadeenthampi5726 Жыл бұрын
അതെ 3 തിരഞ്ഞെടുത്തു അത് സത്യം ആയിരുന്നു
@indirak8897 Жыл бұрын
Pile 3 ആണ് തിരഞ്ഞെടുത്തത്, ഇത് സത്യം ആണ്,, ഞാനിപ്പോൾ 8മാസമായി മെഡിററേഷൻ ചെയ്യുന്നുണ്ട്,പല കാര്യങ്ങളും എനിക്ക് അനുകൂലമായി വന്നു, ഇനിയും കായ്യങൾ ഉണ്ട്, Thank you universe ❤️🙏
@sreejaashokan9991 Жыл бұрын
Pile 3 സഹായം ചോദിച്ചു വന്നിട്ട് ണ്ട് ഞാൻ സഹായം മറ്റൊരാളോട് പറഞ്ഞു ശരി ആക്കികൊടുക്കാൻ എർപാടക്കിയിട്ടുണ്ട് ഒന്നും ആലോചിച്ചല്ല ട്ടോ തിരഞ്ഞെടുത്തേ എന്നാലും കറക്റ്റ് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏👍
@GirijaPV-ic2hx Жыл бұрын
Sir ഞാനൊരാളെ സാമ്പത്തികമായി സഹായിച്ചതായിരുന്നു, വലുതല്ലെങ്കിലും, തീരെ ചെറുതായിരുന്നില്ല, ഞാൻ എത്ര അന്വേഷിച്ചിട്ടും ആ കാശ് കിട്ടിയില്ല, ഇതുവരെ, ഞങ്ങൾ രണ്ടു പേരും ചേർന്ന് കൊടുത്തതായിരുന്നു, പക്ഷേ ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ വല്ലാതെ വിഷമിക്കയാ, ശുഭ പ്രതീക്ഷയോടെ കാത്തിരിപ്പു തുടരാം 🙏🏻🙏🏻🌹
@നിലാവ്-സ3പ2 ай бұрын
എനിക്ക് എന്ത് വാർത്തയാവും സാർ അറിയാൻ പറ്റുക...... ഞാൻ കാത്തിരിക്കയാണ്..... ഞാൻ പലതും ശ്രമിച്ചു വിട്ടുകളഞ്ഞിട്ടുണ്ട്........ ഇനി അങ്ങനെ ഒരു സന്തോഷ വാർത്ത വരികയാണെങ്കിൽ ഉറപ്പായും സാറിനെ അറിയിക്കും.🙏🏻🙏🏻🙏🏻
@sabijakp3606 Жыл бұрын
സർ അങ്ങ് പറഞ്ഞത് 100%സത്യം എനിക്ക് തോന്നിയിട്ടുണ്ട് ഒരുദൈവം ത്തിന്റെ ശക്തി കൂടെ ഉണ്ടെന്ന്
@rajeshr4972 Жыл бұрын
വളരെ വലിയ സത്യം ആണ്, ഏഞ്ചൽ ആണ് തെരഞ്ഞെടുത്തത്, അങ്ങ് ദൈവജ്ഞൻ തന്നെ... 🙏🏼
@sreepournami Жыл бұрын
No 2. Thanks to universe. .100 % സത്യമാണ്
@sugunak6234 Жыл бұрын
പൈൽ 1 ആണ് ചൂസ് ചെയ്തത് അങ്ങയുടെ വാക്ക് സഫലം ആവട്ടെ ഒത്തിരി വേദന ഉണ്ട്... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sathyvk8689 Жыл бұрын
111111111111111111111
@vijikrishna3549 Жыл бұрын
താങ്ക്സ് univers. 3rd കാർഡ്. എന്നെ സംരക്ഷിച്ച ഈ യൂണിവേഴ്സിനെ ഒരുപാട് നമിക്കുന്നു. ഞളുടെ ജീവിതം അതിന്റെ പതിൽ മടങ്ങു ഞങ്ങളിലെ ക് തിരിച്ചു വരും. ഒരു ശക്തിക്കു തകർക്കാൻ കഴിയില്ല. Thanks thanks ഒരുപാട് നന്ദി.. ഹൃദയം തൊട്ട് സ്നേഹിച്ച എന്റെ യൂണിവേസിനു ഒരുപാട് നന്ദി. ഞാൻ അത്രക്കു തകർച്ച യിൽ നിന്ന് കരകയറ്റിയ univese thanks 🙏🙏🙏🙏🙏🙏
@AjithaSuresh-g8w4 ай бұрын
ഞാൻ pile 1 ആണ് സെലക്ട് ചെയ്തത്, അങ്ങ് പറഞ്ഞതെല്ലാം സത്യമായി തീരട്ടെ Thanks god 🙏🙏🙏
@VasanthaVasantha-q6c3 ай бұрын
ഞാനെന്റെ മക്കൾക്ക് വേണ്ടിയിട്ടാണ് കണ്ണടച്ച് പ്രാർത്ഥിച്ചത് ശരിയാക്കി തരണേ ശരിയാക്കി തരണം 🙏🙏🙏🙏
@ShylonShylon7 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐❤️❤️❤️❤️❤️താങ്ക്സ് സർ പൈൽ. NO..1ഇവയനയിൽ പറഞ്ഞ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു നന്ദി നമസ്കാരം 🙏❤️🌸☘️💐👍
@harsha.m6338 Жыл бұрын
3rd ആണ് ഞാൻ സെലക്ട് ചെയ്തത്. താങ്കൾ പറഞ്ഞത് സത്യമാണ്. താങ്കൾക്ക് അഭിനന്ദനങ്ങൾ. വണ്ടർ ഫുൾ 👋🏻❤️😘
കഴിഞ്ഞദിവസം പറഞ്ഞു ഒരു നന് മനിങ്ങലിലേക്ക് വന്നിട്ടുണ്ട് അത് ശരി ആയിരുന്നു ആദ്യാവിശം അൽപ്പം പൈസ കിട്ടി വിശ്വസം ഉണ്ട് നന്ദിയുണ്ട് 🌹❤🙏sir പറഞ്ഞത് എനിക്ക്ആണ് ആവിശംഉണ്ട് എന്റെ അനുഭവം ആരെയും വിശ്വസം ഇല്ല എനിക്ക് 🙏
@ethammajose4712 Жыл бұрын
Sir എനിക്ക് ആണ്സ്‌ഹായം വേണ്ടത് 🙏
@jalajakumari.m1705 Жыл бұрын
സത്യം സർ ഞാൻ angel ആണ് select ചെയ്തത് 100%സർ പറഞ്ഞത് ശെരിയാണ്. ഇനിയും ഒരുപാട് പ്രതിസന്ധികൾ തരണം ചൈയ്യാനുമുണ്ട്.
@minisabu6869 Жыл бұрын
പറഞ്ഞ കാര്യം സത്യം മൂന്നാമത്തെ കാർഡ് ദൈവം ആണ് എൻ്റെ എല്ലാം
@Rejani341 Жыл бұрын
Pile 1 ആണ് എടുത്തത്... ഞാൻ ഏതു വീഡിയോയിലും ഒന്നാമത്തെ ആണ് എടുക്കുന്നത്.. എല്ലാം ഇതു വരെ ശരി ആയിരുന്നു
@MR_MAD_BOY Жыл бұрын
എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 3ആണ് ഞാനും തിരഞ്ഞെടുത്തു നമ്പർ tnx 🥰🥰🥰🥰
@MeenaMadhu-m4p Жыл бұрын
Iparanjathellam theerthum nadannukondirikkunna karyangal anu sir ithengine sambavichu hundrad prsantum sheri anu thankuu so much
Pile. No 1.താങ്കളുടെ നാക്ക് പോന്നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഫ്രണ്ട് മുഖാന്ദിരം വിദേശത്തു ജോലിക്ക് ശ്രമിക്കുന്നു. പകുതി ശരി ആയി. ബാക്കിക്കുവേണ്ടി കാത്തിരിക്കുന്നു.
@jasmincu106 Жыл бұрын
താങ്കൾ പറഞ്ഞത് നൂറുവട്ടം ശരിയാണ്. 🙏🙏🙏🙏🙏
@Rejani341 Жыл бұрын
ചേട്ടൻ പറയുന്നതെല്ലാം ശരിയാണ് . ചേട്ടന്റെ ശബ്‌ദഭാവം നമുക്ക് പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു.. 🕉️🙏
@LathaKc-dr8wt3 ай бұрын
Thankal parayunnathu kelkumbolmanasinu Oru santhosham thonnarundu❤❤❤
@moly.m2792 Жыл бұрын
I സ്ട്രോങ്ങേലി claim❤❤❤ this energy ❤❤❤❤
@DevapriyaT-i3w11 ай бұрын
Njan adyatheyane thiranjeduthath orupad nadi ind sir nalla vartha paranjathine sir paranjathellam anikkanukulamane njan oru subavartha pratheekshikkennend sathyamavatte sir thank you sir njan samadhanathode urangatte sir🙏
@Khobar-gm8ce Жыл бұрын
Pile 2 100% ശെരിയാണ്
@NareshKumar-ij4ik4 ай бұрын
Pile1, correct reading,thank you universe❤❤❤
@sharikasajeev222 Жыл бұрын
Pile 1❤️ sir paranjath pole thanne sambavikatte💯 i claim this energy 💞
@aneeshatn7452 Жыл бұрын
Yes ഞാൻ അഡ്വൈസ് എടുത്തു .കര്യ ങ്ങൾ എല്ലാം വളരെ ശെരി യാണ് bro...2nd pile 🙏🙏🙏
@RBZKIKKU Жыл бұрын
Thanku യൂണിവേഴ്സ് 🙏🙏🙏
@sambar387510 ай бұрын
Pile 3 എനിക്ക് രക്ഷയായത് ഞാൻ വിശ്വസിക്കുന്ന മഹാദേവൻ ആണ്. ഓം നമഃ ശിവായ 🙏
@mhd_anaz.v1 Жыл бұрын
ഞാൻ first മനസ്സിൽ വിചാരിച്ചത് 3ആയിരുന്നു..... But മനസ്സിൽ വിജാരിച് കണ്ണ് തുറന്നപ്പോൾ എനിക്ക് 1മത്തേതിലാണ് എന്റെ മനസ്സ് തിരഞ്ഞെടുത്തത്.😊🙏🏻.... എന്നാലും ആ ശുഭത്തിനായി കാത്തു നിൽക്കുന്നു 🙌🏻🍂🌍🕊️🌧️
@areyaka7402 Жыл бұрын
1 pile I claim this reading 11:11 👏👏👏👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@anshadktindia Жыл бұрын
Pile 3 Sathyamayirikunnu innenikk 💯thank you sir🥰❣️
@aswathyachu4650 Жыл бұрын
Eanikke 1 annu kittiyadhu njan manasil vijaricha karyathe kurichu thanne paranju thank you universe
@pradeesha4465 Жыл бұрын
pile -3 സത്യമാണ്, Thank you sir🙏🏻
@jessysamuel2819 Жыл бұрын
Ente mind paranjathu 3 select cheyyan.very correcy Thanks God thanks sir.
വലിയ ഒരു സങ്കടത്തിൽ രക്ഷപെട്ടു 🙏🙏പറഞ്ഞത് സത്യം 3pile ആണ് കിട്ടിയത്
@bijiprasad5387 Жыл бұрын
100% correct....so I am subscribing this channel......🙏
@narayanannair1629 Жыл бұрын
ഞാൻ: രണ്ടാമത്ത ചിത്രം ആണു എ ടുത്തതു സാർ പറഞ്ഞ കാര്യം സത്യമാണ് ബസനസ്സിൽ അഭിപ്രായം ചോദിച്ച മനസ്സിലാക്കാക്കും ഡെയറക്ട സെല്ലിംഗ് ആണ് ഞങ്ങളുടെ ന സനസ്സു അത് ണ് സഹായം ചോദിച്ചതു്
@dhanalakshmick7513 Жыл бұрын
I strongly claim this positive Devine energy thank you universe 🙏
@minivarghese6815 Жыл бұрын
Thanku 🙏🙏🙏 ellam sathyam
@99463456789 ай бұрын
Thanks, God bless you
@ethammajose4712 Жыл бұрын
Sir അംഗയുടെ ഈ പ്രാർത്തനഇതിലുള്ള എല്ലാവർക്കും ഒരുഅനുഗ്രഹ്മക്കട്ടെ 🌹❤🙏👍
@sreevidyasajeev Жыл бұрын
Pile 3 : spiritual guidance nte kali Amma aan enikk tharunnath......amme sharanam🙏
@jessypaul85196 ай бұрын
Pile no.3 correct anu.i am protected by angels.
@Sharletmariaalbin Жыл бұрын
3, Currect ആണ്..... Thanku Jesus....
@YamunaRathakrishnan4 ай бұрын
റിപീറ്റ് ഭയങ്കര മടുപ്പാക്കുന്നു 😌പറയാൻ ഉള്ളത് നീട്ടാത് പറയുക 😌
@sandhyaanil1653 ай бұрын
പരാമമായ സത്യം 🙏 3ആണ് എടുത്തത് 🙏
@RanjiniRahul-vw4lo Жыл бұрын
താങ്ക്സ് സർ താങ്കസ് യൂണിവേഴ്‌സ് താങ്ക്സ് എന്ജൽ ss🙏🙏
സാറ് പറഞ്ഞ എല്ലാ മൂന്ന് നമ്പറിലും എനിക്ക് വേണ്ടപ്പെട്ടത് ഉണ്ട് 100% സാറു പറഞ്ഞത് സത്യമാണ് മൂന്ന് നമ്പറിലും
@PrakashiniT8 ай бұрын
ഞാനും ഷിജിഏട്ടനും പിരിഞ്ഞിരിക്കുന്നു ഒന്നിക്കണം ❤️❤️❤️❤️❤️ഇപ്പോൾ വയറ്റിൽ ആണ്
@nadirahameedah4213 Жыл бұрын
(3) thanks God 🙏👑🌹❤️ (thanks sir💚💐💐💐
@pavithrankumaran6740 Жыл бұрын
Pile no 2 sir Jan oru Casil anu kodathiude paper vanam athinu sramichu kodirikuvanu thank you sir god bless you
@rscreations7807 Жыл бұрын
Thank you universe🙏Thank you Jesus🙏
@RaniRani-xt9rg Жыл бұрын
സാർ നമസ്കാരം നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ, ഞാൻ ( 1 ) ആണ് എടുത്തത് സാറിന്റെ നാവ് പൊന്നാകട്ടെ ഞാൻ എന്റെ തിരുമേനിയെ ഓർത്തത് അല്ലാതെ ഈ ലോകത്തു ഒന്ന് ഇല്ലാ. സാറിന്റെ നാവ് പൊന്നാകട്ടെ ഈ പ്രവചനം . നല്ലതേ വരൂ. തിരുമേനിക്കും 🙏🙏♥️🙏🙏🙏🙏🌹.
@anuraj252110 ай бұрын
Ys sir u said correct 💯 3rd pile select
@ShebinS-hn9eg Жыл бұрын
Thanku God thanku universe thanku angels....🦄🌜❤️🌟🧚🌝🌜💖♥️🌈🌝🧚🏻♀️
@sheebamadhu765 Жыл бұрын
Thanks Universe 🙏🙏🙏
@sabiviog6323 Жыл бұрын
കൈ. വളരെ സത്യം
@kanyamols6471 Жыл бұрын
Thank you universe 🙏🏼oru job nte kariyathil Enik oru sahayam avashyam akunnu...... Sheriyaya pathayil enne nayikkane🙏🏼Thank you Divine🙏🏼
@SuryaSurya-fm1zx Жыл бұрын
1ആണ് ഞാൻ തിരഞ്ഞെടുത്തത് സത്യമാണ് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏
@samdanielkolladsam Жыл бұрын
1st pile 100 % correct. Thank you universe... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@jeejav3815 Жыл бұрын
Thank you God . thank you so much sir
@sreejarajeev5510 Жыл бұрын
പൈൽ 3.നൂറു ശതമാനം ശെരി ആണ് 🙏🙏😔😔
@sherlysebastian6895 Жыл бұрын
2te kariyam correct . Thanks
@RincySaju-sf8ge Жыл бұрын
Thank you thank you card 1 😊
@ashaabraham643 Жыл бұрын
100% Right Thank you sir🙏
@asifaas3394 Жыл бұрын
Sirnte reading valare shariyanu.attavum valiya shanthi anne samrashichu.jaan sirnte reading appol kandalum appozhellam wonderful ayittund.thank u God.Thank u Sir
@latharajeevan7653 Жыл бұрын
Pile 1 aagraha safaleekaranathinayi kathirikkunnu. Thank you 👍