No video

നിങ്ങളോടും third party യോടും ഉള്ള feelings..... timeless reading🥳

  Рет қаралды 6,514

Rainbow tarot🌈

Rainbow tarot🌈

11 ай бұрын

tarot card reading#psychic reading#meditation#soul #guidence #career#motivation #love #crystals#soulmate# spirituality#spiritual#soul #soul purpose#past life#light worker#twin flames#

Пікірлер: 68
@DggHhhj-ku1sb
@DggHhhj-ku1sb 11 ай бұрын
എനിക്ക് വേണ്ട അവളെ അത്രക്കും വിഷമിപ്പിച്ചിട്ടുണ്ട് എന്നെ ആലോചിച്ച് ആലോചിച്ചു ടെൻഷൻ അടിച്ചു ഹോസ്പിറ്റലിൽ കിടന്നതിന് കണക്കില്ല ഞാൻ പറയാച്ച അനുഭവിക്കണം സ്നേഹിക്കുന്നവർ അകലുമ്പോൾ ഉള്ള വേതന അവളും ഒന്ന് മനസ്സിലാക്കട്ട ഇതൊക്കെ കേൾക്കുമ്പോഴേ സന്തോഷവും സങ്കടവും ഒന്നിച്ചു വരുന്നു മനസ്സില്ലോട്ട് thankyou chechi ❤️🙏
@rachelrajan1202
@rachelrajan1202 Ай бұрын
റീഡിങ് കറക്റ്റ് ആയിരുന്നു thank you🙏 thank യു യൂണിവേഴ്സ് തകർത്തു യായ devine🙏
@safamarwa1699
@safamarwa1699 11 ай бұрын
നല്ലോണം തിരിച്ചടി കിട്ടട്ടെ............. എന്നിട്ട് വരട്ടെ..ഊരി പോരാൻ പറ്റരുത് എന്നിട്ട് ഊരി കൊടുക്കാൻ നമ്മളെ വിളിക്കണം 😂.... 😀thank you univers 🌹🌹🌹🌹🌹
@Rainbow---tarot--
@Rainbow---tarot-- 11 ай бұрын
😅
@killerkiller8866
@killerkiller8866 11 ай бұрын
❤😂😂😂😂😂😅😅😅
@suchithrakk4505
@suchithrakk4505 11 ай бұрын
😀
@jayeshjay6016
@jayeshjay6016 10 ай бұрын
എന്തോന്ന് safvarma 😂😂😂
@divinelove731
@divinelove731 10 ай бұрын
😂😂😂😂😂😂😂😂
@subeeshjoseph8232
@subeeshjoseph8232 11 ай бұрын
ഞാൻ വേദനിച്ചത് അവളും അനുഭവിക്കട്ടെ....
@veenacn1496
@veenacn1496 11 ай бұрын
Njanum angane vicharikunnu...
@suryathejas7649
@suryathejas7649 11 ай бұрын
Correct Reading 👌 He is my Husband. I Trust Universe 🙏I claim this positive energy 🙏Thank you Universe 🙏🙏🙏🙏🙏Thank you mam 🙏
@sree33377
@sree33377 11 ай бұрын
Thank you universe 🙏 Thank you Angels🙏 Thank you Divine🙏
@RuksanaRuppy
@RuksanaRuppy 11 ай бұрын
Thnks univers 🥰❤. Thnk god 🥰❤therd partti aval. Family aanu ngalkku shathru. Univers aniku thane tharum
@divinelove731
@divinelove731 10 ай бұрын
ഓവർ ബർടൺ ആയി തോന്നണം അങ്ങനെ ഒന്ന് ഉണ്ടേൽ ഒന്നും കിട്ടരുത് sad ആവണം ലവ് ഉം care ഉം ഒന്നും കിട്ടരുത് പെടാ പാട് പെട്ട് ഊരി പോരണം കപ്പ്‌ നിലത്തു വീണു പൊട്ടി തകരണം അവള് ഇട്ട് പെടാ പാട് പെടണം എന്നെ അപ്പൊ മനസിലാവും 😍😍😍 ആ ഉറങ്ങരുത് ഞാൻ എന്തോരം ഉറങ്ങാതെ ഇരിന്നിട്ടുണ്ട് ഞാനും ആയി കണക്ട് ആവണം thanku യൂണിവേഴ്സ് 🙏🏻🙏🏻
@bijukottiyam1897
@bijukottiyam1897 10 ай бұрын
Thank you Univers 🙏🙏🙏🌈♥️ Thank you Angels 🙏🙏🙏🌈♥️ Thank you Divine 🙏🙏🙏🌈♥️
@sumisumiyath9616
@sumisumiyath9616 11 ай бұрын
Thank you univers 💖💖 Thank you maam 💖💖
@sethu9238
@sethu9238 Ай бұрын
Thanks dears Thanks univers ❤❤❤❤❤❤
@Kingdomofnature0908
@Kingdomofnature0908 8 ай бұрын
Mam it's 100%correct😊
@fareeds187
@fareeds187 11 ай бұрын
Thank you universe ❤️❤️❤️🙏 Thank you ma'am ❤️❤️❤️🙏
@Dhyan9635
@Dhyan9635 11 ай бұрын
Enne8 വർഷം സ്നേഹിച്ചെന്നു നടിച്ചു, അതിനിടയിൽ എന്റെ കയ്യിലെ പൈസ പലകാരണങ്ങൾ പറഞ്ഞ് മേടിച്ചു, എന്നിട്ട് വേറെ പെണ്ണിനേയുംകൊണ്ട് ഒളിച്ചോടിപോയി, എന്നിട്ടും വെറുക്കാതെ മറക്കാതെ അയാൾക്കു വേണ്ടി ഞാൻ കാത്തിരുന്നു, പിന്നെയും വന്ന് സ്നേഹം അഭിനയിച്ചു, എന്നിട്ട് വേറെ പോയി കല്യാണം കഴിച്ചു, എന്റെ വീട്ടുകാർ എനിക്ക് കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ കരഞ്ഞുവിളിച്ചു അയാളോട് അപേക്ഷിച്ചു എന്നെ കൊണ്ടുപോകാൻ, അപ്പോ ഫോൺ off ചെയ്തിട്ട് മുങ്ങി. എന്റെ കല്യാണം കഴിഞ്ഞപ്പോ കള്ളകരച്ചിലോടെ വന്നു. ഇപ്പൊ 10 വർഷം കൂടി കഴിഞ്ഞു, അയാൾ ഭാര്യയിൽ നിന്നും ജീവിതത്തിൽ നിന്നും രക്ഷപെടാൻ നെട്ടോട്ടം ഓടുന്നു, എന്റെ കണ്ണീരിന്റെ വില.
@lissyjosph419
@lissyjosph419 11 ай бұрын
Thanku Univers... Correct Reading... 🙏🙏🙏❤️
@SaraswathiAP-kz1ir
@SaraswathiAP-kz1ir 9 ай бұрын
Thank mam, thank universe, thank god🥰🥰🥰
@rajeeshkp4730
@rajeeshkp4730 11 ай бұрын
❤️😀 Super Reading 👌👍❤️😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you maa'm 🙏🙋😀😀
@shahibabu5043
@shahibabu5043 11 ай бұрын
Thank you universe 🙏 thank you God 🙏 thank you Angel 🙏 thank you mam 🙏❤️❤️❤️❤️❤️❤️❤️
@shynimv2293
@shynimv2293 11 ай бұрын
നന്നായി അങ്ങനെ തന്നെ വേണം ഒരുപാട് വേദനിച്ചു ഞാൻ 😔യൂണിവേഴ്സ് നന്ദി 🙏🏻❤️❤️❤️
@reshmamanoj3976
@reshmamanoj3976 11 ай бұрын
Thank you universe 💕💕💕💕 Thank you madam
@sajinimathew4030
@sajinimathew4030 11 ай бұрын
Thank U God 🙏❤️ Thank u universe 🙏♥️
@m4malayalis848
@m4malayalis848 11 ай бұрын
Thank you❤🌹 Universe❤❤❤
@sambaths4632
@sambaths4632 11 ай бұрын
Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prameelaullas-yj1cr
@prameelaullas-yj1cr 11 ай бұрын
Thank you universe
@preethajohn3345
@preethajohn3345 11 ай бұрын
Correct reeding
@remanym3964
@remanym3964 11 ай бұрын
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@Fairygirl271
@Fairygirl271 11 ай бұрын
I claim this positive reading...Thank you universe
@soumyasajeevkumar
@soumyasajeevkumar 11 ай бұрын
Thank u universe
@user-ms1oj6hm9m
@user-ms1oj6hm9m 11 ай бұрын
ശെരിയാ മാഡം ❤️ താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️
@babysuresh2712
@babysuresh2712 11 ай бұрын
Thanks.mam🙏
@Ajithakumari-pi3qm
@Ajithakumari-pi3qm 11 ай бұрын
Othiri ezhtapettu njan orupadu anuphavichu 😮😮😮😮😮 eppol happy.ayee
@nishasoji9628
@nishasoji9628 11 ай бұрын
Correct reading mam
@user-fn1mj1lw9v
@user-fn1mj1lw9v 10 ай бұрын
Thank you ma'am 🌺 for reading 🌺
@smrithy6054
@smrithy6054 11 ай бұрын
I claim this positive energy ❤thanku universe
@arashvbabu9816
@arashvbabu9816 11 ай бұрын
👍❤👍sariya madom ❤
@georgekv3189
@georgekv3189 11 ай бұрын
Thank you mam. many thanks.🙏
@shajikr-xt8ei
@shajikr-xt8ei 11 ай бұрын
Thank you universe thank you mam
@user-cp6nt5rl8s
@user-cp6nt5rl8s 11 ай бұрын
Poyathokke..poya vazhi poikotte .iniyum povillenn endha urappu so..ini venda...thank u🙏
@leelajhon7805
@leelajhon7805 10 ай бұрын
Thanku.madam.good
@sherlysherlyell4070
@sherlysherlyell4070 11 ай бұрын
എന്റെ പട്ടിക്കു പോലും വേണ്ട
@NirmalDrishya-bi6xj
@NirmalDrishya-bi6xj 11 ай бұрын
Thanku univers
@vijunath3521
@vijunath3521 11 ай бұрын
Thank you universe🙏🏿🙏🏿🙏🏿
@santhoshkumar-tj9pn
@santhoshkumar-tj9pn 11 ай бұрын
Thank you Universe 🙏🙏 o
@user-bk6bh3xn3k
@user-bk6bh3xn3k 11 ай бұрын
Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Shivaya. Thanku. Mam😂😂😂😂😂❤❤❤
@AnuAnu-fw4jf
@AnuAnu-fw4jf 11 ай бұрын
Thanku universe 🙏
@pankajakshannair7390
@pankajakshannair7390 11 ай бұрын
Thanks mam
@ponnnamma.kponnamma.k736
@ponnnamma.kponnamma.k736 11 ай бұрын
താങ്ക്സ് യൂണിവേഴ്സ്
@deepadavidson7108
@deepadavidson7108 11 ай бұрын
@haridasram9426
@haridasram9426 11 ай бұрын
ഒരുപാട് വേദനിച്ചു അവൾക്ക് വേണ്ടി ഇനി വേണ്ട പറഞ്ഞതെല്ലാം സത്യം
@paradiseagrolink73
@paradiseagrolink73 11 ай бұрын
🙏അനുഭാഭിച്ചത് പോരാ 🙏എല്ലാം ദൈവം കണ്ടിരുന്നു 🙏
@shreesshan
@shreesshan 11 ай бұрын
Thanks universe. ഇനി എന്ത് എന്തുപറഞ്ഞാലും ഞാൻ അനുഭവിച്ച വേദന.... എന്റെ കുഞ്ഞു മക്കളെ എന്നിൽ നിന്നും അകറ്റിയ 4 വർഷം അത് എനിക്ക് എന്റെ മക്കൾക്ക് നഷ്ടപ്പെട്ട അച്ഛന്റെ സ്നേഹം ആ സമയം അതെല്ലാം ഇനി തിരിച്ചു തരാൻ പറ്റുമോ??? പോകുമ്പോൾ എന്റെ മോന് 6 വയസ് മോൾക്ക് 3 വയസ് 10 വയസ്സിനുള്ളിൽ അല്ലെ മക്കൾക്ക് നല്ല സ്നേഹം ലഭിക്കേണ്ടത് 😢😢😢😢പാവം എന്റെ കഴിഞ്ഞ വർഷം എന്റെ അനിയന്റെ മോനോട് പറഞ്ഞുവത്രേ എനിക്കു അച്ഛനെ കാണണമെന്നുണ്ട് വിളിക്കണമെന്നുണ്ട് വീട്ടിൽ പറഞ്ഞാൽ അടികിട്ടും ഞാൻ എന്റെ സങ്കടം കൂട്ടുകാരോട് പറഞ്ഞു സമാധാനിക്കുമെന്ന് നാലാം ക്ലാസ് പഠിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഇത്രയും സങ്കടം അവൻ ഉള്ളിൽ അമർത്തി സഹിക്കുന്നുണ്ടെങ്കിൽ പാവം വലുതാകുമ്പോൾ അവന്റെ മാനസിക പിരിമുറുക്കം എന്തോ എനിക്കറിയില്ല. അവളും അവളുടെ ചേട്ടനും ചേച്ചിയും ( വിവാഹിത ) ഇത് അനുഭവിക്കണം ചേട്ടൻ ചേച്ചി അമ്മ ചേർന്നാണ് എന്നിൽ നിന്നും അകറ്റിയത് അതിനു അവർക്ക് അവരുടെ മക്കളെയും നഷ്ടം ആവും താമസമില്ല അപ്പോളേ അവരും അതിന്റെ വിഷമം അറിയൂ. 🙏🙏🙏🙏
@user-hs6nv1dw6o
@user-hs6nv1dw6o 4 ай бұрын
കിലുക്കം സിനിമയിൽ പറയുന്ന പോലെ ഇവിടെ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടണം നിലത്തു വീണ കപ്പ് പൊട്ടി കാലിൽ കുത്തി കയറി പണ്ടാരം അടങ്ങി പോട്ടെ ഊരി പോകരുത് കുരുങ്ങി കിടന്നോട്ടെ 🤭🤣🤣🤣🤣🤣
@priyatheertha6772
@priyatheertha6772 11 ай бұрын
Thank you mam❤thanks universe🙏🙏🙏👍👍❤️❤️
@remyajeevan1199
@remyajeevan1199 11 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@nishasvlogs2475
@nishasvlogs2475 11 ай бұрын
Third party തലക്കു വട്ടാകും
@Sea-g4b
@Sea-g4b Ай бұрын
🥰🩷🩷🤣👍
@myspecial5325
@myspecial5325 11 ай бұрын
But aval ippozhum midnightum call il thanneyaanu ...😢
@killerkiller8866
@killerkiller8866 11 ай бұрын
Ooralle oorathe ooru ponam ....😂😂appo cheythu poya thettu ....orthu sangadapeduthumpol ..ethenkilum dhevano,dhevathayo ....areyenkilum Kaathu sookshikkum❤
@killerkiller8866
@killerkiller8866 11 ай бұрын
Kanunnorkkellaam ore feel ano🤔🤔🤣🤣🤣🤣
@Rhythmzz-iy5xh
@Rhythmzz-iy5xh 20 күн бұрын
🤣🤣
@mtechsolarsystems2259
@mtechsolarsystems2259 11 ай бұрын
🙏🙏❤️🙏🙏
Their current feelings...Malayalam reading🧚
12:13
Rainbow tarot🌈
Рет қаралды 5 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 99 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН
Their next action.... malayalam reading✨
12:56
Rainbow tarot🌈
Рет қаралды 4,6 М.
Their hidden feelings.... malayalam reading✨
12:24
Rainbow tarot🌈
Рет қаралды 9 М.
3rd party V/S You.. Malayalam tarot reading
16:11
Tarot Speaking spirit
Рет қаралды 11 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН