വന്നാലും വന്നില്ലേ ലും ഒരു കോപ്പും ഇല്ല... ഇവർ ഒന്നും ഇല്ലേലും നമുക്ക് ജീവിക്കേണ്ട.. അതിലും നല്ലൊരു ആള് വരും കള്ളത്തരം ഉള്ളവരെ ആരും സ്വീകരിക്കരുത് ഇപ്പൊ ഇത്തിരി വിഷമം ഉണ്ടാകും പക്ഷേ ഇവരെ നമ്മൾ സ്വീകരിച്ചാൽ ലൈഫ് ലോംഗ് നമ്മളെ ഇവർ പറ്റി ക്കും നമ്മളൊക്കെ കള്ളത്തരം ഇല്ല തവർ ആണ് .so ഞാൻ എൻ്റെ ആളിനെ ഉപേക്ഷിച്ച് 😅😅😂😂😂 നല്ലവർ മതി നമുക്ക്