നിങ്ങളുമായുള്ള പ്രണയബന്ധത്തിൽ ഇനി ഈ വ്യക്തിയുടെ തിരിച്ചുവരവ് ഉണ്ടാകുമ?|555 ANGEL TAROT LOVE READING

  Рет қаралды 25,050

555 ANGEL TAROT LOVE READING MALAYALAM

555 ANGEL TAROT LOVE READING MALAYALAM

Күн бұрын

നിങ്ങളുമായുള്ള പ്രണയബന്ധത്തിൽ ഇനി ഈ വ്യക്തിയുടെ തിരിച്ചുവരവ് ഉണ്ടാകുമോ? ഈ ഒരു separation period il ഈ വ്യക്തി പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്?|555 ANGEL TAROT LOVE READING MALAYALAM
#love #tarotreading #tarotlovereading #tarotcards #tarotonline
FOR PERSONAL READING - 8714736935 (WATSAPP ME)

Пікірлер: 284
@thegypsyjokers1950
@thegypsyjokers1950 6 ай бұрын
തല പോയെന്നു പറഞ്ഞാലും ഇനി സ്നേഹിക്കില്ല അത്രേം വേദനിപ്പിച്ചിട്ടുണ്ട്, അത് അന്നേ തീരുമാനിച്ചതാണ്. ഇത്രേം ദ്രോഹിച്ചിട്ടു ഒന്നും മിണ്ടാതെ ഇത്ര നാളും പിടിച്ചു നിന്നത് ഈശ്വരൻ സത്യത്തിന്റെ ഭാഗത്തു നിൽക്കും ആ പേഴ്സൺനു ഒരു കർമ്മ കൊടുക്കും എന്ന് വിശ്വസിച്ചാണ്. അത് നടക്കുന്നത് കാണാൻ വേണ്ടി മാത്രം. 😥അത് നടന്നില്ലെങ്കിൽ ഇനി ഒരിക്കലും ഈശ്വരൻ ഇല്ലെന്ന് തന്നെ വിചാരിക്കും 🙏🏽😥
@mathewmathew-xg2od
@mathewmathew-xg2od 5 ай бұрын
😅
@mathewmathew-xg2od
@mathewmathew-xg2od 5 ай бұрын
Ok
@janakiramdamodar
@janakiramdamodar 4 ай бұрын
ഞാനും അങ്ങനെ ആണ് ഇനി പ്രാർത്ഥിക്കാൻ ഒരിടമില്ല ഒക്കെ കഴിഞ്ഞു 13 വർഷം ആയി പോയിട്ട് എന്റെ ജീവിതം തകർത്തു കൊണ്ട് അതിന് കർമഫലം അവൾക് ഉണ്ടാകും.
@Naina11177
@Naina11177 5 ай бұрын
എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു..സത്യം വിജയിക്കും..ദൈവം എനിക്കൊപ്പമുണ്ട്..എന്നിലെ ആത്മാര്ഥതയെ തകർത്തെറിയാൻ കഴിയില്ല..പഠിച്ചു മടങ്ങി വരട്ടെ..അവസാന ശ്വാസത്തിലും ചേര്ത്തു വെച്ചു മരിക്കും..ഞാൻ എന്നെ ഒത്തിരി സ്നേഹിക്കുന്നതിനാൽ ഇതൊന്നും കണ്ടു ഭയക്കില്ല..പ്രതാപത്തിൽ മയങ്ങി ജീവിക്കുന്നെങ്കിൽ അങ്ങനെ പോകട്ടെ..എന്റെ സ്നേഹത്തിന്റെ വില ഒരുനാൾ യൂണിവേഴ്സ് ബോധിപ്പിച്ചു കൊടുക്കും..എല്ലാ നല്ല കാര്യങ്ങളും ഞങ്ങളിൽ സംഭവിക്കട്ടെ..ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനിർജിയും ഞങ്ങളിൽ ചേർന്നു വരട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ഗോഡ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏
@ShemeerSha-d1o
@ShemeerSha-d1o 6 ай бұрын
ആത്മാർത്ഥമായി സ്നേഹിച്ചവരുടെ.. ടെൻഷൻ അത് എങ്ങനെയാണ് മറക്കാൻ പറ്റുക... കാര്യസാധിക്കുവേണ്ടി പ്രണയിക്കുകയാണെങ്കിൽ മറന്നേക്കാം... പക്ഷേ കഴിയുന്നില്ല ആത്മാർത്ഥമായാണ് സ്നേഹിച്ചത്... 😔.
@mariyatradingcompanykottay5407
@mariyatradingcompanykottay5407 4 ай бұрын
💐💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
നീ തന്നെ perfect.... Nee തന്നെ വലുത് ♥️❤️♥️❤️♥️❤️
@Jannath8362
@Jannath8362 6 ай бұрын
എല്ലാം 100%ശരിയാണ് എന്റെ കാര്യത്തിൽ ഈ റീഡിങ് 🙏🏻🙏🏻🙏🏻
@mallikakaimal7648
@mallikakaimal7648 6 ай бұрын
100% correct reading. Thank you Universe 🙏❤️. Thank you Devi Amme 🙏. Ente jeevitgathil oru business start cheyyanayi aagrahikkunnu athinayi ente Ella angsistersinteyum anugraham venamennu aagrahikkunnu. Thank you Divine❤🙏.
@sivadevansiva5316
@sivadevansiva5316 4 ай бұрын
പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിൽ ശരിയാണ് - അവൾ. തികച്ചും എന്നെ ഒഴിവാക്കുന്നില്ല എന്നാൽ പൂർണ്ണമായി സ്വീകരിക്കുന്നുമില്ല എന്താണിങ്ങനെ എന്നെനിക്കറിയില്ല
@aradhyavineeshvlogger7908
@aradhyavineeshvlogger7908 6 ай бұрын
സത്യം ഇത് 100 % വും സത്യസന്ധമായ റീഡിങ്ങ് ആണ് Thank you Universe ഞാൻ കാത്തിരിക്കുന്നു. എന്നെങ്കിലും അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ🙏
@radharkrishnano
@radharkrishnano 3 ай бұрын
Thanks madam. Your observations are100%.correct in my life......
@JesiAp-d2o
@JesiAp-d2o 6 ай бұрын
സത്യം പൈസ പൈസ എന്ന ചിന്തയാണ്
@PraveenPraveen-pr9wo
@PraveenPraveen-pr9wo Ай бұрын
ദൈവമേ എന്റെ കാര്യം എല്ലാം ശരിയാക്കണേ 🙏🙏🙏
@sanjitpuzhavakkath1839
@sanjitpuzhavakkath1839 6 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@Jeejavajeeja
@Jeejavajeeja 6 ай бұрын
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
Thank u madam for recharged my energy/positive feelings/positive energy. 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼u'r reading is super👍🏼👍🏼👌🏼💕💕
@vijunath3521
@vijunath3521 6 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@AshaPV
@AshaPV Ай бұрын
ഈ വൃക്തിയെ എനിക്ക് ഇഷ്ടമാണ് യൂണിവേഴ്സ് ഇതിന്റ ഫലം കിട്ടണം ഇയാൾ അക്ട്രേറ്റ് ആയി വരണം🥰🥰🥰💗💗💗
@Sindhusindhu-y1m
@Sindhusindhu-y1m Ай бұрын
Thanku univerese Thanku mam എനിക്ക് വ്യക്തിയെ ലഭിച്ചതിന് ഞാൻ നന്ദി പറയുന്നു
@lathat1633
@lathat1633 6 ай бұрын
സത്യ സന്ധമായ reading 🙏🙏🙏താങ്ക്സ് ഗോഡ് 🙏🙏🙏🙏thankyou 🙏🙏🙏
@shineyshiney5616
@shineyshiney5616 6 ай бұрын
Thankyou univers thankyou God thankyoudivine thanks all ❤
@rajasreebiju7926
@rajasreebiju7926 6 ай бұрын
Ellaa കാര്യങ്ങളും നൂറു ശതമാനവും സത്യമാണ്....എന്നാൽ ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരുന്നു...thank you universe 🙏🙏🙏🙏🙏🙏🙏
@BeenaSuresh-o9d
@BeenaSuresh-o9d 6 ай бұрын
2:53 ❤
@asokannv357
@asokannv357 25 күн бұрын
വളരെ സത്യം Thanks
@media55551
@media55551 6 ай бұрын
ഞാൻ എന്ന ആൾക്ക്... ഒന്നും മനസ്സിൽ വച്ചു പെരുമാറാൻ അറിയില്ല അതുകൊണ്ട് ശത്രു സൈന്യം കൂടുതൽ ആണ്.... ചതിയും വഞ്ചന ഒന്നും എനിക്കില്ല.... ആത്മാർത്ഥ മായ പ്രണയം ആയിരുന്നു..... പക്ഷെ പെട്ടന്ന് ഒരു ദിവസം എന്നിൽ നിന്നും പോയി.... ഏതോ മറ്റവൾ ഇതിന്റെ ഇടയിൽ കടന്നു വന്നു ഒരു വർഷം മിണ്ടാതെ ഇരുന്നു പെട്ടന്ന് ഒരു ദിവസം എന്റെ മുൻപിൽ വന്നു വീണ്ടും പോയി 😢😢😢😢😢എന്തിന് ഇങ്ങനെ ചതിക്കാൻ വേണ്ടി സ്നേഹിക്കുന്നെ.... അനുഭവിക്കണം ശരിക്കും ഞാൻ അനുഭവിച്ച വേദനയേക്കാൾ കൂടുതൽ അനുഭവിക്കണം എങ്കിലേ ഒരു പെണ്ണിനെ ചതിച്ച ഇവനൊക്കെ വേറെ പെണ്ണിനെ ചതിക്കരുത് 😢😢😢😢പറഞ്ഞു പോകുവാ 😢എന്റെ റീഡിങ് ആണ് ഇത്
@induvijukumar713
@induvijukumar713 6 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you dr🙏❤❤❤
@vishnusiva9229
@vishnusiva9229 2 ай бұрын
എല്ലാം. എന്റെ കാര്യത്തിൽ സത്യം ആണ്പറഞ്ഞത്
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
ഹലോ universe..... എന്റെ വ്യക്തിയെ തിരിച്ചു തന്നതിന് നന്ദി 🙏🏼🙏🏼🙏🏼thanks universe 🙏🏼🙏🏼🙏🏼🌹thanks god 🙏🏼🙏🏼🙏🏼om നമഃ ശിവായ 🙏🏼🙏🏼🙏🏼
@anjups1487
@anjups1487 6 ай бұрын
I strongly claim all positive energy in this reading.reading fully resonated.I strongly claim marriage with my person soon very soon.Hare Krishna guruvaayoorappa.
@jayacalicutjaya3494
@jayacalicutjaya3494 6 ай бұрын
Thank you so much... Video resinate aavunnund... Thank you universe 🙏🙏🙏 OMNNAMAH SHIVAYA 🙏🙏🙏
@sureshkalmadi4107
@sureshkalmadi4107 5 ай бұрын
1, THANK: V:UNIVERSe എന്നും ഞാനും എസ്റ്റ്ഷ് ന്നും ഒന്നികണം ഒക്കെലും ഞങ്ങളെ വേർപിരിക്കരുത് ഞണം രണു പേറുംസുഖമായിട്ട് ജിവിക്കണം തെ റെഡ് പാർട്ടിയാണെങ്കി അവനെ ഇല്ലാതെ അക്കണം അവൻ ഈ ഭൂമിയിൽ തന്നെ ഉണ്ടാകരുത് അവനെ എങ്ങനെ എങ്കിലും ഇല്ലായമ ചെയണം എന്നന്നെക്കുമായിട്ട തുടച്ചു നിക്കണം അവൻ ഇനി ജിവിച്ചിരിക്കാൻ ൻ പാടില്ല അവനെ കൊന്നുളയണം ആഗല്യം അ ട്ട് തീർന്നു കിട്ടണം ഭഗവാനെ കൃഷ്ണ ഗുരുവായുരപ്പ : ഈശ്വര മഹാപരംശ്വരനെ കാത്തിക്കണം ഞങ്ങളുടെ വിവാഹം നടത്തി തരണം വളരെ താഴുമ്ാട അപേക്ഷിക്കുന്നു.
@sarahjamessheltonthomas2255
@sarahjamessheltonthomas2255 6 ай бұрын
I claim all positive energy ❤. Thank you universe ❤
@minin5108
@minin5108 6 ай бұрын
ഇയാൾ സ്വന്തം ഇഷ്ടത്തിന് എൻറാ കുട്ടുകാരികളെ എന്ന് എടുത്തു ഞാൻ എല്ലാം അറിയുകയും തിരക്കുകയും ചെയിതു ഒന്ന് അല്ലാ നി ര വ ദി പെൺങ്ങളും മായി ഇയാൾ ബദ്ധത്തിൽ ലാണ് എന്താ ഇങ്ങെ ന് ദൈവമേ നീ തിരുമാനിക്ക് ശരിയും തെറ്റും ഒരു മാനസിക രോഗി ആയി തിരും മുമ്പ് രക്ഷിച്ചതിന് നന്ദി നന്ദി നന്ദി
@mallikakaimal7648
@mallikakaimal7648 6 ай бұрын
Ente person innu message cheythu Ma'am ❤ Thank you Universe ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏.
@sandhyabalan3272
@sandhyabalan3272 5 ай бұрын
ഈ വ്യക്തിയെ എനിക്ക് തന്നതിന് നന്ദി universe 🙏
@ShylonShylon
@ShylonShylon 5 ай бұрын
എന്റെപൊന്നു മാഡം എത്ര കറക്ട ആയിട്ടാണ് 15കാർഡും ഓരോന്നും വെക്ധമായി പറഞ്ഞത് മാഡത്ത നമിച്ചിരിക്കുന്നു താങ്ക്സ് മാഡം 🙏🙏🙏താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏☘️💐♥️🌸🌸🌸💐☘️
@ShylonShylon
@ShylonShylon 5 ай бұрын
ഞാൻ 3ദിവസമായി കാൾ ചെയ്തിട്ടു ഞാൻ ഇപ്പോൾ കാൾ ചെയണോ കുറച്ചു കഴിഞ്ഞിട്ടു കാൾചെത്താല്മതിയോ എനിക്ക് ഒന്ന് പറഞ്ഞു തരോ 🙏🙏🙏
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
അവളെന്നെ ചതിച്ചിട്ട് പോയതാണ്...... പക്ഷെ ഞാൻ അങ്ങനെയല്ല..... എനിക്കതിനു കഴിയില്ല അവളെന്റെ ഭാഗമാണ് ❤️❤️❤️❤️❤️❤️
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
She is deeply live to me definitely..... I thinking she pisitive charhging share to my life..... I expected that energy pisitive energy...... Thanks god & universe 🙏🏼🙏🏼🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
അതെ അവളെന്റെ രക്ഷകയാണ് 🙏🏼🙏🏼🙏🏼ശ്രീ ഭദ്രകാളി 🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼
@pavananep8978
@pavananep8978 4 ай бұрын
🎉 നമ്മളെ ചതിച്ച കുടുംബക്കാർ എടുത്തു എന്റെ അച്ഛന്റെ അപ്പന്റെ മക്കൾ അതായത് വ്യക്തിയുടെ ആങ്ങളയുടെ ഭാര്യ വീട്ടുകാർ എന്റെ അച്ഛനും ഞങ്ങൾക്കും നാശം ചെയ്തവരാണ് ഇവരെ കൂട്ടത്തിൽ കൂടിയാണ് വ്യക്തി കളിക്കുന്നത് അതുകൊണ്ട് നിങ്ങളെല്ലാം കളിക്കുന്നത് എല്ലാം കേൾക്കുക കാണുക ഇതിലൊക്കെ എത്ര കണ്ട് സത്യമുണ്ട് എന്ന് കണ്ടിട്ടു ആസ്വദിച്ചിട്ടും നോക്കാം
@snekha6747
@snekha6747 6 ай бұрын
Thank you Universe 🧡
@jayapillai4755
@jayapillai4755 6 ай бұрын
എല്ലാം സത്യം 🙏🏻Thank you Universe 🌹🌹🌹
@AshaPV
@AshaPV Ай бұрын
ഇതിൽ പറഞ്ഞത് ശരിയാണ് പൈസക്ക് ആർത്തി ഉള്ള ആളാണ് പൈസ പൈസ എന്നു മാത്രമാണ്
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
ദാറ്റ്‌ പേഴ്സൺ ഈസ്‌ attract with my life 🌹🌹
@reetharajesh4529
@reetharajesh4529 6 ай бұрын
I strongly claim all positive energy in this reading ❤ Thank you universe ❤ Thank you god ❤ Thank you Angels ❤
@YamunatpYamuna-ei5db
@YamunatpYamuna-ei5db 6 ай бұрын
നന്ദി മാം നന്ദി യൂണിവേഴ്സ് പറഞ്ഞത് 100% സത്യം. എന്നും രക്ഷക്കായ് ഉണ്ടാവണം യൂണിവേഴ്സ് നന്ദി..🙏🙏🥰😍👍👍👍
@ponnuec
@ponnuec 3 ай бұрын
Mafam, all are truth and correct points.
@SandhyaM-hm5ei
@SandhyaM-hm5ei 6 ай бұрын
Thank you universe 🙏 thank God 🙏 thank divine divine 🙏 thanks Angel 🙏I strongly claim positive energy 🙏 thank sister reading fully resonate thank you universe thank you
@prakashankk1466
@prakashankk1466 6 ай бұрын
Thank you mam❤❤❤ Thank you mesejas Hundred presant ok My enarji my person enarji Thank you god of
@sleepingbeauty4010
@sleepingbeauty4010 5 ай бұрын
I claim all this positive energy to my life. Thankyou universe
@lakshmisuresh6364
@lakshmisuresh6364 4 ай бұрын
Ur way of talks r soooo gud... 👌🏻👌🏻👌🏻 readng also gud...
@farookshahul3762
@farookshahul3762 6 ай бұрын
Thankyou universe ❤️❤️🥰
@JesiAp-d2o
@JesiAp-d2o 6 ай бұрын
. സത്യം വാശി പറച്ചിലും കഴിഞ്ഞു Block ആക്കി
@GirijaAshok-p9y
@GirijaAshok-p9y 6 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AjithakAji
@AjithakAji 6 ай бұрын
Thank you universe🌌🌌🌌 I strongly claim this all postive energy 🙏🏼🙏🏼🙏🏼
@prakashinit2832
@prakashinit2832 6 ай бұрын
❤മേടം മുന്നേ എന്നെ ഇഷ്ട്ടമുള്ള ആൾ വന്നു പക്ഷെ എന്നെ വേറെ ഒരു ഏട്ടൻ ഒരു പ്രശ്നം വന്നപ്പോൾ സഹായിച്ചു വീട് എടുത്തു തന്നിരുന്നു അവരോട് ഞാൻ എല്ലാമായി ആത്യം വന്ന ഏട്ടൻ ഇപ്പോൾ വീണ്ടും വന്നു എന്താ ഞാനിപ്പോൾ ചെയുക പറഞ്ഞു തരാമോ
@padmakumari9068
@padmakumari9068 6 ай бұрын
Perfect thanks
@cabappu583
@cabappu583 6 ай бұрын
Thank you for reading mam ee vedioyil paranja thelleam vallipulli thettathe correct aanu ee vedioyil paranja Ella posssitive kariyangalum ente geevithathilll attract cheythukodirikkunnathinu kondirikkunnathinu nanni dheyvam thank Ella anugrahangalkum nanny paranjukollunnu thank you universe thank you Devine thank you all angels thank you my ancestors❤❤❤❤❤❤❤😊😊😊😊😊😊
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
She is loved to me & save to me..... I live deep...
@vinodbhaskaran3334
@vinodbhaskaran3334 6 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ഇന്റർ റീഡിങ് തന്നെയാണ് മേടം പറഞ്ഞതെല്ലാം സത്യമാണെന്ന് അവർ തിരിച്ചു വരുന്നു ഞാൻ വിശ്വസിക്കുന്നു
@braveedz_
@braveedz_ 6 ай бұрын
Thank you universe 🙏 thank God thank divine thanks sister I strongly claim positive energy 🙏 correct readings fully resonate 🙏 thank you
@ShemeerSha-d1o
@ShemeerSha-d1o 6 ай бұрын
എല്ലാത്തിലും പറയുന്നത് തിരിച്ചുവരും എന്ന്... .റിയലായി വരുന്നില്ല.. ഏതാണ് വിശ്വസിക്കുക ... 😔😔😔
@vilasinipk376
@vilasinipk376 6 ай бұрын
Reading very good 👍 Correct reading anu Thank you universr e 🙏 Thank you Divin 🙏 Thank you eyinchel 🙏
@sujatharajappan6911
@sujatharajappan6911 5 ай бұрын
Sathyam Anu madamoupadu nninninniThankyou univers om nmasivayaThankyouGodThankyou🙏🙏🙏🙏🙏❤❤❤❤❤
@ShemeerSha-d1o
@ShemeerSha-d1o 6 ай бұрын
യൂണിവേഴ്സിന്റെ സഹായം കൊണ്ട് അവൾ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.. യൂണിവേഴ്സിന് ഒരായിരം നന്മ അർപ്പിച്ചുകൊണ്ട്.. ഞാൻ മുന്നോട്ടു
@ManuMk-t5c
@ManuMk-t5c 6 ай бұрын
Thankyou univers
@kirandavid6878
@kirandavid6878 6 ай бұрын
Correct to all.... And Praying
@lakshmisuresh6364
@lakshmisuresh6364 4 ай бұрын
ഇങ്ങനെ സങ്കടപെടുന്ന സഹതപിക്കുന്ന ആൾക്ക് blok മാറ്റി വന്നൂടെ maam... 😭😭 ഞാൻ അല്ലാ അവൻ തന്നേയാണ് എന്നെ അകറ്റി നിർത്തിയിരിക്കുന്നത്... അകന്ന് നിൽക്കുന്നത് തന്നെയാ നല്ലത് പറഞ്ഞിട്ട്... കാര്യം എന്ത് ന്ന് എനിക്ക് ഇതുവരെ അറിയില്ല... യാതൊരു വിധ വഴക്കും ഉണ്ടായിട്ടില്ല 😭😭😭
@pavananep8978
@pavananep8978 4 ай бұрын
അനക്ക് അറിയാതെ ഒന്നിനും തലയിടാൻ സാധിക്കുകയില്ല നിങ്ങളെല്ലാം ഒരു പറഞ്ഞു മാനസികരോഗി മാതിരി ആക്കിയല്ലോ അതൊക്കെ ഞാൻ കുറച്ചു കഴിയുമ്പോൾ കാണിച്ചു തരാം എന്റെ സഹോദരി സഹോദരന്മാരെ തമ്മിലടിപ്പിച്ചു ഇതാണ് എന്റെ ഏട്ടന് ഉപയോഗിച്ചിട്ട് പുത്തൻതര പ്രദീപനെ ഉപയോഗിച്ച് വ്യക്തിയുടെ ആങ്ങളയുടെ ഭാര്യവീട്ടുകാർ എന്റെ ജേഷ്ഠനെ വിഡ്ഢിയാക്കിക്കൊണ്ട് സ്വർണ്ണ പ്രശ്നം വെച്ച് ദേവി കോപം ആണെന്ന് പറഞ്ഞിട്ട് ആണ് ചേട്ടനെ വിഡ്ഢിയാക്കിയത് കുടുംബക്കാരും രാഷ്ട്രീയക്കാരും സമൂഹങ്ങളും വഞ്ചിച്ചത് ഒന്നുമറിയാതെ സാങ്കൽപ്പിക ദേവിയുടെ തലയിൽ കെട്ടിവെക്കേണ്ട ആവശ്യമുണ്ടോ പരമ വിഡ്ഢിത്തമല്ലേ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചത് രക്ഷപ്പെടാൻ വേണ്ടി
@VenuPonnni
@VenuPonnni 6 ай бұрын
എനിക്ക് വേറൊരു സുന്ദരിയായ ഒരു പേഴ്സൺ എന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നു ഞാൻ ആ വ്യക്തിയെ സ്വീക്കരിക്കാൻ പോവുകയാണ് ഈ വ്യക്തിയെ കല്യാണം കഴിച്ച് . ഞാൻ ആ വ്യക്തിയുടെ മുന്നില്ലടെ നടക്കും എന്നാലെ ആ വ്യക്ക് തി പഠിക്കൂ
@Salmoncv-h4c
@Salmoncv-h4c 19 күн бұрын
ഇതിലെ പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുനു 🙏🙏🌹🌹🌹🌹🔥🔥🥰🥰🥰🥰സരിത ആൻഡ് പോൾ 🙏🙏🙏🙏q
@UserC53-w6h
@UserC53-w6h 5 ай бұрын
യൂണിവേഴ്സിനെ നന്ദി
@LachuLachu-t2m
@LachuLachu-t2m 6 ай бұрын
Ee reading parajja karyagal okyum avne ennod parajjittullathane njn wait cheyyum avne enduth varunnath vare positive ayi thanne njn edukunnu thanku angels ❤❤thanku divine ❤❤❤thanku univesal ❤❤❤❤❤
@Krishna-jj7zf
@Krishna-jj7zf 5 ай бұрын
100% എല്ലാം സത്യമായ കാര്യങ്ങൾ ആണ് ഈ റീഡിങ്ങിൽ കണ്ടത് ❤
@Divya-o2r
@Divya-o2r 6 ай бұрын
Thanks universe🙏🙏🙏🙏 🥰🥰🥰 Thanks Angels 🙏🙏🙏🥰🥰🥰 Thanks God🙏🙏🥰🥰🥰 Thanks mam🙏🙏🥰🥰 I strongly claim this positive energy 🙏🙏🙏🙏🥰🥰🥰100% accurate reading ഒരു പേർസണൽ reading എടുത്തതുപോലെ thanks mam പറഞ്ഞതെല്ലാം correct ആണ്... ഈ readingil ഉള്ള എല്ലാ പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏 എത്രയും വേഗം എന്റെ person ആയിട്ടു ഒരു reunion ഉണ്ടാവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 trust in universe 🙏🙏🙏എല്ലാ നെഗറ്റീവ് energies എന്നിൽ നിന്നും മാറ്റി നിർത്തി ഞാൻ പോസിറ്റീവ് energy attract ചെയ്യുന്നു 🙏🙏🙏🙏🥰🥰🥰❤️❤️❤️❤️
@AswathiS-c1w
@AswathiS-c1w 6 ай бұрын
എന്റെ ഈശ്വരാ ഒരു പാട് നന്ദി 💞🙏💞🙏💞🙏💞
@UserC53-w6h
@UserC53-w6h 5 ай бұрын
എൻ്റെ യൂണിവേഴ്സിനെ നന്ദി
@shyamaladevik1211
@shyamaladevik1211 6 ай бұрын
Thank you universe,thansGod,Thank you angels,thank you dr❤❤❤❤❤❤❤❤.full correct ane🙏
@BindhuAngel-n7s
@BindhuAngel-n7s 4 ай бұрын
Nalla thirichadi kittanam Universinod prarthikkunnu dynam kodukkum athu kananamennund
@vijunath3521
@vijunath3521 6 ай бұрын
100% resonated 🙏🏻..
@sandhyasandhya7262
@sandhyasandhya7262 4 ай бұрын
സത്യം ആണ് പറഞ്ഞത് അവനു കാശ് ആണ് വലുത് ഞാൻ പറഞ്ഞു അതിലും വലുത് നമ്മൾ ഒരുമിച്ചു ഉള്ള നിമിഷം ആണ് എന്നു അതിനു ഞാൻ കാശു ചിലവാകും അവൻ ഒന്നും ചെയ്യില്ല എനിക്കു വലുത് അവൻ തന്നെ
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
Reject ചെയ്യില്ല.... യൂ ർ accepted... ♥️♥️♥️🌹🌹❤️❤️❤️❤️💕💕💕
@SindhuAshok-bj2ro
@SindhuAshok-bj2ro 6 ай бұрын
Thanku unniveres 🙏🙏🙏🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 5 ай бұрын
Thankyou universe thankyou mam
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
എയ്ഞ്ചൽ സ് നന്ദി ഇതിൽ പറഞ്ഞഎല്ലാപോസററിവിററീസുംഎന്നിലേക്ക്അട്രാക്ററ്ചെയ്യുന്നു ❤❤❤😂😂😂🎉🎉🎉😂😂😂❤❤❤
@Jayasreemohan342
@Jayasreemohan342 6 ай бұрын
Molu correct ayitta paraunnathu👍🏻👑
@vishnunarayanan4799
@vishnunarayanan4799 6 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം ശരിയായിരുന്നു
@MyFake-i7f
@MyFake-i7f 6 ай бұрын
Thanku univers 🙏🙏🙏 കറക്റ്റ് റീഡിങ് mam😂🙏❤️👍 Thanku mam❤️❤️
@ashasumith9921
@ashasumith9921 6 ай бұрын
I strongly claim reunion with my person 🙏🙏🙏 thank you universe 🙏🙏🙏
@SheebaKochi
@SheebaKochi 6 ай бұрын
555 thanks univres ilovyou Jesus 777 valare kkaractte reeding ane othiri Nanni ❤❤❤
@sridevivp8867
@sridevivp8867 6 ай бұрын
Thanks Universe🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷
@reshmaachu6019
@reshmaachu6019 6 ай бұрын
ഒന്നും പറയാൻ ഇല്ല.. കറക്റ്റ് റീഡിങ് 🙏🙏🙏🙏🙏🙏
@SugandhiVC
@SugandhiVC 6 ай бұрын
Thank you universe 🙏 Thank you God 🙏 Thank you Angels 🙏🙏
@cabappu583
@cabappu583 6 ай бұрын
❤❤❤❤❤ thank you madam paranjattthellam correct annnnu nooru shathamanavum correct my person egoistic. Aanu ❤❤❤❤the king of ego b
@aavanivinod6408
@aavanivinod6408 6 ай бұрын
Thanku universe🙏 Thanks chechy 🙏 Nannitt rest edukane❤
@pavananep8978
@pavananep8978 4 ай бұрын
എന്റെ അടുത്ത് തെറ്റുണ്ടെങ്കിൽ ചെറിയ കുട്ടിയോട് വരെ ഞാൻ മാപ്പു പറയുകയും കാലുപിടിച്ചുകൊണ്ട് മാപ്പ് പറയുകയും ചെയ്യും അത്രയും ശുദ്ധതയിൽ ജീവിക്കുന്നവനാണ് ഞാൻ
@jolsnapradeep8828
@jolsnapradeep8828 2 ай бұрын
Shariyanu orupadu hard work cheyunna aalanu shariyanu aniku allam thurannu parayunnadanu ishtam idil parayunnadu kureyoke andeyum ande persondeyum energy aanu
@pavananep8978
@pavananep8978 5 ай бұрын
ഭൂമാഫിയ ആയിട്ടുള്ള ബന്ധം ഏതു തരം വരെ പോയി ആ കാര്യം ഒന്ന് വിശദമായിട്ട് അറിയണം.
@sureshmcsureshmc8653
@sureshmcsureshmc8653 4 ай бұрын
പറഞ്ഞതെല്ലാം ശരിയാണ്
@pavananep8978
@pavananep8978 5 ай бұрын
തേർഡ് പാർട്ടി ആരാണ് ഭൂമാഫിയ ആണോ ആ കാര്യം ഒന്നു പറഞ്ഞു തരുമോ
@pavananep8978
@pavananep8978 5 ай бұрын
സംഭവിക്കുന്ന ഒരു കാര്യം എന്നെ ദിവസവും കാണിക്കാറുണ്ട് ഭൂമാഫിയെ കൂട്ടിക്കൊണ്ടുവന്ന കുടുംബങ്ങളും ഭൂമാഫിയക്കാരനും വൻ അസുഖം വന്നു കിടന്ന കിടപ്പിലാവുകയും തൂറി പെരങ്ങി കിടക്കുന്നതും ആ കാഷ്ടം അവനവൻ തിന്നുന്ന കാഴ്ചയാണ് എന്നെ സ്വപ്നത്തിൽ കാണിക്കുന്നത്.
@ShamsadhaMammutty
@ShamsadhaMammutty 3 ай бұрын
❤ Thanks❤
@sumavv1446
@sumavv1446 6 ай бұрын
എല്ലാം കറക്റ്റ് ❤❤🙏🙏
@muralitp1645
@muralitp1645 6 ай бұрын
താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ ഗോഡ്
@pavananep8978
@pavananep8978 5 ай бұрын
ഭൂമാഫിയ കളിക്കുന്ന കുടുംബങ്ങൾ ദൈവത്തിന്റെ കാര്യം പറഞ്ഞു എന്റെ സഹോദരി സഹോദരന്മാരെ കയ്യിലെടുത്ത് സ്വർണ്ണ പ്രശ്ന എന്ന മഹാവിഷം ഞങ്ങളിലേക്ക് സ്പർശിച്ചു ഇതാണ് ഞാൻ പറഞ്ഞത് ഭൂമാഫിയ ആയിട്ടുള്ള ബന്ധം ഏതുതരത്തിലാണ് നയിച്ചത് അത് എനിക്ക് അറിയണം സത്യസന്ധമായിട്ട് അറിയണം
will they marry you|555 ANGEL TAROT LOVE READING MALAYALAM
35:00
555 ANGEL TAROT LOVE READING MALAYALAM
Рет қаралды 21 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
യൂണിവേഴ്സൽ മെസ്സേജ്. universal message for your
21:34
Tarot Healing with Krishnabindhu
Рет қаралды 6 М.