♦️✨നിങ്ങൾ ഈ ബന്ധത്തിൽ നിന്ന് ഇറങ്ങി പോയാൽ എന്തായിരിക്കും അവരുടെ അവസ്ഥ? Moving on situation

  Рет қаралды 30,713

daksha1111

daksha1111

Күн бұрын

Пікірлер: 409
@DipeshKaavilamma
@DipeshKaavilamma 5 ай бұрын
ഈ Reading Request ചെയ്തവർക്ക് Big salute❤
@savithamol.asavithamol.a2642
@savithamol.asavithamol.a2642 5 ай бұрын
🌹👍
@sandhyasadasivan3042
@sandhyasadasivan3042 5 ай бұрын
സത്യം 😂
@rekhakp
@rekhakp 5 ай бұрын
@ajithasasi1601
@ajithasasi1601 5 ай бұрын
സത്യം ആണ് tnkq help
@baijugreeshma9460
@baijugreeshma9460 4 ай бұрын
സത്യം
@Jobby-op2bk
@Jobby-op2bk 5 ай бұрын
മനസ്സിൽ ആലോചിച്ച കാര്യം കൃത്യമായിട്ട് വീഡിയോ ആയിട്ട് വന്നു താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ താങ്ക്യൂ എയ്ഞ്ചൽസ്
@rajeshs6133
@rajeshs6133 5 ай бұрын
അതെ
@rasna691
@rasna691 5 ай бұрын
എങ്ങനെ ഇത്ര കൃത്യമായി കൃത്യ സമയത്തു വീഡിയോ ഇട്ടു ❤️❤️❤️
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 5 ай бұрын
Sathiyam
@chemstudyworld
@chemstudyworld 5 ай бұрын
Sathyam
@sandhyarajeev9756
@sandhyarajeev9756 5 ай бұрын
Sathyam
@vilasinipk376
@vilasinipk376 5 ай бұрын
ഞാൻ മൂവ് ഓൺ ചെയ്യാൻ ആലോചിച്ചു, ആ സമയം ഈ VDO കണ്ടു 👍
@kamalammat.b8953
@kamalammat.b8953 5 ай бұрын
ഒരു വിലയും തന്നിരുന്നില്ല വല്ലാതെ അവഹേളിച്ചിരുന്നു third party relation വന്നപ്പോൾ toxic relation aayi ippol third പാർട്ടിക്ക് ഒരു ഷോക്ക് കിട്ടി ഇവരുടെ ഇടക്ക് എന്തോ സംഭവിച്ചു അതുകൊണ്ട് വല്ലാത്ത മനപ്രയാസം ഉണ്ട് ഞാൻ mind ചെയ്യാറില്ല എനിക്ക് എൻ്റെ വഴി അവഗണിക്കൂന്നവരെ ഇരട്ടി ആയി അവഗണിക്കുന്നതാണ് നല്ലത് ഒട്ടപെടുത്തുമ്പോൾ ഉള്ള വിഷമം മനസ്സിലാക്കട്ടെ
@VaheedaVahee-t4f
@VaheedaVahee-t4f 5 ай бұрын
സത്യം സത്യം സത്യം.. ഞാൻ ഈ reading കണ്ടു കഴിഞ്ഞ് moov on ചെയ്ത പോലെ എന്റെ profle കറുപ്പ് ഇട്ടു.. Last seen മാറ്റി... 5 മിനിറ്റ് പോലും ആയില്ല.. Appo തന്നെ എന്റെ block മാറ്റി എനിക്ക് msg വന്നു അതും ഈ രാത്രി 2 മണി കഴിഞ്ഞ സമയത്തു... ഞാൻ മുകളിൽ commend ഇട്ടിട്ടുണ്ട് എല്ലാം മടുത്തിട്ടു.... അത് കഴിഞ്ഞാണ് എനിക്ക് msg വന്നത്... Thanku ദക്ഷാ.. 🙏🙏🙏 ദക്ഷാ ദൈവാനുഗ്രഹമുള്ള കുട്ടിയാണ്.. ഞാൻ വേറെയും reading കാണാറുണ്ട്... ഇത്ര correct ayi reading ദാക്ഷായുടെ reading ആണ് എനിക്ക് തോന്നിയത്... ദക്ഷയെ ദൈവം അനുഗ്രഹിക്കട്ടെ... Thanku universe... ഞാൻ സ്നേഹിക്കുന്ന ആൾ ഇനിയെങ്കിലും എന്നെ വിട്ട് പോകാതെ പഴയതു പോലെ എന്നെ സ്നേഹിച്ചു കൊണ്ട് എന്നും എന്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏🙏🙏🙏
@Izamariyam-p3q
@Izamariyam-p3q 5 ай бұрын
Move on ചെയ്യാൻ തീരുമാനിച്ചു. ഇനി വേണ്ട..
@jessypaul8519
@jessypaul8519 5 ай бұрын
Well,good decision
@Dhanyachandran-y5p
@Dhanyachandran-y5p 5 ай бұрын
Me too
@SarammaS-q1x
@SarammaS-q1x 5 ай бұрын
വിളിക്കാതിരുന്ന എന്റെ ആൾ വിളിച്ചു എനിക്ക് വളരെ സന്തോഷമായി ജനിപിണങ്ങാതെ ഇരിക്കട്ടെ
@aizasharinpp
@aizasharinpp 5 ай бұрын
Corrct സമയത്താണ് വീഡിയോ, pakka സത്യമായ കാര്യങ്ങൾ.നല്ലത് വരട്ടെ 🙏🏻🙏🏻
@user.UN2526
@user.UN2526 5 ай бұрын
ഞാൻ മൂവ് ഓൺ ചെയ്യാൻ ആലോചിച്ച ടൈംയിൽ തനെ ഈ വീഡിയോ എന്റെ മുന്നിൽ vannuu❤️❤️❤️
@savithamol.asavithamol.a2642
@savithamol.asavithamol.a2642 5 ай бұрын
അതെ, ഞാനും ആ അവസ്ഥയിൽ ആണ് 👍
@ajithasuresh9592
@ajithasuresh9592 5 ай бұрын
സത്യം 👌
@rasna691
@rasna691 5 ай бұрын
ഞാനും
@SussanDaniel
@SussanDaniel 5 ай бұрын
Ss
@Chachuzworld-b4U
@Chachuzworld-b4U 5 ай бұрын
ഞാനും
@User-1468-m
@User-1468-m 5 ай бұрын
അതെ മടുത്തു തുടങ്ങിയിരിക്കുന്നു..ആവശ്യമുള്ള സമയത്ത് പോലും എനിക്ക് ഒരു കെയറും തരുന്നില്ല. ചോദിച്ചു പിടിച്ചു വാങ്ങുന്ന ഫീൽ ആണ്. ഇതു വരെ പിടിച്ചു നിന്നു.. ഇന്നത്തോടെ move on cheythal enthavum ennu alojichathe ullu..ആഗ്രഹിച്ച വീഡിയോ.. Thankyou.I claim this positive reading, my person will change.. Thankyou universe ❤
@User-1468-m
@User-1468-m 5 ай бұрын
ഒരു തിരിച്ചറിവ് നല്ലതാണ് 😢
@LissyNLissyN
@LissyNLissyN 5 ай бұрын
Anik eni vayya palapolum pala swbhavam kanikunu thank you univers ❤
@aazhicreationshort7462
@aazhicreationshort7462 5 ай бұрын
തേർഡ് പാർട്ടി യുക്കു വേണ്ടി ഒരുപാട് വേദനിപ്പിച്ചു അവഗണിച്ചു, കുറ്റപ്പെടുത്തി, മിണ്ടാൻ വേണ്ടി കാല് പിടിച്ചു കരഞ്ഞു എന്നിട്ടും ഞാൻ എന്റെ മകൾക്കു വേണ്ടി പിടിച്ചുനിന്നു thk you യൂണിവേഴ്സ്. ആർക്കു വേണ്ടിയാണോ എന്റെ മനസിനെ വേദനിപ്പിച്ചത്ആ സ്ത്രീ തന്നെ ഒഴിവാക്കും. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
@ShiniSelvan
@ShiniSelvan 5 ай бұрын
സത്യം ആയിട്ടു ഞാൻ ഇതിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു എന്നെ കണ്ടാൽ പോലും ഒരു മൈറ്റ് ചെയുക പോലും ഇല്ല വഴിമാറി പോകുന്നു പിന്നെ എന്തിനാ ഞാൻ ഇതിൽ നില്കുന്നെ വയ്യ ഇനി ഒരുപാട് സഹിച്ചു ഇനി വയ്യ 😔 thanku universe 🙏🏽🙏🏽🙏🏽❤️👍🏽
@Dhanyachandran-y5p
@Dhanyachandran-y5p 5 ай бұрын
Yes,me too
@SajithaNandhanam-qj5th
@SajithaNandhanam-qj5th 5 ай бұрын
ഇതു കേട്ടോണ്ട് ഇരുന്നപ്പോൾ എനിക്ക് മെസ്സേജ് വന്നു.. ഒത്തിരി അവോയ്ഡ് ചെയ്തപ്പോൾ മൂവ് on എന്ന് ഞാൻ decide ചെയ്തു കഴിഞ്ഞിരുന്നു
@ushapt-sg3ky
@ushapt-sg3ky 5 ай бұрын
എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു.. അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്
@rajeeshkp4730
@rajeeshkp4730 5 ай бұрын
ഒരുപാട് സന്തോഷം നൽകിയ Super Readin 👌Reading 👍❤️😀 ഒന്നും പറയാനില്ല മാഷേ🤔 അത്രക്കും 100 % സത്യമായ Super Reading 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀😀
@devanmg8687
@devanmg8687 5 ай бұрын
താങ്ക് യൂ ചേച്ചി ഞാൻ മാറി പോയാലും ♥️അവൾ വേണ്ട എന്നു വെച്ചു പോയാലും ഉറപ്പാണ് യൂണിവേഴ്സ് ഈ ബന്ധത്തിൽ നിന്നും മാറി പോകില്ല യൂണിവേഴ്സ് ഞങ്ങളെ ചേർത്ത് വെക്കും അതു ഞങ്ങളെ ചേർക്കേണ്ടത് യൂണിവേഴ്‌സിന്റെ ആവിശ്യം തന്നെയാണ് താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ 🙏 താങ്ക്യൂ 🙏 താങ്ക് യൂ 🙏🙏🙏 ആമേൻ
@SandhyaSnadhya-y4h
@SandhyaSnadhya-y4h 5 ай бұрын
Reading കറക്റ്റ് ആണ് 🙏എല്ലാം പോസിറ്റീവ് energy ലൈഫ് ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏thanks mam 🙏
@ajithak3194
@ajithak3194 5 ай бұрын
Thank you 🙏🙏🙏. ഏത് ആഗ്രഹവും ഏറ്റവും അവസാനം മാത്രമേ കിട്ടാറുള്ളു . കറക്ട് റീഡിംഗ് 🙏🙏🙏❤❤
@sinisanal-xd2wv
@sinisanal-xd2wv 2 ай бұрын
ഞാൻ മൂവ് ഓൺ ചെയ്യാൻ ആഗ്രഹിച്ചു.. അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. 🙏🙏🙏.. Thank u universe♥️♥️🙏🙏
@haseenabeegum336
@haseenabeegum336 5 ай бұрын
എന്റെ പേഴ്സൺ പഴയ സ്നേഹം തരാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കണേ 🙏🙏🙏Mam prathikkane🙏🙏❤
@KarthikKunjkakko
@KarthikKunjkakko 5 ай бұрын
താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
@SameeraSameerap
@SameeraSameerap 5 ай бұрын
Medam പ്രതീക്ഷ യോടെ വെയ്റ്റ് ചെയ്ത് കാത്തിരിക്കുന്നു 🙏🙏
@emmagreen1929
@emmagreen1929 5 ай бұрын
എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe ❤❤❤
@diyam9328
@diyam9328 5 ай бұрын
എല്ലാം നല്ലതിനായിരിക്കും🎉🎉 Thank you❤
@jayaullas1030
@jayaullas1030 5 ай бұрын
Thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏ഈ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വരുന്നതിൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വരുന്നതിൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏thank u യൂണിവേഴ്സ് 🙏🙏❤
@KrishnaSree-r4v
@KrishnaSree-r4v 5 ай бұрын
അവർക്ക് ഒരു മാറ്റവും കാണില്ല ആരും ഇല്ല എന്ന് വിചാരിച്ചു കൂടി എങ്ങനെ കൂടി നിന്നാലും ഒരു വിലയും ഇല്ല നമ്മൾ ആയിട്ടു അങ്ങോട്ട്‌ പോകണം എങ്ങനെ എന്ത് കാണിച്ചാലും വിട്ടു പോകില്ല എന്നൊരു തോന്നൽ മതി അവരവരുടെ കാര്യം നോക്കി ഇരിക്കട്ടെ എന്നെങ്കിലും എന്ന് കുറിച്ച് എന്റെ സ്നേഹത്തിന്റെ വില മനസ്സിൽ ആകും എന്ത് പ്രശ്നം ആയാലും എന്തിനും ഒരു പരിധി ഉണ്ട് ടെൻഷൻ ഉണ്ടാകും എന്നിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒന്ന് ആയിരുന്നു മനസ്സ് മടുത്തു പോയി 🙏🙏🙏
@varshavarsha3671
@varshavarsha3671 5 ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴുo കൂടെ ഉണ്ടാകട്ടെ എന്നെ ഒരുപാട് സ്നേഹിക്കട്ടെ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്❤️ എന്നെ മാത്രം സ്നേഹിക്കാൻ തിരിച്ചുവരു യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ്🙏🏻🙏🏻🙏🏻
@SindhuNadar
@SindhuNadar Ай бұрын
ചേച്ചിയുടെ എല്ലാ റേഡിയോയും ഞാൻ കാണുന്നുണ്ട് നല്ല സത്യമായ കാര്യങ്ങൾ എന്ന് പറയുന്നത്
@renjinirenjini3487
@renjinirenjini3487 16 күн бұрын
ഇതെന്റെ correct ആയുള്ള റീഡിങ് ആണ് thank you universe
@beenakannan395
@beenakannan395 5 ай бұрын
ഭൂമിയോളം ക്ഷമിച്ചു... ഇനി വേണ്ട എന്തൊക്കെ ചെയ്താലും നന്ദിയില്ല കുടം കമഴ്തി വെള്ളം ഒഴിച്ചപോലെ ആണ് സ്വഭാവം മതിയായി.... 🙏
@ajitjjithu9043
@ajitjjithu9043 5 ай бұрын
Thank youGod🙏🙏🙏 Thank you univers 🙏🙏🙏 thank you Mam 🙏🙏🙏ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏 God bless you Mam🙏🙏🙏❤️❤️❤️
@preethiharidas2617
@preethiharidas2617 5 ай бұрын
എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്ന.. Tnk u universe 🙏
@amal.r.krajendran6127
@amal.r.krajendran6127 5 ай бұрын
100%സത്യം ആണ് 🙏🙏💕thank you universe 😘😘🙏🙏💕💕
@SheejaA-b2s
@SheejaA-b2s 25 күн бұрын
നല്ല ഒരു റീഡിംഗ് ഇത് എല്ലാവർക്കും ഫലം കൊടുക്കണമെ
@SindhuNadar
@SindhuNadar Ай бұрын
താങ്ക്യൂ ജോർജ് ഒരുപാട് നന്ദി നന്ദി ചേച്ചിക്ക് എന്നെ ഒരുപാട് നല്ല വീഡിയോസ് ഇടാൻ അനുഗ്രഹിക്കട്ടെ
@RathimolS
@RathimolS 5 ай бұрын
ഞാൻ ശരിക്കും. 100/Moveന ചെയ്യാൻ ഒരു Intermediareyയെconect ചെയ്തു. അപ്പോൾ അവർക്ക് മനസിലായി ഇത്. ഗൗരവമാണ്. എന്നു ഇപ്പോൾ ഭയങ്കര വിളിയാണ്. നേരത്തെ വിളിക്കില്ലായിരുന്നു.❤❤❤
@maneeshmanumanu7579
@maneeshmanumanu7579 5 ай бұрын
നല്ലൊരു.. Reading ഒരുപാട് കാത്തിരുന്ന... നന്ദി 🙏🏻യൂണിവേഴ്സൽ. ♥ ഞാൻ ആഗ്രഹിക്കുന്നരീതിയിൽ അയാളെ എനിക്ക് തിരിച്ചു തന്ന യൂണിവേഴ്സൽ നന്ദി ♥💜✨.. കർമ്മയിൽ വിശ്വസിച്ചു. കാത്തിരിക്കുന്നു..... നന്ദി 🙏🏻💜♥
@nishaphilip4342
@nishaphilip4342 5 ай бұрын
ഞാൻ ee നിമിഷം അയാളെ ബ്ലോക്ക്‌ ചെയ്തു... ഇനി ഞാൻ മൂവ് ഓൺ ആയി സ്വയം പോകുന്നു
@nishaphilip4342
@nishaphilip4342 5 ай бұрын
@@prdp12697k ഓ കുറെ പുറകെ നടന്നു ഒടുവിൽ ഞാൻ ദൈവത്തിൽ ആശ്രയം തേടി അതിലൂടെ.. മൈൻഡ് ഭയങ്കര ധൈര്യം ആയി... ഇപ്പൊ അയാളെ കുറിച്ച് ചിന്തിക്കാറില്ല.. ചിന്ത വരുമ്പോൾ ഉടനെ പ്രാർത്ഥന ചെയ്യും.. സിംപിൾ
@pramodk1390
@pramodk1390 5 ай бұрын
Ok good ellarem blok cheyumo eni
@gopinathan8275
@gopinathan8275 5 ай бұрын
അദ്ദേഹം തിരിച്ചു വരുമെന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.. ❤
@LissyAbraham-yb4id
@LissyAbraham-yb4id 5 ай бұрын
Thanku. Mam. Ethil. Paraja. Katiyam. Antayana. ❤❤
@sssudhisudhikajavi9559
@sssudhisudhikajavi9559 2 ай бұрын
ഞാനും ഇതിൽ നിന്നും പിന്മാറാൻ പോകുന്നു എനിക്കും വയ്യ ഇങ്ങനെ വേദനിക്കാൻ. അയ്യാൾക്ക് വേണ്ടി എന്റെ ജീവിതം തന്നെ ഞാൻ കളഞ്ഞു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤❤❤❤
@Odakuzhal1984
@Odakuzhal1984 5 ай бұрын
Njan movie on cheythu. Njan swantham karyam nokkunnu. Thank you universe ❤️ move on cheytha sesham yee video kandathu miracle ayi thonnunnu.
@JaysDasan
@JaysDasan 5 ай бұрын
എന്നെയും എന്റെ പേർളിശാനേയും ഞാൻ യൂണിവേൽസിൽ സരണ്ടർ ചെയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HaseenaBeegum-mo7yg
@HaseenaBeegum-mo7yg 4 ай бұрын
Thank u.❤🎉❤.Correct റീഡിംഗ്‌.Sweet വോയ്സ്. നല്ല സംഭാഷണം.Motivation ക്ലാസ് കേള്‍ക്കുന്ന പോലെ.All the best.❤
@SaniSarasamma
@SaniSarasamma 5 ай бұрын
Thanks universe🙏🙏🙏, thanks daksha ❤️❤️❤️, ചേട്ടായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@VaheedaVahee-t4f
@VaheedaVahee-t4f 5 ай бұрын
ഈ reading കേട്ടിട്ട് ഒരുപാട് പറയണമെന്നുണ്ട്.. എനിക്ക് പറയാൻ ഉള്ളതൊക്കെ തെന്നെ എല്ലാ commendil ഉണ്ട്.. സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു.. ഭൂമിയെക്കാളും താഴ്ന്നു.. എന്നാലും വിട്ടുപോകാതിരിക്കട്ടെ എന്ന് കരുതി... പക്ഷെ 😪😪😪 ഓരു കാരണവുമില്ലാതെ ഓരു പഴുതു പോലുമില്ലാതെ എല്ലാം ബ്ലോക്ക്‌ ആണ് 😪😪😪ഇനിയും ഞാൻ എങ്ങനെ... 😔😪😪 വയ്യാതായി.. Correct സമയത്താണ് ഈ reading കേൾക്കേണ്ടി വന്നത്... ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു... Thanku universe.. Thanku angels.. Thanku divine...
@antonykp4710
@antonykp4710 5 ай бұрын
Sames ituation
@RaniRani-xt9rg
@RaniRani-xt9rg 5 ай бұрын
Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.
@sujavs7315
@sujavs7315 5 ай бұрын
Good reading.... 👍👍 ഇത് request ചെയ്തവർക്ക് salute 🙏 Thank u Ma'm🙏🙏 Thank u Universe🙏🙏 Thank u Divine 🙏🙏
@lsk9964
@lsk9964 5 ай бұрын
Innoru reading njan eduthirunnu personal reading mattoru tarot reader ayirunnu same to same anu vannathu ethu kettappol sharikkum oru shocking ayi poyi etra krityam ee reading enikkulla personal reading pole thonni .etra krithyam aya reading I strongly believe & claim this positive energy Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤❤❤
@sitharasreekanth
@sitharasreekanth 5 ай бұрын
Avar enne irangippoyi..... But ennum kelkkum oraaswasam.... ❤😢.. Thank you🙏 universe
@meeramt4233
@meeramt4233 5 ай бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe ♥️🙏 Thank you mole.. ❤️🙏
@shahanashamla7257
@shahanashamla7257 5 ай бұрын
അതെ മാഡം ഞാൻ ഇത് എല്ലാം കാണും ഇന്ന് ഞാൻ മൂവ് ഓൺ ചെയ്യാൻ പോകുവാ കൂടെ വേണം യൂണിവേഴ്‌സ്
@reshmamanoj3976
@reshmamanoj3976 5 ай бұрын
Thank you universe ❤❤ Thank you angels ❤❤ Thank you madam ❤❤
@Chithra_09
@Chithra_09 5 ай бұрын
100% സത്യം... Thank u universe 🙏🏻
@Revamma-pb8mp
@Revamma-pb8mp 5 ай бұрын
നാല്ല ഒരു വിഡിയോ ആയിരുന്നു എന്നെ ഒറ്റപ്പെടുത്തി സ്വന്തം മകൻ തന്നെയാണു മതിയായി ജീവിതം താന്നെ മടുത്തു ഇനിയും അരേയും സ്നേഹിക്കരുതു Thanks മാഡം
@ShahinaYusaf
@ShahinaYusaf 5 ай бұрын
ഒരു പാട് വേദനിക്കുന്നു അതാണ് പോകാൻ തീരുമാനിച്ചത്
@yadhavkrishna2753
@yadhavkrishna2753 5 ай бұрын
താങ്ക്യൂ universe🙏🙏🙏🙏. എന്റെ ഏട്ടനും ധൈര്യം ഇല്ല്യ.... എന്റെ ഏട്ടന്റെ മനസ് മാറ്റി നല്ലൊരു ജീവിതം ഞങ്ങൾക്ക് തരണേ... യൂണിവേഴ്സ്.. 🙏🙏🙏🙏❤️❤️
@createyyyvago9894
@createyyyvago9894 5 ай бұрын
Same ..enikum maduth jeevan vare vech icu vare ethi ...enthoke pato enta maximum try cheythu ella reethilum ...ini vayya ...ithrem yrs ayitum ....enta frnd paranjapole ..."" Ithrem effort ittatum ithrakum try cheythatum kaanan kanilel angu potenu vekanam 😏ini vayya nirthi ...maduth ..... Thankyou universe for all the blessings 🙏❤️
@ushapt-sg3ky
@ushapt-sg3ky 5 ай бұрын
എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം യൂണിവേഴ്സ് തന്നെ ഉണ്ടാക്കി തരുമാറാകട്ടെ 🙏🙏അത്രയ്ക്ക് മാനസിക വിഷമം അനുഭവിക്കുന്നു 😪 Thankyou universe 🙏🙏🙏
@SindhuNadar
@SindhuNadar Ай бұрын
ഞാന് എന്നാ ഒരു തെറ്റ് ഉണ്ടെന്ന് പോലുള്ള ചിന്ത പോലും അയാൾ എന്നിട്ട് ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു വരുവാണെങ്കിൽ വരട്ടെ സ്വീകരിക്കും
@princy677
@princy677 5 ай бұрын
Sathyam... Njanum theerumanichirikkukayanu...
@ShamlaSainudheen-j5s
@ShamlaSainudheen-j5s 4 ай бұрын
മനസ്സിൽ ഓർത്താതെ ഒള്ളൂ. ഇതു വിട്ടാലോന്ന് 👍💞
@aswathyachu8028
@aswathyachu8028 5 ай бұрын
ചേച്ചി ഈ പറഞ്ഞത് എല്ലാം എന്റെ കരിത്തിൽ ശെരിയാണ്
@shahanashamla7257
@shahanashamla7257 5 ай бұрын
മാഡം ഞാൻ പോകാൻ റെഡിയായി നിൽക്കുന്ന ടൈം ആണ് ഞാൻ വിഡിയോ കണ്ടത് താങ്ക്സ് യൂണിവേഴ്‌ സ്‌ 🙏🙏🙏
@vijaymalli00
@vijaymalli00 5 ай бұрын
എന്റെ പൊന്ന് ചേച്ചി ഈ വീഡിയോ ഇപ്പോ കാണുന്നു ഞാൻ പകുതി ആയപ്പോ fb ഓൺ ആക്കി നോക്കിയപ്പോ മെസേജ് വന്നേക്കുന്നു thankyou universe❤️
@radhapillai7003
@radhapillai7003 8 күн бұрын
💯 Correct reading .Thank you Universe 🙏❤️
@RithuPri
@RithuPri 5 ай бұрын
.mam... E gine ithrayum kriyhyamayi parayan kazhiyunnu.... Njan move on cheyyan poyi but avan oodiyethi.... Orupad sangadapettu. Enikkariyam njn illenkil avan poornana llaa ennu. Njangde reunion beautiful AAYIRUNNU. INI orikkalum ennod pinanglennu paranju... Avanu enne jeevan aanennu avan thiricharinjthu ippol AANU എന്ന് പറഞ്ഞു... എന്റെ കൈയിൽ പിടിച്ച് കിസ്സ് ചെയ്തു. ഞാൻ അവനെ വിട്ട് matarude യൊ കൂടെ ആയീന്നു കരുതി കരഞ്ഞെന്ന് പറഞ്ഞു... എല്ലാം പൊറുക്കാൻ പറഞ്ഞു thank you മാം thank you universe താങ്ക്യൂ anjels..... എനിക്കവനെ തിരിച്ചു തന്നല്ലോ....❤❤❤
@bijirajeev3411
@bijirajeev3411 5 ай бұрын
Enne chathichittu 3rd partyude koode poyi njananubhavicha vedana ayalku bhagavan massilakkikodukkatte. Thankyou universe 🙏🙏🙏🙏
@rajilakshmipv
@rajilakshmipv 5 ай бұрын
Mam ഞാനും മൂവ് ഓൺ ചെയ്യാൻ കാത്തിരിക്കുകയാണ് അപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഭഗവാൻ എനിക്ക് ശക്തി നൽകണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ Thank You മോളേ🙏🙏🙏
@SaliniSalinivs
@SaliniSalinivs 12 күн бұрын
ഞാനും മൂവ് ഓൺ ചെയ്യാൻ ആലോചിച്ചു നിൽകുവാ 😊
@ramsheelaramshirinu9903
@ramsheelaramshirinu9903 5 ай бұрын
Ippo vilikkarund mam 🙏🏻 Thank you God
@sarithasar7195
@sarithasar7195 5 ай бұрын
❤correcya mama njan moov on cheythu🙏❤
@manjusanthosh8236
@manjusanthosh8236 5 ай бұрын
Thank you universe 🙏❤️ റീഡിങ്ങിലെ പോസിറ്റീവ് എനർജി ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 താങ്ക് യൂ മാം 🥰 മൂവ് ഓൺ ചെയ്യണം എന്ന് ആലോചിച് കൊണ്ടിരിക്കുകയായിരുന്നു.. താങ്ക് യൂ മാം 🥰🥰
@remaanil9806
@remaanil9806 5 ай бұрын
Snehichirunnunnu manasilakkithannathinu thanks mam❤❤❤ thanks universe❤❤❤❤🙏🙏🙏🙏
@NeethuRadhakrishnan-k8c
@NeethuRadhakrishnan-k8c 5 ай бұрын
Tnks universe ente person pazhayathupole enode snehamundakan prardhikane.. 🙏🙏🙏♥️
@reshmakunji3753
@reshmakunji3753 5 ай бұрын
Njn aagrahikkunna pole nte chettane thirich thannathinu Universinu nandhi🙏🔥
@madhumadhupa5847
@madhumadhupa5847 5 ай бұрын
❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤
@realmeasurementstitching6290
@realmeasurementstitching6290 5 ай бұрын
Thanks universe and thankas mam
@jayaramesan5920
@jayaramesan5920 5 ай бұрын
Third പാർട്ടി involvement ഉണ്ടായതായി ഇന്ന് സംസാരിച്ചപ്പോൾ അറിയാൻ സാധിച്ചു..എല്ലാം പറഞ്ഞത് പോലെ തന്നെ അനുഭവത്തിൽ വന്നു 🙏❤️🙏
@baijumonmv6948
@baijumonmv6948 12 күн бұрын
Nanma mathram varatte, Thank God Thank Universe 🙏🙏🙏, Thank Mam 🙏🙏🙏
@SreejaKaashi
@SreejaKaashi 5 ай бұрын
🙏🏼👍🏼👍🏼👍🏼❤️💝 സത്യമാണ് മാഡം ഞാനും എല്ലാം മതിയാക്കാം എന്ന് വിചാരിച്ചു മടുത്തുപോയി തീരുമാനിച്ചിരിക്കുകയായിരുന്നു എനിക്ക് വേണ്ടിയുള്ള ഗൈഡൻസ് ആയി തോന്നുന്നു💖💖💖
@ReshmiKR960
@ReshmiKR960 5 ай бұрын
Good thank you for the reading👍👍🙏🙏Thank you universe ♥️🙏🙏
@reeshasayish7885
@reeshasayish7885 5 ай бұрын
Thanku universe❤ Thanku Divine 🙏
@sandramanu466
@sandramanu466 5 ай бұрын
Crct ee situationiloode aane kadannu pone, ithil parayunna ella positive aya karyagalum njn attract cheyyunnu🥰tnkuu god tnkuu universe
@steni9343
@steni9343 5 ай бұрын
Move on cheyyan theerumanichapol thanne vannu vidio❤❤
@anujajeevan8870
@anujajeevan8870 5 ай бұрын
E. Reading enikku vendi ittathupole..thank you universe ❤❤ Thank you ma'am
@maneenamani-rg3ez
@maneenamani-rg3ez 5 ай бұрын
സത്യം 🙏... ഒന്നര വർഷായി അകന്നു നിന്ന എന്റെ ആൾ ഇപ്പോൾ one വീക്ക്‌ ആയി വിളിക്കുന്നു സംസാരിക്കുന്നു.. കാണുന്നു... ഇനി എന്നെ വിട്ടുപോവരുതേ... Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@PreethyMukesh
@PreethyMukesh 5 ай бұрын
Thank you univers 🙏🙏🙏I am strongly claim in this msg 🙏🙏thank you mam ഞാൻ മാറി നിന്നപ്പോ ഏട്ടൻ ഭയങ്കര ഡിപ്രേഷൻ ആയി എന്ന് അമ്മ പറഞ്ഞു 😰🙏thank you god 🙏🙏
@ChethalloorMedicals
@ChethalloorMedicals 5 ай бұрын
ഇത് എത്ര ശരിയാണ് ഞാൻ 3ദിവസമായി വിളിക്കാറില്ല മെസ്സേജ് അയക്കാറില്ല അതുകൊണ്ട് എന്നെ വിളിക്കാൻ തുടങ്ങി മെസ്സേജ് അയക്കാൻ തുടങ്ങി പക്ഷെ ഞാൻ ഇനി പിടിവിട്ടേ തുള്ളില്ല കുറച്ചു പടിക്കെട്ടേ
@jayalekshmisujith242
@jayalekshmisujith242 5 ай бұрын
Correct situation nil ann vedio kandath thank you maam thank you universe❤️
@SheebaR-z1c
@SheebaR-z1c 5 ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@anjuprasanth8848
@anjuprasanth8848 5 ай бұрын
Thanks universe 🙏🏼🙏🏼🙏🏼🙏🏼🙏🏼 Thanks Angeles 🙏🏼🙏🏼🙏🏼🙏🏼🙏🏼 Thanks Krishna 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️
@UNNIKRISHANANB
@UNNIKRISHANANB 4 ай бұрын
എന്റെ ജീവിതത്തിലെ കാര്യങ്ങളാണ് ഇത് മൊത്തം പറഞ്ഞത് ഞാൻ ഇതിലെ വിശ്വസിക്കുന്നു
@dhanyashijith9425
@dhanyashijith9425 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ചേച്ചി നന്ദി ❤️ യൂണിവൃഴ്‌സ് txs 🙏🏻👍🏻
@harshiibru1754
@harshiibru1754 5 ай бұрын
Thank you Dakshamma❤
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 ай бұрын
Ente persone enikku thirichu tharum universe, enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam
@mcpegamers5348
@mcpegamers5348 5 ай бұрын
Correct reading.thank you universe.thak you madam
@neethuunnimol4502
@neethuunnimol4502 5 ай бұрын
Correct time video vannu🙏Thank uuu universe 🙏🙏🙏🙏🙏
@SjChithra-rk2lb
@SjChithra-rk2lb 5 ай бұрын
Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤
@Sreeedath
@Sreeedath 5 ай бұрын
Move on cheyyan theerumanichu ... let him live happy with whoever he wants .. enneyum kunjinteyum sneham manasilkkathe.
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
നന്ദി എയ്ഞ്ചൽ സ് എനിക്ക് നൽകിയ എല്ലാ നന്മകൾക്കുംഞാൻദൈവത്തിനോട്നന്ദിപറയുന്നു❤😂🎉🎉😂❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 66 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57