ഞാനാണ് വഴക്കടിക്കാറ് ഞാൻ ഇല്ലാത്ത തെർഡ് പാർട്ടിയുടെ പേര് പറഞ്ഞു ഒരുപാടു ഹാർട്ടാക്കി ലൈഫ് പാർട്ണർക്കാനാണ് ഉദേശിച്ചത് എനിക്കതിനു പറ്റില്ലായിരുന്നു എനിക്ക് പോസ്സസ്സീവ്നെസ്സാണ് അങ്ങിനെ എന്നെ ബ്ലോക്കിപ്പോയി 7month കഴിഞ്ഞു ഞാൻ msg ഇട്ടു ഇപ്പോൾ അവിടിരിപ്പുണ്ട് തീർഡ്പാർട്ടിയുമായി അവർ പിരിഞ്ഞു