No video

നിങ്ങൾ ആവശ്യപ്പെട്ട ഉമ്മാടെ ഒരു ദിവസം day. in. my. life

  Рет қаралды 151,476

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 593
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് ഉമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിനു രുചി കൂടുതൽ ഉണ്ടാവുന്നത്
@misriyameesu7630
@misriyameesu7630 2 жыл бұрын
ഉമ്മാക് ആയുഷും ആരോഗവും കൊടുക്കട്ടെ. ഉമ്മാനെ കാണുമ്പോൾ മനസ്സിന് ഒരുസമാധാനമാണ്. ഈ ഉമ്മാനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്
@subaidabainellengara288
@subaidabainellengara288 2 жыл бұрын
@rukkiyahamza383
@rukkiyahamza383 2 жыл бұрын
Fvcççക്സ്സ് സസ്സ്ഫ് Àശ്ശോ ഖുർആൻ ആഴ്സ്സ് ഡിസിസിവിക്ഫ് ഡിസിക്സ് ഡിഡ്സ്സ്സ്സ് ഡിഡ്സ്സ്സ്‌♥️🔥o🌹🌹
@sameersami2518
@sameersami2518 2 жыл бұрын
ഫ്രിഡ്ജിൽ വെക്കുന്ന കറികൾ അടച്ചു വെക്കുക അല്ലെകിൽ കറന്റ് പോകുന്ന സമയത്ത് ഫ്രിഡ്‌ജിൽ നിന്ന് വെള്ളം ഒലിക്കും അത് കറിയിലേക്ക് ആവും
@vahidamol3766
@vahidamol3766 2 жыл бұрын
Masha allah❤❤❤ഉമ്മാക്ക് ദീർഘായുസും ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ.... 🤲🤲🤲എന്നും അള്ളാഹു സന്തോഷം സമാദാനം നൽകട്ടേ... 🤲🤲🤲ഒരുപാട് ഇഷടായിട്ടോ ഉമ്മാന്റെ day my life 💕💕💕പാവം ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ...... 🤲🤲💕💕💕
@achoosvlog7503
@achoosvlog7503 2 жыл бұрын
ആമീൻ 🤲🤲
@nashidak1698
@nashidak1698 2 жыл бұрын
പാവം ഉമ്മ റബ്ബ് സുബ്ഹാനവുതാല പരിപൂർണ്ണ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
@balkeesfaisal1492
@balkeesfaisal1492 2 жыл бұрын
ആമീൻ
@farsanashafeeq7778
@farsanashafeeq7778 2 жыл бұрын
ആമീൻ
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
ആമീൻ 🤲🤲
@shiningdiamond9132
@shiningdiamond9132 2 жыл бұрын
Aameen
@aishabeevi906
@aishabeevi906 2 жыл бұрын
Ameen ameen ameen ya rabbal alameen
@nesinesi1956
@nesinesi1956 2 жыл бұрын
Masha allah. ഉമ്മാക്ക് ആഫിയത്തുള്ള ദീർഘയുസ് കൊടുക്കണേ അല്ലാഹ്. ആമീൻ
@annuhasee3814
@annuhasee3814 2 жыл бұрын
നമ്മുടെയെല്ലാം ഉമ്മമാര്‍ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നല്‍കണേ Allah 🤲🤲 ❣️ഉമ്മ ഇഷ്ടം ❣️
@sakeenaparambatt1676
@sakeenaparambatt1676 2 жыл бұрын
Ameen
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@farsanashafeeq7778
@farsanashafeeq7778 2 жыл бұрын
ആമീൻ
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
Ameen🤲🤲
@haseenahaseena1265
@haseenahaseena1265 2 жыл бұрын
Aameen
@srkkerala7664
@srkkerala7664 2 жыл бұрын
കുളത്തിലേക്ക് പോകുമ്പോൾ കപ്പ് തലയിൽ വെച്ചത് അടിപൊളി ആയിട്ടുണ്ട് ഉമ്മ പാവമാണ് ഉമ്മനെ എന്നും വീഡിയോയിൽ ഉൾപ്പെടുത്തണം
@najinaji2036
@najinaji2036 2 жыл бұрын
കുക്കറിന്റെ ആവി ലൈറ്റർ കൊണ്ട് കളയരുത്, ലൈറ്റർ ന് ഉള്ളിലേക്ക് വെള്ളം ആയി അത് കത്തൂല
@ameenzahra4840
@ameenzahra4840 2 жыл бұрын
Sathyam njanum ath kandappo oorthu
@user-bi1lr5ih6q
@user-bi1lr5ih6q 2 жыл бұрын
വ അലൈക്കുമുസ്സലാം ഉമ്മ പൊളിയാ ഉമ്മയുടെ സാഹസികം കണ്ടു ചിരിച്ചവർ ഉണ്ടോ ആ കപ്പ് തലയിൽവെച്ചുള്ള നടപ്പ് അത്രയും ദൂരം 🤣🤣🤣😍😍
@sulaikhaa8711
@sulaikhaa8711 2 жыл бұрын
അള്ളാഹു ഉമ്മാക് ധീർഗായുസ് നൽകട്ടെ ആമീൻ
@hirunneesahussain5360
@hirunneesahussain5360 2 жыл бұрын
നിസ്കരിക്കുമ്പോൾ മക്കന കുപ്പായത്തിൻ്റെ ഉള്ളിൽ ഇടുക പുറത്ത് ഇടാൻ പാടില്ല മരിച്ചാൽ ആണ് ഇങ്ങനെ ഇടുക
@hannathpk7089
@hannathpk7089 2 жыл бұрын
ഞാനും കരുതി. ഓരോ നാട്ടിൽ ഓരോ രീതി ആണോ എന്ന്
@sainabasainaba129
@sainabasainaba129 2 жыл бұрын
ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
@mylifecreation2767
@mylifecreation2767 2 жыл бұрын
Ameen
@haneefsa3980
@haneefsa3980 2 жыл бұрын
Aameen
@nasarperambra9395
@nasarperambra9395 2 жыл бұрын
പാവം ഉമ്മാനെ സഹായിക്കാൻ ചക്കരയോട് പറയണം. നാട്ടിൽ വരുമ്പോൾ ഞാൻ ഉമ്മയെ കാണാൻ വരും.
@annuhasee3814
@annuhasee3814 2 жыл бұрын
ഉമ്മാന്‍െറ Day my Life ഇഷ്ടായി ട്ടോ❣️❣️🥰🥰 എന്നും സന്തോഷവും സമാധാനവും നല്‍കി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@raziyaziyaziya8522
@raziyaziyaziya8522 2 жыл бұрын
ഉമ്മാ അസ്സലാമുഅലൈക്കും.അള്ളാഹു ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ 🤲.നൗഫൽ ഒരു ദിവസം ഉമ്മാനെ കാണാൻ വീട്ടിൽ വരട്ടെ എനിക്കു ഉമ്മയെ കാണാൻ വല്ലാത്ത ആഗ്രഹം. നിങ്ങൾക്ക് ആർകെങ്കിലും ഉണ്ടോ.
@dr_vlog3944
@dr_vlog3944 2 жыл бұрын
ഉണ്ട്
@rejinouchos624
@rejinouchos624 2 жыл бұрын
പാവം ഉമ്മ... ചക്കരെ ഉമ്മാനെ സഹായിക്കണം ജോലി ചെയ്യാനൊക്കെ പിന്നെ ഫ്രിഡ്ജിൽ വെയ്ക്കുന്ന ഫുഡ്‌ അടച്ചു വയ്ക്കാൻ ശ്രെദ്ധിക്കണേ...
@zulfazahaid3358
@zulfazahaid3358 2 жыл бұрын
പൊട്ടത്തരം ഇണ്ടങ്കിലും ഉമ്മാനെ കാണാലന്നേ istam😍😍😍😍😍😍😍😍
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
ഉമ്മയുള്ളപ്പോൾ ഉമ്മയുടെ വില ആർക്കും അറിയില്ല ഇല്ലാതായാലേ വിലയുണ്ടാകൂ 😭എന്റെ ഉമ്മ പോയിട്ട് 7വർഷം ആകുന്നു എല്ലാ ഉമ്മമാർക്കും അള്ളാഹു ദീർഘ യുസ് പ്രധാനം ചെയ്യുമാറാകട്ടെ
@fathimanajiya4537
@fathimanajiya4537 2 жыл бұрын
ആമീൻ 🤲🤲
@jamsheenajamsheenagafoor1748
@jamsheenajamsheenagafoor1748 2 жыл бұрын
Aameen
@aneeanee5895
@aneeanee5895 2 жыл бұрын
ആമീൻ
@finoozworld4591
@finoozworld4591 2 жыл бұрын
Aameen
@sulaikhav118
@sulaikhav118 2 жыл бұрын
Ameen
@MLP__PTM
@MLP__PTM 2 жыл бұрын
പാവം ഉമ്മ____റബ്ബ് അവർക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്____നൽകിടട്ടെ ആമീൻ_____ ഇനി ചക്കരകുട്ടിന്റെ Day ക്ക് അവൾ തിന്ന്ണതും ഉറങ്ങ്ണതും മാത്രം കാണാം_____
@safafazisafuwa524
@safafazisafuwa524 2 жыл бұрын
ഒരുപാട് സന്തോഷായി ഉമ്മാടെ ഡേ ഇൻ മൈ ലൈഫ് കണ്ടപ്പോൾ നമ്മുടെ ഉമ്മമാർക് അള്ളാഹു ആരോഗ്യ മുള്ള ധീർഗായുസ്സ് തരട്ടെ 🤲🏻🤲🏻🤲🏻
@kareemapkareem8877
@kareemapkareem8877 2 жыл бұрын
Aameen
@nasark1207
@nasark1207 2 жыл бұрын
അടിപൊളി 👍👍ഉമ്മ ഉണ്ടാകുന്ന ഭക്ഷണത്തിന് കുറ്റം പറയല്ലേടാ...ഇന്ക് വേണ്ടാന്നൊക്കെ പറയുമ്പോ വല്ലാത്ത വിഷമാ ഉള്ളിൽ... നീ ചെയ്യുന്ന ജോലിയിൽ ആരെങ്കിലും തൃപ്തിയില്ലായ്മ പറഞ്ഞാൽ നിനക്കു വേഷമാവൂലെ അത് പോലെ... കഴിയുന്നതും നല്ലത് പറയാൻ നോക്ക്... കുറ്റപ്പെടുത്തിയതല്ല ട്ടോ എപ്പോഴും കേൾക്കുമ്പോ ഒരു വെഷമം.. അതോണ്ട് പറഞ്ഞതാ 😍😍
@__Sanahhh__
@__Sanahhh__ 2 жыл бұрын
ഫ്രിഡ്ജ് അടച്ചുവച്ച സൂക്ഷിക്കാൻ പറയണേ 💕 ഇനിയും day my life ചെയ്യൂ 💞
@unaifriyariya9257
@unaifriyariya9257 2 жыл бұрын
നമസ്കാരകുപാ യം ഇടുന്നതിനെ മുബ് മകന ഇടണം ഉമ്മാ അള്ളാ ഹു ആരോഗ്യം ആഫിയതും നൽകി അനുകഹികടേ ആമീൻ
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
മാഷാഅല്ലാഹ്‌. അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌👌👌
@shamsi6839
@shamsi6839 2 жыл бұрын
Ellarum chakkara joli edukkunnilla ennokke parayunn und.pakshe athine anghane kuttapedutharud.ath ummante day I'm my life alle.aakutt ayirikum avidethe cleaning okke cheyyunnad. Ath ksanichitt undavilla.pinne Plus two padikkunna kuttiyalle athin samayam kittumudavilla.pinne ummark kayiyumbol ummar alakkum .athra vayassaya umma onnumallallo.ummakk vayyathavumbol ee makkal thanne alakkum.
@afham.k6198
@afham.k6198 2 жыл бұрын
ബെഡ് sheet virikkumbo ഷീറ്റിന്റെ നാല് മൂലയും കെട്ട് ഇട്ട് വിരിച്ചാൽ bedsheet പോരില്ല. ബെഡ് ഷീറ്റ് വൃത്തി യിൽ kidakkum🥰
@AniAni-bm9td
@AniAni-bm9td 2 жыл бұрын
Njan anganea Yann virikkar
@thahir4899
@thahir4899 2 жыл бұрын
മാഷാ അള്ളാ സൂപ്പർ ആയി ട്ടോ. കുറെ ചിരിപ്പിച്ചു കളഞ്ഞു ഉമ്മാക്ക് ദീർഘ ആയുസ് ഉണ്ടാവട്ടെ🤲 വീഡിയോ കുറച്ച് വൈകി കാണാർ നൗഫൽക്ക
@shafeequekunnummel338
@shafeequekunnummel338 2 жыл бұрын
അൽഹംദുലില്ലാഹ് റാഹത്തായി ഉമ്മാന്റെ ഒരു ദിവസം ഉമ്മ നല്ല വിറ്റ് കുളത്തിലേക് തലയിൽ കപ്പും വെച്ച് പോണത് കാണാൻ നല്ല രസം 🤣🤣മരു മോളെ കൊണ്ട് ഉമ്മ കുടുങ്ങി പാവം ഏറ്റി നടക്കണം അടിപൊളി
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ജോലിയുടെ തിരക്കായിട്ട് രണ്ട് ദിവസമായി എനിക്ക് കമന്റ് ഇടാനോ വിഡിയോ കാണാനോ പറ്റിയിരുന്നില്ല...ഇനി അങ്ങോട്ട് ഉണ്ടാകും 😍💕😘
@faheemabeevi8123
@faheemabeevi8123 2 жыл бұрын
Shamichu.... Melaal aavarthikkarudh. Kosheee. Ante നാട് evidenu
@sajithakm3938
@sajithakm3938 2 жыл бұрын
Njan adyamayitta ee chanel kanunnath ee ummaye orupad eshttamayi
@najeemshaponnat1472
@najeemshaponnat1472 2 жыл бұрын
വീഡിയോ സൂപ്പർ ചക്കര ഉമ്മാനെ സഹായിക്കണം കേട്ടോ പാവമാണ് ഉമ്മ ഉമ്മാനെ കാണാൻ ആഗ്രഹം ഉണ്ട്
@abdusamadkunjani9136
@abdusamadkunjani9136 2 жыл бұрын
😍😍😍😍അടിപൊളി... ഫീഡ്ജിൽ വെക്കുന്ന പാത്രങ്ങൾ അടച്ചു വെച്ചൂടെ.... ഉമ്മ... കറി പാത്രങ്ങൾ.... 🌹🌹🌹🌹
@bapavummolum5492
@bapavummolum5492 2 жыл бұрын
Enikk inganeyulla vidio kananan kooduthal ishtam suuuper🥰🥰
@malappuramhairuvlog275
@malappuramhairuvlog275 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഉമ്മയുടെ ഇൻ മൈ ലൈഫ് അല്ലാഹു ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
@jaseenajaseena429
@jaseenajaseena429 2 жыл бұрын
നമസ്കരിക്കുമ്പോൾ fast mokana ഇട്ടിട് കുപ്പായം ഇടാൻ പറയണം ഇക്ക, ഉമ്മാക് ദീർകയുസ് നൽകട്ടെ റബ്ബ് 🤲🏻
@anshibakochu4762
@anshibakochu4762 2 жыл бұрын
Last wind up ഉമ്മ ചെയ്തപ്പോ എന്തോ പാവം തോന്നുന്നു നേരം വെളുത്തിട്ട് ഇപ്പോഴല്ലേ ഒന്ന് relax ചെയ്യുന്നത്.എല്ലാവരുടെയും ഉമ്മ മാറും ഇങ്ങനെ തന്നെ അവരുടെ ജോലിക് ഒരു റെസ്റ്റും ഇല്ല. ഈ ഉമ്മച്ചിക്കും എല്ലാരുടെ ഉമ്മമാർക്കും അള്ളാഹു ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ 😍😍❤ഉമ്മ ഒത്തിരി ഇഷ്ട്ടം 😍😍😍
@shamlathrawther8300
@shamlathrawther8300 2 жыл бұрын
താഴേന്നു തേങ്ങ വാരിയത് കൊള്ളില്ല
@anshibakochu4762
@anshibakochu4762 2 жыл бұрын
@@shamlathrawther8300 അത് വിടടോ ഉമ്മയല്ലേ അത്ര അറിവ് ഒള്ളൂ പാവമല്ലേ അതൊന്നും വലിയ കാര്യ മാകേണ്ട ☺️☺️☺️☺️
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
@@anshibakochu4762 👍👍
@izumone7081
@izumone7081 2 жыл бұрын
@@shamlathrawther8300 e Nagle okya ageana cheyarundallo athinatha
@umairek9770
@umairek9770 2 жыл бұрын
ശരിയാണ് ഉമ്മാ ചക്കര പറഞ്ഞത് അങ്ങനെ കൈവെച്ച് ഇരിക്കാൻ പാടില്ല നൗഫൽ പാത്രം കയ്യിൽ പിടിച്ചു ഭക്ഷണം കഴിക്കരുത്
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
Ummachii😘😘😘😘......Allah ella anugrahangallum nallakattea....Aameen🤲🤲🤲
@annuhasee3814
@annuhasee3814 2 жыл бұрын
പാവം ഉമ്മ ചക്കരക്ക് അലക്കാന്‍ ഉമ്മാനെ സഹായിക്കാമായിരുന്നു ചക്കര പറഞ്ഞത് ശരിയാണ് ഉമ്മ ഇടക്ക് തലയില്‍ കെെവെക്കുന്നത് കാണാം അങ്ങനെ വെക്കരുതേ ഉമ്മാ
@abdullahu.aabdullah4897
@abdullahu.aabdullah4897 2 жыл бұрын
Shariyan
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
ശരി ആണ് ഞാനും അത് നോക്കാറുണ്ട് എപ്പോളും വെക്കാറുണ്ട് തലയിൽ
@NaseemaSinan
@NaseemaSinan 2 жыл бұрын
ടെൻഷൻ ഉണ്ടെങ്കിൽ അങ്ങനെ വെക്കും ചിലർ
@mohammedshibu7828
@mohammedshibu7828 2 жыл бұрын
മക്കന ഇട്ടിട്ടാണ് നിസ്കാരകുപ്പായം ഇടാ ട്ടോ ഉമ്മാ...
@afiyaahza3588
@afiyaahza3588 Жыл бұрын
Yes
@adhil643
@adhil643 Жыл бұрын
Athe👍
@raihanath6623
@raihanath6623 Жыл бұрын
അതെ
@mumthasshiju3734
@mumthasshiju3734 2 жыл бұрын
Umma ethayullm suppera 👍👍
@richuteenu2340
@richuteenu2340 2 жыл бұрын
Masha Allah 👍🏻 ummakke sahayattinu oru marumolee kondu vaa naufuu
@s_k2876
@s_k2876 2 жыл бұрын
ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ വെക്കുബോൾ അടച്ചു വെക്കാൻ പറയണം ട്ടോ ഉമ്മാനോട്
@fathimavolg4212
@fathimavolg4212 2 жыл бұрын
നൗഫലെ ഉമ്മാക്ക് ഒരു പത്തിരി പ്രസ് വാങ്ങി കൊടുക്ക്. അധികം വില ഇല്ല. അതാവുപോൽ ഇത്ര പാട് പെടണ്ട. 🤲🏻🤲🏻👍😍 ഉമ്മക്കും, എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീർകയുസും നൽകട്ടെ ആമീൻ 🤲🏻
@diludil4754
@diludil4754 2 жыл бұрын
Ummakku oru pathiripress vagi koduku ummaku nallad varatteeeee masha allahhh ♥️♥️♥️♥️♥️♥️
@raihanathmujeeb3477
@raihanathmujeeb3477 2 жыл бұрын
പാവം പാവം ഉമ്മ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ എന്റെ ഉമ്മ മരിച്ചിട്ട് എട്ടുമാസമായി ഇല്ലാതാകുമ്പോൾ അതിന്റെ വില മനസ്സിലാകും
@Fidavlog1
@Fidavlog1 2 жыл бұрын
ഉമ്മാ എനിക്കു ഒരുപാട് ഇഷ്ടം ആണ് ഉമ്മയെ ചക്കരയുമ്മ 🥰
@aidhinmuhammed5713
@aidhinmuhammed5713 6 ай бұрын
Masha allah.hajerattakk.valiyamudi
@ziyanajeebziyanajeeb2985
@ziyanajeebziyanajeeb2985 2 жыл бұрын
Ummak allahu afiyathulla deergayusum arogyavum nalkate.
@rukkiyarukkiya2360
@rukkiyarukkiya2360 2 жыл бұрын
ഉമ്മറ്റേ തിരുമ്പൻ പോകുന്നത് കാണാൻ നല്ല രസം ഉണ്ട്. കപ്പ് തലയിൽ വെച്ചത് കണ്ടു ഞാൻ ചിരിച്ചു 😄👍♥
@kaulakaulath3530
@kaulakaulath3530 2 жыл бұрын
ചക്കര വലിയ കുട്ടിയല്ലേ അവളുടെ ഡ്രസ്സ് സ്വന്തം അലക്കാൻഅറിയില്ല 😔😔😔
@hamdhafathima2403
@hamdhafathima2403 2 жыл бұрын
Ummakku oru pathiri press vangi kodukkoo. pathiri pani eluppavum
@frvlogsbyazwa2137
@frvlogsbyazwa2137 2 жыл бұрын
Mashaallh ummnte day in my life 👌👌ikka adipoliyayittund 👌isttayi❤❤❤
@jasnoukitchen3012
@jasnoukitchen3012 2 жыл бұрын
Masha allah ummade oru divasam ഇഷ്ടമായി എന്നാലും ജോലി ചെയ്യുന്നത് kanumbol vishamam തോന്നുന്നു.eni chakkarayude ഒരു divAsam കാണിക്കൂ ...
@haseenarafeeq6924
@haseenarafeeq6924 2 жыл бұрын
Paavam umma
@aishabeevi906
@aishabeevi906 2 жыл бұрын
Vedio super frdgil vakkunna sadhanangal adachu moodi vakkanam amonia ullathanu
@sameersameer1229
@sameersameer1229 2 жыл бұрын
കുക്കറിനെ മുകളിൽ തുള്ളി വെള്ളം നനച്ചാൽ മതി വേഗത്തിൽ ഏറെ പോകും
@naseema1884
@naseema1884 2 жыл бұрын
മോളെ ഉമ്മന സഹായം കണം
@munsiramunsirak6176
@munsiramunsirak6176 2 жыл бұрын
Molu ummaye sahayikkanam pevama umma
@faisalhasna1197
@faisalhasna1197 2 жыл бұрын
Chakkarak kurach sahayichudey.paavam umma.ausum aroogyavum.afiyathum nalkatte 🤲🤲🤲🤲🤲🤲🤲
@shamnasvlog1879
@shamnasvlog1879 2 жыл бұрын
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ മരണം വരെ ഉമ്മാനെ പൊന്നുപോലെ നോക്കണേ ❤❤❤
@sulaikhav118
@sulaikhav118 2 жыл бұрын
Athenne enikkum parayanullath ee bro yod snehapoorvam.
@Rashi535
@Rashi535 2 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ..😍 വീഡിയോ ഫുൾ കണ്ടു..👍🏻 ഒത്തിരി ഇഷ്ടായി...😍😍😍👍🏻👍🏻🥰
@salamkombanz1098
@salamkombanz1098 2 жыл бұрын
Ummane orupadishtan
@shamnanisam325
@shamnanisam325 2 жыл бұрын
Ummade samsaram kettirikan nalla resavaa🥰🥰🥰
@sakeenae7174
@sakeenae7174 2 жыл бұрын
നൗഫലെ ഉമ്മാനോട് പറയണം 3. ആൾക്ക് ഉള്ള കറി വെച്ചാൽ മതിയെന്ന്. ഫ്രിഡ്ജിൽ വെച്ച് വെയ്സ്റ്റ് ആകണ്ടാന്നു
@ajuluju5399
@ajuluju5399 2 жыл бұрын
Pavam umma ummakk vegam sahayikkunna marumole kittatte.ella ummamarum inganeya ravile Muthal rathrivare super
@gamegwithmachan5770
@gamegwithmachan5770 2 жыл бұрын
ആവി കളയാൻ ലൈറ്റർ ഉപയോഗിക്കരുത് നനഞ്ഞാൽ അത് കത്തില്ല ഉമ്മാക്ക് പറഞ്ഞു കൊടുക്കണേ
@nihlathannu9335
@nihlathannu9335 2 жыл бұрын
നൗഫൽ വീഡിയോ സൂപ്പർ ആയി ഉമ്മ അടിപൊളി
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ഡേ ഇൻ മൈ ലൈഫ് നന്നായിട്ടുണ്ട് ഇനിയും പ്രധീക്ഷിക്കുന്നു പാവം ഉമ്മച്ചി ഒരുപാട് അലക്കാനുണ്ട് കുറച്ച് ചക്കരക്ക് അലക്കി കൂടെ
@abdullahu.aabdullah4897
@abdullahu.aabdullah4897 2 жыл бұрын
Athe
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
അതന്നെ പാവം ഉമ്മാ
@aishabeevi906
@aishabeevi906 2 жыл бұрын
Mole kond alakkichu kude ummak
@nihadalungal1558
@nihadalungal1558 2 жыл бұрын
ഓരോ ഡ്രസ്സ് തിരുമ്പുമ്പോൾ 20 രൂപ വെച്ച് വാഗിയാൽ മതി
@absimunicat2901
@absimunicat2901 2 жыл бұрын
ഫ്രിഡ്ജിൽ പാത്രം വെക്കുമ്പോൾ മൂടി വെക്കണം
@AliAli-ft3rf
@AliAli-ft3rf 2 жыл бұрын
എന്റെ ഉമ്മ മരിച്ചിട്ട് ഇന്ന് 40 ദിവസം എല്ലാവരും dua🤲🤲🤲cheyyanam
@wayanadantheories
@wayanadantheories 2 жыл бұрын
അൽഹാഹ്, കബർ സ്വർഗമാക്കി കൊടുക്കട്ടെ
@zak395
@zak395 Жыл бұрын
🤲
@minnus9619
@minnus9619 2 жыл бұрын
Pavam umma enthokke jolikalan ottakk chyyunne... Chakkara sahayikkarille.. 🥰
@gjyfjrzcjththiyd4714
@gjyfjrzcjththiyd4714 2 жыл бұрын
പാവകുടടികളെവീടടില്.വചാല്റഹ്മതിൻറമലകുകൾവരൂലാനന്പറയ്ണധ്കേൾകാഠ
@hazinazi8981
@hazinazi8981 2 жыл бұрын
മാഷാ അള്ളാ നന്നായിട്ടുണ്ട് 👍👍👍
@vattolifamily5205
@vattolifamily5205 2 жыл бұрын
Umma njagal pressila parathakuka njagalk igane parathan bayankara paada umma poli
@aflahmazine4876
@aflahmazine4876 2 жыл бұрын
Ummachinte curry super...kothi varunu...UAE il ninnaanu too
@user-fb1ix1mk9i
@user-fb1ix1mk9i 2 жыл бұрын
pavame umma oru marumolee udanee kondu varanee naufu muthee
@suharalatheef7041
@suharalatheef7041 2 жыл бұрын
അൽഹംദുലില്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
@jiluvlog5531
@jiluvlog5531 2 жыл бұрын
Kazhuki ubayogikkunnadh nalladha Paavam umma dheergayusum aafiyathum nalkattey
@sanuvasil4918
@sanuvasil4918 2 жыл бұрын
Oru paavam Umma🥰 Karikal adach vekkanam
@navasnavas8311
@navasnavas8311 2 жыл бұрын
Fridgil vekkunnava adachu vekkanam ketto . Some time very danger
@minnumolminnumol1413
@minnumolminnumol1413 2 жыл бұрын
Ma sha allah ummak arogam afiyathum dirhayasum kodukatte ummak 🤲🏻🤲🏻🤲🏻 nigale vido kanubol bayagara sandosam aan marumakale attath vechapol pavam thonni😃
@arshadmp0
@arshadmp0 2 жыл бұрын
ഉമ്മാന്റെ കുളത്തിൽ പോകുന്നത് കാണാൻ നല്ല രസമുണ്ട്
@febinasfabulouslife
@febinasfabulouslife 2 жыл бұрын
MaashaAllah superbbb 👌 👌 👌 😍 😍 😍 😄😄
@anshasworld7795
@anshasworld7795 2 жыл бұрын
Masha alla 👍👍
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ചക്കര ഉമ്മാനെ സഹായിക്കാറില്ലേ കുറച്ചൊക്കെ സഹായിക്കാൻ പറയണം തുണി കഴുകാൻ എങ്കിലും കൂടാമായിരുന്നു കെട്ടിച്ചു വിട്ടാൽ അവിടെ ഇങ്ങനെ മടിച്ചി ആയി ഇരിക്കാൻ പറ്റില്ല അത് ഓർമ വേണം 😊😊
@homechef4382
@homechef4382 2 жыл бұрын
Kettich Vittal edkanallo ..swantham veetil samadanathil rest cheyth jeevikkatte
@noufiyahussain5586
@noufiyahussain5586 2 жыл бұрын
Mashallah....Ummachik dheerkayusulla abhiyath kodukkattaii😍😍Ummachida day in my lyf poli🤩🤗
@sajesira
@sajesira 2 жыл бұрын
Pavam umma deergayuss kodukkanea allhhh🤲🤲🤲
@shameenashihab8954
@shameenashihab8954 2 жыл бұрын
Ummane kanan nalla poodhi nd. Inshaallah. Verunnund oru divasam 😍
@shameenashihab8954
@shameenashihab8954 2 жыл бұрын
@hannad ayisha no
@sanumon-vi6we
@sanumon-vi6we 2 жыл бұрын
Super
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു ദീര്ഗായുസും ഹാഫിയത് നൽകട്ടെ 🤲🤲🤲🥰🥰🥰
@sameersameer1229
@sameersameer1229 2 жыл бұрын
ചേമ്പ് കൂട്ടാൻ വെക്കുമ്പോൾ ചെമ്പിനെ ഒപ്പം പുളി പാര
@arfinu2389
@arfinu2389 2 жыл бұрын
Supperumma
@zubaidakt9804
@zubaidakt9804 2 жыл бұрын
പാവം ഉമ്മയാണ്
@hafsathsakeer321
@hafsathsakeer321 2 жыл бұрын
ഉമ്മാക് ഒരു പത്തിരി ബ്രഷ് വാങ്ങിച് കൊടുക്.
@rahisrahis9235
@rahisrahis9235 2 жыл бұрын
Fridgil food vekkumbol adachu vekkanem
@hayanworld3335
@hayanworld3335 2 жыл бұрын
Emmante marumol super
@aysharahman5753
@aysharahman5753 2 жыл бұрын
കുബളംതടിക് നല്ലത് ആണ് നൗഫൽ പച്ചക്കറി ആണ് കഴിക്കാൻ നല്ലത്
day in my life with familey
40:43
Noufal f tkd
Рет қаралды 125 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
day in my life
35:31
Noufal f tkd
Рет қаралды 126 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН