വെളുത്തവർക് വെളുപ്പിന്റെ imp മനസിലാവില്ല dr... ഇപ്പോൾ വെളുത്തവർ വീണ്ടും ട്രീറ്റ്മെന്റ് ചെയ്തു വൈറ്റ് പേപ്പർ പോലെ ആകുന്നു അതെന്തിനാ. അപ്പോൾ കരിഞ്ഞിരിക്കുന്ന ഞങ്ങള്ക്ക് ആഗ്രഹം ഇല്ലേ.. ഇഷ്ടം ഉള്ളൊരു കളർ ഇട്ടാൽ.. ഹോ വയ്യേ ഓർക്കാൻ
@zenaa9345 Жыл бұрын
Ningalkk paranjadh vale sheriyannn
@KrishnaKumari-im5qs Жыл бұрын
@@zenaa9345I
@Anjuzgaming Жыл бұрын
❤
@saranyaraj5168 Жыл бұрын
Seriyannu
@najuZiya Жыл бұрын
Sathyamaanu👍🏻
@seemathomas8194 Жыл бұрын
ഞാൻ oru നേഴ്സ് ആണു, ചെന്നൈ യിൽ oru wellness ക്ലിനിക് ഇൽ work ചെയ്തിരുന്നു, അവിടെ ഒത്തിരി പേര് വരുണ്ട് glutathione ഇൻജെക്ഷൻ എടുക്കാൻ വേണ്ടി, actress athulya ravi, പ്രാർത്ഥന, യൂട്യൂബ്ർസ്, weekly dose എന്നുള്ള രീതിയിൽ, getting glowing skin, but ഞാൻ നാച്ചുറൽ things follow ചെയ്യുന്ന വെക്തി ആണു, 3 ലിറ്റർ water, every day, 7 hrs sleep , walking, almonds, veggies, nuts and seeds എല്ലാം ഫുഡിൽ ഉൾപ്പെടുത്തും, അവരുടെ skin നെ കാലും glow എന്റെ skin നു ഉണ്ട്, അഹങ്കാരം പറഞ്ഞതല്ല, നാച്ചുറൽ remedies consistant ആയി യൂസ് ചെയ്‌താൽ ആർക്കും എന്തും കൈവരിക്കാം,
@binsamuni1568 Жыл бұрын
❤
@sreenathrajendraprasad380 Жыл бұрын
Insta id
@salu2120 Жыл бұрын
Good 😘👍🏻👍🏻👍🏻👍🏻കീപിറ്റപ്പ്
@adithilakshmi1841 Жыл бұрын
ചെന്നൈയിൽ evda
@karthikajs1769 Жыл бұрын
Good information..no side effects ❤thank you
@ratheeshvaniampara783011 ай бұрын
Glutathione നെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വെച്ച് വരെ മനോഹരമായി ഡോക്ടറാണ് വിവരിച്ചത്.... Thanks Doctor🥰
@DrDivyaNair11 ай бұрын
🙏
@springofsky6 ай бұрын
Docter feeding mother's gluetathayone use cheyamo...
@drisyababu8472 Жыл бұрын
ഡോക്ടർ ഇടുന്ന വീഡിയോ കണ്ടില്ലെങ്കിൽ ഒരു ടെൻഷനാ. അത് കൊണ്ട് ഞാൻ ആദ്യം തന്നെ കാണും ❤️🥰
@DrDivyaNair Жыл бұрын
😃🙏❤
@manojmanu8092 Жыл бұрын
അതു എന്താ അങ്ങനെ ദൃശ്യ
@SwapnaPauly-qy6ij15 күн бұрын
Stress @40+ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, how to overcome എന്നതിനെ കുറിച്ച്
@DrDivyaNair12 күн бұрын
Video ഇട്ടിട്ടുണ്ട്
@ratheeshkollam1234 Жыл бұрын
ഇരുനിറം ഉള്ള ഞാൻ യൂസ് ചെയ്താൽ കളർ വക്കുമോ? Njan tab വാങ്ങാൻ ആഗ്രഹം ഉണ്ട്.. Receptionist anu, so ipo kurachu colour venam ennu thonunnu.... Plz reply.. Tab engane use cheyyanam, age 35 ayi, no any other health problems also. Consistant ayi use cheyyano?
@reshmalalu9717 Жыл бұрын
ഡോക്ടറിന്റെ വീഡിയോ കണ്ട് മാത്രമേ ഞാൻ ഇപ്പോൾ ഏതൊരു പ്രോഡക്റ്റും വാങ്ങാറുള്ളു... അത്രക് വിശ്വാസം ആണ് 😊
@DrDivyaNair Жыл бұрын
❤
@jishajacob9827 Жыл бұрын
Mee tooo
@shalukumar758425 күн бұрын
Hi Divya, I would like to know is there any similar products in ayurvedic medicine.
@DrDivyaNair25 күн бұрын
അറിയില്ല
@saranyanayana53796 ай бұрын
Best glutathione table onnu parayumo
@ajithaa3094 Жыл бұрын
Hi dr good information 🎉🎉🎉
@DrDivyaNair Жыл бұрын
Thank you so much 🙂
@abhinavappu8038 Жыл бұрын
❤Rosemary and minoxidil oru video cheyyumo Dr..
@Sukanyaabhinand Жыл бұрын
Glutathione and vitamin C glow tabletne kurich oru video cheyyamo
ദിവ്യ 👍👍 ഞാൻ ലൈവിൽ വരാൻ താമസിച്ച് പോയി അതുകൊണ്ട് ആദ്യം മുതൽ അവസാനം വരെ വീണ്ടും കണ്ടു. പിന്നെ നമുക്ക് ജന്മനാ ഉള്ള കളർ മാറ്റാൻ ഒരിക്കലും സാധിക്കില്ല അതുകൊണ്ട് ഉള്ളതും കൊണ്ട് ജീവിക്കുക. ജിതേഷ്സത്യൻ
@sreenathk6318 Жыл бұрын
അത് അങ്ങനെ പൂർണ്ണായിട്ട് പറയാൻപറ്റില്ല കാരണം അത് മാറ്റി തെളിയിച്ച ആൾക്കാർ ഇണ്ട് ഉദാ mouni roy deepika priyanka ഇവരൊക്കെ തുടക്കകാലത്തെ ഫോട്ടൊ ഒന്ന് പരിശോധിച്ചുനോക്കണം അവരൊക്കെ skin treatment ചെയ്താണ് ഇന്ന് കാണുന്ന സൗന്ദര്യത്തിലേക്ക് എത്തിയത് ട്ടൊ🙏🙏🏽🙏🙏
@jitheshsathyan6024 Жыл бұрын
@@sreenathk6318ഓകെ താങ്ക്യൂ ശ്രീകാന്ത്
@adiza1830 Жыл бұрын
Ente chechi example aanu. Treatment eduthu veluthittund . Job kittiyapo Treatment eduthu
@akshayaas2292 Жыл бұрын
@@adiza1830what treatment?
@JWAL-jwal Жыл бұрын
@@adiza1830, *ഇൻജെക്ഷൻ ആയാണോ എടുത്തത്*?
@fasna23 Жыл бұрын
Glutathione serum nalladhaanaoo pls reply
@IbrahimRayaroth-p2q Жыл бұрын
Good
@amjad36692 ай бұрын
Dr ന്താ kayikkunnath
@user-xz8pi5fu3kАй бұрын
😂😂 അത് ചോദ്യം!
@wasel5587 Жыл бұрын
Faty liver പ്രോബ്ലം ഉള്ളവർക്കു ഇതു ഗുണം ചെയ്യുമോ?
@minusara6997 ай бұрын
Thyroid problem ullavar edukkunnathinu problems undo
@boneythomas8679 Жыл бұрын
Divya mom❤😍🤚
@maketheworldabetterplace3372 Жыл бұрын
Well prepared & detailed presentation, nice Divya! 👌
@DrDivyaNair Жыл бұрын
Thank you so much 🙂
@maketheworldabetterplace3372 Жыл бұрын
@@DrDivyaNair Welcome, Divya!
@Surendran.bhaskaran Жыл бұрын
🫵👍yes.. എപ്പോഴും അ. അന്തരം ഉണ്ട്.. നിറവും. ജാതിയും
@shinysaji8822 Жыл бұрын
Hi Dr
@AavaniArdraAavaniArdra-uk2nj Жыл бұрын
നല്ല അറിവ് പകർന്നു നൽകുന്ന Dr സൂപ്പർ ആണ് ❤❤❤❤
@DrDivyaNair Жыл бұрын
🙏❤
@vijiajeeshajeesh9821 Жыл бұрын
@@DrDivyaNairmam enikk velukkanam ennilla Karanam Njan Nalla veluthitta..Enikk eyes nte thazhe black kavilinte side ill black ethokke Maroo onnu paranju tharo
@pushpavalliv6770 Жыл бұрын
Perfectly said Doctor Dhivya Thank you so much.
@DrDivyaNair Жыл бұрын
You're most welcome
@saniyakannan75036 ай бұрын
@@DrDivyaNair mam delivery kazin feeding koddakunavar kazicha kuzapam indo
@nathashanynu16515 ай бұрын
Mom.. ഒന്ന് reply ചെയ്യാമോ..എനിക്ക് കുറെ വര്‍ഷങ്ങളായി skin problems ഉണ്ടായിരുന്നു. അരക്കെട്ടിനു താഴേക്ക് ചൊറിഞ്ഞു പൊട്ടി മുറിവുകൾ..but ഇപ്പൊ അതൊക്കെ ഭേദം ആയി.. പക്ഷേ ആ കറുത്ത പാടുകള്‍ അങ്ങനെ തന്നെ.. doctor കുറിച്ചു thanna ointments , home remedies ഒക്കെ try ചെയ്തു but പാട് അങ്ങനെ തന്നെ..... so അപകര്‍ഷതാബോധം കാരണം ഇഷ്ടമുള്ള dress ഇടാനും, പിന്നെ വീട്ടില്‍ marrage നോക്കുന്നു..... ഈ ഒരു reason കാരണം ഞാന്‍ അതൊക്കെ ഒഴിവാക്കി വിടുകയായിരുന്നു..... അപ്പോഴാണ് glutathione iv treatment പറ്റി അറിയുന്നത്....എനിക്ക് അത് ചെയ്യാമോ? ഈ പാടുകള്‍ പൂര്‍ണമായും മാറി കിട്ടിയാല്‍ മതി....😢 iv treatment എന്തെങ്കിലും side effect ഉണ്ടാവുമോ.? എനിക്ക് pcod പ്രശ്നം ഉണ്ട്.... അപ്പൊ ഇത് ചെയ്യാന്‍ കഴിയുമോ....എന്താണ് ഒരു permanent solution..... food ഒക്കെ നന്നായി കഴിക്കും including fruits, nuts, അങ്ങനെ...... ഒന്ന് reply ചെയ്യാമോ
@DrDivyaNair5 ай бұрын
നേരിട്ട് വരൂ. കണ്ടിട്ട് പറയാം
@sankarkripakaran32397 ай бұрын
Dr ഇതു ഇവിട കിട്ടും 🙏
@jeffyfrancis1878 Жыл бұрын
👍😍❤
@praveenvkkoyilandy5358 Жыл бұрын
Dr നല്ല orall Tab ഏതാ പറഞ്ഞു തരോ
@DrDivyaNair Жыл бұрын
അടുത്തുള്ള dermatologist നെ കാണൂ
@richufahad1063 Жыл бұрын
👍🏻👍🏻👍🏻
@ASA_AMMUKUTTY Жыл бұрын
One of my favourite actress in padaswaram serial.good acting and memorable characters kumar and krishnaveni❤
@DrDivyaNair Жыл бұрын
❤❤
@rainbow-fr5ny Жыл бұрын
Dr ന് അതിൽ മീര ജാസ്മിൻ കട്ട് ആരുന്നു 😍അനിയത്തി അമലയും സൂപ്പർ ആരുന്നു ആ കുട്ടി color കുറവാണ് നല്ല ഭംഗി ഉണ്ട് എസ്‌പെഷ്യലി സ്‌മൈൽ. ആ കുട്ടിയെ ഞാൻ കണ്ടിരുന്നു മണപ്പുറം ഫിനാൻസ് ന്റെ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് ഇൽ വച്ചു പാർട്ടിസിപ്ന്റ് ആയിട്ടല്ല..
@amalarosekurian1488 Жыл бұрын
Dear audience , Thank you soo much for remembering us 😇 And Great video my sister 🥰
@DrDivyaNair Жыл бұрын
@@amalarosekurian1488 thank u Urmila from Padasaram ❤❤
@rainbow-fr5ny Жыл бұрын
@@amalarosekurian1488 hi അമല 😍😍
@jeenatebin64647 ай бұрын
Chic nutrix nte glutathione tablet ad kandu atu nallathano plz reply mam
@_aadiakku_vlogs_8 ай бұрын
My mom is diabetic aged 45. She is wanting this treatment. Can she take this treatment