Vit c tablets limcee promote cheyyunna videos orupad kandu athine patti oru video cheyyo doctor
@shihabhydhar31493 ай бұрын
നിങ്ങൾ' ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ഇനിയും നന്മകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@ahinaanzari3 ай бұрын
glutathion അടങ്ങിയ foods എന്നും കഴിക്കാൻ സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് വെളുത്തിട്ട് പാറുന്ന cream തേടി പോകുന്നത് 😇 പിന്നെ ഒറ്റ ആശ്വാസമേ ഉള്ളു ചത്തു കിടന്നാലും നാലാൾ കാണുമ്പോൾ എന്തൊരു വെളുപ്പാ ശവത്തിനെന്ന് പറയുമല്ലോ 😬😜
@magnumopus5373 ай бұрын
😂😂😂
@ChinnuMol-f8jАй бұрын
😂😂😂
@sobhanadrayur4586Ай бұрын
❤
@gayathrij91203 ай бұрын
Thank you doctor, very informative. ഞാൻ കേരളത്തിനു പുറത്താണ്.. ഇവിടെ ഒരു മെഡിക്കൽ ഷോപ്പി ൽ പോയപ്പോൾ ഒരു ഷെൽഫിൽ മുഴുവൻ ഗ്ളൂട്ടാത്ത യോൺ, വിറ്റാമിൻ C എന്നിവ വച്ചിട്ട് ഒരു പെൺകുട്ടിയെ അതു മാർക്കറ്റ് ചെയ്യാൻ വേണ്ടി നിർത്തിട്ടുണ്ടാരുന്നു.. എനിക്ക് അത്യാവശ്യം hyper pigmentation ഉണ്ട് ഞാൻ കാര്യം ആയി ഒന്നും ചെയ്യാറില്ല.. എന്നെ കണ്ട പാടെ ആ കുട്ടി വന്നു പറഞ്ഞു.. മാം ഇതു ഉപയോഗിക്കു നിങ്ങളുടെ മുഖം ക്ലിയർ ആകും.. എന്ന് ഞാൻ പറഞ്ഞു ഒരു ഡോക്ടർ പറയാതെ വാങ്ങില്ല എന്നും.. ഇതൊക്കെ വാങ്ങി കഴിച്ചു കൂടുതൽ അസുഖങ്ങൾ വരുത്തേണ്ടല്ലോ എന്നു തോന്നി..വിറ്റാമിൻ C അടങ്ങിയ ഫുഡ് കൂടുതൽ കഴിക്കാൻ തുടങ്ങി.. ഇപ്പൊ വത്യാസം ഉണ്ട്.
@ejazgamemaster47563 ай бұрын
സൺസ്ക്രീനും മോയ്സ് ചറൈസിനെയും കുറിച്ച് വീഡിയോ ചെയ്യാമോ
@ShahalaShafi-ml2br3 ай бұрын
1. പൈൽസ് 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പിതാശയ കല്ല് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* തുടങ്ങിയ അസുഖങ്ങൾ അയുർവെടത്തിലൂടെ സുഖകരമായി ലഭിക്കാനുള്ള പൊടി കൈകൾ ഈ വാട്ട്സ്ആപ് ഗ്രൂപ്പ് നിങ്ങളൂടെ പങ്കുവെക്കുന്നു ..താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FAPfp36Xs6fHVrjnsRWJvL
@sreenathk63183 ай бұрын
Dr uncleന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും ❤❤🙏🙏🤍💙✨🤲
@aviatorcrew3893 ай бұрын
ആർക്കെങ്കിലും skin കുറച്ചു bright ആവണം എങ്കിൽ (വെളുക്കില്ല ഒരു shade കൂടിയ പോലെ തോന്നും ) vitamin C serum use ചെയ്യുക, suncreen and moisturizer ഉപയോഗിക്കുക. NB: KZbinrs പറയുന്ന brand അല്ലാതെ Rating reviews നോക്കി നല്ലത് chose ചെയ്യുക. പിന്നെ ഒന്നും permanent അല്ല എന്ന് മനസിലാക്കുക, എന്തും നിർത്തി കഴിഞ്ഞാൽ പഴയ പോലെ ആവും Eg : diet / exercises, etc also skin care.
@hajirahajira38613 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ
@jasmineadhu46723 ай бұрын
Optic nurities ne kurich oru video cheyyu doctor pls
@himashaibu55813 ай бұрын
നമുക്കിതൊന്നും വേണ്ടേ. കുറച്ചു നാൾ കൂടി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടേ 😀😀👍🏻👍🏻
@pmaind2 күн бұрын
Sir. Stem cell therapy kond hair undakkan pattumo
@sumithajprakash57093 ай бұрын
Thankyou so much for your immediate video regarding this.
@Anu____7703 ай бұрын
Dr tretin iso medicine kurich oru video cheyyamo?
@beegumpa84342 ай бұрын
Thankyou Dr for the wonderful information
@pesholic35813 ай бұрын
10/ Kojic acid... niacinamide Angine kure endhello oil undallo....adhine kurich oru video cheyyu dr🎉
@sudhacharekal72133 ай бұрын
Very good message Dr
@shreelatha90833 ай бұрын
Hyperpigmentation oru video cheyyu dr. Pls
@CheerfulBabyTurtles-zb6fk3 ай бұрын
Thankyou.കൂടപ്പിറക്കാത്തെ koodappirappae.
@ForeverforYou-m3i3 ай бұрын
കറുത്തിരുന്നാലും നല്ല ആരോഗ്യം ഉണ്ടായാൽ മതി....!
@XEmperorBoyX3 ай бұрын
Pakshe penpillerkk okke kurach veluth irikkunnavare aan ishtam
@AleeshaRijush2 ай бұрын
Dr.Niacinamide serum ne kurichu oru video cheyo
@vfxMalayalam3 ай бұрын
Can you provide a video about L-carnitine. is this good for fat loss?
@ponnnu1233 ай бұрын
ക്യാബേജ് ചീര കോളി ഫ്ലവർ ഒന്നും തൈറോയിഡ് patients ന് പറ്റില്ല
@DNA2373 ай бұрын
Dr ന് എന്തായാലും ഇതിന്റെ ആവശൃം ഇല്ല🤣🤣🎉🎉🎉
@muhammedali17033 ай бұрын
😅😅😅
@ranjiranji71713 ай бұрын
Dr cute alle
@Nimmu14553 ай бұрын
Ys...Dr looking very handsome 😮
@Hotelalamkol3 ай бұрын
ഓ ഈ കോഴികളെ കൊണ്ട് 😂😂
@mahavtar3 ай бұрын
സുന്ദരൻ
@ShabeebaShabi-wx8zx3 ай бұрын
Please talk about TMJ
@haseenahasi96263 ай бұрын
Dr Hydra facial നെ കുറിച്ച് ഒന്ന് പറയ്യോ
@AnuAjay-kc2mp3 ай бұрын
Very true.Thanks doctor
@sanurahman96693 ай бұрын
Mounjaro injection weight loss nu edukathinae patti oru talk cheyamo?
@hildajoseph7023 ай бұрын
❤️♥️❤️ വളരെ നല്ല കാര്യങ്ങൾ
@ishaqishu117531 минут бұрын
Dr കോളജിന് എന്ന തു എന്താണ്
@AbhiAbhi-kp8gr3 ай бұрын
Kerala weather ne pattiya Nalloru Sunscreen recomend cheyyumo ?
@XEmperorBoyX3 ай бұрын
Enikk velukkenda. Njan karuth irunnolam 😊👍
@jithinmurali83693 ай бұрын
Sir melatonin tabletsne patti oru video cheyavo plz Njan night shift duty aane cheyune uragan vendi melatonin kazhikaar und
@nikhil36613 ай бұрын
Enikum night duty an melatonin side effect undo
@mayamaya-to8bg3 ай бұрын
Sir...njan chicnutrix mighty collagen start chythuu kazikkan you tub doctor video kaddettanuu sir ..athun safe annanu parayuuna approval annu parayunnu...sir..pls reply
@faslasubahali45103 ай бұрын
Sir, I coffee… I pulse…. I care… ivayekkurich vedio cheyyamo
@nishad28193 ай бұрын
Money chain promotion products
@ashiqashi31803 ай бұрын
I used in my typhoid period, no usses , 5 years ago , eee company okke ippayum ondo , njn oru pharmacy assistant aayirunnu , avarude class ket oru english marunum use cheyan thonilla , nammude mind avammar matiyedukum , big scam company, my mom used i cofee , ummayude thadi poyi patte melinju , ipo ethra aayitum theeere thadi vekunnilla , vere valla cource eduthu valla joliyum chyth jeevikunnathakum avammarkum nallath , scam people with good mind
@orangelover929818 күн бұрын
Many are using without any prescription
@mariyammasalim60633 ай бұрын
Thankyou Dr. 🙏🙏
@alanjoji52543 ай бұрын
Velittittu paruka
@MoGandhi3 ай бұрын
Isabogal and chia seed combination ne kurich oru video cheyuo. Empty stomach l isabogal and chia seed vellathil soak cheyth kudikunud ith nallathano pls rply
@Rajinas3 ай бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി തേങ്ങപ്പാൽ നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്താനും കണ്ണിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ശരീരം വെളുക്കുന്നതിനും വിളർച്ച മാറാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Dr cold undo. Sound change ayittudallo. Very imformative video
@Bindhuqueen3 ай бұрын
Thanku dr ❤️❤️❤️❤️❤️
@asifasif-gd3px3 ай бұрын
Dr, nalla sun cream Ethan?
@sachuunni19053 ай бұрын
First view 😊 Thanks for informative information bro😊 doctor oru doubt Resveratrol & Astraxanthin& Glutinoue 500 mg ) Ra skin bright tablet).. Safe ano ennnod doctor paranju skin health nallathu anennu.
@Daywith_doctor3 ай бұрын
Vit c tab Limcee
@sid__creationz3 ай бұрын
Hai sir
@Alfasallu3 ай бұрын
rose mery water hair growth thara?? So many influencers recommend that product...?
@fathimashoukathali54183 ай бұрын
ഞാൻ ഒന്നും ഉപയോഗിക്കാറില്ല താങ്ക്സ് ഡോക്ടർ 👍👍❤️❤️❤️❤️❤️❤️
@fathimashoukathali54183 ай бұрын
@anuvijay2305 അതിന്റെ ആവശ്യം ഇല്ല
@sadikc48313 ай бұрын
Dr❤❤❤❤❤
@MohammadBinahammedballoore2 ай бұрын
Tnkuiii dr🫶🏻🤍🤍
@majida_bashi_3 ай бұрын
👍
@PeakyBlinder-ou5pm3 ай бұрын
👌🏼
@sreehari24883 ай бұрын
🙏🙏🙏
@haseenabeegam70153 ай бұрын
❤
@Revathyrevu444Ай бұрын
E video kandath nannayi eni njan medikunila
@lalydevi4753 ай бұрын
👍👍❤️❤️
@HsahjnmnniiiАй бұрын
എനിക്ക് acidityuda പ്രശനം ഉണ്ട്. ഞാൻ ഇതു കഴിച്ചാൽ കുറവ് ആവാൻ സാധ്യത ഉണ്ടോ?
@lucypfrancis87573 ай бұрын
😊😊😊
@sreekuttyremesh32793 ай бұрын
Thank you doctor najn glutathione vangan erikuvarunnu