നിങ്ങൾ വിവാഹിതരോ, അവിവാഹിതരോ ആയാലും ഇത് തീർച്ചയായും കേൾക്കണം Latest SHAHUL MALAYIL

  Рет қаралды 231,696

PNR CREATIONS

PNR CREATIONS

Күн бұрын

Пікірлер: 169
@fathimarichard4775
@fathimarichard4775 2 жыл бұрын
സാദി ഹൈറുനേ സ്വീകരിക്കും. ഉറപ്പാ.ആ ഭാഗം എത്താൻ waiting ആണ്.
@fathimashamnad659
@fathimashamnad659 5 жыл бұрын
ഇക്കാ നന്നായിട്ടുണ്ട്.....കണ്ണ് നിറഞ്ഞ പോലെ....🙃🙃🙃ജീവിച്ചിരിക്കുമ്പോ നെഞ്ചോട് ചേർക്കാൻ കഴിയണം... പെണ്ണ് അങ്ങനെ ആണ് മാഷേ..... ഒരു മെഴുകുതിരി പോലെ... സ്വയം എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവർക്ക് പ്രകാശം നൽകും❤❤❤❤
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
🤔ഇ ഡയലോഗ് എവിടെയോ കേട്ടത് പോലെ... മെഴുകുതിരി പോലെ ഉരുകി തീരുന്നത് പെണ്ണാനല്ലേ 😁😁😁
@fathimashamnad659
@fathimashamnad659 5 жыл бұрын
@@mylifemyfamliy3836 pinnallaa
@juliejacob2802
@juliejacob2802 5 жыл бұрын
ingal polikkunnundallo mass dialogue,adipolii
@fathimashamnad659
@fathimashamnad659 5 жыл бұрын
@@juliejacob2802 പച്ച തൊപ്പി... ഗുരു😝😝😝
@juliejacob2802
@juliejacob2802 5 жыл бұрын
@@fathimashamnad659 aah enik thonniyaarnu
@shan_jazz7020
@shan_jazz7020 5 жыл бұрын
കേട്ടപ്പോൾ മനസ്സിന് എന്തോ ഒരു sad feel പടച്ചോൻ നമ്മുടെ ജീവിതത്തിൽ മരണം വരെ ഇങ്ങനെ ഇല്ലാതിരിക്കട്ടെ ഡിവോഴ്സ് നെ പറ്റി അറിയുന്ന എന്നെ പോലെയുള്ള പെണ്ണ്കുട്ടികൾ വളരെ കുറവ് ആകും കാരണം ഞാൻ പഠിച്ചത് എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും ജീവിതം തന്നെ ആണ് അങ്ങനെയുള്ള മനസ്സ് നീറുന്ന പ്രവർത്തികളിൽ നിന്ന് പടച്ച റബ്ബ് നമ്മളെ കാത്തുരക്ഷിക്കുമാറാവട്ട്ടെ🤲
@shan_jazz7020
@shan_jazz7020 5 жыл бұрын
@seven colors ഞാൻ അറിയാം ആണ് പറഞ്ഞത് ഞാൻ mrg കഴിച്ചില്ല engegd ആണ്‌ ഉമ്മ ന്റെ ഉപ്പാന്റെ കഥ പറഞ്ഞു എന്നെ ഒള്ളു😔
@juliejacob2802
@juliejacob2802 5 жыл бұрын
ellam sheriyaakum
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@@shan_jazz7020 dont very.. ve postive.. ഉമ്മാക് ഉപ്പാക് നന്മ ഉള്ള വാക്കുകൾ പറഞ്ഞ് കൊടുക്കാൻ താങ്കളെ പോലെ ഒരു മകനോ, മകളോ ഉണ്ടായാൽ മതിയാവും,...മക്കൾ ഒന്നിച്ചു ഇരുന്ന് രണ്ട് പേരെയും നല്ലത് പോലെ ഒരു കൗണ്സിലിങ് കൊടുക്കണം 😊
@rosepetal8077
@rosepetal8077 5 жыл бұрын
Padachone enikkum ente ikkakum Maryanm vare aarogyathodetyum snehathodeyum jeevikkanulla thoufeeq tharane💘💘💘
@dhanyakkdhanyakk9313
@dhanyakkdhanyakk9313 5 жыл бұрын
അതെ, സത്യം ആണ് കാമുകിമാരെ തേടി പോകുമ്പോൾ അവരുടെ കൂടെ നടക്കുന്നവർ സ്വന്തം ഭാര്യയെ പോലും മറന്നു പോകും
@shibikp9008
@shibikp9008 2 жыл бұрын
ഞാൻ ഈ കഥ കേട്ടിട്ടുണ്ട്. എന്നാലഉം. Ekadha എനിക്കി ഒരു പാട് ഇഷ്ട്ടമാണ് 🌹🤚🤚🌹🌹
@sumabichu5419
@sumabichu5419 3 жыл бұрын
ശെരിക്കും... കരച്ചിൽ വന്നു.... എന്തൊരു story.... 😔👌❤️
@juliejacob2802
@juliejacob2802 5 жыл бұрын
story oru rakshayilla ,big salute to shahul ikka
@babithashyamprasad7888
@babithashyamprasad7888 5 жыл бұрын
ഞാനിത് എവിടെയോ വായിച്ചിട്ടുണ്ട് എന്തായാലും മനസ്സിൽ വല്ലാത്തൊരു സങ്കടം ഇക്കാടെ ശബ്ദത്തിൽ കേട്ടപ്പോ
@pravasikitchen8287
@pravasikitchen8287 5 жыл бұрын
ഞാനും കേട്ടിട്ടുണ്ട്
@aneeshdasharidasan6621
@aneeshdasharidasan6621 5 жыл бұрын
Oru short film kandittund
@Veda760
@Veda760 4 жыл бұрын
@@aneeshdasharidasan6621 which short film
@nandanamknandu7715
@nandanamknandu7715 3 жыл бұрын
Njan um Oru short film ayi kandittund
@MurshidaShareef
@MurshidaShareef 5 жыл бұрын
Padachonee... Jeevithavasaanam varee santhoshathode jeevikkaanulla bhagyam tharanee.
@sheenamajaz2514
@sheenamajaz2514 5 жыл бұрын
insha'Allah 👍👍👍 aameen
@shafanayaser3109
@shafanayaser3109 5 жыл бұрын
Aameen
@dulqarsimran8797
@dulqarsimran8797 4 жыл бұрын
Aamen 😌
@jasmiahamed799
@jasmiahamed799 5 жыл бұрын
ഇത് ഞാൻ ഷോര്ട്ട് ഫിലിമായി കണ്ടിട്ടുണ്ട്, എന്നാലും ശാഹുൽ ഇക്കാ പറയുന്നത് kelkkan നല്ല രസാട്ടോ 😍ശെരിക്കും നല്ല സങ്കടം വന്നു 😔😔😔😔😔
@ajmalpj8892
@ajmalpj8892 5 жыл бұрын
അടിപൊളി ആണ് മുത്തേ
@meenukrishna8442
@meenukrishna8442 3 жыл бұрын
Super എല്ലാം ജോടികളും അടിപൊളി ❤❤❤❤❤❤
@anjupu1975
@anjupu1975 5 жыл бұрын
Manasil thattii.. . Sherikkum.. . 😔😔😔😔
@alimonali1225
@alimonali1225 3 жыл бұрын
Ya allah nneyum nte kakuneyum pitikkalle nadha..... Ennum ippozhulla pole undavane. Ameen. ♥️
@Draganmonit
@Draganmonit 4 жыл бұрын
എത്ര വട്ടം കേട്ടു എന്ന് എനിക്കു അറിയില്ല സൂപ്പർ വാക്കുകൾ ഇല്ല
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*AKELA HUM AKELA TUM* Amir khan & Manisha Koirala മൂവി കണ്ടാൽ മതി, കരഞ്ഞു പോകും, ഇതേ സ്റ്റോറിയാണ്, ഒരു മകൻ ഉണ്ട്, അതിൽ അവളുടെ സ്റ്റാറ്റസ് വേണ്ടി അവളെ അച്ഛന് അമ്മയും കൂടി ഭർത്താവായ amir khane ഒഴിവാക്കാൻ നോക്കുകയാണ്, ഒരു അച്ഛന്റെ കഥ, ഭാര്യയുടെ സ്നേഹം, മകന്റെ രണ്ട് പേരോടുള്ള ഇഷ്ടം, അതാണ് അതിന്റ സ്റ്റോറി, കാണാത്തവർ കാണുക, ചിലത് പഠിക്കാൻ ഉണ്ട് അതിലൂടെ ഭാര്യ ഭർത്താവിന് ഇടയിൽ ഉള്ള ഹിഗോ, മകനോടുള്ള സ്നേഹവും വാത്സല്യവും... ✌️ ഞാൻ മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ട്😜 Nb: ഒരു മൂവി സ്റ്റോറി 8min കൊണ്ട് നമ്മളിലേക്ക് ചുരുക്കി എത്തിച്ച ശാഹുൽ ഭായ് പുലിയാണ് 😊 ഭാര്യ സ്നേഹിക്കുക ഭർത്താവിനെ സ്നേഹിക്കുക, കാരണം നമ്മുടെ സ്‌നേഹം കണ്ടു കൊണ്ടാണ് നമ്മുടെ മക്കളുടെ വളർച്ച പോലും ഉണ്ടാവുക, അമ്മ അച്ഛൻ വീട്ടിൽ പാമ്പ് കീരിയും ആയാൽ, മക്കൾ പിന്നെ അതിന്റെ ഒക്കെ ഉപ്പ ആകും 🙏
@juliejacob2802
@juliejacob2802 5 жыл бұрын
emotional film aano ikka
@shahanasc6611
@shahanasc6611 5 жыл бұрын
ഇങ്ങൾ എപ്പളും coment ഇടോലോ എപ്പളും ഇതിൽ aano
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@@juliejacob2802 നീ കാണു അതിൽ love ഉണ്ട്, emotional und,drama und... ഇന്ന് രാത്രി ഒരിക്കൽ കൂടി എനിക്ക് കാണണം 😊
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@@shahanasc6611 അങ്ങനെ ഒന്നുല്ല.. ഒറ്റക് ഇരുന്നു ബോറടിക്കുമ്പോൾ യൂട്യൂബിൽ ഉണ്ടാകും..
@mpfathimampmp8586
@mpfathimampmp8586 5 жыл бұрын
@@mylifemyfamliy3836 iyale nad evda
@sumishabi477
@sumishabi477 5 жыл бұрын
Ingane oru kadha innale vayichallo... But shahulkante soundl pinne yenth ketalum superelle😍
@pravasikitchen8287
@pravasikitchen8287 5 жыл бұрын
ഞാനും കേട്ടിട്ടുണ്ട്
@hanuniyaanu3510
@hanuniyaanu3510 5 жыл бұрын
Super story. Ingane ulla bharthaakanmark oru paadam aan ee kadha
@rinsharinuz....6619
@rinsharinuz....6619 3 жыл бұрын
Njan ith evido vaychittund😪 Heart touching story💖
@zincosrgaming4625
@zincosrgaming4625 5 жыл бұрын
Poli ikka
@niyajohny4207
@niyajohny4207 3 жыл бұрын
Ethu najn nerathe kandittullathannu good message annu
@rajisharaji6548
@rajisharaji6548 4 жыл бұрын
Good story... best climax
@arifaaari6465
@arifaaari6465 5 жыл бұрын
First... Aahladikkuvin aarmadikkuvin😍😍
@ontheway2758
@ontheway2758 5 жыл бұрын
ha ha
@ontheway2758
@ontheway2758 5 жыл бұрын
എങ്ങനെസാദിച്ചു
@shakkirkaithapoyil5631
@shakkirkaithapoyil5631 5 жыл бұрын
Super msg
@jockerhaker806
@jockerhaker806 5 жыл бұрын
അടിപൊളി
@robinbindhu4609
@robinbindhu4609 3 жыл бұрын
Climax super 😀😀😀❤️❤️
@rejic3887
@rejic3887 Жыл бұрын
Super story
@sherinshahanshanu1662
@sherinshahanshanu1662 4 жыл бұрын
Chila manassukalk ee story oru unnarv nalkum..... Parasparamulla ego aann ella bandhangalludeyum preshnnam. Aduth ulla santhosham kaannadhe... Mattonn thiranju poknnadh.. Avalk allengil avank enthaann vendath enn parasparam manassilaakaathadhukonsaann.
@namitharadhakrishnan7472
@namitharadhakrishnan7472 3 жыл бұрын
Heart touching💔 story. 😢😭😭
@farsanashameer2314
@farsanashameer2314 5 жыл бұрын
Adipoli aaanu 🤗🤗
@jeeshjoshi5829
@jeeshjoshi5829 5 жыл бұрын
ഇങ്ങനെ കരയിപ്പിക്കരുത്.... 😭😭😭😭😭😭
@arnavu.m.r1896
@arnavu.m.r1896 3 жыл бұрын
Nice......
@akhils5155
@akhils5155 5 жыл бұрын
ഞാനും ഇതു എവിടെയോ വായിച്ചു പക്ഷെ ഇതു വേറെ ലെവൽ ആണ്
@kavyasujesh7477
@kavyasujesh7477 5 жыл бұрын
Pavamanu strikal
@shabanaafsal5726
@shabanaafsal5726 5 жыл бұрын
Ee story kettitundd bt ikkante voice il kettapol entho Vallathoru feel
@dhanviksajay5126
@dhanviksajay5126 3 жыл бұрын
Vidhavayaya njaan.......
@simip.s6428
@simip.s6428 3 жыл бұрын
Feeling heart story
@spicymasala6590
@spicymasala6590 5 жыл бұрын
Spr
@rosmijose5751
@rosmijose5751 4 жыл бұрын
Super 🥰😘♥️♥️♥️♥️💐💐💐🔥🔥🔥🔥👌💞💞💞💕💕
@shezansha9660
@shezansha9660 5 жыл бұрын
ithinte short film njan kandittund😍😥👍
@thesninujail6998
@thesninujail6998 5 жыл бұрын
Super😭😭😭😭
@shahlanuhman6949
@shahlanuhman6949 5 жыл бұрын
Heart touching 👌👌👌👌👌
@muhammedshibilk8933
@muhammedshibilk8933 5 жыл бұрын
Superaaaa ikkaaa
@semimolabdulaziz3655
@semimolabdulaziz3655 5 жыл бұрын
Awesome
@habeebahabi123
@habeebahabi123 5 жыл бұрын
Ikka... polichutto
@unaismusamil792
@unaismusamil792 3 жыл бұрын
Ameen 😢
@fayisp7175
@fayisp7175 Жыл бұрын
❤❤❤❤❤❤❤❤
@pravasikitchen8287
@pravasikitchen8287 5 жыл бұрын
Rp (റൈസ് പുള്ളറ്) Next Part ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല മറക്കരുത് കട്ട വെയ്റ്റിങ്ങാണ്
@athiraramachandran2569
@athiraramachandran2569 4 жыл бұрын
ഈ കഥ വേറെഒന്നിൽ കണ്ടതാണ്
@BlackWhite-ky6ro
@BlackWhite-ky6ro 5 жыл бұрын
ഇത് ഞാൻ വായിച്ചത് ആണല്ലോ
@samsheermk4813
@samsheermk4813 5 жыл бұрын
ഇത് പൊളിച്ച്
@anasc61
@anasc61 5 жыл бұрын
Poliyattaa
@mariyalissy5915
@mariyalissy5915 5 жыл бұрын
ഇത് ഒരു ഷോട്ട് ഫിലിം ആണ് ഞാൻ കണ്ടിട്ട് ഉണ്ട്
@sv0034
@sv0034 5 жыл бұрын
Njanum kandittundu...peru orkkunnilla
@rizuscreationcraft3121
@rizuscreationcraft3121 5 жыл бұрын
Njanum
@aswinialikkal4336
@aswinialikkal4336 5 жыл бұрын
Yess
@najanaja8628
@najanaja8628 4 жыл бұрын
Nanumkando
@shahanafawas7985
@shahanafawas7985 4 жыл бұрын
Aarkelum short film name ariyuo?
@anjalikv9685
@anjalikv9685 3 жыл бұрын
👌🏻👌🏻😭😭😭
@dhanyakkdhanyakk9313
@dhanyakkdhanyakk9313 5 жыл бұрын
മനസ്സിൽ വല്ലാത്ത വിഷമം
@basheerbasheer6300
@basheerbasheer6300 5 жыл бұрын
വിഷമമായിട്ടോ കരഞ്ഞുപോയി
@jaseelashareef3738
@jaseelashareef3738 2 жыл бұрын
Ee story munne oru video story ayi vayichittunde
@remyasreekanth1827
@remyasreekanth1827 5 жыл бұрын
ഒരു നിസാര പ്രശ്നത്തിന്റെ പേരിൽ എന്റെ hus പറഞ്ഞു. നമ്മൾക്ക് പിരിയാം എന്ന് എത്ര നിസാരമാണ് അവർക്ക് ആ വാക്ക് പക്ഷേ നമ്മൾക്കോ ' തകർന്നു പോയി ഞാനതു കേട്ടപ്പോ.
@lijithomas1798
@lijithomas1798 5 жыл бұрын
Super ikkaaa😍😍😍
@akshay.ma1554
@akshay.ma1554 3 жыл бұрын
ഇത് ഒരു Tamil shortfilm ആണ്. എന്നാലും shahul ikka അത് present ചെയ്തപ്പോൾ athinde ഭംഗി കൂടി..
@rahiyanathcm2394
@rahiyanathcm2394 3 жыл бұрын
Heart touching
@shaziyashazi2827
@shaziyashazi2827 5 жыл бұрын
Policchu
@jaseerarahoof4460
@jaseerarahoof4460 4 жыл бұрын
Alloh...... Kettitt 😢😢
@abdusalam8746
@abdusalam8746 5 жыл бұрын
Supper
@AslamAslam-lj6xh
@AslamAslam-lj6xh 5 жыл бұрын
👏👏👏
@ashiqashi6619
@ashiqashi6619 5 жыл бұрын
😍
@rahilafrahi9539
@rahilafrahi9539 5 жыл бұрын
ഞാൻ പോലും അറിയാതെ എന്റെ കണ്ണ്നിറഞ്ഞൊഴുകി
@rohitok409
@rohitok409 5 жыл бұрын
Very heart touching story
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
Very sad
@shameemathasni1712
@shameemathasni1712 5 жыл бұрын
സൂപ്പർ ഇക്ക
@ramlamanu1625
@ramlamanu1625 3 жыл бұрын
🤗🤗😍💕
@ilyaasmuhammed1215
@ilyaasmuhammed1215 5 жыл бұрын
Ameeeeen
@sreenathsuttu401
@sreenathsuttu401 5 жыл бұрын
Nice
@shylajathyagarajanshylajat9345
@shylajathyagarajanshylajat9345 4 жыл бұрын
ഒട്ടും vicharrikkatha climax
@sv0034
@sv0034 5 жыл бұрын
Great.....pinne ithu short film undu, njan kandittundu , name orkkunnilla
@harisksd6333
@harisksd6333 5 жыл бұрын
ഇത്രയും സ്നേഹമുള്ള ഭാര്യനെ ഡിവോസ്.. പറയാൻ ആ പഹയൻ എങ്ങനെ.. മനസ് വരുന്നു....
@raiyanaabdullahnasir1598
@raiyanaabdullahnasir1598 5 жыл бұрын
Ya Allah 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@remyasujith1189
@remyasujith1189 5 жыл бұрын
Ethinte oru short film njan kandittundu
@ajmalpj8892
@ajmalpj8892 5 жыл бұрын
അതിൻറെ പേര് എന്നാ
@remyasujith1189
@remyasujith1189 5 жыл бұрын
Peru ഓർക്കുന്നില്ല fb yil anu കണ്ടതെന്ന് tonnunnu
@sv0034
@sv0034 5 жыл бұрын
Njanum kandittundu, Peru ormayilla
@sv0034
@sv0034 5 жыл бұрын
Njan you tubil aa kande
@ajmalpj8892
@ajmalpj8892 5 жыл бұрын
@@remyasujith1189 it's ok
@shabeenasajad1098
@shabeenasajad1098 5 жыл бұрын
Ammen 😔😢
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 5 жыл бұрын
Hww karayaathe kelkaanavilla ikka addipoli
@linuasi4505
@linuasi4505 5 жыл бұрын
😍😍👍✌👍👍👍👍
@mohdnabeed9618
@mohdnabeed9618 3 жыл бұрын
8.22min കൊണ്ട് എവിടെയൊക്കെ കൊണ്ടുപോയി 😪😪
@anjanaanju1431
@anjanaanju1431 3 жыл бұрын
Kashdam
@divyav6561
@divyav6561 3 жыл бұрын
എന്തിനാണ് നിങ്ങൾ ഇത്തരത്തിൽ കഥകൾ പറയുന്നത് 😭😭മാറുന്നവർ ഒരിക്കലും ഇതൊന്നും മനസിലാകില്ല...
@dhanyaroby1384
@dhanyaroby1384 5 жыл бұрын
Shahulikka e storey ethinu munbu kandathanallo?
@bhagyalekshmi8403
@bhagyalekshmi8403 4 жыл бұрын
😍😍😍😍
@fathimamufeeda6658
@fathimamufeeda6658 5 жыл бұрын
😘😍😢
@pravasikitchen8287
@pravasikitchen8287 5 жыл бұрын
ഷാഹുൽകാ ഈ കഥ ഞാൻ കേട്ടിട്ടു ണ്ട് പുതിയ സ്റ്റോറി അപ് ലോഡ് ചെയ്യാൻ ശ്രമിക്കൂ പറഞ്ഞതിൽ ഒന്നും തോന്നരുത് നിങ്ങളുടെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു സസ്ക്രൈബർ ആയത് കൊണ്ട് പറഞ്ഞതാ
@bismim9133
@bismim9133 3 жыл бұрын
😍🥺
@fathimamaharifa5073
@fathimamaharifa5073 5 жыл бұрын
Njn karanj poi.😭
@suparnashibinshibin2943
@suparnashibinshibin2943 5 жыл бұрын
😥😥
@ramlap1462
@ramlap1462 3 жыл бұрын
👍👍👍👍😪
@samsheeraraimu7329
@samsheeraraimu7329 5 жыл бұрын
Kann niranju 😥😰
@theettantheettan7854
@theettantheettan7854 5 жыл бұрын
Same story shahul ekka thaniye present cheythillee
@sumayyamanseem2513
@sumayyamanseem2513 3 жыл бұрын
Female voice ara ?innu parichaya peduthooo
@najusvlogs3242
@najusvlogs3242 5 жыл бұрын
😭😭😭😭
@suhailsuhailn280
@suhailsuhailn280 4 жыл бұрын
Copy pakka copy... കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ ഇതൊരു ഷോർട്ട് ഫിലിം ആയി കണ്ടിരുന്നു💥💥
@sumisonu2427
@sumisonu2427 3 жыл бұрын
ഇതു യഥാർത്ഥ കഥ yanno
@sulaikhaomanoor4544
@sulaikhaomanoor4544 5 жыл бұрын
Short film കണ്ടതാണ്
@patkkkkmabk
@patkkkkmabk 5 жыл бұрын
Ith oru short film aaa
@cricketpremi3585
@cricketpremi3585 3 жыл бұрын
😔😔😢😢😢😢😢😢
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 40 МЛН
പഴമൊഴികൾ | Malayalam | PSC
0:09
Sradha Suresh
Рет қаралды 2,1 М.
ആലിലത്താലി...
12:17
Shahul Malayil
Рет қаралды 42 М.
ഇശൽ മഴ Part 1 | Fasna salam | Shahul Malayil
16:03
Shahul Malayil Stories
Рет қаралды 237 М.
ആണൊരുത്തന്റെ മഹർ SHAHUL MALAYIL LATEST VIDEO 2023
9:36
SHAHUL MALAYIL STORY WORLD
Рет қаралды 55 М.