നിശബ്ദം | Nishabdham | Malayalam Short Movie | Priya Vijesh | Sajith Sankar

  Рет қаралды 33,916

Sankaram

Sankaram

3 жыл бұрын

Presenting a short movie " Nishabdham" . Please do watch , like, comment and share..
Credits:
Written by : Priya Vijesh
Directed by : Sajith Sankar

Пікірлер: 335
@ushadnambiar4150
@ushadnambiar4150 2 жыл бұрын
പ്ലവേഴ്സിൽ വന്നപ്പോഴാണ് പ്രിയയെ കുറിച്ച് അറിയാൻ കഴിഞ്ഞത്.അതിനു ശേഷം യൂട്യൂബിൽ Search ചെയ്ത് പ്രിയയുടെ പരിപാടികളൊക്കെ കാണാൻ തുടങ്ങി. എല്ലാം ഒന്നിനോടൊന്നു മെച്ചം. താങ്കളുടെ ആbold ആയിട്ടുള്ള പ്രവൃത്തി അഭിനന്ദനീയം. എനിയും ജീവിതം നല്ല രീതിയിൽ ആവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@safeedathasneem6448
@safeedathasneem6448 2 жыл бұрын
Flowersil kandadinu shesham search cheydu kandu madhavam & nishabdam . Chechiyod endennillatha oru feel
@rashidamt4494
@rashidamt4494 2 жыл бұрын
ഒരു കോടി എന്ന പ്രോഗ്രാമിന് ശേഷമാണ്
@padmininedooli1489
@padmininedooli1489 2 жыл бұрын
ഗംഭീരം .
@imranshahidthajudeen8997
@imranshahidthajudeen8997 2 жыл бұрын
Flowers el priyayude program kandathinu shesham anik orupadu ishtamayi.... 👍👍👍👍 Congrats 👍👍👍
@minic2444
@minic2444 2 жыл бұрын
Heart touching priya, God bless you
@indirasunil3724
@indirasunil3724 3 жыл бұрын
ഇത് ഒരു കഥയല്ല പച്ചയായ ജീവിത അനുഭവമാണ്... ഈ അവസ്ഥയിലുടെ കടന്നുപോയ ഒരു വ്യക്തിയാണു ഞാൻ. അതു കൊണ്ടു തന്നെ ഇത് ഞാൻ പറയാൻ കാത്തിരുന്ന. അല്ലെങ്കിൽ എന്നെ പോലെ ഒരായിരം പേർ കാത്തിരുന്ന അനുഭവം. ശരിക്കും നിശബ്ദത്തിലൂടെ ശബ്ദം ഉയർത്തിയ എന്റെ പ്രിയപ്പെട്ട അനിയത്തിക്കുട്ടി നീയാണ് താരം ഈ ചേച്ചിയുടെ മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും ആശംസകളും
@aamiabhirami5776
@aamiabhirami5776 3 жыл бұрын
ഈ ലോക്ക്ഡൗണിൽ കാലിടറിവീണവരുടെ ശബ്ദമായി മാറാൻ നിശബ്ദത്തിനാവട്ടെ 😊 good work team 👌👌
@ActiveTime888
@ActiveTime888 3 жыл бұрын
ജീവിതത്തിലെ ഒരേട് പച്ചയായ് പകർത്തിയ സൃഷ്ടി. അഭിനന്ദനങ്ങൾ
@jishisuresh3440
@jishisuresh3440 2 жыл бұрын
നന്നായിട്ടുണ്ട്.. പ്രിയാ..... ജീവിതാനുഭവം അതെപ്പടി വരച്ചുകാട്ടി
@datacomcommercialservices9144
@datacomcommercialservices9144 2 жыл бұрын
Good work ...... assalaayittundu
@radhagovindan65
@radhagovindan65 2 жыл бұрын
Super abhinayam.❤️💓
@sakeenaammunni1402
@sakeenaammunni1402 2 жыл бұрын
ഇപ്പോഴാ കാണുന്നത് ,പ്രമേയം 'ക്യാമറ ' എഡിറ്റിങ് ,എത്ര ഭംഗിയായിട്ടുണ്ട്. അഭിനയം ഗഭീരം,,,,, സംഘർഷങ്ങളിൽ നിന്നും .. സംഘർഷത്തിലേക്ക് മാറുമ്പോൾ ,,, അവരുടെ കണ്ണുകളിലെ ഭാവം ഒരുപാടു ഇഷ്ടപ്പെട്ടു. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ,,,,,
@indunideesh8505
@indunideesh8505 3 жыл бұрын
ഇത് നിശബ്ദമല്ല... ശബ്ദമാണ്.. തളരാനും തോറ്റു കൊടുക്കാനും മനസ്സില്ലാത്തവരുടെ.. തളരരുത്... തോറ്റു കൊടുക്കരുത്... ഇതും നമ്മൾ അതിജീവിക്കും... 🙏
@manjusuresh9185
@manjusuresh9185 2 жыл бұрын
ഒരു കോടിയിൽ നിങ്ങളെ കണ്ടത് മുതൽ...നിങ്ങളുടെ കഥ അറിഞ്ഞത്.മുതൽ...എന്താണെന്ന് അറിയില്ല നിങ്ങളെ ഒരുപാട് ഇഷ്ടമായി. ഒരു മോളെ യും അമ്മയെയും നോക്കി എല്ലാ കാര്യങ്ങളും സ്വന്തം ചുമലിൽ വച്ച് നടക്കുമ്പോഴും ഉള്ളിലെ എരിച്ചിൽ എനിക്ക് അറിയാം... പ്രിയയെ പോലെ ഒരുപാട് വിഷമങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണ് ഞാനും.. ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ പ്രശ്നങ്ങളും മാറി നല്ല സമയം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@rajithasatheesh3010
@rajithasatheesh3010 2 жыл бұрын
എന്റെ സ്ഥിതി ഇതു തന്നെ,... ലോക്കഡോൺ.. ഒരുപാട് തളർത്തി..
@devikanandan8374
@devikanandan8374 3 жыл бұрын
മഹാമാരി കൊണ്ടുതന്ന മാരകമായ ജീവിതസാഹചര്യങ്ങൾ... തളരാതെ ഉയർത്തെഴുന്നേൽക്കാൻ മാലോകരെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
@rajajichiramel8156
@rajajichiramel8156 2 жыл бұрын
വളരേ നന്നായി ജീവിത അനുഭവങ്ങൾ വരച്ചു കാട്ടിയിരിക്കുന്നു. 🌹
@mayalakshmi5848
@mayalakshmi5848 3 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ സത്യമായ....നല്ലൊരു അവതരണം 👍
@Godderx356
@Godderx356 2 жыл бұрын
അടിപൊളി love u chechi
Body Language: For Interviews
38:06
Developing Soft Skills and Personality
Рет қаралды 19 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН