Bride is Black | NOT CLICHE BUT CLICHE | EP 1| Stop colourism| Dark Skin|salad |

  Рет қаралды 644,667

Salad Stories

Salad Stories

4 ай бұрын

#miniseries#malayalam webseries#
"Bride is Black is a short film focusing on the colour Discrimination in India. Colourism is very evident in our country and its high time we need to raise voice against colourism"
Director :Surya MS
Camera :Roy Albert
Script :Abhilash kottarakkara
Production :Kevens Dreams
@MOMS & ME LIFE OF AMRUTHA NAIR @bb junction @blackies

Пікірлер: 293
@sajincharuvila6599
@sajincharuvila6599 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് അച്ഛൻ്റെ acting ആണ്. സൂര്യ Super ആണ്. ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു. good
@aryasuresh5183
@aryasuresh5183 24 күн бұрын
Yogic uuu iguana788'gift OOIIIIII u iffy high in a row🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣 icons icons icons icons using a good uuummm ipo poi ipo poi 8u ichha jo krna to the next few minutes and the same as you u cchahe cycle gfgggv gf fcgg fcgg çhf-:::-
@ridhuadhi1069
@ridhuadhi1069 3 ай бұрын
ഐ വാ ഇതു പോലെ ഒരു ചെക്കനെ കിട്ടിയാൽ ജീവിതം 😘😘😘😘😘
@mohammedshabab713
@mohammedshabab713 3 ай бұрын
Super 🥰. കളർ കുറവ് ഉള്ള ഞാൻ ഇത് കണ്ട് ഹാപ്പി ആയി. ഞാൻ ടീച്ചർ ആണ്. അത് പറഞ്ഞു എനിക്ക് അഭിമാനത്തോടെ നിക്കാം 😊
@sahrasmedia7093
@sahrasmedia7093 3 ай бұрын
👍
@nishaks1392
@nishaks1392 3 ай бұрын
Achan❤👌heroin 👌❤സത്യമാ power oru joli പെണ്ണിന് ഉണ്ടെങ്കിൽ എല്ലാ പട്ടികളും respect തരും.ഇതൊരു motivation video thanne❤️
@aswathya5662
@aswathya5662 3 ай бұрын
Sathyam
@RajPeter-wt8te
@RajPeter-wt8te 4 ай бұрын
എല്ലാവരും ജീവിച്ചു😍 മികച്ച performance👌👌 Do more threads 🙌 All the Best
@mahin9331
@mahin9331 3 ай бұрын
വീട് വെക്കാൻ മോൻ വേണം, കാര്യങ്ങൾ നടത്താൻ മോൻ വേണം, അവന്റെ ഇഷ്ട്ടം നടത്താൻ എല്ലാരുടെയും അഭിപ്രായം വേണം 🤭
@user-mf5xj9rw6s
@user-mf5xj9rw6s 4 ай бұрын
എല്ലാവരുടെയും പ്രകടനം കൊണ്ട് മികച്ചു നിന്നൊരു വർക്ക് ❤ പ്രത്യേകിച്ച് അമ്മ, മകന്‍ ,മകള്‍ 👍 വേറെയും കഥകൾ പ്രതീക്ഷിക്കുന്നു
@sukukillippalam8953
@sukukillippalam8953 4 ай бұрын
സൂപ്പർ.... വളരെ നന്നായിട്ടുണ്ട്. സൂര്യക്ക് അഭിനന്ദനങ്ങൾ🌹
@SAMAWORLD-ot5rz
@SAMAWORLD-ot5rz 4 ай бұрын
*സൂപ്പർ ഇന്നത്തെ കാലത്ത് കളറിനു എന്ത് അടിസ്ഥാനം എന്ന് പറയുമ്പോഴും ഇതുപോലെ കുറെ താണ ചിന്താഗതിക്കാരും ഒത്തിരിയുണ്ട് എന്നാലും പവറുണ്ടേൽ കളർ പോകും 😁😁👌*
@snehasneha4233
@snehasneha4233 3 ай бұрын
ഇതിലെ അമ്മ അമൃതയുടെ അമ്മയല്ലേ അടിപൊളി ❤
@prakashanswaminathan8290
@prakashanswaminathan8290 3 ай бұрын
Yes
@CompletelyHappylife
@CompletelyHappylife 3 ай бұрын
Eeth amirtha
@snowy5317
@snowy5317 3 ай бұрын
​@@CompletelyHappylife serial actress amrutha Nair mom's and me youtube channel und
@Ayushiaayu-ym8yi
@Ayushiaayu-ym8yi 3 ай бұрын
Athu sheriyanallo.. evideyoo Kanda pole thonniyirunnu
@ranics8884
@ranics8884 3 ай бұрын
Ladies roomile binu police ആണ് മകൻ
@athulya1969
@athulya1969 3 ай бұрын
എല്ലാവരും നന്നായിട്ട് അഭിനയിച്ചു ❤ അച്ഛന്റെ അഭിനയം 👌👌❤️
@TimespendwithmeChinnuzz
@TimespendwithmeChinnuzz 3 ай бұрын
ഞാൻ കറുത്തിട്ടാണ് ഇപ്പോഴും ഞാൻ അനുഭവിക്കുന്നു 😒പുറമെ ചിരിക്കുന്നവര്പോലും ദേഷ്യം വരുമ്പോൾ കരി ഓയിലിൽ മുക്കിയത് എന്നൊക്കെ പറയുന്നു 😭
@creativecooks715
@creativecooks715 3 ай бұрын
Enthine matullavr parayumbo vedhanikkanam.avarudeyoke purame mathrame velupp ullu manss veluthitalla..athu konde arem mind akkanda.ookey
@TimespendwithmeChinnuzz
@TimespendwithmeChinnuzz 3 ай бұрын
@@creativecooks715 nm☹️🤗
@shilpavijay7490
@shilpavijay7490 3 ай бұрын
Nallathu thirichu paranjoloo. Mindaathe irunnaal thalayil kayari nirangum.
@vinitha5981
@vinitha5981 3 ай бұрын
ഈ പറയുന്നവർക്ക് നാളെ എന്ത് അസുഖമാണ് വരാനിരിക്കുന്നത് എന്ന് കൊണ്ടുതന്നെ അറിയാം
@TimespendwithmeChinnuzz
@TimespendwithmeChinnuzz 3 ай бұрын
@@vinitha5981 ആർക്കും ഒന്നും പറ്റരുത് കാരണം എന്തെങ്കിലും കുറവിനെ കുറിച് ആരെങ്കിലും പറഞ്ഞാൽ ഉണ്ടാകുന്ന വിഷമം എത്ര വലുതാണ് എന്ന് എനിക്ക് അറിയാം സഹിക്കാൻ പറ്റില്ല 😭😭
@rishanamunna9228
@rishanamunna9228 Ай бұрын
അത് പൊളിച്ചു 😂😂😂 ജോലി ഉണ്ട് നോക്കെ അറിഞ്ഞപ്പോ സ്വഭാവം മാറിയത് 😂😂
@sreelena8070
@sreelena8070 3 ай бұрын
കളർ കണ്ടു സ്നേഹിക്കുന്ന ഒരമ്മ ഇവിടെയും ഉണ്ട്
@parvathykiran8584
@parvathykiran8584 4 ай бұрын
Achan powli❤️❤️.... എല്ലാവരും ജീവിച്ചു അഭിനയിക്കുന്നു.... നന്നായിട്ടുണ്ട്... 😍😍last അമ്മേടെ മാറ്റം 😂😂😂superb
@saranyagopan4376
@saranyagopan4376 3 ай бұрын
Njanum. Karuthitta oro family function okka pokumpol ellarayum munil vach orothar kaliyakum achanum ammayum ellarum kaliyakum enik support taran arum Ella avara okka munil purame chirich kond nilkum ennal ullil etra matram vedhana enn avark ariyilla kaliyakunavark ariyandallo anubhavikunna avara vedhana🤧🤧
@Basith-007
@Basith-007 3 ай бұрын
Oru vattam thirich enthenkilum para…pinne thenik confidence aayikkoolum
@jishaswaminadhan3111
@jishaswaminadhan3111 3 ай бұрын
Don't mind that... you have to think like that they have no knowledge
@__SalmeeraJoseph__
@__SalmeeraJoseph__ 2 ай бұрын
Agana kaliakana family functions inh povathe irikane alley naley. Toxic relatives will never change
@mynasashihab7773
@mynasashihab7773 2 ай бұрын
Lov ur self. Mukhath adichathupole croudil vech swantham veetukarkk marupadi kodukku. Nammal namukk respect kodukkanam. Allathe mattullavar parayunnath kett vishamikkaruth mole❤
@annjerry9256
@annjerry9256 2 ай бұрын
It's a disease. To hurt others. I hope in future people will be better. Ask them to close their eyes if they have a problem
@user-ur8ur6gw1q
@user-ur8ur6gw1q 3 ай бұрын
മോള് പറഞ്ഞ ഡയലോഗ് സൂപ്പർ. ഒളിച്ചോടി പോവും സ്ത്രീധനം വാങ്ങി കൊണ്ട് പോവും
@salmaa9732
@salmaa9732 2 ай бұрын
Super story ഈ theme ഒരുപാട് short film കണ്ടിട്ട് ഉണ്ട്. എല്ലാം കുറെ കരച്ചിലും പിഴിച്ചിലും.പക്ഷെ ഇത് ഒരുപാട് വ്യത്യാസം ഉണ്ട് സൂപ്പർ സ്റ്റോറി.
@kmediaonline
@kmediaonline 4 ай бұрын
കളറിലും സമ്പത്തിലും ആളുകളെ അളക്കുന്ന ഒരമ്മ
@anumolmanoj3840
@anumolmanoj3840 3 ай бұрын
ഇതുപോലത്തെ ഒരു സാധനം എന്റെ വീട്ടിലും ഉണ്ട്
@FrankspeakFrankspeak
@FrankspeakFrankspeak 3 ай бұрын
Alla... Anganengil...Athu paraunna ammaude colour oh...??.😂😂😜😜😜 Ammaum achanum paraunnathu kelkkanam 👍👌🙏 good.... Pakshe avru ee 70s um 80s chithaumayi vararuthu ennu..!! Ithu 2024 aa ee lokathu jeevithathe kurichu chinthkkan ...!!
@surya_mp
@surya_mp 3 ай бұрын
അമൃതയുടെ അമ്മ❤
@salinibs8325
@salinibs8325 3 ай бұрын
Ithepolulla. Aalukale nammal life kandittundavum
@lookayt6614
@lookayt6614 3 ай бұрын
Majority ith pole thanne aan oral veluthath aane avrk matching aaya aale mathi enn vashi pidikyam pakshe thirich avaruth💯
@geethashridharan7749
@geethashridharan7749 3 ай бұрын
super story...excellent act if all...❤❤ great concept...loved the way you hv showed the boy supporting wife with guts...instead of getting scared...
@Freedaa
@Freedaa 4 ай бұрын
SuperB... well-done sree mole...👏🏻👏🏻👏🏻
@ibnuameens3677
@ibnuameens3677 4 ай бұрын
Amma and achan acting polichu 💝
@reshmasr4485
@reshmasr4485 4 ай бұрын
Superrr❤️❤️🥰🥰
@user-pp5cc6lo5e
@user-pp5cc6lo5e 4 ай бұрын
സൂപ്പർ.. എല്ലാരും, അമ്മ അടിപൊളി.
@kl02pramodvlog28
@kl02pramodvlog28 4 ай бұрын
പൊളിച്ചു സൂപ്പർ. കല്യാണം പെണ്ണ് സൂപ്പർ acting 👍👍👍👍🥰🥰🥰🥰🥰🥰
@aswanisreekumar
@aswanisreekumar 4 ай бұрын
Thank you 😊
@aswathy.r.d
@aswathy.r.d 4 ай бұрын
Ladies room le Binu police chettan kalakki ..nice acting
@kachanihouse8934
@kachanihouse8934 3 ай бұрын
പുതിയ വരിക്കാരനാണ് 😊. എല്ലാവരും നല്ല അഭിനയം 👍👍
@dress_new
@dress_new 2 ай бұрын
Nanum. Mattullavare apekshichu vethyasth Katha
@pavithrarajesh4190
@pavithrarajesh4190 3 ай бұрын
അമൃതയുടെ അമ്മയുടെ ചമ്മിയ ചിരി കണ്ടാൽ ശരിക്കും അമൃതയെ പോലെ തന്നെ.. മറുക് ഇല്ലന്നെ ഒള്ളു (moms and me Amrutha nair)
@user-tv9zu2dl3l
@user-tv9zu2dl3l 4 ай бұрын
കലക്കി❤
@kukku_12
@kukku_12 4 ай бұрын
Achuvea pwlichu🥰🥰🥰
@user-ph8zx7pb1c
@user-ph8zx7pb1c 4 ай бұрын
Amma അച്ഛാ Super❤❤❤
@momsmelifeofamruthanair2725
@momsmelifeofamruthanair2725 4 ай бұрын
All the best entire team 🙌🏻❤
@shereenasherin4543
@shereenasherin4543 4 ай бұрын
Adipoli 👌👍❤️❤️❤️
@dhanalekshmilekshmi5135
@dhanalekshmilekshmi5135 3 ай бұрын
Pwoli acting 👌
@AthiraRaj-sb9lk
@AthiraRaj-sb9lk 4 ай бұрын
Spprrr കലക്ക്കി... 👍👍👍
@ZairaYasmin
@ZairaYasmin 3 ай бұрын
Super 👍 ellavarum adipoli😊 especially father and mother
@sandhyaelizabeth2768
@sandhyaelizabeth2768 3 ай бұрын
Ee parayuna amayum karathathe aaanalo😂
@Nimmu1455
@Nimmu1455 3 ай бұрын
sathyam 😂
@PositiveVibes-om7cz
@PositiveVibes-om7cz 4 ай бұрын
നമ്മുടെ ബിനു പോലീസ് ❤❤❤❤
@akhilcbabu9204
@akhilcbabu9204 3 ай бұрын
ട്വിസ്റ്റ്‌ അടിപൊളി
@rajaraj2788
@rajaraj2788 4 ай бұрын
Nice acting in AMMA HAND'S OFF TEAM WORK BEST REGARDS YOU ARE GOOD 👍👍👍👍👍👍👍👍
@FrankspeakFrankspeak
@FrankspeakFrankspeak 3 ай бұрын
Good story 👍👏♥️ good performance ellarum..👏👍 Biju Chetta polichu 👌👏 good message 👍 good screenplay good direction 👏♥️ all the best 👍👏 full team 👍
@geethasanthosh1082
@geethasanthosh1082 3 ай бұрын
സൂപ്പർ ... എല്ലാവരും വളരെ നന്നായി 👌👌👌 ശരിക്കും ജീവിച്ചു.. ❤️
@adarshadhu377
@adarshadhu377 2 ай бұрын
Nice one ❤❤valuable story
@filaanocreations
@filaanocreations 4 ай бұрын
Adipoli...
@chandransecactivities4475
@chandransecactivities4475 Ай бұрын
Super വളരെ നന്നായിട്ടുണ്ട്
@anithaas3780
@anithaas3780 3 ай бұрын
👌❤️❤️❤️❤️ സൂപ്പർ
@lookayt6614
@lookayt6614 3 ай бұрын
Majority ith pole thanne aan oral veluthath aane avrk matching aaya aale mathi enn vashi pidikyam pakshe thirich avaruth💯
@prasida7334
@prasida7334 3 ай бұрын
This situation still prevails in our society
@Me_Feb
@Me_Feb 3 ай бұрын
Amrutha nair de Amma.. adipoliii acting❤
@_____sreelekshmi____
@_____sreelekshmi____ 4 ай бұрын
Achan spr ❤
@riyasmohammed3793
@riyasmohammed3793 4 ай бұрын
Super actors all performed well congratulations 🌹🌹👏👏
@aswanisreekumar
@aswanisreekumar 4 ай бұрын
Thank you 😊
@user-iv1qj1dd7y
@user-iv1qj1dd7y 3 ай бұрын
Good work❤️❤️..
@sinansanu7533
@sinansanu7533 4 ай бұрын
Supper👍🏻👍🏻👍🏻
@AshokkumarKannan-xv4kq
@AshokkumarKannan-xv4kq 4 ай бұрын
Nice one❤
@user-cj6iu1zp3d
@user-cj6iu1zp3d 3 ай бұрын
Waiting for next... Please Make it soon
@pradeeprajkumar4453
@pradeeprajkumar4453 3 ай бұрын
എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ഉഗ്രൻ ബിജുവിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല 👍♥️♥️♥️👍
@sajeenasajeena5533
@sajeenasajeena5533 3 ай бұрын
Adipoli ❤❤❤
@aryamole748
@aryamole748 3 ай бұрын
Kidu item
@entertainmentvideos2851
@entertainmentvideos2851 4 ай бұрын
അടിപൊളി
@sajayakumarchinchu6945
@sajayakumarchinchu6945 4 ай бұрын
Supper🥰🥰
@fazilrahman1193
@fazilrahman1193 3 ай бұрын
Enthayalum sambavam pwolichuta❤❤
@Chandana950
@Chandana950 4 ай бұрын
Achu❤🤩 superb dear
@trioxffx
@trioxffx 4 ай бұрын
സൂപ്പർ 👍👍👍👍 എല്ലാരും ഒന്നിനൊന്നുമെച്ചം 😍😍😍😍🥰🥰🥰🥰
@JincyMohan-
@JincyMohan- 3 ай бұрын
സ്വന്തം മോളു നല്ല സുന്ദരി ആണുട്ടോ ചേച്ചീടെ momms &me youtube Chanel
@rahulj6953
@rahulj6953 4 ай бұрын
😂😂 ക്ലൈമാക്സ്‌ കലക്കി
@rajeevg7404
@rajeevg7404 4 ай бұрын
Super 👌
@DhanyaDhanya-sq4ct
@DhanyaDhanya-sq4ct 4 ай бұрын
Power♥️
@meenusvlogs2893
@meenusvlogs2893 4 ай бұрын
Super🥰
@fathimasanha8366
@fathimasanha8366 Ай бұрын
Achande acting super 👍🏻
@vishnupriyag6093
@vishnupriyag6093 3 ай бұрын
Achaaa polichu namichu
@amminipm2645
@amminipm2645 3 ай бұрын
Great 👍
@S_T__EDITZ
@S_T__EDITZ 4 ай бұрын
Kutty yude colour kandappol poya abhimanm Power kandappol tirich vanno ❤super dailoqu
@saneeshsanu1380
@saneeshsanu1380 3 ай бұрын
Pwoliii ❤
@abhiramikv6145
@abhiramikv6145 3 ай бұрын
🥰 supper Good performance & Acting ❤️
@anuzz5329
@anuzz5329 4 ай бұрын
Super👍👍
@AkbarSha-qk7bq
@AkbarSha-qk7bq 2 ай бұрын
❤നല്ല എപ്പിസോഡ് ❤
@user-xp6np6wf6x
@user-xp6np6wf6x 3 ай бұрын
അച്ചൻ സൂപ്പർ ആണ് 😂😂😂😂
@vaibhusworld63
@vaibhusworld63 4 ай бұрын
Super performance
@FathimaShanvas
@FathimaShanvas 4 ай бұрын
Biju Bahuleyan chetan😍👍
@SiluAbi123
@SiluAbi123 3 ай бұрын
സൂപ്പർ 😍
@Crazy_time_the_world_is_yours
@Crazy_time_the_world_is_yours 3 ай бұрын
അയ്യോ, ലാസ്റ്റ് പൊളിച്ചു 🤣👍🏻
@MubeenaN-hm4rl
@MubeenaN-hm4rl 3 ай бұрын
Soooooper
@DaywithShanShakkeer
@DaywithShanShakkeer 3 ай бұрын
'അമ്മ സൂപ്പർ ❤ആക്ടിങ്
@ayishashifa822
@ayishashifa822 4 ай бұрын
Achan spr acting ❤
@seenajoy1594
@seenajoy1594 4 ай бұрын
🙏☺️
@satheeshdarshana4195
@satheeshdarshana4195 4 ай бұрын
Ellarum nice ayirunu special for aswathy chechi❤️‍🩹🌝🫴🏻
@makdac
@makdac 3 ай бұрын
@irfanapoovi939
@irfanapoovi939 3 ай бұрын
Adipoli
@SijyJ-fx3tg
@SijyJ-fx3tg 4 ай бұрын
അമ്പിളി സൂപ്പർ😂❤❤❤
@user-ng2mu7je3p
@user-ng2mu7je3p 3 ай бұрын
അച്ഛൻ സൂപ്പർ എല്ലാവരും കലക്കി
@krishnasb4704
@krishnasb4704 3 ай бұрын
Good concept 👌 Nice acting of every one 👏
@sojavinu9782
@sojavinu9782 4 ай бұрын
Ambily super
@saranyas5483
@saranyas5483 3 ай бұрын
എന്റെ അവസ്ഥ ഇത് പോലെ ആയിരുന്നു അമ്മയിഅമ്മയും നാത്തൂൻന കറുപ്പ് ആണ് പറഞ്ഞ എന്നു വാഴ്ക് ആയിരുന്നു മാര്യേജ് അറേഞ്ച് മാര്യേജ് ആയിരുന്നു. 😢
@rajinachandren1374
@rajinachandren1374 3 ай бұрын
Enteum
@saranyas5483
@saranyas5483 3 ай бұрын
എന്നിട്ട് അമ്മായി അമ്മയും നാത്തൂൻനു പറഞ്ഞു പോയി നീ കണ്ണ്ടി പോയി നോക്കാൻ. കറുമ്പി എന്ന്. അവൾ കൊണ്ടാ കള്ളാ ൻ പറഞ്ഞു അയാള്ക്കു വേണ്ട എന്നു പറഞ്ഞു
@itsme1938
@itsme1938 3 ай бұрын
​@@saranyas5483 എന്നിട്ട് എന്തുണ്ടായി ?
@sabuplankavila2591
@sabuplankavila2591 4 ай бұрын
👍👍👍👌👌👌
@savithasavithasavithamanoj9
@savithasavithasavithamanoj9 3 ай бұрын
അമ്മ നിങ്ങൾ ജീവിക്കാണല്ലോ 🥰👍
@mobinvarghese5750
@mobinvarghese5750 2 ай бұрын
Superb 👌
@sujabhaskar2400
@sujabhaskar2400 2 ай бұрын
😅😅👍🏻👍🏻dedicated to all black beauties ❤️❤️❤️
@lalythodivilakam2876
@lalythodivilakam2876 3 ай бұрын
Excellent
@shivanya9389
@shivanya9389 4 ай бұрын
Kannan chettante wife sreekutty chechi alle ith sanju chettan lexmi chechiyude pazhaye vediosil undaaye ❤
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 3 ай бұрын
🎉supper
@happinessmagicbyhari9787
@happinessmagicbyhari9787 3 ай бұрын
One of the best performances of BIJU One of the best depictions . Story concept Actors superb character selection Welldone my dear Very good direction , script & much more
@kmediaonline
@kmediaonline 4 ай бұрын
❤❤
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 24 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 23 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 15 МЛН
Daughter -In-Law Is Servant | NOT CLICHE BUT CLICHE |  salad |
11:39
Salad Stories
Рет қаралды 342 М.
The House Maid | Episode - 02 | Divorce | Nakkalites Fzone
11:14
Nakkalites FZone
Рет қаралды 260 М.
JAYAHE | AMEER SHA | MANJUSHA | MALAYALAM WEBSERIES | SHA MEDIA
11:25
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
Please be kind🙏
0:34
ISSEI / いっせい
Рет қаралды 32 МЛН
СПАС СИТУАЦИЮ😂
0:53
Чистая Линия
Рет қаралды 3,3 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 17 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 6 МЛН
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 774 М.