"ഷാനി ചോദിച്ചു വാങ്ങി 🤣🔥" Yuvaraj Gokul Vs Shani Prabhakar Debate Troll | Troll Malayalam

  Рет қаралды 61,385

Viral Trolls

Viral Trolls

Күн бұрын

#trollmalayalam #sujayaparvathy #troll #arunkumar #debatetroll #nikeshkumar #smruthyparuthikad #trollvideo #yuvarajgokul #shaniprabhakar #newsdebate #reportertv
YUVARAJ GOKUL Vs SHANI PRABHAKR DEBATE TROLL
___________________________________________
This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
___________________________________________
This Channel Does Not Promote or Encourage Any Illegal Activties.
___________________________________________
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not transformative in nature.
-I only used bits and pieces of videos to get the point across where necessary.
___________________________________________
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
___________________________________________
APPS USED FOR
* EDITING VIDEO : YOUCUT
* THUMBNAIL : MALAYALAM THUMBNAIL MAKER

Пікірлер: 127
@ViralTrolls22
@ViralTrolls22 Ай бұрын
*എല്ലാവരും വീഡിയോ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പങ്ക് വെക്കണേ 🤗❤️*
@CM-mw8qd
@CM-mw8qd Ай бұрын
ട്രെയിൻ ഓടിക്കൽ നിർത്തി ഓട വൃത്തിയാക്കലിലേക്ക് റെയിൽവേയെ കൊണ്ട് ചെന്നെത്തിക്കാനാണ് മാപ്രകൾ ശ്രമിക്കുന്നത് 🤔
@ViralTrolls22
@ViralTrolls22 Ай бұрын
@@CM-mw8qd 😂😂
@vijayanvnair6526
@vijayanvnair6526 Ай бұрын
ഈ സ്ത്രീയുടെ അഹങ്കാരം ഭയങ്കരം തന്നെ.
@sajeevta8847
@sajeevta8847 Ай бұрын
ഷാനിക്ക് പറ്റിയ പണി ആ തോട്ടിൽ കിടക്കുന്ന മാലിന്യം കോരലാണ് ഇതിലും നല്ല പണി വേറെ കിട്ടാനില്ല 😂
@remesanvp
@remesanvp Ай бұрын
ഷാനീ നിനക്കും സ്മൃതിക്കുമൊന്നും ഗോകുലിനോട് മുട്ടി നിൽക്കാൻ പറ്റുന്നില്ല. അതിന് വെറുതെ കലപില കൂട്ടിയിട്ട് കാര്യമില്ല.
@goldentunes1218
@goldentunes1218 Ай бұрын
ശനി പിരഭാകരൻ... വെള്ളിയാഴ്ച പാല മരത്തിൽ കാണാം
@magicjeekay2214
@magicjeekay2214 Ай бұрын
ഷാനിയുടെ ചാനൽ ചർച്ച കേട്ടാൽ തോന്നും ഇത് കൈരളി ചാനൽ ആണോ എന്ന് 🙏🙏🙏
@Kannan-e2k
@Kannan-e2k Ай бұрын
ഷാനിക്കു കൃമി കടിയാണ്‌ ആണ് .. ഒറ്റമൂലി കുറച്ചു ചുണ്ണാമ്പു തേച്ചാൽ മതി ആശ്വാസം കിട്ടും
@renjuspanjajanya4004
@renjuspanjajanya4004 Ай бұрын
ഗോകുൽ നിങ്ങളെ കൊണ്ടു വായ തുറക്കാൻ സമയം തരുകയില്ലെന്ന വാശിയിൽ കലപില കൂട്ടി ആളാവുന്ന ഇവളുമായി സംവദിക്കുന്ന സമയത്ത് 2നാമജപം നടത്തൂ
@l.mithra1000
@l.mithra1000 Ай бұрын
ഷാനീ പ്രഭാകരൻേറ ആ തോടിൽ പിടിച്ചു മുകാൻ തോന്നി
@mallikamallika7505
@mallikamallika7505 Ай бұрын
കേരളത്തിലെ ഓട കഴുകി കൊടുക്കലല്ലേ റയിൽവേയുടെ പണി
@balagopalki3156
@balagopalki3156 Ай бұрын
Shani is supporting congress and cpm only. She is a scratcher.
@sukumaranvn4958
@sukumaranvn4958 Ай бұрын
വേറെ എന്തെങ്കിലും കിട്ടുന്നവരെ മാത്രം ഈ മാമാങ്കം തുടരുന്നതായിരിക്കാം ഷാനി
@sadanandankm7684
@sadanandankm7684 Ай бұрын
ഷാനി വെറും കറിവേപ്പില്ല
@bijusi9432
@bijusi9432 Ай бұрын
യുവരാജ്‌ 👍👍👍👍👍👍👍🙏🙏🙏
@anilkumarkg2480
@anilkumarkg2480 Ай бұрын
കേരളത്തിലെ മാലിനൃങ്ങളെല്ലാം റെയിൽവെ നീക്കം ചെയ്യും. കോർപറേക്ഷൻ ഇനിമുതൽ ട്രെയിൻ ഓടിക്കട്ടെ. തീരുമാനമാക്കിയ ചാനൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപവും നൽകട്ടെ.
@rajannair9785
@rajannair9785 Ай бұрын
അവസാനം അവതാരിക പറഞ്ഞ് നിർത്തിയത് ശ്രദ്ധിച്ചോ, ഇങ്ങനെ തമ്മിൽ തല്ലുകയാണോ വേണ്ടതെന്ന് , അതുവരെ പറഞ്ഞിരുന്നത് നിങ്ങൾടെ റെയിൽവേ എന്ന്, സമ്മതിക്കണം ഇവറ്റകൾടെ ഇരട്ടത്താപ്പ്
@Jo-duz98
@Jo-duz98 Ай бұрын
ഈ മനോരമയുടെ ഓഫീസിന്റെ ബാക്കിൽ കൂടെ ആണ് ഈ തോട് പോകുന്നത് ഇവന്മാർ അടക്കം വേസ്റ്റ് അതിൽ ഒഴുകുന്നുണ്ട്.
@skn1727
@skn1727 Ай бұрын
നിങ്ങളുടെ റെയിൽവേ സ്റ്റേഷൻ എന്നോ ഇവൾ ട്രെയിനിൽ കേട്ടില്ലേ ഇത്രയും വിവരക്കേട് വിളമ്പുന്ന മാപ്ര
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
റയിൽവേയുടെ പണി ബസ് ഓടിക്കലാണ് ചേച്ചി
@bskomalakumarannair4602
@bskomalakumarannair4602 Ай бұрын
അപ്പോൾ ഷാനി ബ്രഹ്മപുരത്തു ചിതറി ആണോ കിടക്കുന്നത്?
@ViralTrolls22
@ViralTrolls22 Ай бұрын
@@bskomalakumarannair4602 🤣
@User67578
@User67578 Ай бұрын
12000 മീറ്ററും അഴുക്ക് നിറഞ്ഞ് കിടക്കുന്നു. റെയിൽവേ ആണ്.
@saranm7857
@saranm7857 Ай бұрын
Shani kept her brain in her home. 😂😂
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
അടുത്ത ഇടതു മന്ത്രി ആകണമെങ്കിൽ ഇങ്ങനെ ആവണമെന്ന് ചേച്ചി ക്ക് അറിയാം
@sreejaya2195
@sreejaya2195 Ай бұрын
അന്ന നട എന്നൊക്കെ കേട്ടിട്ടില്ലേ. അതൊന്നും വേണ്ട. അന്നയുടെ മുഖത്ത് വിരിയുന്ന രൗദ്ര ഭാവം സ്ഥായിയായി നിലനിന്നാൽ ഒരു രസവുമില്ല. മാത്രമല്ല ദഹനപ്രക്രിയയിൽ പ്രയാസമുള്ളതായും തോന്നുന്നു. രാത്രി രണ്ടു പൂവൻ പഴം കഴിച്ച് നോക്കൂ.
@manikandana3763
@manikandana3763 Ай бұрын
Yuvaraj👏🏻👏🏻👏🏻💥💥💥
@AffectionateGlobe-tv4yz
@AffectionateGlobe-tv4yz Ай бұрын
ഷാനിയോട് ഒന്ന് ചോദിക്കാനുള്ളത് ശെരിക്കും ഇവൾ journalist ആണോ?
@sreenivasannarayanan320
@sreenivasannarayanan320 Ай бұрын
ബ്രഹ്മപുരവും റെയിൽവേ ശുദ്ധിയാക്കാത്തതു കൊണ്ടായിരിക്കും ഇവളുടെ വിഷമം. നിങ്ങളുടെ റെയിൽവേ നിങ്ങളുടെ റെയിൽവേ എന്ന് ഇവൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇവൾ കേരളത്തിലും ഇന്ത്യയിലും അല്ലാതെ അമേരിക്കയിൽ ഇരുന്നാണോ ചോദിക്കുന്നത്.
@baburajchirayil121
@baburajchirayil121 Ай бұрын
ഷാനിയുടെ ചൊറിച്ചിൽ കാണാൻ വയ്യ.
@kalesh1086
@kalesh1086 Ай бұрын
Gokul very good say ...vivekam illatha shani 😂
@rajarajakaimal701
@rajarajakaimal701 Ай бұрын
Shani എന്ത് അടിസ്ഥാനത്തിലാണ് നിങ്ങളുടെ റെയിൽവേ എന്ന് പറയുന്നത്.?. .പുള്ളിക്കാരി ഇന്ത്യൻ അല്ലേ ?.
@ramachandranstarstudio6245
@ramachandranstarstudio6245 Ай бұрын
മരിച്ചപ്പോൾ കഥ മാറി ഇവിടെ എന്ത് ചെയ്തു 25കൊടി ഇരു മുന്നണികളും കൂടെ പങ്കു വച്ചോ കഷ്ടം നമ്മുടെ ചാനലുകൾ മണ്ടന്മാർ കളിക്കുന്നോ അർത്ഥം ഇല്ലാത്ത വാക്കുകൾ
@ARJUN44.0
@ARJUN44.0 Ай бұрын
വിഷാനി എന്ന കൊടും വിഷം
@vkarthikeyan5239
@vkarthikeyan5239 Ай бұрын
She is Priji Joseph
@SindhuRajesh-id3ne
@SindhuRajesh-id3ne Ай бұрын
അവസാനം അവർ ഒരു നല്ലപിള്ള ചമയൽ മനുഷ്യൻ്റെ കാര്യമാണ് പോലും
@KrileenKrishna
@KrileenKrishna Ай бұрын
ഇവൾ തൃശൂരിലെ ഫല പ്രവചനം ഏൽക്കാത്തതിലുള്ള ദേഷ്യം തീർക്കുകയാണ്...പക്ഷെ ഗോകുലിൻ്റെ അടുത്ത് നടക്കില്ല....
@gauthamkumar2341
@gauthamkumar2341 Ай бұрын
Shaini ki vattayyi😆😆😆😆
@ViralTrolls22
@ViralTrolls22 Ай бұрын
🤣
@girishnair6363
@girishnair6363 Ай бұрын
Ithu railway waste alla . Hotel and shop waste aanu
@arundhathiboneverythingund7397
@arundhathiboneverythingund7397 Ай бұрын
Maalinyam ullath ith polathe avathaarakurude manassil koode aanu....
@meenasuresh7751
@meenasuresh7751 Ай бұрын
എല്ലാ ചാനലിലും അവതാരകർ ചോദിക്കുന്നത് കേട്ടിട്ട് യുവരാജ് നാളെ മുതൽ റെയിൽവേ സ്റ്റേഷനും , ആമയിഴഞ്ചാൻ തോടും ക്ലീൻ ചെയ്യാൻ ഇറങ്ങണം എന്നാണ്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AffectionateGlobe-tv4yz
@AffectionateGlobe-tv4yz Ай бұрын
State ലിസ്റ്റ് പരുതിയിൽ വരുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി ആണ് ഇവിടെ കുറെ മൊണ്ണകളെ ജയിപ്പിച്ചു ഇരുത്തിയിരിക്കുന്നത്.
@Manu-pg5fo
@Manu-pg5fo Ай бұрын
ഷാനി ഇപ്പോൾ ലിഫ്റ്റിൽ മാലിന്യം കളയാൻ പോകാറില്ലേ 😂
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
ചേച്ചി വലിയ തമാശക്കാരി തന്നെ
@Asha_S972
@Asha_S972 Ай бұрын
ഇനി train il Shaani travel ചെയ്യുമ്പോൾ train വൃത്തി ആക്കണം. When you use, you clean!!!
@mohandasnair5964
@mohandasnair5964 Ай бұрын
Shani അൻകോർ ആണോ അല്ല വേറെ വല്ലതും ആണോ?
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
മാലിന്യം എറിയുന്ന സ്ഥലങ്ങളിൽ ചേച്ചി യുടെ ഫോട്ടോ വൈകാം അപ്പോൾ ആരും എറിയില്ല
@yesiamindian7830
@yesiamindian7830 Ай бұрын
റെയിൽവേ വൃത്തിയാക്കാനുള്ള ജോലി കോൺട്രാക്ട് ഏൽപ്പിച്ചതാണെങ്കിൽ കോൺട്രാക്ട് ഏറ്റെടുത്ത കമ്പനിയാണ് അദേഹത്തിന്റെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദി.
@rockeygamings7425
@rockeygamings7425 Ай бұрын
Vishani 😂😂
@arunr9291
@arunr9291 Ай бұрын
As per my view it’s people who r responsible for this issue because we people r the ones who dumbed the waste
@saralad7172
@saralad7172 Ай бұрын
Shani says only railway doesn’t do cleaning work. Aha!All other areas are glasslike clean.
@joshymathew5008
@joshymathew5008 Ай бұрын
So sad, bigger issue is missed. 12kms of drainage is not cleaned and that's ok but that's ignored and only few mtrs of railway is the only issue?
@hunkrider4442
@hunkrider4442 Ай бұрын
വല്ലാത്ത ചൊറിച്ചിൽ ആണല്ലോ ഷാനിക്ക്
@ArjunCk-xt3fp
@ArjunCk-xt3fp Ай бұрын
Ernakulam bus stand left the chat😂
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
The BJP panelists in the State should prepare and speak like Gokul in other channels. Not trying to be friendly with the unscrupulous anchors who are basically anti BJP.
@thanuskumar9442
@thanuskumar9442 Ай бұрын
ഷാനി 'ഗോകുലിനോട് മുട്ടാൻ വളർച്ച പ്രാപിച്ചിട്ടില്ല
@ajithkumarm.r.4567
@ajithkumarm.r.4567 Ай бұрын
ചാനലിൽ പണി കുറവാണെങ്കിൽ ഷാനിയെ ആമയിഴഞ്ചാൻതോട്ടിലേക്ക് ഇറക്കിവിട്, ചാനി ഉടനെ നല്ലവണ്ണം വൃത്തിയാക്കി തരും.
@prasadvasudevan2355
@prasadvasudevan2355 Ай бұрын
Yuvraj❤
@vijishk262
@vijishk262 Ай бұрын
ഷാനി വാർത്ത വായന നിർത്തി തോട് ക്ലീൻ ചെയ്യാൻ നോക്ക്
@sankarviswan6299
@sankarviswan6299 Ай бұрын
റയിൽവേ എന്തൊക്കെ ചെയ്യണം എന്നു തീരുമാനം എടുക്കുന്നത് ബിജെപി അല്ല ല്ലോ. അതിനു ്് ്് ഉദൃയോഗസ്ഥ ന്മിർ ഉണ്ടെല്ലോ
@saralad7172
@saralad7172 Ай бұрын
She is barking and barking meaninglessly.
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
Ival vaayittu adichhu rakshapedaan vaendi maathram aaya news reader.
@sabarishvarma9685
@sabarishvarma9685 Ай бұрын
ഷാനിയുടെ പ്രശ്നം എന്താ ?
@rahul-op2ek
@rahul-op2ek Ай бұрын
ഷാനി : എന്നെ കൊല്ലാതിരിക്കാൻ പറ്റോ
@ViralTrolls22
@ViralTrolls22 Ай бұрын
😂😂
@Hareesh-sv6pq
@Hareesh-sv6pq Ай бұрын
കിട്ടിയോ..... കിട്ടി....ചാമി
@rkmenon521
@rkmenon521 Ай бұрын
കുരക്കാതെ വയ്യ പരിപാടി നടത്തുന്ന ആളല്ലേ ഇത് 🤔
@jijogeorge8356
@jijogeorge8356 Ай бұрын
Enthoru veruppikkalanu ee sthree
@jitthindas6897
@jitthindas6897 Ай бұрын
Muthumani e parivadi nirthi poykooda
@padmanair3385
@padmanair3385 Ай бұрын
Ee Shani oru adhika pattanu
@user-xm8xo1mg8b
@user-xm8xo1mg8b Ай бұрын
Shani epol Kairali channel ethiyooo
@29GopakumarR-mg7cr
@29GopakumarR-mg7cr Ай бұрын
Evede aduthe charchekke poyavane Adikkanam
@vibivibi8558
@vibivibi8558 Ай бұрын
Shani ethe kairali channel ano
@mallumalappuramtrolls07
@mallumalappuramtrolls07 Ай бұрын
👍
@shijinshijin2664
@shijinshijin2664 Ай бұрын
ഷാനി കൈരളി അല്ല 🤪🤪
@jitthindas6897
@jitthindas6897 Ай бұрын
Sssohh shaa
@athulsindhu918
@athulsindhu918 Ай бұрын
Vayitt alach gokulina adakkann orutharum vicharikkanda
@easternwestern3148
@easternwestern3148 Ай бұрын
😂😂😂👍👍👍👍👍
@prakashasprakash7423
@prakashasprakash7423 Ай бұрын
എത്ര..... യാലും ഷാനിക്ക് തൃപ്തിയാവില്ല
@ViralTrolls22
@ViralTrolls22 Ай бұрын
😂
@jitthindas6897
@jitthindas6897 Ай бұрын
Chaliyil ninnukond chali chothyam chothikkalla
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
റോഡിൽ വണ്ടികൾ മാറ്റി ഇടുന്നത് പോലെ ട്രയിൻ മാറ്റിയിട്ടു പണികൾ ചെയാൻ പറ്റുമോ അതിന് അതിന്റെതായ പ്രയോഗിക ബുദ്ധിമുട്ട് മനസിലാക്കി പ്രസംഗിക്ക്
@sanalkumar1560
@sanalkumar1560 Ай бұрын
Ekpaksha madyamam atra nallatala
@sreejamol7594
@sreejamol7594 Ай бұрын
Evalk pranthano entha paraunne manthabhuthi
@virattv3947
@virattv3947 Ай бұрын
ഇവൾ ജോർജ് സോറോസിൻ്റെ ആൾ തന്നെ
@adwaithezk4726
@adwaithezk4726 Ай бұрын
😂
@sakthipournima8211
@sakthipournima8211 Ай бұрын
Shaini now yours asking question all pakka rubbish have a study before you sit on that seat Have some commence over build up over rubbish
@thesiren8421
@thesiren8421 Ай бұрын
Choxgvcgv antham kammis...
@Theeyanrajan
@Theeyanrajan Ай бұрын
ഈ ഫ്രോഡ് ഉള്ള ചർച്ചക്ക് ഒന്നും പോകേണ്ട കാര്യം ഇല്ല
@sivank4943
@sivank4943 Ай бұрын
Shani anti bjp mapra
@gk5941
@gk5941 Ай бұрын
ചൊറിയാതെ വയ്യ
@thulaseedharannk4962
@thulaseedharannk4962 Ай бұрын
മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക. ഇതു വിഴുപ്പലക്കൽ. റെയിൽവേ മാത്രം സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിക്കണം , കോർപ്പറേഷന്റെ തൊഴിലാളികൾക്ക് സേഫ്റ്റി ഉപകരണങ്ങൾ വേണ്ടന്നാണ് ഷാനി പറയുന്നത്. തോട്ടിൽ പെട്ടന്ന് വെള്ളം ഉയർന്നതാണ് അപകടം ഉണ്ടായത് എന്ന കാര്യം മറക്കുന്നു.
@DeepakChirag-bq7ve
@DeepakChirag-bq7ve Ай бұрын
Bad
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
ശാനി😂😂😂😂 ലെവളുടെ ഞിലവാട് 😂😂😂😂 നിങ്ങളുടെ റെയിൽവേ ,റെയിൽവേയുടെ ചൊമതല😂😂😂😂
@nte9761
@nte9761 Ай бұрын
ഇവരുടെ ചർച്ച കേട്ടാൽ തോന്നും കേരളത്തിൽ ഈ ദുരവസ്ഥയിൽ മരിച്ചത് ഈ ഒരാൾ മാത്രമാണെന്ന് . കേരളത്തിലെ മാലിന്യ നിർമാർജന രീതി പ്രബുദ്ധരായ കേരള ജനത മറന്നു പോയോ ചർച്ച എന്ന ഈ കുറ്റപ്പെടുത്തൽ രാഷ്ട്രീയം കേരളത്തെ ചെന്നെത്തിക്കുന്നത് വളരെ വിദൂരമല്ലാത്ത വിപത്തിലേക്ക് ആയിരിക്കും അതിന്റെ ഉത്തരവാദിത്വം ഷാനിയെ പോലുള്ള മാധ്യമ പ്രവർത്തകരിൽ ജനം കണ്ടാൽ നിങ്ങൾക്ക് ഇരിക്കാനും നിൽക്കാനും പറ്റാത്ത വിധത്തിൽ ആക്കും .
@satheeshsivaram3230
@satheeshsivaram3230 Ай бұрын
കോൺഗ്രസ്‌ 3പ്രാവശ്യം തോറ്റിട്ടും ഇവൾടെ കടി മാറിയില്ലേ
@Ayeshdvd
@Ayeshdvd Ай бұрын
വിവരമില്ലാത്ത അവതാലകർ കേരളത്തിൻറെ ശാപം ഇത്തരം അവതാരകർ നുണകൾ തള്ളുന്ന ജന്മങ്ങൾ ആണ് ( ഒരു നൂറായിരം തെളിവ്കൾ വേണോ)
@rajendrannair6804
@rajendrannair6804 Ай бұрын
സാമാനത്തിൽ ബാറ്ററി വെച്ച വൈബ്രേറ്റർ ഫിറ്റ്‌ ചെയ്താണോ ഇവൾ ചർച്ച നയിക്കുന്നത്?
@vijayan4672
@vijayan4672 Ай бұрын
ഷാനി ഇപ്പോൾ കേരളത്തിലുംഇന്ത്യയും കോൺഗ്രസ്ആണ് ഭരിക്കുന്ന എങ്കിൽ ചോദിക്കുമോ ഷാനി ചർച്ച ചെയ്യുമൊ മാമ്മ ചാനൽ
@Theeyanrajan
@Theeyanrajan Ай бұрын
ഷാനിയിടെ കൂറും കാറും... 💥💥കോൺഗ്രസ്‌ പാർടിക്ക് ആണ്
@aratech9526
@aratech9526 Ай бұрын
ശനി നിന്നയൊക്കെ എന്നേ ഈ തോട്ടിൽ മുക്കി കൊള്ളേണ്ടത് ആയിരുന്നു
@aratech9526
@aratech9526 Ай бұрын
ഇതിൽ ഉത്തരവാദി കോർപ്രെഷൻ മാത്രം
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 76 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
ഇതാണ് മക്കളെ പൊളിച്ചടക്കൽ
17:02
കാവിപ്പട Kavippada
Рет қаралды 142 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 76 МЛН