"രണ്ടുപേരും പൂര തെറിവിളി 🤬🔥" Yuvaraj Gokul Vs Mathu Saji Troll | Debate Troll | Troll Malayalam

  Рет қаралды 150,620

Viral Trolls

Viral Trolls

13 күн бұрын

#trollmalayalam #mathusaji #sujayaparvathy #troll #arunkumar #debatetroll #nikeshkumar #smruthyparuthikad #trollvideo #yuvarajgokul #newsdebate #reportertv
YUVARAJ GOKUL VS MATHU SAJI TROLL
___________________________________________
This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
___________________________________________
This Channel Does Not Promote or Encourage Any Illegal Activties.
___________________________________________
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not transformative in nature.
-I only used bits and pieces of videos to get the point across where necessary.
___________________________________________
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
___________________________________________
APPS USED FOR
* EDITING VIDEO : YOUCUT
* THUMBNAIL : MALAYALAM THUMBNAIL MAKER

Пікірлер: 241
@ViralTrolls22
@ViralTrolls22 11 күн бұрын
*ആരുടെ പോയിന്റുകളോടാണ് നിങ്ങൾ യോജിക്കുന്നത്? താഴെ കമന്റ് ചെയ്യൂ.. 👍🏻*
@ManojKoompully
@ManojKoompully 11 күн бұрын
യുവരാജ് താങ്കളെ നേരിടാൻ മാതു പല ജന്മം ജനിക്കണം..
@pachuduzdreamworld3074
@pachuduzdreamworld3074 11 күн бұрын
ഉത്തരം മുട്ടുമ്പോൾ കരഞ്ഞു കൊണ്ട് തടി തപ്പുന്ന കേരളത്തിലെ ഒരേയൊരു news ചാനലിലെ ഒരേ ഒരു അവതാരക 🎉
@pramods4757
@pramods4757 11 күн бұрын
ഈ സ്ത്രീ ഉള്ള debate കാണാതിരിക്കുക. അസഹനീയം
@globalentertainerms4694
@globalentertainerms4694 11 күн бұрын
സംസാരിക്കുബോൾ ഇടക് കേറി സംസാരിക്കുന്ന ഒരുത്തി 😡
@chackothomas3746
@chackothomas3746 11 күн бұрын
മാതുവിന് മദമിളകി 😂😂😂😂
@nisheedm7250
@nisheedm7250 11 күн бұрын
എന്റെ,മതു ഏടത്തി നിങ്ങളുടെ പുല്ല് മാദ്ധ്യമ പ്രവർത്തനം നിർത്തി വല്ല തൊഴിലുറപ്പിനും പോ,,,
@ourthoughts5724
@ourthoughts5724 11 күн бұрын
യുവരാജ് പക്വത ഉള്ള ഒരു നേതാവ്
@dk3480
@dk3480 11 күн бұрын
നായ്ക്കുരണ പൊടി ശരീരത്തിൽ വീണത് പോലെയാണോ അവതാരകർ ചർച്ച നടത്തേണ്ടത്?
@syama5905
@syama5905 11 күн бұрын
യുവരാജ് ഗോകുൽ മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായി സംസാരിക്കുന്ന വ്യക്തിയാണ്
@deepash4853
@deepash4853 11 күн бұрын
എന്നാ നീ പോയി അന്വേഷിക്ക് മാതു മാപ്രേ
@Prakashkumar-wi3bu
@Prakashkumar-wi3bu 11 күн бұрын
മാതു എന്തോ സംഭവം എന്ന് കാണിക്കുന്നൂ.😂 മറുപടി പറയാൻ സമ്മതിക്കില്ലാ.
@nk-8640
@nk-8640 11 күн бұрын
യുവരാജ് 🔥👍🏻
@rageshkrishnansooranadu
@rageshkrishnansooranadu 11 күн бұрын
യുവരാജ് 🔥🔥
@sudhirkp8170
@sudhirkp8170 11 күн бұрын
How can an anchor behave like this? Shame on her.
@thulasidharanjanardhanan9678
@thulasidharanjanardhanan9678 11 күн бұрын
CBI അന്വേഷിക്കണ്ട. കേരളാ മാപ്രകൾ അന്വേഷിക്കണം.
@pradishkumar9584
@pradishkumar9584 11 күн бұрын
യുവരാജ് 🎉🎉🎉🎉
@budgie143
@budgie143 11 күн бұрын
എന്തിനോ തിളയ്ക്കുന്ന സാമ്പാർ. മാതുവേ പണി നിർത്തി പോവാൻ സമയമായി വരുന്നു. മാതുവി൯െറ ചോദ്യം കേൾപ്പാൻ ഉള്ള പരിപാടി യാണോ
@SahadevanASahadevanA
@SahadevanASahadevanA 11 күн бұрын
ബിജെപി പ്രതിനിധിയെ പറയാൻ അനുവദിക്കാതിരിക്കുക എന്തുതരം മാധ്യമ പ്രവർത്തനം ആണിത്
@anoopkrishna2266
@anoopkrishna2266 11 күн бұрын
യുവരാജ് 👍👍👍
@kar146
@kar146 10 күн бұрын
ഞാൻ ഒരു പാർട്ടി അനുഭാവിയും അല്ല എങ്കിലും പറയട്ടെ യുവരാജ് അവരുടെ പാർട്ടിയുടെ സംസ്ഥാന നേതാവ് ആയാൽ ആ പാർട്ടി വളരും..
@DevalalVk
@DevalalVk 11 күн бұрын
സംസ്കാരമില്ലാത്ത പത്രപ്രവർത്തക,,,ഇടയ്ക്ക് കയറി അലംപാക്കുക,,,
@syamraveendran9996
@syamraveendran9996 11 күн бұрын
സിനിമ കാണാതെ ഇന്റർവ്യൂ ചെയ്യാൻ പോയ കക്ഷിയല്ലേ...😅😅
@mahendranr9744
@mahendranr9744 11 күн бұрын
ഗോകുൽജീ❤
@Anish-sx5wf
@Anish-sx5wf 11 күн бұрын
കോൺഗ്രസ്‌ വക്താവിന്റെ ആവശ്യം ഇല്ല പകരം മാതു മതി 😂
@vedhastv3216
@vedhastv3216 11 күн бұрын
മാതുവിന് എന്തിനാണ് ഇത്ര അസഹിഷ്ണത, ഗോകുലിന് മറുപടി പറയാൻ സമയം കൊടുക്കാതെ ഇടക്കിടക്ക് കയറി ഇടപെടൽ നടത്തുന്നു. 😡😡😡😡
@karthikeyanr5641
@karthikeyanr5641 11 күн бұрын
യുവരാജ് ❤️❤️❤️👏👏👏👍👍👍👍
@nijeshnnair2954
@nijeshnnair2954 11 күн бұрын
യുവരാജ്
@ramachandranag3020
@ramachandranag3020 11 күн бұрын
രാജ്യത്ത് കോടതികളെ മുഴുവൻ പിരിച്ചുവിട്ടു ഈ മാപ്രകളെ ആ ഉത്തരവാദിത്വം ഏൽപ്പിക്കുക..😂😂😂😂😂
@sajvideospresents3215
@sajvideospresents3215 11 күн бұрын
മാത്യവിന്റെ സൂക്കേട് 😅 Collector ആണെന്ന് ആണ് വിചാരം
@dr.saijipr5383
@dr.saijipr5383 11 күн бұрын
ഈ വിവരം കേട്ട അവതാരികയോട് ഇത്രയൊന്നും പറയേണ്ട കാര്യമില്ല...... ഇവരാര് സിബിഐ യോ..... കോടതിയിൽ പരിഗണനയിലിരിക്കുന്ന വിഷയം കോടതി കോടതി വിധി പറയുന്നതിന് മുമ്പ്.... ഈ സ്ത്രീ ആരാണ്.? ഇവരുടെ ഏകപക്ഷീയ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്നതാണ്.... ഈ സ്ത്രീയുടെ ചർച്ചയ്ക്ക് പോകരുത്....... സാമാന്യ നിലവാരമുള്ള ആരെങ്കിലും ആണെങ്കിൽ പോട്ടെ
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 11 күн бұрын
ഇങ്ങനെ രാജി വെയ്ക്കാണെങ്കിൽ മുഖ്യൻ എത്ര തവണ വെയ്ക്കണം
@sasidharannair1629
@sasidharannair1629 11 күн бұрын
NDA പിരിച്ചുവിട്ടേ അടങ്ങൂ അതിൽ എന്തെങ്കിലും മാറ്റം ചെയ്യുമോ മാതു. Pls.ഞങ്ങളുടെ കേന്ദ്ര നേതാക്കള്‍ എല്ലാം വിഷമത്തിലാ.
@athi482
@athi482 10 күн бұрын
ഇതിൻ്റെ ഒക്കെ കൂടെ ചർച്ചയ്ക്കു പോകുന്ന യുവരാജിന് അവാർഡ് കൊടുക്കണം
@jijumon5627
@jijumon5627 11 күн бұрын
Mathu എങ്ങനെ എങ്കിലും ജെയിക്കണം എന്ന് നോക്കി പക്ഷെ പാവം😂😂😂😂
@jagadeeswaranravi3398
@jagadeeswaranravi3398 11 күн бұрын
യുവരാജ് 👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@nylekumar4617
@nylekumar4617 11 күн бұрын
സിനിമ കാണാതെ സിനിമയെ വിമർശിക്കാൻ പോയി സംവിധായകന്റെ ആട്ടു വാങ്ങിയ മഹതി അല്ലേ 😂😂😂😂
@user-xs3qt8dt9n
@user-xs3qt8dt9n 11 күн бұрын
ഇതും സ്മൃത്യും രണ്ടിനും വിവരവും ഇല്ല ബോധവും ഇല്ലാ
@bijijoseph4391
@bijijoseph4391 11 күн бұрын
Verum oru mapra
@asharajendran9979
@asharajendran9979 11 күн бұрын
മാതു.. ബാക്കിയുള്ള 3 per എന്തിനാണ് അവിടെ ഇരുത്തിയിരിക്കുന്നത്
@Aishwarya-m5b
@Aishwarya-m5b 11 күн бұрын
Yuvaraj
@seldom44
@seldom44 11 күн бұрын
❤❤❤ ബിജെപി ❤❤❤
@sinysuresh6684
@sinysuresh6684 11 күн бұрын
മാതു വിറളി പിടിച്ചു നാവിട്ടലക്കുന്നു.
@cksanthoshkumar7790
@cksanthoshkumar7790 11 күн бұрын
ഒറ്റപ്പെട്ടതാണെന്ന് പ്രേക്ഷകർക്കു തോന്നുന്നല്ലോ!പരീക്ഷനടത്തിപ്പ് NDA യെ ഏൽപിച്ചതുപോലെയാണ് മാതുവാദം😂 മാതുവിൻ്റെ ഓവറാ വൽ വീരപരിവേഷമായിട്ടല്ല വെറുപ്പിക്കലായിട്ടേ🎉 കാണാനാവൂ കഷ്ടം!
@prassannasnair4300
@prassannasnair4300 11 күн бұрын
ചോദ്യങ്ങൾ ക്ക് ഉത്തരം തരുമ്പോൾ അത് കേൾക്കാൻ ഉള്ള് മര്യാദ പോലും ഇല്ല,അറിവും മര്യാദ യും ഉള്ള ആൾകാർ ആണ് മറുപടി കൊടുക്കാൻ opposite ഇൽ ഇരിക്കുന്നത് എന്ന് മനസിൽ ആകണം.
@pillaithampi9627
@pillaithampi9627 11 күн бұрын
ശ്വാനിയെയും പരുത്തിക്കുരുവിനെയും താരതമ്യം ചെയ്യുമ്പോൾ മാതു എത്രയോ ഭേദമാണ്.
@prakashsankaran5475
@prakashsankaran5475 11 күн бұрын
ഈ ചർച്ചയിൽ ഏറ്റവും കൂടുതൽ സംസാരിച്ചിരിക്കുന്നത് Anchor ആണല്ലോ? അതിൽ തന്നെ എന്തോ ഒന്ന് ഇല്ലേ?
@ajithasudheer45
@ajithasudheer45 11 күн бұрын
Yuvarj❤❤❤❤❤
@ajeshbabu9122
@ajeshbabu9122 11 күн бұрын
ചോദ്യം മാത്രം മതിയോ ഉത്തരം വേണ്ടേ..?? ഒന്ന് പറഞ്ഞ് മുഴുവിപ്പിക്കാൻ സമ്മതിക്കൂ... യുവരാജ് ഗോകുൽ ❣️❣️❣️
@AshokanDe-qr8fb
@AshokanDe-qr8fb 11 күн бұрын
The anchor is a terrible failure
@tripmode81
@tripmode81 11 күн бұрын
ഇത് കണ്ടിട്ട് ഒരു ഉളുപ്പ് ഇല്ലാതെ ഇപ്പോളും കടക്ക് പുറത്ത് കേട്ടിട്ടുണ്ട് വീണ്ടും പിന്നാലെ പോവുന്ന മാപ്രകൾ 😂😂
@shainvyom
@shainvyom 11 күн бұрын
This lady is so irritating.
@sarathmvsarathmohan9336
@sarathmvsarathmohan9336 11 күн бұрын
യുവരാജ് ❤👍
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 11 күн бұрын
മാതൂ മറുപടി പറയാൻ സമയം കൊടുത്തുകൂടെ
@anandhajiths
@anandhajiths 11 күн бұрын
Yuvaraj pwoli
@vipinkumarappu6132
@vipinkumarappu6132 11 күн бұрын
യുവരാജ് പൊളി ❤️😍...🎉
@anilpkparackal8714
@anilpkparackal8714 11 күн бұрын
മാതുവിൻറെ കുട്ടിഎക്സാമിന് പോയായിരുന്നോപുള്ളിക്കാരത്തി യുടെമതം പൊട്ടല് കണ്ടിട്ട്അങ്ങനെ തോന്നുന്നു
@bkc4096
@bkc4096 11 күн бұрын
Mandi pennu
@vavarevindran2533
@vavarevindran2533 11 күн бұрын
മോശം അതാരക ഒരേ ചോദ്യം 10 വട്ടം ചോദിക്കുന്നു
@antonyfrancis6283
@antonyfrancis6283 11 күн бұрын
എങ്ങനെയും ഉണ്ടൊ മാധ്യമങ്ങൾ.?
@whitelotus423
@whitelotus423 11 күн бұрын
ജഡ്ജി മാതു 😃
@sjm88824
@sjm88824 11 күн бұрын
മാതു തോറ്റു ... അടപടലം തോറ്റു...😊
@djshantvm
@djshantvm 11 күн бұрын
ഒറ്റപ്പെട്ടത് എന്ന് ഏറ്റവും കൂടുതൽ ഉപയോഗിച്ച ഒരു മനുഷ്യൻ ഭരിക്കുന്ന നാട്ടിൽ നിന്നാണ് ഈ ചോദ്യം.
@fashionLatestCollection
@fashionLatestCollection 11 күн бұрын
Yuvaraj polich🎉❤
@foodtruck3407
@foodtruck3407 11 күн бұрын
ലേ മാതു : ചർച്ചക്ക് യുവരാജുണ്ടായിരുന്നോ.. പുല്ല് വരണ്ടായിരുന്നു..
@valsancp5634
@valsancp5634 11 күн бұрын
ജഡ്ജിയേക്കാൾ വലിയ ജഡ്ജി.
@user-kk9dx8jo8u
@user-kk9dx8jo8u 11 күн бұрын
മദമിളകിയ പിടിയാന '
@viswambarank.m8737
@viswambarank.m8737 11 күн бұрын
ഈ വക ഇരുത്തിയിട്ട് ആര് കേൾക്കാനാണ് അവരെ മാത്രം ചോദിക്കാൻ അവരും മാത്രം മറുപടി പറയുക
@akzdz1873
@akzdz1873 11 күн бұрын
Yuvaraj 🔥
@shankumartv7942
@shankumartv7942 11 күн бұрын
യുവരാജ് 👍🏻👍🏻
@binuamKochi
@binuamKochi 11 күн бұрын
Yuvraj❤👍🏻
@bhaskarankadaly4552
@bhaskarankadaly4552 11 күн бұрын
മാതുവിൻ്റെ ചോദ്യങ്ങൾ കേട്ടാൽ സുപ്രിം കോടതി ജഡ്ജിയുടെ പോലും നാണിച്ചു പോകും. ഗോകുൽ പറയുന്ന കാര്യങ്ങൾ ശരിയാണ്. ആങ്കർ ആയാൽ ചോദ്യം ചോദിച്ചാൽ മതി. മാതുവിനെ പരീക്ഷ ചുമതല ഏൽപിച്ചാൽ എല്ലാ സ്ഥലത്തു നിന്നും ചോദ്യപേപ്പർ ചോരും. പെൺ ബുദ്ധി പിൻബുദ്ധി.😄😃😅🥺😂
@rajeshrtpm
@rajeshrtpm 11 күн бұрын
Mathu vere panikku poo.. unare not fit for this job
@fashionLatestCollection
@fashionLatestCollection 11 күн бұрын
Yuvaraj coolayit samsarich🎉🎉🎉
@sudhishpb144
@sudhishpb144 11 күн бұрын
Yuvraj gokulji👍👏
@djshantvm
@djshantvm 11 күн бұрын
PSC എന്നൊരു സംവിധാനം കേരളത്തിൽ ഉണ്ട്. നാട്ടുകാരുടെ ഒരുപാട് പൈസ ഇവർക്കു ശമ്പളം ആയിട്ട് കൊടുക്കുന്നുണ്ട്. എന്തെങ്കിലും ഉപയോഗം ഉണ്ടോ?
@sivarajangangadharan1767
@sivarajangangadharan1767 11 күн бұрын
Madu you are great you can apply for high court judge 😂😂😂😂
@nanduk3196
@nanduk3196 11 күн бұрын
അവസാനം 😂🔥
@rajmulanjoor2087
@rajmulanjoor2087 11 күн бұрын
This lady wants BJP at fault in all circumstances. She has an agenda
@armymanvlog3213
@armymanvlog3213 11 күн бұрын
Yuvaraj ❤❤
@sanalkumar6877
@sanalkumar6877 11 күн бұрын
Gokul👍🏾
@bijusi9432
@bijusi9432 10 күн бұрын
യുവരാജ്‌ 👍👍👍👍👍👍🙏🙏🙏
@SajithKumar-rg4ly
@SajithKumar-rg4ly 11 күн бұрын
ബിജെപിയോട് ലോകസഭ സമ്മേളനത്തിലും കേരളത്തിലെ മാധ്യമങ്ങളിലെ ചർച്ചകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ സമ്മതിക്കില്ല. മീൻ മാർക്കറ്റിൽ പോയതുപോലെയുള്ള അനുഭവം ആണ്.
@chandrannair810
@chandrannair810 11 күн бұрын
ഒന്നാന്തരം ചെലപ്പ് 😂😂
@hari.karthikeyan
@hari.karthikeyan 11 күн бұрын
എന്തോ വലിയ കാര്യം ചെയ്യുന്നു എന്നാണ് മാധുവിന്റെ വിചാരം... പരമ കഷ്ടം
@djshantvm
@djshantvm 11 күн бұрын
മാതു ചോദിക്കുന്നത് yes or no ചോദ്യം അല്ല. അത് കൊണ്ട് യുവരാജിനെ സംസാരിക്കാൻ ഉള്ള സമയം കൂടെ കൊടുക്കണം. അല്ലെങ്കിൽ നിങ്ങൾ വെറും റേഡിയോ പോലെ ആയിപ്പോകും
@sebastiankotteparambil4096
@sebastiankotteparambil4096 11 күн бұрын
യുവരാജ്❤❤❤
@athulkrishnan.k4084
@athulkrishnan.k4084 11 күн бұрын
Yuvaraj❤❤❤
@captrk31kartha56
@captrk31kartha56 11 күн бұрын
അന്വേഷണം നടക്കട്ടെ. കോടതി തീരുമാനിക്കും. കംപ്ലയിന്റ് വന്നാൽ ഉടൻ ആൾക്കാരെ തൂക്കിക്കൊള്ളാണോ. മാതു ലോജിക് ഭയങ്കരം
@baijurajc9538
@baijurajc9538 11 күн бұрын
മാതുവിന് dialog adikanullaaa orou pattiii show... ivallll show anger annoww... athooo... oru samshyam...
@user-zm6qz8jm3b
@user-zm6qz8jm3b 11 күн бұрын
This journalist/anchor is a waste
@ngeetha5100
@ngeetha5100 10 күн бұрын
BJP അംഗം സംസാരിക്കുമ്പോൾ മാത്രം ആങ്കർമാർ ഇടപെടുന്ന ഒരു പ്രത്യേകരോഗം കുറച്ചു നാളായി പല ചാനലുകളിലും കാണുന്നു ഡിബേറ്റു കേൾക്കാൻ പറ്റാത്ത അവസ്ഥ. ക്ഷമയോടെ കേൾക്കുക.
@satheeshavarmap1635
@satheeshavarmap1635 11 күн бұрын
യുവരാജ് ❤️❤️❤️
@remesanvp
@remesanvp 11 күн бұрын
മാതുവിന് മദം പൊട്ടി. യുവരാജിനോട് പിടിച്ച് നിൽക്കാൻ പറ്റുന്നില്ലേ മാ.... ത്ഫൂ.
@maneshmanesh4709
@maneshmanesh4709 11 күн бұрын
Yuvaraj🇮🇳🇮🇳❤️
@Rose-dl9iv
@Rose-dl9iv 11 күн бұрын
മാതു useless
@rajeevkalapurackel3694
@rajeevkalapurackel3694 10 күн бұрын
മാതുവൊക്കെ.. പാരമ്പര്യ കമ്മ്യൂണിസ്റ്റ് വിഘട വാങ്മേയം പഠിച്ചു വന്ന താരകളാണ്.. ഇതിനൊക്കെയുള്ള ഉത്തരം പാരമ്പര്യ ബി ജെ പി അനുഭാവം ഉള്ള പലരും പറഞ്ഞിട്ടുണ്ട്.. അവരെക്കൂടി കേട്ടിട്ട് വേണം രാഹുൽ ഇതിലൊക്കെ പങ്കെടുക്കാൻ.
@visualvoyager8495
@visualvoyager8495 11 күн бұрын
CBI അന്വേഷിക്കേണ്ട CPM പാർട്ടി അന്വേഷണം നടത്തും 😂😂😂
@n.r.mohanan9460
@n.r.mohanan9460 11 күн бұрын
യുവരാജു❤❤🔥🔥🔥🚩
@Asha_S972
@Asha_S972 11 күн бұрын
Yuvaraj 👍👍👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
ഷംസീർ ഇത് കേൾക്കണം
12:10
Malayali Vartha
Рет қаралды 240 М.
Today I finally understand that the three of you are a gang
0:14
昕昕一家人
Рет қаралды 22 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 14 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 1,7 МЛН