ഞാനും വിവാഹം കഴിഞ്ഞിട്ടാണ് ഭർത്താവിൻറ കും വീട്ടുകാരുടെയും സ്വഭാവം തിരിച്ചറിഞ്ഞത്. ഭർത്താവിന് എന്റെ ശരീരം മാത്രം മതി. വയസുകാലത്ത് ഞങ്ങളെ നോക്കാൻ ഒരാള് വേണം അതിനാണ് മകനെക്കൊണ്ട് കല്യാണം കഴിപ്പിച്ചത് എന്നാണ് അയാളുടെ അച്ഛൻ എന്നോട് പറഞ്ഞത്. കൂട്ടത്തിൽ വീട്ടിലെ പണിയെടുക്കാൻ ഒരാളും വേണം.ഒരുവർഷം ആയപ്പോൾ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി.ആ സമയം മോന് 8 മാസം പ്രായം.മകനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിക്കാൻആയിരുന്നു അയാളുടെ വീട്ടുകാരുടെ പരിപാടി. നിയമത്തിന്റെ വഴി നോക്കുമെന്ന് പറഞ്ഞപ്പം ഒരു റൂമെടുത്തു വാടകയ്ക്ക്. അതിന്റെ ഉള്ളിൽ ഇട്ട് പരമാവതി എന്നെ കൊണ്ട് അയാൾ അടിമ പണി ചെയ്യിച്ചു. പ്രായമായ അച്ഛനും അമ്മയ്ക്കും ഞാനും കുട്ടി ബാധ്യതയാവരുത് എന്ന് കരുതി പിടിച്ചു നിന്നു.ഇപ്പോൾ പതിനൊന്ന് വർഷമായി. ഇളയെ കുട്ടിക്ക്മൂന്നര വയസ്സ്. ഇയാൾക്ക് ഇപ്പോഴും ഞാൻ ഒരുശല്യമാണ്. കൂട്ടുകാരെ കൂടെ കമ്പിനികൂടി കുടിക്കണം അതാണ് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം. കുടുബത്തിലെ മറ്റു പെണ്ണുങ്ങളെ പോലെയല്ല ഞാനെന്നാണ് പറയുന്നത്. ഇതിനിടയിൽ അനുഭവിച്ച കാര്യങ്ങൾ ഒന്നും ഇവിടെ എഴുതിയാൽ തീരില്ല അത്രയ്ക്കുണ്ട്. കുടിച്ചു കഴിഞ്ഞാൽ കൂട്ടുകാരോടും കുടുബത്തിൽ ഉള്ളവരോടും എന്നെ എത്രത്തോളം തരം താഴ്ത്തി പറയാൻ പറ്റുമോ അത്രയും പറഞ്ഞുണ്ടാക്കി. ഇപ്പോൾ അവരൊന്നും വരാറില്ല. ഒരുപാട് ഭക്ഷണം വച്ച് കൊടുത്തിട്ടുണ്ട് ഞാൻ . എട്ടു മാസം മാത്രം പ്രായമുള്ള കുട്ടീനെ വച്ച് ഭർത്താവ് കൂട്ടികൊണ്ടുവരുന്ന ആൾക്കാർക്ക്ഒക്കെ ഭക്ഷണമൊരുക്കണം. കുട്ടി കരഞ്ഞാലൊന്നും ഒരു കുഴപ്പവും ഇല്ല ദുഷ്ട്ടന്. അയാളുടെ കാര്യങ്ങൾ മുറയ്ക്ക് നടക്കണം. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ ഈവക എല്ലാ കാര്യങ്ങളും ഞാൻ നിർത്തിച്ചു . അടിമപണിയെടുക്കാൻ വേറെ ആളെ നോക്കി കോളാൻ പറഞ്ഞു. നാല് നൈറ്റി വാങ്ങി തന്നാൽ പിന്നെ രണ്ടു രണ്ടര വർഷം വരെ അതു ഉപയോഗിക്കണം. നല്ല ഡ്രസ്സ് ഇല്ല. അസുഖം വന്നാൽ മരുന്നില്ല. നിന്റെ കാര്യം നോക്കാൻ എന്റെ കൈയിൽ പൈസ ഇല്ല ഇതാണ് ഡയലോഗ്. എന്റെസ്വർണ്ണം പണയം വെച്ചത് ഞാൻ എടുപ്പിച്ചു. അത് വിറ്റ് ഒരു ഫാൻസി ഷോപ്പ് തുടങ്ങണം അതാണ് എന്റെ ലക്ഷ്യം. മരിക്കാൻ ഞാൻ തയ്യാറല്ല. ഞാനില്ലാതെ എന്റെ മക്കളെ കാര്യം എനിക്ക് ഓർക്കാനും കൂടി പറ്റില്ല. ഇയാൾക്കും ഇയാളെ വീട്ടുകാർക്കും ഉള്ളത് കാലം കരുതി വെച്ചിട്ടുണ്ടാവുംതീർച്ച .ആ ഒരു വിശ്വാസത്തിലാണ് ഞാൻ . ഇനി ഇവറ്റകളെ മുന്നിൽ ഞാൻ തോറ്റുകൊടുക്കില്ല ഒരിക്കലും.
@ammayummakkalum56045 күн бұрын
തീർച്ചയായും തോറ്റുകൊടുക്കരുത് പ്രതിസന്ധിഘട്ടം വരുമ്പോൾ ആത്മഹത്യ അല്ല ഇതുപോലെ പൊരുതുകയാണ് വേണ്ടത് 👍👍👍❤️❤️❤️ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
അവനോടൊക്കെ പോയി പണിനോക്കാൻ പറയണം. സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയല്ല.
@remajnair46824 күн бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ദുരഭിമാനികളായ ഇത്തരം മാതാപിതാക്കൾ കാരണം എത്രയോ നിരവധി പെൺക്കുട്ടികളുടെ ജീവിതം ഇവിടെ പൊലിഞ്ഞു പോയിരിക്കുന്നു . ഇത് നല്ലൊരു മെസ്സേജ് ആയിരുന്നു വനജാമ്മ & മക്കൾസ് . ❤❤❤❤❤😊😊😊😊😊😊😊
@anarkalianarkali90725 күн бұрын
എന്റെ മോൾക്ക് ഇതുപോലുള്ള ഗതിയുള്ള വന്നത്, പറ്റാതെ വന്നപ്പോൾ വീട്ടിലേക്കു കൊണ്ടു പോന്നു, ഒരു കുട്ടിയുമുണ്ട്, നേരത്തെ അവന്റെ സ്വഭാവം അറിഞ്ഞില്ല, അവൾ ആത്മഹത്യ ചെയ്യാൻ വരെ നോക്കി ആ സമയത്തു ഞാൻ ഫോൺ ചെയ്യുന്നത്, അതുകൊണ്ടു എന്റെ മോളെ എനിക്കു തിരികെ കിട്ടി
@ammayummakkalum56045 күн бұрын
Very Good Decision 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jinshahiba4 күн бұрын
ഇപ്പോഴും ഉണ്ട് ഇത്പോലെ ഉള്ള ജന്മങ്ങൾ.....😏 നേരം വെളുക്കത്ത ആളുകളും സ്ഥലങ്ങളും.....അനുഭവം ഗുരു.....
@JyothylekshmiNdd-yi9tx5 күн бұрын
നന്നായി .. നല്ലൊരു msg ആളാണ്.. കല്യാണം അല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം education ആണ് എന്ന് എല്ലാം parentsm മക്കളും മനസിലാക്കി ജീവിക്കട്ടെ.. നല്ലത് varatte❤👍🏻
@ammayummakkalum56045 күн бұрын
അതെ ❤️❤️❤️❤️❤️❤️❤️
@Sachu-s4w5 күн бұрын
അഡിക്റ്റ് ആണു കോട്ടോ നിങ്ങളുടെ വീടിയോയ്ക്ക്❤️❤️❤️❤️❤️❤️❤️
@ammayummakkalum56045 күн бұрын
Thank you❤️❤️👍👍👍
@sarammasara23705 күн бұрын
Adhe njanum
@lamiyalamzz35855 күн бұрын
Yes metooo
@AyzanSajna4 күн бұрын
ഞാനും ❤
@Lichoos6974 күн бұрын
Njanum
@anjalisathyiandran25605 күн бұрын
നല്ല messgae ആണ്... നല്ല വീഡിയോ....... അടുത്തതിനു വെയ്റ്റിംഗ് ❤❤❤
@ammayummakkalum56045 күн бұрын
Thank you so much ❤️❤️❤️❤️🙏🙏🙏
@vijivijitp96225 күн бұрын
Suuuuuupperrr Sachu.. ഇതാണ് സത്യം.അങനെ ആവും ഓരോ കുട്ടിയും ആത്മഹത്യ ചെയ്യുന്നത്😢😢😢 super video ente അഭിപ്രായത്തിൽ one week ഒന്നിച്ചു family നിന്നിട്ടു kalyanam കഴിച്ചാൽ കുറച്ചു കൂടേ മനസ്സിലാക്കാൻ പറ്റും. ഇനി അങനെ ഉള്ള തീരുമാനവും നടപ്പ് ആവട്ടെ ❤❤❤🎉🎉🎉 ചിന്തിപ്പിക്കുന്ന video ആണ് നിങളുടെ highlight 🎉🎉🎉❤❤❤
@ammayummakkalum56045 күн бұрын
❤️❤️❤️Thank you so much👍👍👍👍
@lathasathish38685 күн бұрын
Good message.... Penkuttikal aarudeyum adimayalla....oru nalla job nu vendi padikku....athu kazhinju mathi marriage...athum poorna thripthiyulla orale...👌👌👍👍
Ente jeevithathil sambhavichathum ithupole thanne.......sandhya paranjathellam seriyaya karyangala....... ❤super
@ammayummakkalum56045 күн бұрын
Thank you👍❤️❤️❤️
@fatimajerome84245 күн бұрын
Wiw !! Vedio ......hats off the entire team.....it has a factual message to the society .....Amma ,Sujith & Sachu performed perfectly ❤❤❤....go ahead awaiting for your new videos ....Amma "s expression in each situation ..speech less ...❤love you Amma ❤😘
@ammayummakkalum56045 күн бұрын
Thank you so much for your feedback ❤️❤️❤️❤️❤️❤️❤️❤️❤️
@minhaminnu9581Сағат бұрын
good message🌹🌹🌹🌹
@subadhrakaladharan3595 күн бұрын
Adipoli video super message ❤❤❤
@ammayummakkalum56045 күн бұрын
Thank you so much ❤️❤️❤️❤️🙏
@shifnaashir72605 күн бұрын
Adipoli video ❤actingum super❤❤
@ammayummakkalum56045 күн бұрын
Thank you so much ❤️❤️❤️❤️❤️❤️
@Asha.george5 күн бұрын
നല്ല മെസ്സേജ് പെൺകുട്ടികൾ അങ്ങനെ വേണം 👍👌❤️❤️
@ammayummakkalum56045 күн бұрын
Yes👍❤️❤️❤️🙏🙏
@SunithaSajimon4 күн бұрын
സൂപ്പർ വീഡിയോ സൂപ്പർ മെസേജ് അമ്മയും മോളും അടിപൊളി ❤❤🥰
@fathimasaleem21475 күн бұрын
എന്റെ ജീവിതത്തിലും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായപ്പോൾ വാപ്പയും സഹോദരനും എന്നെയും മോളെയും ഇറക്കികൊണ്ടുവന്നു. ഇപ്പൊ 3 വർഷം കഴിഞ്ഞു. ഇതിനിടയിൽ അയാൾ 2 മക്കളുള്ള ഒരു പെണ്ണിനെ കൊണ്ടുവന്നു. ആ പെണ്ണും പോയി. എന്തായാലും ഒരു ജോലി വാങ്ങി അന്തസ്സായി ജീവിച്ചു കാണിക്കണം. ഇൻശാ അല്ലാഹ് 🤲🤲
@ammayummakkalum56045 күн бұрын
തീർച്ചയായിട്ടും കാണിച്ചു കൊടുക്കണം 👍👍👍✅✅✅✅✅✅✅
@MinetuneLFM4 күн бұрын
Same😔
@fathimasaleem21474 күн бұрын
@@MinetuneLFM സ്വന്തം കാലിൽ നിന്ന് കാണിച്ചു കൊടുക്കണം. എന്നും വിഷമിച്ചു നടക്കണമെന്നാണ് അവരുടെ ആഗ്രഹം. അവരില്ലാതെ സമൂഹത്തിൽ മാന്യമായ ജോലി ചെയ്ത് നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി നാം ജീവിക്കണം. All the best dear🥰🥰
3:29 നാടൻ ലുക്ക്, അത് ചൂഡിദാറാവാൻ ഈ മൂപ്പര് പഞ്ചാബിയാണോ😅
@rainbowrainbow-q2q5 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤
@ammayummakkalum56045 күн бұрын
Thank you so much ❤️❤️❤️❤️❤️
@Siyapathoos5 күн бұрын
എനിക്ക് കുടുബ മഹിമ എന്ന് കേൾക്കുമ്പോൾ തന്നെ പിരാന്താ കുറേ അനുഭവിച്ചിട്ടുണ്ട് സ്വായം ഒരു തൊഴിൽ വേണം, എന്ത് പ്രശ്നം ഉണ്ടകിലും അത് വന്നു കേറിയ പെണ്ണിന്റെ തലയിൽ ആവും, ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നു, ഇപ്പോൾ മാറി താമസിച്ചു, മക്കളെയും കൊണ്ട് happy ആയി ജീവിക്കുന്നു, വീട്ടുകാർ ഇപ്പോഴും കുറ്റം പറഞ്ഞു ജീവിക്കുന്നു...