നിൻ്റെ ഇല്ലായ്മയെ ഇങ്ങനെയും പരിഹരിക്കാം ഇത് കേട്ടിരിക്കേണ്ട ഒരു ധ്യാനമാണ് നീ രക്ഷപ്പെടാൻഇത് ഒന്ന്മതി

  Рет қаралды 5,297

Ente Kreupasanam

Ente Kreupasanam

Күн бұрын

#kreupasanam#ente#kreupasanam

Пікірлер: 63
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് KCSL ബൈബിൾ ക്വിസ് EXAM എഴുതുന്ന എന്റെ മകന് വിജയം കൊടുക്കണമേ. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം അമ്മ പറഞ്ഞുകൊടുക്കണമേ. ഉടമ്പടിയെടുത്ത കുടുംബത്തിലെ മകനാണല്ലോ അമ്മേ, അമ്മ മാത്രമേ ഞങ്ങൾക്കുള്ളൂ. അമ്മയുടെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ അമ്മേ.
@sujadencil7956
@sujadencil7956 Ай бұрын
മാതാവേ ഞങ്ങളെ സഹായിക്കേണമേ തടസ്സങ്ങളെ എടുത്തു മാററണമേ🙏🙏🙏
@devikabs2621
@devikabs2621 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം പ്രേശ്നങ്ങൾ തീർത്തു tharene amen
@leebaalwin6063
@leebaalwin6063 Ай бұрын
മാതാവേ സുജിലാൽ വീട്ടിൽ വരാൻ ഫോൺ എടുക്കാൻ വാങ്ങിയ സ്വർണം തിരിച്ചു തരാൻ ഇപ്പൊ എവിടെ യാണേ അവിടെ അമ്മ പോയി കൂട്ടികൊണ്ട് വന്നു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
@cicilysunny4869
@cicilysunny4869 Ай бұрын
പ്രപഞ്ചത്തിന്റെ മാതാവേ, ഇവരുടെ പ്രാർത്ഥന കേൾക്കണമേ.
@rajammamohan9416
@rajammamohan9416 Ай бұрын
അമ്മേ മാതാവേ ഈ ധ്യാനത്തിലുടെ എൻ്റെ മകൻ്റ വിവാഹം ചിക്കും 31 ന് മുമ്പായി നടത്തി തരുന്നതിന് കരുണയുണ്ടാകണേ അമ്മേ മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്നു J രക്ഷിക്കാൻ തോന്നന്നേ
@krreghu3441
@krreghu3441 Ай бұрын
പരിശുദ്ധ അമ്മ മാതാവേ, എന്റെ മകന് സല്ബുദ്ധി നല്കണമേ ക്രൂപാസനം അമ്മ മാതാവേ
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ പനിയും ചുമയും പൂർണമായും സുഖപ്പെടുത്തണമേ. ആരോഗ്യം കൊടുക്കണമേ. വിശുദ്ധ കുർബാനയിൽ എല്ലാ ദിവസവും പങ്കെടുക്കുവാൻ കൃപ കൊടുക്കണമേ.
@cicilysunny5941
@cicilysunny5941 Ай бұрын
ഈശോയെ എന്റെ മോനെ ഒരു തടസവും കൂടാതെ യാത്രയിൽ ഉടനീളം കാത്തു സംരക്ഷിക്കണമേ 🙏
@anoopathira9527
@anoopathira9527 Ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി സാധിച്ചു തരണമേ🙏🙏🙏🙏
@malurajan575
@malurajan575 Ай бұрын
അമ്മ മാതാവേ അമ്മ ഇന്ന് എനിക്ക് വീടിന്റെ വാടക കൊടുക്കാനുള്ള പൈസ തന്ന് അനുഗ്രഹിച്ചതിന് അമ്മയോടും തിരുകുമരനോടും ഒരായിരം നന്ദി എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് KCSL ബൈബിൾ ക്വിസ് EXAM എഴുതുന്ന എന്റെ മകനെ പരിശുദ്ധത്മവിനാൽ നിറക്കണമേ.
@sojaalex420
@sojaalex420 Ай бұрын
അമ്മേ ഞങ്ങളുടെ വേദനകൾ നീ അറിയുന്നല്ലോ. ഞങ്ങളോട് കരുണ കാണിക്കണമേ🙏🙏🙏
@user-xm2fm7mi5i
@user-xm2fm7mi5i Ай бұрын
മറ്റുള്ള വർ പറയുന്നത് മനസ്സിൽ ആകുവാൻ ഉള്ള കൃപ നൽകണം എന്ന് അപേക്ഷിക്കുന്നു, സഞ്ചാരി അമ്മേ,
@user-wc1dv4df2q
@user-wc1dv4df2q Ай бұрын
അമ്മേ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ🙏🙏🙏🙏🙏 2:12
@sajeerani7979
@sajeerani7979 Ай бұрын
മാതാവേ യേശുവേ ഒരു തടസ്സവും കൂടാതെ എത്രയും പെട്ടെന്ന് കുവൈറ്റിലേക്ക് എത്തണം കുവൈറ്റി ലേക്കുള്ള വിസ തടസ്സം ഒന്നും ഇല്ലാത അവിടേക്ക് എത്തിക്കണമേ അവിടേക്ക് എത്തിക്കേണമേ
@manjupradeep1036
@manjupradeep1036 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ😢😢🙏🙏🙏
@user-pi9jp2zw4y
@user-pi9jp2zw4y Ай бұрын
അമ്മേ എന്റെ ശരീരത്തിന്റെ നീർക്കെട്ട് മാറ്റിതരണേ വേദന മാറ്റിതരണേ 🙏🙏🙏🙏🙏
@user-wc1dv4df2q
@user-wc1dv4df2q Ай бұрын
അമ്മേ വാങ്ങി തന്ന ഓട്ടോ യ്ക്ക് നല്ല ഓട്ട൦തരണമേ അമ്മേടേ കൃപ ഞങ്ങളുടെ കുടു൦ബത്തിൽഉണ്ടായിരിക്കണമേ🙏🙏🙏🙏
@KochuthresiaJustin
@KochuthresiaJustin Ай бұрын
അമ്മ മാതാവേ എന്റെ മോളുടെ വിസ എത്രയും പേട്ടന്ന് റെഡിയായി വരണേ 🙏🏻
@user-xm2fm7mi5i
@user-xm2fm7mi5i Ай бұрын
അമ്മേ മാതാവേ, എന്റെ നിയോഗത്തോട് കരുണ തോന്നണം എന്ന് അപേക്ഷിക്കുന്നു. കളി യാക്കുന്ന വരുടെ മേൽ കരുണ തോന്നണം ഞാൻ ഒരു പാപി ആണ്
@ananyakatiyar9721
@ananyakatiyar9721 Ай бұрын
Asukam mati insulin kuthi vakunnat nirthalakane amen❤
@ananyakatiyar9721
@ananyakatiyar9721 Ай бұрын
Amme meri innu lokathil arpikunna ella Divya balikalodum koodi ante 6 vayasulla monte insulin kuthi vappu nirthalaki tharaname aamen
@cicilysunny5941
@cicilysunny5941 Ай бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കാലാവസ്ഥ വ്യതിയാനത്തിന്റെ മാതാവേ, എന്റെ മകന്റെ രോഗം സൗഖ്യം കൊടുക്കണമേ ഭക്ഷണം കഴിക്കുമ്പോളുള്ള ചുമയും ശർദ്ദിയും മാറ്റണമേ അമ്മേ.
@hemarosegonsalvas7714
@hemarosegonsalvas7714 Ай бұрын
എന്റെ ഹൃദയം കൊണ്ട് അനുഭവിക്കാൻ കഴിയണേ മാതാവേ 🙏🙏🙏
@anniepathrose1289
@anniepathrose1289 Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വാശിയും ദേഷ്യവും മാറ്റി തരണേ എന്താ അനിയന്റെ രോഗാവസ്ഥയിൽ നിന്നും മോചനം നൽകണേ
@user-cv8ng9ih7z
@user-cv8ng9ih7z Ай бұрын
Amme mathave Ashwin re exam nalla markode pass akki tharana Krupa tharaname kurpasana amma mathave all' subject's nalla markode pass akki tharana Krupa tharana amen amen 🙏🙏
@AjithaRatheesh-j3i
@AjithaRatheesh-j3i 8 күн бұрын
അമ്മേ സന്തോഷ് സാവകശം തരണം പ്ലീസ് അമ്മേ മാതാവോ എത്രയും വേഗം ശാന്തം അകണം സ് പരിശു അമ്മേ മാതാവോ സന്തോഷ് ശാന്തം അകണം പ്ലീസ് ഇന്ന് വിളിക്കരുതേ ബലം കച്ചവടം മാറിപ്പോകണം സന്തോഷ് പിൻമാറണം മാതാവോ കരുണ്ടതേന്നണം🙏😂😂😂
@AjithaRatheesh-j3i
@AjithaRatheesh-j3i 11 күн бұрын
അമ്മ മാതാവോ രതീഷ് ശാന്തം അകണം പ്ലീസ 6 മണിക്കം സാഷ്യം ഇടാം പ്ലീസ് രതിഷിന്റെ ദേഷ്യം വഴക്കം എല്ലാം പരിപൂർണമായി ഇപ്പോൾ തന്നെ എടുത്തു മാറ്റണം ആമ്മേൻ🙏🙏:
@GeethaT-r3c
@GeethaT-r3c Ай бұрын
അമ്മ മാതാവേ എന്റെ രോഗം മാറ്റിത്തരാണമേ എന്റെ കുടുബത്തിനും ശാന്തിയും സമാധാനവും കിട്ടണമെന്ന് അപേഷിക്കുന്നു മാതാവേ
@sreejaprabhakaran7037
@sreejaprabhakaran7037 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഉടമ്പടി നടത്തി തരേണമേ എൻ്റെ ഈശോയെ🙏🙏🙏🙏❤️❤️❤️❤️❤️❤️
@sranntheresefcc9645
@sranntheresefcc9645 Ай бұрын
Praise the Lord
@GracyGracy-oh2rq
@GracyGracy-oh2rq Ай бұрын
Amen
@sajithanadashen1283
@sajithanadashen1283 Ай бұрын
മദാവേ ഓഗസ്റ്റ് 15തീയതി 200000രൂപ വക്കണം മദാവേ എന്നെ സഹായിക്കണം
@cinimolpantony3581
@cinimolpantony3581 Ай бұрын
അമ്മ മാതാവേ 🙏🙏🙏🙏🙏
@bindubabu7878
@bindubabu7878 Ай бұрын
Ente ammae ente laluvum kaviyum aayull a Ella bhendhavum avasanipikenamae.avar thammilulla Ella bhendhavum avasanippikenamae amen ente prarthana kelkenamae..ente kannuneer kanenamae amen 🙏
@mollyjoseph6295
@mollyjoseph6295 Ай бұрын
Amme ente mole anugrahikkanne 🙏
@sranntheresefcc9645
@sranntheresefcc9645 Ай бұрын
Bless Jose Tom&family
@leebaalwin6063
@leebaalwin6063 Ай бұрын
അമ്മേ ഞാൻ ചോദിച്ചവർ എന്റെ അടുത്ത ന്ന് ഒരു പോളിസി എടുക്കാൻ ലിജോ ലിറ്റിഷെയമനസ്സ് കൊടുക്കണം സഞ്ചാരി അമ്മേ ആമേൻ
@sibinshibu4639
@sibinshibu4639 Ай бұрын
🌹🌹🌹amen
@mollyjoseph6295
@mollyjoseph6295 Ай бұрын
Eshoye ente molke santhanafagium nalki anugrahikkanne 🙏
@sisilypaulose1754
@sisilypaulose1754 Ай бұрын
Amen ❤
@soniya8768
@soniya8768 Ай бұрын
Amma mathave Vijay ennem makkalem dubaikkku kondu pokane thadassanghal onnnum undavaruthe mathave
@user-mq9rn2hs3v
@user-mq9rn2hs3v Ай бұрын
Ente mathave ente kadangal veettan anugrahikkane mathave
@alexgeorge5779
@alexgeorge5779 Ай бұрын
Amme matave kathukollename Subinu nalla jole koduthe anugrahikkename. Appa kaniyename. ❤
@jintojames5386
@jintojames5386 Ай бұрын
Amma Ammathva Not my merat But by Grace Ammathva 🙏 Amma Ammathva Enta Brain tumor matitrna therma Ammathva Amma Ammathva Enta jolly enak thernea Ammathva 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sranntheresefcc9645
@sranntheresefcc9645 Ай бұрын
Bless Anu Jose vTom
@lissythomas355
@lissythomas355 Ай бұрын
അമ്മേ ദൈവമാതാവേ എന്റെ മോൻറെ ജീവിതം അങ്ങയുടെ കൈയ്യിൽ തരുന്നു അവന് അനുഗൃഹീകകണമേ ആമേൻ സകല രോഗങ്ങളിൽ നിന്ന് അവന് കാത്ത് കൊളളേണമേആമേൻ
@jollyabraham1426
@jollyabraham1426 Ай бұрын
Amme Parisudha
@LEENAMOLULAHANNAN
@LEENAMOLULAHANNAN Ай бұрын
Njanum jayeshum thamilulla vivaham nadakan prathikunu amen 🙏
@plantsnrockies
@plantsnrockies Ай бұрын
Prosperity gospel is antigospel. God cannot be bribed or mocked.
@soniya8768
@soniya8768 Ай бұрын
Amma mathave ente ammede vayatttile asughanghal maaattti kodukkane
@anjumathew9442
@anjumathew9442 Ай бұрын
Amma mathave enik veedu vaykkan sadhikkane
@rajammamohan9416
@rajammamohan9416 Ай бұрын
എൻ്റെ ബിപിയും ഷുഗറും നോർമലാക്കി തന്ന് രക്ഷിക്കണം അമ്മേ പിതാവിനും പുത്രനും പരിശുദ്ധാത്സാ വിരും സ്തുതി എപ്പോഴും സുതിക്കുന്നു.
@GracyGracy-oh2rq
@GracyGracy-oh2rq Ай бұрын
Sanalentyumsajuvenayumammayudenilagiyilpothijusamrashikanammathirukumaranodumathasthamvahikanameamenamenamen
@LeenaJoseph-e9g
@LeenaJoseph-e9g Ай бұрын
Santhoshinte verikose vainete problem mattitharaname amme mathave
@elsammajames8698
@elsammajames8698 Ай бұрын
ഈശോ എന്റെ കുഞ്ഞു നു അടുത്ത മാസം സപ്ലി ആണ് 3വിഷയം ഒണ്ട് അത് പാസ്സാക്കി തരുമോ 🙏🙏🙏🙏
@LucyThomas53
@LucyThomas53 Ай бұрын
Amma mathave nagalck venttiprarttickanamme
@justinrajg4602
@justinrajg4602 19 күн бұрын
Molkku tt examil nalla mark vangi passakan sagayikkane nada
@Sophyadroston
@Sophyadroston Ай бұрын
Kreupasanam madhave veetle finance kadam theerkaname
@Sophyadroston
@Sophyadroston Ай бұрын
Financekku 4lakhs kodukkanam Amma please help us sanjari madhave
@Sindhiu
@Sindhiu Ай бұрын
Sindhu🌹⛑️🎄⛑️
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20