ഇത് പോലെ കലാകാരികളുടെ കഴിവ് ഞങ്ങളുടെ മുന്നിൽ എത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ബിഗ് സലൂട്ട്
@rasheedrasheedassan917 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ ഹൃദയത്തിൽ ഒരു കളങ്കും ഇല്ല ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ എല്ലാവരും പ്രാർത്ഥനയുണ്ടാവും ഇതുപോലുള്ള ആളുകളെ വേദിയിൽ എത്തിക്കുന്ന എല്ലാ ഫ്ലവേഴ്സ് ടിവിയുടെ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@mariyat6419 Жыл бұрын
❤😊❤❤
@asna6700 Жыл бұрын
❤️❤️❤️❤️❤️
@padmarose7961 Жыл бұрын
♥♥♥♥♥♥🌹😘😘😘😘
@kunhathumoosa8940 Жыл бұрын
Mera
@mi9a665 Жыл бұрын
ഹൈവ സൂപ്പർ ❤️❤️❤️
@bushraashraf8277 Жыл бұрын
ഈ കുട്ടിയെ പഠിപ്പിച്ച ടിച്ചറെ നിങ്ങൾ നല്ല ഒരു കഴിവുള്ളടിച്ചർ തന്നെ പൂവിനീ മുത്താണ് സൂപ്പർ❤
@Vpz-x5b Жыл бұрын
ഹൃദയത്തിലെവിടേയോ തട്ടിയതു😢പോലെ ശരിക്കും കണ്ണ് നിറഞ്ഞു പോയി ...... ഇത്ര നേരം സംസരിച്ച മോളാണോ ഇതെന്ന് സംശയിച്ച് പോയി ... മോളെ ഉയരങ്ങളിൽ എത്തെട്ടെ !
@santhoshkk77502 ай бұрын
❤
@muneer_mm11 ай бұрын
സത്യം പറഞ്ഞാൽ ഇത് കേട്ടതിന് ശേഷമാണ് ഇങ്ങനെ ഒരു പാട്ട് ഞാൻ കേട്ടതത് എന്നിട്ട് ഞാൻ സേർച്ച് ചെയ്തു ഈ വോയിസോളും ഒന്നും വന്നില്ല ഓർജിനൽ പോലും god bless you
@ameeraameera3966 Жыл бұрын
ഇത്രയും നേരം സംസാരിച്ച വ്യക്തിയാണ് പാടിയതെന്നു ഒരിക്കലും തോന്നുന്നേയില്ല,, അത്രയും സൂപ്പർ ആണ് 😊👌
@asyavvazhayilasya4164 Жыл бұрын
Sathiyam
@sahalhussain3080 Жыл бұрын
Yep
@josemenachery8172 Жыл бұрын
നല്ല ഫീൽ ആയിരുന്നു മോളെ.പൊളിച്ചു
@RafeequeP-g1p Жыл бұрын
Really ഞാനും ഇത്രയും കരുതീലാ
@fousiyafaizal69825 ай бұрын
sathyam
@KANNURMAMMALI Жыл бұрын
അത്ഭുതപ്പെടുത്തി. തുടക്കത്തിൽ ഇതൊരു കോമഡി ആക്ടിങ് ആണോ എന്ന് തോന്നിപ്പോയി. പിന്നീടാണ് ഇതൊരു പൂവിന്റെ നൈർമല്യമുള്ള ഹൃദയത്തിന്റെ സംസാരമാണ് എന്ന് മനസിലായത്. പാട്ടു പോലെ ഒരു അമ്മ മഴക്കാറ് പെയ്യാൻ കൊതിച്ചു നിൽക്കുന്നുണ്ട്.. പൂവിക്ക് അഭിനന്ദനങ്ങൾ...
@bushrak7620 Жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ട് എത്ര തവണ കണ്ടു എന്നറിയില്ല.. അത്രയും മനോഹരം..മോൾക് എല്ലാ ആശംസകളും നേരുന്നു..
@nisarnisar.k8898 Жыл бұрын
O😊
@Rayyan-bw8pdАй бұрын
Yes
@suryakumar1530 Жыл бұрын
എന്താ,,, ചെയ്യാ,,,, ഒരു ലൈക്ക് ബട്ടനേയുള്ളു,,,, എന്നാൽ മനസുകൊണ്ട് ഒരായിരം പൂത്തിരികൾ സമ്മാനം🎉🎉🎉🎉🎉
@MuhammedKutty-p2o5 ай бұрын
Mmm😅
@HisanaNasrin-d9p2 ай бұрын
❤
@raziyap49832 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@kuttikurumbivloges21 күн бұрын
❤🎉
@aboottyahamed13112 ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് നന്ദി ഉണ്ട്. ഈ കുട്ടിയെ സ്റ്റേജിൽ എത്തിച്ച അണിയറ പ്രവർത്തകർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RafiRafi-rt1tn Жыл бұрын
എന്റെ നാട്ടുകാരി അടുത്തറിയാവുന്ന കുടുംബം. മത്സ്യത്തൊഴിലാളി ആയ ഉപ്പ. 🥰🥰ഞങ്ങളുടെ നാടിന്റെ അഭിമാനം 😍😍😍😍💯💯💯👏🌹👏👏🌹👏🌹👏🌹👏🌹.🎉🎉🎉🎉❤❤❤❤❤നിങ്ങളുടെ ഒക്കെ സപ്പോർട്ടിനു ബിഗ് താങ്ക്സ് 🙏🏼🙏🏼. പൂവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.... നിങ്ങളുടെ ഒക്കെ പ്രാർത്ഥനയും സപ്പോർട്ടും ഇനിയും പൂവിക്ക് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️🌹❤️❤️🌹❤️
@siddikvadakkevalappil5672 Жыл бұрын
നാട് എവിടെയാ...?
@fadhiyaaaah Жыл бұрын
@@siddikvadakkevalappil5672കൂട്ടായി എനിക്കറിയാം
@godsowncountry48454 ай бұрын
😢😢😢
@RadhamonyPK3 ай бұрын
@sit ddikvadakkevalappil5672
@timepasspopcorn23492 ай бұрын
തീരുർ
@inshazainab1165 Жыл бұрын
7ദിവസം കൊണ്ട് 7ലക്ഷത്തിലേറെ ആളുകൾ കാണുക പറയുന്നത് ചെറിയ പാട്ടു കാരിയല്ല.... 👌👌👌👌👍🏻👍🏻👍🏻👍🏻👌👌 ശെരിക്കും കണ്ണ് നിറഞ്ഞു
@mtrmtr4862 Жыл бұрын
Super
@nihal522 Жыл бұрын
ഈ കുട്ടി ഈ പാട്ട് പാടിയത് മുതൽ ഞാൻ ഈ കുട്ടിയുടെ ഫാൻ ആയി.. ഈ പാട്ട് ഫെവെറൈറ്റും ആയി..❤thankyou ...... പൂവി..... ❤️❤️❤️
@അങ്കമാലിഅമ്മായി Жыл бұрын
❤❤സംസാരവും പാട്ടും വ്യത്യസ്തമാണ് നന്നായി പാടി....🎉 ഇങനേയാണ് അവസരം കൊടുക്കാൻ പഠിക്കണം....അത് ഫ്ലവേഴ്സിന് അറിയാം.... ഥാഴേക്കിടയിലേക് ഇറങ്ങി ചെന്നു അവസരം നൽകിയ സംഘടകർക് അഭിനന്ദനങ്ങൾ❤❤
@rajeshea55948 ай бұрын
ദൈവമേ..... സംസാരവും സംഗീതവും തമ്മിൽ ..... എത്ര അന്തരം...... ഈ സംഗീത മഴ തോരാതിരുന്നെങ്കിൽ.....❤❤❤❤❤❤
@nihal522 Жыл бұрын
മിഥുൻ ചേട്ടന്റെ ആ തലോടൽ 🔥👍👍👍ഇങ്ങനെ ഉള്ളവർക്ക് ഇത് മതി 👍🌹🌹🌹🌹
@faisal5519811 ай бұрын
Really ❤️
@abuthasneemhyder36623 ай бұрын
പിന്നെ പിന്നെ പിന്നെ
@Sayyidmohamed Жыл бұрын
പാട്ടു പാടുമ്പോൾ അവൾ മറ്റൊരാളായി മാറുന്നു. ഗംഭീരം.... Sweet voice
@MpAshraf-c1g7 ай бұрын
🎉🎉🎉🎉🎉🎉🎉
@shakeelaimbichikoya724 ай бұрын
Patte padiyappool nalla bangy yes😂😂😮
@sindhuks7939 Жыл бұрын
ഈ കുട്ടി വളരെ അറിവുള്ള ഒരു കുട്ടിയാണ്. സ്വന്തം അച്ഛനെയെയും അമ്മയെയും കുറിച്ച് അവൾ പറഞ്ഞത് എന്താണ്..? അവളുടെ ഭാഗ്യം ആണ് അവർ എന്ന്.. ആ തിരിച്ചറിവ് ആണ് ഏറ്റവും നല്ല വിദ്യാഭ്യസം.. നല്ലത് വരട്ടെ അവൾക്ക് എന്നും 🙏
@AmmuM-dd7ke Жыл бұрын
Super👌
@thahaparayil7225 Жыл бұрын
🤝🤝🤝
@mohanantv5823 Жыл бұрын
🎉 4:42
@alivirippil991411 ай бұрын
Super ❤
@sajeermsk11 ай бұрын
കമന്റ് കണ്ട് കണ്ണ് നിറഞ്ഞു
@unnipandikkad8791 Жыл бұрын
കണ്ണ് നിറഞ്ഞുപോയി മുത്തെ... ദൈവം കൂടെയുണ്ട് അതാണ് ഇവിടെ എത്തിപ്പെട്ടത്... ഇനി വന്നുചേരും കുറേ അവസരങ്ങൾ
@MurshinaShafeeq9 күн бұрын
ഞാൻ ഈ മോളുടെ സ്കൂൾ പോയിരുന്നു അന്നുമോൾ ഈ പാട്ട് പാടി ഇരുന്നു എന്ത് നന്നായിട്ടാണ് മോള് പോയിട്ട് പാടുന്നത് ❤❤❤
@abdulgafoorpm8695 Жыл бұрын
മിഥുൻ നിങ്ങളെ എല്ലാവരെയും നമിക്കുന്നു..... ഇത്തരം ആളുകളെ തിരഞ്ഞെടുതത്തിൽ... 🙏
@KhalidKhalid-rh2xd Жыл бұрын
❤️❤️👍
@chandramathikvchandramathi3885 Жыл бұрын
ക❤️❤️❤️
@martinjoseph-ix9dv Жыл бұрын
പാവം, ഇതുപോലെയുള്ള പാവങ്ങളെ സ്നേഹിക്കൂ മതത്തെ സ്നേഹിക്കാതിരിക്കു നമുക്കെല്ലാവർക്കും ഈ കുട്ടിയുടെ മനസായാൽ കേരളം സ്വർഗ്ഗമാവും സത്യം. God Is Love
@alameen47669 ай бұрын
അതിന്റെ കൂടെ യുക്തി നിരീശ്വര വാദത്തെയും കൂട്ടി ചേർക്കണം.
@noufalnoufal51084 ай бұрын
നിന്റെ കമന്റ് കേട്ടാൽ കരുതും മതം സ്നേഹിക്കാതിരിക്കാൻ ആണ് പഠിപ്പിക്കുന്നത് എന്ന്.
@AzeezVPKАй бұрын
ഈ കുട്ടി ഹിന്ദു, ക്രിസ്ത്യൻ ആണെങ്കിൽ മതം എന്തായാൽ എന്താ എന്നുപയോഗിക്കുമോ. മുസ്ലിംകൾ ആവുമ്പോൾ എന്തിനാ മതം പറയുന്നത്. ലോകത്തു ഏറ്റവും വലിയ മതം ഏറ്റവും സമ്പന്നതുള്ള രാജ്യങ്ങളുള്ള നാടുകൾ ഉള്ള മതം, ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഇസ്ലാമിക രാജ്യങ്ങൾ ആർക്കും സഹായം നൽകുന്നവർ അവർ പറയ്യുന്നുണ്ടോ മുസ്ലിംകൾ അല്ലാതിരുന്നിട്ടും ഞങ്ങൾ അത് നൽകി ഇത് നൽകി എന്നൊക്കെ
@ummerummer6475Ай бұрын
🎉
@stargamingpes6013 Жыл бұрын
ഞാൻ കരഞ്ഞു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. പടച്ചവൻ അനുഗ്രഹിക്കട്ടെ
@gopinadhankalappurakkal5206 Жыл бұрын
നന്നായിട്ടുണ്ട് മോളെ❤❤❤
@rishurasheed7835 Жыл бұрын
Aameen aameen🤲🤲🤲
@GeethaRpajan5 ай бұрын
Innocent
@binduc9351 Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച കലാകാരി ആണ് ഈ കുട്ടി 🌹
@nafeesamk644811 ай бұрын
മോൾ sooper❤️അതോടൊപ്പം ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ചാൻസ് നൽകുന്ന flowers ചാനലിനും അഭിനന്ദനങ്ങൾ 💚💚
@goput2616 Жыл бұрын
ഉള്ളു തുറന്നു സംസാരിക്കുന്ന കലാകാരി 👌🏻👌🏻👌🏻ആലാപനം എല്ലാരേയും ഒരുപോലെ കാണുന്ന comdy ഉത്സവം 👌🏻👌🏻👌🏻👌🏻👌🏻
@ayshashafi6525 Жыл бұрын
👍🏻
@yousufyousuf8039 Жыл бұрын
കളങ്കമില്ലാത്ത മനസ്സിൽ നിന്നും വന്ന വാക്കുകൾ.. വാക്കുകൾക്കപ്പുറം ഗാനവും 💞💞അഭിനന്ദനങ്ങൾ 💞💞
@MohammadMohammad-l5s Жыл бұрын
Sherikum
@Kannapi-vibe Жыл бұрын
😊
@SafaSana-g2c Жыл бұрын
🥰🥰
@musafir1139 Жыл бұрын
ഇതിലെല്ലാം മിഥുൻ ന്റെ സപ്പോർട് പറയാതിരിക്കാൻ കഴിയില്ല ,,നന്നായി പാടി
@sujatabalakrishanan77292 ай бұрын
ഇത്ര നന്നായി പാടുമെന്ന് സംസാരിച്ചപ്പോൾ.തോന്നിയില്ല. നന്നായി പാടി.ഈശ്വരൻ്റെ.അനുഗ്രഹം. എന്നും ഉണ്ടാവട്ടെ
@SalihkpSalihkp-q4u7 ай бұрын
ഈ കുട്ടിക്ക് പാടാൻ അവസരം കൊടുത്ത ഫ്ലവർസ് ടീവിക്ക് അഭിനന്ദനങ്ങൾ ഇനിയും ഇദ് പ്പോലുള്ളവരെ അവസരങ്ങൾ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
@nassertrithala9258 Жыл бұрын
ഇവരെയൊക്കെ തേടി പിടിച്ചു കൊണ്ടുവന്ന് അവസരം നൽകിയ ഫ്ലവഴ്സ് ടീവീക്ക് അഭിനന്ദനം 🌹🌹🌹
@thahiruddeenth436 Жыл бұрын
❤
@ASHRAFMASHRAFM-m4j Жыл бұрын
.
@bithamambayil9298 Жыл бұрын
❤
@AsnaNaseeb Жыл бұрын
🤗🌹
@fahanaskh4814 Жыл бұрын
Athe
@balachandranpulikkuzhy9513 Жыл бұрын
ഈ കുട്ടി സംസാരിച്ചപ്പോൾ തുറന്ന ശബ്ദമായിരുന്നു.പാടിയപ്പോൾ നല്ല ഒതുക്കം.അഭിനന്ദനങ്ങൾ
@RasheedSabi-u5s Жыл бұрын
🎉
@lisajoy3536 Жыл бұрын
പൊന്നുമോൾ മൊഞ്ചത്തിഎത്ര രസമായിട്ടാണ് പാടിയത്.. സന്തോഷത്താൽ കരഞ്ഞു പോയി❤ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ടിന് ആയിരം ആയിരം താങ്ക് താങ്ക്സ്...
മാഷേ അതി മനോഹരമായിരിക്കുന്നു നല്ലൊരു ഭക്തിസന്ദ്രമായ ദേവി ഗാനം മധുബാലകൃഷ്ണന്റെ ആലാപനം കൂടി ആയപ്പോൾ അതി ഗെഭീരം ❤️❤️❤️
@akamajeed8310 Жыл бұрын
കണ്ണ് നിറഞ്ഞു പോയി മോൾകും മിഥുനും ടിനി ടോമിനും ഒരായിരം അഭിനന്ദനങ്ങൾ. എല്ലാ ഉദ്ദേശങ്ങളും നാഥൻ നിറവേറ്റി കൊടുക്കട്ടെ. അമീൻ
@fanaanthasneemps3538 Жыл бұрын
ആമീൻ
@goldensunrise116 Жыл бұрын
എന്താ കുട്ടിക്ക് പ്രോബ്ലം
@rinsilarinu529 Жыл бұрын
@@fanaanthasneemps3538 hf
@MohammadMohammad-l5s Жыл бұрын
Yes
@rajeenav3851 Жыл бұрын
കണ്ണ് നിറഞ്ഞു പോയി നാന്നായിട്ട് പാടി ഇനിയും ഉയരങ്ങളിൽ എത്തിച്ചെരെട്ടെ
@nafeesakm208 Жыл бұрын
Godbess.u.mole
@Farhan-pk5ep Жыл бұрын
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ❤❤❤പാട്ട് അടിപൊളി... നല്ല ഫീൽ 💞💞💞
@Mubiscreations4 ай бұрын
ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ♥️♥️♥️♥️
@musthafamusthafa3438 Жыл бұрын
സംസാരം വേറെ പാട്ട് വേറെ ലെവൽ പൊളിച്ചു എവിടെ വായിരുന്നു ഇവരൊക്കെ 👍👍👍👍
@shan1993.... Жыл бұрын
ഇതിനൊക്കെ support, like തന്നില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ലാ.....മുന്നോട്ടുള്ള ജീവിതം സന്തോഷം ആയിരിക്കട്ടെ 👍🏻..........
@subaidamt553 Жыл бұрын
Ameen
@ramlaramla376 Жыл бұрын
S👍
@naveachu9141 Жыл бұрын
❤💯
@shan1993.... Жыл бұрын
@MALLUREACTIONheyy😂 bigg bose maaman🫂
@shan1993.... Жыл бұрын
@MALLUREACTION love you bro✌️🫂
@sajeenanizarsajeenanizar4005 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ മോള് നല്ല ഒരു ഗായികയായി വരട്ടെ 😘😘😘
@afsalp28593 ай бұрын
വളരെ മനോഹരമായി പാടി ...അഭിനന്ദനങ്ങൾ
@JayanKk-ob2nj4 ай бұрын
ജന്മസിദ്ധിയായി പാട്ടുപാടാനുള്ള കഴിവ് കിട്ടിയത് ദൈവാനുഗ്രഹം ഉയരങ്ങൾ കീഴടക്കട്ടേയെന്നു പ്രാർത്ഥിക്കന്നു 🙏🙏🙏🙏🙏♥️♥️♥️♥️♥️💚💚💚💚💚
@mojeebmojeeb7156 Жыл бұрын
ആദ്യം സംസാരം കേട്ടപ്പോൾ ഞാൻ കരുതി ചളം ആവും എന്ന് പക്ഷേ പാട്ട് ഒരു രക്ഷയും ഇല്ല നല്ല ഫിൽ ആയിരുന്നു പടച്ചോൻ എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏👍👍👍👍
@Kamarudheen36 Жыл бұрын
പാട്ട് നന്നായിട്ടല്ലേ ഫ്ലവേഴ്സിൽ എത്തിയത്🙏🏻
@jaleeljotunjaleel9663 Жыл бұрын
❤❤❤❤ super song പൊളിച്ചു നല്ല ഫീൽ ആയിരുന്നു ഞാൻ അതിൽ ലയിച്ചുപോയി ഒന്നും പറയാനില്ല കുട്ടിയുടെ ഉപ്പയോടും ഉമ്മയോടോം ഉള്ള സ്നേഹ പ്രകടനം മനസിനെ വല്ലാതെ കുളിരായി
@RasakvmrVmr7 ай бұрын
Pour ok
@adv.dileepdasarathan1379 Жыл бұрын
മനോഹരം. ഇതൊരു താരമാണ്. She is a Star👏🏻👌🏻👍🏻
@soumyarajeev62745 ай бұрын
മിഥുൻ ഒരു നല്ല മനുഷ്യൻ കാരണം ഒരാളുടെയും പ്രായം, പാവപെട്ടവനെന്നോ പണക്കാരനെന്നും ജാതി കോക്കാതെ ലോകം അറിപ്പെടുന്ന ആളാകുന്നത് മിഥുൻറ്റെ കഴിവാണ് അതിനു ഒരു ബിഗ് സല്യൂട്ട്
@AdnanAhsan-dd1gqАй бұрын
അടിപൊളിയായി പാടി മോൾ.... ഇതുവരെ സംസാരിച്ച മോളാണ് പാടിയത് എന്ന് തോന്നുകയെ ഇല്ല...... അടിപൊളി ശബ്ദം 🥰🥰🥰
@asifsuperk6182 Жыл бұрын
ദൈവം എല്ലാ മനുഷ്യനും ഒരേ സ്വഭാവം ആക്കി വച്ചിരുന്നു ഗില്‍ ഈ പ്രപഞ്ചത്തിന് വ്യത്യസ്ത നിറങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് എത്ര സത്യം തന്നെ അഭിനന്ദനങ്ങള്‍ ❤
@minnarafan1597 Жыл бұрын
മോളുടെ സംസാരം കേൾക്കാൻ നല്ല രസം 👍 പാട്ടും super 🔥 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം തുണക്കട്ടെ 🤲
@Enswmbgnr5123-.- Жыл бұрын
എന്തോ എന്നെ ക്കാൾ വിഷമം എന്റെ കണ്ണിന് ആണെന്ന് തോന്നുന്നു വല്ലാണ്ട് നിറഞ്ഞു ഒഴുകുന്നു 😞മാഷല്ലാഹ് സൂപ്പർ 🥰🥰🥰congras ഇത്ത
@priyamanasam Жыл бұрын
Ithayo Athu kutiyanu atha mol ennu vilikunne
@Abithamajeed-b5h2 ай бұрын
എത്ര എത്ര പ്രാവശ്യം കേട്ടു!അറിയില്ല. എല്ലാഭവുകങ്ങളും. മിഥുൻ ചേട്ടനും, ജഡ്ജസിനും, ഫ്ലാവെർസിനും. പ്രിയപ്പെട്ട പൂവിക്കും.
@കുഞ്ഞുമോൻ-ബ9ശ5 ай бұрын
കണ്ണ് നിറച്ച ല്ലോ മോളെ എനിക്ക് ഉണ്ട് മോൾ ഇത് പോലെ ❤സംസ്ഥാന കളോത്സ് വത്തിൽ 3സ്ഥാനം
@shibi.narangamoola Жыл бұрын
മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നവെറൈയ്റ്റി ശബ്ദം🙏💯💯
@safeersafeer9446 Жыл бұрын
യസ്
@sreekumarmodiyil567 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു....😢, പ്രാർത്ഥന മാത്രം.... മോൾക്ക് എല്ലാവിധ ഭാവുകങ്ങളും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anslianjalcreations Жыл бұрын
അയ്യോ അടിപൊളി വോയിസ് പറയാതിരിക്കാൻ വയ്യ. Bundhiyum vivekavum ഉള്ളവർക്ക് അച്ഛനമ്മ മാരെ വേണ്ട നല്ല മനസുള്ള കുട്ടിയാ ❤❤❤❤
@Aysha_s_Home Жыл бұрын
Aameeeeeeeen 😭😭
@seethadevi2390 Жыл бұрын
Nala song 👌🙏❤️
@MadhuMadhu-rr8rb29 күн бұрын
സംഗീതം അതു ഒരു മുത്താണ് ആ കുട്ടിയുടെ ഹൃദയം സത്യം ഉള്ളതാണ് മോളെ അടിപൊളി
@SalimM-o9g2 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ പടച്ചതമ്പുരാൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ഇൻഷാ അള്ളാ 💚👍
@saifucp6859 Жыл бұрын
ഈ വോയിസ് പുറത്ത് കൊണ്ട് വന്ന മിഥുൻ നിങ്ങൾ സൂപ്പർ 👍👍👍
@RafeeqPM-ym3ci Жыл бұрын
MOL. PAADUMBOL. VERE. LEVEL. MAASHAA. ALLAH. GOOD VOICE. GOD. BLESS. YOU
@HussainAli-ni1luАй бұрын
❤
@Justt.shikah Жыл бұрын
ദൈവം അനുഗ്രഹിച്ച മോൾ. നന്നായി വരട്ടെ 🙏🏼🙏🏼🙏🏼മിഥുൻ ❤❤❤❤
@nihalajasmine7728 Жыл бұрын
❤❤❤
@musethfavkverygood9492 Жыл бұрын
മോളുടെ ഈ നിഷ കളങ്കത പത്തരമാറ്റ് തങ്കത്തേക്കാൾ മൂല്യമുള്ളതാണ്❤❤❤🎉
@shilianzzworld Жыл бұрын
7:55 മാഷാ അള്ളാ ഉഷാറായി പാടി കുട്ടിയുടെ പാട്ട് കേട്ടിട്ട് കരച്ചിൽ വന്നു ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AsiyaSalim-d9y2 ай бұрын
നീ വിചാരിച്ചകാര്യങ്ങൾ എല്ലാം പടച്ചറബ്ബ് നടത്തി തരും ഇൻഷാ അള്ളാ എല്ലാ ബുദ്ധിമുട്ടും പടച്ചവൻ തീർത്ത് തരും തീർച്ചയായും അസ്സലാമു അലൈയ്ക്കും
@CRICKETBRANTHAN Жыл бұрын
മിഥുൻ ആ തലയിൽ തലോടിയ സമയം ഞാനും ആഗ്രഹിച്ചു പോയതാണ്... സത്യമായും കണ്ണ് നിറഞ്ഞു പോയി... എത്ര നാന്നായിട്ട പാടുന്നേ... God blessed mol..❤❤❤❤❤
@hameedhamii4320 Жыл бұрын
പടച്ചോൻ മോളെ അനുഗ്രഹിക്കട്ടെ. നല്ല നിലയിൽ എത്തി പെടട്ടെ 🙏
@rashidctl1678 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം നല്ലൊരു കലാകാരി 💙💙🤲🏻🤲🏻🤲🏻🤲🏻
@SubhaJain-z3t5 ай бұрын
മാഷേ വളരെ നല്ലൊരു ഭക്തി ഗാനം മധുബാലകൃഷ്ണന്റെ ആലാപനം കൂടിയായപ്പോൾ അതി manoharam❤❤❤
@azeezam41154 ай бұрын
ഒരുപാട് ഇഷ്ടായി ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് മനാഫിന്റെ ത്യാഗവും സങ്കടവും ഇവിടെ കണ്ടു മനസ്സിലാക്കി ജനം അതിനൊപ്പം തന്നെയാണ്❤❤❤❤❤❤
@anwarsha4899 Жыл бұрын
ദൈവം എന്തെങ്കിലും കുറവ് ഒരാൾക്കു കൊടുത്തലും എന്തെങ്കിലും ഒരു പ്രത്യേക കഴിവ് വേറെ കൊടുക്കും ,,അതു ചിലർക്കു മനസിലാകുന്നില്ല ,,😢സുപ്പെർ ആയി പാടി 💐💐💐👍👍🫂
@bineeshanchal2142 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ പാട്ട് വേറെ ഒരു ഫീൽ ആണ് അഭിനന്ദനങ്ങൾ മോളെ 🙏🏻🙏🏻🙏🏻
@sooraaboobacker5384 Жыл бұрын
😊 ..v
@heminvlog4481 Жыл бұрын
നിങ്ങളാണ് ദൈവത്തിൻറെ മക്കൾ
@abdullatheefputhenveedu1897 Жыл бұрын
ദൈവത്തിന്റെ വികൃതികൾ! കണ്ണ് നിറഞ്ഞ് പോയി. 👏👏👏
@-WindowtotheWorld3 ай бұрын
തെരുവിൽ ആരും അറിയാതെ പോകുന്ന എത്രയെത്ര കലാകാരന്മാരെ Flowers Channel കരംപിടിച്ച് ഉയർത്തുന്നു. പ്രിയപ്പെട്ട മിഥുൻ..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@rashidktirur9927 Жыл бұрын
വീണ്ടും വീണ്ടും കേട്ടു ട്ടോ ഈ പൂവിയുടെ സോങ്...ഇവൾ നന്നായിപ്പാടുന്നു നല്ല രസമായി സംസാരിക്കുന്നു പിന്നെന്ത് അസുഖമാ ഇവൾക്ക് ചുമ്മാ നമ്മളവളെ അങ്ങിനെ അസുഖകാരിയായി കണ്ടിട്ടാ എനിക്കിഷ്ടപ്പെട്ടു...Nice 👍🏻
@hananvlogs10654 ай бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി....പഠിപ്പിച്ച ടീച്ചർക്ക് ബിഗ് സല്യൂട്ട്...
@marvasworld5006 Жыл бұрын
പാട്ട് കേട്ട് എനിക്ക് രോമാഞ്ചം വന്ന് അത്രക് നന്നായിട്ടുണ്ട് 🥰👍🏻
@MUJEEB83 Жыл бұрын
അതിന്റെ കുറവുകളുടെ മേലെ പാട്ടിന്റെ ശബ്ദത്തിന്റെ വലയം തീർത്തു കണ്ണുകളിൽ ഈറൻ അണിയിച്ചു...
@evergreentruth8610 Жыл бұрын
Super !!!! മനോഹരമായ ആലാപനം ❤ ഫ്ലവേൾസിന് അഭിനന്ദനങ്ങൾ 👍🙏
@ushababubabu99422 ай бұрын
മോളെ ഒത്തിരി ഇഷ്ടം. സൂപ്പർ ടീച്ചർ ക് congrats
@fathimafifa2694 Жыл бұрын
മാഷാ അല്ലാഹ് 👍👍👍👍👍യാ അല്ലാഹ് ആ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ
@musicworldmusicworld6372 Жыл бұрын
പൂവി മോൾക്ക് ഒരു പാട് സ്റ്റേജുകളിൽ പാടാൻ കഴിയട്ടെ മോൾടെ പാട്ടു കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാടു സന്തോഷം ❤❤ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവ്വാട്ടെ 😊❤❤❤
@jasmobiles7212 Жыл бұрын
അടിപൊളി സോങ് താത്ത ക്ക് ഇരിക്കട്ടെ ഒരു ഡബിൾ ലൈക് 💞👍
താത്തയല്ല!:ഓട്ടീസം ആർക്കും വരാതിരിക്കട്ടെ നിങ്ങൾക്കും മക്കൾക്കും മറ്റുള്ളവർക്കും, ✋️
@SheelasSheela-lq2fn11 ай бұрын
Gpdblesskuttty
@sabeelsabeelonghallur5207 Жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല മോളേ 😍😢
@abdulkabeer369129 күн бұрын
എത്ര മനോഹരമായിട്ടാ പാടുന്നേ.... 💞💞💞💞
@manusree9920 Жыл бұрын
കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിയില്ല... അത്രയേറെ മനസ് നിറഞ്ഞു പോയി.... 🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤💞💞
@rasheedear2882 Жыл бұрын
സൂപ്പർ.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല..... 👍👍👍.. ഈ സ്വരം ഇനിയും പുതിയ പാട്ടുകളായി കേൾക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളോ?
@mozz8765 Жыл бұрын
ഈ പാട്ടിനോട് ഒന്നുടെ ഇഷ്ടം തോന്നിയത് ഇപ്പോളാണ്...... എത്ര പ്രാവശ്യം കേട്ട്.. 😘😘🥰
@sajithaaboobacker3943 Жыл бұрын
Enikkum
@seethadevi2390 Жыл бұрын
Yenikkum
@bestwiremanbest6404 Жыл бұрын
ശബ്ദം അടിപൊളിയാണ്, പാട്ടു പഠിക്കാത്ത കുട്ടി ഇത്രയും നന്നായി പാടുന്നു, പാട്ട് പഠിപ്പിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണം ഭാവിയാരും തല്ലിക്കെടുത്തരുത് എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു 💐💐💐💐💐
@sulaikhatdy79762 ай бұрын
എന്നാലും അതൊക്കെ കാണാതെ പഠിച്ചു ഇത്ര നന്നായി പാടിയല്ലോ 😰😰😰😰❤❤❤❤❤❤ ദൈവം നല്ല ജീവിതം കൊടുക്കട്ടെ 🤲
@petsnplay620Ай бұрын
ആചേട്ടന്റെ ചെറുപ്പകാലത്ത് മിഥുനെപ്പോലെ ഒരാൾ സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മൾ കേൾക്കുന്ന പല പാട്ടുകളുടെയും പിന്നണിയിൽ ഈ ചേട്ടൻ ഉണ്ടായേനെ❤
@noufalkl1020 Жыл бұрын
കേൾക്കാൻ പ്രതേക രസമുണ്ട് പൂവിയുടെ soundil പാട്ട് കേൾക്കാൻ 😍😍❤❤
@MidlajT-o5n Жыл бұрын
കണ്ണ് നനഞ്ഞു പടച്ചവൻ നിങ്ങളുടെ എല്ലാ ഹലാലായ എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ''
@HisanaNasrin-d9p2 ай бұрын
Ameen ameen yarabal alameen
@ishalnilavunisamudheen1811 Жыл бұрын
മനോഹരമായ ആലാപനം ❤️❤️❤️❤️മോളെ 🙏🙏👏👏 എന്നും പ്രാർത്ഥനകൾ മാത്രം 🤲
@jasilmohd4111 Жыл бұрын
God bless you എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല ദൈവം അനുഗ്രഹിക്കട്ടെ🤲👌🏽
@p.tabubacker8682 Жыл бұрын
പൊന്നു മോളെ, സർവ്വ ശക്തനെ നമിക്കുന്നു!! എല്ലാ വിധ അനുഗ്രഹാശിസ്സുകൾ നേരുന്നു.
@safooramohammed3928 Жыл бұрын
ഇത് കാണുന്ന എനിക്കു ഒന്ന് മുളാൻ പോലും പറ്റില്ല നന്നായിട്ടുണ്ട്
@chandinichandini.m2711 Жыл бұрын
വളരെ മനോഹരമായി പാടി അഭി🎉🎉🎉
@muhammedanasanas9520 Жыл бұрын
Masha allha poovimol nannayi paadi ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു എല്ലാ അനുഗ്രഹങ്ങൾ നൽകട്ടെ ❤️🤲🏻🤲🏻
@shershasayedmohd341 Жыл бұрын
ദൈവം നമുക്ക് എന്തെല്ലാം തന്നു പക്ഷേ ഈ പൊന്നുമോൾക്ക് എന്തെല്ലാം കുറവ് ഉണ്ടെങ്കിൽ പോലും ഇതുപോലെ പെർോർമൻസ് ചെയ്യാൻ കഴിയില്ല ❤❤❤
@showkkathali64958 ай бұрын
പല സമയങ്ങളിൽ നിരവധി തവണ ഈ വീഡിയോ കണ്ടു. എത്ര തവണ കണ്ടാലും കാണുമ്പോളൊക്കെ കണ്ണ് നിറയുന്നു.