അറിയപ്പെടാത്ത ഒരു ഗാനത്തെ സത്യത്തിന്റെ വഴിയിലൂടെ പുറത്തുകൊണ്ടുവന്നു... നന്ദി 🤝🙏💐
@gourinandhana28362 ай бұрын
എത്ര മനോഹര ശബ്ദം ആണ് അമ്മയുടെ ശബ്ദം 👌👌👌പാവം അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു കിട്ടേണ്ട ക്യാഷ് അമ്മക്ക് തിരിച്ചു കൊടുക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏അമ്മ മുത്തിന് 😘😘. ദൈവം അനുഗ്രഹിക്കട്ടെ 🙏. മിഥുൻ അദ്ദേഹത്തെ എത്ര വർണ്ണിച്ചാലും ആകില്ല. അത്രത്തോളം ജനങ്ങൾ നെഞ്ചിലേറ്റിയ സഹോദരൻ. ഒരായിരം നന്ദി എല്ലാവർക്കും 🙏❤️
@sheelasimon89217 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sheelasimon89217 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@muralimadhavam6475 Жыл бұрын
മിഥുൻ എത്ര സ്നേഹമായിട്ടാണ് ഓരോരുത്തരോടും സംസാരിക്കണേ നല്ല മനസ്സ് ന്റെ ഉട
@suchithramadhavikutty4895 Жыл бұрын
മിഥുൻ മോനെ വളരെ ഹൃദയസ്പർശിയായ അവതരണം. ഒരു പാട് ഇഷ്ടം. അമ്മക്കും ഈശ്വരൻ തുണക്കട്ടെ.
@rajalakshmidhanu Жыл бұрын
😊p
@lissylissy2203 Жыл бұрын
മിഥുനും മോഹൻലാലിൻറെമകൻ പ്രണവും എനിക്ക് ഇഷ്ടമുള്ള രണ്ടു വക്തികൾ ഒരു അഹങ്കാരവുമില്ലാത്ത സെലിബ്രിറ്റികൾ മനുഷ്യഹൃദയങ്ങളെ തിരിച്ചറിയാനുള്ള കഴിവുള്ളവർ 🙏🙏🙏 മിഥുന്റെ കഴിവുകൊണ്ട് മാത്രം ആണ് ഈ പ്രോഗ്രാം വിജയിക്കുന്നത് 👍👍👍👍അവിടെ വരുന്നവരെ ചേർത്തുപിടിക്കാനുള്ള ഒരു കഴിവ് മിഥുനു ഉണ്ട് 🙏🙏👍👍👍👍👍
@NarayaniP-jo9jt2 ай бұрын
Amme. Karanjupoyi
@mollysanil22152 ай бұрын
🙏👍😌
@indukumari554623 күн бұрын
എനിക്കും ❤❤❤❤
@Kera305 Жыл бұрын
മിഥുൻ വില്ലൻ വേഷങ്ങളിൽ അഭിനയിക്കുമ്പോഴും എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു. നല്ല റോളുകളിൽ കാണുമ്പോൾ വലിയ സന്തോഷം തോന്നിയിട്ടുണ്ട് ഇപ്പോഴാണ് യഥാർത്ഥ മിഥുനെ മനസ്സിലാകുന്നത് താങ്കൾ വളരെ നല്ലവനാണ്
@sindhuharidas8488 Жыл бұрын
മിഥുൻ നിങ്ങൾ മാസല്ല മരണമാസ്സാണ്👍👍🙏
@faisalking29782 жыл бұрын
ഇത് പോലെ ഒരുപാട് അറിയാതെ പോയ.. കഴിവുള്ള വ്യക്തികൾ ഉണ്ട്.. അഭിനന്ദനങ്ങൾ 🌹
@jyothilekshmisreesuthan93222 ай бұрын
❤
@susammageorge25032 ай бұрын
Super voice. എന്തു രസമാ.... ഇപ്പോഴെങ്കിലും ഇവരെ തിരിച്ചറിഞ്ഞല്ലോ 🙏🏻🎉🎉
@indudevaky94232 ай бұрын
മിഥുനു വേണ്ടി ഗുരുവായൂർ കണ്ണന് ഞാൻ ശയന പ്രദിക്ഷ ണം എടുത്തു സുഖമില്ലാതിരുന്നപ്പോൾ നേർന്നു ചെയ്തതാണ് 🙏
@binoytv68682 жыл бұрын
എന്റെ ദൈവമേ . എത്ര മനോഹരമായി പാടുന്നു. വാതിൽ തുറക്കുമി ...
@rameshanandapuram5788 Жыл бұрын
ഇത്തരം അറിയാതെ കിടക്കുന്ന പാവങ്ങളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന... Flowers T V... 🙏🏻🙏🏻., പ്രണാമം
@subhadratp157 Жыл бұрын
Super 👌🏻👌🏻👌🏻
@subhadratp157 Жыл бұрын
🙏🙏🙏🙏
@pushpalatha8821 Жыл бұрын
തീർച്ചയായും ചേച്ചി ഇതിലൂടെ അറിയപ്പെടും. 👍🏻👌
@VinodKumar-vr7xn Жыл бұрын
1¹😊😊àaaaaa¹😊😊😊
@Aleema-ut3skАй бұрын
Um 😊 3:00 @@pushpalatha8821
@josejoseph7082 Жыл бұрын
പാട്ട് അതി മനോഹരം . സൂപ്പർ.👍👍
@gopalanambily5898 Жыл бұрын
ഈ ഗാനത്തിന്റെ യഥാർത്ഥ പേറ്റന്റ് ഈ അമ്മയ്ക്കു മാത്രമുള്ളതാണ്. അമ്മയ്ക്കു നമസ്കാരം 🙏🙏🙏🙏
@mangosaladtreat4681 Жыл бұрын
റോസി, ഈ അമ്മയൊക്കെ സിനിമ സവർണ്ണതയുടെ ഇരകൾ !😢😊✍️
@sreeunni1299 Жыл бұрын
പാവങ്ങളെ സപ്പോർട്ട് ചെയ്യാനുള്ള ആ മനസുണ്ടല്ലോ അതാണ് മിഥുൻ🥰🙏👍
@mariprasanna5522 Жыл бұрын
സഹോദരിക്ക് വേണ്ടി വാതിൽ തുറണി തന്ന ദൈവത്തിനും നന്ദി പറയുന്നു. വഴിയൊരുക്കിയ എല്ലാർക്കം സഹോദരിയും ദൈവം അനുഗ്രഹിക്കട്ടെ!
@midhuntg3556 Жыл бұрын
ദൈവം പള്ളിയിലും അമ്പലത്തിലും അല്ല ഈ അമ്മയെ പോലുള്ളവരുടെ ഹൃദയത്തിലാണ്
@redmioman6259 Жыл бұрын
പാവം നമ്മുടെ കോമഡി ഉത്സവത്തിൽ വന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@sandhyam6351 Жыл бұрын
അടിപൊളി അമ്മേ 🙏🙏🙏എന്റെ നാടാണ് കുട്ടനാട് നെടുമുടി ഒത്തിരി സന്തോഷം
@silasjoseph13652 жыл бұрын
Midhun പാവങ്ങളെ sapport ചെയ്യാനുള ആ നല്ല മനസ്സിന് ഒരുപാട് നന്ദി♥️
@Sukumarik-vg7bw2 ай бұрын
😅😅😅😮😮😅
@shinyshaji27642 ай бұрын
അഭിനന്തനങ്ങൾ
@ayshachandran8752Ай бұрын
@@Sukumarik-vg7bwl
@vidyasreejith906 Жыл бұрын
ഈ ഹിറ്റ് പാട്ട് ഈ അമ്മ ട്യൂൺ ചെയ്തെന്നോ... ഇതിന്റെ ക്രെഡിറ്റ് ആര് അടിച്ചെടിത്തൂ....
@sureshr7937Ай бұрын
അറിയപ്പെടാതെ പോയ ഗായികയാണ് ഇയിനിയും അറിയപ്പെടണം അഭിനന്ദനങ്ങൾ അമ്മാ
@sajithakurumalath9205 Жыл бұрын
മനോഹരമായ ആലാപനം 🌹🌹🙏
@thambyjacob8797 Жыл бұрын
നന്നായിരുന്നു കുറച്ചു പ്രാക്ടീസ് ചെയ്താൽ സൂപ്പർ, നല്ല സൗണ്ട് ആണ് മിഥുൻ മുഖത്തു തന്നെ നോക്കുമ്പോൾ ഒരു പേടിവരുന്നണ്ട്,
@Usha.J-ei8xy2 ай бұрын
😁ആഹ... ഈ ആളിപ്പോ എവിടെ വര്ഷങ്ങളായി.? 🤔 ജാനകിയമ്മ ...... സൂപ്പർ 👍 സൂപ്പർ .... Bro Very Nice👌 🥰
ഓരോ വിധി , young voice. ❤️❤️❤️❤️❤️❤️🔥🔥🔥🔥 നെടുമുടി വേണു ഈ സ്ത്രിയെ എന്തുകൊണ്ട് സഹായിച്ചില്ല. ആരെങ്കിലും താങ്ങി എടുത്തിരുന്നേൽ എവിടെയെങ്കിലും എത്തിയേനെ. 👍👍👍
@divakaran.mullanezhi Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹം
@sreekala80493 ай бұрын
എത്ര നന്നായി പാടുന്നു അമ്മ,,,നമൊവാകം,,🙏🙏🙏
@minidevassy33422 күн бұрын
ഈ ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കണം, പാവങ്ങളെ ഉയർത്തണം
@sheelac58743 ай бұрын
കുഞ്ഞുമോളേ, വളരെ മനോഹരം ❤️❤️
@SumiSumitha-bc4ldАй бұрын
മിഥുൻ ചേട്ടൻ സൂപ്പർ ആണ് എല്ലാവരെയും നന്നായിട്ട് സ്നേഹിക്കുന്നുണ്ട് നല്ല മനസിന് നന്ദി ❤️
@balan1952 Жыл бұрын
Oh! Oru hit ganam Sangeetha samvidhanam cheithu ❤️👏👏👏👏
റേഡിയോയിൽ ഈ പാട്ട് വരുമ്പോൾ യൂസഫലി കേച്ചരിയാണ് രചന എന്നാണ് പറയാറ്.
@gskumar53Ай бұрын
ഈ പ്രാർത്ഥന ക്കു നൽകിയ ഈണം, ഒരു പ്രാർത്ഥന രീതിയിൽ അല്ല, എന്ന്, അതിനെ കുറിച്ച് വിശദമായി ഗുരു നിത്യ ലണ്ടനിൽ ശ്രീ നാരായണ ഗുരു മിസ്സ്നിൽ വച്ചു പറഞ്ഞു തന്നു. കൂടെ ജയൻ മാസ്റ്റർ ( ജയ വിജയ ) ഉണ്ടായിരുന്നു... അതുവരെയും നമ്മളും. ഈ ഇണത്തിൽ ആയിരുന്നു പ്രാർത്ഥിച്ചിരുന്നു.. പിന്നീട് മാറ്റാം വരുത്തി.... 👍🏻🙏🏻
@jancyjoseph40912 жыл бұрын
Superrrrr ammaaaa 👍👍👍
@sunilc1645 Жыл бұрын
അമ്മയുടെ സ്നേഹം മാത്രം 👏👏👏💖💖💖
@മൂലക്കുരുമാറ്റികൊടുക്കു Жыл бұрын
തീർച്ചയായും ഇവരുടെ മുമ്പിൽ ഒരു വാതിൽ തുറക്കപ്പെടും
@remonydamodaran29203 ай бұрын
അമ്മയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ. 🌹🌹🌹
@jkuppusamy65283 ай бұрын
இன்னிக்கு வயது கிடையாது தாயே உங்களுக்கு என் முதல் வணக்கம் தாயே❤
@k.s.sreekumarannair4388 Жыл бұрын
ഈ ശബ്ദത്തിന് ഒരു ഇരുപത് വയസ്സിൽ കൂടുതൽ ഉണ്ടാവില്ല..... ഈ അമ്മക്ക് ഒരു സഹായം ചെയ്യാൻ (അവരുടെ കലാവാസന ഉപയോഗിച്ചിട്ടു) കഴിവുള്ളവരെ ശ്രദ്ധയിൽ വരട്ടെ എന്ന് പ്രാർഥിക്കുന്നു