സൂപ്പർ... 👍👌 ഇതൊക്കെയാണ് പാട്ട്...... ഈ പാട്ടുകൾക്കു എന്നും ജീവൻ ഉണ്ട്. അത് എത്ര കാലം കഴിഞ്ഞാലും
@bindus14032 жыл бұрын
മോനേ.....നീ പാടിയ പാട്ടുകളൊക്കെ തപ്പിയെടുത്തു കേൾക്കുകയാണ്.മോന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിന്റെ വിഷമവും ടെൻഷനും കുറയുന്നത് പോലെ. That means your music is soothing and excellant.
@shalanshalan6492 жыл бұрын
എനിക്കുമതെ
@lisammababy5802 Жыл бұрын
Same to you
@annamoljohnson58252 жыл бұрын
Rithu Vere level voice 🥰🔥
@miss_nameless91652 жыл бұрын
റിതു ഓരോ പാട്ട് പാടുമ്പോഴുമുള്ള ഒരു ഫീൽ...അതൊന്ന് വേറെതന്നെയാണ്😍💯
@reenareena65322 жыл бұрын
Yes
@surendranaths28232 жыл бұрын
Correct aanu, i
@Rajithaamarjith2 жыл бұрын
ഋതു ഞാൻ പ്രാർത്ഥിച്ചു നിനക്ക് കിട്ടി congrats മുത്തേ .........
@Johnson-tl1zz2 жыл бұрын
Sweet voice..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് റിതു ക്രൃഷ്ണ എല്ലാവിധ വിജയാശംസകളും നേരുന്നു 🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
@tajnotpm62812 жыл бұрын
വിജയിച്ചു 😊👍
@reenareena65322 жыл бұрын
Yes
@shalanshalan6492 жыл бұрын
എനിക്കും
@Lekha612 жыл бұрын
@@reenareena6532x, b mo lp. k
@mahiskichen7571 Жыл бұрын
എനിക്കും
@ShyamKumar_vaipanmana2 жыл бұрын
ഋതു വിജയിക്കാൻ പ്രാർത്ഥിക്കുന്നു... നല്ല ഫീൽ ആണ് ഋതു padumbozhellam... ഒപ്പം നല്ല വിനയവും ഉള്ള പയ്യൻ ആണ് ഋതു,❤️
Rithu love U chakkare super voice, enthoru feeling 👌👌👌🥰
@pradeeppgopalan2 жыл бұрын
റിതു പാട്ട് നന്നായിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. വിജയാശംസകൾ..
@kausalyakuttappan26552 жыл бұрын
ഋതു മോനെ സുന്ദര......... മോൻ പാടിയ പാട്ടുകൾ എല്ലാം എനിക്കൊരുപാട് ഇഷ്ടമുള്ള സോങ് ആണ് പ്രത്യകിച്ചു സുന്ദരി എന്ന ഈ സോങ്. ഓ മൃതുലെ സന്തോഷം കൊണ്ട് സങ്കടം വരുന്നു ❤❤❤മോനെ നീ ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ 👍👌👌👌
@bichanvlog11632 жыл бұрын
എന്തൊരു ഫീലാണ് റിതു പാട്ട് കേൾക്കാൻ 👍👍
@freddychristie80082 жыл бұрын
വളരെ മനോഹരമായി പാടി റിധു അഭിനന്ദനങ്ങൾ ഈ മോൻ പാടിയത്തിനെ താരദമ്യം ചെയ്താൽ മിലൻ പാടിയതിൽ മിസ്റ്റകേസ് ഉണ്ട് അപ്പോ രണ്ടു പേർക്കും ഒരേ മാർക്സ് കൊടുത്തതിൽ വിഷമം തോന്നി Ridhu ഇനി പാടുമ്പോ 'സ' എന്ന വാക്കിൻ്റെ ഉച്ചാരണം ശ്രദ്ധിക്കണം വളരെ വ്യക്തമായി കേൾക്കാവുന്ന ഒരു mistake ആണ് മോൻ പാടുമ്പോ വരുന്നത് അത് തിരുത്തണം
@sandhyabiju28642 жыл бұрын
നല്ല പാട്ട് അത് നല്ല ശബ്ദത്തിൽ പാടി സൂപ്പർ
@shibiramachandranmeethalev2964 Жыл бұрын
പാട്ടുകൾ ഇഷ്ടമാണ് ഇന്നലെ ഋതു വിന്റെ പാട്ട് എങ്ങനെയോ കേൾക്കാൻ ഇടവന്നു ഇൻസ്റ്റാഗ്രാം (പലനാളലഞ്ഞ മരുയാത്രയിൽ )വഴി പിന്നെ യൂട്യൂബിൽ മുഴുവൻ പാട്ടും തപ്പിയെടുത്തു. 😍😍😍
@abhinavabhiabhinavabhi83212 жыл бұрын
Rithu nammude chakkara Enikku ishttappetta ore oru gayagan The real ⭐ singer 😻
Rithu my muthae, you are realy a pearl .sing sing sing forever
@nocqkunafa Жыл бұрын
ഹൃതു കൃഷ്ണ.... ഒരു മാസ്മരിക ഫീൽ ഉണ്ട് കേട്ടോ തൻ്റെ പാട്ടുകൾക്ക്.
@satheeshcm17122 жыл бұрын
Super voice. 👌🏻👌🏻👌🏻
@world78962 жыл бұрын
What aspect voice wohaa
@subimuhammed73762 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി പാടിയത് ഓർമ്മ വരുന്നു ❤️
@omanajessyjessy81322 ай бұрын
Romantic. Voice..rithu❤😊..super 😊
@sajithapushparaj15692 жыл бұрын
Rithu ♥♥♥♥super mone
@athirathaneesh54602 жыл бұрын
Rithu chettante poli voice oru rakshayum illa😘
@beenabeenakk5042 Жыл бұрын
മോനേ...ഒരു രക്ഷയുമില്ല.. 🙏👍
@renukavishnu9452 жыл бұрын
Ellaa pattum onninonnu mecham. Super voice👍👍❤️❤️
@navaneethma62362 жыл бұрын
Rithu supper song , ❤️
@utharaanu17552 жыл бұрын
Chettan poli annu.. Super song annu ellamm❤️
@jithinmjose27372 жыл бұрын
Ente nattukaran Kollam🔥
@savithap58362 жыл бұрын
So many times I listen to your song. God has blessed you with beautiful voice. I feel to see you directly. As my brother I love you so much. I'm into your elder sister s age but I'm your fan. Seriously I was praying for you to win
@sinilnair98312 жыл бұрын
Excellent rendition…👏👏👏👏💐
@akshaya36172 жыл бұрын
Ruthuu❤❤
@mubarack66202 жыл бұрын
kzbin.info/www/bejne/nmW6mmOmep5ka7M
@reenareena6532 Жыл бұрын
❤❤❤ bro ഒന്നും പറയാനില്ല അത്രക്ക് Super annu❤❤❤❤❤❤❤
@lalythomas74012 жыл бұрын
Nostalgic feeling.going back to those younger days.congrats
@athulyakv39392 жыл бұрын
Rithu super chakkaree♥️♥️♥️
@rajeshckd5536 Жыл бұрын
Muthe nee padunna patukelkimbol old songinodu ishtam thonunnu...
@SharmilaJayakumar-p2x Жыл бұрын
Super mone റിതു ❤️👍🌹
@linulincy7308 Жыл бұрын
എന്നാ ഒരു വോയിസ് ആണെടാ മോനെ ❤
@SureshKumar-rb6xm Жыл бұрын
സൂപ്പർ 👌👌👌 മനോഹരമായി പാടി. സൂപ്പർ
@chandrikasukumaran63932 жыл бұрын
All the best Rithu.Nalla feeling und oro pattinum
@revathyvasudevan16642 жыл бұрын
Spr voice 😍😍😍
@rajimonjacob82042 жыл бұрын
ചക്കരേ സൂപ്പർ 👍❤🌹
@sindhuchandran82022 жыл бұрын
Sweet voice
@newcoll8604 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@naseema18842 жыл бұрын
റിതു 👌👌👌
@sheelammani98972 жыл бұрын
സൂപ്പർ , റിതു ,സൂപ്പർ
@jacobbaby11142 жыл бұрын
Ash sharath looking very pretty 😍
@chandrikapn3492 жыл бұрын
ഋതു ഗംഭീരം മോനെ🥰🥰🥰❤❤❤
@lathaichandran24872 жыл бұрын
സൂപ്പർ സൂപ്പർ 👌👌👌
@neethukp84142 жыл бұрын
Super voice...
@prameelahariharan7190Ай бұрын
Excellent performance
@prasanaprasnaw22102 жыл бұрын
Rithu. Paadumbol Nalla feel aanu
@ranjiniranju15882 жыл бұрын
sweet sweet voice bro
@vinodr704 Жыл бұрын
adipoli mona you are a grreat singer ❤ ❤ ❤
@Philip1522 жыл бұрын
Great, the feel to hear the Dasettan song.
@jomonthomas45232 жыл бұрын
Adipolida ni thakarthu nala voice gud song
@jonalinslittleworld21012 жыл бұрын
So sweet ❣️
@aswathybiju96453 ай бұрын
നല്ല ഫീൽ
@Vinuslikes2 жыл бұрын
Super voice....😍
@ManjuThankappan-u4o9 ай бұрын
What a feel Rithu
@nishagopan71022 жыл бұрын
❤❤❤👍👍
@mubarack66202 жыл бұрын
kzbin.info/www/bejne/nmW6mmOmep5ka7M
@sheelapoulose8082 жыл бұрын
Ente main job Rethu de songs Repeat adechu kanuka. God bless you ❤️
@dileepsasikala21442 жыл бұрын
Nicely 🎶 singing
@babupk4971 Жыл бұрын
Best feel. Beat voice. heartly cngrts. Good supporting from Orchestra. totally a Good musical feast. 🙏